ച​ന്ദ്ര​യാ​ന്‍ വി​ക്ഷേ​പി​ച്ച​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം സി​പി​എം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വി​ട്ട വാ​ണം ചീ​റ്റി​പ്പോ​യി ! വോ​ട്ടു​ബാ​ങ്ക് ല​ക്ഷ്യ​മി​ട്ട് ചെ​യ്ത ഏ​ര്‍​പ്പാ​ട്; സെ​മി​നാ​റി​നെ പ​രി​ഹ​സി​ച്ച് കെ. ​മു​ര​ളീ​ധ​ര​ന്‍

ഏ​ക സി​വി​ല്‍​നി​യ​മ​ത്തി​നെ​തി​രെ സി​പി​എം കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ സെ​മി​നാ​റി​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി രം​ഗ​ത്ത്. ച​ന്ദ്ര​യാ​ന്‍ മൂ​ന്ന് വി​ക്ഷേ​പ​ണം വി​ജ​യ​ത്തി​ന്റെ പി​റ്റേ​ന്ന് സി​പി​എം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വി​ട്ട വാ​ണം ചീ​റ്റി​പ്പോ​യെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ച്ചു. അ​തി​ന് കോ​ണ്‍​ഗ്ര​സു​കാ​രെ കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ടു​ത്തു​ചാ​ടി ഷൈ​ന്‍ ചെ​യ്യ​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​ദ്യ​മേ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​താ​ണ്. വോ​ട്ടു​ബാ​ങ്ക് ല​ക്ഷ്യ​മാ​ക്കി ചെ​യ്ത ഏ​ര്‍​പ്പാ​ട് വി​പ​രീ​ത ഫ​ല​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​രി​ഹ​സി​ച്ചു. മു​ര​ളീ​ധ​ര​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ച​ന്ദ്ര​യാ​ന്‍ മൂ​ന്ന് വി​ക്ഷേ​പ​ണ വി​ജ​യ​ത്തി​ന്റെ തൊ​ട്ട​ടു​ത്ത ദി​വ​സം സി​പി​എം അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വി​ട്ട വാ​ണം ചീ​റ്റി​പ്പോ​യി. അ​തി​ന് കോ​ണ്‍​ഗ്ര​സു​കാ​രെ കു​റ്റം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ഇ​ന്ന​ലെ സി​പി​ഐ​യു​ടെ ദേ​ശീ​യ കൗ​ണ്‍​സി​ല്‍ യോ​ഗം പ​റ​ഞ്ഞ​ത് ബി​ല്ല് കാ​ണാ​തെ പ്ര​തി​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല എ​ന്നാ​ണ്. ആ​രും അ​തി​ന്റെ പേ​രി​ല്‍ ഓ​വ​ര്‍ സ്മാ​ര്‍​ട്ടാ​കാ​ന്‍ നോ​ക്ക​രു​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തു ത​ന്നെ​യാ​ണ് കോ​ണ്‍​ഗ്ര​സും പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ കോ​ണ്‍​ഗ്ര​സി​ന്റെ…

Read More

ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ലോ​ക്ക​പ്പ് തു​റ​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത കെ​എ​സ്യു പ്ര​വ​ര്‍​ത്ത​ക​രെ സ്റ്റേ​ഷ​നി​ല്‍ ക​യ​റി ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍. കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​ന്ന് രാ​വി​ലെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി​യും എം​എ​ല്‍​എ​മാ​രാ​യ റോ​ജി എം ​ജോ​ണും സ​നീ​ഷ് ജോ​സ​ഫു​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കെ​എ​സ്യു പ്ര​വ​ര്‍​ത്ത​ക​രെ മോ​ചി​പ്പി​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഏ​ഴു വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ദ്യാ​ര്‍​ഥി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ​എ​സ്യു പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് മ​ര്‍​ദ്ദി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ്റ്റേ​ഷ​നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ റോ​ജി ജോ​ണ്‍ എം​എ​ല്‍​എ ലോ​ക്ക​പ്പി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ളെ സെ​ല്ലി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കി​യ​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് റോ​ജി എം ​ജോ​ണ്‍ പ്ര​തി​ക​രി​ച്ചു. ത​ന്റെ പ്ര​വ​ര്‍​ത്തി മ​റ്റു​ള്ള​വ​ര്‍ വി​ല​യി​രു​ത്ത​ട്ടെ. വ​ലി​യ കു​റ്റ​വാ​ളി​ക​ളോ​ട് എ​ന്ന പോ​ലെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളോ​ട്…

Read More

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് മു​ങ്ങി​യ 16കാ​രി​യും കാ​മു​ക​നും പി​ടി​യി​ല്‍ ! ര​ക്ഷ​പ്പെ​ട്ട​ത് ചൈ​ല്‍​ഡ് ലൈ​ന്‍ ജീ​വ​ന​ക്കാ​രു​ടെ ക​ഴു​ത്തി​ല്‍ കു​പ്പി​ച്ചി​ല്ല് വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം…

ചൈ​ല്‍​ഡ്‌​ലൈ​ന്‍ ജീ​വ​ന​ക്കാ​രു​ടെ ക​ഴു​ത്തി​ല്‍ കു​പ്പി​ച്ചി​ല്ലു വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം 16കാ​രി​യെ​യും കൊ​ണ്ട് ക​ട​ന്നു ക​ള​ഞ്ഞ യു​വാ​വും കാ​മു​കി​യും പി​ടി​യി​ല്‍. തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട ഇ​രു​വ​രും 20 മ​ണി​ക്കൂ​ര്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞ ശേ​ഷം 12 കി​ലോ​മീ​റ്റ​റ​ക​ലെ ആ​മ്പ​ല്ലൂ​രി​ല്‍ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്തു കൂ​ടി ന​ട​ന്നു​പോ​യ ഇ​വ​രെ ഒ​രു ഹോം​ഗാ​ര്‍​ഡ് തി​രി​ച്ച​റി​ഞ്ഞു പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​വ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​രു​പ​തു​കാ​ര​നാ​യ കാ​മു​ക​നെ​യും പ​തി​നാ​റു​കാ​രി​യാ​യ കാ​മു​കി​യെ​യും പോ​ലീ​സ് എ​ത്തി പു​തു​ക്കാ​ട് സ്റ്റേ​ഷ​നി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇ​വ​ര്‍ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി​ക്കു പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്നു മ​ന​സ്സി​ലാ​ക്കി ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വ​രെ ഓ​ഫി​സി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നു പി​ന്നാ​ലെ യു​വാ​വ് ബീ​യ​ര്‍ കു​പ്പി പൊ​ട്ടി​ച്ചു ചി​ല്ലു​യ​ര്‍​ത്തി​പ്പി​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ല്‍​ഡ് ലൈ​നി​ലെ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ ക​ഴു​ത്തി​നു നേ​ര്‍​ക്കു ചി​ല്ലു​ക​ഷ​ണം വീ​ശി. എ​ല്ലാ​വ​രും പ​ക​ച്ചു​നി​ല്‍​ക്കെ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ട​ന്നു…

Read More

എല്ലാം തുറന്നു പറയാൻ കെഎസ്ആർടിസി; വരവ് ചെലവ് കണക്കുകളും സാമ്പ ത്തികാവസ്ഥയും വിവരിച്ച് ഫേസ്ബുക്കിൽ എംഡി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​ജ​ന​ങ്ങ​ളോ​ട് കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ൻ കെ​എ​സ്ആ​ർ​ടി​സി. ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​കാ​ൻ വൈ​കി​യ​തി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ​മാ​സം 20ന​കം മു​ഴു​വ​ൻ ശ​മ്പ​ള​വും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി എം​ഡി ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റീസ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ കാ​ര്യ​ങ്ങ​ളും ജ​ന​ങ്ങ​ളോ​ട് പ​റ​യു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ർ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ച​ത്. ഇ​ന്നു മു​ത​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. തീ​രു​മാ​നി​ച്ച​ത്. ഒ​ഫീ​ഷ്യ​ൽ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​യി​രി​ക്കും എം​ഡി ബി​ജു പ്ര​ഭാ​ക​റി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.എ​പ്പി​സോ​ഡ്1- കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​വി​ലെ (ഏ​പ്രി​ൽ മാ​സം വ​രെ​യു​ള്ള) വ​ര​വ്,ചി​ല​വ് ക​ണ​ക്കു​ക​ൾ ശ​മ്പ​ളം വൈ​കു​ന്ന​തി​ന്‍റെ നി​ജ​സ്ഥി​തി. എ​പ്പി​സോ​ഡ് 2- എ​ന്താ​ണ് കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ്, എ​ന്തി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ്,…

Read More

വ്യാ​ജ സ്വ​ര്‍​ണ​നാ​ണ​യം ന​ല്‍​കി ത​ട്ടി​പ്പ് ! ആ​റ് ക​ര്‍​ണാ​ട​ക​ക്കാ​ര്‍ പി​ടി​യി​ല്‍

വ്യാ​ജ​സ്വ​ര്‍​ണ​നാ​ണ​യം ന​ല്‍​കി ത​ട്ടി​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​റ് ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ വ​ട​ക​ര​യി​ല്‍ അ​റ​സ്റ്റി​ല്‍. 2022 ജ​നു​വ​രി​യി​ല്‍ വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍​ ചെ​യ്ത കേ​സി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ന്ന് വ​ട​ക​ര ചോ​റോ​ട് സ്വ​ദേ​ശി രാ​ജേ​ഷി​ല്‍​നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യ​ത്. കേ​സ് ര​ജി​സ്റ്റ​ര്‍​ചെ​യ്‌​തെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് പോ​ലീ​സി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ത​ട്ടി​പ്പു​സം​ഘ​ത്തെ മ​റ്റൊ​രാ​ള്‍ വ​ഴി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും ‘സ്വ​ര്‍​ണ​നാ​ണ​യം’ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ്യാ​ജ’​സ്വ​ര്‍​ണ​നാ​ണ​യ’​വു​മാ​യി ഇ​വ​ര്‍ വ​ട​ക​ര​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വ​ട​ക​ര ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എം. മ​നോ​ജും സം​ഘ​വും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്ന് മൂ​ന്ന് യ​ഥാ​ര്‍​ഥ സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ളും ഒ​രു കി​ഴി​യി​ല്‍ കു​റെ വ്യാ​ജ​സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ര്‍ ത​ന്റെ പ​ക്ക​ല്‍​നി​ന്നും 2022ല്‍ ​പ​ണം ത​ട്ടി​യ​വ​രാ​ണെ​ന്ന് രാ​ജേ​ഷ് തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ബാ​ക്കി മൂ​ന്നു​പേ​രെ പു​തു​താ​യി കേ​സി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ചി​ക്ക​മം​ഗ​ളൂ​രു കാ​ഡൂ​രി​ലെ കു​മാ​ര്‍…

Read More

വാ​ഴ​ക്കോ​ട് ആ​ന​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വം; പ്ര​തി​ക​ൾ​ക്കാ​യി വ​നംവ​കു​പ്പി​ന്‍റെ തെ​ര​ച്ചി​ൽ;  ആനയെ കൊന്നത് ഷോക്കേൽപ്പിച്ചെന്നു സൂചന

തൃ​ശൂ​ർ: വാ​ഴ​ക്കോ​ട് മു​ള്ളൂ​ർ​ക്ക​ര​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ ആ​ന​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ൽ ആ​റ് പ്ര​തി​ക​ൾ​ക്കാ​യി വ​നം വ​കു​പ്പി​ന്‍റെ തെ​ര​ച്ചി​ൽ. സ്ഥ​ല​മു​ട​മ​യാ​യ റോ​യി​ക്ക് സ​ഹാ​യം ന​ൽ​കി​യ​വ​രെ ഉ​ൾ​പ്പെ​ടെ കേ​സി​ൽ പ്ര​തി ചേ​ർ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് റോ​യി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തൃ​ശൂ​രി​ല്‍ കാ​ട്ടാ​ന​യു​ടെ ജ​ഡം കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​രാ​ണ് വ​നം വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. പാ​ലാ​യി​ല്‍​നി​ന്നു​ള്ള സം​ഘ​മാ​ണ് ആ​ന​യെ കു​ഴി​ച്ചി​ട്ട​ത്. ഇ​വ​ർ ആ​ന​ക്കൊ​മ്പ് വി​ൽ​ക്കാ​നും കൂ​ട്ടു​നി​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സ്ഥ​ല​മു​ട​മ റോ​യി ഗോ​വ​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​യി വി​വ​രം ല​ഭി​ച്ച​തോ​ടെ വ​നം വ​കു​പ്പ് സം​ഘം ഗോ​വ​യി​ൽ എ​ത്തി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പ​ട്ടി​മ​റ്റ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ കൊ​മ്പ് വാ​ഴ​ക്കോ​ട് ക​ണ്ടെ​ത്തി​യ ആ​ന​യു​ടേ​തു​ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കാ​ൻ ഇ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും. പ​ന്നി​ക്ക് വ​ച്ച കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ കാ​ട്ടാ​ന​യെ റ​ബ​ർ തോ​ട്ട​ത്തി​ൽ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​ർ ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ ആ​ന​യെ…

Read More

വി​ല കു​റ​യാ​തെ പ​ച്ച​ക്ക​റിയും പ​ല​വ്യ​ഞ്ജനവും; വിലക്കുറവ് രണ്ടേ രണ്ട് സാധനങ്ങൾക്ക്;  താ​ളം തെ​റ്റു​ന്ന കു​ടും​ബ ബ​ജ​റ്റ്

കോ​ട്ട​യം: മ​ഴ​ക്കെ​ടു​തി​ക്കു പി​ന്നാ​ലെ നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും കു​റ​യാ​ത്ത സാ​ഹ​ച​ര്യം. പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, ഇ​റ​ച്ചി, മീ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​ല റോ​ക്ക​റ്റു പോ​ലെ കു​തി​ക്കു​ക​യാ​ണ്. പ​ച്ച​ക്ക​റി​യു​ടെ​യും മീ​നി​ന്‍റെ​യും വി​ല സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കു​ടും​ബ ബ​ജ​റ്റ് ഒ​രു മാ​സ​മാ​യി ത​ക​ര്‍​ത്തി​രി​ക്കു​ക​യാ​ണ്. പ​ച്ച​ക്ക​റി വി​ല കൂ​ടി​യ​തോ​ടെ വാ​ങ്ങാ​നും ആ​ളി​ല്ലാ​താ​യി ആ​കെ വി​ല​ക്കു​റ​വു​ള്ള​ത് സ​വാ​ള‍​യ്ക്കും ചെ​റു​നാ​ര​ങ്ങ​യ്ക്കും മാ​ത്ര​മാ​ണ്. അ​ധി​കം വേ​ണ്ടെ​ങ്കി​ലും എ​ല്ലാ അ​ടു​ക്ക​ള​യി​ലും വേ​ണ്ട ഉ​ള്ളി, ഇ​ഞ്ചി, പ​ച്ച​മു​ള​ക്, ത​ക്കാ​ളി എ​ന്നി​വ​യു​ടെ വി​ല നി​യ​ന്ത്രാ​ണീ​ത​ത​മാ​യി കു​തി​ക്കു​ക​യാ​ണ്. ഉ​ള്ളി​യു​ടെ ചി​ല്ല​റ വി​ല 200 ക​ട​ന്ന സ്ഥ​ല​ങ്ങ​ള്‍ ജി​ല്ല​യി​ലു​ണ്ട്. ത​ക്കാ​ളി വി​ല 140- 160 രൂ​പ​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ ഇ​ഞ്ചി മു​ന്നൂ​റി​നു മു​ക​ളി​ലാ​ണ്. പ​ച്ച​മു​ള​ക് വി​ല 140-160 രൂ​പ വ​രെ. പ​ല​ച​ര​ക്ക് വി​പ​ണി​യി​ലും വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​ണ്. ദൈ​നം​ദി​നം ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന​ങ്ങ​ള്‍​ക്കാ​ണ് വി​ല കൂ​ടി​യി​രി​ക്കു​ന്ന​ത്. ജീ​ര​ക​ത്തി​ന്‍റെ വി​ല കി​ലോ​യ്ക്ക് 600 രൂ​പ​യും പെ​രും​ജീ​ര​കം 270 രൂ​പ​യു​മാ​യി. ചെ​റു​പ​യ​ര്‍ വി​ല 130 രൂ​പ​യി​ലെ​ത്തി.…

Read More

ഒഴിവായത് വൻദുരന്തം; സിഗ്നലിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഗ്യാ​സ് ലോ​റി​യു​ടെ പി​റ​കി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് ഗ്യാ​സ് ചോ​ർ​ന്നു

പു​ത്തൂ​ർ (​തൃ​ശൂ​ർ): ദേ​ശീ​യ​പാ​ത ന​ട​ത്ത​റ​യി​ൽ സിഗ്നലിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന എ​ൽ​പി​ജി ബു​ള്ള​റ്റ് ലോ​റി​യു​ടെ പി​റ​കി​ൽ ക​ണ്ടെ​യ്‌​ന​ർ ലോ​റി ഇ​ടി​ച്ച് ഗ്യാ​സ് ചോ​ർ​ന്നു. ബു​ള​റ്റ് ലോ​റി​യു​ടെ പ്ര​ഷ​ർ ഗേ​ജ് പൊ​ട്ടി​യാ​ണ് നേ​രി​യ തോ​തി​ൽ ഗ്യാ​സ് ചോ​ർ​ന്ന​ത്. ഉ​ട​നെ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ഗ്യാ​സ് ചോ​ർ​ച്ച അ​ട​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സംഭവമു​ണ്ടാ​യ​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തുനി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും. സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന എ​ൽ​പി​ജി ബു​ള​റ്റി​ന്‍റെ പി​റ​കി​ൽ വാ​ഹ​ന​ങ്ങൾ ​ക​യ​റ്റിക്കൊ​ണ്ടുപോ​വു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗ്യാ​സ് ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് ബു​ള്ള​റ്റ് ടാ​ങ്ക​ർ വെ​ള്ളം ഒ​ഴി​ച്ച് ത​ണു​പ്പി​ച്ച ശേ​ഷം ര​ണ്ട് മ​ണി​ക്കൂ​റി​ന​കം ഫ​യ​ർ​ഫോ​ഴ്സ് ഗ്യാ​സ് ചോ​ർ​ച്ച അ​ട​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് തൃ​ശൂ​ർ യൂ​ണി​റ്റ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി. ​ഹ​രി​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ ര​ഞ്ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ…

Read More

കാ​ട്ടാ​ന​യെ കൊ​ന്നു കു​ഴി​ച്ചു​മൂ​ടി; ആനയുടെ ജഡത്തിൽ നിന്നു കൊമ്പ് നഷ്ടപ്പെട്ടു; സ്ഥല ഉടമയടക്കം നിരവധിപേർ ഒളിവിൽ

ചെ​റു​തു​രു​ത്തി: മു​ള്ളൂ​ർ​ക്ക​ര വാ​ഴ​ക്കോ​ട് കാ​ട്ടാ​ന​യെ വേ​ട്ട​യാ​ടി കൊ​ന്ന​തി​നു​ശേ​ഷം കൊ​ന്പെ​ടു​ത്ത് കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ​താ​യി സം​ശ​യം. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ന​യു​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. മ​ണി​യ​ഞ്ചി​റ റോ​യ് എ​ന്ന ആ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് ആ​ന​യെ കു​ഴി​ച്ചു​മൂ​ടി​യ​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ആ​ന​യു​ടെ ജ​ഡ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു. ജ​ഡ​ത്തി​ന് ഏ​ക​ദേ​ശം 20 ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.വൈ​ദ്യു​തി വേ​ലി​യി​ൽ ഷോ​ക്കേ​റ്റ് ച​രി​ഞ്ഞ ആ​ന​യെ കു​ഴി​ച്ചി​ട്ടെ​ന്നാ​ണ് ആ​ദ്യം സം​ശ​യി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ന​യു​ടെ ജ​ഡ​ത്തി​ൽനി​ന്ന് ഒ​രു കൊ​മ്പി​ന്‍റെ മു​ക്കാ​ൽ ഭാ​ഗ​വും ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഇ​താ​ണ് വ​നം​വ​കു​പ്പി​നെ ആ​ന​വേ​ട്ട​യെ​ന്ന് സം​ശ​യി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ത്തി​ലാ​ണ് ഇ​ന്നു രാ​വി​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കേ​സി​ൽ നി​ര​വ​ധി പ്ര​തി​ക​ൾ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടാ​ഴ്ച്ച മു​മ്പ് പെ​രു​മ്പാ​വൂ​രി​ന​ടു​ത്ത് കോ​ട​നാ​ട് നി​ന്നും…

Read More

ഹം​സ​ഫ​റി​നും സ്റ്റോ​പ്പ് ആ​യി; കൊ​ല്ല​ത്തി​ന് അ​ഭി​മാ​നവേ​ള; എ​ല്ലാ വ​ണ്ടി​ക​ളും നി​ർ​ത്തു​ന്ന സം​സ്ഥാ​ന​ത്തെ ആറാമത്തെ സ്റ്റേ​ഷ​ൻ

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർകൊ​ല്ലം: ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. ഒ​ടു​വി​ൽ ഗാ​ന്ധി​ധാം -തി​രു​നെ​ൽ​വേ​ലി ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​നും കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. ഇ​ന്ന​ലെ വൈ​കി​യാ​ണ് റെ​യി​ൽ​വേ ബോർഡിന്‍റെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൂ​ടി ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ട്രെയി​നു​ക​ൾ​ക്കും സ്റ്റോ​പ്പു​ള്ള ആറാമത്തെ സ്റ്റേ​ഷ​നാ​യി കൊ​ല്ലം മാ​റി. തിരുവനന്തപുരം, കോ​ട്ട​യം, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് എ​ന്നി​വ​യാ​ണ് മ​റ്റ് നാ​ല് സ്റ്റേ​ഷ​നു​ക​ൾ. ഹം​സ​ഫ​ർ എ​ക്സ്പ്ര​സ് പ്ര​തി​വാ​ര ട്രെ​യി​നാ​ണ്. 20 മു​ത​ലാ​ണ് ഈ ​വ​ണ്ടി കൊ​ല്ല​ത്ത് നി​ർ​ത്തു​ന്ന​ത്.20293 ന​മ്പ​ർ തി​രു​നെ​ൽ​വേ​ലി – ഗാ​ന്ധി​ധാം ഹം​സ​ഫ​ർ എ​ക്സ്പ്ര​സ് 20 വ്യാ​ഴം രാ​വി​ലെ 10.05 ന് ​കൊ​ല്ല​ത്ത് എ​ത്തി 10.08 ന് ​പു​റ​പ്പെ​ടും. മൂ​ന്ന് മി​നി​റ്റാ​ണ് സ്റ്റോ​പ്പ്. 20294 ഗാ​ന്ധി​ധാം -തി​രു​നെ​ൽ​വേ​ലി എ​ക്പ്ര​സ് രാ​ത്രി 9.32 ന് ​കൊ​ല്ല​ത്ത് എ​ത്തി 9.35 ന് ​പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ടൈം​ടേ​ബി​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.…

Read More