മ​ല​യാ​ളി വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു​വി​ൽ ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച​നി​ല​യി​ൽ; ജീ​വ​നൊ​ടു​ക്കാ​ൻ പ്രേരിപ്പിച്ച കാരണം ഞെട്ടിക്കുന്നതെന്ന് പോ​ലീ​സ്

ബം​ഗ​ളൂ​രു: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ലെ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​എം​സി കോ​ള​ജി​ൽ ഒ​ന്നാം വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ംഗ് വി​ദ്യാ​ർ​ഥി നി​ധി​നാ​ണ് (20) മ​രി​ച്ച​ത്. കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ​വ​ച്ച് സ്വ​യം ക​ഴു​ത്ത​റ​ത്തു മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബം​ഗ​ളൂ​രു പോ​ലീ​സ്. മാ​താ​പി​താ​ക്ക​ളെ പി​രി​ഞ്ഞ വി​ഷ​മ​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നും പോ​ലീ​സ്. ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് നി​ധി​ന്‍ കോ​ള​ജി​ല്‍ എ​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് നി​ധി​നെ കാ​ണാ​താ​കു​ന്ന​ത്. കൂ​ട്ടു​കാ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ നി​ധി​ന്‍റെ മു​റി അ​ക​ത്തു​നി​ന്ന് അ​ട​ച്ച നി​ല​യി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ കോ​ള​ജ് അ​ധി​കൃ​ത​രെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് മു​റി തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​ധി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്.

Read More

തൊഴിലാളികളുടെ മി​ന്ന​ല്‍ പ​ണി​മു​ട​ക്കിനോട്  യോ​ജി​പ്പി​ല്ല; ഐ ടി മേഖലയിലെ തൊഴിലാളികൾ സംഘടനവേണമെന്ന് ആവശ്യപ്പെട്ടാൽ രൂപീകരിക്കുമെന്ന് എ​ള​മ​രം ക​രീം

തൊ​ഴി​ലാ​ളി​ക​ള്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​തി​നോ​ടു സം​ഘ​ന​യ്ക്ക് യോ​ജി​പ്പി​ല്ലെ​ന്ന് എ​ള​മ​രം ക​രീം പ​റ​ഞ്ഞു. മി​ന്ന​ല്‍ സ​മ​രം പ്രോ​ല്‍​സാ​ഹി​പ്പി​ക്കേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ നി​ല​പാ​ട്. എ​ന്നാ​ല്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ ആ​വ​ശ്യ​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല.​ ഐ​ടി മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ഘ​ട​ന ഇ​ന്നി​ല്ല.​സം​ഘ​ട​ന രു​പീ​ക​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ല. ബം​ഗ​ളു​രു​വി​ല്‍ ഐ​ടി രം​ഗ​ത്ത് ട്രേ​ഡ് യൂ​ണി​യ​നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍ മു​ന്നോ​ട്ടു​വ​ന്നാ​ല്‍ സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ല്‍​കും. ഐ​ടി അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സം​ഘ​ട​ന​യു​ണ്ട്. വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​നംനാ​ളെ കോ​ഴി​ക്കോ​ട്ട് തു​ട​ക്കംകോ​ഴി​ക്കോ​ട്: സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​നം 17 മു​ത​ല്‍ 19 വ​രെ കോ​ഴി​ക്കോ​ട്ട് ന​ട​ക്കും. സി​ഐ​ടി​യു​വി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത 1018 യൂ​ണി​റ്റു​ക​ളി​ല്‍നി​ന്നാ​യി 604 പ്ര​തി​നി​ധി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം​ക​രീം എം​പി​യും സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും അ​റി​യി​ച്ചു. പ​താ​ക ജാ​ഥ​യും…

Read More

വിവാദ കത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം

കൊച്ചി: നിയമന ശിപാര്‍ശയുമായി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ചെന്ന് പറയപ്പെട്ട കത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറിന്‍റെ ഹര്‍ജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒഴിവുകള്‍ നികത്താ നായി പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. കത്തിന്മേലുള്ള ആരോപണം മേയര്‍ നിഷേധിച്ചതായും കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നു മായിരുന്നു സര്‍ക്കാരി ന്‍റെ വാദം. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹര്‍ജിക്കാരന്‍റെ പക്കലില്ലെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കത്ത് വ്യാജമെന്ന് നേരത്തെ മേയര്‍ ആര്യാ രാജേന്ദ്രനും കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷ ണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

Read More

യുകെയില്‍ മലയാളി നഴ്സും കുട്ടികളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍; മികച്ച ജീവിതത്തിനായി യുകെയിൽ എത്തിയിട്ട് മാസങ്ങൾ മാത്രം; കൊലപാതക കാരണം വ്യക്തമല്ല

ശ്രീ​ക​ണ്ഠ​പു​രം (ക​ണ്ണൂ​ർ): പ​ടി​യൂ​ർ കൊ​മ്പ​ൻ​പാ​റ സ്വ​ദേ​ശി​യാ​യ ന​ഴ്സി​നെ​യും ര​ണ്ട് മ​ക്ക​ളെ​യും ബ്രി​ട്ട​നി​ലെ കെ​റ്റ​റിം​ഗി​ൽ വീ​ടി​നു​ള്ളി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ടി​യൂ​ർ കൊ​മ്പ​ൻ​പാ​റ​യി​ലെ ചേ​ല​വാ​ലേ​ൽ സാ​ജു​വി​ന്‍റെ ഭാ​ര്യ അ​ഞ്ജു (40), മ​ക്ക​ളാ​യ ജീ​വ (6), ജാ​ൻ​വി (മൂ​ന്ന​ര) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ​ അ​ഞ്ജു​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ലും കു​ട്ടി​ക​ളെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലും പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ ഉ​ട​ൻ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോദ്യം ചെയ്യാനായി ഭർത്താവ് സാജു (52) വിനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ 10 വ​ർ​ഷ​ത്തോ​ളം ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്ന സാ​ജു പി​ന്നീ​ട് ര​ണ്ട് വ​ർ​ഷ​ത്തോ​ളം സൗ​ദി​യി​ലും ജോ​ലി ചെ​യ്തി​രു​ന്നു. ഒ​രുവ​ർ​ഷം മു​മ്പാ​ണ് അ​ഞ്ജു​വി​നെ​യും മ​ക്ക​ളെ​യും കൂ​ട്ടി ബ്രി​ട്ട​നി​ലേ​ക്ക് പോ​യ​ത്. കെ​റ്റ​റിം​ഗ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ അ​ഞ്ജു രാ​വി​ലെ ജോ​ലി​ക്ക് എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ്…

Read More

കേ​സ് ഒ​തു​ക്കി​തീ​ർക്കാം! ​ പോ​ക്സോ കേ​സ് പ്ര​തി​യെ സി​ഐ പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; സംഭവം തിരുവനന്തപുരത്ത്‌

തി​രു​വ​ന​ന്ത​പു​രം: കേ​സ് ഒ​തു​ക്കി​തീ​ർ​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ക്സോ കേ​സ് പ്ര​തി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​താ‌​യി പ​രാ​തി. വ​ർ​ക്ക​ല അ​യി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മു​ൻ സി​ഐ ജ​യ​സ​നി​ല​നെ​തി​രെ​യാ​ണ് പ​രാ​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് സി​ഐ​യ്ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ഇ​യാ​ളെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കേ​സ് ഒ​തു​ക്കി​തീ​ർ​ക്കാ​നാ​യി സി​ഐ നാ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. അ​റ​സ്റ്റ് ര​ഹ​സ്യ​മാ​ക്കി വ​യ്ക്കാ​നാ​യി സി​ഐ ത​ന്നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​പ്പി​ച്ചെ​ന്നും ഈ ​സ​മ​യ​ത്താ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്ന​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് പോ​ക്സോ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ വേ​ള​യി​ലാ​ണ് സി​ഐ​യ്ക്കെ​തി​രെ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. 

Read More

കാ​ക്ക​യെ പോ​ലെ​യാ​ണ് ഇ​രി​ക്കു​ന്ന​ത് ! ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച​തി​ന് എം​എ​ല്‍​എ തോ​മ​സ് കെ ​തോ​മ​സി​നും ഭാ​ര്യ​യ്ക്കു​മെ​തി​രേ കേ​സ്

ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ എം​എ​ല്‍​എ തോ​മ​സ് കെ ​തോ​മ​സി​നും ഭാ​ര്യ​യ്ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ട്ടി​ക​ജാ​തി പീ​ഡ​ന​നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് എം​എ​ല്‍​എ​ക്കും ഭാ​ര്യ ഷേ​ര്‍​ളി തോ​മ​സി​നു​മെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. എ​ന്‍​സി​പി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്റ് ആ​ര്‍​ബി ജി​ഷ​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. ഈ ​മാ​സം ഒ​ന്‍​പ​തി​ന് ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന ഫ​ണ്ട് സ​മാ​ഹ​ര​ണ യോ​ഗ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ തോ​മ​സ് കെ ​തോ​മ​സും ഭാ​ര്യ​യും ചേ​ര്‍​ന്ന് ത​ന്നെ അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ജി​ഷ​യു​ടെ പ​രാ​തി. ഹ​രി​പ്പാ​ട്ടെ യോ​ഗ​ത്തി​ന് മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രെ മാ​ത്ര​മാ​ണ് ക്ഷ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന​ല്ലാ​ത്ത എം​എ​ല്‍​എ​യും ഭാ​ര്യ​യും എ​ത്തി​യ​പ്പോ​ള്‍ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് താ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ഇ​താ​ണ് എം​എ​ല്‍​എ​യെ​യും ഭാ​ര്യ​യെ​യും പ്ര​കോ​പി​പ്പി​ച്ച​ത്. കാ​ക്ക​യെ പോ​ലെ ക​റു​ത്താ​ണ് ഇ​രി​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞാ​യി​യു​ര​ന്നു എം​എ​ല്‍​എ​യു​ടെ ഭാ​ര്യ​യു​ടെ ആ​ക്ഷേ​പം. ഇ​തി​ന്റെ വീ​ഡി​യോ ഉ​ള്‍​പ്പ​ടെ തെ​ളി​വ് സ​ഹി​ത​മാ​ണ് ജി​ഷ ഹ​രി​പ്പാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.…

Read More

‘പ​ത്താ​നി’​ലെ നാ​യി​ക​യു​ടെ വ​സ്ത്രത്തിനെതിരേ പ്രതിഷേധം; ചി​ല രം​ഗ​ങ്ങ​ൾ ‘തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ’… മു​ന്ന​റി​യി​പ്പു​മാ​യി മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി

ഭോ​പ്പാ​ൽ: ബോ​ളി​വു​ഡ് ചി​ത്രം ‘പ​ത്താ​നി’​ലെ ഗാ​ന​ത്തി​ൽ ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം. ചി​ല രം​ഗ​ങ്ങ​ൾ ‘തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ’ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​ത്തം മി​ശ്ര മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലെ ‘ബേ​ഷ്റം രം​ഗ്’ എ​ന്ന ഗാ​നം പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ഗാ​ന​ത്തി​ൽ ദീ​പി​ക​യു​ടെ വ​സ്ത്ര​ധാ​ര​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഗാ​നം ചി​ത്രീ​ക​രി​ച്ച​ത് ‘മ​ലി​ന​മാ​യ മാ​ന​സി​കാ​വ​സ്ഥ’​യി​ൽ നി​ന്നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. “ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ളും ഗാ​ന​ത്തി​ലെ അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ളും ശ​രി​യാ​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം ഈ ​ചി​ത്രം മ​ധ്യ​പ്ര​ദേ​ശി​ൽ അ​നു​വ​ദി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് ഒ​രു ചോ​ദ്യ​മാ​യി​രി​ക്കും’ ന​രോ​ത്തം മി​ശ്ര മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഗാ​ന​രം​ഗ​ത്തി​ൽ ദീ​പി​ക കാ​വി​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച​ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും ചി​ത്രം ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​ഹ്വാ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

പോ​ലീ​സി​നു മു​ന്നി​ലും ‘വി​ദ​ഗ്ധനാ​യി’ ബാ​ങ്ക് മാ​നേ​ജ​ര്‍; തട്ടിപ്പ് നടത്തിയത് താൻ ഒറ്റയ്ക്കെന്ന് റിജിൽ; ഒ​റ്റ ദി​വ​സം അ​റ​സ്റ്റ്, പ​ണം തി​രി​കെ ന​ല്‍​ക​ല്‍;  ആകെ ദു​രൂ​ഹ​ത​യെ​ന്ന് ആ​ക്ഷേ​പം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മാ​നേ​ജ​ർ എം.​പി.​റി​ജി​ലി​നെ ഇ​ന്ന്‌ വൈ​കി​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​ന്ന​ലെ രാ​ത്രി കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി​ച്ച റി​ജി​ലി​നെ ക്രൈം ​ബ്രാ​ഞ്ച് എ​സി​പി യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. താ​ൻ ഒ​റ്റ​ക്കാ​ണ് ത​ട്ടി​പ്പ് മു​ഴു​വ​ൻ ന​ട​ത്തി​യ​തെ​ന്നു റി​ജി​ൽ ക്രൈം ​ബ്രാ​ഞ്ചി​നു മൊ​ഴി ന​ൽ​കി. ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ൽ ഭൂ​രി​ഭാ​ഗ​വും നി​ക്ഷേ​പി​ച്ചി​രു​ന്ന​ത് ഓ​ഹ​രി വി​പ​ണി​യി​ലാ​ണെ​ന്നാ​ണ് റി​ജി​ൽ പ​റ​യു​ന്ന​ത്. ഏ​ഴു ല​ക്ഷ​ത്തി​ലേ​റെ രൂ​പ ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട​ത്തി​ൽ ന​ഷ്ട​മാ​യെ​ന്നും റി​ജി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് പ​റ​ഞ്ഞു.പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽനി​ന്നു ഭ​വ​ന വാ​യ്പ​യാ​യി എ​ടു​ത്ത 50 ല​ക്ഷം ഓ​ഹ​രി വി​പ​ണി​യി​ൽ ന​ഷ്ട​മാ​യി​രു​ന്നു. ഇ​തി​നെത്തുട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ടി​ൽനി​ന്നു പ​ണം എ​ടു​ത്താ​ണ് വീ​ടു​പ​ണി ന​ട​ത്തി​യ​തെ​ന്നും റി​ജി​ൽ മൊ​ഴി ന​ൽ​കി. പേ​ഴ്​സ​ണ​ൽ ലോ​ണാ​യി എ​ടു​ത്ത 25ല​ക്ഷം രൂ​പ​യി​ലേ​റെ ഓ​ഹ​രി വി​പ​ണി​യി​ൽ ന​ഷ്ട​മാ​യി. ഈ ​ലോ​ണി​ന്‍റെ…

Read More

പ്രശംസിച്ച് മതിയാവുന്നില്ല ..! ദേശാഭിമാനി ലേഖനത്തിലൂടെ മു​സ്ലീം ലീ​ഗി​നെ വീ​ണ്ടും പ്ര​ശം​സി​ച്ച് എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​സ്ലീം ലീ​ഗി​നെ വീ​ണ്ടും പ്ര​ശം​സി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. സം​ഘ​പ​രി​വാ​റി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ആ​ര് അ​ണി​നി​ര​ന്നാ​ലും അ​വ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ദേ​ശാ​ഭി​മാ​നി​യി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ല്‍ ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി. ഗ​വ​ര്‍​ണ​റു​മാ​യു​ള്ള പ്ര​ശ്‌​ന​ത്തി​ല്‍ ലീ​ഗ് സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്നു. ആ​ര്‍​എ​സ്പി​യും സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നൊ​പ്പം നി​ന്നു. ഇ​ത്ത​രം നി​ല​പാ​ടു​ക​ളെ സി​പി​എം തു​റ​ന്ന മ​ന​സോ​ടെ സ്വീ​ക​രി​ക്കും. ലീ​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി​ക​ള്‍ ഗ​വ​ര്‍​ണ​ര്‍ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന​ത് യു​ഡി​എ​ഫി​ല്‍ പു​തി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഗ​വ​ര്‍​ണ​റെ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ന്ന ബി​ല്ലി​നെ യു​ഡി​എ​ഫി​നു പി​ന്തു​ണ​യ്‌​ക്കേ​ണ്ടി വ​ന്ന​തെ​ന്നും ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വേ​ണ്ടി​യും സം​ഘ​പ​രി​വാ​റി​ന്‍റെ രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ള്‍​ക്കെ​തി​രാ​യു​മു​ള്ള പോ​രാ​ട്ട​ത്തി​ല്‍ അ​ണി​ചേ​രു​ന്ന നി​ല​പാ​ട് ആ​ര് സ്വീ​ക​രി​ച്ചാ​ലും അ​തി​നെ സി​പി​എം പി​ന്തു​ണ​യ്ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ഴി​ഞ്ഞം പ്ര​ശ്‌​ന​ത്തി​ലും ഗ​വ​ര്‍​ണ​ര്‍ വി​ഷ​യ​ത്തി​ലും ലീ​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ സ്വാ​ഗ​തം ചെ​യ്ത​ത്. അ​തി​നെ മു​ന്ന​ണി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ പ്ര​ശ്ന​വു​മാ​യി…

Read More

ഗവർണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല; ഇരുപതിന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ് സം​ഗ​മം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് വൈ​കി​ട്ട് രാ​ജ്ഭ​വ​നി​ല്‍ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ക്രി​സ്മ​സ് വി​രു​ന്ന് ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​റ്റു മ​ന്ത്രി​മാ​ര്‍​ക്കും വി​രു​ന്നി​ലേ​ക്ക് ക്ഷ​ണം ഉ​ണ്ടെ​ങ്കി​ലും അ​വ​ർ പ​ങ്കെ​ടു​ക്കി​ല്ല. വി​രു​ന്നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​നും പ​ങ്കെ​ടു​ക്കി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് ‍ ഡ​ല്‍​ഹി​യി​ലാ​യ​തി​നാ​ലാ​ണ് പ​ങ്കെ​ടു​ക്കാ​ത്ത​ത് എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ബി​ഷ​പ്പു​മാ​ര്‍, മ​തനേ​താ​ക്ക​ള്‍, ക​ലാ സാ​ഹി​ത്യ സാം​സ്‌​കാ​രി​ക ച​ല​ച്ചി​ത്ര മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍, ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വ്യ​വ​സാ​യ വാ​ണി​ജ്യ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രെ​യും വി​രു​ന്നി​ന് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നു മ​ത​നേ​താ​ക്ക​ളെ​യും സാം​സ്‌​കാ​രി​ക നാ​യ​ക​രെ​യും മാ​ത്ര​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ക്ഷ​ണി​ച്ചി​രു​ന്ന​ത്. 20നു ​മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു ക്രി​സ്മ​സ് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 17നു ​വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലും ഗ​വ​ര്‍​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ് സം​ഗ​മ​വും വി​രു​ന്നും ന​ട​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ രാ​ജ്ഭ​വ​നി​ല്‍ ന​ട​ത്തു​ന്ന പ​തി​വു വി​രു​ന്നു സ​ല്‍​ക്കാ​ര​ത്തി​ലേ​ക്കു മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും ഗ​വ​ര്‍​ണ​ര്‍ ക്ഷ​ണി​ക്കു​ന്നു​ണ്ട്.…

Read More