ചീ​ട്ടു​ക​ളി സം​ഘ​ത്തെ തി​ര​യു​ന്ന​തി​നി​ടെ എ​സ്‌​ഐ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു

കോ​ട്ട​യം: ചീ​ട്ടു​ക​ളി സം​ഘ​ത്തെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ എ​സ്‌​ഐ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും വീ​ണ് മ​രി​ച്ചു. പാ​ലാ രാ​മ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ ജോ​ബി ജോ​ര്‍​ജ് (52) ആ​ണ് മ​രി​ച്ച​ത്. നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ ചീ​ട്ടു ക​ളി സം​ഘ​ത്തെ പി​ടി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ര​ണ്ടാം നി​ല​യി​ല്‍ നി​ന്നും വീ​ണു​പ​രി​ക്കേ​റ്റ ജോ​ബി​യെ പാ​ലാ​യി​ലെ സ്വ​കാ​ര്യ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More

വനിതാ പോലീസുകാർക്ക് തെറിയഭിഷേകം, എസ്ഐ ഉൾപ്പെടെ അഞ്ചുപേർക്ക് ക്രുരമർദനം;  പോലീസ് സ്റ്റേഷനിൽ അറസ്റ്റിലായ യവാക്കളുടെ പരാക്രമം

പെ​രു​മ്പാ​വൂ​ർ: പോലീസ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ പ്രതികളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ​രി​ശോ​ധ​ന​ക്കാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി​ക​ളാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കൊ​ടു​ങ്ങ​ല്ലൂ​ർ ത​ക​ര​മ​ട വീ​ട്ടി​ൽ ത​ൻ​സീ​ർ (23), കൊ​ണ്ടോ​ട്ടി കി​ഴ​ക്ക​യി​ൽ വീ​ട്ടി​ൽ അ​ജി​ത് (23), കോ​ഴി​ക്കോ​ട് മു​ണ്ട​ക്ക​ത്താ​ഴം സ്വ​ദേ​ശി ക്രി​സ്റ്റ​ഫ​ർ (32), മാ​ന്പ്ര ചെ​മ്പാ​ട്ട് വീ​ട്ടി​ൽ റി​യാ​ദ് (24) എ​ന്നി​വ​രാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മോ​ഷ​ണ കേ​സി​ൽ കു​റു​പ്പം​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഫിം​ഗ​ർ​പ്രി​ന്‍റ് പ​രി​ശോ​ധ​ന​ക്കാ​യി പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് 4.30ഓ​ടെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം. വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ അ​സ​ഭ്യം പ​റ​യു​ക​യും തു​ട​ർ​ന്ന് മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ എ​സ്‌ഐ ​ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കു​ണ്ട്. കാ​ർ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മം​ഗ​ലാ​പു​ര​ത്ത് നി​ന്നു​മാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സ​മ​യ​ത്തും പ്ര​തി​ക​ൾ…

Read More

പ്രി​യ​ങ്ക ഗാ​ന്ധി ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ൽ; എ​ഐ​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ഘോ​ഷ​വും യാ​ഗ​വും

ഷിം​ല: ക​ര്‍​ണാ​ട​ക​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി ഷിം​ല​യി​ലെ ജ​ഖു​വി​ലെ ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് പ്രി​യ​ങ്ക ഇ​വി​ടെ എ​ത്തി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ​യും ക​ര്‍​ണാ​ട​ക​യു​ടെ​യും സ​മാ​ധാ​ന​ത്തി​നും സ​മൃ​ദ്ധി​ക്കും വേ​ണ്ടി പ്രാ​ര്‍​ഥി​ക്കാ​നാ​ണ് പ്രി​യ​ങ്ക എ​ത്തി​യ​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ​ത്. നേ​ര​ത്തെ ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ഹു​ബ്ബ​ള്ളി​യി​ലെ ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ലാ​ണ് ബൊ​മ്മെ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ ബ​ജ്‌​റം​ഗ് ദ​ളി​നെ നി​രോ​ധി​ക്കു​മെ​ന്ന വാ​ഗ്ദാ​നം കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ​തോ​ടെ ഹ​നു​മാ​ന്‍ പ്ര​തി​ഷ്ഠ​യെ മു​ന്‍​നി​ര്‍​ത്തി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യി​രു​ന്നു. ഹ​നു​മാ​ന്‍ ചാ​ലി​സ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​നെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.എ​ഐ ​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ഘോ​ഷ​വും യാ​ഗ​വും ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഡ​ൽ​ഹി​യി​ലെ എ​ഐ​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ഘോ​ഷ​വും യാ​ഗ​വും. ലീ​ഡ്…

Read More

അഞ്ചുവർഷം ലീവെടുത്ത് മറ്റ് ജോലിക്ക് പോയവർക്ക് എട്ടിന്‍റെ പണികൊടുത്ത് സിഎംഡി; ഫ​ർ​ലോ ലീ​വ്  സ​മ്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കി കെ​എ​സ്ആ​ർ​ടി​സി 

പ്ര​ദീ​പ്ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പാ​ക്കി​യ ഫ​ർ​ലോ ലീ​വ് പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി. ഫ​ർ​ലോ ലീ​വ് എ​ടു​ത്ത ജീ​വ​ന​ക്കാ​രു​ടെ ലീ​വ് അ​ടി​യ​ന്തി​ര​മാ​യി റ​ദ്ദാ​ക്കി ഉ​ട​ൻ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് സി ​എം ഡി ​ഇ​ന്ന​ലെ ഉ​ത്ത​ര​വി​റ​ക്കി. നി​ല​വി​ൽ ഫ​ർ​ലോ ലീ​വി​ൽ 25 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. മാ​നേ​ജ്മെ​ന്‍റി നെ ​വി​ശ്വ​സി​ച്ച് ദീ​ർ​ഘ​കാ​ല അ​വ​ധി എ​ടു​ത്ത​വ​ർ വെ​ട്ടി​ലാ​യി. കെ​എ​സ്ആ​ർ​ടി​സി യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ​യും ചി​ല​വ് ചു​രു​ക്ക​ലി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ഫ​ർ​ലോ ലീ​വ് സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കി​യ​ത്.കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ്ഥാ​പ​നം ഫ​ർ​ലോ ലീ​വ് ന​ട​പ്പാ​ക്കി​യ​ത്. പ​കു​തി ശ​മ്പ​ള​ത്തി​ൽ പ​ര​മാ​വ​ധി അ​ഞ്ചു വ​ർ​ഷം​വ​രെ ഡ്രൈ​വ​ർ ഒ​ഴി​കെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഫ​ർ​ലോ ലീ​വ് അ​നു​വ​ദി​ച്ച​ത്. ഫ​ർ​ലോ ലീ​വ് അ​നു​വ​ദി​ച്ച​ത് കൊ​ണ്ട് പ്ര​തീ​ക്ഷി​ച്ച സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​യി​ല്ലെ​ന്ന​ത് വ്യ​ക്ത​മാ​ണ്. 135 ഓ​ളം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഫ​ർ​ലോ ലീ​വ് എ​ടു​ത്ത​ത്.​അ​ഞ്ചു വ​ർ​ഷം​വ​രെ അ​വ​ധി എ​ടു​ത്ത് മ​റ്റ് ജോ​ലി​ക​ൾ​ക്ക് പോ​യ​വ​രാ​ണ് വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. അ​ത് ഉ​പേ​ക്ഷി​ച്ച്, തി​രി​ച്ചെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ജീ​വ​ന​ക്കാ​രു​ടെ…

Read More

ക​ടു​വ കു​ടു​ങ്ങു​മോ?  ബ​ഥ​നി​മ​ല​യി​ൽ ദൗ​ത്യ​സം​ഘ​മി​റ​ങ്ങി; ക​ടു​വ​യ്ക്കു വ​ച്ച കൂ​ട്ടി​ൽ വീണത് നായ

റാ​ന്നി: പെ​രു​നാ​ട് ബ​ഥ​നി​മ​ല, പു​തു​വ​ൽ മേ​ഖ​ല​ക​ളി​ൽ ക​ടു​വ​യെ​ത്തേ​ടി പ്ര​ത്യേ​ക സം​ഘം ഇ​റ​ങ്ങി. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി ക​ടു​വ​യു​ടെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് വ​നം​വ​കു​പ്പ് പ്ര​ത്യേ​ക സം​ഘ​ത്തെ തെ​ര​ച്ചി​ലി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്നു പ​ശു​ക്ക​ളെ​യാ​ണ് ഈ ​ഭാ​ഗ​ത്തു​നി​ന്നു ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ന്ന​ത്.ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റു​ന്ന​തി​നു ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം 24 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​യോ​ഗി​ച്ച​ത്. എ​ട്ടു പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തു തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന വി​ല​യി​രു​ത്താ​ൻ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. 10,000 രൂ​പ വീ​തം ന​ൽ​കിറാ​ന്നി: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു​ക്ക​ളെ ന​ഷ്ട​മാ​യ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി പ​തി​നാ​യി​രം രൂ​പ വീ​തം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ വി​ത​ര​ണം​ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ജാം​പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വ​നം…

Read More

കോൺഗ്രസ് പുറമേക്കു ശാന്തം; ലോ​ക്‌​സ​ഭാ​ തെ​ര​ഞ്ഞെ​ടു​ അടുക്കുമ്പോൾ  പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​ളി​ക്ക​ത്തിയേക്കുമെന്ന് സൂ​ച​ന

  കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ല്‍ പു​റ​മേ​ക്ക് അ​സ്വാ​ര​സ്യ​ങ്ങ​ള്‍ കെ​ട്ട​ട​ങ്ങി​യെ​ങ്കി​ലും ലോ​ക്‌​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​രു​ന്ന​തോ​ടെ വീ​ണ്ടും പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​ളി​ക്ക​ത്തു​മെ​ന്ന് സൂ​ച​ന.​ നേ​ര​ത്തെ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്ന കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പി ത​ത്കാ​ലം അ​ട​ങ്ങു​ക​യും ലോ​ക്‌​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് തി​രു​ത്തു​ക​യും ചെ​യ്തു. എംപി​മാ​ര്‍ മ​ത്സരരം​ഗ​ത്തു​നി​ന്നു പി​ന്‍​മാ​റു​ന്ന​ത് പ​രാ​ജ​യ​ഭീ​തി​മൂ​ല​മാ​ണെ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കും എ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് ലീ​ഡേ​ഴ്‌​സ് മീ​റ്റി​ല്‍ ഉ​യ​ര്‍​ന്ന വി​കാ​രം. എ​ന്നാ​ല്‍ അ​ത് പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് അ​ന​ഭി​മ​ത​നാ​യ എം.​കെ.​ രാ​ഘ​വ​ന്‍ എംപി​യു​ടെ കാ​ര്യ​ത്തി​ല്‍ എങ്ങനെയാകുമെന്ന ചോ​ദ്യ​ം ഉ​യ​രു​ന്നുണ്ട്. മു​ര​ളീ​ധ​ര​നോ​ട് നി​ല​വി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കോ നേ​തൃ​ത്വ​ത്തി​നോ വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ല. എ​ന്നാ​ല്‍ ‘എംപി കോ​ക്ക​സി​ല്‍’പെ​ട്ട എം.​കെ.​ രാ​ഘ​വ​ന്‍റെ സ്ഥി​തി അ​ത​ല്ല. നേ​തൃ​ത്വ​ത്തി​ന് അ​ദ്ദേ​ഹത്തോട് അനിഷ്ടമുണ്ട്.പാ​ര്‍​ട്ടി ദേ​ശീ​യ​അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ശ​ശി​ത​രൂ​രി​നൊ​പ്പം ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​തും ത​രൂ​രി​നൊ​പ്പം കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വി​ല്ലാ​തെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​തുമാണ് ഇ​ഷ്ട​ക്കേ​ടി​ന് കാ​ര​ണ​ം. ദേ​ശീ​യ…

Read More

ഗു​ണ്ടാ​ത്ത​ല​വ​ൻ തി​ല്ലു ത​ജ്പു​രി​യുടെ കൊ​ല​പാ​ത​കം; തി​ഹാ​ർ ജ​യി​ൽ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റി

ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ന്‍ തി​ല്ലു ത​ജ്പു​രി​യ തി​ഹാ​ര്‍ ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ സ്ഥ​ലം​മാ​റ്റി. 99 ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ​യാ​ണു സ്ഥ​ലം മാ​റ്റി​യ​ത്. മേ​യ് ര​ണ്ടി​നാ​ണ് എ​തി​ര്‍​സം​ഘ​ത്തി​ന്‍റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് തി​ല്ലു ത​ജ്പു​രി​യ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യം സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍ കാ​ഴ്ച​ക്കാ​രാ​യി​നി​ന്ന​ത് ഏ​റെ വി​വാ​ദ​മു​ണ്ടാ​ക്കി​യി​രു​ന്നു. തി​ല്ലു​വി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ഒ​ന്‍​പ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​തു​കൂ​ടാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ട​മാ​യി സ്ഥ​ലം മാ​റ്റി​യ​ത്. കു​പ്ര​സി​ദ്ധ ഗു​ണ്ട​ക​ളും അ​വ​രു​ടെ സ​ഹാ​യി​ക​ളും ഉ​ള്‍​പ്പ​ടെ ആ​യി​ര​ത്തി​ല​ധി​കം ത​ട​വു​കാ​രാ​ണ് തി​ഹാ​ര്‍ ജ​യി​ലി​ലു​ള്ള​ത്. പൊ​തു​വെ ശാ​ന്ത​രാ​യി കാ​ണ​പ്പെ​ടു​ന്ന ഇ​വ​ര്‍ എ​തി​രാ​ളി​ക​ള്‍​ക്കു​നേ​രേ പെ​ട്ടെ​ന്ന് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​ണു പ​തി​വ്.

Read More

ഫെമ ചട്ടം ലംഘിച്ചോ? മ​ല​യാ​ള​സി​നി​മയിലെ കള്ളപ്പണ ഇടപാടിൽ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം തു​ട​രു​ന്നു

  കൊ​ച്ചി: മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി മ​ല​യാ​ള സി​നി​മ​യി​ലെ ചി​ല​നി​ര്‍​മാ​താ​ക്ക​ളും താ​ര​ങ്ങ​ളും ഇ​ഡി​യു​ടെ​യും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ​യും നീ​രി​ക്ഷ​ണ​ത്തി​ലാ​ണ്. മ​ല​യാ​ള സി​നി​മാ​നി​ർ​മാ​ണ​ത്തി​ന് വി​ദേ​ശ​ത്ത് നി​ന്നും പ​ണ​മൊ​ഴു​കു​ന്ന​തി​ൽ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ടം (ഫെ​മ) ലം​ഘി​ച്ചി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ നി​ര്‍​മാ​താ​ക്ക​ളു​ടെ​യും അ​ഭി​നേ​താ​ക്ക​ളു​ടെ​യും വ​സ​തി​ക​ളി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. വ​ലി​യ തോ​തി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് മ​ല​യാ​ള​സി​നി​മ​യി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ബോ​ധ്യ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ഡി​യു​ടെ തു​ട​ര​ന്വേ​ഷ​ണം. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും വി​ദേ​ശ​ത്തു നി​ന്നു​മു​ള്ള പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​വും ഓ​വ​ര്‍​സീ​സും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വി​ദേ​ശ​ത്ത് വ​ച്ച് കൈ​മാ​റു​ന്നു​വെ​ന്നും അ​തി​നാ​ല്‍ ഇ​ന്ത്യ​യി​ല്‍ ഇ​വ​ര്‍​ക്ക് നി​കു​തി അ​ട​ക്കേ​ണ്ട ആ​വ​ശ്യം വ​രു​ന്നി​ല്ലെ​ന്നും അ​തേ പ​ണം സി​നി​മ​യി​ലേ​ക്ക് ത​ന്നെ മാ​റ്റു​ന്നു​വെ​ന്നാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​ള​ത്തി​ലെ…

Read More

കായിക മന്ത്രിയുടെ ചാട്ടം…  മന്ത്രി വി. അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു; തിരൂര്‍ ഏരിയാ കമ്മിറ്റിയിലെ സഖാവാകും

  തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. അദ്ദേഹത്തെ തിരൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. മുമ്പ് കെപിസിസി നിര്‍വാഹക സമിതി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്നു അദ്ദേഹം. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരെഞ്ഞെടുപ്പില്‍ മത്സരിച്ചത്. നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പ്രതിനിധിയായി നിയമസഭയില്‍ അബ്ദുറഹിമാൻ മാത്രം ഉള്ളതിനാല്‍ മറ്റ് നിയമപ്രശ്നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

Read More

ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച പ്ര​തി​യെ വി​ല​ങ്ങ​ണി​യി​ച്ചു കൊ​ണ്ടു​വ​രാ​ന്‍ കു​റി​പ്പെ​ഴു​തി വ​നി​താ ഡോ​ക്ട​ര്‍ !

ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​ച്ച പ്ര​തി​യെ കൈ​യ്യി​ല്‍ വി​ല​ങ്ങ​ണി​യി​ച്ചു കൊ​ണ്ടു​വ​രാ​ന്‍ രേ​ഖാ​മൂ​ലം നി​ര്‍​ദ്ദേ​ശി​ച്ച് വ​നി​താ ഡോ​ക്ട​ര്‍. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റാ​ണ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. കൈ​വി​ല​ങ്ങി​ട്ട് പ്ര​തി​യെ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍ കു​റി​പ്പി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യാ​ണ് ഡോ​ക്ട​ര്‍ ഇ​ത്ത​ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സ് അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍​മാ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. കൈ​വി​ല​ങ്ങി​ല്ലാ​ത്ത പ്ര​തി​ക​ളെ പ​രി​ശോ​ധി​ക്ക​രു​തെ​ന്ന് ഗ്രൂ​പ്പു​ക​ളി​ല്‍ ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​മെ​ന്നും ഗ്രൂ​പ്പു​ക​ളി​ല്‍ വി​മ​ര്‍​ശ​നം ഉ​ണ്ടാ​യി. കോ​ട്ട​യം കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​യാ​ണ് ഇ​ന്ന​ലെ കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സ്. ഹൗ​സ് സ​ര്‍​ജ​നാ​യി ജോ​ലി നോ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നെ​ടു​മ്പ​ന യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നും ല​ഹ​രി​ക്ക​ടി​മ​യു​മാ​യ സ​ന്ദീ​പ് വ​ന്ദ​ന​യെ ആ​ക്ര​മി​ച്ച​ത്. വ​ന്ദ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​തി​നൊ​ന്നി​ട​ത്ത്…

Read More