ല​ത മ​ങ്കേ​ഷ്ക​റി​ന്‍റെ നി​ല ഗു​രു​ത​രം! വെ​ന്‍റി​ലേ​റ്റ​റി​ൽ; മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​ണ്

മും​ബൈ: കോ​വി​ഡ് ബാ​ധി​ത​യാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​തി​ഹാ​സ ഗാ​യി​ക ല​ത മ​ങ്കേ​ഷ്ക​റി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം. ല​ത മ​ങ്കേ​ഷ്ക​റി​നെ വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ല​ത മ​ങ്കേ​ഷ്ക​ർ ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​രോ​ഗ്യ​നി​ല വീ​ണ്ടും വ​ഷ​ളാ​യ​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ചി​രു​ന്നു. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ന്യൂ​മോ​ണി​യ​യും ഭേ​ദ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ൽ ഐ​സി​യു​വി​ലാ​ണ്, നി​ല വ​ഷ​ളാ​യ​തി​നാ​ൽ വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ പ്ര​തി​ത് സ​മ​ദാ​നി പ​റ​ഞ്ഞു. നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വര്‍ഷങ്ങളായി നടക്കുന്ന ഒത്തുകളി! ട​യ​ർ കമ്പ​നി​ക​ൾ​ക്കു പി​ഴ ചു​മ​ത്തി​യ​തി​നു പി​ന്നി​ൽ മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും

സ്വ​​ന്തം ലേ​​ഖ​​ക​​ൻ ന്യൂ​​ഡ​​ൽ​​ഹി: ഒ​​ത്തു ക​​ളി​​ച്ച് ട​​യ​​ർ​​വി​​ല കൂ​​ട്ടി​​യ ക​​ന്പ​​നി​​ക​​ൾ​​ക്ക് 1788 കോ​​ടി രൂ​​പ പി​​ഴ​​യി​​ട്ട കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക്കു പി​​ന്നി​​ൽ മ​​ല​​യാ​​ളി ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യം. കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യി​​ലെ മു​​തി​​ർ​​ന്ന അം​​ഗം എ​​ന്ന നി​​ല​​യി​​ൽ അ​​ഗ​​സ്റ്റി​​ൻ പീ​​റ്റ​​ർ ഐ​​ഇ​​എ​​സ് ന​​ട​​ത്തി​​യ ഇ​​ട​​പെ​​ട​​ലാ​​ണ് നി​​ർ​​ണാ​​യ​​ക ന​​ട​​പ​​ടി​​ക്കു വ​​ഴി തെ​​ളി​​ച്ച​​ത്. ഒ​​ത്തു ക​​ളി​​ച്ചു വി​​ല കൂ​​ട്ടി​​യ അ​​ഞ്ചു ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്ക് കോ​​ടി​​ക​​ൾ പി​​ഴ ചു​​മ​​ത്താ​​നു​​ള്ള കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഉ​​ത്ത​​ര​​വ് സു​​പ്രീം​​കോ​​ട​​തി​​യും ശ​​രി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. 2006 മു​​ത​​ൽ 2009 വ​​രെ അ​​ഗ​​സ്റ്റി​​ൻ പീ​​റ്റ​​ർ കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ഉ​​പ​​ദേ​​ശ​​ക​​നാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ക​​മ്മീ​​ഷ​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലാ​​യി. പി​​ന്നീ​​ട് വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ സാ​​ന്പ​​ത്തി​​ക ഉ​​പ​​ദേ​​ഷ്ടാ​​വി​​ന്‍റെ ചു​​മ​​ത​​ല വ​​ഹി​​ച്ചു. 2014 മു​​ത​​ൽ 2019വ​​രെ വീ​​ണ്ടും കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ന്‍റെ മു​​തി​​ർ​​ന്ന അം​​ഗ​​മാ​​യി​​രു​​ന്ന കാ​​ല​​ത്താ​​ണ് ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള പ​​രാ​​തി​​ക​​ൾ കേ​​ന്ദ്ര കോ​​ർ​​പ​​റേ​​റ്റ്…

Read More

ദി​​ലീ​​പി​​ന് ത​​ക്കം​​നോ​​ക്കി പ​​ക വീ​​ട്ടു​​ന്ന സ്വഭാവം! കൂ​​ടു​​ത​​ല്‍ തെ​​ളി​​വു​​ക​​ള്‍ നി​​ര​​ത്തി; ​​ ദി​ലീ​പിനെതിരേ ദൃ​ക്സാ​ക്ഷി​യടക്കം തെ​ളി​വു​ണ്ടെ​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍

കൊ​​ച്ചി: അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തെ വ​​ക​​വ​​രു​​ത്താ​​ന്‍ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യെ​​ന്ന കേ​​സി​​ല്‍ ദി​​ലീ​​പി​​നെ​​തി​​രേ കൂ​​ടു​​ത​​ല്‍ തെ​​ളി​​വു​​ക​​ള്‍ നി​​ര​​ത്തി​​യാ​​ണ് പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ഇ​​ന്ന​​ലെ വാ​​ദ​​മു​​ഖം തീ​​ര്‍ത്ത​​ത്. ത​​ക്കം നോ​​ക്കി പ​​ക വീ​​ട്ടു​​ന്ന സ്വ​​ഭാ​​വ​​മാ​​ണ് ദി​​ലീ​​പി​​നു​​ള്ള​​തെ​​ന്നും ദി​​ലീ​​പി​​ന് ജാ​​മ്യം അ​​നു​​വ​​ദി​​ക്കു​​ന്ന​​ത് കേ​​സി​​നെ​​ത​​ന്നെ ഇ​​ല്ലാ​​താ​​ക്കു​​മെ​​ന്നും പ്രോ​​സി​​ക്യൂ​​ഷ​​ന്‍ വാ​​ദി​​ച്ചു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച തെ​​ളി​​വു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്ന സം​​ഭ​​വ​​ങ്ങ​​ള്‍ രേ​​ഖാ​​മൂ​​ല​​മു​​ള്ള വാ​​ദ​​മാ​​യി സ​​മ​​ര്‍പ്പി​​ക്കു​​ക​​യും ചെ​​യ്തു. മു​​ന്‍കൂ​​ര്‍ ജാ​​മ്യ ഹ​​ര്‍ജി​​യി​​ല്‍ അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് കോ​​ട​​തി പ​​റ​​ഞ്ഞി​​ട്ടു​​പോ​​ലും പ്ര​​തി​​ക​​ള്‍ അ​​നു​​സ​​രി​​ച്ചി​​ല്ലെ​​ന്നും പ്രോ​​സി​​ക്യൂ​​ഷ​​ന്‍ വാ​​ദ​​മു​​യ​​ര്‍ത്തി. ദി​​ലീ​​പി​​ന്‍റെ സു​​ഹൃ​​ത്തും ഹോ​​ട്ട​​ലു​​ട​​മ​​യു​​മാ​​യ ശ​​ര​​ത്തു​​മാ​​യി സാ​​മ്പ​​ത്തി​​ക ത​​ര്‍ക്ക​​മു​​ണ്ടാ​​യി​​രു​​ന്ന ദോ​​ഹ​​യി​​ല്‍ വ്യ​​വ​​സാ​​യി​​യാ​​യ ആ​​ലു​​വ സ്വ​​ദേ​​ശി സ​​ലി​​മി​​നെ നേ​​രി​​ട്ടെ​​ത്തി ദി​​ലീ​​പ് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. ദി​​ലീ​​പി​​ന്‍റെ വീ​​ട്ടി​​ലെ ഗേ​​റ്റ്മാ​​നാ​​യി​​രു​​ന്ന ദാ​​സ​​ന്‍ മൊ​​ഴി ന​​ല്‍കി​​യി​​ട്ടു​​ണ്ടെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം പ്രോ​​സി​​ക്യൂ​​ഷ​​ന്‍ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ ഇ​​യാ​​ളെ സ്വാ​​ധീ​​നി​​ക്കാ​​ന്‍ ദി​​ലീ​​പി​​ന്‍റെ സം​​ഘ​​മെ​​ത്തി​​യെ​​ന്ന് ഡി​​ജി​​പി ടി.​​എ ഷാ​​ജി ഇ​​ന്ന​​ലെ വാ​​ദ​​ത്തി​​നി​​ടെ വെ​​ളി​​പ്പെ​​ടു​​ത്തി. ബാ​​ല​​ച​​ന്ദ്ര​​കു​​മാ​​റി​​നോ​​ട് നീ ​​സൂ​​ക്ഷി​​ക്ക​​ണ​​മെ​​ന്നും ഇ​​വി​​ടെ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ നി​​ന്നെ​​ക്കു​​റി​​ച്ച്…

Read More

പ്ര​വാ​സി​ക​ള്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ ഒ​ഴി​വാ​ക്കി! രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ മ​തി

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ​യും രാ​ജ്യാ​ന്ത​ര യാ​ത്രി​ക​രെ​യും കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ മ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ സ​മ്പ​ര്‍​ക്ക​വി​ല​ക്ക് ആ​വ​ശ്യ​മു​ള്ളൂ. രാ​ജ്യാ​ന്ത​ര യാ​ത്രി​ക​ര്‍ യാ​ത്ര ക​ഴി​ഞ്ഞ​തി​ന്‍റെ എ​ട്ടാ​മ​ത്തെ ദി​വ​സം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ചെ​യ്യ​ണ​മെ​ന്ന നി​ല​വി​ലെ മാ​ന​ദ​ണ്ഡം മാ​റ്റ​ണ​മെ​ന്ന ആ​രോ​ഗ്യ​വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ര്‍​ദേ​ശം യോ​ഗം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ റാ​പ്പി​ഡ് ടെ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ടെ​സ്റ്റു​ക​ള്‍​ക്ക് അ​ന്യാ​യ​മാ​യ നി​ര​ക്ക് ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ല. പ്ര​വാ​സി​ക​ള്‍​ക്ക് താ​ങ്ങാ​ന്‍ പ​റ്റു​ന്ന നി​ര​ക്ക് മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ആ​രോ​ഗ്യ വ​കു​പ്പി​നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു.

Read More

നൂ​റു വ​ര്‍​ഷം പ​ഴക്കം! ​അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​വീ​ട് പൊ​ളി​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു; പൊ​ളി​ച്ച ഓ​ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രി​കെ ഇ​ട്ടു

അ​ടൂ​ര്‍: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നൂ​റു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ വീ​ട് പൊ​ളി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​രും ഇ​ട​തു​പ​ക്ഷ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ത​ട​ഞ്ഞു. ലൈ​ഫ് പ​ദ്ധ​തി​യി​ലേ​ക്ക് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ കു​ടും​ബ​വി​ഹി​ത​ത്തി​ലെ 13.5 സെ​ന്റു സ്ഥ​ലം ന​ല്‍​കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന ദി​വ​സ​മാ​ണ് കു​ടും​ബ​വീ​ട് പൊ​ളി​ക്കാ​നു​ള്ള ശ്ര​മം വി​വാ​ദ​ത്തി​ലാ​യ​ത്. അ​ടൂ​ര്‍ ഭ​വാ​നി​യു​ടെ വീ​ട് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ വി​വാ​ദ​മെ​ന്ന​തും ശ്ര​ദ്ധേ​യം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ണ​ക്കാ​ല തു​വ​യൂ​ര്‍ വ​ട​ക്ക് മൗ​ട്ട​ത്ത് ക​ണി​യാ​രേ​ത്ത് എ​ന്ന അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ വീ​ട് പൊ​ളി​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്. വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ ഓ​ട് ഭാ​ഗി​ക​മാ​യി ഇ​ള​ക്കി​യി​രു​ന്നു. ഇ​ത​റി​ഞ്ഞ് നാ​ട്ടു​കാ​രും സി​പി​ഐ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും സം​ഘ​ടി​ച്ച് സ്ഥ​ല​ത്തെ​ത്തി. പൊ​ളി​ക്കു​ന്ന​വ​രു​മാ​യി വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യി. നൂ​റു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള​താ​ണ് വീ​ട്. വി​ശ്വ വി​ഖ്യാ​ത ച​ല​ചി​ത്ര​കാ​ര​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ഞ്ചു വ​യ​സു മു​ത​ല്‍ കോ​ള​ജ് ത​ലം…

Read More

അനന്തരവൻ പാരയാകുമോ? തു​ട​ർ​ഭ​ര​ണം കി​ട്ടി​യാ​ൽ പ​ഞ്ചാ​ബി​ലെ മു​ഖ്യ​മ​ന്ത്രി ആ​രാ​യി​രി​ക്കു​മെ​ന്ന സ​സ്പെ​ൻ​സി​ന് ഉ​ട​ൻ വി​രാ​മ​മാ​വും

നിയാസ് മുസ്തഫ തു​ട​ർ​ഭ​ര​ണം കി​ട്ടി​യാ​ൽ പ​ഞ്ചാ​ബി​ലെ മു​ഖ്യ​മ​ന്ത്രി ആ​രാ​യി​രി​ക്കു​മെ​ന്ന സ​സ്പെ​ൻ​സി​ന് ഉ​ട​ൻ വി​രാ​മ​മാ​വും. രാ​ഹു​ൽ ഗാ​ന്ധി ഞാ​യ​റാ​ഴ്ച ലു​ധി​യാ​ന​യി​ൽ എ​ത്തു​ന്പോ​ൾ ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു എ​ന്നി​വ​രി​ൽ ഒ​രാ​ളാ​വും മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​ക്ക് എ​ത്തു​ക. കൂ​ടു​ത​ൽ സാ​ധ്യ​ത ക​ല്പി​ക്ക​പ്പെ​ടു​ന്ന​ത് ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി​ക്കാ​ണ്. എ​ന്നാ​ൽ അ​ന​ന്ത​ര​വ​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തോ​ടെ ച​ന്നി​യു​ടെ സാ​ധ്യ​ത​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​ന കേ​സി​ലാ​ണ് ച​ന്നി​യു​ടെ അ​ന​ന്ത​ര​വ​ൻ ഭൂ​പേ​ന്ദ്ര സിം​ഗ് ഹ​ണി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​ണി​യെ ഇ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഹ​ണി​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഹ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​ൽ എ​ട്ട് കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പ​ഞ്ചാ​ബി​ലെ…

Read More

സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ത​ര്‍​ക്കം! കരാറുകാർ തൊഴിലാളിയെ അടിച്ചുകൊന്നു; ക​രാ​റു​കാ​ര​നും സ​ഹാ​യി​യും ക​സ്റ്റ​ഡി​യി​ല്‍

മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പം കെ​ട്ടി​ടം പ​ണി​ക്ക് വ​ന്ന മാ​ര്‍​ത്താ​ണ്ഡം ത​ക്ക​ല സ്വ​ദേ​ശി സ്റ്റീ​ഫ​ന്‍ (34) അ​ടി​യേ​റ്റു മ​രി​ച്ചു. കെ​ട്ടി​ട നി​ര്‍​മാ​ണ ക​രാ​റു​കാ​ര​ന്‍ മാ​ര്‍​ത്താ​ണ്ഡം സ്വ​ദേ​ശി സു​രേ​ഷ്, സ​ഹാ​യി ആ​ല്‍​ബി​ന്‍ ജോ​സ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ക്ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം.പു​ല​ര്‍​ച്ചെ 1.30ഓ​ടെ സ്റ്റീ​ഫ​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സ്റ്റീ​ഫ​ന്‍ നേ​ര​ത്തെ ജോ​ലി ചെ​യ്ത വ​ക​യി​ല്‍ ല​ഭി​ക്കാ​നു​ള്ള പ​ണം വാ​ങ്ങാ​ന്‍ പു​തി​യ ക​രാ​റു​കാ​ര​ന്‍ ഡേ​വി​ഡ്, സു​നി​ല്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ഇ​ന്ന​ലെ രാ​ത്രി 8.30നു​ പ​ഴ​യ താ​മ​സ സ്ഥ​ല​മാ​യ ക​ല്ലൂ​പ്പാ​റ ചെ​റു​മ​ത പ​ള്ളി​ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ക​മ്പിവ​ടി​കൊ​ണ്ട് അടിയേറ്റു സം​ഘ​ര്‍​ഷ​ത്തി​നി​ടെ ക​മ്പി വ​ടി​കൊ​ണ്ട് സ്റ്റീ​ഫ​ന് അ​ടി​യേ​റ്റ​താ​യി പ​റ​യു​ന്നു. സം​ഭ​വ​ത്തേ തു​ട​ര്‍​ന്ന് ഡേ​വി​ഡും സു​നി​ലും സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ മു​മ്പി​ലെ​ത്തി. ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ സം​ഘ​ര്‍​ഷ​ത്തെ പ​റ്റി അ​റി​ഞ്ഞു. കീ​ഴ് വായ്പൂ​ര് പോ​ലീ​സ് ന​ട​ത്തി​യ…

Read More

വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ്കൂ​​ളു​​ക​​ളി​​ലെത്തി ക്ലാ​​സു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് ര​​ക്ഷി​​താ​​ക്ക​​ളു​​ടെ അ​​നു​​വാ​​ദം വാ​​ങ്ങ​​ണോ ? സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ പു​തിയ മാ​ർഗ​നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് മൂ​​ന്നാം ത​​രം​​ഗ​​ത്തി​​നുശേ​​ഷം സ്കൂ​​ളു​​ക​​ൾ വീ​​ണ്ടും തു​​റ​​ക്കു​​ന്ന​​തി​​ന് പു​​തു​​ക്കി​​യ മാ​​ർ​​ഗനി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മാ​​യി കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യം. പു​​തു​​ക്കി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം അ​​നു​​സ​​രി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ്കൂ​​ളു​​ക​​ളി​​ൽ നേ​​രി​​ട്ടെ​​ത്തി ക്ലാ​​സു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് സ്കൂ​​ളു​​ക​​ൾ ര​​ക്ഷി​​താ​​ക്ക​​ളു​​ടെ അ​​നു​​വാ​​ദം വാ​​ങ്ങ​​ണോ എ​​ന്ന് അ​​ത​​ത് സം​​സ്ഥാ​​ന​​ സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കു തീ​​രു​​മാ​​നി​​ക്കാം. മ​​റ്റു രോ​​ഗാ​​വ​​സ്ഥ​​ക​​ളു​​ള്ള കു​​ട്ടി​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ആ​​വ​​ശ്യ​​മാ​​യ മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണം. ക​​ണ്ടെ​​യ്മെ​​ന്‍റ് സോ​​ണു​​ക​​ളി​​ൽ നി​​ന്നു വ​​രു​​ന്ന ഡ്രൈ​​വ​​ർ​​മാ​​ർ, സ​​ഹാ​​യി​​ക​​ൾ എ​​ന്നി​​വ​​രെ സ്കൂ​​ൾ ബ​​സി​​ൽ അ​​നു​​വ​​ദി​​ക്കാ​​ൻ പാ​​ടി​​ല്ല. വീ​​ടു​​ക​​ളി​​ൽനി​​ന്നു​ള്ള പ​​ഠ​​ന​​ത്തി​​ൽനി​​ന്ന് സ്കൂ​​ളു​​ക​​ളി​​ൽ നേ​​രി​​ട്ടെ​​ത്തി​​യു​​ള്ള പ​​ഠ​​ന​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​തി​​ന് മു​​ൻ​​പാ​​യി ഓ​​രോ വി​​ദ്യാ​​ർ​​ഥി​​യു​​ടെ​​യും പ​​ഠ​​ന​​ശേ​​ഷി മ​​ന​​സി​​ലാ​​ക്കി ഓ​​ണ്‍​ലൈ​​ൻ പ​​ഠ​​ന​​ത്തി​​ൽ കു​​ട്ടി​​ക​​ൾ​​ക്ക് പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യാ​​തെ പോ​​കു​​ക​​യോ ന​​ഷ്ട​​പ്പെ​​ട്ടു പോ​​കു​​ക​​യോ ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ബ്രി​​ഡ്ജ് കോ​​ഴ്സു​​ക​​ൾ ന​​ൽ​​കി പാ​​ഠ​​ഭാ​​ഗ​​ങ്ങ​​ൾ വീ​​ണ്ടും പ​​ഠി​​പ്പി​​ക്ക​​ണം. കു​​ട്ടി​​ക​​ളു​​ടെ​​യും അ​​ധ്യാ​​പ​​ക​​രു​​ടെ​​യും മാ​​ന​​സി​​കാ​​രോ​​ഗ്യ​​ത്തി​​നാ​​യി റെ​​മ​​ഡി​​യ​​ൽ പ​​ദ്ധ​​തി​​ക​​ൾ ആ​​രം​​ഭി​​ക്ക​​ണം. പ​​തി​​നൊ​​ന്ന് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ സ്കൂ​​ളു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. കേ​​ര​​ളം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള 16 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും…

Read More

അ​​പ്പോ​​ളോ, എം​​ആ​​ർ​​എ​​ഫ്, സി​​യറ്റ്, ജെ​​കെ ട​​യ​​ർ, ബി​​ർ​​ള ട​​യേ​​ഴ്സ്..! ഒ​ത്തു​ക​ളി​ച്ചു വി​ല​ കൂ​ട്ടി; ആ​റ് ട​യ​ർ ക​ന്പ​നി​ക​ൾ​ക്ക് 1788 കോ​ടി പി​ഴ

ന്യൂ​​ഡ​​ൽ​​ഹി: ഒ​​ത്തു​​ക​​ളി​​യി​​ലൂ​​ടെ ട​​യ​​ർ​​വി​​ല ഉ​​യ​​ർ​​ത്തി ലാ​​ഭം കൊ​​യ്ത ആ​​റു ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്ക് 1,788 കോ​​ടി രൂ​​പ പി​​ഴ ചു​​മ​​ത്തി കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ. അ​​പ്പോ​​ളോ ട​​യേ​​ഴ്സ് ലി​​മി​​റ്റ​​ഡ് (425.53 കോ​​ടി), എം​​ആ​​ർ​​എ​​ഫ് ലി​​മി​​റ്റ​​ഡ് (622.09 കോ​​ടി), സി​​യറ്റ് ലി​​മി​​റ്റ​​ഡ് (252.16 കോ​​ടി), ജെ​​കെ ട​​യ​​ർ (309.95 കോ​​ടി), ബി​​ർ​​ള ട​​യേ​​ഴ്സ് (178.33 കോ​​ടി) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പി​​ഴ ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​നുപു​​റ​​മേ ഓ​​ട്ടോ​​മോ​​ട്ടീ​​വ് ട​​യ​​ർ മാ​​നു​​ഫാ​​ക്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന് 8.4 ല​​ക്ഷം രൂ​​പ​​യും പി​​ഴ ചു​​മ​​ത്തി​​യി​​ട്ടു​​ണ്ട്. ആ​​രോ​​പ​​ണവി​​ധേ​​യ​​രാ​​യ ട​​യ​​ർ ക​​ന്പ​​നി​​ക​​ളി​​ൽനി​​ന്ന് വി​​ല​​വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​ൽ വി​​മു​​ഖ​​ത കാ​​ണി​​ച്ചു എ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് അ​​സോ​​സി​​യേ​​ഷ​​നു പി​​ഴ ചു​​മ​​ത്തി​​യ​​ത്. 2011-2012 കാ​​ല​​ത്ത് കോം​​പ​​റ്റീ​​ഷ​​ൻ നി​​യ​​മ​​ത്തി​​ന്‍റെ മൂ​​ന്നാം വ​​കു​​പ്പ് ലം​​ഘി​​ച്ചു എ​​ന്ന​​തി​​ന്‍റെ പേ​​രി​​ലാ​​ണ് ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. കോം​​പ​​റ്റീ​​ഷ​​ൻ ക​​മ്മീ​​ഷ​​ന്‍റെ വി​​ധി​​ക്കെ​​തി​​രേ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ മ​​ദ്രാ​​സ് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു എ​​ങ്കി​​ലും ജ​​നു​​വ​​രി ആ​​റി​​നു കോ​​ട​​തി ഹ​​ർ​​ജി ത​​ള്ളി.…

Read More

സിഐടിയു വിലക്ക് ഏര്‍പ്പെടുത്തിയ കടയില്‍ നിന്നു സാധനം വാങ്ങിയ യുവാവിന് മര്‍ദ്ദനം ! 10 സിഐടിയു തൊഴിലാളികള്‍ക്കെതിരേ കേസ്…

കണ്ണൂരില്‍ സിഐടിയു തൊഴിലാളികള്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്ത് സിഐടിയു തൊഴിലാളികള്‍ക്കെതിരേ കേസ്. മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പയ്യന്നൂര്‍ മാതമംഗലത്ത് നോക്കുകൂലി തര്‍ക്കം നിലനില്‍ക്കുന്ന എസ്ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതിനാണ് അഫ്‌സല്‍ എന്നയാളെ സിഐടിയു തൊഴിലാളികള്‍ നടുറോഡില്‍ വളഞ്ഞിട്ട് തല്ലിയത്. ഈ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുന്നത് സിഐടിയുക്കാര്‍ വിലക്കിയിരുന്നുവെന്നാണ് പരിക്കേറ്റ അഫ്‌സല്‍ പറയുന്നത്. ആക്രമണത്തില്‍ അഫ്‌സലിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സിഐടിയുക്കാര്‍ വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങിയതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് അഫ്‌സല്‍ പ്രതികരിച്ചതെങ്കിലും സമരം പൊളിക്കാനെത്തിയ ആളെയാണ് കൈകാര്യം ചെയ്തതെന്നാണ് സിഐടിയു യൂണിയന്‍ സെക്രട്ടറിയുടെ വിശദീകരണം.

Read More