ഏ​ക സി​വി​ല്‍ കോ​ഡ് പ്രതിഷധം; കോ​ണ്‍​ഗ്ര​സ് ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രു​മാ​യും ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കുമെന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​വി​ല്‍ കോ​ഡ് അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് ഫാ​സി​സ​ത്തി​ലേ​യ്ക്കു​ള്ള യാ​ത്ര. ഏ​ക സി​വി​ല്‍ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളിലേക്ക് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. മു​സ്ലീം ലീ​ഗി​നെ മാ​ത്ര​മ​ല്ല സ​മ​സ്ത അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ളെ​യും, ബി​ഷ​പ്പു​മാ​ര്‍, ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത ഇ​ല്ലാ​ത്ത കോ​ണ്‍​ഗ്ര​സ് ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രു​മാ​യും യോ​ജി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ആ​ഗ്ര​ഹം നി​റ​വേ​റാതെ; പിതാവിനെ കാണാനാവാതെ  ബം​ഗ​ളൂ​രു​വി​ലേ​ക്കു മടക്കം; മദനിയെ സന്ദർശിച്ച് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍

കൊ​ച്ചി: സു​പ്രീം​കോ​ട​തി​യു​ടെ ക​നി​വി​ല്‍ പി​താ​വി​നെ കാ​ണാ​നു​ള്ള ആ​ഗ്ര​ഹ​ത്താ​ലെ​ത്തി​യ പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്‍ നാ​സ​ര്‍ മ​ദ​നി ആ​ഗ്ര​ഹം നി​റ​വേ​റ്റാ​നാ​വാ​തെ ഇ​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങും. രോ​ഗാ​വ​സ്ഥ​യി​ല്‍ കി​ട​പ്പി​ലാ​യ പി​താ​വി​നെ കാ​ണാ​നാ​യി ക​ഴി​ഞ്ഞ മാ​സം 26 നാ​ണ് മ​ദ​നി കൊ​ച്ചി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, നെ​ടു​മ്പാ​ശേ​രി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ യാ​ത്ര​യ്ക്കി​ട​യി​ല്‍ ശാ​രീ​രി​കാ​വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ​വും ക്രി​യാ​റ്റി​ന്‍ അ​ള​വ് കൂ​ടി​യ​തും ജ​ന്മ​നാ​ട്ടി​ലേ​ക്കു​ള്ള ചി​കി​ത്സ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. പി​താ​വി​നെ കൊ​ച്ചി​യി​ലെ​ത്തി​ച്ച് മ​ക​നെ ആ​കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കാ​ന്‍ ശ്ര​മം ന​ട​ന്നെ​ങ്കി​ലും അ​തും വി​ജ​യി​ച്ചി​ല്ല. സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​വ്യ​വ​സ്ഥ​യി​ലെ ഇ​ള​വ് ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ലാ​ണ് അ​ഞ്ചു​വ​ര്‍​ഷ​മാ​യി കാ​ത്തി​രു​ന്ന ആ​ഗ്ര​ഹം നി​റ​വേ​റ്റാ​നാ​വാ​തെ മ​ദ​നി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന മ​ദ​നി ഇ​ന്ന് 5.30ന് ​ആ​ശു​പ​ത്രി വി​ടും. 12 ദി​വ​സ​ത്തേ​ക്ക കേ​ര​ള​ത്തി​ലെ​ത്തി​യ മ​ദ​നി ഇ​ന്ന് രാ​ത്രി 9.20 നു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍​നി​ന്നാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന​ത്. ഭാ​ര്യ…

Read More

ത​ല​ശേ​രി കോ​ട​തി​ക​ളി​ൽ 179 കൊ​ല​പാ​ത​ക​ക്കേ​സു​ക​ളു​ടെ വി​ചാ​ര​ണ തു​ട​ങ്ങു​ന്നു; കാ​ൽ നൂ​റ്റാ​ണ്ട് മു​ൻപുള്ള കേ​സു​ക​ളും   വി​ചാ​ര​ണയ്ക്ക്

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: ത​ല​ശേ​രി കോ​ട​തി​ക​ളി​ൽ ഇ​നി കൊ​ല​പാ​ത​ക​ക്കേ​സു​ക​ളു​ടെ വി​ചാ​ര​ണ കാ​ലം. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലും നാ​ല് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​ക​ളി​ലു​മാ​യി 179 കൊ​ല​പാ​ത​ക​ക്കേ​സു​ക​ളു​ടെ വി​ചാ​ര​ണ​യാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ക. കാ​ൽ നൂ​റ്റാ​ണ്ട് മു​മ്പു​ള​ള രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ക്കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ചാ​ര​ണ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കൊ​ല​പാ​ത​ക്കേ​സു​ക​ളു​ടെ വി​ചാ​ര​ണ കോ​ട​തി​ക​ളി​ൽ ന​ട​ന്നി​രു​ന്നി​ല്ല. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​മാ​ർ വാ​ഴാ​ത്ത ത​ല​ശേ​രി​യി​ൽ കൊ​ല​പാ​ത​ക​ക്കേ​സു​ക​ൾ കെ​ട്ടിക്കി​ട​ക്കു​ന്ന​ത് നി​യ​മ വൃ​ത്ത​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ച​ർ​ച്ച​യാ​യി​രു​ന്നു. ര​ണ്ട് വ​ർ​ഷ​ത്തോ​ളം കോ​വി​ഡ് കാ​ര​ണവും വി​ചാ​ര​ണ ന​ട​ന്നി​ല്ല. അ​തി​നു മു​മ്പ് പ​ല കോ​ട​തി​ക​ളി​ലും പ​ല​പ്പോ​ഴും ന്യാ​യാ​ധി​പ​ന്മാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നു പു​റ​മെ പോ​ക്സോ കേ​സു​ക​ൾ​ക്ക് പ്ര​ധാ​ന്യം വ​ന്ന​തോ​ടെ പോ​ക്സോ കേ​സു​ക​ളു​ടെ വി​ചാ​ര​ണ​ക​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​യി. കൊ​ല​പാ​ത​ക​ക്കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ന്നു. ഇ​തി​നി​ട​യി​ൽ പ​ല സ്ഥ​ല​ത്തും പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി​ക​ൾ നി​ല​വി​ൽ വ​രിക​യും ചെ​യ്തു. ഡി​സ്ട്രി​ക്‌​ട് ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​റാ​യി അ​ഡ്വ.​കെ.​അ​ജി​ത്കു​മാ​ർ ചു​മ​ത​ല​യേ​റ്റ​തോ​ടെ കൊ​ല​പാ​ത​കക്കേസു​ക​ളു​ടെ വി​ചാ​ര​ണ…

Read More

എ​ല്ലാ ക​ള്ള​ൻ​മാ​രു​ടെ പേ​രി​നൊ​പ്പ​വും മോ​ദി; മാ​ന​ന​ഷ്ട​ക്കേ​സിൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​പ്പീ​ൽ ത​ള്ളി; സ്റ്റേ ലഭിച്ചിരുന്നെങ്കിൽ…

  ന്യൂ​ഡ​ൽ​ഹി: മാ​ന​ന​ഷ്ട​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ അ​പ്പീ​ൽ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യും ത​ള്ളി. ജി​ല്ലാ കോ​ട​തി നേ​ര​ത്തെ അ​പ്പീ​ൽ ത​ള്ളി​യി​രു​ന്നു. ഇ​നി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​വ​രും. സ്റ്റേ ​ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ രാ​ഹു​ലി​ന് എം​പി സ്ഥാ​നം തി​രി​കെ ല​ഭി​ക്കു​മാ​യി​രു​ന്നു. മേ​യ് ര​ണ്ടി​ന് അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാ​യി ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് വി​ധി പ​റ​ഞ്ഞ​ത്.2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​കാ​ല​ത്ത് ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​റി​ൽ രാ​ഹു​ൽ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് കേ​സി​നാ​ധാ​രം. എ​ല്ലാ ക​ള്ള​ൻ​മാ​രു​ടെ പേ​രി​നൊ​പ്പ​വും മോ​ദി എ​ന്നു​ള്ള​ത് എ​ന്തു​കൊ​ണ്ടെ​ന്ന രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സ​ത്തി​നെ​തി​രേ ഗു​ജ​റാ​ത്തി​ലെ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യി പൂ​ർ​ണേ​ഷ് മോ​ദി​യാ​ണ് കേ​സ് ന​ൽ​കി​യ​ത്. ജ​സ്റ്റീ​സ് ഹേ​മ​ന്ദ് പ്ര​ച​കി​ന്‍റെ ബ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. മോ​ദി സ​മു​ദാ​യ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന ഹ​ർ​ജി​യി​ൽ സൂ​റ​ത്തി​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​ര​മാ​വ​ധി ശി​ഷ​യാ​യ ര​ണ്ടു​വ​ർ​ഷം ത​ട​വ് വി​ധി​ച്ച​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​യി​രു​ന്നു.

Read More

പീ​ഡ​ന​ത്തി​ന്റെ ഫ​ല​മാ​യു​ണ്ടാ​യ കു​ട്ടി​ക​ളെ ദ​ത്ത് ന​ല്‍​കി​യ ശേ​ഷം ര​ക്ത​സാം​പി​ള്‍ ശേ​ഖ​രി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

ലൈം​ഗി​ക പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന കു​ട്ടി​ക​ളെ നി​യ​മ​പ്ര​കാ​രം ദ​ത്തു ന​ല്‍​കി​യ ശേ​ഷം ര​ക്ത​സാം​പി​ളു​ക​ള്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യെ​ക്ക​രു​തി ശേ​ഖ​രി​ക്കു​ന്ന​ത് വി​ല​ക്കി ഹൈ​ക്കോ​ട​തി. പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍, ഇ​ത്ത​രം കു​ട്ടി​ക​ളു​ടെ ര​ക്ത സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ വി​വി​ധ കോ​ട​തി ഉ​ത്ത​ര​വു​ക​ളാ​ണ് ജ​സ്റ്റി​സ് കെ. ​ബാ​ബു സ്റ്റേ ​ചെ​യ്ത​ത്. ദ​ത്തു ന​ല്‍​കി​യ​ശേ​ഷം കു​ട്ടി​ക​ളു​ടെ ഡി​എ​ന്‍​എ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ നി​യ​മ​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്നും കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും ഇ​വ റ​ദ്ദാ​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യു​ടെ (കെ​ല്‍​സ) വി​ക്റ്റി​മ്‌​സ് റൈ​റ്റ്‌​സ് സെ​ന്റ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര്‍​ജി സ​ര്‍​ക്കാ​രി​ന്റെ​യും കെ​ല്‍​സ​യു​ടെ​യും റി​പ്പോ​ര്‍​ട്ട് തേ​ടി 21നു ​പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഡ്വ.​പാ​ര്‍​വ​തി മേ​നോ​ന്‍ ആ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി, ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി, രാ​മ​ങ്ക​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട്…

Read More

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഡി​ഐ​ജി വെ​ടി​യു​തി​ര്‍​ത്ത് മ​രി​ച്ചു; ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബപ്രശ്നം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ഡി​ഐ​ജി ജീ​വ​നൊ​ടു​ക്കി. കോ​യ​മ്പ​ത്തൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി സി.​വി​ജ​യ​കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്. ക്യാ​മ്പ് ഓ​ഫീ​സി​ല്‍​വ​ച്ച് സ്വ​ന്തം തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​യു​തി​ര്‍​ക്കു​കയായിരുന്നു രാ​വി​ലെ പ്ര​ഭാ​ത ന​ട​ത്തം ക​ഴി​ഞ്ഞെ​ത്തിയതിന് പിന്നാലെ ആ​യി​രു​ന്നു സം​ഭ​വം. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നോ​ട് തോ​ക്ക് ചോ​ദി​ച്ച് വാ​ങ്ങു​ക​യാ​യി​രു​ന്നു. കു​ടും​ബ​പ്ര​ശ്‌​നം മൂ​ല​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. നേ​ര​ത്തെ വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് വി​ജ​യ​കു​മാ​റി​ന് ഡി​ഐ​ജി ആ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ​ത്

Read More

ഒ​മ്പ​തു വ​യ​സു​കാ​രി​യ്ക്കു നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​ന​വും അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​വും ! യു​വാ​വി​ന് മൂ​ന്നു വ​ര്‍​ഷം ത​ട​വ് ശി​ക്ഷ

ഒ​മ്പ​ത് വ​യ​സു​കാ​രി​ക്കു നേ​രെ ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വി​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. അ​ഴൂ​ര്‍ ശാ​സ്ത​വ​ട്ടം ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ മ​നോ​ജി​നെ (35) മൂ​ന്നു വ​ര്‍​ഷം വെ​റും ത​ട​വി​നും 10,000രൂ​പ പി​ഴ​യ്ക്കു​മാ​ണ് തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം കൂ​ടു​ത​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ജ​ഡ്ജി ആ​ര്‍.​രേ​ഖ വി​ധി ന്യാ​യ​ത്തി​ല്‍ പ​റ​ഞ്ഞു. പി​ഴ​ത്തു​ക കു​ട്ടി​ക്ക് ന​ല്‍​ക​ണം. 2021 മാ​ര്‍​ച്ച് മൂ​ന്നി​നും ഇ​രു​പ​തി​നു​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​മ്പോ​ള്‍ അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ളോ​ടെ അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ള്‍ കാ​ണി​ക്കു​ക​യും ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ അ​വ​രോ​ടും പ്ര​തി അ​ശ്ശീ​ല പ​ദ​പ്ര​യോ​ഗം ന​ട​ത്തി. സം​ഭ​വ​ത്തി​ല്‍ ഭ​യ​ന്ന വീ​ട്ടു​കാ​ര്‍ ആ​ദ്യ സം​ഭ​വ​ത്തി​നു ശേ​ഷം പ​രാ​തി കൊ​ടു​ത്തി​ല്ല. പി​ന്നീ​ട് ആ​വ​ര്‍​ത്തി​ച്ച​പ്പോ​ഴാ​ണ് ചൈ​ല്‍​ഡ് ലൈ​നി​ല്‍ വി​ളി​ച്ച് പ​റ​ഞ്ഞ​ത്. ചി​റ​യി​ന്‍​കീ​ഴ്…

Read More

ഉ​ത്ത​ര​ക്ക​ട​ലാ​സ് നോ​​ക്കാ​തെ വി​ദ്യാ​ര്‍​ഥി​ക​ളെ തോ​ല്‍​പ്പി​ച്ചെ​ന്ന പ​രാ​തി ! കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​തെ വി​ദ്യാ​ര്‍​ത്ഥി​ക​ളെ തോ​ല്‍​പ്പി​ച്ച് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സ​ര്‍​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ര്‍ 15 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം ന​ട​ത്തി വി​ശ​ദീ​ക​ര​ണം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​ക്റ്റി​ങ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ജ്യൂ​ക്കേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ​ന്ത​ളം, പേ​ര​യം എ​ന്‍ എ​സ് എ​സ് കോ​ളേ​ജ് സെ​ന്റ​റു​ക​ളി​ല്‍ ബി.​എ.​മ​ല​യാ​ളം പ​രീ​ക്ഷ എ​ഴു​തി​യ നൂ​റോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് തോ​റ്റ​ത്. ഉ​ത്ത​ര​ക​ട​ലാ​സ് സെ​ന്റ​റു​ക​ളി​ല്‍ നി​ന്ന് കൊ​ണ്ടു​പോ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. പ​ത്ര​വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. പ​ന്ത​ളം സെ​ന്റ​റി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും തോ​റ്റി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ കാ​ര​ണം തി​ര​ക്കി. അ​റ്റ​ന്‍​ഡ​ന്‍​സ് ഇ​ല്ലാ​ത്ത​താ​ണ് പ​രാ​ജ​യ കാ​ര​ണ​മാ​യി ക​ണ്ട​ത്. എ​ന്നാ​ല്‍, എ​ന്നാ​ല്‍ അ​റ്റ​ന്‍​ഡ​ന്‍​സ് സ്റ്റേ​റ്റ്മെ​ന്റ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഹാ​ജ​രാ​യ​താ​യി ക​ണ്ടെ​ത്തി. കോ​ളേ​ജ് ഓ​ഫീ​സി​ല്‍ തി​ര​ക്കി​യ​പ്പോ​ള്‍ ഇ​വ സെ​ന്റ​റി​ല്‍ നി​ന്ന് മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നാ​യി…

Read More

2019-ലെ  ജാ​ർ​ഖ​ണ്ഡ് ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; 10 പേ​ർ​ക്ക് 10 വ​ർ​ഷം ത​ട​വ്; രണ്ടുപേരെ വെറുതേ വിട്ടു

സെ​രാ​യ്കേ​ല (ജാ​ർ​ഖ​ണ്ഡ്): മോ​ട്ടോ​ർ​സൈ​ക്കി​ൾ മോ​ഷ്ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് സെ​രാ​യ്കേ​ല​യി​ൽ 22കാ​ര​നാ​യ ത​ബ്രേ​സ് അ​ൻ​സാ​രി​യെ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളെ​ന്നു ക​ണ്ടെ​ത്തി​യ പ​ത്തു​പേ​രെ​യും 10 വ​ർ​ഷം ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ച്ചു. സെ​രാ​യ്‌​കേ​ല അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ​താ​ണു വി​ധി. 2019 ജൂ​ൺ 17നു ​മോ​ഷ​ണം ആ​രോ​പി​ച്ചു പി​ടി​കൂ​ടി​യ അ​ൻ​സാ​രി​യെ ജ​ന​ക്കൂ​ട്ടം ഏ​ഴു മ​ണി​ക്കൂ​റോ​ളം പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ടു മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ൺ 22നു ​പു​ല​ർ​ച്ചെ ത​ബ്‌​രീ​സ് അ​ൻ​സാ​രി ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണു മ​രി​ച്ച​ത്. മ​ർ​ദ​ന​ത്തി​ടെ അ​ൻ​സാ​രി​യെ​ക്കൊ​ണ്ട് ജ​യ് ശ്രീ​രാം, ജ​യ് ഹ​നു​മാ​ൻ എ​ന്നി​ങ്ങ​നെ വി​ളി​പ്പി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. 13 പേ​രാ​ണു വി​ചാ​ര​ണ നേ​രി​ട്ട​ത്. ര​ണ്ടു പേ​രെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ വെ​റു​തെ​വി​ട്ടു. ഒ​രാ​ൾ വി​ചാ​ര​ണ​ക്കാ​ല​യ​ള​വി​ൽ മ​രി​ച്ചു.

Read More

 മഹാരാഷ്ട്രയിലെ രാഷ്ട്രീയം; പേ​രി​നും ചി​ഹ്ന​ത്തി​നു​മാ​യി എ​ൻ​സി​പി​യി​ൽ പോ​രാ​ട്ടം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ക​ത്ത് ന​ൽ​കി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ൻ​സി​പി പി​ള​ർ​പ്പി​നെ​ത്തു​ട​ർ​ന്നു ചേ​രി​തി​രി​ഞ്ഞ് യോ​ഗം ന​ട​ത്തി​യ ശ​ര​ദ് പ​വാ​ർ-​അ​ജി​ത് പ​വാ​ർ പ​ക്ഷ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ പേ​രി​നും ചി​ഹ്ന​ത്തി​നും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​നും തു​ട​ക്ക​മി​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​പ​ക്ഷ​വും പാ​ർ​ട്ടി​യി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ക​ത്ത് ന​ൽ​കി. ആ​കെ​യു​ള്ള 53 എം​എ​ല്‍​എ​മാ​രി​ൽ 40 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​സ​ത്യ​വാ​ങ്മൂ​ല​വും ക​ത്തി​നൊ​പ്പം അ​ജി​ത് പ​വാ​ർ സ​മ​ർ​പ്പി​ച്ചു. അ​തേ​സ​മ​യം, ശ​ക്തി​പ്ര​ക​ടി​പ്പി​ക്കാ​ന്‍ അ​ജി​ത് പ​വാ​ര്‍ ഇ​ന്ന​ലെ വി​ളി​ച്ച യോ​ഗ​ത്തി​ല്‍ 32 എം​എ​ല്‍​എ​മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ശ​ര​ദ് പ​വാ​ര്‍ വി​ളി​ച്ച യോ​ഗ​ത്തി​ല്‍ 16 എം​എ​ല്‍​എ​മാ​രും പ​ങ്കെ​ടു​ത്തു. അ​യോ​ഗ്യ​ത ഒ​ഴി​വാ​ക്കാ​ന്‍ 36 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. എ​ന്‍​സി​പി പി​ള​ര്‍​ത്തി എ​ന്‍​ഡി​എ സ​ഖ്യ​ത്തി​നൊ​പ്പം ചേ​ര്‍​ന്ന അ​ജി​ത് പ​വാ​ര്‍ നി​ല​വി​ൽ ഷി​ൻ​ഡെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ണ്. 83 വ​യ​സാ​യി​ട്ടും നി​ർ​ത്താ​റാ​യി​ല്ലേ എ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി ശ​ര​ദ് പ​വാ​റി​നെ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ അ​ജി​ത് പ​വാ​ര്‍ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. ശ​ര​ദ് പ​വാ​റി​നെ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ…

Read More