പുതുവർഷത്തിൽ ജില്ലയ്ക്ക് മൂന്നിരട്ടി ആഹ്ലാദം..! എരുമേലിക്ക്‌ വിമാനമിറങ്ങാം, അടുത്തുണ്ട് ആറുവരി ദേശീയപാതയും ട്രെയിനും

എ​​​​രു​​​​മേ​​​​ലി: ഇ​​​​നി വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങാം. ഒ​​​​പ്പം അ​​​​തി​​​​വേ​​​​ഗ റോ​​​​ഡും റെ​​​​യി​​​​ൽ പാ​​​​ത​​​​യും അ​​​​രി​​​​കി​​​​ലു​​​​ണ്ടാ​​​​കും. പു​​​​തി​​​​യ ദേ​​​​ശീ​​​​യ​​​പാ​​​​ത വ​​​​രു​​​​ന്ന​​​​ത് എ​​​​രു​​​​മേ​​​​ലി​​​​യി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്‌​​​​ട വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന് അ​​​​ടു​​​​ത്ത്. ഒ​​​​പ്പം എ​​​​രു​​​​മേ​​​​ലി വ​​​​ഴി ശ​​​​ബ​​​​രി റെ​​​​യി​​​​ൽ​​​​പാ​​​​ത​​​​യ്ക്കു ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ആ​​​​യ​​​​തോ​​​​ടെ നാ​​​​ട്ടി​​​​ൽ വ​​​​രാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത് അ​​​​തി​​​​വേ​​​​ഗ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-​​​​കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര-​​​​കോ​​​​ട്ട​​​​യം-​​​​അ​​​​ങ്ക​​​​മാ​​​​ലി ദേ​​​​ശീ​​​​യ പാ​​​​ത​​​​യ്ക്കാ​​​​ണ് എ​​​​രു​​​​മേ​​​​ലി​​​​യി​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു പ​​​​ടി​​​​ഞ്ഞാ​​​​റു ഭാ​​​​ഗ​​​​ത്തു​​​കൂ​​​​ടി പു​​​​തി​​​​യ അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റ് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു മ​​​​ധ്യ​​​ഭാ​​​​ഗ​​​​ത്തു​​​കൂ​​​​ടി​​​​യാ​​​​ണ് അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റ് എ​​​​ന്നു ബോ​​​​ധ്യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ് പ​​​​ടി​​​​ഞ്ഞാ​​​​റു​​​ഭാ​​​​ഗ​​​​ത്തു ചേ​​​​ന​​​​പ്പാ​​​​ടി വ​​​​ഴി പു​​​​തി​​​​യ അ​​​​ലൈ​​​​ൻ​​​​മെ​​​​ന്‍റ് ത​​​യാ​​​​റാ​​​​ക്കാ​​​​ൻ ധാ​​​​ര​​​​ണ​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 240 കി​​ലോ​​മീ​​റ്റ​​ർ നീ​​ളം,45 മീ​​റ്റ​​ർ വീ​​തിപു​​​​തി​​​​യ ദേ​​​​ശീ​​​​യ പാ​​​​ത​​​​യ്ക്കു മൊ​​​​ത്തം 240 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​വും 45 മീ​​​​റ്റ​​​​റു​​​​മാ​​​​ണ് വീ​​​​തി. നാ​​​​ലു​​​വ​​​​രി പാ​​​​ത നി​​​​ർ​​​​മി​​​​ച്ചു ആ​​​​റു വ​​​​രി​​​യാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ല​​​​ക്ഷ്യം. നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട് – വി​​​​തു​​​​ര- പു​​​​ന​​​​ലൂ​​​​ർ – പ​​​​ത്ത​​​​നാ​​​​പു​​​​രം- കോ​​​​ന്നി-​​​​റാ​​​​ന്നി – എ​​​​രു​​​​മേ​​​​ലി – കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി – തി​​​​ട​​​​നാ​​​​ട് – അ​​​​ന്തി​​​​നാ​​​​ട്…

Read More

പി​രി​ച്ചു​വി​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ ബോധിപ്പിക്കണം; വകുപ്പ്തല നടപടിക്ക് വിധേയനായത് 15 പ്രാവിശ്യം; പോലീസുകാരൻ സു​നു​വി​നെ പി​രി​ച്ചു​വി​ടാ​ൻ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ടാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ. സു​നു​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ടാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ന​കം ബോ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​നു​വി​ന് ഡി​ജി​പി കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. തൃ​ക്കാ​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കൂ​ട്ട​ബ​ലാ​ൽ​സം​ഗം കേ​സി​ൽ ആ​രോ​പ​ണം വി​ധേ​യാ​നാ​യ​തി​നെ തു​ട​ർ​ന്ന് ബേ​പ്പൂ​ർ കോ​സ്റ്റ​ൽ ഇ​ൻ​സ്പെ​ക​റാ​യി​രു​ന്ന സു​നു ഇ​പ്പോ​ൾ സ​സ്പെ​ഷ​നി​ലാ​ണ്. 15 പ്രാ​വ​ശ്യം വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കു വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പി.​ആ​ർ.​സു​നു.‌ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ സു​നു​വി​നെ​തി​രെ വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ശി​ക്ഷി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടാ​ൻ സ​ർ​ക്കാ​ർ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ത​യാറാ​ക്കി​യ 85 പേ​രു​ടെ പ​ട്ടി​യി​ൽ സൂ​ക്ഷ​മ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മൂ​ന്നം​ഗ സ​മി​തി​യെ ഡി​ജി​പി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ മാ​ങ്ങ മോ​ഷ്ടി​ച്ച…

Read More

2 വയസ്സുകാരനെ വീഴുങ്ങി ഹിപ്പൊപൊട്ടാമസ്! ജീവനോടെ ഛർദിച്ചു; സംഭവമിങ്ങനെ…

ഒരു 2 വയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഉഗാണ്ടക്കാർ ഇപ്പോൾ. 2 വയസ്സുള്ള ആൺകുട്ടിയെ ഹിപ്പൊപൊട്ടാമസ് ഒന്നടങ്കം വിഴുങ്ങുകയായിരുന്നു. ഇത് കണ്ടുനിന്നയാൾ മൃഗത്തിന് നേരെ കല്ലെറിയാൻ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ പുറത്തേക്ക് തുപ്പി.  ഉഗാണ്ടയിലെ കത്‌വെ കബറ്റോറോ എന്ന സ്ഥലത്താണ് സംഭവം. തടാകക്കരയിൽ തന്റെ വീടിനടുത്ത് തനിയെ കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അവിടേക്ക് എത്തിയ ഹിപ്പോ തന്റെ താടിയെല്ലുകൾ ഉപയോഗിച്ച് കുട്ടിയെ വായിലാക്കി. എന്നാല്‍ ഹിപ്പോ കുട്ടിയെ വിഴുങ്ങുന്നതിന് മുമ്പ് തന്നെ കണ്ടു നിന്ന ഒരാൾ മൃഗത്തിന് നേരെ കല്ലുകൾ എറിയാൻ തുടങ്ങി. ഇതോടെ കുട്ടിയെ മൃഗം തിരിതെ ഛർദിച്ചുവെന്ന് ഔട്‍ലെറ്റ് റിപ്പോർട്ട് ചെയ്യുന്നു.  കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേറയിലുള്ള ആശുപത്രിയിൽ കുട്ടി ചികിൽസയിലാണ്. ഹിപ്പോ വീണ്ടു തടാകത്തിലേക്ക് മടങ്ങി എന്നും റിപ്പോർട്ടിൽ പറയുന്നു. 

Read More

ആന്റണിയുടെ ‘അഞ്ജനം’ ഇനി അഭിഭാഷക ഓഫിസ്! വീട്ടിൽ തന്നെയാകട്ടെ എന്നു തീരുമാനിച്ചതിനു രണ്ടു കാരണങ്ങളുണ്ട്…

തിരുവനന്തപുരം ∙ വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ‘അഞ്ജനം’ ഇനി എ.കെ.ആന്റണിയുടെ വീട് മാത്രമല്ല, ഒരു വക്കീൽ ഓഫിസ് കൂടിയാണ്. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാവായ ആന്റണി സജീവ രാഷ്ട്രീയം വിട്ട് അഞ്ജനത്തിൽ താമസമാക്കിയിട്ട് 7 മാസമായി. അഞ്ജനത്തിന്റെ മുകൾ നിലയിൽ എലിസബത്തിന്റെ വക്കീൽ ഓഫിസ് പുതുവർഷത്തിൽ തുറക്കും. അടുത്തവർഷം നിയമപഠനം കഴിഞ്ഞെത്തുന്ന ഇളയ മകൻ അജിത്ത് കൂടി അമ്മയ്ക്കൊപ്പം ചേരുന്നതോടെ അഞ്ജനത്തിന് അഭിഭാഷക മേൽവിലാസം ഉറയ്ക്കും. എ.കെ. ആന്റണിയും നിയമബിരുദധാരിയാണ്. ബാങ്ക് ഉദ്യോഗസ്ഥയായിരിക്കെ 1993–96 ൽ തിരുവനന്തപുരം ലോ അക്കാദമിയിലെ സായാഹ്ന ബാച്ചിൽ പഠിച്ചാണ് എലിസബത്ത് നിയമബിരുദമെടുത്തത്. ബാങ്കിൽനിന്നു വിരമിച്ചശേഷം 2012 ൽ ഡൽഹിയിൽ മുതിർന്ന അഭിഭാഷക ബീന മാധവന്റെ ജൂനിയറായി പ്രാക്ടിസ് തുടങ്ങി. വക്കീൽ ഓഫിസ് വീട്ടിൽ തന്നെയാകട്ടെ എന്നു തീരുമാനിച്ചതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, വീട്ടിലാകുമ്പോൾ ഒഴിവുള്ള സമയങ്ങളിൽ ചിത്രരചനയും നടക്കും. രണ്ട്, വീട്ടിൽ…

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; അ​ഡ്വ.​ സി.​കെ.​ ശ്രീ​ധ​ര​ന്‍ ‘ച​തി​ച്ചു; കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം പ​റ​യു​ന്നു: കൊല്ലപ്പെട്ട ശരത്ലാലിന്‍റെ പിതാവ് രാഷ്ട്രദീപികയോട്….

ശ്രീ​ജി​ത് കൃ​ഷ്ണ​ന്‍കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ക​ല്യോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ ഇ​ന്ന​ലെ പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​തി​ര്‍​ന്ന ക്രി​മി​ന​ല്‍ അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ.​സി.​കെ.​ശ്രീ​ധ​ര​ന്‍ ത​ങ്ങ​ളെ ച​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി കൊ​ല്ല​പ്പെ​ട്ട ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും കു​ടും​ബം. കോ​ണ്‍​ഗ്ര​സ് നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മെ​ന്ന നി​ല​യി​ല്‍ പ​ല​വ​ട്ടം ശ്രീ​ധ​ര​ന്‍ ത​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ വ​ന്നി​രു​ന്ന​താ​യും ആ ​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ എ​ടു​ത്ത് പ​രി​ശോ​ധി​ച്ചി​രു​ന്ന​താ​യും കൊ​ല്ല​പ്പെ​ട്ട ശ​ര​ത് ലാ​ലി​ന്‍റെ പി​താ​വ് സ​ത്യ​നാ​രാ​യ​ണ​ന്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഏ​താ​നും രേ​ഖ​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്തി​രു​ന്നു. ഇ​തെ​ല്ലാം ക​ഴി​ഞ്ഞ ശേ​ഷം അ​ദ്ദേ​ഹം പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ​ത് ത​ങ്ങ​ളെ ഞെ​ട്ടി​ച്ച​താ​യി സ​ത്യ​നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു. കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​നാ​യി ഉ​ന്ന​ത സി​പി​എം നേ​താ​ക്ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ശ്രീ​ധ​ര​നും പ​ങ്കാ​ളി​യാ​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സ​ത്യ​നാ​രാ​യ​ണ​ന്‍ അ​റി​യി​ച്ചു. നേ​ര​ത്തേ സി​പി​എം നേ​താ​ക്ക​ളു​മാ​യി ക​ച്ച​വ​ടം…

Read More

മോ​ദി​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശം നടത്തി  പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി; രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​രും ബി​ജെ​പി നേ​താ​ക്ക​ളും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു​മെ​തി​രെ യു​എ​ൻ ര​ക്ഷാ​സ​മി​തി സ​മ്മേ​ള​ന​ത്തി​ൽ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബി​ലാ​വ​ൽ ഭൂ​ട്ടോ​ക്കെ​തി​രേ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​രും ബി​ജെ​പി നേ​താ​ക്ക​ളും. ബി​ജെ​പി രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ക്കും.”ഒ​സാ​മ ബി​ൻ ലാ​ദ​ൻ മ​രി​ച്ചു. എ​ന്നാ​ൽ, ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന്‍റെ ക​ശാ​പ്പു​കാ​ര​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ട്. അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്ട്’ എ​ന്നാ​യി​രു​ന്നു ബി​ലാ​വ​ൽ ഭൂ​ട്ടോ​യു​ടെ പ​രാ​മ​ർ​ശം. ലോ​കം പാ​ക്കി​സ്ഥാ​നെ കാ​ണു​ന്ന​ത് ഭീ​ക​ര​ത​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി​ട്ടാ​ണെ​ന്നും അ​വ​ർ ആ ​പ്ര​തിഛാ​യ മാ​റ്റി ന​ല്ല അ​യ​ൽ​ക്കാ​രാ​കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞ​തി​നോ​ടാ​യി​രു​ന്നു ബി​ലാ​വ​ലി​ന്‍റെ പ​രി​ധി​വി​ട്ട പ്ര​തി​ക​ര​ണം. പാ​ക്കി​സ്ഥാ​ൻ പി​ന്നെ​യും ത​രം​താ​ഴു​ന്ന​തി​ന്‍റെ തെ​ളി​വാ​ണു ബി​ലാ​വ​ലി​ന്‍റെ പ്ര​സ്താ​വ​ന​യെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം തി​രി​ച്ച​ടി​ച്ചു.1971ലെ ​ഈ ദി​വ​സ​ങ്ങ​ൾ പാ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി തീ​ർ​ച്ച​യാ​യും മ​റ​ന്നി​രി​ക്കും. പാ​ക്കി​സ്ഥാ​നി​ലെ ബം​ഗാ​ളി​ക​ൾ​ക്കും ഹി​ന്ദു​ക്ക​ൾ​ക്കും എ​തി​രെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വം​ശ​ഹ​ത്യ ന​ട​ന്ന​ത് ഈ ​ദി​വ​സ​ങ്ങ​ളി​ലാ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു​ള്ള പാ​ക്ക്…

Read More

“സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ സ്മൃ​തി​ക്ക് കാ​വി ധ​രി​ക്കാ​മെ​ങ്കി​ൽ സി​നി​മ​യി​ൽ എ​ന്തു​കൊ​ണ്ട് ദീ​പി​ക​യ്ക്കു പാ​ടി​ല്ല?’; പ​ത്താ​ൻ വി​വാ​ദം പു​തി​യ ത​ല​ത്തി​ലേ​ക്ക്

ഷാ​രൂ​ഖ്-​ദീ​പി​ക ചി​ത്രം “പ​ത്താ​ൻ’ വി​വാ​ദം പു​തി​യ ത​ല​ത്തി​ലേ​ക്ക്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് റി​ജു ദ​ത്ത​യാ​ണ് ബി​ജെ​പി​യെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. പ​ത്താ​നി​ലെ ഗാ​ന​രം​ഗ​ത്തി​ൽ ദീ​പി​ക പ​ദു​കോ​ൺ കാ​വി​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച​ത് ബി​ജെ​പി നേ​താ​ക്ക​ൾ വി​മ​ർ​ശി​ക്കു​ന്പോ​ൾ, ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ്മൃ​തി ഇ​റാ​നി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കാ​വി​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച് മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ കു​ഴ​പ്പ​മി​ല്ലേ എ​ന്നു ചോ​ദി​ക്കു​ക​യാ​ണ് റി​ജു ദ​ത്ത. മ​ത്സ​ര​ത്തി​ൽ സ്മൃ​തി പ​ങ്കെ​ടു​ക്കു​ന്ന വീ​ഡി​യോ​യും റി​ജു ദ​ത്ത പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. റി​ജു ദ​ത്ത​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ ബി​ജെ​പി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​രാ​ട്ടം ക​ന​ത്തു. പ​ത്താ​നി​ലെ ‘ബേ​ഷ്റം റം​ഗ്…’ എ​ന്ന ഗാ​നം റി​ലീ​സ് ചെ​യ്ത​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്കു തു​ട​ക്കം. ഗാ​ന​രം​ഗ​ത്ത് ദീ​പി​ക കാ​വി​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്കു കാ​ര​ണം. കാ​വി​വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച​ത് ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നും അ​തു​വ​ഴി ഹി​ന്ദു​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു. ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി…

Read More

ഇങ്ങനെ ‘സിംപിൾ’ ആയി ഡ്രസ്സ് ചെയ്യുന്നവരെ ഇഷ്ടമല്ലേ..!’ ഡ്രൈ​വ​റും കണ്ടക്ടറും വീണ്ടും കാക്കി യൂണിഫോമിൽ; പുതുവർഷത്തിൽ പഴമയുടെ പുതുമയുമായി കെഎസ്ആർടിസി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ കാ​ക്കി യൂ​ണി​ഫോം വീണ്ടും പു​നഃ​സ്ഥാ​പി​ക്കാ​ൻ മാനേജ്മെന്‍റ് തീരുമാനിച്ചു. ജീ​വ​ന​ക്കാ​ർ ഏ​റെ നാ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് യൂ​ണി​യ​നു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മാ​നേ​ജ്മെ​ന്‍റ് ഈ തീ​രു​മാ​നം എ​ടു​ത്ത​ത്. 2023 ജ​നു​വ​രി മു​ത​ൽ ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ ത​സ്തി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം ധ​രി​ക്കും. മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നീ​ല യൂ​ണി​ഫോ​മും ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ൽ ഉ​ള്ള​വ​ർ​ക്ക് വെ​ള്ള ഷ​ർ​ട്ടും ചാ​ര പാ​ന്‍റ്സും എ​ന്ന യൂ​ണി​ഫോ​മും ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം. 2015-ലാ​ണ് കാ​ക്കി നി​റം ഉ​പേ​ക്ഷി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ആ​കാ​ശ​നീ​ല കു​പ്പാ​യ​ത്തി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​ഫ​ഷ​ന​ലി​സം ഉ​റ​പ്പാ​ക്കാ​നാ​ണ് അ​ന്ന​ത്തെ മാ​നേ​ജ്മെ​ന്‍റ് ഈ ​തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി​യ​ത്.

Read More

രാ​ഹു​ല്‍​ഗാ​ന്ധി​യ്‌​ക്കെ​തി​രാ​യ സ​രി​ത നാ​യ​രു​ടെ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി ! ഇ​തേ ഹ​ര്‍​ജി മു​മ്പും ത​ള്ളി​യി​രു​ന്നു…

വ​യ​നാ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം​ചെ​യ്ത് സോ​ളാ​ര്‍ കേ​സി​ലെ പ്ര​തി സ​രി​ത നാ​യ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ‘വീ​ണ്ടും’ ത​ള്ളി. ജ​സ്റ്റി​സു​മാ​രാ​യ എ.​എ​സ് ബൊ​പ്പ​ണ്ണ, ദി​പാ​ങ്ക​ര്‍ ദ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്റേ​താ​ണ് ന​ട​പ​ടി. എ​സ്. എ ​ബോ​ബ്ഡെ ചീ​ഫ് ജ​സ്റ്റി​സ് ആ​യി​രു​ന്ന കാ​ല​യ​ള​വി​ല്‍ ഈ ​ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. സ​രി​ത​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ നി​ര​ന്ത​രം ഹാ​ജ​രാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ന്ന് ഹ​ര്‍​ജി ത​ള്ളി​യ​ത്. എ​ന്നാ​ല്‍, കോ​ട​തി ന​ട​പ​ടി​ക​ളി​ല്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ പ​ങ്കെ​ടു​ക്കാ​ന്‍ ത​ന്റെ അ​ഭി​ഭാ​ഷ​ക​ന് സാ​ങ്കേ​തി​ക ത​ട​സ്സം നേ​രി​ട്ടി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര്‍​ജി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ സ​രി​ത അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ച കോ​ട​തി ഇ​ന്ന് സ​രി​ത​യു​ടെ ഹ​ര്‍​ജി മെ​റി​റ്റി​ല്‍ പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് ത​ള്ളി​യ​ത്. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സ​രി​ത ന​ല്‍​കി​യ പ​ത്രി​ക വ​ര​ണാ​ധി​കാ​രി ത​ള്ളി​യി​രു​ന്നു. ക്രി​മി​ന​ല്‍ കേ​സി​ല്‍ ര​ണ്ട് വ​ര്‍​ഷ​ത്തി​ല്‍ അ​ധി​കം…

Read More

ട്രെ​യി​നി​ല്‍ യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച് യു​വാ​വ് ! സം​ഭ​വം ക​മ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ ആ​ളൊ​ഴി​ഞ്ഞ നേ​ര​ത്ത്…

ട്രെ​യി​നി​ല്‍ യാ​ത്ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. ത​ല​ശ്ശേ​രി പാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് (33) ആ​ണ് കോ​ട്ട​യം റെ​യി​ല്‍​വേ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. റി​മാ​ന്‍​ഡ് ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ കൊ​ല്ലം എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ലാ​ണു സം​ഭ​വം. ജ​ന​റ​ല്‍ കം​പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യി​രു​ന്നു. ഈ ​സ​മ​യം ഇ​യാ​ള്‍ യു​വ​തി​യോ​ട് അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ക​ട​ന്നു പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണു കേ​സ്. കോ​ട്ട​യം റെ​യി​ല്‍​വേ എ​സ്എ​ച്ച്ഒ പി ​റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More