യു​വ സം​വി​ധാ​യി​ക നയനയുടെ മ​ര​ണം; സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെത്താ​നാ​യി​ട്ടി​ല്ലെ​ന്ന് പോലീസ്; പോസ്റ്റുമാർട്ടം റിപ്പോർട്ട് പോലീസ് പുഴ്ത്തിയെന്ന വിമർശനവുമായി കുടുംബം

തി​രു​വ​ന​ന്ത​പു​രം: യു​വ​സം​വി​ധാ​യി​ക ന​യ​ന സൂ​ര്യ​യു​ടെ മ​ര​ണ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​യ​ന​യു​ടെ കു​ടും​ബം. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പോ​ലീ​സ് മ​റ​ച്ചു​വെ​ച്ചു​വെ​ന്നും മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു​വെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ന​യ​ന​യു​ടെ ശ​രീ​ര​ത്തി​ലെ പ​രി​ക്കു​ക​ളു​ടെ കാ​ര്യം അ​ന്വേ​ഷ​ണ​സം​ഘം മ​റ​ച്ചു​വെ​ച്ചു​വെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. ക​ഴു​ത്ത് ഞെ​രി​ച്ച​തി​ന്‍റെ പാ​ടു​ക​ൾ ന​യ​ന​യു​ടെ ശ​രീ​ര​ത്തി​ൽ ക​ണ്ടെ ത്തി​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​ലം​ഭാ​വം കാ​ട്ടി​യെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്. മ​ര​ണ​ത്തി​ൽ സം​ശ​യ​ങ്ങ​ൾ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് ബ​ന്ധു​ക്ക​ളി​ൽ നി​ന്നും ഒ​പ്പി​ട്ട് വാ​ങ്ങി​യെ​ന്നും സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ആ​രോ​പി​ച്ചു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മൊ സി​ബി​ഐ​യൊ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട ് നി​വേ​ദ​നം ന​ൽ​കു​മെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. ന​യ​ന​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച പോ​ലീ​സി​ന്‍റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഡി​സി​ആ​ർ​ബി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ…

Read More

കേരളത്തിൽ പോ​ക്‌​സോ  കേ​സു​ക​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന; മുന്നിൽ  മലപ്പുറം ജില്ല; പ​​​ത്തു മാ​​​സ​​​ത്തി​​​നി​​​ടെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 3,729 കേ​​​സു​​​ക​​​ൾ

സ്വ​​​ന്തം ലേ​​​ഖി​​​ക ക​​​ണ്ണൂ​​​ര്‍: നി​​​യ​​​മം ക​​​ര്‍​ശ​​​ന​​​മാ​​​ക്കു​​​മ്പോ​​​ഴും സം​​​സ്ഥാ​​​ന​​​ത്തു പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ വ​​​ന്‍ വ​​​ര്‍​ധ​​​ന. 2022 ഒ​​​ക്‌​​​ടോ​​​ബ​​​ർ വ​​​രെ 3,729 പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. വീ​​​ടു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് കു​​​ട്ടി​​​ക​​​ള്‍ ഏ​​​റെ​​​യും ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഇ​​​ര​​​യാ​​​കു​​​ന്ന​​​ത്. പ​​​ല കു​​​ട്ടി​​​ക​​​ളും ഇ​​​തു പു​​​റ​​​ത്തു​​​പ​​​റ​​​യാ​​​റി​​​ല്ല. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ന​​​ല്‍​കു​​​ന്ന കൗ​​​ണ്‍​സ​​​ലിം​​​ഗ് ക്ലാ​​​സു​​​ക​​​ളി​​​ലാ​​​ണു കു​​​ട്ടി​​​ക​​​ള്‍ ഇ​​​ക്കാ​​​ര്യം തു​​​റ​​​ന്നു​​​പ​​​റ​​​യാ​​​ന്‍ ധൈ​​​ര്യ​​​പ്പെ​​​ടു​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ളാ​​​കു​​​ന്ന​​​വ​​​രി​​​ൽ ഏ​​​റെ​​​യും അ​​​ധ്യാ​​​പ​​​ക​​​രും ബ​​​ന്ധു​​​ക്ക​​​ളും ത​​​ന്നെ​​​യാ​​​ണ്. കു​​​ട്ടി​​​ക​​​ള്‍​ക്ക് ക​​​ഞ്ചാ​​​വും മ​​​യ​​​ക്കു​​​മ​​​രു​​​ന്നും ന​​​ല്‍​കി പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കു​​​ന്ന​​​തും വ​​​ര്‍​ധി​​​ക്കു​​​ന്നു​​​ണ്ട്. വ​​​ര്‍​ഷം​​​തോ​​​റും പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളി​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്ന വ​​​ര്‍​ധ​​​ന വ​​​ലി​​​യ ആ​​​ശ​​​ങ്ക സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണെ​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു​​​വ​​​ര്‍​ഷ​​​ത്തെ ക​​​ണ​​​ക്ക് പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ 2021-3559, 2020-3056, 2019-3640, 2018-3181, 2017-2704 കേ​​​സു​​​ക​​​ളു​​​ണ്ടാ​​​യി. പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ള്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യു​​​ന്ന​​​ത് മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ്-450. ക​​​ഴി​​​ഞ്ഞ ആ​​​റു​​​വ​​​ര്‍​ഷ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​മ്പോ​​​ള്‍ 2021ല്‍ 260, 2020​​​ല്‍ 387, 2019ല്‍ 448, 2018​​​ല്‍ 410, 2017ല്‍…

Read More

2022 തെരുവ് നായ്ക്കൾ അഴിഞ്ഞാടിയ വർഷം; സം​​​സ്ഥാ​​​ന​​​ത്ത് തെ​​​രു​​​വു​​നാ​​​യ്ക്ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ​​​ത് 4.1 ല​​​ക്ഷം പേ​​​ര്‍​ക്ക്

കൊ​​​ച്ചി: തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ണം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി​​​രു​​​ന്ന ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം സം​​​സ്ഥാ​​​ന​​​ത്ത് തെ​​​രു​​​വു​​നാ​​​യ്ക്ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ​​​ത് 4.1 ല​​​ക്ഷം പേ​​​ര്‍​ക്ക്. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ മു​​​ഖേ​​​ന തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വ​​​ന്ധ്യം​​​ക​​​രി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള​​​ട​​​ക്കം ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടും തെ​​​രു​​​വു​​നാ​​​യ്ക്ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​വും എ​​​ണ്ണ​​​വും വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നത്. മു​​​ന്‍ വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ള്‍​ക്കാ​​​ണ് 2022ല്‍ ​​​ക​​​ടി​​​യേ​​​റ്റി​​​ട്ടു​​​ള്ള​​​ത്. 4,17,931 പേ​​​ര്‍​ക്ക്. 2017 ല്‍ 1,35,749 ​​​, 2018ല്‍ 1,48,899, 2019​​​ല്‍ 1,61,055, 2020ല്‍ 1,60,483 ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം. കു​​​ടും​​​ബ​​​ശ്രീ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ വ​​​ഴി നാ​​​യ്ക്ക​​​ളെ വ​​​ന്ധ്യം​​​ക​​​ര​​​ണം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​തു ഫ​​​ല​​​പ്ര​​​ദ​​​മാ​​​കാ​​​തെ വ​​​ന്ന​​​തോ​​​ടെ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കു​​​ടും​​​ബ​​​ശ്രീ യു​​​ണി​​​റ്റു​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. പ​​​ദ്ധ​​​തി നി​​​ല​​​ച്ച​​​തോ​​​ടെ തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളും പെ​​​രു​​​കി. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നേ​​​രി​​​ട്ട്, അ​​​നി​​​മ​​​ല്‍ ബ​​​ര്‍​ത്ത് ക​​​ണ്‍​ട്രോ​​​ളിം​​​ഗ് ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി​​​യു​​​ള്ള മൃ​​​ഗ​​​ക്ഷേ​​​മ സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തൊ​​​ന്നും ഫ​​​ല​​​പ്ര​​​ദ​​​മാ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു വ​​​ര്‍​ഷം​​​തോ​​​റും പെ​​​രു​​​കു​​​ന്ന…

Read More

കൗ​മാ​ര​ക​ലാ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മേ​ള​യു​ടെ വേ​ദി ഉണ​​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; സ്വ​ർ​ണ​ക്ക​പ്പ് കോഴിക്കോട്ട് എ​ത്തി

കോ​ഴി​ക്കോ​ട്: കൗ​മാ​ര​ക​ലാ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മേ​ള​യു​ടെ വേ​ദി ഉ​യ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള കോ​ഴി​ക്കോ​ടി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ഇ​തി​നോ​ട​കം ത​ന്നെ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. നാ​ളെ രാ​വി​ലെ വി​ക്രം മൈ​താ​നി​യി​ൽ പ​താ​ക ഉ​യ​രു​ന്ന​തോ​ടെ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​ത്തി​ന് തി​രി​തെ​ളി​യും. ക​ലോ​ത്സ​വ​ത്തി​നാ​യി കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ രാ​വി​ലെ 10ന് ​മോ​ഡ​ൽ എ​ച്ച്എ​സ്എ​സി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ​തു. ക​ലോ​ത്സ​വ​ത്തി​നാ​യി കോ​ഴി​ക്കോ​ട് എ​ത്തു​ന്ന ആ​ദ്യ ജി​ല്ലാ ടീ​മി​ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ റി​സ​പ്ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. രാ​വി​ലെ 10:30ന് ​മാ​നാ​ഞ്ചി​റ​യി​ൽ ക​ലോ​ത്സ​വ വ​ണ്ടി എ​ന്ന​പേ​രി​ൽ അ​ല​ങ്ക​രി​ച്ച 30 ബ​സു​ക​ളും നി​ര​ക്ക് കു​റ​ച്ച് ഓ​ടു​ന്ന ഓ​ട്ടോ​ക​ളും അ​ണി​നി​ര​ത്തി റോ​ഡ് ഷോ ​ന​ട​ത്തി. അ​ക്കോ​മ​ഡേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കാ​വ് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് താ​മ​സ സൗ​ക​ര്യ​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വ​ർ​ണ​ക്ക​പ്പ് ഇ​ന്ന് ഉ​ച്ച​യോ​ടെ​ കോ​ഴി​ക്കോ​ട്ടെ​ത്തി.…

Read More

പു​തു​വ​ത്സ​ര രാ​വി​ൽ ന്യൂഡൽഹിയിൽ യുവതിയുടെ നഗ്ന മൃതദേഹം; അഞ്ചു പേർ പിടിയിലായതായി സൂചന; ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര രാ​വി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​നു ഞെ​ട്ട​ലാ​യി യു​വ​തി​യു​ടെ ന​ഗ്ന മൃ​ത​ദേ​ഹം. ‘ യു​വ​തി​യെ ഇ​ടി​ച്ച കാ​ർ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഇ​വ​രെ വ​ലി​ച്ചി​ഴ​ച്ചെ​ന്നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് യു​വ​തി മ​രി​ച്ചെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ട്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. സു​ൽ​ത്താ​ൻ​പു​രി​യി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു യു​വ​തി​യെ വ​ലി​ച്ചി​ഴ​ച്ച് കാ​ർ മു​ന്നോ​ട്ടു സ​ഞ്ച​രി​ച്ചു. വ​സ്ത്ര​മെ​ല്ലാം കീ​റി​പ്പ​റി​ഞ്ഞ നി​ല​യി​ൽ ന​ഗ്ന മൃ​ത​ദേ​ഹം കാ​ഞ്ച​ൻ​വാ​ല​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന 5 പേ​രെ​യും പി​ന്നീ​ട് പി​ടി​കൂ​ടി​യെ​ന്നു വാ​ർ​ത്താ ഏ​ജ​ൻ​സി എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ൾ, സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

നോ​ട്ടു​നി​രോ​ധ​നം ശ​രി​വ​ച്ചു; കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി​യി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​ണ്ടെ​ന്ന് പ​റ​യാ​നാ​വില്ല; സു​പ്രീം കോ​ട​തി​യി​ൽ ഭി​ന്ന​വി​ധി

ന്യൂ​ഡ​ല്‍​ഹി: ആ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​യും നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ 2016-ലെ ​ന​ട​പ​ടി സം​ബ​ന്ധി​ച്ച കേ​സു​ക​ളി​ല്‍ വി​ധി​പ​റ​ഞ്ഞ് സു​പ്രീം കോ​ട​തി. ബെ​ഞ്ചി​ലെ ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ര്‍. ഗ​വാ​യി​യും ബി.​വി. നാ​ഗ​ര​ത്ന​യും വെ​വ്വേ​റെ വി​ധി​ക​ളാ​ണ് പു​റ​പ്പെ​ടു​വി​ച്ച​ത്.നോ​ട്ടു​നി​രോ​ധ​നം പോ​ലു​ള്ള സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ ന​ല്ല​ത​ല്ലെ​ന്ന് ഗ​വാ​യി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​ത്തി​ന്റെ ന​ട​പ​ടി​യി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​ണ്ടെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും ഗ​വാ​യി​യു​ടെ വി​ധി​പ്ര​സ്താ​വ​ത്തി​ല്‍ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ത​ന്നെ​യാ​ണ് പ​ര​മാ​ധി​കാ​രം. നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ എ​ന്താ​ണോ ല​ക്ഷ്യ​മി​ട്ട​ത് അ​ത് നേ​ടാ​നാ​യോ എ​ന്ന​ത് ഇ​പ്പോ​ള്‍ പ്ര​സ​ക്ത​മ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. നോ​ട്ട് നി​രോ​ധ​നം റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് കോ​ട​തി അം​ഗീ​ക​രി​ച്ചു. അ​ഞ്ച് ജ​ഡ്ജി​മാ​രി​ല്‍ മൂ​ന്ന് ജ​ഡ്ജി​മാ​ര്‍ ഗ​വാ​യി​യു​ടെ വി​ധി​യി​യോ​ട് യോ​ജി​ച്ചു. ഗ​വാ​യി​യു​ടെ വി​ധി​യി​ല്‍​നി​ന്നും ഭി​ന്ന​വി​ധി​യാ​ണ് ബി.​വി നാ​ഗ​ര​ത്‌​ന​യു​ടേ​ത്. നോ​ട്ട് അ​സാ​ധു​വാ​ക്ക​ല്‍ ന​ട​പ​ടി​ക്ക് തു​ട​ക്കം​കു​റി​ക്കാ​ന്‍ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ഴി​യി​ല്ലെ​ന്ന് നാ​ഗ​ര​ത്ന​യു​ടെ വി​ധി​യി​ല്‍ പ​റ​യു​ന്നു. ഇ​ത്ത​ര​മൊ​രു ന​ട​പ​ടി…

Read More

ഇരയേയും സുഹൃത്തിനേയും വാഹനത്തിൽ  ലോഡ്ജുകളിൽ എത്തിച്ചുവെന്ന കുറ്റം; പോ​ക്‌​സോ കേ​സി​ലെ പ്ര​തി​യെ സ​ഹാ​യി​ച്ച ഡ്രൈ​വറെ കുടുക്കി പോലീസ്

നെ​ടു​ങ്ക​ണ്ടം: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​യെ സ​ഹാ​യി​ച്ച ഡ്രൈ​വ​റെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​ങ്ക​ണ്ടം അ​മ്പ​ല​പ്പാ​റ സ്വ​ദേ​ശി ഷി​ജി​മോ​നെ(28)​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 20ന് ​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മാ​വ​ടി സ്വ​ദേ​ശി ലി​ജി​നെ(30) പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണു വാ​ഹ​ന​ത്തി​ല്‍ ലി​ജി​നെ​യും പെ​ണ്‍​കു​ട്ടി​യെ​യും പ​ല സ്ഥ​ല​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ളി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത് ഷി​ജി​മോ​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണു ഷി​ജി​മോ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​ങ്ക​ണ്ട​ത്തെ ഒ​രു ബാ​റി​ല്‍നി​ന്നു​മാ​ണു ലി​ജി​നെ അ​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സി​നുനേ​രെ ലി​ജി​നും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. മ​ഫ്തി​യി​ല്‍ എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നുനേ​രെ​യാ​ണ് ചീ​ട്ടു​ക​ളി​ച്ചി​രു​ന്ന ഇ​വ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ​കേ​സി​ല്‍ ലി​ജി​ന്‍റെ ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളെ​യും പി​ടി​കൂ​ടി​യി​രു​ന്നു. പോ​ലീ​സാ​ണ് എ​ത്തി​യ​തെ​ന്നു പ്ര​തി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കു തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​തെ വ​ന്ന​താ​ണ് ഏ​റ്റു​മു​ട്ട​ലി​നു ഇ​ട​യാ​ക്കി​യ​ത്. വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞ​തോ​ടെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​ക്കി​യ സു​ഹൃ​ത്തു​ക്ക​ളും പി​ന്‍​വ​ലി​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്നാ​ണു കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യി ലി​ജി​നെ ചോ​ദ്യം…

Read More

പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം ട്ര​യ​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത് ഒ​രു വ​ർ​ഷം കൊ​ണ്ട്! പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് 2021 ജൂ​ണ്‍ 11 ന്‌

മ​ഞ്ചേ​രി: പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ഞ്ചേ​രി പോ​ക്സോ അ​തി​വേ​ഗ കോ​ട​തി​യി​ൽ ട്ര​യ​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത് റി​ക്കാ​ർ​ഡ് വേ​ഗ​ത​യി​ൽ. 2021 ജൂ​ണ്‍ 11നാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വ​ച്ച് ത​ന്നെ വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന മ​ഞ്ചേ​രി പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. പ്ര​തി ഇ​ര​യെ​യും പ​രാ​തി​ക്കാ​രെ​യും സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ടെ​ന്നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ണി​ച്ചു പോ​ലീ​സ് ന​ൽ​കി​യ ഹ​ര​ജി​യെ തു​ട​ർ​ന്ന് നാ​ളി​തു​വ​രെ പ്ര​തി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി അ​ഭി​ലാ​ഷി​ന്‍റെ അ​ന്വേ​ഷ​ണ മി​ക​വും പി​ന്നീ​ട് സി​ഐ സി. ​അ​ല​വി സ​മ​ർ​പ്പി​ച്ച പ​ഴു​ത​ട​ച്ച കു​റ്റ​പ​ത്ര​വും കേ​സി​ന്‍റെ വേ​ഗ​ത​ക്ക് ആ​ക്കം കൂ​ട്ടി. പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ പാ​ർ​പ്പി​ച്ച് കേ​സ​ന്വേ​ഷ​ണ​വും ട്ര​യ​ൽ അ​ട​ക്ക​മു​ള്ള കോ​ട​തി ന​ട​പ​ടി​ക​ളും കോ​ട​തി വി​ധി​യും പൂ​ർ​ത്തി​യാ​ക്കി​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ കേ​സാ​ണി​ത്.…

Read More

ഭാ​ര​തീ​യ ആ​ചാ​ര പ്ര​കാ​ര​മാ​യി​രി​ക്ക​ണം വി​വാ​ഹമെന്ന് താല്‍പ്പര്യം! ജ​ർ​മൻ പ്ര​ണ​യി​താ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്തി

വാ​ടാ​ന​പ്പ​ള്ളി: ആ​ർ​ഷ​യോ​ഗ ഗു​രു​കു​ലം വാ​ടാ​ന​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗോ​ത്സ​വി​ന് എ​ത്തി​ച്ചേ​ർ​ന്ന​വ​ർ​ക്ക് വി​ദേ​ശി​ക​ളു​ടെ വി​വാ​ഹ ച​ട​ങ്ങു​ക​ൾ കൗ​തു​ക​മാ​യി. യോ​ഗാ ഇ​ൻ​സ്ട്ര​ക്ട​റും ജ​ർ​മ​നി​യി​ൽ ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​മാ​യ സ്റ്റീ​ഫ​ൻ സ്വോ ​ബോ​ഡ​യും, യോ​ഗാ തെ​റാ​പ്പി​സ്റ്റാ​യ ഹെ​യ്ദി ബെ​നി​സ്ച​കാ​യു​മാ​ണു വി​വാ​ഹി​ത​രാ​യ​ത്. ഭാ​ര​തീ​യ ആ​ചാ​ര പ്ര​കാ​ര​മാ​യി​രി​ക്ക​ണം വി​വാ​ഹ​മെ​ന്ന താ​ല്പ​ര്യ​ത്താ​ൽ യോ​ഗ ഗു​രു​വാ​യ ഹ​രി​ലാ​ൽ​ജി​യെ സ​മീ​പി​ക്കു​ക​യും തു​ട​ർ​ന്ന് ആ​ർ​ഷ​യോ​ഗ​യി​ൽ എ​ത്തി​ച്ചേ​രു​ക​യു​മാ​യി​രു​ന്നു. മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച വ​ര​ൻ കു​തി​ര​പ്പു​റ​ത്താ​നെ​ത്തി​യ​ത്. കേ​ര​ളീ​യ മാ​തൃ​ക​യി​ൽ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ വ​ധു​വി​ന്‍റെ ക​ഴു​ത്തി​ൽ വ​ര​ൻ താ​ലി ചാ​ർ​ത്തി. ആ​ചാ​ര്യ ഹ​രി​ലാ​ൽ​ജി, മീ​ര ക​രാ​ണ​ത്ത്, ഡോ​ക്ട​ർ ല​ക്ഷ്മി കു​മാ​രി എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ ഏ​ങ്ങ​ണ്ടി​യൂ​ർ ബൈ​ജു​രാ​ജി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. .

Read More

പെണ്‍കുട്ടിയുടെ പി​​​താ​​​വി​​​ന്‍റെ സു​​​ഹൃത്താണ്, എന്നിട്ടാണ് ഇങ്ങനെ ചെയ്തത്..! ബാലികയെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 80 വ​ർ​ഷം ക​ഠി​ന ത​ട​വ്

മ​​​ഞ്ചേ​​​രി: പ​​​തി​​​നൊ​​​ന്നു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച യു​​​വാ​​​വി​​​ന് മ​​​ഞ്ചേ​​​രി പോ​​​ക്സോ അ​​​തി​​​വേ​​​ഗ കോ​​​ട​​​തി എ​​​ണ്‍​പ​​​തു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും മൂ​​​ന്നു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു. മ​​​ഞ്ചേ​​​രി താ​​​ണി​​​പ്പാ​​​റ ക​​​ത​​​ക​​​ഞ്ചേ​​​രി വീ​​​ട്ടി​​​ൽ നൗ​​​ഫ​​​ൽ എ​​​ന്ന മു​​​ന്ന (39)യെ​​​യാ​​​ണ് ജ​​​ഡ്ജി കെ. ​​​രാ​​​ജേ​​​ഷ് ശി​​​ക്ഷി​​​ച്ച​​​ത്. 2021 ഏ​​​പ്രി​​​ൽ 19 മു​​​ത​​​ൽ ജൂ​​​ണ്‍ 10 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ല​​​ത​​​വ​​​ണ കു​​​ട്ടി​​​യെ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ പ്ര​​​തി അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ പി​​​താ​​​വി​​​ന്‍റെ സു​​​ഹൃ​​​ത്തു കൂ​​​ടി​​​യാ​​​ണ്. കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്കു രാ​​​ത്രി അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി​​​യാ​​​ണ് ആ​​​ദ്യം പ്ര​​​തി കു​​​ട്ടി​​​യെ മാ​​​ന​​​ഭം​​​ഗം ചെ​​​യ്ത​​​ത്. പി​​​ന്നീ​​​ട് പ​​​ല​​​ത​​​വ​​​ണ ആ​​​വ​​​ർ​​​ത്തി​​​ച്ചു. മ​​​റ്റൊ​​​രു ദി​​​വ​​​സം പ്ര​​​തി​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചു. ശി​​​ക്ഷ ഒ​​​രു​​​മി​​​ച്ച​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്ന​​​തി​​​നാ​​​ൽ ഫ​​​ല​​​ത്തി​​​ൽ 20 വ​​​ർ​​​ഷ​​​ത്തെ ക​​​ഠി​​​ന ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും. പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക്ടിം കോം​​​പ​​​ൻ​​​സേ​​​ഷ​​​ൻ ഫ​​​ണ്ടി​​​ൽ നി​​​ന്ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് കോ​​​ട​​​തി ജി​​​ല്ലാ ലീ​​​ഗ​​​ൽ…

Read More