ചൈനയിൽ 60% പേരും കോവിഡ് ബാധിതരാകും! ദശലക്ഷത്തിൽ അധികം പേർ മരിക്കുമെന്നും വിദഗ്ധർ

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ ചൈനയിൽ രോഗവ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഇപ്പോഴിതാ ചൈനയുടെ കോവിഡ് സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി എത്തിയിരിക്കുകയാണ് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗ്ൽ-ഡിംഗ്.  ചൈനയുടെ ആകെ ജനസംഖ്യയിൽ 60 ശതമാനത്തിൽ അധികം പേർക്കും കൊറോണ വൈറസ് പിടിപെടാൻ സാദ്ധ്യതയുണ്ടെന്ന് എറിക് പറയുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇത് സാദ്ധ്യമാകുമെന്നും ദശലക്ഷക്കണക്കിന് ആളുകൾ മരണത്തിന് കീഴടങ്ങുമെന്നും മുന്നറിയിപ്പിൽ പറയുന്നു.  ചൈനയിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. പ്രായമായവരുടെ വാക്‌സിനേഷൻ നിരക്ക് അടക്കം വർദ്ധിപ്പിക്കുന്നതിൽ ചൈനീസ് അധികൃതർ പരാജയപ്പെട്ടു. കൂടാതെ ആശുപത്രികളിലെ തീവ്രപരിചരണ ശേഷി വർദ്ധിപ്പിക്കുന്നതിലും ആൻറിവൈറൽ മരുന്നുകൾ സംഭരിക്കുന്നതിലും ചൈനീസ് അധികാരികൾ അലംഭാവം കാട്ടിയെന്നും എറിക് ട്വിറ്ററിൽ കുറിച്ചു.  അടുത്തിടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിലെ ശ്മശാനങ്ങൾ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞതായി വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ അടുത്തൊന്നും കോവിഡ് മരണം റിപ്പോർട്ട് ചെയ്തില്ലെന്നായിരുന്നു…

Read More

കപ്പടിച്ചത് അർജന്റീന, കോളടിച്ചത് ബെവ്‌കോയ്ക്ക്! ഫൈനൽ ദിവസം വിറ്റത് 50 കോടിയുടെ മദ്യം

ഫുട്‍ബോൾ ലോകകപ്പ് ഫൈനല്‍ ദിവസം മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്. ലുസൈലിൽ മെസ്സിയും എംബാപ്പെയും ഗോളടിച്ച് കാണികളെ ത്രസിപ്പിച്ചപ്പോൾ കേരളത്തിലെ ആരാധകർ കീശ നോക്കാതെ വെള്ളമടിച്ചാണ് അതിനെ വരവേറ്റത്. ഫൈനല്‍ ദിനമായ ഞായറാഴ്‌ച 50 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റു തീർത്തത്. സാധാരണ ഞായറാഴ്‌ച ദിവസങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഇന്നലെ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്. നേരത്തെ ഇക്കഴിഞ്ഞ ഓണത്തിനാണ് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന നടന്നത്.  ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു. ഇനി പുതുവർഷ ആഘോഷ ദിനം വരാനിരിക്കെ ഈ റെക്കോർഡിന് അധികം ആയുസുണ്ടാവില്ല. 

Read More

ഏ​റ്റ​വും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ആ​യു​ര്‍​വേ​ദ മ​രു​ന്ന് വി​റ്റ​ഴി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ല്‍ ! ഇ​ത്ത​രം മ​രു​ന്നു​ക​ളി​ല്‍ കൂ​ടു​ത​ലും എ​ത്തു​ന്ന​ത് പു​റ​ത്തു​നി​ന്ന്…

ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍ വി​റ്റ​ഴി​ക്കു​ന്ന സ്ഥ​ലം കേ​ര​ള​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കേ​ര​ള​ത്തി​ല്‍ വി​റ്റ​ഴി​ക്കു​ന്ന 113 ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍​ക്ക് യാ​തൊ​രു ഗു​ണ​നി​ല​വാ​ര​വു​മി​ല്ല​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ര​മ്യ ഹ​രി​ദാ​സ് എം ​പി​യു​ടെ ചോ​ദ്യ​ത്തി​ന് പാ​ര്‍​ല​മെ​ന്റി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി സ​ര്‍​ബാ​ന്ദ സോ​നോ​വാ​ളാ​ണ് ഇ​ക്ക്യാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​ത്ര​യും ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍​ക്ക് ഗു​ണ​നി​ല​വാ​രം ഇ​ല്ല​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ഇ​ത്ര​യും ശ​ക്ത​മ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് അ​വി​ടു​ത്തെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍ ക​ണ്ടെ​ത്താ​തെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് കേ​ര​ളം. കേ​ര​ള​ത്തി​ന് പു​റ​ത്ത് നി​ന്നെ​ത്തു​ന്ന ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ളി​ലാ​ണ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ കൂ​ടു​ത​ല്‍ ഉ​ള്ള​തെ​ന്നാ​ണ് കേ​ര​ളാ ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം പ​റ​യു​ന്ന​ത്. പു​റ​ത്ത് നി​ന്നെ​ത്തു​ന്ന…

Read More

വി​ജ​യാ​വേ​ശ​ത്തി​ൽ തു​ണി​യു​രി​ഞ്ഞ അ​ര്‍​ജ​ന്‍റീ​ന ആ​രാ​ധി​ക കു​രു​ക്കി​ൽ;രാ​ജ്യ​ത്തെ സം​സ്കാ​ര​ത്തെ​യും നി​യ​മ​ങ്ങ​ളെ​യും അ​നു​സ​രി​ക്കാത്തവർക്ക് ലഭിക്കുന്ന ശിക്ഷയിങ്ങനെ

ദോ​ഹ: ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ന്ന ലു​സെ​യ്‌​ൽ സ്റ്റേ​ഡി​യ​ത്തി​ല്‍ ഒ​രു അ​ര്‍​ജ​ന്‍റീ​ന ആ​രാ​ധി​ക ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​നം അ​തി​രു വി​ട്ടു. പെ​നാ​ൽ​റ്റി കി​ക്കി​ൽ വി​ജ​യ​ത്തി​ന​രി​കെ അ​ര്‍​ജ​ന്‍റീ​ന എ​ത്തി​യ​പ്പോ​ൾ ആ​വേ​ശ​ത്തോ​ടെ ഈ ​യു​വ​തി കാ​മ​റ​യ്ക്ക് മു​ൻ​പി​ൽ വി​വ​സ്ത്ര​യാ​യി. ബ്രി​ട്ടി​ഷ് മാ​ധ്യ​മ​മാ​യ ബി​ബി​സി​യാ​ണ് ഇ​വ​രു​ടെ ദൃ​ശ്യം പു​റ​ത്തു​വി​ട്ട​ത്. ഖ​ത്ത​റി​ലെ നി​യ​മ​ങ്ങ​ള്‍ വ​ഴി രാ​ജ്യ​ത്ത് ശ​രീ​ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യാ​ൽ പി​ഴ ചു​മ​ത്തു​ക​യോ ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യോ ചെ​യ്യാം. രാ​ജ്യ​ത്തെ സം​സ്കാ​ര​ത്തെ​യും നി​യ​മ​ങ്ങ​ളെ​യും അ​നു​സ​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം കാ​ണി​ക​ൾ​ക്ക് ക​ർ​ശ​ന നി​ര്‍​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഒ​രു പ​രി​ധി​ക്ക​പ്പു​റം ശ​രീ​രം പു​റ​ത്തു​കാ​ട്ടു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം പാ​ടി​ല്ലെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​രു​ന്നു. തോ​ളു​ക​ളും കാ​ൽ​മു​ട്ടു​ക​ളും മ​റ​യ്ക്കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം വേ​ണ​മെ​ന്നാ​ണ് ഖ​ത്ത​ർ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്. അ​തു​പോ​ലെ സ്ത്രീ​ക​ൾ ഇ​റു​കി​യ വ​സ്ത്രം ധ​രി​ക്കു​ന്ന​തും ഉ​ദ​ര ഭാ​ഗ​ങ്ങ​ൾ പു​റ​ത്തു കാ​ട്ടു​ന്ന​തും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണി​വി​ടെ. ഖ​ത്ത​ർ വം​ശീ​യ​ര​ല്ലാ​ത്ത സ്ത്രീ​ക​ൾ പ​ക്ഷേ ശ​രീ​രം മു​ഴു​വ​ൻ മൂ​ടു​ന്ന പ​ർ​ദ്ദ ധ​രി​ക്ക​ണ​മെ​ന്നി​ല്ല.

Read More

ഗ​വ.​ആ​യു​ര്‍​വേ​ദ കോ​ളേ​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ പാ​സാ​വാ​ത്ത​വ​രും ! പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത് എ​സ്എ​ഫ്‌​ഐ…

തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ​വ​ണ്‍​മെ​ന്റ് ആ​യു​ര്‍​വേ​ദ കോ​ള​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ചി​ല​ര്‍ പ​രീ​ക്ഷ പാ​സാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണം. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ഹൗ​സ് സ​ര്‍​ജ​ന്‍​സ് അ​സോ​സി​യേ​ഷ​നോ​ട് പ്രി​ന്‍​സി​പ്പ​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 65 പേ​രി​ല്‍ ഏ​ഴു​പേ​ര്‍ ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷ പോ​ലും പാ​സാ​കാ​ത്ത​വ​രാ​ണ് എ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. ആ​യൂ​ര്‍​വേ​ദ കോ​ളേ​ജി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഹൗ​സ് സ​ര്‍​ജ​ന്‍​സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല വി.​സി ഡോ. ​മോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പി​ന്നാ​ലെ​യാ​ണ് ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. പ​രീ​ക്ഷ​ക​ള്‍ പാ​സാ​യി ഹൗ​സ് സ​ര്‍​ജ​ന്‍​സി​യ​ട​ക്ക​മു​ള്ള​വ അ​ഞ്ച​ര വ​ര്‍​ഷം​കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു വേ​ണ്ടി​യാ​ണ് ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​ത്. അ​തി​ലാ​ണ് ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷ​പോ​ലും പാ​സാ​കാ​ത്ത ഏ​ഴു​പേ​ര്‍ പ​ങ്കെ​ടു​ത്ത​ത് എ​ന്നാ​ണ് ആ​രോ​പ​ണം. പ​രീ​ക്ഷ പാ​സാ​കാ​ത്ത​വ​ര​ട​ക്കം ഗൗ​ണ്‍ അ​ണി​യു​ക​യും പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ല്‍…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നിൽ ഗ​വ​ർ​ണ​ർ​ക്കു ക്ഷ​ണ​മി​ല്ല; എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ക്രി​സ്മ​സ് ആ​ശം​സ​ക​ൾ’ നേർന്ന് ആരിഫ് മുഹമ്മദ് ഖാൻ

കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും വി​രു​ന്ന് ആ​സ്വ​ദി​ക്കു​മെ​ന്നും എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും താ​ൻ ക്രി​സ്മ​സ് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​താ​യും ഗ​വ​ർ​ണ​ർ കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മാ​റ്റ​ങ്ങ​ൾ പ​ല​പ്പോ​ഴും ന​ല്ല​തി​നാ​ണെ​ന്നും മാ​റ്റ​ത്തി​നോ​ട് മു​ഖം തി​രി​ച്ചി​രി​ക്കു​ന്ന​താ​ണ് പ​ല​പ്പോ​ഴും പ്ര​യാ​സ​മു​ണ്ടാ​കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക്രി​സ്മ​സ് വി​രു​ന്ന് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​തി​രു​വ​ന്ത​പു​രം മാ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക്ഷ​ണി​ക്കാ​ത്ത വി​രു​ന്നി​ലേ​ക്ക് മ​ന്ത്രി​മാ​രെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ന് മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും എ​ല്ലാം ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Read More

അധ്യാപികയ്ക്കും വിദ്യാർഥിക്കും ക്രൂരമർദനം; ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും അ​ധ്യാ​പ​ക​ൻ ത​ള്ളി​യി​ട്ട നാ​ലാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക‌​യി​ൽ സ്കൂ​ളി​ലെ ഒ​ന്നാം നി​ല​യി​ൽ നി​ന്നും അ​ധ്യാ​പ​ക​ൻ നി​ല​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ വി​ദ്യാ​ർ​ഥി മ​രി​ച്ചു. 10 വ​യ​സു​കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​ന് ശേ​ഷം അ​ധ്യാ​പ​ക​ൻ കു​ട്ടി​യെ നി​ല​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഹ​ഗ്ലി ഗ്രാ​മ​ത്തി​ലെ ആ​ദ​ർ​ശ് പ്രൈ​മ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ മു​ത്ത​പ്പ ഹ​ഡ​ഗ​ലി​യാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​രി​ച്ച ഭ​ര​ത് സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഭ​ര​തി​ന്‍റെ അ​മ്മ ഗീ​ത ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്. ഇ​വ​രെ​യും അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ചു. പ​രി​ക്കേ​റ്റ ഗീ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മു​ത്ത​പ്പ ഒ​ളി​വി​ൽ പോ​യി. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Read More

എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! ര​ണ്ട് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍

കൊ​ച്ചി​യി​ല്‍ എ​ട്ടു വ​യ​സ്സു​കാ​രി​യെ അ​ന്യ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ള്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ള്‍ സ്വ​ദേ​ശി മാ​ണി​ക് ലാ​ല്‍ ദാ​സ്, ഒ​ഡീ​ഷ സ്വ​ദേ​ശി അ​ക്ഷ​യ് ക​രു​ണ്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച കു​ട്ടി ബ​ന്ധു​വി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഏ​താ​നും മാ​സം മു​മ്പാ​ണ് കു​ട്ടി ബ​ന്ധു​വി​നൊ​പ്പം കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. ബ​ന്ധു​വു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ള്‍ കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പ് കേ​സ്: പരാതിയുമായി കൂടുതൽ പേർ; ത​ട്ടി​പ്പി​ൽ രാ​ഷ്ട്രീ​യരം​ഗ​ത്തു​ള്ള​വ​ർക്കും പങ്ക്; മുഖ്യപ്രതി ദിവ്യാ ജ്യോതി അറസ്റ്റിൽ

‘തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പ് കേ​സി​ൽ കു​ടു​ത​ൽ പേ​ർ പ​രാ​തി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. വെ​ഞ്ഞാ​റ​മൂ​ട്, ക​ന്‍റോ​ണ്‍​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ പ​രാ​തി​ക​ളു​മാ​യി എ​ത്തി​യ​ത്. കേ​സി​ലെമു​ഖ്യ​പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം സ്റ്റ്യാ​ച്യൂ പു​ന്ന​ൻ റോ​ഡ് ഗോ​കു​ല​ത്തി​ൽ ദി​വ്യാ ജ്യോ​തി​യെ (41) പോ​ലീ​സ് കഴിഞ്ഞ ദിവസം അ​റ​സ്റ്റ് ചെ​യ്തിരുന്നു. ത​ട്ടി​പ്പി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ രം​ഗ​ത്തു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​ങ്കു​ണ്ടെ ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വി​വ​രം. ടൈ​റ്റാ​നി​യ​ത്തി​ലെ പ്ര​ധാ​ന ത​സ്തി​ക​യി​ലെ ഓ​ഫീ​സ​റാ​യ ശ​ശി​കു​മാ​ര​ൻ ത​ന്പി, ശ്യാം​ലാ​ൽ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​രെ​ല്ലാം ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ൽ പ​ല​രും പ​രാ​തി ന​ൽ​കാ​ൻ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം വാ​ങ്ങു​ക​യും ടൈ​റ്റാ​നി​യ​ത്തി​ലെ​ത്തി​ച്ച് ഇ​ന്‍റ​ർ​വ്യു ന​ട​ത്തി​യ ശേ​ഷം ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ ആ​രോ​പ​ണം. ടൈ​റ്റാ​നി​യ​ത്തി​ൽ കെ​മി​സ്റ്റ് ത​സ്തി​ക​യി​ൽ…

Read More

കാ​​​ല​​​വ​​​ർ​​​ഷം ക​​​ട​​​ന്നു പോ​​​യത് കരുത്തുകാട്ടാതെ; സ​​​മൃ​​​ദ്ധമായി വേനൽമഴ പെയ്തിറങ്ങിയത്  കാ​​​ർ​​​ഷി​​​കമേ​​​ഖ​​​ല​​​യ്ക്ക് ഉ​​​ണ​​​ർ​​​വേകും; ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ ഇ​​​ടു​​​ക്കി​​​യി​​​ൽ

ഡി. ദിലീ​​​പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​രു​​​ത്തു കാ​​​ട്ടാ​​​തെ കാ​​​ല​​​വ​​​ർ​​​ഷം ക​​​ട​​​ന്നു പോ​​​യി​​​ട്ടും വേ​​​ന​​​ൽ​​​മ​​​ഴക്ക​​​രു​​​ത്തി​​​ലും തു​​​ലാ​​​മ​​​ഴസ​​​മൃ​​​ദ്ധി​​​യി​​​ലും പി​​​ടി​​​മു​​​റു​​​ക്കി വാ​​​ർ​​​ഷി​​​ക മ​​​ഴ​​​യു​​​ടെ അ​​​ള​​​വി​​​ൽ കേ​​​ര​​​ളം ശ​​​രാ​​​ശ​​​രി​​​ക്കും മു​​​ക​​​ളി​​​ലെ​​​ത്തി. പു​​​തു​​​ക്കി​​​യ വാ​​​ർ​​​ഷി​​​ക ശ​​​രാ​​​ശ​​​രി അ​​​നു​​​സ​​​രി​​​ച്ച് ഒ​​​രു വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്യേ​​​ണ്ട​​​ത് 2890.8 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. എ​​​ന്നാ​​​ൽ വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ര​​​ണ്ടാ​​​ഴ്ച​​​ ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്പോ​​​ൾ, ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്ത​​​ത് ശ​​​രാ​​​ശ​​​രി 2891.1 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ റി​​​ക്കാ​​​ർ​​​ഡ് വാ​​​ർ​​​ഷി​​​കമ​​​ഴ​​​യ്ക്കു പി​​​ന്നാ​​​ലെ ഇ​​​ക്കു​​​റി​​​യും ശ​​​രാ​​​ശ​​​രി​​​ക്കു മു​​​ക​​​ളി​​​ൽ മ​​​ഴ ല​​​ഭി​​​ച്ച​​​ത് കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യ്ക്ക് ഉ​​​ണ​​​ർ​​​വു പ​​​ക​​​രു​​​ന്ന​​​താ​​​ണെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. 60 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​ഴ​​​ക്കാ​​​ല​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​ത്. 3610.2 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്തി​​​റ​​​ങ്ങി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കാ​​​ല​​​വ​​​ർ​​​ഷം ക​​​രു​​​ത്തു കാ​​​ട്ടാ​​​തെ മാ​​​റി നി​​​ന്ന​​​പ്പോ​​​ൾ തി​​​മി​​​ർ​​​ത്തു പെ​​​യ്ത​​​ത് തു​​​ലാ​​​വ​​​ർ​​​ഷ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​ക്കു​​​റി കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ലെ​​​യും തു​​​ലാ​​​വ​​​ർ​​​ഷ​​​ത്തി​​​ലെ​​​യും മ​​​ഴ​​​ക്ക​​​ണ​​​ക്കു​​​ക​​​ളെ പി​​​ന്നി​​​ലാ​​​ക്കി തി​​​മി​​​ർ​​​ത്ത​​​ത് വേ​​​ന​​​ൽ…

Read More