അച്ഛന് കരള്‍ പകുത്തുനല്‍കാന്‍ പതിനേഴുകാരി! അവയവദാനത്തിന് ഹൈക്കോടതി അനുമതി

ഗുരുതര കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള പിതാവിന് കരള്‍ പകുത്തു നല്‍കാന്‍ പതിനേഴുകാരിക്ക് ഹൈക്കോടതിയുടെ അനുമതി.തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദ കരള്‍ പകുത്ത് നല്‍കുന്നതിനാണ് കോടതി അനുമതി നല്‍കിയത്. ദാതാവിനെ കിട്ടാതെ വരികയും കുടുംബാംഗങ്ങളുടെ ആരുടെയും കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് പതിനേഴുകാരി അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. അവയവമാറ്റ നിയന്ത്രണ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ക്ക് അവയവദാനം സാധ്യമല്ല. ഈ സാഹചര്യത്തിലാണ്, ദേവനന്ദ തന്റെ പിതാവ് ഗുരുതരാവസ്ഥയിലാണെന്നും മറ്റു വഴികളില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപച്ചത്.  കോടതിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് പരിചയമുള്ള രണ്ടു വിദഗ്ധരെയും ദേവനന്ദ എന്ന കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്തു നല്‍കുന്നതിനുള്ള തീരുമാനം സ്വന്തം…

Read More

പെൻസിൽ കൂർപ്പിക്കുന്നതിനിടെ തൊലി തൊണ്ടയിൽ കുടുങ്ങി! ആറ് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

പെൻസിലിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് സംഭവം. പെൻസിൽ തൊലി തൊണ്ടയിൽ കുടുങ്ങിയ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം സഹോദരൻ അഭിഷേകിനും സഹോദരി അൻഷികയ്ക്കുമൊപ്പം പഠിക്കുകയായിരുന്നു ആർട്ടിക എന്ന ഒന്നാം ക്ലാസുകാരി. അവൾ വായിൽ ഷാർപ്പ്നർ പിടിച്ച് പെൻസിൽ കൂർപ്പിക്കുകയായിരുന്നു. അതിനിടെ പെൻസിലിന്റെ തൊലി തൊണ്ടയിൽ കുടുങ്ങി. തുടർന്ന് ശ്വാസം മുട്ടി താഴെ വീഴുകയും ചെയ്തു.  ഉടൻ തന്നെ രക്ഷിതാക്കൾ ഹാമിർപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അവിടെ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന്റെ ഞെട്ടടിലാണ് കുടുംബം. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ കുടുംബം വിസമ്മതിക്കുകയും ചെയ്തു.

Read More

സീ​റോ ബ​ഫ​ർ സോ​ൺ റി​പ്പോ​ർ​ട്ടും ഭൂ​പ​ട​വും പ്ര​സി​ദ്ധീ​ക​രി​ച്ചു; താ​മ​സസ്ഥ​ല​ത്തി​ന് വ​യ​ല​റ്റ്, പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യ്ക്ക് പി​ങ്ക്

തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ർ സോ​ൺ റി​പ്പോ​ർ​ട്ടും ഭൂ​പ​ട​വും സ​ർ​ക്കാ​ർ പ്രസിദ്ധീകരിച്ചു. ജ​ന​വാ​സ മേ​ഖ​ല​ക​ളെ ബ​ഫ​ര്‍ സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. 22 സം​ര​ക്ഷി​ത വ​ന മേ​ഖ​ല​ക്ക് ചു​റ്റും ഉ​ള്ള ഭൂ​പ​ടം ആണ്. 2021ൽ ​കേ​ന്ദ്ര​ത്തി​ന് സം​സ്ഥാ​നം ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ആ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഭൂ​പ​ട​ത്തി​ൽ താ​മ​സ സ്ഥ​ലം വ​യ​ല​റ്റ് നി​റ​ത്തി​ലും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ പി​ങ്ക് നി​റത്തിലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ നീ​ല നി​റ​ത്തിലും ആണ് അടയാളപ്പെടു ത്തിയിരിക്കുന്നത്. റി​പ്പോ​ര്‍​ട്ട് മാ​ന​ദ​ണ്ഡ​മാ​ക്കി പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്നും വി​ട്ടു​പോ​യ നി​ര്‍​മി​തി​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. സ​ർ​ക്കാ​ർ വെ​ബ് സൈ​റ്റു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ണ്. ​ ഫീ​ല്‍​ഡ് സ​ര്‍​വേ ന​ട​പ​ടി​ക്കു​ള്ള വി​ശ​ദ​മാ​യ സ​ര്‍​ക്കു​ല​ര്‍ ത​ദ്ദേ​ശ വ​കു​പ്പ് ഇ​ന്ന് പു​റ​ത്തി​റ​ക്കും.വാ​ര്‍​ഡ് ത​ല​ത്തി​ല്‍ വാ​ര്‍​ഡ് അം​ഗം,വി​ല്ലേ​ജ് ഓ​ഫി​സ​ര്‍,വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യു​ടെ ഭൂ​രി​ഭാ​ഗ​വും വ​യ​നാ​ട് കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 7 പ​ഞ്ചാ​യ​ത്തു​ക​ളും ബ​ഫ​ർ…

Read More

വാ​തി​ൽ തു​റ​ന്നി​ട്ട് മു​സ് ലിം ​ലീ​ഗി​നോ​ടു​ള്ള അ​ക​ലം കു​റ​ച്ച് ഇ​ട​തു​മു​ന്ന​ണി​; സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടി​ൽ നെ​ഞ്ചി​ടി​പ്പോ​ടെ ഘ​ട​ക​ക​ക്ഷി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻകോ​ഴി​ക്കോ​ട്: മു​സ് ലിം ​ലീ​ഗി​നോ​ടു​ള്ള അ​ക​ലം കു​റ​ച്ച് ഇ​ട​തു​മു​ന്ന​ണി​യു​ടെ വാ​തി​ൽ തു​റ​ന്നി​ട്ട സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടി​ൽ നെ​ഞ്ചി​ടി​പ്പോ​ടെ ഘ​ട​ക​ക​ക്ഷി​ക​ൾ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മു​ഴം മു​ന്പേ എ​ന്ന ത​ര​ത്തി​ൽ സി​പി​എം ക​രു​ക്ക​ൾ നീ​ക്കു​ന്പോ​ൾ മു​ന്ന​ണി​യി​ൽ നി​ല​വി​ലു​ള്ള ക​ക്ഷി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും നി​ല​നി​ൽ​പ്പാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു മു​ത​ൽ ലീ​ഗി​ന്‍റെ നെ​ടും​തൂ​ണാ​യ സ​മ​സ്ത​യു​മാ​യി സ​ർ​ക്കാ​രും സി​പി​എ​മ്മും ന​ല്ല ബ​ന്ധ​മാ​ണ് പു​ല​ർ​ത്തു​ന്ന​ത്. സി​എ​എ സ​മ​ര​ത്തി​ല​ട​ക്കം ഇ​തു പ്ര​ക​ട​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല സ​മ​സ്ത പ്ര​സി​ഡ​ന്‍റ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ വ​ഖ​ഫ് ബോ​ർ​ഡ് നി​യ​മ​ന വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ക്കാ​തെ മി​ത​ത്വം പാ​ലി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​ല്ലാം പു​റ​മെ​യാ​ണ് ലീ​ഗ് ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യാ​ണെ​ന്ന ത​ര​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​ടു​ത്തി​ടെ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​തു​കൂ​ടി ആ​യ​പ്പോ​ഴാ​ണ് ഇ​ട​തി​ലെ ചെ​റി​യ ക​ക്ഷി​ക​ൾ നെ​ഞ്ചി​ടി​പ്പോ​ടെ ത​ങ്ങ​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. മു​സ് ലിം ​ലീ​ഗ് ഇ​ട​ത് പാ​ള​യ​ത്തി​ലെ​ത്തി​യാ​ൽ…

Read More

കേരളത്തെ വിറപ്പിച്ച് വീണ്ടും നരബലി വാർത്ത; ” എ​ന്നെ ബ​ലി ന​ൽ​കാ​ൻ ശ്ര​മി​ച്ചു’; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​തി; കുടുംബപ്രശനം തീർക്കാനെ ത്തിയപ്പോൾ കണ്ടത് തലയ്ക്ക് മീതേ വാൾ…

തി​രു​വ​ല്ല: കു​റ്റ​പ്പു​ഴ​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ ന​ര​ബ​ലി​ക്കു ശ്ര​മ​മു​ണ്ടാ​യെ​ന്ന പേ​രി​ല്‍ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​യാ​യ യു​വ​തി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് പോ​ലീ​സ്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി അ​മ്പി​ളി കു​റ്റ​പ്പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച യു​വ​തി​യാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഓ​ണ്‍​ലൈ​നി​ലൂ​ടെ യു​വ​തി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും തി​രു​വ​ല്ല ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ന്‍ റാ​വു​ത്ത​ര്‍ പ​റ​ഞ്ഞു. കു​റ്റ​പ്പു​ഴ​യി​ലെ ഈ ​വീ​ട് സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളു​ണ്ട്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും വ​ന്നു​പോ​കു​ന്ന​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. പ​രാ​തി ഉ​ന്ന​യി​ച്ച യു​വ​തി​യു​ടെ മൊ​ഴി എ​ടു​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​വ​രെ കോ​ട​തി​യി​ലെ​ത്തി​ച്ച് മൊ​ഴി എ​ടു​ക്കാ​നാ​കു​മോ​യെ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണ്. അ​മ്പി​ളി​യും യു​വ​തി​യും ത​മ്മി​ല്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് പ​രാ​തി​ക്കു കാ​ര​ണ​മാ​യ​തെ​ന്നും സം​ശ​യ​മു​ണ്ട്. യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഇ​ങ്ങ​നെ:ഭ​ര്‍​ത്താ​വു​മാ​യു​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ പൂ​ജ ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞാ​ണ് തി​രു​വ​ല്ല​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ​ത്.…

Read More

ഒ​രേ ന​മ്പ​രി​ല്‍ ര​ണ്ട് ബു​ള്ള​റ്റു​ക​ള്‍ ! അ​ന്വേ​ഷ​ണം ന​ട​ത്തി​യ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍…

ഒ​രേ​ന​മ്പ​റി​ല്‍ ര​ണ്ട് എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​ന്റെ അ​ന്വേ​ഷ​ണം. വ​ട​ക​ര മേ​മു​ണ്ട സ്വ​ദേ​ശി​യു​ടെ പേ​രി​ലും പാ​നൂ​ര്‍ സ്വ​ദേ​ശി​യു​ടെ പേ​രി​ലു​മാ​ണ് കെ.​എ​ല്‍. 04 എ 4442 ​എ​ന്ന ന​മ്പ​റി​ല്‍ റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ബു​ള്ള​റ്റു​ക​ള്‍ ഉ​ള്ള​ത്. 1993ല്‍ ​ആ​ല​പ്പു​ഴ​യി​ലാ​ണ് ഈ ​ന​മ്പ​റി​ല്‍ ബൈ​ക്ക് ര​ജി​സ്റ്റ​ര്‍​ചെ​യ്ത​ത്. ഇ​തി​നു​ശേ​ഷം പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ല​യാ​ളു​ക​ളു​ടെ​പേ​രി​ല്‍ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റി​യി​ട്ടു​ണ്ട്. ഇ​രു​വാ​ഹ​ന​ങ്ങ​ള്‍​ക്കും ഒ​റി​ജി​ന​ല്‍ ആ​ര്‍.​സി.​യും ഉ​ണ്ട്. മേ​മു​ണ്ട സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള ബു​ള്ള​റ്റ് കൈ​മാ​റ്റം​ ചെ​യ്തെ​ങ്കി​ലും ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റി​യി​ട്ടി​ല്ല. വ​ട​ക​ര​യി​ലെ ഒ​രു വ്യാ​പാ​രി​യാ​ണ് ഇ​പ്പോ​ള്‍ ബൈ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​ബൈ​ക്കി​ന് 2022 ജ​നു​വ​രി​യി​ല്‍ വ​ട​ക​ര ആ​ര്‍.​ടി.​ഒ. 2026 വ​രെ കാ​ലാ​വ​ധി പു​തു​ക്കി​ന​ല്‍​കി​യി​ട്ടു​ണ്ട്. പാ​നൂ​ര്‍ സ്വ​ദേ​ശി​യു​ടെ ബു​ള്ള​റ്റ് ഒ​ന്ന​ര​മാ​സം​മു​മ്പ് കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാ​നാ​യി രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ഇ​തേ​ന​മ്പ​റി​ല്‍ വ​ട​ക​ര ആ​ര്‍.​ടി. ഓ​ഫീ​സി​ല്‍ ബു​ള്ള​റ്റ് ര​ജി​സ്റ്റ​ര്‍​ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് ഇ​രു​വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വ​ട​ക​ര​യി​ലെ​ത്തി​ച്ചു. ചേ​സി​സ് ന​മ്പ​ര്‍ ഹാ​ന്‍​ഡ് മെ​യ്ഡ് പ​ഞ്ചി​ങ് ആ​യ​തി​നാ​ല്‍…

Read More

കോ​വി​ഡ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്ക് പു​ല്ലു​വി​ല ക​ല്‍​പ്പി​ച്ച് ഭാ​ര​ത് ജോ​ഡോ യാ​ത്ര മു​ന്നോ​ട്ട് ! കോ​വി​ഡ് മാ​ന​ദ​ണ്ഡ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് നി​തീ​ഷ് കു​മാ​ര്‍…

കോ​വി​ഡ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി ഭാ​ര​ത് ജോ​ഡോ യാ​ത്ര ഹ​രി​യാ​ന​യി​ല്‍. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് പു​ല്ലു​വി​ല ക​ല്‍​പ്പി​ച്ചാ​ണ് ഹ​രി​യാ​ന​യി​ല്‍ യാ​ത്ര ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മാ​സ്‌​ക് ധ​രി​ക്കു​ക​യോ ആ​ള​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് യാ​ത്ര. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് മാ​ണ്ഡ​വ്യ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ഹു​ല്‍ ഗാ​ന്ധി​ക്കും അ​ശോ​ക് ഗെ​ലോ​ട്ടി​നും ആ​രോ​ഗ്യ​മ​ന്ത്രി ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തു. മാ​സ്‌​കും സാ​നി​റ്റൈ​സ​റും കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും വാ​ക്‌​സീ​ന്‍ എ​ടു​ത്ത​വ​രെ മാ​ത്ര​മേ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​വൂ എ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം യാ​ത്ര മാ​റ്റി വ​യ്ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യോ​ട് ബി​ജെ​പി​ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും ഇ​ഷ്ട​ക്കേ​ടാ​ണെ​ന്നും ഗു​ജ​റാ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ റാ​ലി​യി​ല്‍ ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടോ എ​ന്നും കോ​ണ്‍​ഗ്ര​സ് ചോ​ദി​ച്ചു. ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കൊ​ന്നും ബാ​ധ​ക​മ​ല്ലാ​ത്ത കോ​വി​ഡ് മാ​ന​ദ​ണ്ഡം രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ യാ​ത്ര​യ്ക്കു…

Read More

രാത്രി നമിതയും സണ്ണി ലിയോണും വിളിച്ചു..! പിറന്നാള്‍ ആശംസിച്ചവരെ കുറിച്ച് ബാല

അര്‍ജന്റീനയുടെ വിജയത്തോടൊപ്പം തന്റെ ജന്മദിനവും നടന്‍ ബാല ആഘോഷിച്ചിരുന്നു. ആഘോഷത്തില്‍ പങ്കു ചേരാനായി ഭിന്നശേഷിക്കാരായ നിരവധി ആളുകളും എത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കേക്ക് മുറിച്ച ശേഷം ബാല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”എന്റെ ജന്മദിനത്തില്‍ ഞാനൊരു കാര്യം പറയാം, ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ഈ ഭൂമിക്ക് വേണ്ടി ഞാന്‍ ചെയ്യും. എനിക്ക് ഒരു തരത്തിലുള്ള ക്രൈസിസും ഇല്ല. ചെന്നൈയ്ക്ക് പോവേണ്ടല്ലോ അല്ലേ…? ഞാന്‍ ന്യായത്തിന്റെ ഭാഗത്താണ് നിന്നത്.” എന്റെ കാര്യത്തിന് വേണ്ടി മാത്രമല്ല ഞാന്‍ വോയ്‌സ് ഉയര്‍ത്തിയത്. ഒരുപാട് പേര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. പക്ഷെ ഞാന്‍ ഒറ്റപ്പെട്ട് പോയി. അടുത്ത ദിവസം പോലും ഞാന്‍ പ്ലാന്‍ ചെയ്തിട്ടില്ല. എനിക്ക് ഒരു തരത്തിലുള്ള പ്ലാനും ഇല്ല. ജീവിക്കുന്നിടത്തോളം കാലം സന്തോഷമായി ജീവിക്കുക അത്രമാത്രം” എന്നാണ് ബാല പറയുന്നത്.…

Read More

ലഹരിക്കെതിരെ പോരാട്ടം, പിന്നാലെ ബാറിലിരുന്ന് ‘അടി’! ഡിവൈഎഫ്‌ഐയില്‍ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ ക്യാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ച നേതാക്കള്‍ക്കെതിരെ നടപടി. ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനെയും ജില്ലാ നേതൃത്വം പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്, നേമം ഏരിയാ പ്രസിഡന്റ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് നടപടി. ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെ ഇരുവരും ബാറിലെത്തി മദ്യപിച്ചതായി തെളിഞ്ഞിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് സംഘടനയെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.  കൂടാതെ അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ പേരിലുള്ള ആംബുലന്‍സ് ഫണ്ടിലെ ക്രമക്കേട് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു പരാതി. ഇതിനോടൊപ്പം  കോവിഡ് ബാധിച്ച് മരിച്ച പാര്‍ട്ടി പ്രവര്‍ത്തക ആശയുടെ കുടുംബത്തിന് വീട് വെച്ചുനല്‍കാനായി പിരിച്ച പണത്തിലും തട്ടിപ്പ് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഏരിയ സെക്രട്ടറി…

Read More

കൊച്ചിയില്‍ കാറില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ മോഡല്‍ മുങ്ങി! പോലീസ്‌ പത്ത് തവണ വിളിപ്പിച്ചിട്ടും അതിജീവിത ഹാജരായില്ല

കൊച്ചി നഗരത്തില്‍ കഴിഞ്ഞ മാസം ഓടിക്കൊണ്ടിരുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസിലെ പരാതിക്കാരി മുങ്ങിയെന്ന് പൊലീസ്. അതിജീവിതയായ പത്തൊന്‍പതുകാരിയെ മൊഴിയെടുക്കാന്‍ പത്തു തവണ വിളിച്ചിട്ടും ഹാജരായില്ലെന്ന് പൊലീസ് വ്യക്തമാക്കി. താന്‍ കാക്കനാടുനിന്നും മാറി അതിനാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നുമാണ് പരാതിക്കാരിയുടെ നിലപാടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ മൊഴിയും പ്രതികളുടെ മൊഴിയും തമ്മില്‍ ഒത്തുനോക്കുന്നതിനു ഇവരുടെ മൊഴി വീണ്ടും എടുക്കേണ്ടതു അനിവാര്യമാണ്. രാജസ്ഥാനി സ്വദേശിനിയായ മോഡല്‍ ഉള്‍പ്പെടെ നാലുപ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അതിജീവിത മൊഴി നല്‍കുന്നതു വൈകിപ്പിക്കുക വഴി പ്രതികള്‍ക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയേറെയാണെന്ന് അന്വേഷണഷണസംഘം വ്യക്തമാക്കി. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായശേഷം മൊഴി നല്‍കാന്‍ എത്താമെന്നായിരുന്നു പെണ്‍കുട്ടി ആദ്യം പൊലീസിന് ഉറപ്പ് നല്‍കിയത്. എന്നാല്‍, പിന്നീട് പലതവണ വിളിച്ചിട്ടും യുവതി അന്വേഷണവുമായി സഹകരിക്കാന്‍ തയാറായില്ല. ഇതിനിടെ പ്രതികളായ യുവാക്കളുമായി യുവതി ധാരണയായിരിക്കാമെന്നാണു പോലീസ് സംശയിക്കുന്നത്. ഹോട്ടലിലെത്തിയ തനിയ്ക്കു…

Read More