ആ​രോ​രു​മി​ല്ലാ​ത്ത​വ​ര്‍​ക്ക് എ​ന്നും അ​ഭ​യം; ‘തെ​രു​വു​വെ​ളി​ച്ച​’ത്തി​ന്  വെ​ളി​ച്ചം പ​ക​ര്‍​ന്ന ഉ​മ്മ​ന്‍​ ചാ​ണ്ടി

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: ആ​രോ​രു​മി​ല്ലാ​ത്ത​വ​ര്‍​ക്ക് എ​ന്നും അ​ഭ​യ​മാ​യി​രു​ന്നു ഉ​മ്മ​ന്‍​ചാ​ണ്ടി എ​ന്ന നേ​താ​വ്. ആ ​സ്‌​നേ​ഹ​ത്ത​ണ​ല്‍ ആ​വോ​ളം അ​നു​ഭ​വി​ച്ച​വ​രാ​ണ് കാ​ക്ക​നാ​ട് തെ​രു​വു​വെ​ളി​ച്ച​ത്തി​ലെ അ​ന്തേ​വാ​സി​ക​ള്‍. തെ​രു​വോ​ര​ങ്ങ​ളി​ല്‍ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ര്‍​ക്കും ആ​ലം​ബ​ഹീ​ന​ര്‍​ക്കു​മാ​യി തെ​രു​വു​വെ​ളി​ച്ചം എ​ന്ന പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത് ഉ​മ്മ​ന്‍​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ്. 2011ലാ​ണ് സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ തെ​രു​വോ​രം മു​രു​ക​ന്‍, തെ​രു​വി​ല്‍നി​ന്ന് ര​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കാ​യി ഒ​രു പു​ന​ര​ധി​വാ​സ കേ​ന്ദ്ര​വും ഫ​ണ്ടും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ സ​മീ​പി​ച്ച​ത്. ആ ​കാ​ല​ത്ത് പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രെ തെ​രു​വി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ മു​രു​ക​ന്‍ അ​ന്തേ​വാ​സി​ക​ളെ ഏ​തെ​ങ്കി​ലും പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് എ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​വി​ടെ പ​ല​പ്പോ​ഴും ഒ​രാ​ളെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്നു. മു​രു​ക​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി പ​ദ്ധ​തി​യെ കു​റി​ച്ച് പ​ഠി​ക്കാ​ന്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും സ​ര്‍​ക്കാ​രി​നും എ​റ​ണാ​കു​ളം ജി​ല്ല ക​ള​ക്ട​റി​നും നി​ര്‍​ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ക്ക​നാ​ട് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ തെ​രു​വു​വെ​ളി​ച്ചം എ​ന്ന താ​ല്‍​കാ​ലി​ക പു​ന​ര​ധി​വാ​സ…

Read More

അ​വ​സാ​ന പി​റ​ന്നാ​ൾ ആ​ഘോ​ഷം ആ​ലു​വ പാ​ല​സി​ൽ; ആ​ദ്യ പി​റ​ന്നാ​ൾ ആ​ശം​സ​യു​മാ​യി പാ​ല​സി​ലെ​ത്തി​യ​ത്  മ​മ്മൂ​ട്ടി

ആ​ലു​വ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​വ​സാ​ന പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച സ്മ​ര​ണ​യി​ൽ ആ​ലു​വ.രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കുശേ​ഷം ആ​ലു​വ പാ​ല​സി​ൽ വി​ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ പി​റ​ന്നാ​ളും എ​ത്തി​യ​ത്. പു​തു​പ്പ​ള​ളി​യി​ലാ​ണ് സാ​ധാ​ര​ണ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളെ​ങ്കി​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷം ആ​ലു​വ​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ഴു​പ​ത്തി​യൊ​ൻ​പ​താം പി​റ​ന്നാ​ള്‍ ആ​ഘോ​ഷം ആ​ലു​വ പാ​ല​സി​ലെ പു​തി​യ അ​ന​ക്സ് കെ​ട്ടി​ട​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം പു​റ​ത്താ​യ​തോ​ടെ ഒ​ക്‌​ടോ​ബ​ർ 31 രാ​വി​ലെ ആ​ദ്യ പി​റ​ന്നാ​ൾ ആ​ശം​സ​യു​മാ​യി പാ​ല​സി​ലെ​ത്തി​യ​ത് ന​ട​ൻ മ​മ്മൂ​ട്ടി​യാ​യി​രു​ന്നു. മു​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് എ​ഴു​പ​ത്തി​യൊ​ൻ​പ​താം പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ളോ​ടൊ​പ്പം പൂ​ച്ച​ണ്ട് കൈ​മാ​റി. കു​ടും​ബാം​ഗ​ങ്ങ​ളോ​ടും മ​മ്മൂ​ട്ടി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ട്ടാ​ണ് മ​ട​ങ്ങി​യ​ത്. രാ​വി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. ന​ട​ൻ ജ​യ​റാം വീ​ഡി​യോ കോ​ളി​ലൂ​ടെ ആ​ശം​സ നേ​ർ​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും എ​ത്തി​യ​പ്പോ​ൾ പാ​ല​സ് അ​ന്ന് അ​പൂ​ർ​വ്വ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് സാ​ക്ഷി​യാ​യി. അ​ടു​ത്ത ദി​വ​സം മു​ഖ്യ​മ​ന്ത്രി…

Read More

രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളോ​ട് പോ​ലും പ്ര​തി​കാ​ര​ചി​ന്ത പു​ല​ര്‍​ത്താ​ത്ത നേ​താ​വ്: മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി

കൊ​ച്ചി: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും അ​ദ്ദേ​ഹം തി​രി​ച്ച് അ​വ​രെ​യും സ്‌​നേ​ഹി​ച്ചെ​ന്നും ക​ര്‍​ദി​നാ​ള്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. അ​മ്പ​ത്തി​മൂ​ന്ന് വ​ര്‍​ഷം എം​എ​ല്‍​എ എ​ന്ന നി​ല​യി​ലും ര​ണ്ട് പ്രാ​വ​ശ്യം മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം ചെ​യ്ത സേ​വ​നം കേ​ര​ള ജ​ന​ത​യു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ ആ​ഴ​മാ​യ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ട​യി​ലെ ആ​ചാ​ര്യ​നാ​ണ് അ​ദ്ദേ​ഹം. ഭ​ര​ണ-പ്ര​തി​പ​ക്ഷ വേ​ര്‍​തി​രി​വി​ല്ലാ​തെ എ​ല്ലാ​വ​രെ​യും ബ​ഹു​മാ​ന​ത്തോ​ടെ ക​ണ്ട് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹ​ക​രി​പ്പി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളോ​ട് പോ​ലും ഒ​രി​ക്ക​ലും പ്ര​തി​കാ​ര​ചി​ന്ത പു​ല​ര്‍​ത്താ​ത്ത നേ​താ​വാ​ണ്. ജീ​വി​ത​ത്തി​ലെ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളി​ലും ത​ന്‍റെ ആ​ഴ​മാ​യ ദൈ​വ​വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​രി​ഹാ​രം കാ​ണാ​ന്‍ ശ്ര​മി​ച്ചു. അ​പ​രി​ഹാ​ര്യ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ദൈ​വ​ഹി​ത​ത്തി​ന് അ​വ​യെ വി​ട്ടു​കൊ​ടു​ത്തു. പു​തു​പ്പ​ള്ളി​യും കേ​ര​ള​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​വ​ല​യ​വും ഉ​മ്മ​ന്‍ ചാ​ണ്ടി​യെ…

Read More

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം ക​ര്‍​ണാ​ട​ക മുൻ മന്ത്രി ടി.ജോണിന്‍റെ വസതിയിൽ; ഒ​രു നോ​ക്ക് കാ​ണാ​ന്‍ ആ​യി​ര​ങ്ങ​ള്‍

  ബം​ഗ​ളൂ​രു: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം ക​ര്‍​ണാ​ട​ക മു​ന്‍ മ​ന്ത്രി ടി. ​ജോ​ണി​ന്‍റെ ഇ​ന്ദി​രാ ന​ഗ​റി​ലു​ള്ള വ​സ​തി​യി​ലെ​ത്തി​ച്ചു. ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​വി​ടെ എ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കും. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ പ​ല​രും എ​ത്തു​ന്ന​തി​നാ​ല്‍ പ​രി​സ​രം ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ്. പ്രി​യ നേ​താ​വി​നെ ഒ​രു നോ​ക്കു കാ​ണാ​ന്‍ നി​ര​വ​ധി ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളാ​ണ് ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ള്ള​ത്. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച ശേ​ഷ​മാ​കും ജ​ന​ങ്ങ​ള്‍​ക്ക് പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കു​ക. പ​തി​നൊ​ന്നോ​ടെ എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​കും.

Read More

‘ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റ് ഡ്രൈ​വിം​ഗി​ന് ‘ത​ട​യി​ട്ട് ഉ​ത്ത​ര​വ്

കോ​ഴി​ക്കോ​ട്: പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ നോ​ക്കു​കു​ത്തി​യാ​ക്കി അ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ ഭ​രി​ക്കു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ല. എ​ന്നാ​ല്‍ അ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​ത​ന്നെ ബാ​ധി​ച്ചാ​ലോ ഒ​ടു​വി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. പ്ര​സി​ഡ​ന്റി​ന്റെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ (ഭ​ര്‍​ത്താ​വ്, ഭാ​ര്യ, സ​ഹോ​ദ​ര​ന്‍, സ​ഹോ​ദ​രി, മാ​താ​വ്, പി​താ​വ്, മ​ക്ക​ള്‍, സ​ഹോ​ദ​ര ഭാ​ര്യ,സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ്, ഭ​ര്‍​തൃ​സ​ഹോ​ദ​ര​ന്‍, ഭ​ര്‍​തൃ​സ​ഹോ​ദ​രി) ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ ഉ​പാ​ധ്യ​ക്ഷ​ന്‍​മാ​രാ​യി നി​യ​മി​ക്കു​ന്ന​ത് ച​ട്ടം മൂ​ലം നി​രോ​ധി​ച്ചാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഓം​ബു​ഡ്‌​സ്മാ​ന്റെ നി​ര്‍​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​ത് ത​ട​യു​വാ​നും ഭ​ര​ണം ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍ ഒ​തു​ക്കി നി​റു​ത്തു​വാ​നും ഉ​ദേ​ശി​ച്ചാ​ണ് ഇ​ട​പെ​ട​ല്‍. മ​ല​പ്പു​റം ജി​ല്ല​യി​ലെ ഒ​രു പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ പ്ര​സി​ഡ​ന്റി​ന്റെ ഭ​ര്‍​ത്താ​വി​ന്റെ ഇ​ട​പെ​ട​ലു​ക​ള്‍ വ്യാ​പ​ക​മാ​യ പ​രാ​തി​ക്കി​ട​യാ​ക്കി​യ​താ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ഉ​ത്ത​ര​വി​റ​ക്കാ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​നെ പ്രേ​രി​പ്പി​ച്ച​ത്. ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ ഉ​പാ​ധ്യ​ക്ഷ​നാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ ഭ​ര്‍​ത്താ​വ് ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ല്‍…

Read More

ഹാ​ന്‍​സ് വി​ല്‍​പ്പ​ന ! ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

ചെ​റാ​യി: നി​രോ​ധി​ച്ച പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ ഹാ​ൻ​സ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചെ​റാ​യി രാ​മ​വ​ർ​മ സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റു പ​ല്ലേ​ക്കാ​ട്ട് വീ​ട്ടി​ൽ അ​ഖി​ൽ (32), അ​യ്യ​മ്പി​ള്ളി പു​ന്ന​പ്പ​റ​സി​ൽ രാ​ഘ​വ​ൻ മ​ക​ൻ ര​ഞ്ചി​ത്ത് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നും 40 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​ച്ചെ​ടു​ത്തു. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ന​മ്പം എ​സ് ഐ ​സ​നീ​ഷ്, എ​എ​സ്ഐ കെ.​ആ​ർ. ആ​ന്‍റ​ണി ജെ​യ്സ​ൻ, സു​ധീ​ശ​ൻ , സി​പി​ഒ ദീ​പ​ക് എ​ന്നി​വ​ർ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ​ൾ വി​പ​ണ​നം ന​ട​ത്തു​ന്ന കൂ​ടു​ത​ൽ പേ​രെ പ​റ്റി വി​വ​രം ല​ഭി​ച്ചി​ട്ടു​ള്ള​താ​യും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഗ്ലോ​റി​യ ചി​ട്ടി ത​ട്ടി​പ്പ് ! ഒ​ന്നാം പ്ര​തി​യ്ക്കാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: ചി​ട്ടി ക​മ്പ​നി ന​ട​ത്തി പ​ണം ത​ട്ടി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഒ​ന്നാം പ്ര​തി​യാ​യ സി​സി​ലി ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന സ്ഥ​ല​ത്തേ​ക്കു​റി​ച്ച് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി പ്രാ​യാ​ധി​ക്യ​മു​ള്ള ആ​ളാ​യ​തി​നാ​ല്‍ ഇ​വ​ര്‍ സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് പോ​ലീ​സ് ഇ​ന്നു ന​ല്‍​കും. എ​ന്നി​ട്ടും ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് നീ​ങ്ങാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ മ​ക്ക​ളും തേ​വ​ര കോ​ന്തു​രു​ത്തി കാ​ട്ടി​പ്പ​റ​മ്പി​ല്‍ ബോ​ണി(47), ടോ​ണി (48) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം കോ​ട​തി ത​ള്ളി​യ​തോ​ടെ പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കോ​ന്തു​രു​ത്തി പ​ള്ളി​ക്ക് സ​മീ​പം ഗ്ലോ​റി​യ ചി​റ്റ്‌​സ് എ​ന്ന ക​മ്പ​നി വ​ഴി ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഭ​ക്തി​യു​ടെ​യും കൗ​ണ്‍​സി​ലിം​ഗി​ന്‍റെ​യും പേ​രി​ല്‍ ആ​ളു​ക​ളെ അ​ടു​പ്പി​ച്ച് ഇ​വ​രെ ചി​ട്ടി​യി​ല്‍ ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ രീ​തി. അ​ട​വു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

വൈ​പ്പി​ൻ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തു സം​ബ​ന്ധി​ച്ച് മു​ന​മ്പം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ട് വ്യ​ത്യ​സ്ഥ കേ​സു​ക​ളി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. വൈ​റ്റി​ല​യി​ലെ ബേ​ക്ക​റി​യി​ൽ ജൂ​സ് മേ​ക്ക​റാ​യ പാ​ല​ക്കാ​ട് ഷൊ​ർ​ണൂ​ർ കൊ​ള​പ്പു​ള്ളി കൊ​ങ്ങാ​ള​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ജി​ഷ്ണു (22), വൈ​ക്ക​ത്ത് മൊ​ബൈ​ൽ ഷോ​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം വെ​ട്ട​ത്തൂ​ർ കീ​ഴേ​ക്ക​ള​ത്തി​ൽ വീ​ട്ടി​ൽ ജി​ജു (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ള്ളി​പ്പു​റ​ത്തു​നി​ന്നും കം​പ്യൂ​ട്ട​ർ പ​ഠ​ന​ത്തി​നു പോ​യ പ​തി​നേ​ഴ് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ കാ​ൺ​മാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​റ​ണാ​കു​ള​ത്ത് വ​ച്ച് ജി​ഷ്ണു​വി​നൊ​പ്പം പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്ത​പ്പോ​ൾ യു​വാ​വി​നെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട​താ​ണെ​ന്നാ​ണ് അ​റി​യി​ച്ച​ത​ത്രേ. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ പീ​ഡ​നം ന​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നാ​യി​രു​ന്നു ജി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​നി​ടെ മൂ​ന്ന് വ​ർ​ഷം മു​മ്പ് ഇ​തേ പോ​ലെ സോ​ഷ്യ​ൽ…

Read More

പോ​ക്‌​സോ കേ​സ് അ​ട്ടി​മ​റി​ച്ചു​വെ​ന്ന ആ​രോ​പ​ണം ! ജോ​ര്‍​ജ് എം ​തോ​മ​സി​നെ​തി​രേ പോ​ലീ​സി​നെ സ​മീ​പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്‌

കോ​ഴി​ക്കോ​ട്: ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ജോ​ർ​ജ് എം. ​തോ​മ​സി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് പാ​ർ​ട്ടി സ​സ്പെ​ൻ​ഡു ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. ജോ​ർ​ജ് എം. ​തോ​മ​സി​നെ​തി​രേ സി​പി​എം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് വ​ർ​ഷ​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന​താ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് മു​ക്കം ബ്ലോ​ക്ക് ക​മ്മി​റ്റി ജോ​ർ​ജ് എം. ​തോ​മ​സി​നെ​തി​രേ പോ​ലീ​സി​ൽ ഉ​ട​ൻ പ​രാ​തി ന​ൽ​കു​മെ​ന്നും കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ർ പ​റ​ഞ്ഞു. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.മ​ഞ്ഞു​മ​ല​യു​ടെ ഒ​ര​റ്റം മാ​ത്ര​മാ​ണി​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ ഞെ​ട്ടി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നും പ്ര​വീ​ണ്‍​കു​മാ​ർ പ​റ​ഞ്ഞു. പോ​ക്സോ കേ​സ് പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ പോ​ലീ​സു​മാ​യി ജോ​ർ​ജ് എം. ​തോ​മ​സ് ഒ​ത്തു​ക​ളി​ച്ചു​വെ​ന്നാ​ണ് കെ. ​പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ ആ​രോ​പ​ണം. തി​രു​വ​ന്പാ​ടി എം​എ​ൽ​എ ആ​യി​രു​ന്ന സ​മ​യ​ത്ത് കൊ​ടി​യ​ത്തൂ​രി​ലെ ഒ​രു പ്ര​വാ​സി വ്യ​വ​സാ​യി ഉ​ൾ​പ്പെ​ട്ട…

Read More

കാ​ടാ​ച്ചി​റ സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി ! അ​ന്വേ​ഷ​ണം ബാ​ങ്ക് അ​ധി​കൃ​ത​രി​ലേ​ക്കും

പി. ​ജ​യ​കൃ​ഷ്ണ​ൻക​ണ്ണൂ​ര്‍: കാ​ടാ​ച്ചി​റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ​നോ​ന്നേ​രി ശാ​ഖ​യി​ലെ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ബാ​ങ്ക് അ​ധി​കൃ​ത​രി​ലേ​ക്കും. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​പ്ര​തി​യും മു​ന്‍ സെ​ക്ര​ട്ട​റി​യും പി​ന്നീ​ട് മാ​നേ​ജ​രു​മാ​യി​രു​ന്ന പ്ര​വീ​ണ്‍ പ​നോ​ന്നേ​രി​യെ നാ​ളെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​ട​ക്കാ​ട് എ​സ്എ​ച്ച്ഒ സു​രേ​ന്ദ്ര​ൻ ക​ല്യാ​ട​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്ന ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ബാ​ങ്ക് ഭ​ര​ണ സ​മി​തി​യി​ൽ ഉ​ള്ള​വ​ർ​ക്കോ ബാ​ങ്കി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​ത് പോ​ലീ​സ് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. ചി​ല​രു​ടെ സ​ഹാ​യ​വും മൗ​നാ​നു​വാ​ദ​വും പ്ര​വീ​ണി​ന് ത​ട്ടി​പ്പ് ആ​വ​ർ​ത്തി​ക്കാ​ൻ തു​ണ​യാ​യെ​ന്നാ​ണ് സൂ​ച​ന. ആ​രെ​യും വ​ശ​ത്താ​ക്കാ​നു​ള്ള വാ​ക്ചാ​തു​രി​യും ഭ​ക്തി​യു​ടെ മ​റ​വി​ലു​ള്ള മു​ത​ലെ​ടു​പ്പും പ്ര​വീ​ൺ ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് തെ​ളി​യു​ന്ന​ത്. പ്ര​വീ​ൺ പ​റ​യു​ന്ന​ത് വി​ശ്വ​സി​ച്ച​താ​ണ് പ​ല ഇ​ട​പാ​ടു​കാ​ർ​ക്കും തി​രി​ച്ച​ടി​യാ​യ​ത്. നേ​ര​ത്തെ ബാ​ങ്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ്ര​വീ​ണി​നെ പി​ന്നീ‌​ട് മാ​നേ​ജ​രാ​ക്കി ത​രം​താ​ഴ്ത്തി​യ​തും ഇ​യാ​ളു​ടെ ജോ​ലി യി​ലെ വീ​ഴ്ച​യു​ടെ ഭാ​ഗ​മാ​യാ​ണെ​ന്ന് ബാ​ങ്കി​ലെ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ൾ​പ്പെ​ടെ അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ,ഇ​യാ​ൾ​ക്കെ​തി​രേ…

Read More