എന്നോട്‌ മേശമായി പെരുമാറിയത് 25 വ​യ​സാ​യ കു​ട്ടി​യാ​ണ്..! അന്ന് നടന്ന സംഭവത്തെക്കുറിച്ച് പ്രതികരിച്ച് നടി അ​ന്ന രാ​ജ​ന്‍; പ​റ​ഞ്ഞ​തി​ങ്ങ​നെ…

ഡ്യൂ​പ്ലി​ക്കേ​റ്റ് സിം ​കാ​ര്‍​ഡ് എ​ടു​ക്കാ​ന്‍ പോ​യ ത​ന്നെ സ്വ​കാ​ര്യ ടെ​ലി​കോം സ്ഥാ​പ​ന​ത്തി​ല്‍ അ​ട​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ന്ന രാ​ജ​ൻ. എ​ന്താ​ണ് അ​വി​ടെ വച്ച് ന​ട​ന്ന​തെ​ന്ന് അ​ന്ന രാ​ജ​ന്‍ പ്ര​തി​ക​രി​ച്ചു. അ​ന്ന രാ​ജ​ന്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ… സി​മ്മി​ന്‍റെ പ്രോ​ബ്ലം ആ​യി​ട്ടാ​ണ് ഷോ​റൂ​മി​ല്‍ പോ​യ​ത്. അ​വ​ര്‍ കു​റ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി, ഷ​ട്ട​റൊ​ക്കെ അ​ട​ച്ചി​ട്ടു, വ​ള​രെ പ്ര​യാ​സ​മാ​യി. ഞാ​ന്‍ അ​വി​ടെ നി​ന്നു ക​ര​യു​ക​യാ​യി​രു​ന്നു. അ​പ്പോ​ള്‍ ആ​രെ​യാ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്ന് അ​റി​യി​ല്ല. എ​ന്‍റെ അ​ച്ഛ​ന്‍റെ സ്ഥാ​ന​ത്ത് ഞാ​ന്‍ ചെ​റു​പ്പം മു​ത​ലേ ക​ണ്ട ആ​ള്‍​ക്കാ​രെ വി​ളി​ച്ചു.. അ​ച്ഛ​ന്‍ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ​ല്ലോ. ഞാ​ന്‍ മാ​സ്‌​കും ഷാ​ളു​മൊ​ക്കെ ഇ​ട്ടി​ട്ടാ​ണ് പോ​യ​ത്. ഒ​രു സാ​ധാ​ര​ണ​കു​ട്ടി​യാ​യി​ട്ടാ​ണ് പോ​യ​ത്. അ​പ്പോ​ള്‍ ഒ​രു പെ​ണ്‍​കു​ട്ടി ഇ​ങ്ങ​നെ ഷ​ട്ട​റൊ​ക്കെ ഇ​ട്ട് ഇ​രി​ക്കു​ന്ന അ​വ​സ്ഥ ഓ​ര്‍​ത്ത് ടെ​ന്‍​ഷ​നാ​യി​പ്പോ​യി.. അ​വ​ർ വ​ന്ന് മാ​പ്പ് പ​റ​ഞ്ഞു.. ആ​ര്‍​ക്കും ഇ​ങ്ങ​നെ​യു​ള്ള അ​വ​സ്ഥ വ​ര​രു​ത്..​എ​ല്ലാ​വ​രും തു​ല്യ​രാ​ണ്..​ തന്നോട് മേശമായി പെരുമാറിയത് 25 വ​യ​സാ​യ കു​ട്ടി​യാ​ണ്.…

Read More

എന്റെ ഒരേയൊരു അഭ്യർഥന..! വിദ്യാലയങ്ങളുടെ വിനോദയാത്രകൾ കെഎസ്ആർടിസി ബസിലാക്കണം; നടി രഞ്ജിനി പറയുന്നു…

കൊച്ചി: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളുടെ വിനോദയാത്രകൾ കെ.എസ്.ആർ.ടി.സി ബസിലാക്കണമെന്ന് നടി രഞ്ജിനി. ‘സ്‌കൂൾ, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം എന്നാണ് സർക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യർഥന. ഇത് കൂടുതൽ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും’ -നടി ഫേസ്ബുക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. കർശനമായ മോട്ടോർ വാഹന നിയമങ്ങൾ നിലനിൽക്കെ, സ്വകാര്യ ബസുകൾ ഫ്ലാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇവർ പറഞ്ഞു. 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്നും നടി ചോദിച്ചു.  കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന…

Read More

പ്രസവിക്കണമെന്ന് സ്ത്രീയെ നിർബന്ധിക്കാൻ ഭർത്താവിനോ മറ്റുള്ളവർക്കോ അവകാശമില്ല! പ്രത്യുത്പാദനം വ്യക്തിസ്വാതന്ത്ര്യം; മുംബൈ ഹൈക്കോടതി

മുംബൈ: പ്രസവിക്കണമെന്ന് സ്ത്രീയെ നിർബന്ധിക്കാൻ ഭർത്താവിനോ മറ്റുള്ളവർക്കോ അവകാശമില്ലെന്ന് മുംബൈ ഹൈകോടതി. പ്രത്യുൽപാദന വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ ആർട്ടിക്കിൾ 21 പ്രകാരം സ്ത്രീകളെ ഇക്കാര്യത്തിൽ നിർബന്ധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പുണ്ടലിക് യേവത്കർ എന്നയാളും ഭാര്യ ഉജ്വലയും തമ്മിലുള്ള കേസിലാണ് നിർണായകമായ വിധി. വിവാഹമോചനം ആവശ്യപ്പെട്ട് പുണ്ടലിക് സമർപ്പിച്ച ഹരജിയിൽ, തന്റെ സമ്മതമില്ലാതെ ഭാര്യ ഗർഭം അവസാനിപ്പിച്ചത് ക്രൂരതയാണെന്ന് ഇയാൾ വാദിച്ചിരുന്നു. എന്നാൽ, ജസ്റ്റിസുമാരായ അതുൽ ചന്ദൂർക്കറും ഊർമിള ജോഷി ഫാൽക്കെയും ഉൾപ്പെട്ട ബെഞ്ച് ഈ വാദം തള്ളിക്കളഞ്ഞു. ഗർഭം തുടരണോ വേണ്ടയോ എന്നത് സ്ത്രീയുടെ ഇഷ്ടമാണെന്ന് കോടതി വ്യക്തമാക്കി. ‘ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വിഭാവനം ചെയ്യുന്ന സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രത്യുൽപാദനപരമായ തിരഞ്ഞെടുപ്പിനുള്ള സ്ത്രീയുടെ അവകാശം. ഒരു കുട്ടിക്ക് ജന്മം നൽകാൻ അവളെ നിർബന്ധിക്കാനാവില്ല” -കോടതി പറഞ്ഞു. 2001ലാണ് പുണ്ടലികും…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത് ബാ​ഗി​ലാ​ക്കി കാ​ട്ടി​ല്‍​ത്ത​ള്ളി ! അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത​ശേ​ഷം കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. അ​സ​മി​ലെ കാ​ച്ചാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​സം പോ​ലീ​സ് 26-കാ​ര​നാ​യ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ക്രൂ​ര​മാ​യ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി സി​ല്‍​ച്ചാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ത​ന്റെ കാ​മു​കി​യാ​ണെ​ന്നാ​ണ് പ്ര​തി​യു​ടെ അ​വ​കാ​ശ​വാ​ദം. ഒ​ക്ടോ​ബ​ര്‍ മൂ​ന്നാം തീ​യ​തി ദു​ര്‍​ഗ പൂ​ജ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യാ​ണ് പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍​നി​ന്ന് പോ​യ​ത്. എ​ന്നാ​ല്‍ അ​ന്നേ​ദി​വ​സം തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ പി​റ്റേ​ദി​വ​സം വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ലാം തീ​യ​തി വൈ​കി​ട്ടോ​ടെ വ​സ്ത്ര​ങ്ങ​ള്‍ കീ​റി​പ്പ​റി​ഞ്ഞ് പ​രി​ക്കേ​റ്റ​നി​ല​യി​ല്‍ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി​യ​ത്. മൂ​ന്നാം തീ​യ​തി ദു​ര്‍​ഗ പൂ​ജ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി പോ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ പ​രാ​തി. മ​റ്റു ചി​ല​ര്‍​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി ദു​ര്‍​ഗ പൂ​ജ…

Read More

അപകടം സം​ഭ​വിക്കുമ്പോൾ ‍ മാ​ത്രം പ​രി​ശോ​ധ​ന !  ചീ​റി​പ്പാ​യു​ന്ന ബ​സു​ക​ളെ തൊ​ടാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് പേ​ടി

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട് : പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ‘ക​ണ്ടു​പി​ടി​ച്ച നി​യ​മ ലം​ഘ​ന​ങ്ങ​ളി​ല്‍ ‘ ഏ​റെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടേ​ത്. നി​ര​ത്തി​ലൂ​ടെ ചീ​റി പാ​യു​ന്ന സ്വ​കാ​ര്യ- ദീ​ര്‍​ഘ ദൂ​ര ബ​സു​ക​ളു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ക​ട്ടെ പ​രി​ധി​ക്ക് പു​റ​ത്താ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. പരിശോധന സ്റ്റാൻഡിൽ മാത്രം!സ്പീ​ഡ് ഗ​വ​ര്‍​ണ​റി​ല്‍ മാ​റ്റം വ​രു​ത്തി​യും ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും ബ​സ് ഓ​ടി​ക്കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​രെ ക​ണ്ടെ​ത്താ​നു​ള്ള ഇ​ട​പെ​ട​ലൊ​ന്നും ത​ന്നെ ന​ട​ക്കു​ന്നി​ല്ല. ബ​സ് സ്റ്റാ​ൻഡുക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ മാ​ത്ര​മാ​ണ് കു​റ​ച്ചു​പേ​രെ​ങ്കി​ലും പി​ടി​യി​ലാ​വു​ന്ന​ത്. 22,500 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് സെ​പ്റ്റം​ബ​ര്‍ വ​രെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യൂ​ണി​റ്റ് ക​ണ്ടെ​ത്തി​യ​ത്.​ സെ​പ്റ്റം​ബ​റി​ല്‍ മാ​ത്രം 4600 കേ​സു​ക​ളും. ഇ​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. ഹോൺ ഭീകരത!ഒ​മ്പ​ത് എം​വി​ഐ​മാ​രും 24 അ​സി.​മോ​ട്ടോ​ര്‍ വാ​ഹ​ന ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​മാ​ണ് കോ​ഴി​ക്കോ​ട്ടെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ലു​ള്ള​ത്. ര​ണ്ട് അ​സി.​ക​മ്മീ​ഷ​ണ​ര്‍​മാ​രും ഒ​രു സി​ഐ​യും അ​ട​ക്കം…

Read More

അങ്കമാലിയിലെ കള്ളനോട്ട് കേസ്;അഞ്ചൂറിന്‍റെ നോട്ടുകൾ പലസ്ഥലങ്ങളിൽ വിതരണം ചെയ്തു; അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്

അ​ങ്ക​മാ​ലി: ക​ള്ള​നോ​ട്ട് കേ​സി​ൽ നാ​ലു പേ​ർ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ പ്ര​ത്യേ​ക മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ എ​വി​ടെ​യൊ​ക്കെ ക​ള്ള​നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്, സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സി​ൽ തു​റ​വൂ​ർ പെ​രി​ങ്ങാം​പ​റ​മ്പ് കൂ​ര​ൻ​ക​ല്ലു​ക്കാ​ര​ൻ ജോ​ഷി (51), നാ​യ​ത്തോ​ട് കോ​ട്ട​യ്ക്ക​ൽ വീ​ട്ടി​ൽ ജി​ന്‍റോ (37), കാ​ഞ്ഞൂ​ർ തെ​ക്ക​ൻ​വീ​ട്ടി​ൽ ജോ​സ് (48), മു​ള​ന്തു​രു​ത്തി പ​ള്ളി​ക്ക​മാ​ലി കാ​ഞ്ഞി​രം​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ജി​ത് (26) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും 500 രൂ​പ​യു​ടെ നൂ​റു വ്യാ​ജ നോ​ട്ടു​ക​ളും, വ്യാ​ജ നോ​ട്ടി​ന്‍റെ വി​പ​ണ​ന​ത്തി​ന് ക​രു​തി​യി​രു​ന്ന 1,25,000 രൂ​പ​യും പി​ടി​കൂ​ടി. അ​ജി​ത്തി​ന്‍റെ മു​ള​ന്തു​രു​ത്തി​യി​ലെ വീ​ട്ടി​ൽ നി​ന്നും ക​ള്ള​നോ​ട്ട് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന, ക​മ്പ്യൂ​ട്ട​ർ, പ്രി​ന്‍റ​ര്‍, ലാ​മി​നേ​ഷ​ൻ മെ​ഷീ​ൻ, ക​ട്ടിം​ഗ് ബ്ലേ​ഡ്, പ​ശ, ഫോ​യി​ലിം​ഗ് പേ​പ്പ​ർ, പ്രി​ന്‍റിം​ഗ് പേ​പ്പ​ർ, ഭാ​ഗി​ക​മാ​യ് പ്രി​ന്‍റ് ചെ​യ്ത…

Read More

കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെരഞ്ഞടുപ്പ്; പ​ത്രി​ക പി​ൻ​വ​ലി​ക്കു​മെ​ന്ന് വാ​ർ​ത്ത തളളി തരൂർ;  പി​ൻ​വ​ലി​ക്ക​ൽ സ​മ​യം ഇ​ന്ന് തീ​രും

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന് അ​വ​സാ​നി​ക്കും. ശ​ശി ത​രൂ​രും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ത​രൂ​ർ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കു​മെ​ന്ന് വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ത​ള്ളി.ഖാ​ർ​ഗെ​യു​ടെ​യും ത​രൂ​രി​ന്‍റെ​യും പ്ര​ചാ​ര​ണം ഇ​ന്നും തു​ട​രും. ഗു​ജ​റാ​ത്തി​ലും മും​ബൈ​യി​ലും ഖാ​ർ​ഗെ​യ്ക്കു വ​ൻ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​ന്ന് ഹൈ​ദ​ര​ബാ​ദി​ലും വി​ജ​യ​വാ​ഡ​യി​ലു​മാ​ണ് ഖാ​ർ​ഗെ​യു​ടെ പ്ര​ചാ​ര​ണം. ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലു​മാ​ണ് ത​രൂ​രി​ന്‍റെ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ. ഖാ​ർ​ഗെ​യ്ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മു​ണ്ട്. ഗു​ജ​റാ​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ഖാ​ർ​ഗെ​യ്ക്കൊ​പ്പം ചെ​ന്നി​ത്ത​ല​യു​ണ്ടാ​യി​രു​ന്നു. ആ​ന്ധ്ര​യി​ലും തെ​ല​ങ്കാ​ന​യി​ലും ത​മി​ഴ്നാ​ട്ടി​ലും ചെ​ന്നി​ത്ത​ല പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​കും.  

Read More

350 കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി ഗു​ജ​റാ​ത്ത് തീ​ര​ത്ത് പാ​ക്ക് ബോ​ട്ട് ; 6 പേ​ർ പി​ടി​യി​ൽ; പിന്നിൽ ഹാ​ജി അ​ലി സം​ഘ​മെന്ന് സ്ഥി​രീ​ക​രണം

ഗാ​ന്ധി​ന​ഗ​ർ: 350 കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി ഗു​ജ​റാ​ത്ത് തീ​ര​ത്ത് പാ​ക്കി​സ്ഥാ​ൻ ബോ​ട്ട് പി​ടി​യി​ൽ. ബോ​ട്ടി​ൽ നി​ന്ന് ആ​റ് പാ​ക്കി​സ്ഥാ​ൻ​കാ​രെ പി​ടി​കൂ​ടി. 50 കി​ലോ ഹെ​റോ​യി​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്‍റെ കീ​ഴി​ലു​ള്ള എ​ടി​എ​സും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. 1200 കോ​ടി​യി​ലേ​റ വി​ല​വ​രു​ന്ന 210 കി​ലോ ഹെ​റോ​യി​ൻ ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി തീ​ര​ത്ത് പി​ടി​കൂ​ടി​യി​രു​ന്നു. ഹെ​റോ​യി​ൻ ക​ട​ത്തി​യ ഇ​റാ​നി​യ​ൻ ബോ​ട്ടും ആ​റു പേ​രും പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ല​ഹ​രി​ക​ട​ത്തി​നു പി​ന്നി​ൽ പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​ജി അ​ലി സം​ഘ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു പു​റ​പ്പെ​ട്ട ബോ​ട്ട് ശ്രീ​ല​ങ്ക​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന ഹെ​റോ​യി​ൻ കേ​ന്ദ്ര ന​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യും ഇ​ന്ത്യ​ൻ നേ​വി​യും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലും 502 കോ​ടി​യു​ടെ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി​യി​രു​ന്നു.

Read More

സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ​യു​ടെ കാ​ര്‍ ഇ​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ അ​ച്ഛ​നും മ​ക​ള്‍​ക്കും പ​രി​ക്ക്…

കെ ​എം സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ​യു​ടെ കാ​ര്‍ ത​ട്ടി സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രാ​യ അ​ച്ഛ​നും മ​ക​ള്‍​ക്കും പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ലാ​പ്പ​റ​മ്പ് ബൈ​പാ​സി​ലാ​യി​രു​ന്നു അ​പ​ക​ടം. താ​നൂ​ര്‍ മൂ​സാ​ന്റെ പു​ര​ക്ക​ല്‍ ആ​ബി​ത്ത് (42), മ​ക​ള്‍ ഫ​മി​ത ഫ​ര്‍​ഹ (11) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രേ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​തി​ന്റെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ചു വീ​ണ ഇ​രു​വ​രും സ്‌​കൂ​ട്ട​റി​നു അ​ടി​യി​ലാ​യി​പ്പോ​വു​ക​യാ​യി​രു​ന്നു. ആ​ബി​ത്തി​നു ഇ​ട​തു കൈ​ക്കും മ​ക​ള്‍​ക്ക് ഇ​ട​തു കാ​ലി​നു​മാ​ണ് പ​രി​ക്ക്. എം​എ​ല്‍​എ​യെ കൂ​ട്ടാ​നാ​യി വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു കാ​ര്‍. പ​രി​ക്കേ​റ്റ പി​താ​വി​നെ​യും മ​ക​ളെ​യും എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു.

Read More

സ്ത്രീധനവും അമ്മായിയമ്മയും വീണ്ടും വില്ലനാകുമ്പോൾ; അമ്മയേയും കുട്ടിയേയും രാത്രി മുഴുവൻ വീടിനു പുറത്തുനിർത്തി; കൊല്ലം ജില്ല വീണ്ടും വാർത്തയിൽ നിറയുന്നു…

കൊ​ട്ടി​യം: യു​വ​തി​യേ​യും അ​ഞ്ചു​വ​യ​സു​ള്ള മ​ക​നേ​യും ഭ​ർ​തൃ​വീ​ട്ടു​കാ​ർ രാ​ത്രി മു​ഴു​വ​ൻ വീ​ടി​നു പു​റ​ത്തു നി​ർ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സി​ന്‍റെ അ​നു​ര​ഞ്ജ​ന ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. യു​വ​തി​യും കു​ട്ടി​യും ഇ​പ്പോ​ഴും വീ​ടി​നു​ള്ളി​ൽ ക​യ​റാ​നാ​കാ​തെ വീ​ടി​നു പു​റ​ത്തു നി​ൽ​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ നാ​ട്ടു​കാ​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യും പോ​ലീ​സ് ലാ​ത്തി​വീ​ശു​ക​യു​മാ​യി​രു​ന്നു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ത​ഴു​ത്ത​ല സ്വ​ദേ​ശി​നിയ്ക്കും കു​ഞ്ഞി​നു​മാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സ്കൂ​ളി​ൽ നി​ന്ന് മ​ക​നെ വി​ളി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ വീ​ട്ടു​കാ​ർ ഗേ​റ്റു പൂ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് യുവതി പ​റ​യു​ന്നു. ഇ​തേ തു​ട​ർ​ന്ന് യു​വ​തി​ക്കും കു​ട്ടി​ക്കും രാ​ത്രി മു​ഴു​വ​ൻ വീ​ടി​നു പു​റ​ത്തു നി​ൽ​ക്കേ​ണ്ടി വ​ന്നു. നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലി​ൽ രാ​വി​ലെ ഗേ​റ്റി​നു​ള്ളി​ൽ ക​യ​റാ​ൻ സാ​ധി​ച്ചെ​ങ്കി​ലും ഇ​തു​വ​രേ​യും അ​മ്മ​യ്ക്കും കു​ട്ടി​ക്കും വീ​ടി​നു​ള്ളി​ൽ ക​യ​റാ​ൻ സാ​ധി​ച്ചി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് യു​വ​തി​യേും കു​ഞ്ഞി​നേ​യും ഭ​ർ​തൃ​മാ​താ​വ് പു​റ​ത്താ​ക്കി വാ​തി​ല​ട​ച്ച​ത്. താ​ൻ കു​ട്ടി​യേ​യും കൂ​ട്ടി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ര​ണ്ടു…

Read More