റെ​യി​ൽ​വേ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ​ക്ക് ഇ​നി ബോ​ഡി കാ​മ​റ​ക​ൾ

പ​ര​വൂ​ർ: ടി​ക്ക​റ്റ് പ​രി​ശോ​ധ​ന കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും ജീ​വ​ന​ക്കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ബോ​ഡി ക് ​കാ​മ​റ​ക​ളു​മാ​യി ടി​ക്ക​റ്റ് പ​രി​ശോ​ധ​നാ ജീ​വ​ന​ക്കാ​ർ എ​ത്തു​ന്നു. നോ​ർ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യാ​ണ് പ്ര​യാ​ഗ്‌​രാ​ജ്-​ന്യൂ​ഡ​ൽ​ഹി റൂ​ട്ടി​ലെ പ്ര​ധാ​ന ട്രെ​യി​നു​ക​ളി​ൽ പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​പു​തി​യ പ​രി​ഷ്കാ​രം വി​ന്യ​സി​ക്കു​ന്ന​ത്. ഡ്യൂ​ട്ടി​ക്കി​ടെ പ​രി​ശോ​ധ​ക​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ഇ​ട​പെ​ട​ലു​ക​ൾ പൂ​ർ​ണ​മാ​യും ഓ​ഡി​യോ-​വീ​ഡി​യോ രൂ​പ​ത്തി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്യ​പ്പെ​ടും. പ്ര​യാ​ഗ്‌​രാ​ജ് എ​ക്സ്പ്ര​സ്, ശ്രം ​ശ​ക്തി എ​ക്സ്പ്ര​സ് എ​ന്നീ പ്ര​മു​ഖ ട്രെ​യി​നു​ക​ളി​ലാ​ണ് പ​ദ്ധ​തി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​ച്ച്ഡി വീ​ഡി​യോ, ഓ​ഡി​യോ റെ​ക്കോ​ർ​ഡിം​ഗ്, നൈ​റ്റ് വി​ഷ​ൻ, ദീ​ർ​ഘ​നേ​രം നി​ൽ​ക്കു​ന്ന ബാ​റ്റ​റി, റെ​ക്കോ​ർ​ഡിം​ഗു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യ​ട​ങ്ങി​യ 30 കാ​മ​റ​ക​ൾ നി​ല​വി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. നോ​ർ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ന​രേ​ഷ് പാ​ൽ സിം​ഗി​ന്‍റെ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ൾ, മോ​ശം പെ​രു​മാ​റ്റ​ങ്ങ​ൾ, വ്യാ​ജ…

Read More

കു​ശ മി​സൈ​ൽ പ​രീ​ക്ഷ​ണം വി​ജ​യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ദീ​ർ​ഘ​ദൂ​ര ഉ​പ​രി​ത​ല-​ആ​കാ​ശ മി​സൈ​ൽ കു​ശ​യു​ടെ ആ​ദ്യ ഫ്ലൈ​റ്റ് ടെ​സ്റ്റ് വി​ജ​യം. ഒ​ഡീ​ഷ​യി​ലെ എ​പി​ജെ അ​ബ്ദു​ൾ ക​ലാം ദ്വീ​പി​ൽ​നി​ന്നാ​ണ് മി​സൈ​ലി​ന്‍റെ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഡി​ആ​ർ​ഡി​ഒ ആ​ണ് മി​സൈ​ൽ വി​ക​സി​പ്പി​ച്ച​ത്. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, മി​സൈ​ലു​ക​ൾ, ഡ്രോ​ണു​ക​ൾ, വ​ലി​യ വി​മാ​ന​ങ്ങ​ൾ എ​ന്നി​വ​യെ വ​ലി​യ ഉ​യ​ര​ത്തി​ലും ദൂ​ര​ത്തി​ലും വ​ച്ച് ത​ക​ർ​ക്കാ​ൻ കു​ശ മി​സൈ​ൽ സം​വി​ധാ​ന​ത്തി​നു സാ​ധി​ക്കും.

Read More

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ന​ട​പ​ടി​യി​ല്ല: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച് അ​ൻ​സി​ബ

കൊ​ച്ചി: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​റി​നെ​തി​രെ ന​ടി അ​ന്‍​സി​ബ കോ​ട​തി​യി​ല്‍. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന പ​രാ​തി ന​ല്‍​കി​യി​ട്ടും കേ​സെ​ടു​ത്തി​ല്ല എ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി. ന​ടി ല​ക്ഷ​മി​പ്രി​യ​ക്ക് എ​തി​രെ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് സം​ഭ​വം. പാ​ലാ​രി​വ​ട്ടം എ​സ്എ​ച്ച്ഒ​യ്‌​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ ആ​വ​ശ്യം. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ല്‍ ന​ടി മൊ​ഴി ന​ല്‍​കി. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ഹ​ര്‍​ജി ഓ​ഗ​സ്റ്റ് അ​ഞ്ചി​നു പ​രി​ഗ​ണി​ക്കും. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന ഗു​രു​ത​ര പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നും കൃ​ത്യ​വി​ലോ​പം ഉ​ണ്ടാ​യി എ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണം. ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ അ​ന്‍​സി​ബ ന​ല്‍​കി​യ കേ​സി​ല്‍ വി​ധി വ​രാ​നി​രി​ക്കെ​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ണ​ര്‍​ക്കെ​തി​രെ ന​ടി പ​രാ​തി ന​ല്‍​കി​യ​ത്.

Read More

രാ​ത്രി​യി​ലെ വീ​ഡി​യോ നാ​ട​കം നി​ർ​ത്ത്, വി​ദ്യാ​ർ​ഥി​ക​ളെ അ​പ​മാ​നി​ക്ക​രു​ത്: മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ച അ​ർ​ധ​രാ​ത്രി വീ​ഡി​യോ സ​ന്ദേ​ശ​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ലി​ന്‍റെ ആ​ക്ര​മ​ണം. പ​രീ​ക്ഷ​ണ നാ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ബു​ദ്ധി​യെ ഇ​ത്ത​രം പ​രി​താ​പ​ക​ര​മാ​യ വീ​ഡി​യോ​ക​ൾ പ​ങ്കു​വെ​ച്ച് അ​പ​മാ​നി​ക്ക​രു​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി തു​റ​ന്ന​ടി​ച്ചു. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മു​ന്നി​ൽ മൂ​ന്ന് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ച​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ ഉ​ട​ന​ടി പു​റ​ത്താ​ക്കു​ക, നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ക, രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളോ​ട് മാ​പ്പ് പ​റ​യു​ക എ​ന്നി​വ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ. രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​യാ​ണെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശ​ത്തെ പ​രി​ഹ​സി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. മ​തി​ലു​ക​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ ഗേ​റ്റ്…

Read More

കു​റ്റ​ക്കാ​ർ​ക്ക് ക​ടു​ത്തശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​ഷ​യ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ടു​ത്ത ആ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ന​ലെ രാ​ത്രി വൈ​കി പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വി​ഷ​യ​ത്തി​ൽ ഒ​രൊ​റ്റ ദി​വ​സ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​തി​ക​ര​ണ​മാ​ണി​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി സ്ഥാ​പി​ക്കു​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് എ​ക്സി​ലൂ​ടെ മോ​ദി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം എ​ത്തി​യ​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച എ​ന്ന​ത് ചെ​റി​യൊ​രു വി​ഷ​യ​മ​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ത് ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​ത്തി​നി​ടെ സ​ർ​ക്കാ​ർ നി​ര​വ​ധി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട​തെ​ന്നും മോ​ദി പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്നു കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. കു​റ്റ​വാ​ളി​ക​ളെ ഇ​തി​ന​കം ത​ന്നെ…

Read More

അമ്മയിൽ പടയൊരുക്കം: ശ്വേത മേനോനെതിരെ ‘പെണ്‍മക്കള്‍’

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ ചേരിപ്പോരും അധികാര തര്‍ക്കവും തുടരുന്നതിനിടെ പ്രസിഡന്‍റ് ശ്വേത മേനോനെതിരെ പടയൊരുക്കം. ‘പെണ്‍മക്കള്‍’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന്‍ തുടരണമോ, തെരഞ്ഞെടുപ്പ് വേണോ എന്നതില്‍ അഭിപ്രായ രൂപീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുന്നത്.  ശ്വേതയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയ അന്‍സിബ ഹസന്‍, ഉഷ ഹസീന, മാലാ പര്‍വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. ‘അമ്മ’ സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്‍ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘അമ്മയുടെ പെണ്‍മക്കള്‍’ എന്ന പേരില്‍ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും ‘പെണ്‍മക്കള്‍’ ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു. സംഘടനയിലെ പ്രശ്‌നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില്‍ നിന്നും ശ്വേത ലെഫ്റ്റ്…

Read More

മാ​താ​പി​താ​ക്ക​ളു​ടെ സി​ബി​ല്‍ സ്‌​കോ​ര്‍ കു​റ​വെ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ​ഹ അ​പേ​ക്ഷ​ക​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ ക്രെ​ഡി​റ്റ് സ്‌​കോ​ര്‍ കു​റ​വാ​ണെ​ങ്കി​ല്‍ മ​ക്ക​ള്‍​ക്ക് ബാ​ങ്കു​ക​ള്‍ വി​ദ്യാ​ഭ്യാ​സ​വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. 2005ലെ ​ക്രെ​ഡി​റ്റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്പ​നീ​സ് (റ​ഗു​ലേ​ഷ​ന്‍) ആ​ക്ടി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ല്‍ വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യ്ക്കു​ള്ള അ​പേ​ക്ഷ​യി​ന്മേ​ല്‍ സ​ഹ വാ​യ്പ​ക്കാ​ര​ന്‍റെ ക്രെ​ഡി​റ്റ് സ്‌​കോ​റോ ക്രെ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടോ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സ് എം.​എ. അ​ബ്‌​ദു​ൾ ഹ​ക്കീം വ്യ​ക്ത​മാ​ക്കി. മാ​താ​പി​താ​ക്ക​ളു​ടെ സി​ബി​ല്‍ സ്‌​കോ​ര്‍ കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ബാ​ങ്കു​ക​ള്‍ വാ​യ്പ നി​ഷേ​ധി​ച്ച​തു ചോ​ദ്യം ചെ​യ്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യ ഹ​ർ​ജി​ക​ള്‍ ത​ള്ളി​യാ​ണ് കോ​ട​തി​നി​രീ​ക്ഷ​ണം. വാ​യ്പാ​തി​രി​ച്ച​ട​വി​ല്‍ വീ​ഴ്ച​യു​ണ്ടാ​യാ​ല്‍ ബാ​ങ്കു​ക​ള്‍​ക്ക് ഗാ​ര​ന്‍റി ന​ല്‍​കു​ന്ന വി​ധ​മാ​ണു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക്രെ​ഡി​റ്റ് ഗാ​ര​ന്‍റി ഫ​ണ്ട് ഫോ​ര്‍ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ലോ​ണ്‍ സ്‌​കീം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ല്‍ വാ​യ്പാ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വ് നി​ര്‍​ദേ​ശി​ക്കു​ന്നി​ല്ല. വാ​യ്പ​യ്ക്കു ബാ​ങ്കു​ക​ള്‍​ക്ക് ത​ന​താ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ന്‍റെ ക്രെ​ഡി​റ്റ് സ്‌​കോ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​ന​ട​പ​ടി​യു​മാ​ണ്. വി​ദ്യാ​ഭ്യാ​സ​വാ​യ്പ ഒ​രു അ​വ​കാ​ശ​മാ​യി ഉ​ന്ന​യി​ക്കാ​നാ​കി​ല്ല. ബാ​ങ്കു​ക​ളു​ടെ നി​ല​വി​ലു​ള്ള സ്‌​കീ​മു​ക​ള്‍​ക്കും സ​ര്‍​ക്കു​ല​റു​ക​ള്‍​ക്കും…

Read More

നീ​റ്റ് വി​വാ​ദം: കേ​ന്ദ്ര​വും സി​ജെ​പി​യും ഇ​ന്ന് മു​ഖാ​മു​ഖം; ക​ണ്ണു​ന​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രും കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക ച​ർ​ച്ച ഇ​ന്ന് ന​ട​ക്കും. ന്യൂ​ഡ​ൽ​ഹി​യി​ലെ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബിലാണ് ച​ർ​ച്ച ന​ട​ക്കു​ന്ന​തെ​ന്ന് സി​ജെ​പി വ​ക്താ​വ് സൗ​ര​വ് ദാ​സ് പ​റ​ഞ്ഞു. മ​ന്ത്രി ജെ.​പി.​ന​ഡ്ഡ​യു​ടെ ഓ​ഫീ​സി​ലോ വ​സ​തി​യി​ലോ വെ​ച്ച് ച​ർ​ച്ച ന​ട​ത്താ​നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം. എ​ന്നാ​ൽ ഇ​രു​വി​ഭാ​ഗ​ത്തി​നും സ്വീ​കാ​ര്യ​മാ​യ പൊ​തു​വേ​ദി​യി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന സി​ജെ​പി​യു​ടെ നി​ല​പാ​ടി​ന് മു​ൻ​പി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. വേ​ദി സം​ബ​ന്ധി​ച്ച ത​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സൗ​ര​വ് ദാ​സ് പ​റ​ഞ്ഞു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ അ​ടി​യ​ന്ത​ര​മാ​യി രാ​ജി​വെ​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​വ​ശ്യ​ത്തി​ലൂ​ന്നി​യാ​കും സി​ജെ​പി ഇ​ന്ന​ത്തെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ക. സ​മ​ഗ്ര അ​ന്വേ​ഷ​ണ​വും ഭാ​വി ന​ട​പ​ടി​ക​ളും ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​കും.   നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ സി​ജെ​പി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് നി​രാ​ഹാ​രം കി​ട​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ…

Read More

ഒടു​വി​ൽ ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​ന’​ത്തി​ൽ ന​ട​പ​ടി: ഗ​ൺ​മാ​ൻ‌​മാ​ർ മ​ർ​ദി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ചു; എം. ​ആ​ർ. അ​ജി​ത് കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന കേ​സ് അ​ട്ടി​മ​റി​യി​ൽ ഒ​ടു​വി​ൽ എ​ഡി​ജി​പി എം​. ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ.​ അ​ജി​ത് കു​മാ​റി​നെ സ​സ്പെ​ന്‍റ് ചെ​യ്തു കൊ​ണ്ടാ​ണ് ഉ​ത്ത​ര​വ്. ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ന​ട​പ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ഗ​ണ്‍​മാ​ന്‍​മാ​രു​ടെ മ​ര്‍​ദ്ദ​ന​ക്കേ​സ് എം. ​ആ​ര്‍. അ​ജി​ത് കു​മാ​ര്‍ അ​ട്ടി​മ​റി​ച്ചു എ​ന്നാ​ണ് എ​സ്‌​ഐ​ടി ക​ണ്ടെ​ത്ത​ല്‍. എ​ൽ​ഡി​എ​ഫ് ഭ​ര​ണ കാ​ല​ത്ത് ​ആ​ല​പ്പു​ഴ​യി​ൽ കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച ​കേ​സ് റി​പ്പോ​ർ​ട്ടി​ൽ അ​ട്ടി​മ​റി ന​ട​ത്തി​യ​തി​ലാ​ണ് ന​ട​പ​ടി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ അ​ജി​ത് കു​മാ​ര്‍ ഇ​ട​പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ളും എ​സ്ഐ​ടി ഡി​ജി​പി​ക്ക് ന​ല്‍​കി​യി​രു​ന്നു. അ​ജി​ത് കു​മാ​റി​ന്‍റെ പേ​രെ​ടു​ത്ത് പ​റ​യു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ളും കൈ​മാ​റി.

Read More

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ 10,000 വ​ർ​ഷം മു​മ്പേ ജ​ന​വാ​സം; ദേ​വ്ദാ​രി​യി​ലെ ഖ​ന​ന​ത്തി​ൽ സു​പ്ര​ധാ​ന തെ​ളി​വു​ക​ൾ

ബെ​ല്ലാ​രി: ദ​ക്ഷി​ണേ​ന്ത്യ​യി​ൽ 10,000 വ​ർ​ഷം മു​ന്പ് ജ​ന​വാ​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​യു​ന്ന പു​രാ​വ​സ്തു​ക്ക​ൾ ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ൽ ക​ണ്ടെ​ത്തി. ബെ​ല്ലാ​രി​യി​ലെ ദേ​വ്ദാ​രി ഗു​ഹ​യി​ൽ മ​ധ്യ​ശി​ലാ​യു​ഗ​ത്തി​ൽ (മെ​സോ​ലി​ത്തി​ക്) മ​നു​ഷ്യ​ർ ക​ഴി​ഞ്ഞി​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളാ​ണ് ല​ഭി​ച്ച​ത്. സ​ന്ദൂ​രി​ൽ ന​വ്‌​ലോ​ട്ടി ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് ദേ​വ്ദാ​രി ഗു​ഹ. ഇ​വി​ടെ നി​ന്ന് ല​ഭി​ച്ച പു​രാ​വ​സ്തു​ക്ക​ളും ഫോ​സി​ൽ അ​വ​ശി​ഷ്ട​ങ്ങ​ളും അ​ഹ​മ്മ​ദാ​ബാ​ദ് ഫി​സി​ക്ക​ൽ റി​സ​ർ​ച്ച് ല​ബോ​റ​ട്ട​റി​യി​ൽ കാ​ർ​ബ​ൺ ഡേ​റ്റിം​ഗ് ന​ട​ത്തി​യ​തോ​ടെ​യാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ജ​ന​വാ​സം സം​ബ​ന്ധി​ച്ച് പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി ഏ​താ​നും മാ​സം മു​ന്പ് ഗു​ഹ​യ്ക്കു​ള്ളി​ൽ കു​ഴി ഉ​ണ്ടാ​ക്കി​യ​പ്പോ​ഴാ​ണ് സൂ​ക്ഷ്മ ശി​ലാ​യു​ധ​ങ്ങ​ളും (മൈ​ക്രോ​ലി​ത്തു​ക​ൾ), ക​ന്നു​കാ​ലി​ക​ളു​ടെ​യും ആ​ടു​ക​ളു​ടെ​യും എ​ന്നു​ക​രു​തു​ന്ന അ​സ്ഥി​ക​ളും ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് പു​രാ​വ​സ്തു വി​ദ​ഗ്ധ​നാ​യ പ്ര​ഫ. ര​വി കോ​രി​ഷെ​ട്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് ച​രി​ത്രാ​തീ​ത​കാ​ല​ത്ത് ആ​ളു​ക​ൾ ന​ദീ​തീ​ര​ങ്ങ​ളി​ലും തു​റ​ന്ന സ​മ​ത​ല​ങ്ങ​ളി​ലു​മാ​ണ് ജീ​വി​ച്ചി​രു​ന്ന​ത് എ​ന്ന ധാ​ര​ണ​യും പു​തി​യ ക​ണ്ടെ​ത്ത​ലോ​ടെ തി​രു​ത്തേ​ണ്ടി​വ​രും. മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല ജ​ന​വാ​സ…

Read More