അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി പെൺകുട്ടിയും ഡ്രൈവറും ജീവനൊടുക്കി! ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു​​​​റി​​​​പ്പ് ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​യി പോ​​​​ലീ​​​​സ്

മും​​​​ബൈ: അ​​​​മ്മ​​​​യെ​​​​യും സ​​​​ഹോ​​​​ദ​​​​രി​​​​യെ​​​​യും കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ പെ​​​​ൺ​​​​കു​​​​ട്ടി ഡ്രൈ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. കി​​​​ര​​​​ൺ ദ​​​​ൽ​​​​വി(45), മ​​​​ക​​​​ൾ മു​​​​സ്കാ​​​​ൻ(26) എ​​​​ന്നി​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ദ​​​​ൽ​​​​വി​​​​യു​​​​ടെ മ​​​​ക​​​​ൾ ഭൂ​​​​മി(17), ഇ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ൽ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി കാ​​​​ർ ഡ്രൈ​​​​വ​​​​റാ​​​​യി​​​​രു​​​​ന്ന ശി​​​​വ​​​​ദ​​​​യാ​​​​ൽ സെ​​​​ൻ(60) എ​​​​ന്നി​​​​വ​​​​രാ​​​​ണു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​ത്. സ​​​​ബ​​​​ർ​​​​ബ​​​​ൻ കാ​​​​ൻ​​​​ഡി​​​​വാ​​​​ലി​​​​യി​​​​ൽ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​സ​​​​മീ​​​​പ​​​​മു​​​​ള്ള ദ​​​ൽ​​​വി ആ​​​ശു​​​പ​​​ത്രി​​​ക്കെ​​​ട്ടി​​​ട സ​​​മു​​​ച്ച​​​യ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. മൂ​​​​ന്നു​​​​നി​​​​ല​​​​ക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ ര​​​ണ്ടാം​​​നി​​​ല​​​യി​​​ലാ​​​ണ് ഇ​​​​രു​​​​വ​​​​രെ​​​​യും തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു​​​​റി​​​​പ്പ് ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

Read More

നാ​ട്ടു​കാ​രെ ഓ​ടി​വ​ര​ണേ, ക​ട​യ്ക്കു തീ​പി​ടി​ച്ചേ…! എ​കെ​ജി സെ​ന്‍റ​റി​നു നേ​രെ ബോം​ബേ​റ്; ട്രോളുമായി കെ.​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ എ​കെ​ജി സെ​ന്‍റ​റി​നു നേ​രെ ബോം​ബേ​റ് ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ബേ​സി​ൽ ജോ​സ​ഫ് ചി​ത്ര​മാ​യ മി​ന്ന​ൽ മു​ര​ളി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മിന്നൽ മുരളിയിൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഗു​രു​സോ​മ​സു​ന്ദ​രം സിനിമയിൽ ക​ട​യ്ക്കു തീ​വ​യ്ക്കു​യും പി​ന്നീ​ട് നാ​ട്ടു​കാ​രെ ഓ​ടി​വ​ര​ണേ ക​ട​യ്ക്കു തീ​പി​ടി​ച്ചേ.. എ​ന്നു പ​റ​യു​ന്ന രംഗങ്ങളാണ് സു​രേ​ന്ദ്ര​ൻ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍റെ പ്രതികരണം. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ബോം​ബേ​റ് ഉ​ണ്ടാ​യ​ത്.

Read More

ഭീ​തി​പ​ട​ര്‍​ത്തി ആ​ന്ത്രാ​ക്‌​സ് ! ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം മ​ര​ണ​മു​റ​പ്പ്; ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക…

കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ള്‍ കോ​വി​ഡി​നു പി​ന്നാ​ലെ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും ന​ട​മാ​ടു​ക​യാ​ണ്. ആ​ന്ത്രാ​ക്‌​സാ​ണ് ഇ​ക്കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും പു​തി​യ ആ​ള്. മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാ​നു​ള്ള സാ​ദ്ധ്യ​ത കു​റ​വാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ആ​ന്ത്രാ​ക്‌​സി​നെ കാ​ണു​ന്ന​ത്. അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​തി​ര​പ്പി​ള്ളി​യി​ലെ പി​ള്ള​പ്പാ​റ മേ​ഖ​ല​യി​ല്‍ ച​ത്തു​വീ​ണ കാ​ട്ടു​പ​ന്നി​ക​ളെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ര​ണ​കാ​ര​ണം ആ​ന്ത്രാ​ക്‌​സാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ച​ത്ത പ​ന്നി​ക​ളു​ടെ ശ​വ​ശ​രീ​ര​ങ്ങ​ള്‍ കു​ഴി​ച്ചി​ടാ​ന്‍ സ​ഹാ​യി​ച്ച​വ​ര്‍ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​കാ​തെ നോ​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ‘വൂ​ള്‍ സോ​ര്‍​ട്ടേ​ഴ്സ് രോ​ഗം’ എ​ന്നാ​ണ് മ​നു​ഷ്യ​രി​ല്‍ ഈ ​രോ​ഗം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന​ത്. മു​ഖം, കൈ, ​ശ്വാ​സ​കോ​ശം, ത​ല​ച്ചോ​ര്‍, കു​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ണ​ങ്ങാ​ത്ത വ്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​താ​ണ് പ്ര​ധാ​ന​ല​ക്ഷ​ണം. ഇ​പ്പോ​ള്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​യ വാ​ക്‌​സി​നു​ക​ള്‍ ഈ ​രോ​ഗ​ത്തി​നെ​തി​രാ​യി നി​ല​വി​ലു​ണ്ട്. ആ​ന്റി​ബ​യോ​ട്ടി​ക് ഔ​ഷ​ധ​ങ്ങ​ള്‍ കൊ​ണ്ട് ചി​ല​ത​രം ആ​ന്ത്രാ​ക്‌​സ് പൂ​ര്‍​ണ്ണ​മാ​യും ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യും. ‘ബാ​സി​ല്ല​സ് ആ​ന്ത്രാ​സി​സ്’ എ​ന്ന അ​ണു​വാ​ണ് രോ​ഗം ഉ​ണ്ടാ​ക്കു​ന്ന​ത്. മ​നു​ഷ്യ​ന്‍, കു​തി​ര, പ​ന്നി,ആ​ട്, ആ​ന എ​ന്നി​വ​യി​ലാ​ണ് ആ​ന്ത്രാ​ക്‌​സ് രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്.…

Read More

ലോ​ഡ്ജ് മു​റി​യി​ൽ പെ​ണ്‍​കു​ട്ടി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം! ഈ ​പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം മ​റ്റൊ​രു കൂ​ട്ടു​കാ​രി കൂ​ടി മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു…

കൊ​ച്ചി: ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി എ​റ​ണാ​കു​ളം സൗ​ത്തി​ലെ ലോ​ഡ്ജ് മു​റി​യി​ൽ പെ​ണ്‍​കു​ട്ടി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ പെ​ണ്‍​കു​ട്ടി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം മ​റ്റൊ​രു കൂ​ട്ടു​കാ​രി കൂ​ടി മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രും അ​ർ​ധ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്ന് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. എ​റ​ണാ​കു​ള​ത്തു​ള്ള ഖ​ത്ത​ർ വി​സാ സെ​ന്‍റ​റി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രു​മെ​ന്നാ​ണ് കൂ​ട്ടു​കാ​രി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി മു​റി​യി​ൽ എ​ത്തി​യ ശേ​ഷം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ ഇ​വ​രെ മ​റ്റാ​രെ​ങ്കി​ലും ഇ​വി​ടെ എ​ത്തി​ച്ച​താ​ണോ​യെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ആ​രെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​ച്ചോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Read More

മ​ല​യോ​ര മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ പേ​രി​ൽനി​ന്നു പ​ണംവാ​ങ്ങി​യ​ത് ബിജെപി ​പ്രാ​ദേ​ശി​ക നേ​താ​വ്! കോ​ഴി​ക്കോ​ട്ടെ ‘റെ​യി​ല്‍​വേ സം​ഘ​ത്തി​ല്‍’ കു​ടു​ങ്ങി ത​മി​ഴ്‌​നാ​ട്ടു​കാ​രും

സ്വ​ന്തം ലേ​ഖ​ക​ന്‍ മു​ക്കം (കോ​ഴി​ക്കോ​ട്‌): റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ല​രി​ല്‍​നി​ന്നാ​യി ല​ക്ഷ​ങ്ങ​ള്‍ വാ​ങ്ങി മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.​ കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​യാ​യ ബിജെപി ​നേ​താ​വാ​ണ് കൂ​ടു​ത​ൽ പേ​രി​ൽനി​ന്നും പ​ണം വാ​ങ്ങി​യ​ത്. ത​ട്ടി​പ്പ് സം​ഘ​ത്തെക്കുറി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ​രാ​തി​ക്കാ​രെ വി​ളി​ച്ചു കൂ​ടൂ​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​താ​യി മു​ക്കം സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​പ്ര​ജീ​ഷ് പ​റ​ഞ്ഞു. ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ചെ​ന്നെ കേ​ന്ദ്രീ​ക​രി​ച്ചും അ​തേ​സ​മ​യം മ​ല​യാ​ളി​ക​ള്‍​ക്കു പു​റ​മെ ഒ​ട്ടേ​റെ ത​മി​ഴ്‌​നാ​ട് നി​വാ​സി​ക​ളും ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം പു​റ​ത്ത്‌​വ​ന്നി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ചെ​ന്നൈ കേ​ന്ദ്രീ​ക​രി​ച്ചും ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള​ത്തി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. റെ​യി​ല്‍​വേ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ​തെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഇ-​മെ​യി​ല്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വ​ന്‍​ത​ട്ടി​പ്പ്. ചി​ല​ര്‍​ക്ക് സ​തേ​ണ്‍ റെ​യി​ല്‍​വേ ചെ​യ​ര്‍​മാ​ന്‍റെ പേ​രി​ല്‍ വ്യാ​ജ നി​യ​മ​ന ഉ​ത്ത​വ​രും ന​ല്‍​കു​ക​യു​ണ്ടാ​യി. ഫോട്ടോ തട്ടിപ്പ് എ​ട​പ്പാ​ള്‍ വ​ട്ടം​കു​ളം ക​വു​പ്ര സ്വ​ദേ​ശി​നി,…

Read More

ഓ​പ്പ​റേ​ഷ​ൻ മൂ​ൺ​ലൈ​റ്റ്! ഹോ​ട്ട​ലുക​​ളി​ൽ രാ​ത്രി വ്യാ​പ​ക റെ​യ്ഡ്; കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ജി​എ​സ്ടി വ​കു​പ്പ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ഇ​ന്നു പു​ല​ർ​ച്ചെ വ​രെ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ൽ കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി. ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന നി​കു​തി വെ​ട്ടി​പ്പു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ഓ​പ്പ​റേ​ഷ​ൻ മൂ​ൺ​ലൈ​റ്റ് എ​ന്ന പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 32 ഹോ​ട്ട​ലു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹോ​ട്ട​ൽ ഉ​ട​മ​ക​ളി​ൽ പ​ല​രും നി​കു​തി പി​രി​ച്ചി​ട്ട് സ​ർ​ക്കാ​രി​ൽ അ​ട​യ്ക്കാ​തെ വെ​ട്ടി​പ്പ് ന​ട​ത്തു​ന്നു​വെ​ന്ന് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വ്യാ​പ​ക പ​രാ​തി​ക​ൾ ജി​എ​സ്ടി വ​കു​പ്പി​ന് ല​ഭി​ച്ചി​രു​ന്നു. ഹോ​ട്ട​ലു​ക​ൾ​ക്ക് ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ വി​റ്റു​വ​ര​വ് 20 ല​ക്ഷം രൂ​പ​യാ​ണ്. ചി​ല ഹോ​ട്ട​ലു​ക​ൾ വി​റ്റു​വ​ര​വ് മ​ന​പൂ​ർ​വം കു​റ​ച്ചു കാ​ണി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ നി​ന്ന് നി​കു​തി പി​രി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലാ​ത്ത ചി​ല ഹോ​ട്ട​ലു​ക​ൾ നി​കു​തി​യും ഈ​ടാ​ക്കി​യ​താ​യും ഇ​ത് സ​ർ​ക്കാ​രി​ലേ​ക്കു ന​ൽ​കാ​തി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജി​എ​സ്ടി അ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ നാ​ല്‍​പ്പ​തോ​ളം…

Read More

അ​തി​രമ്പുഴ​യി​ൽ രാ​ഷ്‌ട്രീയ​ ത​ണ​ലി​ൽ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ ത​ഴ​ച്ചു​വ​ള​രു​ന്നു! അ​വ​സ​ര​മൊ​രു​ക്കു​ന്ന​തു ഭ​ര​ണ​ക​ക്ഷി​ക്കാ​രാ​യ രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളാ​ണെ​ന്നു നാ​ട്ടു​കാ​ർ

കോ​ട്ട​യം: അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഞ്ചാ​വ് -മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ ത​ണ​ലി​ൽ ത​ഴ​ച്ചു​വ​ള​രു​ന്നു. മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യ്ക്കു വെ​ള്ള​വും വ​ള​വും ന​ൽ​കി ത​ഴ​ച്ചു​വ​ള​രാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തു ഭ​ര​ണ​ക​ക്ഷി​ക്കാ​രാ​യ രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​യ​ക്കു​മ​രു​ന്നു വി​ല്പ​ക്കാ​രാ​യ യു​വാ​ക്ക​ൾ​ക്കെ​തി​രേ പ​രാ​തി​ക​ളൊ​ന്നും ഉ​യ​രാ​തെ സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തും നേ​താ​ക്ക​ൾ ത​ന്നെ​യാ​ണ്. നാ​ല്പ​ത്തി​മ​ല, അ​തി​ര​ന്പു​ഴ ച​ന്ത​ക്കു​ളം പ​രി​സ​രം, ഏ​റ്റൂ​മാ​നൂ​ർ ഐ​ടി​ഐ​യ്ക്കു സ​മീ​പ​മു​ള്ള വി​ജ​ന​പ്ര​ദേ​ശ​ങ്ങ​ൾ, ആ​ന​മ​ല വാ​യ​ന​ശാ​ല, തോ​ട്ട​നാ​നി പ്ര​ദേ​ശം, പാ​റ​മാ​ക്ക​ൽ, വേ​ദ​ഗി​രി, റെ​യി​ൽ​വേ ഏ​റ്റെ​ടു​ത്തി​ട്ടി​രി​ക്കു​ന്ന സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ഞ്ചാ​വു ക​ച്ച​വ​ട​ക്കാ​രു​ടെ സ​ങ്കേ​ത​ങ്ങ​ളാ​ണ്. പോ​ലീ​സ് ച​ട​ങ്ങി​നു​വേ​ണ്ടി വ​ന്നു നോ​ക്കി പോ​കാ​റു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഞ്ചാ​വ് മൊ​ത്ത​വി​ത​ര​ണ​ക്കാ​രെ പോ​ലീ​സി​നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കു​മ​റി​യാം. ക​ഞ്ചാ​വ് കേ​സി​ൽ ആ​രെ​ങ്കി​ലും പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​ത്തി​ലി​റ​ക്കാ​ൻ ക്യൂ​നി​ൽ​ക്കു​ന്ന​തും ഉ​ന്ന​ത നേ​താ​ക്ക​ളും ശി​ഷ്യ​ൻ​മാ​രു​മാ​ണ്. ഇ​തു​മൂ​ല​മാ​ണു പോ​ലീ​സും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. നേ​രം ഇ​രു​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്കും ഭ​യ​മാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും…

Read More

ഓണ്‍ലൈന്‍ വഴി റമ്മി കളിച്ചതിലൂടെ തുലച്ചത് ലക്ഷങ്ങള്‍! വീണ്ടും കളിക്കാന്‍ പണത്തിനുവേണ്ടി നടത്തിയത് പിടിച്ചുപറി

അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ വീ​ട്ട​മ്മ​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. പ​ത്ത​ടി കാ​ഞ്ഞു​വ​യാ​ല്‍ സു​ധീ​ര്‍ മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് യ​ഹി​യ (20) ആ​ണ് അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ഗ​സ്ത്യ​കോ​ട് കോ​മ​ള​ത്ത് അ​ര​വി​ന്ദ് ആ​രാ​മ​ത്തി​ല്‍ ധ​ര്‍​മ്മ​ല​ത​യു​ടെ മാ​ല​യാ​ണ് പ്ര​തി പൊ​ട്ടി​ച്ചെ​ടു​ത്ത്. അ​ര്‍​ജു​ന​ന്‍ എ​ന്ന​യാ​ളു​ടെ വി​ലാ​സം തേ​ടി​യെ​ത്തു​ക​യും പി​ന്നീ​ട് കു​ടി​ക്കാ​ന്‍ വെ​ള്ളം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത പ്ര​തി ധ​ര്‍​മ്മ​ല​ത വെ​ള്ള​വു​മാ​യി എ​ത്തു​ന്ന​തി​നി​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല പൊ​ട്ടി​ച്ചു​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യും മു​ഹ​മ​ദ് യ​ഹി​യാ​യെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. ബി​രു​ദ​ധാ​രി​യാ​യ പ്ര​തി പി​ടി​ച്ചു​പ​റി ന​ട​ത്തി​യ​ത് ഓ​ണ്‍​ലൈ​ന്‍ റ​മ്മി ക​ളി​ക്കു​ന്ന​തി​ന​യു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ്. ഓ​ണ്‍​ലൈ​ന്‍ വ​ഴി റ​മ്മി ക​ളി​ച്ച​തി​ലൂ​ടെ ല​ക്ഷ​ങ്ങ​ള്‍ തു​ല​ച്ച ഇ​യാ​ള്‍ ബ​ന്ധു​ക്ക​ളു​ടെ അ​ട​ക്കം അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​ള്ള പ​ണ​വും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി ഗോ​പ​കു​മാ​ര്‍, എ​സ്…

Read More

വി​ദേ​ശ​ത്തു നി​ന്നു വ​രു​ന്ന ര​ണ്ടു ശ​ത​മാ​നം പേ​രി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ! കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ മാ​ര്‍​ഗ്ഗ​നി​ര്‍​ദേ​ശം ഇ​ങ്ങ​നെ…

വി​ദേ​ശ​ത്ത് നി​ന്ന് വ​രു​ന്ന​വ​രി​ല്‍ ര​ണ്ട് ശ​ത​മാ​നം പേ​രെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശം. റാ​ന്‍​ഡ​മാ​യി ര​ണ്ടു ശ​ത​മാ​നം പേ​രെ പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം. അ​തി​ല്‍ പോ​സി​റ്റീ​വ് ആ​കു​ന്ന സാ​മ്പി​ളു​ക​ള്‍ ജ​നി​ത​ക ശ്രേ​ണി​ക​ര​ണ​ത്തി​ന് അ​യ​യ്ക്കാ​നാ​ണ് നി​ര്‍​ദേ​ശം. രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള ആ​രോ​ഗ്യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളെ കോ​വി​ഡ് നി​രീ​ക്ഷ​ണ സം​വി​ധാ​ന​വു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ക​ര്‍​ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പു​തു​ക്കി​യ മാ​ര്‍​ഗ്ഗ​നി​ര്‍​ദേ​ശം കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ​ത്. സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത് മു​ത​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​മ്പോ​ള്‍ വ​രെ ഓ​രോ ഘ​ട്ട​ത്തി​ലും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും രോ​ഗ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണ​വും ശ്ര​ദ്ധ​യും ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് നി​ര​ന്ത​രം യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ച് സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്നു​ണ്ട്. എ​ല്ലാ ജി​ല്ല​ക​ള്‍​ക്കും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം…

Read More

പ​ല​ത​വ​ണ പ​രി​ശ്ര​മം ന​ട​ത്തി​യി​ട്ടും… ഒ​ടി​പി ഇ​ങ്ങ​നെ ച​തി​ക്ക​രു​ത്! പി.​എം കി​സാ​ൻ പ​ദ്ധ​തി​യി​ൽ ലാ​ൻ​ഡ് വേ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്താ​നാ​കാ​തെ ആ​യി​ര​ങ്ങ​ൾ

കു​റ​വി​ല​ങ്ങാ​ട്: ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​വ​ർ​ഷം 6,000 രൂ​പ ല​ഭി​ക്കു​ന്ന പി.​എം കി​സാ​ൻ പ​ദ്ധ​തി​യി​ൽ ലാ​ൻ​ഡ് വേ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്താ​നാ​കാ​തെ ആ​യി​ര​ങ്ങ​ൾ. പ​ല​ത​വ​ണ പ​രി​ശ്ര​മം ന​ട​ത്തി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റി​ൽ ക​യ​റാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. പ​ല​ത​വ​ണ നീ​ട്ടി​ന​ൽ​കി​യ തീയ​തി അ​നു​സ​രി​ച്ച് ഈ ​മാ​സം 25ന് ​മു​ൻ​പാ​യി ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ഭൂ​മി​യു​ടെ സ്ഥി​തി​വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്ത് ഉ​റ​പ്പാ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​തി​നാ​യി പ്ര​ധാ​ന​മാ​യും ആ ​വ​ർ​ഷ​ത്തെ ക​രം അ​ട​ച്ച ര​സീ​ത് ആ​വ​ശ്യ​മാ​യി​രു​ന്നു. ഓ​ണ്‍​ലൈ​നാ​യി വ​സ്തു​വി​ന്‍റെ ക​രം അ​ട​യ്ക്കാ​ൻ എ​ത്തി​യ പ​ല​രും പ​ണം കൈ​മാ​റു​ന്ന​തി​നാ​യി ന​ൽ​കി​യ ഗേ​റ്റ് വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ്ഞ​ത മൂ​ലം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ ദി​വ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് ഇ​ട​യാ​ക്കി. ക​രം അ​ട​ച്ചാ​ലും എ​ഐ​എം​എ​സ് പോ​ർ​ട്ട​ലി​ൽ ക​യ​റി​യു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ടി​പി ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഇ​തു​മൂ​ലം ഇ ​സ​ർ​വീ​സ് ന​ൽ​കു​ന്ന പ​ല കേ​ന്ദ്ര​ങ്ങ​ളും ലാ​ൻ​ഡ് വേ​രി​ഫി​ക്കേ​ഷ​നെ​ത്തു​ന്ന​വ​രെ മ​ട​ക്കി അ​യ​യ്ക്കു​ന്ന സ്ഥി​തി​യും ചി​ലേ​ട​ങ്ങ​ളി​ലു​ണ്ടാ​യി.…

Read More