കെ -ഫോ​ണ്‍ പ​ദ്ധ​തി​യി​ലും വ്യാ​പ​ക അ​ഴി​മ​തി; ഉ​പ​ക​രാ​ര്‍ കി​ട്ടി​യ​ത് പ്ര​സാ​ദി​യ​യ്ക്ക്; എല്ലാം ഒരാൾക്ക് തന്നെ കിടുന്നതെങ്ങനെയെന്ന് വി.​ഡി. സ​തീ​ശ​ന്‍

കാ​സ​ര്‍​ഗോ​ഡ്: കെ ​ഫോ​ണ്‍ പ​ദ്ധ​തി​യി​ലും വ്യാ​പ​ക അ​ഴി​മ​തി​യെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്‌​സി​ന് എ​സ്റ്റി​മേ​റ്റി​നേ​ക്കാ​ള്‍ ടെ​ന്‍​ഡ​ര്‍ തു​ക കൂ​ട്ടി​ന​ല്‍​കി​യെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു. 1038 കോ​ടി​യു​ടെ പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത് 1548 കോ​ടി രൂ​പ​യ്ക്കാ​ണ്. യ​ഥാ​ര്‍​ഥ എ​സ്റ്റി​മേ​റ്റി​നേ​ക്കാ​ള്‍ 520 കോ​ടി രൂ​പ​യാ​ണ് അ​ധി​ക​മാ​യി വ​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ക​രാ​റു​ക​ളി​ല്‍ 10 ശ​ത​മാ​ന​ത്തി​ല​ധി​കം കൂ​ടു​ത​ൽ കൊ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ചു. എ​സ്റ്റി​മേ​റ്റ് തു​ക കൂ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​രാ​ര്‍ ന​ല്‍​കി​യ​ത് എം. ​ശി​വ​ശ​ങ്ക​റാ​ണെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. 20 ല​ക്ഷം മ​ല​യാ​ളി​ക​ള്‍​ക്ക് സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം കൊ​ടു​ക്കു​ക എ​ന്ന​താ​യി​രു​ന്നു 2017ല്‍ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. എ​ന്നാ​ല്‍ ഇ​ത് 14000 പേ​ര്‍​ക്ക് മാ​ത്രം ക​ണ​ക്ഷ​ന്‍ കൊ​ടു​ക്കാ​വു​ന്ന പ​ദ്ധ​തി​യാ​യി പി​ന്നീ​ട് ചു​രു​ക്കി. ആ​റ് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി വി​ജ​യി​ച്ചി​ല്ലെ​ന്നും സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചു.കെ ​ഫോ​ണി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലും ഒ​ത്തു​ക​ളി​യു​ണ്ടെ​ന്ന് സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​സ്ആ​ര്‍​ഐ​ടി…

Read More

വിനോദയാത്രപോയ  പതിമൂന്നുകാ​ര​ന്‍ മ​രി​ച്ചു; ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം;രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ

കാട്ടൂർ(ഇരിങ്ങാലക്കുട): വിനോദയാത്രയ്ക്കുപോയ സംഘത്തിലെ പ​തി​മൂ​ന്നു വ​യ​സു​കാ​ര​ന്‍ ചികിത്സയിലിരിക്കെ മ​രി​ച്ചു. ര​ണ്ടു കു​ട്ടി​ക​ൾ ചി​കി​ത്സ​യി​ൽ. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം. വാ​ഗ​മ​ണി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ര്‍ നെ​ടു​മ്പു​ര സ്വ​ദേ​ശി കൊ​ട്ടാ​ര​ത്ത് അ​ന​സി​ന്‍റെ മ​ക​ന്‍ ഹ​മ​ദാ​നാ​ണ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി മ​രി​ച്ച​ത്. ഹ​മ​ദാ​ന്‍റെ സ​ഹോ​ദ​രി ഹ​ന (17), പി​തൃ​സ​ഹോ​ദ​ര മ​ക​ന്‍ നി​ജാ​ദ് അ​ഹ​മ​ദ് (10) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. അ​ന​സും കു​ടും​ബ​വും ചൊ​വ്വാ​ഴ്ച വാ​ഗ​മ​ണി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യി​രു​ന്നു. അ​വി​ടെ നി​ന്ന് മൂ​ന്ന് കു​ട്ടി​ക​ളും ബി​രി​യാ​ണി ക​ഴി​ച്ച​താ​യി ഇ​വ​ര്‍ പ​റ​ഞ്ഞു.  മൂ​ന്നാം​തി​യ​തി തി​രി​ച്ചെ​ത്തി അ​ധി​കം വൈ​കാ​തെ ഹ​മ​ദാ​ന് ഛര്‍​ദ്ദി​യും മ​റ്റു അ​സ്വ​സ്ഥ​ത​ക​ളും തു​ട​ങ്ങി.ഉ​ട​ന്‍ കാ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ന്‍​സി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും കു​ട്ടി ത​ള​ര്‍​ന്ന് അ​വ​ശ​നാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തു​മ്പോ​ള്‍ പ​ള്‍​സ് വ​ള​രെ കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ നേ​രെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക്…

Read More

പ​ണക്കൊ​തി പൂ​ണ്ട ഭാര്യയും മക്കളും സം​ശു​ദ്ധ ജീ​വ​ച​രി​ത്ര​മു​ള്ള നേതാവിനെ വഴിതെറ്റിക്കുന്നു; ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ൽ മി​ക്ക​വ​രേ​യും അ​ഴി​മ​തി​ക്കാ​രാ​ക്കി​യ​ത് ഭാ​ര്യ​യും മ​ക്ക​ളു​മാ​ണെ​ന്നും ഇ​തി​നാ​ൽ ഭാ​ര്യ​യേ​യും മ​ക്കേ​ള​യും സൂ​ക്ഷി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്. ആ​രു​ടേ​യും പേ​രെ​ടു​ത്ത് പ​റ​യാ​തെ ഫേ​സ്ബു​ക്കി​ലാ​ണ് ചെ​റി​യാ​ൻ ഫി​ലി​പ്പ് പ്രതികരിച്ചത്. ത്യാ​ഗ പൂ​ർ​ണ​വും സം​ശു​ദ്ധ​വു​മാ​യ ജീ​വ​ച​രി​ത്ര​മു​ള്ള പ​ല​രേ​യും വ​ഴി തെ​റ്റി​ച്ച​ത് ദു​ർ​മോ​ഹി​ക​ളാ​യ ഭാ​ര്യ​യും മ​ക്ക​ളു​മാ​ണ്. ശ​ത്രു​ക്ക​ളോ ബാ​ധ്യ​ത​യോ ആ​യി തീ​രു​ന്ന ഇ​വ​രെ സൂ​ക്ഷി​ക്കു​ക​യെ​ന്ന​ത് എ​ല്ലാ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​പ്ത​വാ​ക്യ​മാ​യി തീ​ര​ണം. വാ​ർ​ധ​ക്യ കാ​ല​ത്ത് ഇ​വ​രു​ടെ സം​ര​ക്ഷ​ണം ഉ​ണ്ടാ​കു​മെ​ന്ന മി​ഥ്യാ ധാ​ര​ണ​യി​ലാ​ണ് ദു​ർ​ബ​ല​രാ​യ പ​ല നേ​താ​ക്ക​ളും ഇ​വ​രു​ടെ പ്രേ​ര​ണ​യ്ക്ക് വ​ഴ​ങ്ങു​ന്ന​ത്. അ​ധി​കാ​ര​ല​ഹ​രി​യി​ൽ പ​ണക്കൊ​തി പൂ​ണ്ട ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​തു കൊ​ണ്ടാ​ണ് പ​ല പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ​യും പ്ര​തി​ച്ഛാ​യ താ​ഴ​ത്തു​വീ​ണ ചി​ല്ലു ഗ്ലാ​സു പോ​ലെ ത​ക​രു​ന്ന​തെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.

Read More

‘അ​ഭി​മാ​ന​മാ​ണ് യൂ​ത്ത് കെ​യ​ര്‍’ ! ചെ​ന്നി​ത്ത​ല​യെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ…

ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റെ പ​ഠി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ മു​ന്‍പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​മ​ര്‍​ശി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഷാ​ഫി പ​റ​മ്പി​ല്‍. യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സി​ന്റെ യൂ​ത്ത് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​നം അ​ഭി​മാ​ന​മാ​ണെ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ മ​റ​ക്കി​ല്ലെ​ന്നും ഷാ​ഫി പ​റ​മ്പി​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി. ‘ഒ​രു സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ സ്വ​ന്തം അ​ധ്വാ​ന​ത്തി​ന്റെ കു​ഞ്ഞു വി​ഹി​ത​ങ്ങ​ള്‍ കൊ​ണ്ടും സു​മ​ന​സ്‌​ക്ക​രു​ടെ സ​ഹാ​യം കൊ​ണ്ടും പ്ര​തി​സ​ന്ധി​ക​ളു​ടെ കാ​ല​ത്ത് യു​വ​ത​യു​ടെ ക​രു​ത​ലാ​യി യൂ​ത്ത് കെ​യ​റി​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​ര്‍​മ്മ ധീ​ര​മാ​യി നേ​തൃ​ത്വം ന​ല്‍​കു​ക​യും അ​തേ സ​മ​യം ത​ന്നെ ജ​ന​വി​രു​ദ്ധ തീ​രു​മാ​ന​ങ്ങ​ള്‍​ക്കെ​തി​രെ സ​മ​ര സ​ജ്ജ​രാ​യി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ടു​ക​യും ക്രൂ​ര മ​ര്‍​ദ്ദ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കേ​ണ്ടി വ​രി​ക​യു​മൊ​ക്കെ ചെ​യ്ത പ്രി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ പ്ര​സ്ഥാ​നം മ​റ​ക്കു​ക​യി​ല്ല. അ​ഭി​മാ​ന​മാ​ണ് നി​ങ്ങ​ളും യൂ​ത്ത് കെ​യ​റും.’ ഷാ​ഫി പ​റ​മ്പി​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഇ​ട​തു​യു​വ​ജ​ന സം​ഘ​ട​ന​യാ​യ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ഹൃ​ദ​യ​പൂ​ര്‍​വം പ​ദ്ധ​തി​യെ പു​ക​ഴ്ത്തി മു​മ്പ്…

Read More

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്റെ അ​മ്മ​യെ ഒ​രു വ​ര്‍​ഷ​ത്തോ​ളം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍ ! പീ​ഡി​പ്പി​ച്ച​ത് മ​ക​നെ കൊ​ല്ലു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി…

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്റെ അ​മ്മ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വെ​ള്ള​യി​ല്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. നാ​ലു​കു​ടി​പ​റ​മ്പ് അ​ജ്മ​ല്‍ കെ ​പി (30) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​യി​ന്റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ജ്മ​ല്‍ കൂ​ടെ ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​നെ ക​ള്ള കേ​സി​ല്‍ കു​ടു​ക്കു​മെ​ന്നും, കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി പെ​ടു​ത്തി​യാ​ണ് യു​വാ​വി​ന്റെ അ​മ്മ​യെ നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലു​ള്ള ലോ​ഡ്ജു​ക​ളി​ലും മ​റ്റ് പ​ല​യി​ട​ങ്ങ​ളി​ലും കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​ജ്മ​ല്‍ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​ടു​ത്ത് പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍​പ്പെ​ട്ട പ്ര​തി​ക​ളു​മാ​യി ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ഡാ​ന്‍ സാ​ഫ് ടീം ​അ​ന്വേ​ഷി​ച്ച​തി​ല്‍ നി​ന്നും മ​ന​സി​ലാ​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി പീ​ഡ​നം തു​ട​ങ്ങി​യി​ട്ടെ​ന്നും പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ മൊ​ബൈ​ലി​ല്‍ പ​ല രീ​തി​യി​ലു​ള്ള ഫോ​ട്ടോ ഉ​ണ്ടെ​ന്നും പ​റ​ഞ്ഞ് ഭീ​ഷ​ണി പെ​ടു​ത്തി വീ​ണ്ടും പീ​ഡ​നം ന​ട​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. അ​വ​സാ​നം പീ​ഡ​നം സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ള്‍…

Read More

അ​രി​ക്കൊ​മ്പ​ന്‍ പ​രി​ധി​ക്കു പു​റ​ത്ത്: വീണ്ടും റേ​ഞ്ചി​ലെ​ത്തിയെന്ന് വനംവകുപ്പ്; ആന ചി​ന്ന​ക്ക​നാ​ലി​ലേ​ക്കു തി​രി​കെ മ​ട​ങ്ങാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് വി​ദ​ഗ്ധ സ​മി​തി​യം​ഗം

തൊ​ടു​പു​ഴ: തേ​ക്ക​ടി പെ​രി​യാ​ര്‍ ക​ടു​വാ​സ​ങ്കേ​ത​ത്തി​ല്‍ തു​റ​ന്നു​വി​ട്ട അ​രി​ക്കൊ​മ്പ​ന്‍റെ സാ​റ്റ​ലൈ​റ്റ് റേ​ഡി​യോ കോ​ള​റി​ല്‍​നി​ന്നു​ള്ള സി​ഗ്ന​ലു​ക​ള്‍ ല​ഭി​ക്കാ​തി​രു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. ഇ​ന്ന​ലെ ഉ​ച്ച മു​ത​ല്‍ സി​ഗ്ന​ലു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ആ​ന എ​വി​ടെ​യു​ണ്ടെ​ന്ന വി​വ​രം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് ആ​ശ​ങ്ക പ​ട​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍ റേ​ഡി​യോ കോ​ള​റി​ല്‍​നി​ന്നു​ള്ള സാ​റ്റ​ലൈ​റ്റ് ബ​ന്ധം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഇ​ന്നു രാ​വി​ലെ 7.30ന് ​സി​ഗ്ന​ല്‍ ല​ഭി​ച്ച​താ​യും ഹൈ​റേ​ഞ്ച് സ​ര്‍​ക്കി​ള്‍ സി​സി​എ​ഫ് ആ​ര്‍.​ആ​സ്. അ​രു​ണ്‍ അ​റി​യി​ച്ചു. ഇ​തി​നി​ടെ അ​രി​ക്കൊ​മ്പ​ന്‍ ത​ന്‍റെ പ​ഴ​യ ആ​വാ​സ​കേ​ന്ദ്ര​മാ​യ ചി​ന്ന​ക്ക​നാ​ലി​ലേ​ക്കു തി​രി​കെ മ​ട​ങ്ങാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യം​ഗം ഡോ. ​പി​എ​സ്. ഈ​സ പ​റ​ഞ്ഞു. പ​റ​മ്പി​ക്കു​ളം വ​ന​മേ​ഖ​ല​യാ​യി​രു​ന്നു ആ​ന​യെ തു​റ​ന്നു വി​ടാ​ന്‍ പ​ര്യാ​പ്ത​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് റേ​ഡി​യോ കോ​ള​റി​ല്‍​നി​ന്ന് സി​ഗ്ന​ല്‍ ല​ഭി​ക്കു​മ്പോ​ള്‍ അ​രി​ക്കൊ​മ്പ​ന്‍ വ​ണ്ണാ​ത്തി​പ്പാ​റ വ​ന​മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് സി​ഗ്ന​ല്‍ ന​ഷ്ട​മാ​യ​ത്. സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ല​മാ​ണ് സി​ഗ്ന​ല്‍ ല​ഭി​ക്കാ​ന്‍ വൈ​കി​യ​തെ​ന്നാ​യി​രു​ന്നു വ​നം​വ​കു​പ്പ് അ​റി​യി​ച്ച​ത്. ഇ​ന്ന്…

Read More

വീ​ടി​നു​ള്ളി​ൽ ആ​രോ​പ​ണം എ​ത്തി​യി​ട്ടും മു​ഖ്യ​മ​ന്ത്രിക്കു മൗ​നം; കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ സ്ഥാ​പി​ച്ച​തി​ൽ സ​ർ​വ​ത്ര ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന​ത് കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യാ​ണ്. വീ​ടി​നു​ള്ളി​ൽ ആ​രോ​പ​ണം എ​ത്തി​യി​ട്ടും മു​ഖ്യ​മ​ന്ത്രി മൗ​നം തു​ട​രു​ക​യാ​ണ്. കോ​ടി​ക​ൾ വെ​ട്ടാ​ൻ പാ​ക​ത്തി​ൽ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി. ഉ​പ​ക​രാ​ർ പാ​ടി​ല്ലെ​ന്ന ടെ​ണ്ട​ർ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു. ടെ​ണ്ട​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​ത് കെ​ൽ​ട്രോ​ണ്‍ അ​റി​ഞ്ഞുകൊ​ണ്ടുത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ച്ച സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി യു​ഡി​എ​ഫ് മു​ന്നോ​ട്ട് പോ​കും. ഈ ​മാ​സം 20 ന് ​യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേറി​യ​റ്റ് വ​ള​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

അ​​രു​​ണ്‍ വി​​ദ്യാ​​ധ​​ര​​ന്‍ എവിടെയെന്ന് സൂ​​ച​​ന; ആ​​തി​​ര​​യ്‌​​ക്കെ​​തി​​രേ ഫേ​​യ്സ്ബു​​ക്ക് പോ​​സ്റ്റി​​ട്ട​​ത് കോ​​യ​​മ്പ​​ത്തൂ​​രി​​ല്‍​നി​​ന്ന്; പിന്നാലെ പോലീസും

ക​​ടു​​ത്തു​​രു​​ത്തി: സൈ​​ബ​​ര്‍ ആ​​ക്ര​​മ​​ണ​​ത്തെ തു​​ട​​ര്‍​ന്ന് യു​​വ​​തി ജീവനൊടു ക്കിയ സം​​ഭ​​വ​​ത്തി​​ല്‍ കു​​റ്റാ​​രോ​​പി​​ത​​നാ​​യ ആ​​ണ്‍​സു​​ഹൃ​​ത്ത് കോ​​ത​​ന​​ല്ലൂ​​ര്‍ മു​​ണ്ട​​യ്ക്ക​​ല്‍ അ​​രു​​ണ്‍ വി​​ദ്യാ​​ധ​​ര​​ന്‍ കോ​​യ​​മ്പ​​ത്തൂ​​രി​​ലെ​​ന്ന് സൂ​​ച​​ന. അ​​രു​​ണി​​നെ ക​​ണ്ടെ​​ത്താ​​നാ​​യി പോ​​ലീ​​സ് തെ​​ര​​ച്ചി​​ല്‍ ഊ​​ര്‍​ജി​​ത​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. അ​​രു​​ണ്‍ ആ​​തി​​ര​​യ്‌​​ക്കെ​​തി​​രേ ഫേ​​യ്സ്ബു​​ക്ക് പോ​​സ്റ്റി​​ട്ട​​ത് കോ​​യ​​മ്പ​​ത്തൂ​​രി​​ല്‍​നി​​ന്നാ​​ണെ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ന് ല​​ഭി​​ച്ച വി​​വ​​രം. ക​​ടു​​ത്തു​​രു​​ത്തി എ​​സ്‌​​ഐ പി.​​എ​​സ്. അ​​രു​​ണ്‍ കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം കോ​​യ​​മ്പ​​ത്തൂ​​രി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്നു​​ണ്ട്. ത​​മി​​ഴ്‌​​നാ​​ട് പോ​​ലീ​​സി​​ന്‍റെ​​കൂ​​ടി സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് പ്ര​​തി​​ക്കാ​​യി അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​ത്. അ​​രു​​ണി​​നെ​​തി​​രെ ആ​​ത്മ​​ഹ​​ത്യാ പ്രേ​​ര​​ണ​​യ്ക്ക് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നു. ഒ​​ളി​​വി​​ല്‍ പോ​​യ​​തി​​ന് ശേ​​ഷ​​മാ​​ണ് പ്ര​​തി പോ​​സ്റ്റു​​ക​​ള്‍ ഇ​​ട്ട് തു​​ട​​ങ്ങി​​യ​​തെ​​ന്ന് ആ​​തി​​ര​​യു​​ടെ സ​​ഹോ​​ദ​​രീ ഭ​​ര്‍​ത്താ​​വും മ​​ണി​​പ്പൂ​​ര്‍ സ​​ബ് ക​​ള​​ക്‌​​റു​​മാ​​യ ആ​​ശി​​ഷ് ദാ​​സ് പ​​റ​​ഞ്ഞു.

Read More

ഗോ​വി​ന്ദ​ന് കോ​ട​തി​യി​ലേ​ക്ക് സ്വാ​ഗ​തം, ന​മു​ക്ക് കോ​ട​തി​യി​ൽ കാ​ണാം; ഗോവിന്ദനെ വെല്ലുവിളിച്ച് സ്വ​പ്ന സു​രേ​ഷ്

കോ​ട്ട​യം: ത​നി​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ പ​രി​ഹ​സി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. കേ​സു​കൊ​ടു​ത്ത് വി​ര​ട്ടാ​മെ​ന്ന​ത് സ്വ​പ്ന​ത്തി​ൽ മാ​ത്ര​മേ ന​ട​ക്കൂ​വെ​ന്ന് സ്വ​പ്ന പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് സ്വ​പ്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ വെ​ല്ലു​വി​ളി​ച്ച​ത്. ഗോ​വി​ന്ദ​ന് കോ​ട​തി​യി​ലേ​ക്ക് സ്വാ​ഗ​തം, ന​മു​ക്ക് കോ​ട​തി​യി​ൽ കാ​ണാ​മെ​ന്നാ​യി​രു​ന്നു സ്വ​പ്ന​യു​ടെ വെ​ല്ലു​വി​ളി. ത​ന്‍റെ അ​പേ​ക്ഷ അ​ങ്ങ് 10 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ചോ​ദി​ച്ച് കോ​ർ​ട്ട് ഫീ ​അ​ട​ച്ച് സി​വി​ൽ കോ​ട​തി​യി​ലും കേ​സ് കൊ​ടു​ക്ക​ണ​മെ​ന്നാ​ണ്. ഗോ​വി​ന്ദ​നെ കോ​ട​തി​യി​ൽ കാ​ണാ​ൻ താ​ൻ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും സ്വ​പ്ന കു​റി​ച്ചു. ത​ളി​പ്പ​റ​മ്പ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ണ് സ്വ​പ്ന​യ്ക്കെ​തി​രെ എം.​വി. ഗോ​വി​ന്ദ​ൻ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യ​ത്. ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നും ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തെ ക​രി​നി​ഴ​ലി​ല്‍ ആ​ക്കി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. ഐ​പി​സി 120 ബി, ​ഐ​പി​സി 500 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം സ്വ​പ്നാ സു​രേ​ഷി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍…

Read More

വൈ​റ്റ് ഹൗ​സി​ലെ ഈ​ദ് ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് മു​സ്ലിം മേ​യ​റെ ത​ട​ഞ്ഞു ! കാ​ര​ണ​മ​റി​യി​ല്ലെ​ന്ന് മേ​യ​ര്‍…

യു​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നൊ​പ്പം വൈ​റ്റ് ഹൗ​സി​ല്‍ ഈ​ദ് ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് മു​സ്ലിം മേ​യ​റെ ത​ട​ഞ്ഞു. അ​വ​സാ​ന നി​മി​ഷ​മാ​ണ് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്റെ ഈ ​ന​ട​പ​ടി. ന്യൂ ​ജേ​ഴ്‌​സി​യി​ലെ പ്രോ​സ്‌​പെ​ക്ട് പാ​ര്‍​ക്ക് മേ​യ​ര്‍ മു​ഹ​മ്മ​ദ് ഖൈ​റു​ള്ള​യെ​യാ​ണ് ത​ട​ഞ്ഞ​ത്. പ്ര​സി​ഡ​ന്റ് പ​ങ്കെ​ടു​ക്കു​ന്ന ഈ​ദ് ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ര​ഹ​സ്യ വി​ഭാ​ഗം അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി അ​വ​സാ​ന നി​മി​ഷം വൈ​റ്റ് ഹൗ​സി​ല്‍ നി​ന്ന് മേ​യ​റെ ഫോ​ണി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, എ​ന്തു​കൊ​ണ്ടാ​ണ് ത​നി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നു വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് 47 കാ​ര​നാ​യ ഖൈ​റു​ള്ള കൗ​ണ്‍​സി​ല്‍ ഓ​ണ്‍ അ​മേ​രി​ക്ക​ന്‍-​ഇ​സ്ലാ​മി​ക് റി​ലേ​ഷ​ന്‍​സി​ന്റെ ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​റി​നെ വി​വ​രം അ​റി​യി​ച്ചു. ല​ക്ഷ​ക്ക​ണ​ക്കി​ന് വ്യ​ക്തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു ഭീ​ക​ര​വാ​ദ സ്‌​ക്രീ​നിം​ഗ് ഡാ​റ്റ​യി​ല്‍ നി​ന്ന് എ​ഫ്ബി​ഐ​യു​ടെ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ട​ത്തോ​ട് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2019ല്‍ ​സി​എ​ഐ​ആ​ര്‍ അ​ഭി​ഭാ​ഷ​ക​ര്‍​ക്ക്…

Read More