കാ​വി​യു​ടു​ത്താ​ലും കു​റി തൊ​ട്ടാ​ലും ആ​രും ബി​ജെ​പി​യാ​കി​ല്ല; എ​ല്ലാ​വ​രേ​യും ഉ​ള്‍​ക്കൊ​ണ്ടു പോ​കു​ക എ​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ഖ്യാ​പി​ത​മാ​യ ന​യമെന്ന് ചെന്നിത്തല

ന്യൂ​ഡ​ൽ​ഹി: കാ​വി​യു​ടു​ത്താ​ലും കു​റി​തൊ​ട്ടാ​ലും ആ​രും ബി​ജെ​പി​യാ​കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ.​കെ. ആ​ന്‍റ​ണി​യു​ടെ മൃ​ദു​ഹി​ന്ദു​ത്വ പ​രാ​മ​ർ​ശ​ത്തെ പി​ന്തു​ണ​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ല്‍ ആ​കെ​യു​ള്ള സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യാ​ണ് എ.​കെ ആ​ന്‍റ​ണി പ്ര​സം​ഗി​ച്ച​ത്. ച​ന്ദ​ന​ക്കു​റി തൊ​ട്ടാ​ലോ കാ​വി​മു​ണ്ട് ഉ​ടു​ത്താ​ലോ ബി​ജെ​പി ആ​വി​ല്ല. അ​മ്പ​ല​ത്തി​ല്‍ പോ​കു​ന്ന​തു​കൊ​ണ്ട് ഒ​രാ​ള്‍ ബി​ജെ​പി ആ​കു​മോ?. അ​തൊ​ക്കെ വി​ശ്വാ​സ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ല്‍ ഒ​ട്ടാ​കെ​യു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് ആ​ന്‍റ​ണി പ്ര​സം​ഗി​ച്ച​ത്. അ​ത് ശ​രി​യാ​യ നി​ല​പാ​ടാ​ണ്. അ​തി​ല്‍ യാ​തൊ​രു തെ​റ്റു​മി​ല്ല. എ​ല്ലാ​വ​രേ​യും ഉ​ള്‍​ക്കൊ​ണ്ടു പോ​കു​ക എ​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ഖ്യാ​പി​ത​മാ​യ ന​യം. അ​താ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ൽ​ഹി​യി​ൽ ചി​ല പ​രി​പാ​ടി​ക​ൾ ഉ​ള്ള​തു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. “മു​സ്‌​ലീ​മി​നും ക്രി​സ്ത്യാ​നി​ക്കും പ​ള്ളി​യി​ൽ പോ​കാം. ഹൈ​ന്ദ​വ സു​ഹൃ​ത്തു​ക്ക​ളാ​രെ​ങ്കി​ലും അ​മ്പ​ല​ത്തി​ൽ​പോ​യാ​ൽ, നെ​റ്റി​യി​ൽ തി​ല​കം​ചാ​ർ​ത്തി​യാ​ൽ, ച​ന്ദ​ന​ക്കു​റി​യി​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ അ​വ​ർ മൃ​ദു​ഹി​ന്ദു​ത്വം സ്വീ​ക​രി​ക്കു​ന്ന​വ​രെ​ന്ന സ​മീ​പ​ന​മു​ണ്ടാ​കു​ന്നു​ണ്ട്. ഈ ​സ​മീ​പ​നം…

Read More

ട്രെ​യി​ൻ അ​ര​മ​ണി​ക്കൂ​ർ വൈ​കി​; വിവാദങ്ങളോട് പ്ര​തി​ക​രി​ച്ചില്ല; ആരോപണങ്ങൾക്ക് മുറുപടി പറയാൻ  സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റിയേറ്റിൽ ഇ.പി

  തി​രു​വ​ന​ന്ത​പു​രം: റി​സോ​ർ​ട്ട് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​തെ ഇ.​പി.​ജ​യ​രാ​ജ​ൻ. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി രാ​വി​ലെ എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി​യ ജ​യ​രാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​ഞ്ഞ് മാ​റി. ട്രെ​യി​ൻ അ​ര​മ​ണി​ക്കൂ​ർ വൈ​കി​യെ​ന്ന് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ വൈ​ദേ​കം ആ​യൂ​ർ​വേ​ദ റി​സോ​ർ​ട്ടി​ൽ ഇ​പി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സാ​ന്പ​ത്തി​ക പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണ് പി.​ജ​യ​രാ​ജ​ൻ ഇ.​പി.​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പി.​ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണം പാ​ർ​ട്ടി​യി​ൽ ഏ​റെ ച​ർ​ച്ച​യാ​കു​ക​യും പാ​ർ​ട്ടി പ്ര​തി​കൂ​ട്ടി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ൽ ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ ചി​കി​ത്സാ​ർ​ഥം ഇ​.പി അ​വ​ധി​യി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പാ​ർ​ട്ടി യോ​ഗ​ങ്ങ​ളി​ൽ ഏ​റെ നാ​ളാ​യി അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ത​നി​ക്കെ​തി​രെ പി.​ജ​യ​രാ​ജ​ൻ ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ഇ​ന്ന​ത്തെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇ​.പി ജ​യ​രാ​ജ​ൻ നേ​രി​ട്ട് മ​റു​പ​ടി പ​റ​യും. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ത​ന്നോ​ട് അ​നി​ഷ്ടം ഉ​ണ്ടെ ങ്കി​ൽ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ സ്ഥാ​നം…

Read More

കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ​യു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നി​ൽ  ലീ​ഗി​ലെ “ക​ണ്ണൂ​ർ ലോ​ബി’; അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി വി​ഭാ​ഗം

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ര്‍: അ​രി​യി​ൽ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ട​പെ​ട്ടെ​ന്ന ടി.​പി.​ ഹ​രീ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ലീ​ഗി​ലെ ക​ണ്ണൂ​ർ ലോ​ബി​യി​ലേ​ക്കും അ​ന്വേ​ഷ​ണം. ടി.​പി.​ ഹ​രീ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ മു​സ്‌​ലിം​ലീ​ഗി​ലെ ചി​ല നേ​താ​ക്ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. അ​തി​നാ​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ​യു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​ടു​ത്തി​ടെ ലീ​ഗി​ൽനി​ന്നു ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ ചി​ല​ർ​ക്കു ഇ​തി​ൽ പ​ങ്കു​ള്ള​താ​യും പ​റ​യു​ന്നു. ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക​നും മു​ഖ്യ​നി​ക്ഷേ​പ​മു​ള്ള വൈ​ദേ​ഹം റി​സോ​ർ​ട്ട് വി​വാ​ദം സി​പി​എ​മ്മി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണെ​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ ടി.​പി. ഹ​രീ​ന്ദ്ര​ൻ ഫെ​യ്സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​തി​ലാ​ണ് ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ പി.​ജ​യ​രാ​ജ​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ച്ച​ത് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണെ​ന്ന് ഹ​രീ​ന്ദ്ര​ൻ പരാമർശിച്ചത്.

Read More

ഒറ്റ മെയിലിൽ ബാങ്ക് മാനേജരും വീണു;  ചിങ്ങവനത്തെ വ്യവസായിക്ക് നഷ്ടം 15 ലക്ഷം; വ്യാജമെയിൽ അയച്ച് പണം തട്ടിയെടുത്ത് ബിഹാറിലെ  അക്കൗണ്ടിലേക്ക്

ചി​​ങ്ങ​​വ​​നം: എ​​സ്ബി​​ഐ ശാ​​ഖ​​യി​​ല്‍​നി​​ന്നു ത​​ട്ടി​​പ്പു​​സം​​ഘം 15 ല​​ക്ഷം രൂ​​പ ക​​ബ​​ളി​​പ്പി​​ച്ച് ത​​ട്ടി​​യെ​​ടു​​ത്തു. ചി​​ങ്ങ​​വ​​ന​​ത്തെ വ്യ​​വ​​സാ​​യി​​യു​​ടെ ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്നാണു പ​​ണം ന​​ഷ്ട​​മാ​​യ​​ത്. ചി​​ങ്ങ​​വ​​നം എ​​സ്ബി​​ഐ ശാ​​ഖ​​യി​​ലേ​​ക്ക് വ്യാ​​ജ ഇ​​മെ​​യി​​ല്‍ അ​​യ​​ച്ചാ​​ണ് ത​​ട്ടി​​പ്പു​​സം​​ഘം പ​​ണം അ​​ടി​​ച്ചു​​മാ​​റ്റി​​യ​​ത്. വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്നും 15 ല​​ക്ഷം രൂ​​പ ബി​​ഹാ​​റി​​ലെ എ​​ച്ച്ഡി​​എ​​ഫ്‌​​സി ശാ​​ഖ​​യി​​ലേ​​ക്ക് ട്രാ​​ന്‍​സ്ഫ​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്ന സ​​ന്ദേ​​ശ​​ത്തെ തു​​ട​​ര്‍​ന്നാ​​ണ് ബാ​​ങ്ക് പ​​ണം കൈ​​മാ​​റ്റം ചെ​​യ്ത​​ത്. ഇ​​മെ​​യി​​ലി​​ലും മ​​റ്റ് രേ​​ഖ​​ക​​ളി​​ലും സം​​ശ​​യം തോ​​ന്നാ​​തി​​രു​​ന്ന​​തി​​നെ തു​​ട​​ര്‍​ന്നാ​​ണ് ബാ​​ങ്ക് പ​​ണം അ​​യ​​ച്ച​​ത്. അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്നും 15 ല​​ക്ഷം രൂ​​പ പി​​ന്‍​വ​​ലി​​ച്ച​​താ​​യി അ​​ക്കൗ​​ണ്ട് ഉ​​ട​​മ​​യ്ക്ക് സ​​ന്ദേ​​ശം ല​​ഭി​​ച്ച​​തോ​​ടെ ബാ​​ങ്കു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു. അ​​പ്പോ​​ഴാ​​ണു ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ട്ട​​താ​​യി അ​​ധി​​കൃ​​ത​​ര്‍​ക്ക് മ​​ന​​സി​​ലാ​​യ​​ത്. തു​​ട​​ര്‍​ന്നു ചി​​ങ്ങ​​വ​​നം പോ​​ലീ​​സി​​ല്‍ ബാ​​ങ്ക് അ​​ധി​​കൃ​​ത​​ര്‍ പ​​രാ​​തി ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ല്‍ കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​താ​​യി ചി​​ങ്ങ​​വ​​നം സ്റ്റേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ ടി.​​ആ​​ര്‍. ജി​​ജു അ​​റി​​യി​​ച്ചു.

Read More

‌പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ പേ​ടി​പ്പി​ക്കാ​ൻ ബോം​ബ് ഭീ​ഷ​ണി; ട്രെയിൻ പിടിച്ചിട്ടു; സതീഷ് ബാബുവിനെ പൊക്കി പോലീസ്

ചെ​ന്നൈ: പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഭാ​ര്യ​യെ പേ​ടി​പ്പി​ക്കാ​ൻ ട്രെ​യ​നി​നെ​തി​രേ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ ചെ​ന്നൈ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ചെ​ന്നൈ വേ​ളാ​ച്ചേ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന സ​തീ​ഷ് ബാ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്. ഈ ​മാ​സം 26ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ചെ​ന്നൈ-​എ​ഗ്മൂ​ർ ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു സ​തീ​ഷ് ബു​വി​ന്‍റെ ഭാ​ര്യ. രാ​ത്രി ഏ​ഴ​ര​യോ​ടെ സ​തീ​ഷ് ബാ​ബു റെ​യി​ല്‍​വേ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ച്ച് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി. തു​ട​ർ​ന്ന് താം​ബ​രം സ്‌​റ്റേ​ഷ​നി​ൽ ട്ര​യി​ൻ പ​രി​ശോ​ധ​ന​യ്ക്കാ​യി പി​ടി​ച്ചി​ട്ടു. മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും പു​റ​ത്തി​റ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ട്രെ​യി​നി​ൽ ക​യ​റ്റി​വി​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത പോ​ലീ​സ് ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

Read More

‘കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല’; താൻ പറഞ്ഞതിൽ നിന്ന് ഒരു വാചകത്തിന് അമിത പ്രാധാന്യം നൽകി പെരുപ്പിച്ചു; മാധ്യമങ്ങളെ വിമർശിച്ച് കെ. സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: അ​രി​യി​ൽ ഷു​ക്കൂ​ർ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ ആ​രോ​പ​ണം ന​ട​ത്തി​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. ‍ ഫേ​സ്ബു​ക്കി​ലാ​ണ് കെ.​സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന​ത്. അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ പി.​ജ​യ​രാ​ജ​നെ​തി​രെ ദു​ര്‍​ബ​ല​വ​കു​പ്പു​ക​ള്‍ ചു​മ​ത്താ​ന്‍ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ട​പെ​ട്ടെ​ന്ന ക​ണ്ണൂ​രി​ലെ അ​ഭി​ഭാ​ഷ​ക​ന്‍ ടി.​പി.​ഹ​രീ​ന്ദ്ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഗൗ​ര​വ​മേ​റി​യ കാ​ര്യ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ച​ത്. ഇ​തി​ൽ ഗൗ​ര​വ​മാ​യ ആ​രോ​പ​ണം എ​ന്ന വാ​ച​ക​ത്തി​ന് മാ​ധ്യ​മ​ങ്ങ​ൾ അ​മി​ത പ്രാ​ധാ​ന്യം ന​ല്‍​കി​യെ​ന്നും പ​റ​യു​ന്ന കാ​ര്യ​ത്തി​ന്‍റെ അ​ന്ത​സ്സ​ത്ത നോ​ക്കാ​തെ വ്യാ​ജ വാ​ർ​ത്ത ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു. “കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ണ്ണൂ​ർ ഡി​സി​സി​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​ഭി​ഭാ​ഷ​ക​നാ​യ ടി.​പി.​ഹ​രീ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ത്തെ കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​രാ​ഞ്ഞ​പ്പോ​ൾ ഇ​തു സം​ബ​ന്ധ​മാ​യ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മാ​യ​തി​നാ​ൽ പ​ഠി​ച്ചി​ട്ട് പ്ര​തി​ക​രി​ക്കാം എ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​തി​ലെ ഗൗ​ര​വം എ​ന്ന പ​ദം അ​മി​ത രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​ത്തോ​ടെ വി​വാ​ദം ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.…

Read More

ധോ​ണി​യി​ല്‍ വീ​ണ്ടും പി.​ടി- 7 ന്‍റെ വി​ള​യാ​ട്ടം; വൻതോതിൽ കൃഷിനാശം; ആനയുടെ കലിയിളക്കത്തിൽ ക്ഷുഭിതരായ നാട്ടുകാരുടെ കലിയിളക്കം ഇങ്ങനെ…

പാ​ല​ക്കാ​ട്: ധോ​ണി മാ​യാ​പു​ര​ത്ത് വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി. പി ​ടി- 7 എ​ന്ന ആ​ന​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ​ത്. വ​ന്‍​തോ​തി​ല്‍ കൃ​ഷി​യും ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ആ​ന​യെ കാ​ട്ടി​ലേ​ക്ക് ഓ​ടി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന് വീ​ണ്ടും കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ ക്ഷു​ഭി​ത​രാ​യ ജ​ന​ങ്ങ​ള്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം ത​ട​ഞ്ഞു പ്ര​തി​ഷേ​ധി​ച്ചു.ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ ത​ന്നെ​യാ​ണ് പി ​ടി- 7 സ​ഞ്ച​രി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ നി​ന്നും കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച് കാ​ട്ടാ​ന​യെ പി​ടി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് വ​നം​വ​കു​പ്പ് നി​ല​പാ​ട്. പി ​ടി- 7നെ ​ഇ​ടാ​ന്‍ വ​യ​നാ​ട്ടി​ല്‍ കൂ​ട് ത​യ്യാ​റാ​യെ​ങ്കി​ലും കു​ങ്കി​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ അ​നു​മ​തി വൈ​കു​ക​യാ​ണ്. ഇ​പ്പോ​ള്‍ മ​ദ​പ്പാ​ടി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി​യ​തി​നാ​ല്‍ ആ​ന കൂ​ടു​ത​ല്‍ അ​ക്ര​മാ​സ​ക്ത​നാ​കു​മെ​ന്ന ഭ​യ​വും നാ​ട്ടു​കാ​ര്‍​ക്കു​ണ്ട്. ഇ​തു വ​രെ ഈ ​ആ​ന എ​ട്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നെ​ല്ല് കൊ​യ്ത്ത് സീ​ണ​ണ്‍ ക​ഴി​ഞ്ഞാ​ല്‍ ആ​ന​ശ​ല്യം കു​റ​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് വ​നം​വ​കു​പ്പ്…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ 56 കേ​ന്ദ്ര​ങ്ങ​ളി​ല്‍  എ​ന്‍​ഐ​എ റെ​യ്ഡ് ; റെ​യ്ഡ് ര​ണ്ടാം​നി​ര നേ​താ​ക്ക​ളെ തേ​ടി; നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ (പി​എ​ഫ്‌​ഐ) സം​സ്ഥാ​ന​ത്തെ 56 കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. സം​ഘ​ട​ന​യു​ടെ ര​ണ്ടാം​നി​ര നേ​താ​ക്ക​ള്‍, പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​വ​ര്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഇ​ട​ങ്ങ​ളി​ലും ഇ​ന്നു പു​ല​ർ​ച്ചെ ഒ​രേ​സ​മ​യ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഫോ​ണു​ക​ളും ല​ഘു​ലേ​ഖ​ക​ളു​മ​ട​ക്കം നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി അ​റി​യു​ന്നു. റെ​യ്ഡി​നെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ല്ല. പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ച്ച റെ​യ്ഡി​ൽ ഡ​ല്‍​ഹി​യി​ല്‍​നി​ന്നു​ള്ള എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​നി​താ പോ​ലീ​സി​ന്‍റെ സേ​വ​ന​വും എ​ന്‍​ഐ​എ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. അ​ഞ്ചു മ​ണി​ക്കൂ​റി​ലേ​റെ റെ​യ്ഡ് നീ​ണ്ടു. ആ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല. സ്വാ​ഭാ​വി​ക പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മേ മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ​വെ​ന്നും എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് രാ​ജ്യ​വ്യാ​പ​ക​മാ​യി പി​എ​ഫ്‌​ഐ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പി​എ​ഫ്‌​ഐ നി​രോ​ധി​ച്ച​ത്. നി​രോ​ധ​ന​ത്തി​നു​ശേ​ഷ​വും…

Read More

അ​മ്മ​യു​ടേ​യും മു​ത്ത​ശി​യു​ടേ​യും സ്വ​ഭാ​വ​ഗു​ണ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന ഒരാൾ; ജീ​വി​ത​പ​ങ്കാ​ളി​യെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യെ എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന് മ​ന​സ് തു​റ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​ന്‍റെ അ​മ്മ​യു​ടേ​യും മു​ത്ത​ശി​യു​ടേ​യും സ്വ​ഭാ​വ​ഗു​ണ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന ഒ​രാ​ളെ​യാ​ണ് ജീ​വി​ത പ​ങ്കാ​ളി​യാ​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും മേന്മക​ളു​ണ്ടാ​കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും ത​ന്‍റെ അ​മ്മ​യു​ടേ​യും മു​ത്ത​ശി​യു​ടേ​യും സ്വ​ഭാ​വ ഗു​ണ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന ഒ​രാ​ൾ ജീ​വി​ത പ​ങ്കാ​ളി​യാ​യാ​ൽ കൂ​ടു​ത​ൽ ന​ന്നാ​കു​മെ​ന്ന് ക​രു​തു​ന്ന​താ​യും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഇ​ന്ദി​രാ ഗാ​ന്ധി ത​ന്‍റെ ര​ണ്ടാ​മ​ത്തെ അ​മ്മ​യാ​ണെ​ന്നും ത​ന്‍റെ ജീ​വി​ത​മാ​കെ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന സ്നേ​ഹ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Read More

ഫ്‌​ള​ക്‌​സി​ന് പി​ന്നി​ല്‍ വ​ല​തു​പ​ക്ഷ ശ​ക്തി​ക​ള്‍ ! പാ​ര്‍​ട്ടി​യി​ല്‍ ഭി​ന്ന​ത​യെ​ന്ന് വ​രു​ത്താ​ന്‍ ശ്ര​മ​മെ​ന്ന് പി.​ജ​യ​രാ​ജ​ന്‍

അ​ഴീ​ക്കോ​ട് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി പി.​ജ​യ​രാ​ജ​ന്‍. പാ​ര്‍​ട്ടി​യി​ല്‍ ഭി​ന്ന​ത​യു​ണ്ടെ​ന്ന് വ​രു​ത്താ​നു​ള്ള വ​ല​തു​പ​ക്ഷ​ത്തി​ന്റെ ശ്ര​മ​മാ​ണി​തെ​ന്ന് പി.​ജ​യ​രാ​ജ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. അ​ഴീ​ക്കോ​ട് സൗ​ത്ത് കാ​പ്പി​ല​പീ​ടി​ക​യി​ലെ വ​ഴി​യോ​ര​ത്താ​ണ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. ‘ഒ​രു ക​മ്യൂ​ണി​സ്റ്റി​ന്റെ ക​യ്യി​ല്‍ ര​ണ്ടു തോ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം, ഒ​ന്ന് വ​ര്‍​ഗ ശ​ത്രു​വി​നു നേ​രെ​യും ര​ണ്ട് സ്വ​ന്തം നേ​തൃ​ത്വ​ത്തി​നു നേ​രെ​യും’ എ​ന്നെ​ഴു​തി​യ​താ​ണ് ബോ​ര്‍​ഡ്. ബോ​ര്‍​ഡി​ല്‍ പി.​ജ​യ​രാ​ജ​ന്‍ കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന ചി​ത്ര​വു​മു​ണ്ട്. ഇ ​പി ജ​യ​രാ​ജ​ന് എ​തി​രെ പി.​ജ​യ​രാ​ജ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ സാ​മ്പ​ത്തി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഫ്‌​ള​ക്‌​സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്‍​പ് സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​പ്പോ​ഴും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തി​രു​ന്ന​പ്പോ​ഴും ജ​യ​രാ​ജ​നെ അ​നു​കൂ​ലി​ച്ച് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ക​ണ്ണൂ​രി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Read More