കേരളത്തെക്കുറിച്ച് പച്ച നുണ പറയുന്നതിൽ രാഷ്ട്രീയമുണ്ട്”; ക​ക്കു​ക​ളി ആ​ണെ​ങ്കി​ലും കൊ​ക്കു​ക​ളി​യാ​ണെ​ങ്കി​ലും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെന്ന് സജി ചെറിയാൻ

  തിരുവനന്തപുരം: കക്കുകളി വിവാദത്തിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് കിട്ടിയെന്ന് മന്ത്രി സജി ചെറിയാൻ. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ശരിയല്ല. സംഭവം പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല. കക്കുകളി ആണെങ്കിലും കൊക്കുകളി ആണെങ്കിലും ശരിയല്ല. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നവ ജനങ്ങൾ ബഹിഷ്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. “ദ കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കേണ്ടത് ജനങ്ങളാണ്. കേരള സമൂഹം ഇതിനെ ഒരിക്കലും അഗീകരിക്കില്ല. സിനിമ നിരോധിക്കുന്നതിൽ നിയമത്തിന്‍റെ വഴി സർക്കാർ തേടുകയാണ്. കേരളത്തെക്കുറിച്ച് പച്ച നുണ പറയുന്നതിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

വേ​ന​ൽമ​ഴ ശക്തമാകുന്നു;  വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൾ മ​ഴ​; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ക​ട​ലി​ല്‍ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്ത​മാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൾ മ​ഴ​യു​ണ്ടാ​കും. നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി,തൃ​ശ്ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് . കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ സാ​ധ്യ​ത. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യി ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​കും മ​ഴ ശ​ക്ത​മാ​കു​ക. 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ജാ​ര്ഗ​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ർ​ണാ​ട​ക തീ​രം മു​ത​ൽ വി​ദ​ർ​ഭ തീ​രം വ​രെ​യാ​യി നി​ല​നി​ൽ​ക്കു​ന്ന ന്യൂ​ന​മ​ർ​ദ്ദ​പാ​ത്തി​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്.’ ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്. ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ ഹാ​ര്‍​ബ​റി​ല്‍ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ള്‍ ത​മ്മി​ല്‍ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത്…

Read More

ക​ര്‍​ണാ​ട​ക​യി​ല്‍ സം​വ​ര​ണ​പ​രി​ധി ഉ​യ​ർ​ത്തും; തൊ​ഴി​ൽ ര​ഹി​ത​രാ​യ ബിരുദ യു​വ​തീ-യു​വാ​ക്ക​ൾ​ക്ക്  പ്ര​തി​മാ​സം 3000 രൂ​പ; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ ഇങ്ങനെ…

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ട്ടു ദി​നം മാ​ത്രം ശേ​ഷി​ക്കേ പ്ര​ചാ​ര​ണം കൂ​ടു​ത​ൽ ക​ടു​പ്പ​ത്തി​ലേ​ക്ക്. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ്ര​ക​ട​ന പ​ത്രി​ക​ക​ൾ പു​റ​ത്തി​റ​ക്കി. സം​വ​ര​ണ പ​രി​ധി ഉ​യ​ർ​ത്തു​മെ​ന്നു കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം​ചെ​യ്തു. 50 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 70 ശ​ത​മാ​ന​മാ​ക്കി​യാ​ണ് സം​വ​ര​ണ പ​രി​ധി ഉ​യ​ർ​ത്തു​ന്ന​ത്. മു​സ് ലിം ​സം​വ​ര​ണം റ​ദ്ദാ​ക്കി​യ​ത് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ലിം​ഗാ​യ​ത്ത്, വൊ​ക്ക​ലി​ഗ സം​വ​ര​ണം ഉ​യ​ർ​ത്തും. എ​സ് സി ​സം​വ​ര​ണം 15 ശ​ത​മാ​ന​ത്തി​ല്‍​നി​ന്നു 17 ഉം ​എ​സ് ടി ​സം​വ​ര​ണം മൂ​ന്നി​ല്‍​നി​ന്ന് ഏ​ഴും ശ​ത​മാ​ന​മാ​ക്കും. സം​സ്ഥാ​ന​ത്തെ സാ​മൂ​ഹ്യ – സാ​മ്പ​ത്തി​ക സെ​ൻ​സ​സ് പു​റ​ത്തു​വി​ടും. എ​സ് സി-​എ​സ് ടി ​വി​ഭാ​ഗ​ങ്ങ​ളി​ലെ പി​യു​സി മു​ത​ൽ മു​ക​ളി​ലേ​ക്ക് പ​ഠി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ ലാ​പ് ടോ​പ് ന​ല്‍​കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു. ആ​ദ്യ 200 യൂ​ണി​റ്റ് വൈ​ദ്യു​തി എ​ല്ലാ വീ​ടു​ക​ളി​ലും സൗ​ജ​ന്യം, തൊ​ഴി​ൽ​ര​ഹി​ത​രാ​യ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും 2000 രൂ​പ…

Read More

10 കോടിയുടെ മാനനഷ്ടം; സ്വ​പ്ന സു​രേ​ഷി​നെ​തി​രേ എം.വി. ഗോ​വി​ന്ദ​ന്‍ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യും

ക​ണ്ണൂ​ര്‍: ​സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ഇന്ന് മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യും. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യാ​ണ് ഹ​ര്‍​ജി ന​ല്‍​കു​ക. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​രാ​യ പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ വി​ജേ​ഷ് പി​ള്ള വ​ഴി ഗോ​വി​ന്ദ​ന്‍ 30 കോ​ടി വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്നാ​യി​രു​ന്നു സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ആ​രോ​പ​ണ​ത്തി​ന് പിന്നിൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും 10 കോ​ടി​ രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നു​മാ​ണ് മാ​ന​ന​ഷ്ട​ക്കേ​സി​ലെ ആ​വ​ശ്യം. നേ​ര​ത്തെ, സ​മാ​ന സം​ഭ​വ​ത്തി​ല്‍ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് സ്വ​പ്‌​ന​യ്​ക്കെ​തി​രേ കേ​സെടു​ത്തി​രുന്നെ​ങ്കി​ലും ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണം ത​ട​ഞ്ഞു.

Read More

മയക്കം വിട്ടുമാറി, ഒൻപതു കിലോമീറ്റർ നടന്ന് അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍; നി​രീ​ക്ഷ​ണം തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ്

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ല്‍ നി​ന്ന് പി​ടി​കൂ​ടി പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ തു​റ​ന്നു​വി​ട്ട അ​രി​ക്കൊ​മ്പ​ന്‍ ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍. ആ​ന​യു​ടെ ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെ​ന്നും പൂ​ര്‍​ണ​മാ​യും മ​യ​ക്ക​ത്തി​ല്‍​നി​ന്ന് വി​ട്ടു​ണ​ര്‍​ന്നെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. തു​റ​ന്നു​വി​ട്ട സ്ഥ​ല​ത്തു​നി​ന്ന് ഒ​ന്‍​പ​ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ആ​ന ഇ​പ്പോ​ഴു​ള്ള​ത്. പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ വ​ന​മേ​ഖ​ല​യാ​ണി​ത്. കൊ​മ്പ​ന്‍റെ ശ​രീ​ര​ത്ത് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ജി​പി​എ​സ് കോ​ള​റി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന സി​ഗ്ന​ല്‍ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്. വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്.

Read More

അരലിറ്റർ നന്ദിനി പാൽ സൗജന്യം, സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കും; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

  ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ നന്ദിനി പാൽ സൗജന്യം, സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടി പ്രകടന പത്രികയായ ‘പ്രജാധ്വനി’ പുറത്തിറക്കിയത്. എല്ലാ വാര്‍ഡുകളിലും അടല്‍ ആഹാര്‍ കേന്ദ്രം, പാവപ്പെട്ടവര്‍ക്ക് 10 ലക്ഷം വീടുകൾ, എസ്‌സി-എസ്ടി സ്ത്രീകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 10,000 രൂപ സ്ഥിര നിക്ഷേപം എന്നിവ പ്രകടന പത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നു.

Read More

മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല; ആരാണ് പ്രതിപക്ഷ നേതാവ് എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് രമേശ് ചെന്നിത്തല. എഐ കാമറ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനം കടുപ്പിച്ച് ചെന്നിത്തല. വിവാദത്തിൽ തുടര്‍ച്ചയായി താൻ വാര്‍ത്താസമ്മേളനം നടത്തിയപ്പോളാണ് ശ്രദ്ധ തിരിക്കാൻ ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യവുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി കടലാസ് കമ്പനികളുടെ മാനേജരെ പോലെയാണ് സംസാരിക്കുന്നത്. സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയാണ് ഈ തട്ടിപ്പെന്നും ചെന്നിത്തല വിമർശിച്ചു. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് മണികുമാറിനെതിരേയും ചെന്നിത്തല രംഗത്തുവന്നു. ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാർ. അഴിമതി കേസുകൾക്കു മേൽ അദ്ദേഹം അടയിരുന്നു. ലോകായുക്തയിൽ പോയാലും നീതി കിട്ടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ല; ആരാണ് പ്രതിപക്ഷ…

Read More

സിബിഐ കൂട്ടിലടച്ച തത്ത; ബാർകോഴ അവസാനിച്ച അധ്യായം, കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍എസ്എസ്; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍എസ്എസ് അജന്‍ഡയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പതിറ്റാണ്ട് മുമ്പ് അവസാനിച്ച വിഷയമാണിത്. ഇതിന്‍റെ പിന്നാലെ പോകേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ കൂട്ടിലടച്ച തത്തയാണ്. ആർഎസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജൻസിയായി സിബിഐ മാറിയെന്നും ഗോവിന്ദൻ വിമർശിച്ചു. സുപ്രീം കോടതി ഉത്തരവിട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ നിലപാടറിയിച്ചതിന് പിന്നാലെയാണ് ഗോവിന്ദന്‍റെ പ്രതികരണം. എഐ കാമറ ഇടപാടിൽ സർക്കാരിന്‍റെ മറുപടിക്ക് തിരക്കുകൂട്ടേണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. എല്ലാ മറുപടികളും സർക്കാർ വൈകാതെ നൽകും. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. പുറത്തുവന്ന രേഖകൾ ഒക്കെ പരിശോധിക്കട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.

Read More

നി​ര​ക്കു​ക​ൾ കൂ​ടി; ഗ​വി യാ​ത്ര​യ്ക്കു ചെ​ല​വേ​റും; സ്വ​കാ​ര്യ സം​രം​ഭ​ക​രു​ടെ പാ​രയ്ക്കെതിരേ പരാതിയുമായി കെഎസ്ആർടിസി

പ​ത്ത​നം​തി​ട്ട: ഭ​ക്ഷ​ണം, ബോ​ട്ടിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ച​തോ​ടെ ഗ​വി യാ​ത്ര​യു​ടെ ചെ​ല​വേ​റും. കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ​വി മേ​ഖ​ല​യി​ലെ നി​ര​ക്കു​ക​ളി​ലാ​ണ് വ​ർ​ധ​ന. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ടൂ​ർ പാ​ക്കേ​ജി​ലും സ്വ​കാ​ര്യ പാ​ക്കേജി​ലും ഇ​തി​ന​നു​സ​രി​ച്ച് നിര​ക്കു​ക​ളി​ൽ വ്യ​തി​യാ​നം ഉ​ണ്ടാ​കും.160 രൂ​പ​യാ​യി​രു​ന്ന നോ​ൺ വെ​ജി​റ്റേ​റി​യ​ൻ ഊ​ണി​ന് 200 രൂ​പ​യാ​ക്കി. 100 രൂ​പ​യാ​യി​രു​ന്ന വെ​ജി​റ്റേ​റി​യ​ൻ ഊ​ണി​ന് 150 രൂ​പ ന​ൽ​ക​ണം. പ്ര​വേ​ശ​ന ഫീ​സും വ​ർ​ധി​പ്പി​ച്ചു. പ​ത്തു രൂ​പ​യാ​യി​രു​ന്ന പ്ര​വേ​ശ​ന ഫീ​സ് ആളൊ​ന്നി​ന് 20 രൂ​പ​യാ​ക്കി. അര​മ​ണി​ക്കൂ​ർ നീ​ളു​ന്ന ബോ​ട്ടിം​ഗി​ന്‍റെ നി​ര​ക്ക് 100 രൂ​പ​യി​ൽ​നിന്ന് 150 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കൊ​ച്ചു​പ​ന്പ​യി​ലാ​ണ് കെ​എ​ഫ്ഡി​സി ഭ​ക്ഷ​ണ, ബോ​ട്ടിം​ഗ് സൗ​ക​ര്യം ന​ൽ​കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ടൂ​ർ പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ഈ ​പ്ര​ദേ​ശം. നി​ല​വി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള ഗ​വി ടൂ​റി​ന് കെ​എ​സ്ആ​ർ​ടി​സി ഒ​രാ​ളി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന​ത് 1300 രൂ​പ​യാ​ണ്. കെ​എ​ഫ്ഡി​സി നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ര​ക്കും കൂ​ട്ടേ​ണ്ടി​വ​രും. കെ​എ​സ്ആ​ർ​ടി​സി​ക്കും കെ​എ​ഫ്ഡി​സി​ക്കും ലാ​ഭംകെ​എ​സ്ആ​ർ​ടി​സി…

Read More

കാ​മു​ക​ന് അ​യ​ച്ച ന​ഗ്ന​ചി​ത്രം തി​രി​ച്ചെ​ടു​ക്കാ​ന്‍ ഹാ​ക്ക​റു​ടെ സ​ഹാ​യം തേ​ടി പെ​ണ്‍​കു​ട്ടി ! അ​വ​സ​രം മു​ത​ലാ​ക്കി​യ ഹാ​ക്ക​ര്‍​ക്കെ​തി​രേ പോ​ക്‌​സോ കേ​സ്…

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​പ്പോ​ള്‍ കാ​മു​ക​ന് അ​യ​ച്ച ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ക്കാ​ന്‍ ഹാ​ക്ക​റു​ടെ സ​ഹാ​യം തേ​ടി വെ​ട്ടി​ലാ​യി പെ​ണ്‍​കു​ട്ടി. സം​ഭ​വ​ത്തി​ല്‍ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ ഹാ​ക്ക​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പ​റ​വൂ​ര്‍ നോ​ര്‍​ത്ത് കു​ത്തി​യ​തോ​ട് ചെ​റു​ക​ട​പ്പ​റ​മ്പി​ല്‍ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ല്‍ പു​തു​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഇ​ഷാം ന​ജീ​ബി​നെ(22)​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍​ഗീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദ്യാ​ര്‍​ഥി​നി യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​പ്പോ​ള്‍ സ്വ​ന്തം ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​ന​ല്‍​കി​യി​രു​ന്നു. ഇ​ത​റി​ഞ്ഞ കാ​മു​ക​ന്റെ സു​ഹൃ​ത്ത് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​മു​ക​ന്റെ ഫോ​ണി​ല്‍ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളു​ണ്ടെ​ന്നും ഈ ​ചി​ത്ര​ങ്ങ​ള്‍ ഫോ​ണി​ല്‍​നി​ന്ന് ഹാ​ക്ക് ചെ​യ്ത് ത​രാ​മെ​ന്നും അ​റി​യി​ച്ചു. ഇ​തി​ന് വി​ദ്യാ​ര്‍​ഥി​നി സ​മ്മ​തി​ച്ച​തോ​ടെ വീ​ണ്ടും വി​ളി​ച്ച് ചി​ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ന്നും താ​ര​ത​മ്യം ചെ​യ്തു​നോ​ക്കാ​ന്‍ പു​തി​യ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​ന​ല്‍​കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, ചി​ത്ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ വി​ദ്യാ​ര്‍​ഥി​നി ത​യ്യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് വി​വ​രം വി​ദ്യാ​ര്‍​ഥി​നി ത​ന്റെ കൂ​ട്ടു​കാ​രി​യെ അ​റി​യി​ച്ചു. ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട ത​ന്റെ സു​ഹൃ​ത്താ​യ പു​തി​യ ഹാ​ക്ക​റെ…

Read More