സാം​സ്കാ​രി​ക-​സാ​ഹി​ത്യ മേ​ഖ​ല​യ്ക്ക് കോ​ഴി​ക്കോ​ടി​നോ​ളം സം​ഭാ​വ​ന ചെ​യ്ത മ​റ്റൊ​രു പ്ര​ദേ​ശ​മി​ല്ല; എം.ബി രാ​ജേ​ഷ്

യു​നെ​സ്കോ​യു​ടെ സാ​ഹി​ത്യ ന​ഗ​ര പ​ദ​വി ല​ഭി​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ ന​ഗ​ര​മാ​യി കോ​ഴി​ക്കോ​ട്‌ മാ​റി​യ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച് മ​ന്ത്രി എം.ബി രാ​ജേ​ഷ്. കോ​ഴി​ക്കോ​ടി​ന്‍റെ സ​മ്പ​ന്ന​വും അ​തു​ല്യ​വു​മാ​യ സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ള്‍​ക്ക് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ത​ന്നെ​യാ​ണ് ല​ഭി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​ല​യാ​ളി ഒ​രി​ക്ക​ൽ​ക്കൂ​ടി ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. കോ​ഴി​ക്കോ​ടി​ന്‍റെ ഈ ​നേ​ട്ടം കേ​ര​ള​ത്തി​നാ​കെ ആ​വേ​ശ​വും അ​ഭി​മാ​ന​വു​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ന്ത്രി സ​ന്തോ​ഷം പ​ങ്കു​വെ​ച്ച​ത്. മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…യു​നെ​സ്കോ​യു​ടെ സാ​ഹി​ത്യ ന​ഗ​ര പ​ദ​വി ല​ഭി​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ ന​ഗ​ര​മാ​യി ന​മ്മു​ടെ കോ​ഴി​ക്കോ​ട്‌ മാ​റി​യി​രി​ക്കു​ക​യാ​ണ്‌. കോ​ഴി​ക്കോ​ടിന്‍റെ​ സ​മ്പ​ന്ന​വും അ​തു​ല്യ​വു​മാ​യ സാം​സ്കാ​രി​ക സം​ഭാ​വ​ന​ക​ള്‍​ക്ക് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം ത​ന്നെ​യാ​ണ് ല​ഭി​ച്ച​ത്. ഈ ​ആ​ഗോ​ള അം​ഗീ​കാ​ര​ത്തി​ലേ​ക്ക് കോ​ഴി​ക്കോ​ടി​നെ ന​യി​ച്ച കോ​ർ​പ​റേ​ഷ​നെ​യും എ​ല്ലാ കോ​ഴി​ക്കോ​ട്ടു​കാ​രെ​യും ഹൃ​ദ​യ​പൂ​ർ​വം അ​ഭി​ന​ന്ദി​ക്കു​ന്നു. പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യ കേ​ര​ളാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നും (കി​ല) പ്ര​ത്യേ​കം അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍. കോ​ഴി​ക്കോ​ടി​ന് മാ​ത്ര​മ​ല്ല,…

Read More

കേരളത്തിന്‍റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്‍മാര്‍ മാത്രമല്ല നായികമാരുമുണ്ട്; വീണാ ജോര്‍ജ്

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര നി​ര്‍​മ്മി​തി​യി​ല്‍ നാ​യ​ക​ന്‍​മാ​ര്‍ മാ​ത്ര​മ​ല്ല നാ​യി​ക​മാ​രു​മു​ണ്ട്. ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യ ഒ​ട്ടേ​റെ സ്ത്രീ​ക​ളു​ടെ ജീ​വി​ത​ങ്ങ​ളു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഓ​രോ പെ​ണ്‍​കു​ട്ടി​യേ​യും സ്ത്രീ​യേ​യും സം​ബ​ന്ധി​ച്ച് ‘പെ​ണ്‍ കാ​ല​ങ്ങ​ള്‍’ എ​ക്‌​സി​ബി​ഷ​ന്‍ ന​ല്‍​കു​ന്ന പ്ര​ചോ​ദ​ന​വും ആ​ത്മ​വി​ശ്വാ​സം വ​ള​രെ വ​ലു​താ​ണെ​ന്ന് കേ​ര​ളീ​യം 2023ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം അ​യ്യ​ന്‍​കാ​ളി ഹാ​ളി​ല്‍ വ​നി​താ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച പെ​ണ്‍ കാ​ല​ങ്ങ​ള്‍ – വ​നി​ത മു​ന്നേ​റ്റ​ത്തെ കു​റി​ച്ചു​ള്ള എ​ക്സി​ബി​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ… കേ​ര​ള​ത്തി​ലെ സ്ത്രീ ​പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്രം വ​ള​രെ മ​നോ​ഹ​ര​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന എ​ക്‌​സി​ബി​ഷ​നാ​ണി​ത്. സ്ത്രീ ​പോ​രാ​ട്ട​ങ്ങ​ളു​ടെ, സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ളു​ടെ, നേ​ട്ട​ങ്ങ​ളു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ ഭാ​വി​യി​ലേ​ക്ക് എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്നു​ള്ള​ത് സം​ബ​ന്ധി​ച്ചു​ള്ള വ​ലി​യ പ്രേ​ര​ണ കൂ​ടി​യാ​ണ് ഈ ​പ​രി​പാ​ടി​ക​ള്‍ ന​ല്‍​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ സ്ത്രീ ​പോ​രാ​ട്ട​ങ്ങ​ളേ​യും അ​തോ​ടൊ​പ്പം സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റി​യ സ്ത്രീ​ക​ളേ​യും ലോ​ക​ത്തി​ന് കാ​ണാ​നാ​കും. അ​ത് ഏ​ത് മേ​ഖ​ല​യി​ലു​ള്ള സ്ത്രീ​യെ…

Read More

യ​ഹോ​വാസാ​ക്ഷി കൂ​ട്ടാ​യ്‌മ​യി​ല്‍​നി​ന്ന് വി​ട്ടു​പോ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ബോം​ബ് സ്‌​ഫോ​ട​ന​ക്കേ​സി​ല്‍ യ​ഹോ​വാ സാ​ക്ഷി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍​നി​ന്ന് അ​ടു​ത്തി​ടെ വി​ട്ടു​പോ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​വ​രി​ല്‍ ആ​രെ​ങ്കി​ലു​മാ​യി പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​ന്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. യാ​ഹോ​വാ സാ​ക്ഷി​ക​ളോ​ടു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ബോം​ബ് സ്‌​ഫോ​ട​നം ന​ട​ത്തി​യെ​ന്ന ഡൊ​മി​നി​ക്ക് മാ​ര്‍​ട്ടി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് ഇ​ന്ന് അ​പേ​ക്ഷ ന​ല്‍​കും. അ​തേ​സ​മ​യം, പ്ര​തി ഡൊ​മി​നി​ക് മാ​ര്‍​ട്ടി​ന്‍റെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​നാ​യി പോ​ലീ​സ് ഇ​ന്ന് അ​പേ​ക്ഷ ന​ല്‍​കും. ഇ​ന്ന​ലെ അ​പേ​ക്ഷ ന​ല്‍​കാ​നാ​യി തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണെ​ങ്കി​ലും അ​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘം തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​നു​ള്ള പ​ട്ടി​ക ത​യാ​റാ​ക്കി വ​രു​ക​യാ​ണ്. സ്‌​ഫോ​ട​ക സ്ഥ​ല​ത്ത് പ്ര​തി​യെ ക​ണ്ട​വ​ര്‍, സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ വി​ല്പ​ന ന​ട​ത്തി​യ വ്യാ​പാ​രി​ക​ള്‍, പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ട​ങ്ങു​ന്ന പ​ട്ടി​ക​യാ​ണ്…

Read More

റാ​ങ്ക്‌ ലി​സ്റ്റു​ക​ള്‍ അ​ട്ടി​മ​റി​ച്ചു​ള്ള താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ വി​ല​ക്കി;ഉ​ദ്യോ​ഗ​സ്ഥ​ഭ​ര​ണ പ​രി​ഷ്‌​കാ​ര വ​കു​പ്പ്

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: റാ​ങ്ക്‌ ലി​സ്റ്റു​ക​ള്‍ അ​ട്ടി​മ​റി​ച്ചു​ള്ള താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ വി​ല​ക്കി ഉ​ദ്യോ​ഗ​സ്ഥ​ഭ​ര​ണ പ​രി​ഷ്‌​കാ​ര വ​കു​പ്പ്. എം​പ്ലോ​യ്‌​മെ​ന്റ് എ​ക്‌​സ്‌​ചേ​ഞ്ച് മു​ഖേ​ന​യു​ള്ള നി​യ​മ​നം, ദി​വ​സ​ക്കൂ​ലി/ക​രാ​ര്‍ നി​യ​മ​നം എ​ന്നീ താ​ല്‍​ക്കാ​ലി​ക നി​യ​മ​ന രീ​തി​ക​ളൊ​ന്നും പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ള്ള ഒ​രു ത​സ്തി​ക​യി​ലും ന​ട​ത്ത​രു​തെ​ന്നാ​ണ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​ എ.​ ജ​യ​തി​ല​കി​ന്‍റെ ഉ​ത്ത​ര​വി​ലു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം വ​കു​പ്പു മേ​ധാ​വി​ക​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കു​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​രു റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ള്ള​പ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളെ​ല്ലാം അ​തി​ല്‍നി​ന്നും നി​ക​ത്ത​ണം. ആ​റു മാ​സ​മോ അ​തി​ല​ധി​ക​മോ ദൈ​ര്‍​ഘ്യ​മു​ള്ള അ​വ​ധി ഒ​ഴി​വു​ക​ള്‍, സേ​വ​ന ഒ​ഴി​വു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ളാ​യി ക​ണ​ക്കാ​ക്കി പി​എ​സ്‌സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. മൂ​ന്നു മു​ത​ല്‍ ആ​റ് മാ​സം വ​രെ​യു​ള്ള അ​വ​ധി ഒ​ഴി​വ് ദീ​ര്‍​ഘ​കാ​ലം നി​ല​നി​ന്നേ​ക്കാ​നും പു​തി​യ ഒ​ഴി​വു​ക​ള്‍ അ​ക്കാ​ല​യ​ള​വി​ല്‍ ഉ​ണ്ടാ​യേ​ക്കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഈ ​ഒ​ഴി​വു​ക​ളും പി​എ​സ്‌സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. 2024 ജ​നു​വ​രി…

Read More

ഉ​പ​യോ​ക്താ​ക്ക​ൾ സ​ന്തോ​ഷം ന​ൽ​കു​ന്ന വാ​ർ​ത്ത​യു​മാ​യി മെ​റ്റ; വാ​ട്ട്സ്ആ​പ്പ് സു​ര​ക്ഷ ഇ​ര​ട്ടി​യാ​ക്കി

ക​ലി​ഫോ​ർ​ണി‌​യ: ആ​ഗോ​ള​ത​ല​ത്തി​ല്‍ വാട്ട്സ്ആപ്പ് ഉ​പ​യോ​ഗി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു സ​ന്തോ​ഷം പ​ക​രു​ന്ന വാ​ര്‍​ത്ത​യു​മാ​യി മെ​റ്റ. സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാട്ട്സ്ആപ്പ് കോ​ളി​ല്‍ ഐ​പി അ​ഡ്ര​സ് സം​ര​ക്ഷി​ക്കു​ന്ന ഫീ​ച്ച​റാ​ണ് ക​മ്പ​നി ഇ​പ്പോ​ള്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കോ​ളി​ലു​ള്ള വ്യ​ക്തി​ക്കു നി​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​നും ഐ​പി അ​ഡ്ര​സും ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്ന് ചു​രു​ക്കം. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ഫീ​ച്ച​ര്‍ ബീ​റ്റാ വേ​ര്‍​ഷ​നി​ലാ​ണ് നി​ല​വി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാ വേ​ര്‍​ഷ​നി​ലു​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഫീ​ച്ച​ർ ല​ഭി​ക്കു​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. പ്രൈ​വ​സി സെ​റ്റിം​ഗ്‌​സി​ലാ​ണ് സു​ര​ക്ഷ സം​ബ​ന്ധി​ച്ച പു​ത്ത​ന്‍ ഫീ​ച്ച​ര്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ട്‌​സാ​പ്പ് കോ​ളു​ക​ള്‍ എ​ന്‍​ഡ് ടു ​എ​ന്‍​ഡ് എ​ന്‍​ക്രി​പ്റ്റ​ഡ് ആ​ക്കു​മെ​ന്നും ക​മ്പ​നി ഇ​റ​ക്കി​യ അ​റി​യി​പ്പി​ലു​ണ്ട്. ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ന​മ്പ​റു​ക​ളി​ല്‍​നി​ന്ന് ഒ​രേ ഡി​വൈ​സ് ഉ​പ​യോ​ഗി​ച്ചു​ത​ന്നെ ലോ​ഗി​ന്‍ ചെ​യ്യാ​വു​ന്ന ഫീ​ച്ച​ര്‍ ഏ​താ​നും ദി​വ​സം മു​ന്പ് വാ​ട്‌​സാ​പ്പ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Read More

എ​സ്എ​ഫ്ഐ ജ​നാ​ധി​പ​ത്യവി​ജ​യ​ത്തെ അ​ട്ടി​മ​റി​ച്ചു; വി.ഡി.സതീശൻ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ലെ കേ​ര​ള​വ​ർ​മ കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ ജ​നാ​ധി​പ​ത്യ വി​ജ​യ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ച​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ശ്രീ​കു​ട്ട​ന്‍റെ വി​ജ​യം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​യി​രു​ന്നു. അ​ത് കേ​ര​ള​വ​ർ​മ്മ​യി​ലെ കു​ട്ടി​ക​ളു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു. കെ​എ​സ്‌​യു വി​ജ​യം അം​ഗീ​ക​രി​ക്കാ​തെ പാ​തി​രാ​ത്രി​യി​ലും റീ ​കൗ​ണ്ടിം​ഗ് ന​ട​ത്തി എ​സ്എ​ഫ്ഐ. അ​തി​ന് കൂ​ട്ടു​നി​ന്ന​ത് രാ​ഷ്ട്രീ​യ തി​മി​രം ബാ​ധി​ച്ച ചി​ല അ​ധ്യാ​പ​ക​രാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ആ​രോ​പി​ച്ചു. എ​ന്ത് കാ​ര​ണ​ത്താ​ൽ കെ​എ​സ്‌​യു​വി ന് ​ല​ഭി​ച്ച വോ​ട്ടു​ക​ൾ അ​സാ​ധു​വാ​കു​ന്നു​വോ അ​തേ കാ​ര​ണ​ത്താ​ൽ എ​സ്എ​ഫ്ഐ വോ​ട്ടു​ക​ൾ സാ​ധു​വാ​കു​ന്ന മാ​യാ​ജാ​ല​മാ​ണ് കേ​ര​ള വ​ർ​മ്മ​യി​ൽ ക​ണ്ട​ത്. അ​ധ്യാ​പ​ക​ൻ എ​ന്ന​ത് മ​ഹ​നീ​യ​മാ​യ പ​ദ​വി​യാ​ണ്. അ​ത് സി​പി​എ​മ്മി​ന് വി​ടു​പ​ണി ചെ​യ്യാ​നു​ള്ള​ത​ല്ല. ക​ണ​ക്ക് ചോ​ദി​ക്കാ​തെ ഒ​രു കാ​ല​വും ക​ട​ന്ന് പോ​യി​ട്ടി​ല്ല- വി.​ഡി.​സ​തീ​ശ​ൻ കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ കേ​ര​ള​വ​ര്‍​മ കോ​ളേ​ജി​ല്‍ അ​ര്‍​ധ രാ​ത്രി​വ​രെ നീ​ണ്ട നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് ചെ​യ​ര്‍​മാ​നാ​യി എ​സ്എ​ഫ്ഐ സ്ഥാ​നാ​ര്‍​ഥി​ക്ക് വി​ജ​യി​ച്ച​ത്. ആ​ദ്യം വോ​ട്ടെ​ണ്ണി​യ​പ്പോ​ള്‍ കെ​എ​സ്‌​യു സ്ഥാ​നാ​ര്‍​ഥി ശ്രീ​ക്കു​ട്ട​ന്‍…

Read More

ഒ​രാ​ഴ്ച കൂ​ടി മ​ഴ തുടരും; നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ഒ​രാ​ഴ്ച കൂ​ടി തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​ച്ച​യ്ക്കു​ശേ​ഷം മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും. നാ​ളെ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം, ആ​ല​പ്പു​ഴ ,തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള 10 ജി​ല്ല​ക​ളി​ൽ നാ​ളെ യെ​ല്ലോ അ​ല​ർ​ട്ട് ആ​ണ്. കേ​ര​ള തെ​ക്ക​ൻ ത​മി​ഴ്നാ​ട് ക​ർ​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശ​മു​ണ്ട്. അ​തേ​സ​മ​യം കേ​ര​ള ക​ർ​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്ന് തെ​ക്കേ ഇ​ന്ത്യ​യ്ക്ക് മു​ക​ളി​ലേ​ക്ക് വീ​ശു​ന്ന കി​ഴ​ക്ക​ൻ വ​ട​ക്ക​ൻ കാ​റ്റി​ന്‍റെ സ്വാ​ധീ​ന ഫ​ല​മാ​യാ​ണ് മ​ഴ.

Read More

എ​റ​ണാ​കു​ളം-ഗു​വാ​ഹ​ത്തി വ​ന്ദേ സാ​ധാ​ര​ൺ; ആ​ദ്യ​ റേ​ക്ക് ഉ​ട​ൻ കേ​ര​ള​ത്തി​ലെ​ത്തും

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർകൊ​ല്ലം: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് പി​ന്നാ​ലെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന വ​ന്ദേ സാ​ധാ​ര​ൺ പു​ഷ്പു​ൾ എ​ക്സ്പ്ര​സി​ന്‍റെ ആ​ദ്യ റേ​ക്ക് ഉ​ട​ൻ കേ​ര​ള​ത്തി​ൽ എ​ത്തും. ഇ​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം-ഗു​വാ​ഹാ​ത്തി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. മി​ക​ച്ച നി​ല​വാ​ര​വും മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​വു​മു​ള്ള ചെ​ല​വു​കു​റ​ഞ്ഞ യാ​ത്ര​യാ​ണ് വ​ന്ദേ​സാ​ധാ​ര​ണിന്‍റെ പ്ര​ത്യേ​ക​ത.വ​ന്ദേ സാ​ധാ​ര​ൺ റേ​ക്കു​ക​ളു​ടെ പ​രി​ശീ​ല​ന ഓ​ട്ടം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചെ​ന്നൈ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ൽ പൂ​ർ​ത്തി​യാ​യി. ആ​ദ്യ ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്ത് അ​ഞ്ച് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. ഇ​തി​ലൊ​ന്നാ​ണ് കേ​ര​ള​ത്തി​നും ല​ഭി​ക്കു​ക. എ​റ​ണാ​കു​ളം – ഗു​വാ​ഹാ​ത്തി റൂ​ട്ടി​ന് പു​റ​മേ പ​ട്ന- ന്യൂ​ഡ​ൽ​ഹി, ഹൗ​റ- ന്യൂ​ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്- ന്യൂ​ഡ​ൽ​ഹി, മും​ബൈ- ന്യൂ​ഡ​ൽ​ഹി റൂ​ട്ടി​ലും വ​ന്ദേ സാ​ധാ​ര​ൺ പു​ഷ്പു​ൾ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചേ​ക്കും. വ​ന്ദേ സാ​ധാ​ര​ൺ ക​ഴി​ഞ്ഞ…

Read More

കാലം സാക്ഷിയാകും…ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ഇ​നി​യും നീ​തി ല​ഭി​ക്കാ​നു​ണ്ടെന്ന് അ​ച്ചു ഉ​മ്മ​ന്‍

ഷാ​ര്‍​ജ: കു​റു​ക്കു​വ​ഴി​ക​ള്‍ തേ​ടി​യാ​ല്‍ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് മു​ന്നി​ലും ഉ​മ്മ​ന്‍ ചാ​ണ്ടി മു​റു​കെ​പ്പി​ടി​ച്ച ആ​ദ​ര്‍​ശം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ക​ഥ വാ​യി​ച്ചാ​ല്‍ മ​ന​സി​ലാ​കു​മെ​ന്ന് മ​ക​ള്‍ അ​ച്ചു ഉ​മ്മ​ന്‍. ഷാ​ര്‍​ജ പു​സ്ത​ക മേ​ള​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ആ​ത്മ​ക​ഥ​യാ​യ കാ​ലം സാ​ക്ഷി​യു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​നി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ച്ചു. “നി​ര​പ​രാ​ധി​യെ​ന്ന റി​പ്പോ​ര്‍​ട്ട് ക​ണ്ട​തി​ന് ശേ​ഷ​മാ​യി​രു​ന്നു അ​പ്പ​യു​ടെ മ​ര​ണം. നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​ഞ്ഞെ​ങ്കി​ലും ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് ഇ​നി​യും നീ​തി ല​ഭി​ക്കാ​നു​ണ്ട്’. അ​ദ്ദേ​ഹ​ത്തി​ന് നീ​തി ല​ഭി​ക്കു​മെ​ന്നും കാ​ലം അ​തി​ന് സാ​ക്ഷി​യാ​കു​മെ​ന്നും അ​ച്ചു ഉ​മ്മ​ന്‍ പ​റ​ഞ്ഞു. ത​ന്‍റെ ആ​ത്മ​ക​ഥ​യി​ല്‍ ഒ​രാ​ളെ പോ​ലും വേ​ദ​നി​പ്പി​ക്ക​രു​തെ​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ല്‍ ചി​ല സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യെ​ന്നും പു​സ്ത​ക​മെ​ഴു​തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സ​ണ്ണി​ക്കു​ട്ടി എ​ബ്ര​ഹാം പ​റ​ഞ്ഞു. കാ​ലം സാ​ക്ഷി​യെ​ന്ന പു​സ്ത​കം മ​ക​ള്‍ അ​ച്ചു ഉ​മ്മ​ന്‍, പ്ര​മു​ഖ വ്യ​വ​സാ​യി​യും ആ​സാ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ സി.​പി സാ​ലി​ഹി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

Read More

എ​നി​ക്കും തോ​ന്നി​യി​ട്ടു​ണ്ട് ഇ​വ​റ്റ​ക​ളെ കൊ​ല്ല​ണമെന്ന്; ദേ​ഷ്യം തോ​ന്നി​യെ​ന്നു ക​രു​തി ഒ​രാ​ൾ​ക്ക് ബോം​ബ് വെ​ച്ച് ആ​ളു​ക​ളെ കൊ​ല്ലാ​നൊ​ക്കെ പ​റ്റു​മോ; ജോ​മോ​ൾ ജോ​സ​ഫ്

ക​ള​മ​ശേ​രി സാ​മ്രാ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലു‌​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ട​ൽ ഇ​നി​യും വി​ട്ടു മാ​റി​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ കൊ​ച്ചി സ്വ​ദേ​ശി ഡൊ​മ​നി​ക് മാ​ർ​ട്ടി​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.‌ ആ​ശ​യ​പ​ര​മാ​യി യ​ഹോ​വാ സാ​ക്ഷി​ക​ളോ​ട് ഒ​രു ത​ര​ത്തി​ലും പൊ​രു​ത്ത​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണ് താ​ൻ അ​വി​ടെ ബോം​ബ് വെ​ച്ച​തെ​ന്ന് മാ​ർ​ട്ടി​ൻ സ​മ്മ​ദി​ച്ചു. ഇ​പ്പോ​ഴി​താ യ​ഹോ​വാ സാ​ക്ഷി​ക​ളെ കൊ​ല്ല​ണ​മെ​ന്നും ത​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന ന​ടി​യും ആക്ടിവിസ്‌റ്റും മോ​ഡ​ലു​മാ​യ ജോ​മോ​ൾ ജോ​സ​ഫി​ന്‍റെ വാ​ക്കു​ക​ളാ​ണ് വി​വാ​ദ​മാ​കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ജോ​മോ​ൾ ഈ ​കാ​ര്യം പ​റ​ഞ്ഞ​ത്.പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… എ​നി​ക്കും തോ​ന്നി​യി​ട്ടു​ണ്ട് ഇ​വ​റ്റ​ക​ളെ കൊ​ല്ല​ണം എ​ന്ന് !! യ​ഹോ​വ​സാ​ക്ഷി​ക​ളോ​ട് ദേ​ഷ്യം തോ​ന്നി​യെ​ന്നു ക​രു​തി ഒ​രാ​ൾ​ക്ക് ബോം​ബ് വെ​ച്ച് ആ​ളു​ക​ളെ കൊ​ല്ലാ​നൊ​ക്കെ പ​റ്റു​മോ? ഈ ​ചോ​ദ്യം ന​മ്മ​ളി​ൽ എ​ത്ര​പേ​ർ ഇ​ന്ന​ലെ മു​ത​ൽ പ​ര​സ്പ​രം ചോ​ദി​ച്ചി​ട്ടു​ണ്ടാ​കും ? ഈ ​വാ​ർ​ത്ത കേ​ട്ട​വ​രൊ​ക്കെ “സാ​മാ​ന്യ ബു​ദ്ധി​ക്ക് നി​ര​ക്കു​ന്ന​ത​ല്ല അ​യാ​ളു​ടെ പ്ര​വ​ർ​ത്തി” എ​ന്ന് ഉ​റ​പ്പാ​യും പ​റ​ഞ്ഞു കാ​ണി​ല്ലേ ? ബ​ഹു ഭൂ​രി​ഭാ​ഗം…

Read More