ന​മ്മു​ടെ സം​വി​ധാ​ന​മാ​ണ് ഡോ. ​വ​ന്ദ​ന​യു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് ; പ്ര​തി മ​ജി​സ്‌​ട്രേ​റ്റി​നെ ആ​ക്ര​മി​ക്കു​ന്ന കാ​ല​വും വി​ദൂ​ര​മ​ല്ല; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഡോ.​വ​ന്ദ​ന ദാ​സ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ വീ​ണ്ടും രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച പ്ര​ത്യേ​ക സി​റ്റിം​ഗി​ലാ​ണ് ഹൈ​ക്കോ​ട​തി രൂ​ക്ഷ​വി​മ​ര്‍​ശ​നം ആ​വ​ര്‍​ത്തി​ച്ച​ത്. സി​റ്റിം​ഗി​ല്‍ ഡി​ജി​പി അ​നി​ല്‍​കാ​ന്ത്, എ​ഡി​ജി​പി അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ജ​സ്റ്റീസു​മാ​രാ​യ ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബ​ഞ്ചാ​ണ് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ഷ​യം ആ​ളി​ക്ക​ത്താ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്ക​ണ​മെ​ന്നു കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ന​മ്മു​ടെ സം​വി​ധാ​ന​മാ​ണ് ഡോ. ​വ​ന്ദ​ന​യു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ളെ തീ​രാ​ദു​ഃഖ​ത്തി​ലാ​ഴ്ത്തി​യ​തും ഇ​തേ സം​വി​ധാ​നം​ ത​ന്നെ​യാ​ണ്. വി​ഷ​യ​ത്തെ സ​ര്‍​ക്കാ​ര്‍ അ​ല​സ​മാ​യി കാ​ണ​രു​ത്. സ​ര്‍​ക്കാ​ര്‍ ന്യാ​യീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. പ്ര​തി മ​ജി​സ്‌​ട്രേ​റ്റി​നെ ആ​ക്ര​മി​ക്കു​ന്ന കാ​ല​വും വി​ദൂ​ര​മ​ല്ലെ​ന്നു ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​റ​ഞ്ഞു. ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്നും സ​മ​ര​ത്തി​ലാ​ണ്. എ​ത്ര​യോ ആ​ളു​ക​ളാ​ണ് ചി​കി​ത്സ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ എ​ന്തു ചെ​യ്യും. ഭ​യ​ത്തി​ല്‍ നി​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​രം ചെ​യ്യു​ന്ന​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.…

Read More

”കൈ വിടില്ല”..! ലീ​ഡേ​ഴ്സ് മീ​റ്റി​ലെ പാർട്ടി തീരുമാനം  അ​നു​സ​രി​ക്കും; ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​മെ​ന്ന്  കെ.​ മു​ര​ളീ​ധ​രൻ

കോ​ഴി​ക്കോ​ട്:​ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് കെ.​ മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.​ഇ​ന്ന​ലെ ചേ​ർ​ന്ന ലീ​ഡേ​ഴ്സ് മീ​റ്റി​ല്‍ സി​റ്റിം​ഗ് എം​പി​മാ​ർ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേശം.​സി​റ്റിം​ഗ് എം​പി​മാ​ർ മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ പ​രാ​ജ​യം ഭ​യ​ന്ന് ആ​ണെ​ന്ന സ​ന്ദേ​ശം ന​ൽ​കും.​ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ ഇ​നി ഇ​ല്ല. പാ​ര്‍​ട്ടി​യി​ലെ പു​ന​ഃസം​ഘ​ട​ന 30ന് ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ലീ​ഡേ​ഴ്സ് മീ​റ്റി​ലാ​ണ് ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ.​ മു​ര​ളീ​ധ​ര​നും ടി.​എ​ന്‍​. പ്ര​താ​പ​നും പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത് വി​കാ​രനി​ര്‍​ഭ​ര രം​ഗ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി.​വി.​ഡി. സ​തീ​ശ​നും ബെ​ന്നി ബ​ഹ​നാ​നും വൈ​കാ​രി​ക​മാ​യി ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ തു​ട​ർ​ന്ന് ഇ​രു നേ​താ​ക്ക​ളും പാ​ർ​ട്ടി തീ​രു​മാ​നം അ​നു​സ​രി​ക്കു​മെ​ന്ന് പറഞ്ഞു മ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ബി​ജെ​പി​യെ മു​ഖ്യ​ശ​ത്രു​വാ​യി കാ​ണു​ന്ന രാ​ഷ്ട്രീ​യ​ന​യ​രേ​ഖ​യ്ക്ക് കെ​പി​സി​സി നേ​തൃ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. അ​ഞ്ചു​മാ​സം നീ​ളു​ന്ന രാ​ഷ്ട്രീ​യ ക​ർ​മപ​രി​പാ​ടി​ക​ൾ​ക്കും വ​യ​നാ​ട്ടി​ൽ ചേ​ർ​ന്ന ലീ​ഡ​ഴ്സ് മീ​റ്റ് രൂ​പം ന​ൽ​കി.

Read More

ഡോ​​ക്ട​​ര്‍​മാ​​രും ന​​ഴ്‌​​സു​​മാ​​രും സു​​ര​​ക്ഷി​​ത​​രോ…‍? ക്രി​​മി​​ന​​ലു​​ക​​ള്‍ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തി​​യാ​​ല്‍ പോ​​ര്‍​വി​​ളി ആ​​രോ​​ഗ്യ പ്ര​​വ​​ര്‍​ത്ത​​ക​​രോ​​ട്

കോ​​ട്ട​​യം: ആ​​തു​​ര​​സേ​​വ​​ന​​ത്തി​​നി​​റ​​ങ്ങി​​യ​​തി​​ന്‍റെ പേ​​രി​​ല്‍ ആ​​ക്ര​​മി​​ക്ക​​പ്പെ​​ടു​​ന്ന ഡോ​​ക്ട​​ര്‍​മാ​​രു​​ടെ​​യും ന​​ഴ്‌​​സു​​മാ​​രു​​ടെ​​യും ആ​​രോ​​ഗ്യ​​പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ​​യും തു​​ട​​ര്‍​ച്ച​​യാ​​ണ് കു​​റു​​പ്പ​​ന്ത​​റ സ്വ​​ദേ​​ശി​​നി ഡോ. ​​വ​​ന്ദ​​ന. ജി​​ല്ല​​യി​​ലെ സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ഡോ​​ക്ട​​ര്‍​മാ​​രും ന​​ഴ്‌​​സു​​മാ​​രും ഒ​​ട്ടും സു​​ര​​ക്ഷ​​യി​​ല്ലാ​​തെ​​യാ​​ണ് ജോ​​ലി ചെ​​യ്യു​​ന്ന​​ത്. അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലും ഔ​​ട്ട് പേ​​ഷ്യ​​ന്‍റ് വി​​ഭാ​​ഗ​​ത്തി​​ലു​​മാ​​യി എ​​ത്തു​​ന്ന രോ​​ഗി​​ക​​ളു​​ടെ​​യും കൂ​​ടെ​​യു​​ള്ള​​വ​​രു​​ടെ​​യും അ​​ക്ര​​മ​​ത്തി​​നും ഭീ​​ഷ​​ണി​​ക്കും പ​​ല​​പ്പോ​​ഴും ഡോ​​ക്ട​​ര്‍​മാ​​രും ന​​ഴ്‌​​സു​​മാ​​രും വി​​ധേ​​യ​​രാ​​കാ​​റു​​ണ്ട്. സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റു​​ക​​ള്‍ പേ​​രി​​നു മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഇ​​തു​​കൂ​​ടാ​​തെ കു​​റെ സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​രു​​മു​​ണ്ട്. ഇ​​വ​​രു​​ടെ നാ​​മ​​മാ​​ത്ര​​മാ​​യ സു​​ര​​ക്ഷ​​യി​​ലാ​​ണ് ജീ​​വ​​ന്‍ പ​​ണ​​യം വ​​ച്ചും ഡോ​​ക്ട​​ര്‍​മാ​​രും ന​​ഴ്‌​​സു​​മാ​​രും രോ​​ഗി​​ക​​ളെ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത്. സ​​ക​​ല അ​​ടി​​പി​​ടി, ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളി​​ലെ​​യും പ്ര​​തി​​ക​​ളെ മെ​​ഡി​​ക്ക​​ല്‍ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി എ​​ത്തി​​ക്കു​​ന്ന​​ത് ജി​​ല്ലാ, ജ​​ന​​റ​​ല്‍, താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​ക​​ളി​​ലാ​​ണ്. ക​​ഞ്ചാ​​വി​​നും മ​​യ​​ക്കു​​മ​​രു​​ന്നി​​നും അ​​ടി​​മ​​പ്പെ​​ട്ട​​വ​​രെ​​യും കൊ​​ടും ക്രി​​മി​​ന​​ലു​​ക​​ളെ​​യും യാ​​തൊ​​രു സു​​ര​​ക്ഷ​​യു​​മി​​ല്ലാ​​തെ​​യാ​​ണ് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തും മു​​റി​​വു​​ക​​ള്‍ തു​​ന്നി​​ക്കെ​​ട്ടു​​ന്ന​​തും മ​​രു​​ന്നു​​ക​​ള്‍ ന​​ല്‍​കു​​ന്ന​​തു​​മെ​​ല്ലാം. ചെ​​റു​​തും വ​​ലു​​തു​​മാ​​യ നി​​ര​​വ​​ധി അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ള്‍ ജി​​ല്ല​​യി​​ലെ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​ണ്ടാ​​യി​​ട്ടു​​ണ്ട്. കൊ​​ട്ടാ​​ര​​ക്ക​​ര താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ…

Read More

ഒരു പാവം പെൺകുട്ടിയെ ക്രിമിനലിന്‍റെ മുന്നിലേക്ക് പോലീസ് ഇട്ടുകൊടുത്തു; ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം ആരോഗ്യ മന്ത്രി മനസിലാക്കണമെന്ന് വി.ഡി. സതീശൻ

കോട്ടയം: ഡോ. വന്ദനയുടെ കൊലപാതകത്തിൽ കുറ്റകരമായ അനാസ്ഥയാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന്  വി.ഡി. സതീശൻ. ഒരു പാവം പെൺകുട്ടിയെ ക്രിമിനലിന്‍റെ മുന്നിലേക്ക് പോലീസ് ഇട്ടുകൊടുക്കുകയായിരുന്നു വെന്നും സതീശൻ കുറ്റപ്പെടുത്തി. കോട്ടയം മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചശേഷമാണ് സതീശന്‍റെ പ്രതികരണം. പ്രതി വാദിയാണെ ന്നാണ് എഡിജിപി എം.ആർ .അജിത്കുമാർ പറഞ്ഞത്. സർക്കാരിന്‍റെ മുഖം രക്ഷിക്കാൻ പോലീസ് പുതിയ തിരക്കഥ തയാറാക്കുന്നുവെ ന്നും സതീശൻ വിമർശിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഡോക്ടർക്ക് പരിചയ ക്കുറവെന്ന് പറഞ്ഞത്. ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം മന്ത്രി മനസിലാക്കണം. ആർക്കാണ് പരിചയക്കുറവെന്ന് ജനം വിലയിരുത്തു മെന്നും സതീശൻ പറഞ്ഞു.

Read More

ഡീ​സ​ല്‍ കാ​റു​ക​ള്‍ 2027 വ​രെ മാ​ത്രം ? റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം…

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 2027-ഓ​ടെ ഡീ​സ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ നി​രോ​ധി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് ക​ഴി​ഞ്ഞ ദി​വ​സം എ​ന​ര്‍​ജി ട്രാ​ന്‍​സി​ഷ​ന്‍ ക​മ്മി​റ്റി കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന് മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. മു​ന്‍ പെ​ട്രോ​ളി​യം സെ​ക്ര​ട്ട​റി ത​രു​ണ്‍ ക​പൂ​ര്‍ അ​ധ്യ​ക്ഷ​നാ​യ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലാ​യി​രു​ന്നു ഇ​ക്കാ​ര്യം നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. എ​ന​ര്‍​ജി ട്രാ​ന്‍​സി​ഷ​ന്‍ ക​മ്മി​റ്റി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് നി​ര​വ​ധി മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പോ​ലെ വി​വി​ധ പ​ങ്കാ​ളി​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട ന​ട​പ്പി​ലാ​ക്കേ​ണ്ട ഒ​ന്നാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് വ​കു​പ്പു​ക​ള്‍ ത​മ്മി​ലോ മ​റ്റ് മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടോ ച​ര്‍​ച്ച​ക​ള്‍ പോ​ലും ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ യാ​തൊ​രു തീ​രു​മാ​ന​വും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പെ​ട്രോ​ളി​യം ആ​ന്‍​ഡ് നാ​ച്വ​റ​ല്‍ ഗ്യാ​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ന്റെ 40 ശ​ത​മാ​ന​വും ഡീ​സ​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍…

Read More

മാനഭംഗക്കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​ൻ; ര​ണ്ടു കേ​സി​ലാ​യി 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം; സ​ത്യം ജ​യി​ച്ചെ​ന്ന് ജീ​ൻ കാ​ര​ൾ

ന്യൂ​യോ​ർ​ക്ക്: മാനഭം​ഗക്കേ​സി​ലും മാ​ന​ന​ഷ്ട​ക്കേ​സി​ലും മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നു കു​രു​ക്ക്. എ​ഴു​ത്തു​കാ​രി​യാ​യ ഇ. ​ജീ​ൻ കാ​ര​ൾ ന​ൽ​കി​യ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് മാ​ൻ​ഹ​ട്ട​ൺ കോ​ട​തി ക​ണ്ടെ​ത്തി. ട്രം​പ് ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്നു തെ​ളി​ഞ്ഞ​താ​യി ജൂ​റി വ്യ​ക്ത​മാ​ക്കി. ര​ണ്ടു കേ​സു​ക​ളി​ലാ​യി ട്രം​പ് അ​ഞ്ച് മി​ല്യ​ൺ ഡോ​ള​ർ (50 ല​ക്ഷം) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 1990-ക​ളു​ടെ മ​ധ്യ​ത്തി​ൽ മാ​ൻ​ഹ​ട്ട​ണി​ലെ ബ​ർ​ഗ്‌​ഡോ​ർ​ഫ് ഗു​ഡ്മാ​ൻ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ്റ്റോ​റി​ലെ വ​സ്ത്രം​മാ​റു​ന്ന മു​റി​യി​ൽ ട്രം​പ് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് ജീ​ന്‍ ക​രോ​ളി​ന്‍റെ പ​രാ​തി. പേ​ടി കാ​ര​ണ​മാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​തി​രു​ന്ന​ത്. പൊ​തു​മ​ധ്യ​ത്തി​ൽ ട്രം​പ് ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണു ശ്ര​മി​ച്ച​തെ​ന്ന് എ​ല്ലെ മാ​ഗ​സി​ന്‍റ് മു​ൻ കോ​ള​മി​സ്റ്റാ​യ കാ​ര​ൾ ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ള്‍ ട്രം​പ് പൂ​ര്‍​ണ​മാ​യി നി​ഷേ​ധി​ച്ചു​വെ​ങ്കി​ലും ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ന്നെ​ന്ന് കോ​ട​തി​ക്കു ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10 ദി​വ​സ​ങ്ങ​ളാ​യി മാ​ൻ​ഹാ​ട്ട​നി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ല്‍ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്പ​തം​ഗ ബെ​ഞ്ചാ​ണ്…

Read More

സ​ര്‍​ക്കാ​രി​നെതിരേ ന​ട​ത്തേ​ണ്ട പ്ര​തി​ഷേ​ധ​ പ​രി​പാ​ടി​ക​ൾ, ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളും മെനഞ്ഞ് കെപിസിസി ലീ​ഡേ​ഴ്സ് മീ​റ്റ്

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: സ​പ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന കെ​പി​സി​സി ലീ​ഡേ​ഴ്സ് മീ​റ്റി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​രാ​ഹു​ല്‍​ഗാ​ന്ധി ഓ​ണ്‍​ലൈ​നി​ല്‍ പ​ങ്കെ​ടു​ക്കും. രാ​ഷ്ട്രീ​യ ന​യ​രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ള്‍​ക്കും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ വി​ജ​യ​ക​ര​മാ​യി നേ​രി​ടു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ മെ​ന​യു​ന്ന​തി​നും സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ലീ​ഡേ​ഴ്സ് മീ​റ്റി​ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സ​മാ​പ​നം. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തേ​ണ്ട പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ള്‍​ക്കും മീ​റ്റ് രൂ​പം ന​ല്‍​കും.​ കോ​ണ്‍​ഗ്ര​സി​നെ കൂ​ടു​ത​ല്‍ ജ​ന​കീ​യ​വും കെ​ട്ടു​റ​പ്പു​ള്ള​തു​മാ​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ള്‍​ക്കു ലീ​ഡേ​ഴ്സ് മീ​റ്റി​ല്‍ രൂ​പം ന​ല്‍​കി​യ​താ​യും വി​ശ​ദ​വി​വ​രം വൈ​കു​ന്നേ​രം കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ക്കു​മെ​ന്നും വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി പു​നഃ​സം​ഘ​ട​ന​യി​ല്‍ ഇ​ന്ന​ത്തെ ച​ര്‍​ച്ച​ക​ളി​ല്‍ ഏ​ക​ദേ​ശ ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. പു​നഃ​സം​ഘ​ട​ന​യു​മാ​യി ചി​ല​ര്‍ നി​സ​ഹ​ക​രി​ക്കു​ക​യാ​ണെ​ന്നു മീ​റ്റി​ന്‍റെ പ്ര​ഥ​മ​ദി​ന​ത്തി​ല്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ അ​ധ്യ​ക്ഷ പ​ദ​വി​യി​ല്‍ തു​ട​രി​ല്ലെ​ന്നും പാ​ര്‍​ട്ടി​യെ പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ല്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് മീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന…

Read More

മ​ക​നെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കൊ​ല്ലം സ്വ​ദേ​ശി​നി​യി​ല്‍ നി​ന്ന് ത​ട്ടി​യ​ത് ആ​റു​ല​ക്ഷം രൂ​പ ! വ്യാ​ജ നി​ര്‍​മാ​താ​വ് അ​റ​സ്റ്റി​ല്‍…

മ​ക​നെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കൊ​ല്ലം സ്വ​ദേ​ശി​നി​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ വ്യാ​ജ നി​ര്‍​മാ​താ​വ് പി​ടി​യി​ല്‍. ഇ​ള​മ്പ​ള്ളു​ര്‍ സ്വ​ദേ​ശി​നി​യു​ടെ പ​ക്ക​ല്‍ നി​ന്നാ​ണ് പ്ര​തി ആ​റു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. മ​ല​പ്പു​റം നി​ല​മ്പൂ​ര്‍ എ​ട​ക്ക​ര അ​റ​ക്കാ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജോ​സ​ഫ് തോ​മ​സ് (52) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ര​പ്പ​ന്‍​കോ​ടു നി​ന്നാ​ണ് കൊ​ട്ടാ​ര​ക്ക​ര സൈ​ബ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ടി​ക്കി ആ​പ്പി​ലൂ​ടെ ആ​ണ് സ്ത്രീ ​ജോ​സ​ഫി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. സി​നി​മ​യു​ടെ നി​ര്‍​മാ​ണ ആ​വ​ശ്യ​ത്തി​ന് എ​ന്നു പ​റ​ഞ്ഞ് പ​ല​ത​വ​ണ​യാ​യി ആ​റു ല​ക്ഷം രൂ​പ ഗൂ​ഗി​ള്‍ പേ ​വ​ഴി വാ​ങ്ങു​ക​യാ​യി​രു​ന്നു. മ​ക​ന് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. കൊ​ല്ലം റൂ​റ​ല്‍ സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി ​എ​സ് ശി​വ​പ്ര​കാ​ശ്, എ​സ്‌​ഐ എ ​എ​സ് സ​രി​ന്‍ അ​ട​ക്ക​മു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വി​ട്ട​ ആ​രോ​ഗ്യ​മ​ന്ത്രിയെന്ന ഗിന്നസ് ബഹുമതി; മന്ത്രിയെ പരിഹസിച്ച് വി.ഡി. സതീശൻ

വ​യ​നാ​ട്: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധി​ന​യ്‌​ക്കെ​ത്തി​ച്ച പ്ര​തി​യു​ടെ കു​ത്തേ​റ്റ് വ​നി​താ ഡോ​ക്ട​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ പേ​രി​ല്‍ മ​ന്ത്രി​ക്ക് ഗി​ന്ന​സ് ബു​ക്കി​ല്‍ ഇ​ടം നേ​ടാം. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​ പരിഹസിച്ച് സ​തീ​ശ​ന്‍.. പോ​ലീ​സി​ന്‍റെ ഗുരുതരമായ അ​നാ​സ്ഥ​യാ​ണ് സം​ഭ​വ​ത്തി​ന് വ​ഴി​വ​ച്ച​തെ​ന്ന് സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ളൊ​ന്നും സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ചി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ദാ​രു​ണ​സം​ഭ​വം  

Read More

ഡോക്ടറെ അടിച്ചു നിലത്തിട്ടു, പിന്നെ നെഞ്ചിലും പുറത്തും ആവർത്തിച്ച് കുത്തി; സംഭവം പോലീസുകാർക്ക് മുന്നിൽ

കൊട്ടാരക്കര: വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച ഡോക്ടര്‍ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസുകാരുടെ സാന്നിധ്യത്തിലാണ് ഡോക്ടർ വന്ദനയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. പോലീസുകാരെയും ഹോം ഗാർഡിനെയും ആക്രമിച്ച ശേഷമാണ് പ്രതി വന്ദനയ്ക്ക് നേരെ തിരിഞ്ഞത്. ഈ സമയം മുറിയിലുണ്ടായിരുന്നവർ മറ്റൊരു റൂമിലേക്ക് രക്ഷപ്പെട്ടെങ്കിലും വന്ദന മാത്രം ഒറ്റപ്പെട്ടുപോകുകയായിരുന്നു. വന്ദനയെ അടിച്ചു നിലത്തുവീഴ്ത്തിയ പ്രതി സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് നെഞ്ചിലും നട്ടെല്ലിലും ആവർത്തിച്ച് കുത്തി. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് പ്രതി കത്തി താഴെയിടാൻ തയാറായത്. അതേസമയം, പോലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വീട്ടിൽ അക്രമം കാണിച്ച പ്രതിയെ കൈവിലങ്ങുപോലും ധരിപ്പിക്കാതെയാണ് പോലീസ് ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടുവന്നതെന്നാണ് ആരോപണം.

Read More