25,000 കോ​ടി​യു​ടെ ല​ഹ​രി​വേ​ട്ട; പാ​ക് ക​പ്പ​ല്‍ ല​ക്ഷ്യ​മി​ട്ട​ത് ല​ക്ഷ​ദ്വീ​പും ശ്രീ​ല​ങ്ക​യും;മുക്കിയ ക​പ്പ​ലി​ല്‍ നാ​ല് ട​ണ്‍ മ​യ​ക്കു​മ​രു​ന്ന്

  കൊ​ച്ചി: കൊ​ച്ചി പു​റം​ക​ട​ലി​ല്‍​നി​ന്നും 25,000 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ കേ​സി​ല്‍ പാ​ക് ക​പ്പ​ല്‍ ല​ക്ഷ്യ​മി​ട്ട​ത് ല​ക്ഷ​ദ്വീ​പും ശ്രീ​ല​ങ്ക​യു​മെ​ന്ന് സൂ​ച​ന. നാ​വി​ക​സേ​ന പി​ന്തു​ട​ര്‍​ന്ന​തോ​ടെ അ​ന്താ​രാ​ഷ്ട്ര ക​പ്പ​ല്‍ ചാ​ലി​ലേ​ക്ക് ബോ​ട്ട് വ​ഴി മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്‍​സി​ബി പി​ടി​കൂ​ടി​യ പാ​ക്കി​സ്ഥാ​ന്‍ പൗ​ര​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് ഹാ​ജി സ​ലിം ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ന്‍റേ​തെ​ന്ന് നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​സം​ഘ​ത്തി​ന് രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. ക​പ്പ​ലി​ല്‍ നാ​ല് ട​ണ്‍ മ​യ​ക്കു​മ​രു​ന്ന്മു​ക്കി​യ ക​പ്പ​ലി​ല്‍ നാ​ല് ട​ണ്‍ മ​യ​ക്കു​മ​രു​ന്ന് ഉ​ണ്ടാ​യി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. ഇ​ത് ഇ​ന്ത്യ​ന്‍ സ​മു​ദ്രാ​തി​ര്‍​ത്തി​യി​ലാ​ണോ അ​തോ അ​ന്താ​രാ​ഷ്ട്ര ക​പ്പ​ല്‍ ചാ​ലി​ലാ​ണോ മു​ക്കി​യ​തെ​ന്ന് എ​ന്‍​സി​ബി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​പ്പ​ലി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ആ​റു പേ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണ്. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് ബോ​ക്‌​സു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന മു​ദ്ര​ക​ളും എ​ന്‍​സി​ബി പ​രി​ശോ​ധി​ച്ച്…

Read More

കർണാടകയിലെ  ബിജെപിയുടെ  തോൽവി; ന​രേ​ന്ദ്ര​മോ​ദി തീ​ര്‍​ത്ത ഓ​ളം കേരളത്തിലെ  പ്ര​വ​ര്‍​ത്ത​ക​രി​ല്‍നി​ന്നു ചോ​ര്‍​ന്നു​പോ​കു​മെ​ന്ന​ ആ​ശ​ങ്കയിൽ നേതാക്കൾ

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​യ​തോ​ടെ ബി​ജെ​പി കേ​ര​ള ഘ​ട​ക​വും അ​ങ്ക​ലാ​പ്പി​ല്‍. നരേന്ദ്രമോ​ദി​യുടെ ചുമലിലേ​റി​ മാ​ത്രം വി​ജ​യി​ക്കാ​നാ​കി​ല്ലെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശം ല​ഭി​ച്ച​തോ​ടെ സം​ഘ​ട​നാ​സം​വി​ധാ​നം കൂടു​ത​ല്‍​ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പാ​ര്‍​ട്ടി. മോ​ദി​യോ, അ​മി​ത്ഷാ​യോ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​യ​ള​വിൽവ​ന്ന് ര​ണ്ട് റാ​ലി​യോ റോ​ഡ് ഷോ​യോ ന​ട​ത്തി​യാ​ല്‍ വി​ജ​യി​ച്ചു​ക​യ​റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് കർണാടക നൽകിയിരിക്കുന്നത്. ന​രേ​ന്ദ്ര​ മോദി സ​ര്‍​ക്കാ​ർ ഒ​മ്പ​ത് വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന വേ​ള​യി​ല്‍ ഈ ​മാ​സം 30 മു​ത​ല്‍ മ​ഹാജ​ന​സ​മ്പ​ര്‍​ക്ക അ​ഭി​യാ​ന്‍ എ​ന്ന പേ​രി​ല്‍ വീ​ടു​ക​ള്‍ ക​യ​റി ഇ​റ​ങ്ങാ​നാ​ണ് കേ​ന്ദ്ര​നി​ര്‍​ദേ​ശം. ഇ​തി​നൊ​പ്പം റാ​ലി​ക​ളും കേ​ര​ള​ത്തി​ല്‍ ന​ട​ത്തും. പ്രാ​ദേ​ശി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​നി​ര്‍​ദേ​ശം. ഇ​ത​നു​സ​രി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നും കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​ സു​രേ​ന്ദ്ര​ന്‍ സ്ഥാ​നാ​ര്‍​ഥി​ കു​പ്പാ​യ​മ​ണി​യേ​ണ്ടെ​ന്ന ധാ​ര​ണ​യാ​ണ് ഉ​ള്ള​ത്. സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​വും പ്ര​വ​ര്‍​ത്ത​ക​രെ കൂ​ടു​ത​ല്‍ സ​ജ്ജ​മാ​ക്കാ​നും ഇ​താ​ണു ന​ല്ല​തെ​ന്നാ​ണു തീ​രു​മാ​നം. ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍നി​ന്നു പൂ​ര്‍​ണ​മാ​യും തുടച്ചുമാറ്റപ്പെ​ട്ട​തോ​ടെ കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളിലെ…

Read More

ആ​ന്ധ്ര​യി​ൽ ഏ​ക്കർ ക​ണ​ക്കി​ന് ക​ഞ്ചാ​വ് കൃഷിയുള്ള മലയാളി പിടിയിൽ; കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കാ​ൻ ര​ഹ​സ്യ അ​റ​ക​ളു​ള്ള വാ​ഹ​നം

ക​ണ്ണൂ​ർ: മ​ല​ബാ​റി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന മു​ഖ്യ​സൂ​ത്ര​ധാ​ര​നെ ചെ​ന്നൈ​യി​ൽനി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം എ​ന്ന മു​സ​മ്പി ഇ​ബ്രാ​ഹി(48) മിനെ​യാ​ണ് ക​ണ്ണൂ​ർ എ​സി​പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​ത്. ഇ​യാ​ൾ​ക്ക് ആ​ന്ധ്ര​യി​ൽ ഏ​ക്ക​റുക​ണ​ക്കി​ന് ക​ഞ്ചാ​വ് കൃ​ഷി​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​വി​ടെനി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കാ​ൻ ര​ഹ​സ്യ അ​റ​ക​ളു​ള്ള വാ​ഹ​ന​വുമുണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. ഇ​യാ​ൾ മു​ഖേ​ന​യാ​ണ് ക​ണ്ണൂ​ർ, വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 2022 സെ​പ്റ്റം​ബ​റി​ൽ എ​ട​ക്കാ​ട് വീ​ട്ടി​ൽനി​ന്ന് അ​റു​പ​ത് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​രെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ഉ‌​ട​ൻ ക​ണ്ണൂ​രി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. എ​ട​ക്കാ​ടു​ള്ള ഒ​രു വീ​ട്ടി​ൽ വി​ൽ​പ​ന​ക്കെ​ത്തി​ച്ച അ​റു​പ​ത് കി​ലോ ക​ഞ്ചാ​വ് ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ളി​ക്ക​ൽ സ്വ​ദേ​ശി ഇ.…

Read More

മൂ​ന്നു​കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ 27കാ​രി പ്രാ​യം കു​റ​ഞ്ഞ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി ! യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്ത്…

പ്രാ​യം കു​റ​ഞ്ഞ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ വി​വാ​ഹി​ത​യും 12 വ​യ​സ്സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള മൂ​ന്നു​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യും ഇ​രു​പ​ത്തി​യാ​റു​കാ​ര​നു​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വൈ​ത്തി​രി​യി​ല്‍ നി​ന്നു പി​ടി​യി​ലാ​യ​ത്. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ​തി​ന് യു​വ​തി​ക്കെ​തി​രേ​യും ഇ​തി​നു പ്രേ​ര​ണ ന​ല്‍​കി​യ​തി​നു കാ​മു​ക​നെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന്‍​വ​ര്‍ ഷാ ​ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പേ​രാ​മ്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മ​ത​പ​ഠ​ന​ശാ​ല​യി​ല്‍ മ​ക​ളെ കാ​ണാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല ! ബ​ഹ​ളം വ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​തെ​ന്ന് അ​സ്മി​യ​യു​ടെ കു​ടും​ബം…

ബാ​ല​രാ​മ​പു​ര​ത്തെ മ​ത​പ​ഠ​ന​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ത്ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ദ്ര​സ​യ്‌​ക്കെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം. അ​സ്മി​യ​യെ അ​ന്വേ​ഷി​ച്ച് മ​ദ്ര​സ​യി​ല്‍ എ​ത്തി​യ മാ​താ​വി​നെ അ​സ്മി​യെ കാ​ണാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി​പ്പെ​ട്ടു. ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷം മ​ക​ളെ കാ​ണാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബ​ഹ​ളം വ​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​തെ​ന്നും ലൈ​ബ്ര​റി​യി​ല്‍ മ​ക​ളെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​ന്നും കു​ടും​ബം പ​റ​യു​ന്നു. ആ​ത്മ​ഹ​ത്യ ത​ന്നെ​യാ​ണോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും അ​സ്മി​യ​യു​ടെ മ​ര​ണ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്ര​സ​യി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ബാ​ല​രാ​മ​പു​ര​ത്തെ മ​ത​പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ താ​മ​സി​ച്ചു​കൊ​ണ്ടാ​ണ് അ​സ്മി​യ പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്.

Read More

ക​ർ​ണാ​ട​ക​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ വ്യാഴാഴ്ച? മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടാ​ൻ ത​യാ​റാ​യി സി​ദ്ധ​രാ​മ​യ്യ; അതൃപ്തി പ്രകടിപ്പിച്ച് ഡി.കെ. ശിവകുമാർ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച​ ന​ട​ന്നേക്കുമെന്നു റി​പ്പോ​ർ​ട്ട്. ബുധനാഴ്ച നടത്തുന്നതിനെക്കുറിച്ചും ആലോ ചിക്കുന്നുണ്ട്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യാ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. വി​വി​ധ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ​യും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കും. മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​രി​ൽ ആ​ര് മു​ഖ്യ​മ​ന്ത്രി ആ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ ഐ​ക്യാ​ഭി​പ്രാ​യമുണ്ടാകാ​ത്ത​തി​നാ​ൽ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡി​ന് വി​ട്ടി​രി​ക്കു​ക​യാ​ണ്. ച​ർ​ച്ച​ക​ൾ​ക്കാ​യി സി​ദ്ധ​രാ​മ​യ്യ​യും ഡി.​കെ. ശി​വ​കു​മാ​റും ഇ​ന്നു ഡ​ൽ​ഹി​യി​ലെ​ത്തുമെന്നു റിപ്പോർട്ടുണ്ട്.ഭൂ​രി​പ​ക്ഷം എം​എ​ൽ​എ​മാ​രും സി​ദ്ധ​രാ​മ​യ്യ​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നു​മാ​ണു നിലവിലുള്ള സൂ​ച​ന. അ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഡി.​കെ. ശി​വ​കു​മാ​റു​മാ​യി പ​ങ്കി​ടാ​ൻ ത​യാ​റെ​ന്നു സി​ദ്ധ​രാ​മ​യ്യ അ​റി​യി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. ആ​ദ്യ ര​ണ്ടു വ​ർ​ഷം താ​നും പി​ന്നീ​ട് ഡി.​കെ​യും മു​ഖ്യ​മ​ന്ത്രി​യാ​കാ​മെ​ന്നാ​ണു സി​ദ്ധ​രാ​മ​യ്യ പറയുന്നത്. എന്നാൽ തന്‍റെ നിലപാട് ഡി.കെ. വ്യക്തമാക്കിയിട്ടില്ല. ഡൽഹി യാത്ര തീരുമാനിച്ചിട്ടില്ലെന്നു പറഞ്ഞ് അദ്ദേഹം…

Read More

ഡോ. ​വ​ന്ദ​നാ​ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി സ​ന്ദീ​പി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ​ ന​ൽ​കും; ഫോ​ണും കത്രികയും ഫോറൻസിക് പരിശോധനയ്ക്ക്

കൊ​ല്ലം: ഡോ.​ വ​ന്ദ​നാ​ദാ​സ് കൊ​ല​പാ​ത​ക​കേ​സി​ലെ പ്ര​തി സ​ന്ദീ​പി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ ഇ​ന്ന് അ​പേ​ക്ഷ​ന​ൽ​കും. പ്ര​തി​ക്ക് നി​ല​വി​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. സ​ന്ദീ​പി​ന്‍റെ മൊ​ബൈ​ൽ​ഫോ​ൺ കോ​ട​തി മു​ഖേ​ന ഫോ​റ​ൻ​സി​ക്പ​രി​ശോ​ധ​ന​യ്ക്ക് അ​യയ്​ക്കു​ന്ന​തി​നാ​യി ഇ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​തോടൊ​പ്പം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യ ര​ക്തം, കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്രി​ക എ​ന്നി​വ​യും ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​യ്ക്കും. സം​ഭ​വ​ദി​വ​സം സ​ന്ദീ​പ് മൊ​ബൈ​ൽ​ഫോ​ണി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് അ​യ​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തു​മാ​യി​ബ​ന്ധ​പ്പെ​ട്ട് ചി​ല​രെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.​ സ​ന്ദീ​പി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​തൽ വ്യ​ക്ത​ത ല​ഭി​ക്കും. വ​ന്ദ​ന​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഷാ​ജ​ൻ മാ​ത്യു ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റും. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി…

Read More

താ​നൂ​ര്‍ ദു​ര​ന്ത​ത്തി​ൽ പോ​ർ​വി​ളി​ച്ച് ലീ​ഗും മ​ന്ത്രി അ​ബ്ദു​റ​ഹ്‌​മാ​നും; വെടിപൊട്ടിക്കലിന് തുടക്കമിട്ട കെ.എം. ഷാജിയുടെ വാക്കുകൾക്ക് മന്ത്രിയുടെ മറുപടിയിങ്ങനെ

കോ​ഴി​ക്കോ​ട്: താ​നൂ​ര്‍ ദു​ര​ന്ത​ത്തി​ല്‍ രാ​ഷ്ട്രീ​യ പോ​ര്‍​വി​ളി​ക​ളു​മാ​യി നേ​താ​ക്ക​ൾ. താ​നൂ​ര്‍ ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ് ലിം ​ലീ​ഗ് നേ​താ​വ് കെ.​എം. ഷാ​ജി ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ന് പ്ര​കോ​പ​ന​പ​ര​മാ​യ മ​റു​പ​ടി​യു​മാ​യി മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നും ഇ​തി​ൽ പ്ര​തി​ക​രി​ച്ച് ലീ​ഗ് നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. ലീ​ഗി​ന് സ്വാ​ധീ​ന​മു​ള്ള ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ട​ന്നു​വ​രാ​ന്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത് ലീ​ഗി​ന്‍റെ മ​ര്യാ​ദ​യാ​ണെ​ന്ന് പ​റ​ഞ്ഞ കെ.​എം. ഷാ​ജി​യാ​ണ് ആ​ദ്യ​വെ​ടി പൊ​ട്ടി​ച്ച​ത്. ഈ ​പ​രാ​മ‍​ര്‍​ശ​ത്തി​ന് നി​ന്‍റെ വീ​ട്ടി​ല്‍​പോ​ലും ഞ​ങ്ങ​ള്‍ ക​ട​ന്നു​ക​യ​റു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ മ​റു​പ​ടി. മാ​റാ​ട് ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ത്തു​പോ​ലും ധീ​ര​മാ​യി ക​ട​ന്നു​ചെ​ന്ന പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​ണ് ഇ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ ​മു​ഖ്യ​മ​ന്ത്രി​ക്ക് താ​നൂ​രി​ൽ ക​ട​ന്നു​വ​രാ​ൻ ഒ​രാ​ളു​ടെ​യും അ​നു​വാ​ദം വേ​ണ്ട. മു​സ് ലിം ​ലീ​ഗി​ലെ തീ​വ്ര​വാ​ദ വി​ഭാ​ഗ​ത്തി​ന് വ​ളം വ​യ്ക്കു​ന്ന​യാ​ളാ​ണ് കെ.​എം. ഷാ​ജി. മു​സ്് ലിം ​ലീ​ഗി​നെ തോ​ൽ​പ്പി​ച്ചാ​ണ് താ​നൂ​രി​ൽ ര​ണ്ടു​ത​വ​ണ ജ​യി​ച്ച​തെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും മ​ന്ത്രി…

Read More

കോ​ട്ട​യ​ത്ത് യൂ​ത്ത​ന്മാ​രു​ടെ അ​ടി; സ​മ്മേ​ള​നം മ​ര​വി​പ്പി​ച്ചു; മെം​ബ​ര്‍​ഷി​പ്പ് കാ​മ്പ​യി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ ജി​ല്ലാ ക​മ്മിറ്റി

കോ​ട്ട​യം: പ്ര​ക​ട​ന​ത്തി​നി​ട​യി​ല്‍ അ​ടി​യി​ല്‍ ക​ലാ​ശി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന നേ​തൃ​ത്വം മ​ര​വി​പ്പി​ച്ചു. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷം മെം​ബ​ര്‍​ഷി​പ്പ് കാ​മ്പ​യി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തി​യ ജി​ല്ലാ ക​മ്മിറ്റി നി​ല​വി​ല്‍ വ​രും. അ​തു​വ​രെ ഒ​രു പ​രി​പാ​ടി​യും ന​ട​ത്തേ​ണ്ട​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും. ശ​നി​യും ഞാ​യ​റും കോ​ട്ട​യ​ത്തു ന​ട​ത്താ​നി​രു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​മാ​ണ് ശ​നി​യാ​ഴ്ച വൈ​കി​ട്ടു യു​വ​ജ​ന​റാ​ലി​യെ​ത്തു​ട​ര്‍​ന്നു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ടി​യി​ല്‍ ക​ലാ​ശി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ ന​ട​ക്കേ​ണ്ട പ്ര​തി​നി​ധി സ​മ്മേ​ള​നം വേ​ണ്ട​ന്നു വ​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​ത്തി​നാ​യി 200 പേ​ര്‍​ക്കു ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​രു​ന്നു. ‌ഭ​ക്ഷ​ണം പി​ന്നീ​ട് അ​നാ​ഥാ​ല​യ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു. ഡി​സി​സി​യി​ലെ ഒ​രു വി​ഭാ​ഗ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് ശ​നി​യാ​ഴ്ച വാ​ക്കേ​റ്റ​ത്തി​ലും സം​ഘ​ര്‍​ഷ​ത്തി​ലും ക​ലാ​ശി​ച്ച​ത്. യു​വ​ജ​ന റാ​ലി സ​മാ​പ​ന​ത്തി​നു​ശേ​ഷ​മാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ്ര​സം​ഗി​ക്കു​ന്ന​തി​നി​ട​യി​ല്‍…

Read More

അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ണി തു​ട​ങ്ങി ! റേ​ഷ​ന്‍ ക​ട​യ്ക്കു നേ​രെ ആ​ക്ര​മ​ണം…

ചി​ന്ന​ക്ക​നാ​ലി​ല്‍ നി​ന്ന് കെ​ട്ടു​കെ​ട്ടി​ച്ച അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ണി തു​ട​ങ്ങി. ത​മി​ഴ്‌​നാ​ട് മ​ണ​ലാ​ര്‍ എ​സ്റ്റേ​റ്റി​ലെ റേ​ഷ​ന്‍ ക​ട അ​രി​ക്കൊ​മ്പ​ന്‍ ആ​ക്ര​മി​ച്ചു. ക​ട​യു​ടെ ജ​ന​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ത്തെ​ങ്കി​ലും അ​രി എ​ടു​ത്തി​ല്ല. ക​ട​യ്ക്കു സ​മീ​പം വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ക്ര​മി​ച്ചി​ട്ടി​ല്ല. പി​ന്നാ​ലെ അ​രി​ക്കൊ​മ്പ​ന്‍ കാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. പു​ല​ര്‍​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് മേ​ഘ​മ​ല​യി​ല്‍​നി​ന്ന് ഒ​ന്‍​പ​തു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ണ​ലാ​ര്‍ എ​സ്റ്റേ​റ്റി​ലേ​ക്ക് ആ​ന എ​ത്തി​യ​ത്. ക​ട ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത് അ​രി​ക്കൊ​മ്പ​ന്‍ ത​ന്നെ​യാ​ണെ​ന്ന് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. റേ​ഷ​ന്‍​ക​ട ആ​ക്ര​മി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​കെ ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട് ചെ​ക്ക്പോ​സ്റ്റി​നും മേ​ഘ​മ​ല​യ്ക്കും ഇ​ട​യി​ലു​ള്ള ക​ട​നാ​ട് ആ​ന​ന്ദ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലാ​ണ് അ​രി​ക്കൊ​മ്പ​ന്‍ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read More