ന​മ്മു​ടെ വീ​ട് അ​വ​രു​ടെ​യും…! ആ ​ക​ഥ തി​രുത്തി ഗീ​താ വി​ന​യ​ന്‍ എ​ന്ന റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി; ഗീ​ത​യു​ടെ സ്‌​നേ​ഹ​ലാ​ള​ന​മേ​റ്റു ക​ഴി​യു​ന്നത്‌ ഒ​ട്ടേ​റെ പൂ​ച്ച​ക​ളും നാ​യ്ക്ക​ളും

തൊ​ടു​പു​ഴ: ആ​രോ​രു​മി​ല്ലാ​ത്ത മ​നു​ഷ്യ​രെ സം​ര​ക്ഷി​ക്കാ​ന്‍ ഇ​ന്ന് ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍, പ​ല​പ്പോ​ഴും റോ​ഡി​ലും മ​റ്റും ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മൃ​ഗ​ങ്ങ​ളെ ആ​രും തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല. എ​ന്നാ​ൽ, ആ ​ക​ഥ തി​രു​ത്തു​ക​യാ​ണ് ഗീ​താ വി​ന​യ​ന്‍ എ​ന്ന റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി. ഇ​വ​രു​ടെ മ​ണ​ക്കാ​ടു​ള്ള വീ​ട് തെ​രു​വി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന നാ​യ്ക്ക​ളു​ടെ​യും പൂ​ച്ച​ക​ളു​ടെ​യും അ​ഭ​യ​കേ​ന്ദ്ര​മാ​ണ്. ഒ​ട്ടേ​റെ പൂ​ച്ച​ക​ളും നാ​യ്ക്ക​ളും ഗീ​ത​യു​ടെ സ്‌​നേ​ഹ​ലാ​ള​ന​മേ​റ്റു ക​ഴി​യു​ന്നു. റോ​ഡി​ല്‍ പ​രി​ക്കേ​റ്റു കി​ട​ന്ന നാ​യ്ക്ക​ളെ വ​രെ ഏ​റ്റെ​ടു​ത്തു ചി​കി​ത്സ ന​ല്‍​കി വ​ള​ര്‍​ത്തു​ക​യാ​ണ് ഈ ​വീ​ട്ട​മ്മ. ‌വ​ന്നു​ക​യ​റി​യ പൂ​ച്ച​ക​ൾ ‌കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ ഗീ​ത വി​വാ​ഹ​ത്തോ​ടെ​യാ​ണ് തൊ​ടു​പു​ഴ​യി​ലേ​ക്ക് എ​ത്തി​യ​ത്. മ​ണ​ക്കാ​ട് വീ​ടു​വ​ച്ചു ഭ​ര്‍​ത്താ​വ് വി​ന​യ​കു​മാ​റി​നും മ​ക​ള്‍ വി​നീ​ത​യ്ക്കും ഒ​പ്പം എ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു പൂ​ച്ച​ക​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ല്‍ വ​ന്നു​ക​യ​റി​യ പൂ​ച്ച​ക​ളാ​യി​രു​ന്നു അ​വ. ഇ​വ​യെ ഉ​പേ​ക്ഷി​ക്കാ​ന്‍ മ​ന​സു വ​രാ​ത്ത​തി​നാ​ല്‍ അ​വ​യെ​യും ഒ​പ്പം കൂ​ട്ടി. പി​ന്നെ നാ​യ്ക്ക​ളും പൂ​ച്ച​ക​ളു​മാ​യി ഒ​ട്ടേ​റെ അ​ന്തേ​വാ​സി​ക​ള്‍ ഗീ​ത​യു​ടെ വീ​ടു തേ​ടി​വ​ന്നു. പ​ല​തി​നെ​യും ഉ​ട​മ​സ്ഥ​ര്‍…

Read More

ഗ​​ർ​​ഭി​​ണി​​യാ​​യ യു​​വ​​തി​​ക്ക് ഗ​​ർ​​ഭം നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നു​​ള്ള മ​​രു​​ന്നി​​നു പ​​ക​​രം ഗ​​ർ​​ഭം അ​​ല​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള മ​​രു​​ന്ന് ന​​ൽ​​കി​​! ഒടുവില്‍…

മ​​ല​​പ്പു​​റം: ഗ​​ർ​​ഭി​​ണി​​യാ​​യ യു​​വ​​തി​​ക്ക് ഗ​​ർ​​ഭം നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നു​​ള്ള മ​​രു​​ന്നി​​നു പ​​ക​​രം ഗ​​ർ​​ഭം അ​​ല​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള മ​​രു​​ന്ന് മാ​​റി ന​​ൽ​​കി​​യ​​തി​​നെ തു​​ട​​ർ​​ന്നു എ​​ട​​വ​​ണ്ണ​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ൽ ഷോ​​പ്പി​​നെ​​തി​​രേ ഡ്ര​​ഗ്സ് ക​​ണ്‍ട്രോ​​ൾ വി​​ഭാ​​ഗം കേ​​സെ​​ടു​​ത്തു. എ​​ട​​വ​​ണ്ണ സ്വ​​ദേ​​ശി​​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് ഡ്ര​​ഗ്സ് ക​​ണ്‍ട്രോ​​ൾ വ​​കു​​പ്പ് സ്ഥാ​​പ​​ന​​ത്തി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​ത്. എ​​ട​​വ​​ണ്ണ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​ക്ട​​റു​​ടെ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഗ​​ർ​​ഭി​​ണി​​യാ​​യ യു​​വ​​തി​​ക്കു ഗ​​ർ​​ഭം നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ജെ​​സ്റ്റൊ​​പ്രൈം എ​​സ്.​​ആ​​ർ 200 എം​​ജി എ​​ന്ന മ​​രു​​ന്നാ​​ണ് കു​​റി​​പ്പ​​ടി​​യി​​ൽ എ​​ഴു​​തി​​യി​​രു​​ന്ന​​ത്. ഈ ​​കു​​റി​​പ്പ​​ടി എ​​ട​​വ​​ണ്ണ​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ൽ ഷോ​​പ്പി​​ൽ കാ​​ണി​​ച്ച​​പ്പോ​​ൾ പ​​രാ​​തി​​ക്കാ​​ര​​ന് ല​​ഭി​​ച്ച​​ത് ഗ​​ർ​​ഭം അ​​ല​​സി​​പ്പി​​ക്കാ​​നു​​ള്ള ഗു​​ളി​​ക​​യാ​​യി​​രു​​ന്നു. ര​​ണ്ടു ഗു​​ളി​​ക ക​​ഴി​​ച്ച​​തോ​​ടെ ദേ​​ഹാ​​സ്വാ​​സ്ഥ്യം അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് മെ​​ഡി​​ക്ക​​ൽ ഷോ​​പ്പി​​ൽ നി​​ന്നു മ​​രു​​ന്നു മാ​​റി​​യാ​​ണ് ന​​ൽ​​കി​​യ​​തെ​​ന്നു വ്യ​​ക്ത​​മാ​​യ​​ത്. ഡോ​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​രം കു​​റി​​പ്പ​​ടി​​യോ​​ടെ മാ​​ത്രം വി​​ൽ​​ക്കേ​​ണ്ട ഷെ​​ഡ്യൂ​​ൾ എ​​ച്ച് വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ടു​​ന്ന ഗർഭച്ഛിദ്ര മ​​രു​​ന്ന്…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ഫ്ര​ണ്ട് റി​ക്വ​സ്റ്റ് നി​ര​സി​ച്ച​തി​ന് യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​രെ കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യി​പ്രം പു​റ​മ​റ്റം സ്വ​ദേ​ശി ശ​ര​ത് (19), പ​ടു​തോ​ട് സ്വ​ദേ​ശി വി​ശാ​ഖ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഫേ​സ്ബു​ക്കി​ൽ സു​ഹൃ​ത്താ​വാ​ൻ അ​യ​ച്ച അ​പേ​ക്ഷ നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വ​തി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ര​ണ്ടാം പ്ര​തി വി​ശാ​ഖ് ഒ​ന്നാം പ്ര​തി ശ​ര​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ യു​വ​തി​യും മ​ക​ളും മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​നി​ലൂ​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ശ​ര​ത് സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ വി​ശാ​ഖി​ന് അ​യ​ച്ചു​കൊ​ടു​ത്തു. പി​റ്റേ​ന്ന്, യു​വ​തി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്നു​ത​ന്നെ ഇ​രു​വ​രെ​യും പോ​ലീ​സ് പ​ടു​തോ​ട് നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം പി​ടി​ച്ചെ​ടു​ത്തു.  വി​ശ​ദ​മാ​യി…

Read More

ഉദയ്പുർ കൊലപാതകം: യുഎപിഎ ചുമത്തി ദേ​ശീ​യ കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി; കൊലപാതകിക്ക് പാക്കിസ്ഥാൻ ബന്ധം;  പ്രതി പാക്കിസ്ഥാൻ സന്ദർശിച്ചതായി സൂചന

രാ​ഹു​ൽ ഗോ​പി​നാ​ഥ് ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ ത​യ്യ​ൽ​ക്കാ​ര​നാ​യ ക​ന​യ്യ ലാ​ലി​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ ഇ​സ്ലാ​മി​ക ഭീ​ക​ര​ർ​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി ദേ​ശീ​യ കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ). സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ​ഐ​എ​യു​ടെ ന​ട​പ​ടി. കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ൽ അ​ന്വേ​ഷി​ക്കു​ന്ന​തി​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചൊ​വ്വാ​ഴ്ച ഉ​ദ​യ്പു​രി​ലെ​ത്തി. കൊ​ല​പാ​ത​ക​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ കു​റ്റ​വാ​ളി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് എ​തി​രേയും വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ൻ​ഐ​എ​ക്ക് പു​റ​മേ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി), ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ, ഭീ​ക​ര വി​രു​ദ്ധ സ്ക്വാ​ഡ് എ​ന്നി​വ​രും തെ​ളി​വെ​ടു​പ്പി​നാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കു​റ്റ​വാ​ളി​ക​ളി​ൽ ഒ​രാ​ൾ​ക്കു പാ​കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്ലാ​മി​ക സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള​താ​യും 2014ൽ ​പാ​കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​ൻ ഡി​ജി​പി എം.​എ​ൽ. ലാ​ത​ർ പ​റ​ഞ്ഞു. രാ​ജ​സ്ഥാ​ൻ പോ​ലീ​സ് കേ​സ് എ​ൻ​ഐ​എ​ക്ക് കൈ​മാ​റി.…

Read More

സ്വ​പ്‌​ന സു​രേ​ഷി​ന് കേ​ന്ദ്ര സു​ര​ക്ഷ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്; ഇ​ഡി കോടതിയിൽ നൽകിയ സ​ത്യ​വാ​ങ്മൂ​ലത്തിൽ പറ‍യുന്ന കാരണം  ഇങ്ങനെ…

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്‌​ന സു​രേ​ഷി​ന് സു​ര​ക്ഷ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള ഏ​ജ​ൻ​സി​യാ​ണ് ഇ​ഡി. സു​ര​ക്ഷ ന​ൽ​കാ​നു​ള്ള സം​വി​ധാ​നം ​ഇ​ല്ലെ​ന്നും ഇ​ഡി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ​യ്ക്കാ​യി ഇ​ഡി സം​സ്ഥാ​ന പോ​ലീ​സി​നെ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​സി​ൽ ക​ക്ഷി​യ​ല്ല. അതിനാൽ കേ​ന്ദ്ര സു​ര​ക്ഷ ന​ൽ​കാ​നാ​കി​ല്ലെന്നും വ്യക്തമാക്കി എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ൽ ഇ​ഡി സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചു. നേ​ര​ത്തെ കോ​ട​തി​യി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ സ്വ​പ്‍​ന സു​രേ​ഷി​ന്‍റെ പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റി​ന് പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പോ​ലീ​സ് സു​ര​ക്ഷ ആ​വ​ശ്യ​മി​ല്ലെ​ന്നും പ​ക​രം ഇ​ഡി സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ്വ​പ്‍​ന​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

വായ്പാ തിരിച്ചടവ് മുടങ്ങി;വീടുകളില്‍ സ്വകാര്യ സ്ഥാപനത്തിന്‍റെ പേരെഴുതി; ലീഗല്‍ മാനേജര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍

കൊല്ലം: ചവറയില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ക്രൂരത. തിരിച്ചടവ് മുടങ്ങിയവരുടെ വീടുകളില്‍ സ്‌പ്രേ പെയിന്‍റ് ഉപയോഗിച്ച് സ്ഥാപനത്തിന്‍റെ പേര് എഴുതി. ചോളാ ഫിനാന്‍സ് എന്ന സ്ഥാപനമാണ് പ്രദേശത്തെ നാലു വീടുകളിലെ ഭിത്തികളില്‍ ഇത്തരത്തില്‍ സ്‌പ്രേ പെയിന്‍റ് കൊണ്ട് പേരെഴുതിയിരിക്കുന്നത്. സ്ഥാപനത്തിന്‍റെ ലീഗല്‍ മാനേജര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍ പറയുന്നു. അതേസമയം ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ ഏജന്‍റുമാരെയൊന്നും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ചോളാ ഫിനാന്‍സിന്‍റെ വിശദീകരണം. സംഭവത്തില്‍ ചവറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Read More

വി​ജ​യ്ബാ​ബു കു​റ്റം ചെ​യ്ത​താ​യി ബോ​ധ്യ​പ്പെ​ട്ട​താ​യി കൊ​ച്ചി ഡി​സി​പി; പു​തു​മു​ഖ ന​ടി​യെ ബലാത്സംഗം ചെ​യ്തെ​ന്ന കേ​സിൽ വി​ജ​യ്ബാ​ബു​വി​നെ മൂ​ന്നാം ദി​വ​സ​വും ചോ​ദ്യം ചെ​യ്യു​ന്നു

കൊ​ച്ചി: പു​തു​മു​ഖ ന​ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന കേ​സി​ൽ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ്ബാ​ബു​വി​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ മൂ​ന്നാം ദി​വ​സ​വും തു​ട​രു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​നു ത​ന്നെ വി​ജ​യ്ബാ​ബു ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യി. പ്ര​തി​യു​ടെ ലൈം​ഗി​ക​ശേ​ഷി പ​രി​ശോ​ധ​ന​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ വി​ജ​യ് ബാ​ബു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ഇ​യാ​ളെ പ​ന​ന്പി​ള്ളി ന​ഗ​റി​ലെ ഫ്ളാ​റ്റി​ലും അ​തി​ജീ​വി​ത​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നു പ​റ​യു​ന്ന ക​ട​വ​ന്ത്ര​യി​ലെ​യും കു​ണ്ട​ന്നൂ​രി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലും എ​ത്തി​ച്ചു തെ​ളി​വ് ന​ട​ത്തി. തെ​ളി​വെ​ടു​പ്പ് ഇ​ന്നും തു​ട​രു​മെ​ന്നാ​ണ് വി​വ​രം. അ​തി​നി​ടെ പ​രാ​തി​യി​ൽ​നി​ന്നു പി​ൻ​മാ​റാ​ൻ അ​തി​ജീ​വി​ത​യ്ക്ക് വി​ജ​യ്ബാ​ബു ഒ​രു​കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത​താ​യും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കുറ്റം ചെയ്തെന്നു ബോധ്യമായെന്ന്…ജൂ​ലൈ മൂ​ന്നു​വ​രെ വി​ജ​യ്ബാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം…

Read More

മ​ഹാ​രാ​ഷ്ട്ര​യി​ൽ വ്യാ​ഴാ​ഴ്ച വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ്; വി​ജ​യി​ക്കാ​ൻ വേണ്ടത് 144 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​

മും​ബൈ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ വ്യാ​ഴാ​ഴ്ച വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ്. ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി പ്ര​ത്യേ​ക സ​മ്മേ​ളം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റി​ന് ക​ത്ത് ന​ൽ​കി. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ കൂ​ടു​ത​ൽ സ​മ്മ​ദ​ർ​ത്തി​ലാ​കും. ബി​ജെ​പി നേ​താ​ക്ക​ളും മു​ൻ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഭ​ഡ്നാ​വി​സും ചൊ​വ്വാ​ഴ്ച രാ​ത്രി ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​ർ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ന് നി​ർ​ദേ​ശി​ച്ച​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്. സ​ഭാ ന​ട​പ​ടി​ക​ൾ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചു. രാ​വി​ലെ 11ന് ​സ​ഭ ചേ​ര​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​ന്ന​തോ​ടെ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് ഭൂ​രി​പ​ക്ഷം തെ​ളി​ക്കു​ക അ​സാ​ധ്യ​മാ​യി​രി​ക്കും. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് വി​ജ​യി​ക്കാ​ൻ 144 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. നി​ല​വി​ൽ 108 എം​എ​ൽ​എ​മാ​രു​ടെ മാ​ത്രം പി​ന്തു​ണ​യാ​ണ് ഉ​ദ്ധ​വി​നു​ള്ള​ത്. അ​തേ​സ​മ​യം 48 എം​എ​ൽ​എ​മാ​ർ ത​നി​ക്കൊ​പ്പം ഉ​ണ്ടെ​ന്നാ​ണ് വി​മ​ത​പ​ക്ഷ​ത്തു​ള്ള ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യു​ടെ വാ​ദം. 39 ശി​വ​സേ​ന…

Read More

സം​സ്ഥാ​ന​ത്തി​ന്‍റെ മൊ​ത്തം ക​ടം 3,32291 കോ​ടി രൂ​പ ! ക​ല്ലി​ട​ലി​നാ​യി ഇതുവരെ ചെലവായത് 1.33 കോ​ടി രൂ​പ; കെ-​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മെ​ന്നു ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ മൊ​ത്തം ക​ടം 3,32291 കോ​ടി രൂ​പ​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​നു​വേ​ണ്ടി ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. സാ​ന്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ച് ധ​വ​ള​പ​ത്രം ഇ​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം സ​ഭ​യെ അ​റി​യി​ച്ചു. ക​ടം വ​ർ​ധി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​കു​തി പി​രി​വ് ഊ​ർ​ജി​ത​മാ​ക്കും. കോ​വി​ഡും പ്ര​ള​യ​വും സാ​ന്പ​ത്തി​ക സ്ഥി​തി​യെ ബാ​ധി​ച്ചു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കെ-​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​മെ​ന്നും മന്ത്രി നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടെ ങ്കി​ലും കെ-​റെ​യി​ലി​ൽ നി​ന്നും പി​ൻ​മാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ല്ലി​ട​ലി​നാ​യി ഇതുവരെ ചെലവായത് 1.33 കോ​ടി രൂ​പ തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യി​ൽ വി​ദേ​ശ വാ​യ്പ അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ രേ​ഖാ​മൂ​ലം വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​യു​ടെ ക​ല്ലി​ട​ലി​നാ​യി 1.33 കോ​ടി രൂ​പ ചെ​ല​വാ​യ​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നീ​തി ആ​യോ​ഗ്, കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം, ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് എ​ക്സ്പെ​ൻ​ഡി​ച്ച​ർ എ​ന്നീ…

Read More

സ്ത്രീകളെ വിദേശത്തേക്ക് കയറ്റി അയച്ച് അതുവഴി ലഭിച്ച പണം ഉപയോഗിച്ച് സമ്പാദിച്ചത് വന്‍തോതില്‍ സ്വത്ത്‌ ! മ​ജീ​ദി​ന്‍റെ ഹ​വാ​ല ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം

കൊ​ച്ചി: കു​വൈ​റ്റ് മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ ര​വി​പു​ര​ത്തെ ഗോ​ൾ​ഡ​ൻ വ​യ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​റ​സ്റ്റി​ലാ​യ ഒ​ന്നാം പ്ര​തി അ​ജു​മോ​നൊ​പ്പ​മാ​ണ് ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സ്ത്രീ​ക​ളെ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ച്ച​തി​ൽ ഇ​യാ​ൾ​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കു​വൈ​റ്റി​ലെ വീ​ട്ടു ത​ട​ങ്ക​ലി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മ​ജീ​ദി​ന്‍റെ ഹ​വാ​ല ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​നും ര​ണ്ടാം പ്ര​തി​യു​മാ​യ ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി മ​ജീ​ദി​ന്‍റെ ഹ​വാ​ല ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​യാ​ൾ​ക്ക് വ​ൻ​തോ​തി​ൽ ബി​നാ​മി നി​ക്ഷേ​പ​ങ്ങ​ളു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. സ്ത്രീ​ക​ളെ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ച്ച് അ​തു​വ​ഴി ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ വ​ൻ​തോ​തി​ൽ സ്വ​ത്ത് സ​ന്പാ​ദി​ച്ച​താ​യാ​ണ് വി​വ​രം. ഇ​തേ​ക്കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷ​ണം ന​ട​ത്തും. അ​തേ​സ​യ​മം മ​ജീ​ദ്…

Read More