ദീ​പാ​വ​ലി തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ വ​ൺ​വേ ജ​ൻ സാ​ധാ​ര​ൺ സ്പെ​ഷ​ലു​മാ​യി റെ​യി​ൽ​വേ

എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർകൊ​ല്ലം: ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ജ​ൻ സാ​ധാ​ര​ൺ സ്പെ​ഷ​ൽ ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്തി റെ​യി​ൽ​വേ. വ​ൺ​വേ അ​ൺ​റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​നാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. ആ​ദ്യ വ​ണ്ടി എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് ധ​ൻ​ബാ​ദി​ലേ​യ്ക്ക് പ​ത്തി​ന് പു​റ​പ്പെ​ടും. രാ​ത്രി 11.55 ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന വ​ണ്ടി 12 – ന്‌ ​രാ​ത്രി 11 -ന് ​ധ​ൻ​ബാ​ദി​ൽ എ​ത്തും.ആ​ലു​വ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, ഈ​റോ​ഡ്, സേ​ലം, ജോ​ലാ​ർ​പ്പെ​ട്ട ജം​ഗ്ഷ​ൻ, കാ​ട്പാ​ടി ജം​ഗ്ഷ​ൻ, പെ​ര​മ്പൂ​ർ, ഗു​ഡൂ​ർ, വി​ജ​യ​വാ​ഡ, രാ​ജ​മു​ദ്രി, ദു​വ്വാ​ഡ, വി​ഴി​യ​ന​ഗ​രം, റാ​യ​ഗ​ഡ, സാ​മ്പ​ൽ​പു​ർ, റൂ​ർ​ക്കേ​ല എ​ന്നി​വ​യാ​ണ് സ്റ്റോ​പ്പു​ക​ൾ. ര​ണ്ട് ല​ഗേ​ജ് – ബ്രേ​ക്ക് വാ​ൻ കോ​ച്ചു​ക​ൾ കൂ​ടാ​തെ 22 ര​ണ്ടാം ക്ലാ​സ് ജ​ന​റ​ൽ സി​റ്റിം​ഗ് കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും. ഇ​ത് കൂ​ടാ​തെ ഒ​രു വീ​ക്കി​ലി സ്പെ​ഷ​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​ൻ നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് താം​ബ​ര​ത്തേ​യ്ക്കും തി​രി​കെ​യും സ​ർ​വീ​സ് ന​ട​ത്തും.…

Read More

‘ഇ​ന്ത്യ’​യി​ൽ കോ​ൺ​ഗ്ര​സി​ന് താ​ത്പ​ര്യ​മി​ല്ല; നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​ണ് ​താത്പ​ര്യ​മെ​ന്ന് നി​തീ​ഷ് കു​മാ​ര്‍

പ​ട്‌​ന: ‘ഇ​ന്ത്യ’​ മു​ന്ന​ണി​യി​ൽ കോ​ണ്‍​ഗ്ര​സി​നു താ​ത്പ​ര്യ​മി​ല്ലെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നി​ര​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളു​മാ​യ നി​തീ​ഷ് കു​മാ​ര്‍. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സി​നു താ​ത്പ​ര്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്നു പു​റ​ത്താ​ക്കൂ, രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി പ​ട്ന​യി​ൽ സി​പി​ഐ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ലാ​ണ് നി​തീ​ഷ് കു​മാ​ര്‍ ഇ​ന്ത്യ മു​ന്ന​ണി​യി​ലെ ത​നി​ക്കു​ള്ള അ​തൃ​പ്‌​തി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​ത്. സി​പി​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി.​രാ​ജ ഉ​ള്‍​പ്പ​ടെ​യു​ള്ള മു​തി​ർ​ന്ന നോ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് നി​തീ​ഷ് മു​ന്ന​ണി​യി​ലെ അ​സ്വ​സ്ഥ​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ​ത്.

Read More

‘അ​ഞ്ച് ​വ​ർ​ഷ​വും മു​ഖ്യ​മ​ന്ത്രി ഞാ​ൻ ത​ന്നെ’; പ​ര​സ്യ​പ്ര​ഖ്യാ​പ​നവുമായ് സി​ദ്ധ​രാ​മ​യ്യ​

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ധി​കാ​രം പ​ങ്കി​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ. സി​ദ്ധ​രാ​മ​യ്യ​യും ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റും ര​ണ്ട​ര​വ​ർ​ഷം വീ​തം മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം പ​ങ്കു​വ​യ്ക്കു​മെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ പ​ര​സ്യ​പ്ര​ഖ്യാ​പ​നം. ‘സ​ർ​ക്കാ​ർ അ​ഞ്ചു വ​ർ​ഷം അ​ധി​കാ​ര​ത്തി​ലു​ണ്ടാ​കും. ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ണ്, അ​ധി​കാ​ര​ത്തി​ൽ ത​ന്നെ തു​ട​രും. അ​ധി​കാ​ര​മാ​റ്റം ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കും. കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യ​ല്ല, ദേ​ശീ​യ പാ​ർ​ട്ടി​യാ​ണ്’- അ​ധി​കാ​രം പ​ങ്കി​ട​ലി​നെ നി​ഷേ​ധി​ച്ചു​കൊ​ണ്ട് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ പു​റ​ത്താ​ക്കി 224 സീ​റ്റി​ൽ 135 സീ​റ്റും ക​ര​സ്ഥ​മാ​ക്കി​യാ​ണ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ത്ത് അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യെ തി​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ സി​ദ്ധ​രാ​മ​യ്യ​യു​മാ​യി അ​ധി​കാ​രം പ​ങ്കി​ടാ​ൻ ശി​വ​കു​മാ​ർ സ​മ്മ​തം മൂ​ളി​യ​താ​യി റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ ചി​ല എം​എ​ൽ​എ​മാ​ർ, മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ട​ൽ, മ​ന്ത്രി​സ​ഭാ​വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Read More

രാ­​ജ­​സ്ഥാ​ന്‍, ഛ­ത്തീ­​സ്ഗ­​ഡ് സം­​സ്ഥാ­​ന­​ങ്ങ­​ളി​ല്‍ ഇ­​ഡി റെ­​യ്­​ഡ്

ജ­​യ്­​പൂ​ര്‍: രാ­​ജ­​സ്ഥാ​ന്‍, ഛ­ത്തീ­​സ്ഗ­​ഡ് സം­​സ്ഥാ­​ന­​ങ്ങ­​ളി­​ലെ വി­​വി­​ധ­​യി­​ട­​ങ്ങ­​ളി​ല്‍ ഇ­​ഡി റെ­​യ്ഡ്. രാ­​ജ​സ്ഥാ­​നി­​ലെ 25 ഇ­​ട­​ങ്ങ­​ളി­​ലാ­​ണു പ​രി­​ശോ­​ധ­​ന. ജ​ല്‍­​ജീ­​വ​ന്‍ മി­​ഷ​ന്‍ അ­​ഴി­​മ­​തി­​യു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ടാ­​ണ് രാ​ജ​സ്ഥാ​നി​ൽ റെ­​യ്­​ഡ് ന­​ട­​ക്കു­​ന്ന­​ത്. പ­​ദ്ധ­​തി­​യി​ല്‍ അ­​ഴി​മ­​തി ന­​ട­​ന്നെ­​ന്ന് ഒ​രു ഐ­​എ​എ­​സ് ഉ­​ദ്യോ­​ഗ­​സ്ഥ​ന്‍ ഇ­​ഡി­​ക്കു വി​വ​രം ന​ല്‍­​കി­​യി­​രു­​ന്നു. പ­​ദ്ധ­​തി­​യി​ല്‍ 13,000 കോ­​ടി രൂ­​പ­​യു­​ടെ അ­​ഴി​മ­​തി ന­​ട­​ന്നെ­​ന്നാ­​ണ് ആ­​രോ­​പ​ണം. ഛ­ത്തീ­​സ്­​ഗ­​ഡി​ല്‍ ഓ​ണ്‍­​ലൈ​ന്‍ വാ­​തു­​വ­​യ്­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട കേ­​സി­​ലാ­​ണ് റെ­​യ്­​ഡ് ന­​ട­​ക്കു­​ന്ന​ത്. മ­​ഹാ­​ദേ­​വ് ഓ​ണ്‍­​ലൈ​ന്‍ ആ­​പ്പു­​വ­​ഴി­​യു­​ള്ള വാ­​തു­​വ­​യ്­​പ്പ് കേ­​സി­​ലാ­​ണു പ​രി­​ശോ​ധ​ന. ചി­​ല രാ­​ഷ്­​ട്രീ­​യ നേ­​താ­​ക്ക​ള്‍­ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഇ­​തി­​ന്‍റെ ഗു­​ണം കി­​ട്ടി­​യി­​ട്ടു­​ണ്ടെ­​ന്നാ­​ണ് ഇ­​ഡി­​യു­​ടെ വി­​ശ­​ദീ­​ക­​ര​ണം.

Read More

വാ​യു​മ​ലി​നീ​ക​ര​ണം; ഡ​ല്‍​ഹി​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ക്ക് അ​വ​ധി;മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വു കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഊ​ര്‍​ജി​ത​മാ​ക്കി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​ശ​ങ്കാ​ജ​ന​ക​മാം വി​ധം വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ല്‍ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സ​ര്‍​ക്കാ​ര്‍. സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കു​ന്ന വി​വ​രം ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ഔ​ദ്യോ​ഗി​ക എ​ക്‌​സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ മ​ലി​നീ​ക​ര​ണ തോ​ത് ഉ​യ​രു​ക​യാ​ണെ​ന്നും എ​ക്യു​ഐ (എ​യ​ര്‍ ക്വാ​ളി​റ്റി ഇ​ന്‍​ഡ​ക്‌​സ്) 450ന് ​മു​ക​ളി​ലാ​ണെ​ന്നും ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ പ്രൈ​മ​റി സ്‌​കൂ​ളു​ക​ള്‍​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​ത്. ന​വ​ജാ​ത​ശി​ശു​ക്ക​ള​ട​ക്ക​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഡ​ല്‍​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം ഏ​റെ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ട് എ​യിം​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്തു മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വു കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഊ​ര്‍​ജി​ത​മാ​ക്കി.  

Read More

പോ​ലീ​സ് സേ​ന​യി​ൽ ആ​ത്മ​ഹ​ത്യ​ക​ൾ വ​ർ​ധി​ക്കു​ന്നു; അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത് 69 പേ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ പോ​ലീ​സി​ൽ ആ​ത്മ​ഹ​ത്യ​ക​ൾ കു​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​ത്മ​ഹ​ത്യ​ക​ൾ ചെ​റു​ക്കാ​ൻ കൗ​ണ്‍​സി​ലിം​ഗി​ന് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പ​ണ​മി​ല്ലാ​ത്ത​ത് കാ​ര​ണം ന​ട​പ്പാ​ക്കാ​നാ​യി​ല്ല. അ​ഞ്ച് വ​ർ​ഷ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ സേ​ന​യി​ലെ 69 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. പ​ന്ത്ര​ണ്ട് പേ​ർ ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി. 2019 ജ​നു​വ​രി മു​ത​ൽ 2023 സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ജീ​വ​നൊ​ടു​ക്കി​യ​തി​ല്‍ ഏ​റെ​യും പൊ​ലീ​സി​ന്‍റെ ഏ​റ്റ​വും താ​ഴേ​ത​ട്ടി​ലു​ള്ള​വ​രാ​ണ്. ജോ​ലി​യി​ലെ സ​മ്മ​ർ​ദ്ദ​വും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളും സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും അ​സു​ഖ​ങ്ങ​ളും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ ന​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 32 സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും 16 സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും 8 ഗ്രേ​ഡ് എ​സ്ഐ​മാ​രും ഒ​രു എ​സ്എ​ച്ച്ഒ​യും ആ​ത്മ​ഹ​ത്യ​ചെ​യ്ത​തി​ൽ​പ്പെ​ടു​ന്നു. പോ​ലീ​സു​കാ​രു​ടെ മാ​ന​സി​ക സ​മ്മ​ർ​ദ്ദം ഏ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് സേ​ന​യി​ലെ ആ​ത്മ​ഹ​ത്യ​ക​ളെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി​യി​ലെ മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കാ​നാ​യി പ​ല പ​ദ്ധ​തി​ക​ളും തു​ട​ങ്ങ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചെ​ങ്കി​ലും പ​ണ​മി​ല്ലാ​ത്ത​ത് കാ​ര​ണം ഒ​ന്നും…

Read More

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; നാ​ളെ ഇ​ടു​ക്കി​യി​ലും പ​ത്ത​നം​തി​ട്ട​യി​ലും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ളെ ഇ​ടു​ക്കി​യി​ലും പ​ത്ത​നം​തി​ട്ട​യി​ലും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​രു ജി​ല്ല​ക​ളി​ലും പ്ര​വ​ചി​ക്കു​ന്ന​ത്. നാ​ളെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​ല്‍ 64.5 മി​ല്ലി മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി മീ​റ്റ​ര്‍ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് പ​റ​യു​ന്ന​ത്. കേ​ര​ള തീ​ര​ത്ത് ഇ​ന്ന് രാ​ത്രി 11.30 വ​രെ 1.2 മു​ത​ല്‍ 2.0 മീ​റ്റ​ര്‍ വ​രെ​യും തെ​ക്ക​ന്‍ ത​മി​ഴ്നാ​ട് തീ​ര​ത്ത് 1.2 മു​ത​ല്‍ 2.2…

Read More

ലീ​ഗ് കോ​ൺ​ഗ്ര​സി​ന്‍റെ ക​ക്ഷ​ത്തി​ലെ കീ​റ​സ​ഞ്ചി​യ​ല്ല: എ.കെ. ബാലൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ലേ​ക്ക് സി​പി​എം ക്ഷ​ണി​ച്ചാ​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന മു​സ് ലിം ലീ​ഗ് നേ​താ​വ് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ.​കെ. ബാ​ല​ൻ. ലീഗിന്‍റെ നിലപാട് ശ്ലാഘനീയമാണെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മാ​ണ് മു​സ് ലിം ലീ​ഗ് എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് എ.​കെ.​ ബാ​ല​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും. ലീ​ഗ് കോ​ൺ​ഗ്ര​സി​ന്‍റെ ക​ക്ഷ​ത്തി​ലെ കീ​റ​സ​ഞ്ചി​യ​ല്ലെ​ന്ന് പ്ര​ക​ട​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ളെ ലീ​ഗ് തി​രു​ത്തു​ന്നു​വെ​ന്നും എ.​കെ. ബാ​ല​ൻ വ്യ​ക്ത​മാ​ക്കി. പാ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് സെ​മി​നാ​ർ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ പോ​ലും കോ​ൺ​ഗ്ര​സ് എ​തി​ർ​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് സ​മീ​പ​ന​ത്തോ​ട് യോ​ജി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ലീ​ഗി​ൽ വ​ന്നു ചേ​ർ​ന്നി​ട്ടു​ള്ള​തെ​ന്നും എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു. കേ​ര​ളീ​യ​ത്തി​നാ​യി ചെ​ല​വാ​ക്കു​ന്ന പ​ണം നി​ക്ഷേ​പ​മാ​ണെ​ന്ന് എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു. കേ​ര​ളീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്ര…

Read More

കൂനിന്മേൽ കുരുവായി വെള്ളക്കരവും കൂട്ടുന്നു; ഏപ്രിൽ മുതൽ വർധന

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ വെ​ള്ള​ക്ക​ര​വും കൂ​ട്ടു​ന്നു. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ അ​ഞ്ച് ശ​ത​മാ​നം നി​ര​ക്ക് വ​ർ​ധന ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.​ ഇ​ത് സം​ബ​ന്ധി​ച്ച് ജ​ല അ​ഥോറി​റ്റി ഫെ​ബ്രു​വ​രി​യി​ൽ സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കും. ഈ ​വ​ർ​ഷം ആ​ദ്യം ലി​റ്റ​റി​ന് ഒ​രു പൈ​സ എ​ന്ന നി​ര​ക്കി​ൽ വെ​ള്ള​ക്ക​രം വ​ർ​ധിപ്പി​ച്ചി​രു​ന്നു. ഒ​രു ലി​റ്റ​റി​ന് ഒ​രു പൈ​സ കൂ​ട്ടു​മ്പോ​ൾ 1000 ലി​റ്റ​റി​ന് കൂ​ടു​ന്ന​ത് പ​ത്ത് രൂ​പ​യാ​ണ്. 5000 ലി​റ്റ​ർ വ​രെ ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗ​ത്തി​ന് മി​നി​മം ചാ​ർ​ജാ​യി നി​ല​വി​ൽ ഈ​ടാ​ക്കു​ന്ന​ത് 22.05 രൂ​പ​യാ​ണ്. ഇ​തി​ൽ 72 രൂ​പ​യോ​ള​മാ​യി​രു​ന്നു ഒ​റ്റ​യ​ടി​ക്ക് വ​ർ​ധിച്ച​ത്. ക​ട​മെ​ടു​പ്പ് പ​രി​ധി ഉ​യ​ർ​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​ച്ച വ്യ​വ​സ്ഥ പ്ര​കാ​ര​മാ​ണി​ത്. 2021 ഏ​പ്രി​ൽ മു​ത​ൽ അ​ടി​സ്ഥാ​ന താ​രി​ഫി​ൽ 5 ശതമാനം വ​ർ​ധ​ന വ​രു​ത്തു​ന്നു​ണ്ട്. ഓ​രോ വ​ർ​ഷ​വും ഇ​ത് തു​ട​ര​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ലി​റ്റ​റി​ന് ഒ​രു പൈ​സ കൂ​ട്ടി​യി​രു​ന്നു.

Read More

അ​രാ​ഷ്ട്രീ​യ ​വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്ക് അ​തേ രീ​തി​യി​ൽ മ​റു​പ​ടി പ​റ​യാ​ൻ അ​റി​യാ​ഞ്ഞി​ട്ട​ല്ല; ശ്രീ​ക്കു​ട്ട​നെ വേ​ദ​നി​പ്പി​ക്ക​രു​ത് എന്നെനിക്ക് നിർബന്ധമുണ്ട്;ദീപാ നിശാന്ത്

കേ​ര​ള വ​ര്‍​മ്മ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ക്കു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ മ​റു​പ​ടി​യു​മാ​യി മു​ൻ അ​ധ്യാ​പി​ക ദീ​പ നി​ശാ​ന്ത്. അ​രാ​ഷ്ട്രീ​യ​വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്ക് അ​തേ രീ​തി​യി​ൽ മ​റു​പ​ടി പ​റ​യാ​ൻ അ​റി​യാ​ഞ്ഞി​ട്ട​ല്ല. പ​ക്ഷേ ആ ​മ​റു​പ​ടി​യും തു​ട​ർ​ച​ർ​ച്ച​ക​ളും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ശ്രീ​ക്കു​ട്ട​നെ വേ​ദ​നി​പ്പി​ക്ക​രു​ത് എ​ന്ന കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധ​മു​ള്ള​തു​കൊ​ണ്ട് മൗ​നം പാ​ലി​ക്കു​ന്നു എ​ന്ന് ദീ​പാ നി​ശാ​ന്ത് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ദീ​പാ നി​ശാ​ന്ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… അ​ച്ഛ​ൻ പോ​യ​തി​നു​ശേ​ഷം മാ​ന​സി​ക​മാ​യി അ​നു​ഭ​വി​ക്കു​ന്ന ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ടെ പേ​രി​ൽ ഒ​രു മാ​സ​ക്കാ​ല​മാ​യി ഈ ​വ​ഴി​ക്ക​ങ്ങ​നെ വ​രാ​റി​ല്ല. ഒ​ന്നും എ​ഴു​താ​റു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കേ​ര​ള​വ​ർ​മ്മ കോ​ളേ​ജ് യൂ​ണി​യ​ൻ ഇ​ല​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ൽ പ​ല​രും അ​നാ​വ​ശ്യ​മാ​യി പ​ല ആ​രോ​പ​ണ​ങ്ങ​ളും തീ​ർ​ത്തും വ്യ​ക്തി​ഹ​ത്യാ​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും ഉ​ന്ന​യി​ച്ച​ത് സു​ഹൃ​ത്തു​ക്ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് പ​റ​യേ​ണ്ടി വ​രു​ന്ന​ത്. ഞാ​നി​പ്പോ​ൾ പ​ഠി​പ്പി​ക്കു​ന്ന​ത് കേ​ര​ള​വ​ർ​മ്മ കോ​ളേ​ജി​ല​ല്ല. 2 വ​ർ​ഷ​മാ​യി…

Read More