60 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി ക​സ്റ്റം​സ് പി​ടി​യി​ൽ;പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു സ്വ​ർ​ണം പി​ടി​കൂ​ടി. ക​ണ്ണൂ​ർ സ്വ​ദേ​ശി സു​ലൈ​മാ​നി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി റി​യാ​ദി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു സു​ലൈ​മാ​ൻ. 59,66,040 രൂ​പ വ​രു​ന്ന 996 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം നാ​ല് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടു​മ്പോ​ൾ 1069 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 996 ഗ്രാം സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീഷ​ണ​ർ വി.​ബി. സു​ബ്ര​മ​ണ്യ​ൻ സൂ​പ്ര​ണ്ട് എ​സ്. ബാ​ബു, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷെ​മ്മി ജോ​സ​ഫ്, ടി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജ​ശേ​ഖ​ർ റെ​ഡ്ഡി, ഹെ​ഡ് ഹ​വി​ൽ​ദാ​ർ വ​ത്സ​ല, ഹ​വി​ൽ​ദാ​ർ ബോ​ബി​ൻ, സ്റ്റാ​ഫ് പ്രീ​ഷ, ലി​നേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി സ്വ​ർ​ണം…

Read More

20 സീ​റ്റി​ലും വി​ജ​യം ല​ക്ഷ്യ​മി​ട്ട് യു​ഡി​എ​ഫ്; കലഹവും വി​വാ​ദ​വും പാടില്ല

എം. ​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 സീ​റ്റി​ലും മി​ക​ച്ച വി​ജ​യം നേ​ടാ​ൻ യു​ഡി​എ​ഫ്. ഘ​ട​ക​ക്ഷി​ക​ളു​ടെ​യ​ട​ക്കം എ​ല്ലാ സീ​റ്റു​ക​ളി​ലും ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ന്ന​ത കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വി​വി​ധ ത​ല​ങ്ങ​ളി​ൽ അ​നൗ​പ​ചാ​രി​ക ച​ർ​ച്ച​ക​ൾ തു​ട​ങ്ങി. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് ച​ർ​ച്ച​ക​ൾ ക​ല​ഹ​ങ്ങ​ളി​ല്ലാ​തെ തീ​ർ​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന നി​ർ​ദേ​ശം. സം​സ്ഥാ​ന​ത്തെ നേ​താ​ക്ക​ൾ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​തെ നോ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യും ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ഭാ​ര​വാ​ഹി താ​രി​ഖ് അ​ൻ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളോ​ടും മു​തി​ർ​ന്ന നേ​താ​ക്ക​ൾ മ​ന​സ് തു​റ​ന്നു. സി​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ വി​മു​ഖ​ത അ​റി​യി​ക്കു​ന്ന​വ​ർ​ക്ക് പ​ക​രം മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി മു​ൻ​കൂ​ട്ടി ക​ള​ത്തി​ലി​റ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള അ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 19…

Read More

ന​വ​കേ​ര​ള സ​ദ​സ്സി​ലേ​ക്ക് ആ​ളു​ക​ളെ എ​ത്തി​ക്കാ​ൻ സ്വ​കാ​ര്യ ബ​സു​ക​ൾ സൗ​ജ​ന്യ സ​ർ​വീ​സ് ന​ട​ത്ത​ണം; പ്ര​തി​ഷേ​ധി​ച്ച് ബ​സ് ഉ​ട​മ​ക​ൾ

ന​വ​കേ​ര​ളാ സ​ദ​സ്സി​ന് ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നു സ്വ​കാ​ര്യ ബ​സ്സു​ക​ൾ സൗ​ജ​ന്യ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബ​സ് ഉ​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ. സം​ഘ​ട​ന​യു​ടെ മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നെ​തി​രെ പ​രാ​തി ന​ൽ​കി. ന​വ​കേ​ര​ള സ​ദ​സി​ലേ​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു വ​രു​ന്ന​തി​നും തി​രി​കെ കൊ ​പോ​കു​ന്ന​തി​നും സ്വ​കാ​ര്യ ബ​സു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്ത് ഈ ​മാ​സം 27 മു​ത​ൽ 30 വ​രെ​യാ​ണ് ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന​ത്. നാ​ല് ദി​വ​സ​ത്തോ​ളം നീ​ണ്ടു നി​ല്‍​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന് ആ​ളു​ക​ളെ കൊ​ണ്ചു വ​രാ​ൻ ബ​സ് വി​ട്ടു ന​ൽ​കി​യാ​ൽ പ​തി​നാ​യി​രം രൂ​പ മു​ത​ല്‍ ഇ​രു​പ​തി​നാ​യി​രം രൂ​പ വ​രെ ന​ഷ്ടം വ​രും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൊ​ലീ​സി​നാ​യി ഓ​ടി​യ പ​ണം ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ത​ള്ളി. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​വ​ശ്യ​വു​മാ​യി ബ​സു​ട​മ​ക​ളെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.…

Read More

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; 12-ാം ക്ലാസുകാരന്‍റെ വിരൽ മുറിച്ച് മാറ്റി

12-ാം ക്ലാ​സു​കാ​ര​നെ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പി​ന്നാ​ലെ കു​ട്ടി​യു​ടെ വി​ര​ൽ അ​റു​ത്തു​മാ​റ്റി. കൂ​ടെ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യോ​ട് സം​സാ​രി​ച്ച​തി​നാ​ണ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​ടെ ക്രൂ​ര​ത.​ ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക സൗ​ത്തി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്ത​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ആ​രോ​ടും ഇ​തി​നെ കു​റി​ച്ച് പ​റ​ഞ്ഞി​ല്ല. ചെ​യി​ൻ ന​ന്നാ​ക്കു​ന്ന​തി​നി​ടെ സൈ​ക്കി​ളി​ന്‍റെ വീ​ലി​ൽ കു​ടു​ങ്ങി വി​ര​ൽ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളോ​ടും മ​റ്റു​ള്ള​വ​രോ​ടും കു​ട്ടി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പി​റ്റേ ദി​വ​സം കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് ന​ട​ന്ന കാ​ര്യം പ​റ​ഞ്ഞു. പി​ന്നീ​ട് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​യാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി സ്കൂ​ളി​ന് പു​റ​ത്തെ​ത്തു​ക​യും 12-ാം ക്ലാ​സു​കാ​ര​നെ സൗ​ഹൃ​ദം ന​ടി​ച്ച് ഒ​രു പാ​ർ​ക്കി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ട് പോ​വു​ക​യും ചെ​യ്തു. ഇ​രു​വ​രും നേ​ര​ത്തെ പ​രി​ച​യ​മു​ള്ള​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക്ക് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ല. പാ​ർ​ക്കി​ൽ വെ​ച്ച് ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ കൂ​ടെ പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ക​ല്ലു​കൊ​ണ്ട് കു​ട്ടി​യെ അ​തി ക്രൂ​ര​മാ​യി…

Read More

ദീ​പാ​വ​ലി പൂ​ജ​യ്ക്ക് പോ​യ സ്ത്രീ​ക​ള്‍​ക്ക് വെ​ടി​യേ​റ്റു;​നി​ല അ​തീ​വ ഗു​രു​ത​രം

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഖേ​ര ഖു​ർ​ദ് ഗ്രാ​മ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ​ക്ക് വെ​ടി​യേ​റ്റു. ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കേ​റ്റു. പ​രി​ക്കേ​റ്റ ഉ​ട​ൻ ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വ​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ദീ​പാ​വ​ലി പൂ​ജ​യ്ക്ക് പോ​യ സ്ത്രീ​ക​ൾ​ക്ക് നേ​രെ അ​ജ്ഞാ​ത​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്നു. സ്ത്രീ​ക​ളു​ടെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സ്വ​ത്ത് ത​ര്‍​ക്ക​ങ്ങ​ള്‍ നി​ല നി​ന്നി​രു​ന്നു അ​താ​കാം ആ​ക്ര​മ​ണ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Read More

അനന്തപുരം പദ്‌മനാഭസ്വാമി ക്ഷേത്രക്കുളത്തിൽ മുതലയെ കണ്ടെത്തി; വാർത്ത പങ്കുവെച്ച് കെ.സുരേന്ദ്രൻ

അ​ന​ന്ത​പു​രം അ​ന​ന്ത​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ കു​ള​ത്തി​ൽ മു​ത​ല​യെ ക​ണ്ടെ​ത്തി. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ മു​ത​ല​യെ ക​ണ്ട വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചു.​വീ​ഡി​യോ ഉ​ൾ​പ്പെ​ടെ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ അ​ന​ന്ത​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം പ​ല​നി​ല​യ്ക്കും ച​രി​ത്ര​ത്തി​ൽ ഇ​ടം പി​ടി​ച്ച മ​ഹാ​ക്ഷേ​ത്ര​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​വു​മാ​യു​ള്ള അ​തി​ന്‍റെ ബ​ന്ധം അ​നാ​ദി​കാ​ലം മു​ത​ൽ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന​താ​ണ്. ക്ഷേ​ത്ര​ക്കു​ള​ത്തി​ലെ നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബ​ബി​യ എ​ന്നു​വി​ളി​ക്കു​ന്ന മു​ത​ല ഭ​ക്ത​ർ​ക്കെ​ന്നു​മൊ​രു വി​സ്മ​യ​മാ​യി​രു​ന്നു. ബ​ബി​യ മ​ര​ണ​പ്പെ​ട്ട​പ്പോ​ഴും അ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​ന്നി​പ്പോ​ൾ പു​തി​യൊ​രു മു​ത​ല ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ പൊ​ടു​ന്ന​നെ കാ​ണാ​നാ​യ​തും മ​റ്റൊ​രു​വി​സ്മ​യം …. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

കു​സാ​റ്റി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; നാല് കെഎസ്‌യു പ്രവർത്തകർക്ക് പരിക്ക്

ക​ള​മ​ശേ​രി: കു​സാ​റ്റി​ലെ സ​ഹാ​റ ഹോ​സ്റ്റ​ലി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ല് കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രു​ക്കേ​റ്റു. ഇ​ന്നലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ ആ​ഹ്ലാ​ദ പ്ര​ക​ട​ന​മാ​ണ് കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​റ ഹോ​സ്റ്റ​ലി​ൽ​നി​ന്നു​ള്ള ര​ണ്ട് കെ​എ​സ്‌​യു​ക്കാ​ർ വി​ജ​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം​ചെ​യ്യു​ക​യും ഇ​ത് പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ക​ണ്ണി​ന് സാ​ര​മാ​യ പ​രു​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ 14 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് വ​ധ​ശ്ര​മം, മാ​ര​കാ​യു​ധ​ങ്ങ​ൾ​ക്കൊ​ണ്ട് പ​രു​ക്കേ​ൽ​പ്പി​ക്ക​ൽ, സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും വൈ​കാ​തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നും ക​ള​മ​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു. യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 15 സീ​റ്റി​ൽ 13 സീ​റ്റ് എ​സ്എ​ഫ്ഐ നേ​ടി. അ​തേ​സ​മ​യം കെ​എ​സ്‌​യു – എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ന് മു​ൻ​പ് രാ​ത്രി പ​ത്തോ​ടെ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രു​മാ​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ വാ​ക്കേ​റ്റം…

Read More

11കാ​രി​യെ ക്രൂരമായി ബ​ലാ​ത്സം​ഗം​ചെ​യ്തു; പ്ര​ധാ​നാ​ധ്യാ​പ​ക​നുൾപ്പെടെ അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ബ​രം​ഗ്പു​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 11കാ​രി​യാ​യ കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി ശു​ചി​മു​റി​യി​ൽ പോ​യ സ​മ​യം പി​ന്നാ​ലെ​യെ​ത്തി​യ അ​ധ്യാ​പ​ക​ർ ശു​ചി​മു​റി​യു​ടെ വാ​തി​ൽ ബ​ല​മാ​യി തു​റ​ന്ന് അ​ക​ത്തു പ്ര​വേ​ശി​ച്ച് കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് ന​ട​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ​പ്പോ​ൾ പീ​ഡ​നം ന​ട​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി . “എ​ല്ലാ​വ​ർ​ക്കും ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​രു​ന്നു! ഈ ​പ്ര​ത്യേ​ക ഉ​ത്സ​വം എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​വും സ​മൃ​ദ്ധി​യും ആ​രോ​ഗ്യ​വും ന​ൽ​ക​ട്ടെ.” എ​ന്ന് എ​ക്സി​ൽ അ​ദ്ദേ​ഹം കു​റി​ച്ചു.  देश के अपने सभी परिवारजनों को दीपावली की ढेरों शुभकामनाएं। Wishing everyone a Happy Diwali! May this special festival bring joy, prosperity and wonderful health to everyone’s lives. — Narendra Modi (@narendramodi) November 12, 2023 ദീ​പാ​വ​ലി വി​ള​ക്കു​ക​ളു​ടെ ഉ​ത്സ​വം  എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ഇ​ത് ഇ​രു​ട്ടി​ന്‍റെ മേ​ൽ വെ​ളി​ച്ച​ത്തി​ന്‍റെ​യും തി​ന്മ​യു​ടെ മേ​ൽ ന​ന്മ​യു​ടെ​യും വി​ജ​യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്.  ‘ദീ​പോ​ത്സ​വ് 2023’ൽ 22.23 ​ല​ക്ഷ​ത്തി​ല​ധി​കം വി​ള​ക്കു​ക​ൾ ക​ത്തി​ച്ച് അ​യോ​ധ്യ പു​തി​യ ഗി​ന്ന​സ് ലോ​ക റെ​ക്കോ​ർ​ഡ് സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ദീ​പാ​വ​ലി…

Read More

തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ്; കേരളം ഒന്നാം സ്ഥാനത്ത്; എം ബി രാജേഷ്

ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സോ​ഷ്യ​ല്‍ ഓ​ഡി​റ്റി​ല്‍ രാ​ജ്യ​ത്ത് വീ​ണ്ടും കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യെ​ന്ന് മ​ന്ത്രി എം​ബി രാ​ജേ​ഷ്. ബാ​ക്കി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും പി​ന്നി​ലാ​ക്കി​യാ​ണ് ഈ ​നേ​ട്ടം കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് എം​ബി രാ​ജേ​ഷ് പ​റ​ഞ്ഞു. സ​മ്പൂ​ർ​ണ സോ​ഷ്യ​ൽ ഓ​ഡി​റ്റ് സം​സ്ഥാ​ന​മാ​യി കേ​ര​ളം ഉ​ട​നെ മാ​റു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സോ​ഷ്യ​ൽ ഓ​ഡി​റ്റി​ൽ രാ​ജ്യ​ത്ത് വീ​ണ്ടും കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്തി​യ വി​വ​രം സ​ന്തോ​ഷ​പൂ​ർ​വ്വം അ​റി​യി​ക്ക​ട്ടെ. മ​റ്റ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് ഈ ​നേ​ട്ടം കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​ത്. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ ആ​റു മാ​സ​ത്തെ സോ​ഷ്യ​ൽ ഓ​ഡി​റ്റ് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്ക് അ​നു​സ​രി​ച്ച്, കേ​ര​ളം 99.5 % പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ​ക​ളും പ​ബ്ലി​ക് ഹി​യ​റിം​ഗു​ക​ളും…

Read More