എ​​​നി​​​ക്കു ക​​​രാ​​​ട്ടേ പ​​​ഠി​​​ക്ക​​​ണം… എ​​​ന്നെ പി​​​ടി​​​ച്ച​​​വ​​​നെ ഇ​​​ടി​​​ക്ക​​​ണം…! പീ​ഡ​ന​ത്തി​നി​ര​യാ​യ മ​​​നോ​​​ദൗ​​​ർ​​​ബ​​​ല്യ​​​മു​​​ള്ള പെ​ണ്‍​കു​ട്ടി​ക്കു ചി​കി​ൽ​സ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘എ​​​നി​​​ക്കു ക​​​രാ​​​ട്ടേ പ​​​ഠി​​​ക്ക​​​ണം… എ​​​ന്നെ പി​​​ടി​​​ച്ച​​​വ​​​നെ ഇ​​​ടി​​​ക്ക​​​ണം….’ ഇ​​​നി​​​യും എ​​​ന്തോ പ​​​റ​​​യ​​​ണ​​​മെ​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​ളു​​​ടെ ശ​​​ബ്ദം ഇ​​​ട​​​റി. ത​​​ന്‍റെ ജീ​​​വി​​​തം ത​​​ക​​​ർ​​​ത്ത ആ ​​​പീ​​​ഡ​​​ന സം​​​ഭ​​​വം ഓ​​​ർ​​​ത്ത് അ​​​വ​​​ൾ നി​​​ശ​​​ബ്ദ​​​യാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​വേ​​​ഗ സ്പെ​​​ഷ​​​ൽ കോ​​​ട​​​തി​​​യി​​​ലാ​​​ണ് സം​​​ഭ​​​വം. പോ​​​ക്സോ കേ​​​സി​​​ൽ മൊ​​​ഴി ന​​​ൽ​​​കാ​​​ൻ എ​​​ത്തി​​​യ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ മ​​​നോ​​​നി​​​ല തെ​​​റ്റി​​​യ പെ​​​ണ്‍​കു​​​ട്ടി​​​യാ​​​ണ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. സം​​​ഭ​​​വ​​​ത്തേ​​​ക്കു​​​റി​​​ച്ച് ജ​​​ഡ്ജി ആ​​​ർ.​​​ ജ​​​യ​​​കൃ​​​ഷ്ണ​​​ൻ ചോ​​​ദി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ഇ​​​ത്ര​​​യും പ​​​റ​​​ഞ്ഞ​​​ത്. മ​​​നോ​​​നി​​​ല ത​​​ക​​​ർ​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക്ക് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്നു സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക്ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ആ​​​ർ.​​​എ​​​സ്. വി​​​ജ​​​യ് മോ​​​ഹ​​​ൻ കോ​​​ട​​​തി​​​യോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് കോ​​​ട​​​തി ഇ​​​ര​​​യ്​​​ക്ക് അ​​​ടി​​​യ​​​ന്തര ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​കി​​​ത്സ ന​​​ട​​​ത്താ​​​നാ​​​ണ് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. 2013 ൽ ​​​ആ​​​റാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ഈ ​​​പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ ജീ​​​വി​​​തം മാ​​​റ്റി​​​മ​​​റി​​​ച്ച സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്. മ​​​നോ​​​ദൗ​​​ർ​​​ബ​​​ല്യ​​​മു​​​ള്ള കു​​​ട്ടി​​​യെ സ​​​മീ​​​പ​​​ത്തു​​​ള്ള ര​​​ണ്ടു പേ​​​ർ…

Read More

ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം ! ആന്‍ഡ്രൂ രാജകുമാരന്‍റെ എല്ലാതരം പദവികളും എടുത്തു കളഞ്ഞു

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ മകനായ ആന്‍ഡ്രൂ രാജകുമാരന്‍റെ എല്ലാതരം സൈനിക രാജകീയ പദവികളും എടുത്ത് കളഞ്ഞ് ബക്കിംങ്ഹാം കോട്ടാരം. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ഈ നീക്കം. എലിസബത്ത് രജ്ഞിയാണ് ഉത്തരവ് ഇറക്കിയത്. ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്‍റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തെന്ന് വെർജീനിയ എന്ന വനിത നടത്തിയ വെളിപ്പെടുത്തലിലാണ് ഇപ്പോള്‍ ആന്‍ഡ്രൂവിനെതിരെ കോടതി വിധി വന്നിരിക്കുന്നത്. ഒരു രാജകീയ പദവിയും ഇദ്ദേഹത്തിന് ഇനിയുണ്ടാകില്ലെന്നും കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ഇദ്ദേഹം നേരിടുമെന്നും ബക്കിംങ്ഹാം കോട്ടാരം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. എലിസബത്ത് രജ്ഞിയുടെ രണ്ടാമത്തെ മകനാണ് ആന്‍ഡ്രൂ.

Read More

കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു; പ്ര​തി​ദി​ന രോ​ഗി​ക​ൾ ര​ണ്ട​ര ല​ക്ഷം ക​ട​ന്നു;ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം ഞെട്ടിക്കുന്നത്

  ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,64,202 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ലും 6.7 ശ​ത​മാ​നം രോ​ഗി​ക​ളു​ടെ വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,09,345 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 12,72,073 രോ​ഗി​ക​ള്‍ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 5,753 ആ​യി ഉ​യ​ര്‍​ന്നു.

Read More

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ സ്ത്രീ​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി! നാ​ല് പേ​ർ അ​റ​സ്റ്റി​ൽ; മോ​ഷ​ണം പൂ​ർ​ണ​മാ​യും ന​ട​ത്താ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല…

ന്യൂ​ഡ​ൽ​ഹി: മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ 52കാ​രി​യാ​യ സ്ത്രീ​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ നാ​ൽ​വ​ർ സം​ഘം അ​റ​സ്റ്റി​ൽ. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ര​വാ​ൽ ന​ഗ​റി​ലാ​ണ് സം​ഭ​വം. താ​ര ബോ​ധ് എ​ന്ന സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലോ​നി സ്വ​ദേ​ശി​ക​ളാ​യ അ​മ​ൻ, ആ​കാ​ശ്, മ​നീ​ഷ്, വൈ​ഭ​വ് ജെ​യി​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലോ​നി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലും പ​ങ്കു​ണ്ടെ​ന്ന് അ​മ​നും ആ​കാ​ശും സ​മ്മ​തി​ച്ചു. അ​മ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ കു​ടും​ബ​വു​മാ​യി ഇ​യാ​ൾ ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് താ​രാ ബോ​ധി​ന്‍റെ വീ​ട്ടി​ൽ ധാ​രാ​ളം പ​ണം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​യാ​ൾ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്ന് ക​വ​ർ​ച്ച​യ്ക്ക് പ​ദ്ധ​തി​യി​ട്ട​ത്. സം​ഭ​വ​ദി​വ​സം ചി​ല വ്യാ​പാ​ര ഇ​ട​പാ​ടു​ക​ളു​ടെ പേ​രി​ൽ ഇ​വ​ർ താ​ര​യു​ടെ വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്ന് ഇ​വ​രെ ഒ​രു ഗോ​ഡൗ​ണി​ലെ​ത്തി​ച്ചു. അ​വി​ടെ വെ​ച്ചാ​ണ് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.‌ താ​രാ ബോ​ധ് ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്ത പ്ര​തി​ക​ൾ പി​ന്നീ​ട്…

Read More

തൈ​പ്പൊ​ങ്ക​ൽ; സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച അ​വ​ധി; ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കും

  തി​രു​വ​ന​ന്ത​പു​രം: തൈ​പ്പൊ​ങ്ക​ല്‍ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കൊ​ല്ലം, വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി. നേ​ര​ത്തെ മ​റ്റ​ന്നാ​ള്‍ അ​വ​ധി ന​ല്‍​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​ത് നാ​ള​ത്തേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ​ക​രം ഈ ​ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

Read More

ഭീ​ഷ​ണി മു​ഴ​ക്കു​മ്പോ​ള്‍ ദി​ലീ​പി​ന്‍റെ കൈ​വ​ശം തോ​ക്കും ഉ​ണ്ടാ​യി​രുന്നു? അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു

കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ല്‍ തോ​ക്കും അ​ന്വേ​ഷി​ക്കു​ന്നു. ഭീ​ഷ​ണി മു​ഴ​ക്കു​മ്പോ​ള്‍ ദി​ലീ​പി​ന്‍റെ കൈ​വ​ശം തോ​ക്കും ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ഈ ​തോ​ക്കും ല​ക്ഷ്യ​മി​ട്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, ദി​ലി​പി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ലും സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്‍റെ വീ​ട്ടി​ലും നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ ഗ്രാ​ന്‍​ഡ് പ്രൊ​ഡ​ക്ഷ​ന്‍റെ ഓ​ഫീ​സി​ലും ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പ് കം​പ്യൂ​ട്ട​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. അ​തി​നാ​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും. ഇ​വ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

എ​എ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​രാ​ക​ണം, വി​ളി​ക്കൂ ഈ ​ന​മ്പ​റി​ൽ..! ഈ ​മാ​സം 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഫോ​ണി​ൽ വി​ളി​ക്കാം

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ന് അ​സാ​ധാ​ര​ണ​മാ​യ പ​രി​ഹാ​ര​വു​മാ​യി ആം​ആ​ദ്മി പാ​ർ​ട്ടി. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കാ​ൻ ഫോ​ൺ ന​മ്പ​ർ ന​ൽ​കി ജ​നാ​ഭി​പ്രാ​യം നേ​ടു​മെ​ന്ന് എ​എ​പി ത​ല​വ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു. ആ​രാ​ക​ണം മു​ഖ്യ​മ​ന്ത്രി​യെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യി​ക്കാം. ഇ​തി​നാ​യു​ള്ള ഫോ​ൺ ന​മ്പ​റും കേ​ജ​രി​വാ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി. വോ​ട്ട​ർ​മാ​രോ​ട് 7074870748 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം. നി​ര​വ​ധി​പ്പേ​ർ വി​ളി​ക്കു​ന്ന​തി​നാ​ൽ ഫോ​ൺ​ലൈ​ൻ ഇ​തി​നോ​ട​കം സ്തം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഫോ​ണി​ൽ വി​ളി​ക്കാം. ഇ​തി​നോ​ടൊ​പ്പം വാ​ട്ട്സ്ആ​പ്പി​ലും എ​സ്എം​എ​സാ​യും മു​ഖ്യ​മ​ന്ത്രി​യാ​രാ​ക​ണ​മെ​ന്ന് അ​റി​യി​ക്കാം. പ്ര​തി​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും എ​എ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാനാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്ന് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

Read More

നിര്‍ഭയ ആവര്‍ത്തിക്കുന്നു ! ബധിരയും മൂകയുമായ പെണ്‍കുട്ടിയ്ക്ക് ക്രൂരപീഡനം; സ്വകാര്യഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കി…

രാജ്യത്ത് നിര്‍ഭയ ആവര്‍ത്തിക്കുന്നു. രാജസ്ഥാനില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പതിനാറുകാരിയാണ് ഏറ്റവും ഒടുവിലെ ഇര. ബധിരയും മൂകയുമായ പെണ്‍കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് ഡോക്ടര്‍മാര്‍. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയേറിയ വസ്തു കുത്തിയിറക്കിയതായി കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. ബലാത്സംഗം ചെയ്ത് റോഡിലേക്കു വലിച്ചെറിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് എത്തിയ പോലീസാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ എത്തിയ കുട്ടിയെ വിദഗ്ധ പരിചരണത്തിനായി ജയ്പുരിലേക്കു മാറ്റിയിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ചയേറിയ വസ്തു സ്വകാര്യ ഭാഗത്തിലൂടെ കുത്തിയിറക്കിയതിനാല്‍ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ക്കു പരിക്കു പറ്റയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടി അപകട നില തരണം ചെയ്തെന്നു പറയാനാവില്ല. ഗുരുതരമായ പരിക്കാണ് ആന്തരിക അവയവങ്ങള്‍ക്കു പറ്റിയിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രദേശത്തെ…

Read More

തി​രു​വാ​തി​ര, ആ​ള്‍​ക്കൂ​ട്ടം..! നി​റം​കെ​ട്ട് സി​പി​എം ജി​ല്ലാ​സ​മ്മേ​ള​ന​ങ്ങ​ള്‍; കോട്ടയത്ത്‌ തി​രു​വാ​തി​ര ഇ​ല്ല,കീ​ച​ക​വ​ധം ക​ഥ​ക​ളി; പാ​ര്‍​ട്ടി​യെ വി​വാ​ദ ക​ട​ലി​ലെ​റി​ഞ്ഞ് പ്ര​വ​ര്‍​ത്ത​ക​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​കോ​വി​ഡ് കാ​ല​ത്ത് പാ​ര്‍​ട്ടി​യും സ​ര്‍​ക്കാ​രും പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കാ​ത്ത പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വേ​ശ​ത്തി​ല്‍ പ്ര​തി​ക്കൂ​ട്ടി​ലാ​യി സി​പി​എം. തി​രു​വാ​തി​ര​ക്ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി ത​ന്നെ പ്ര​തി​ക്കൂ​ട്ടി​ലാ​യി​രി​ക്കേ കോ​ഴി​ക്കോ​ട് ഇ​ന്ന​ലെ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യ​ത്. തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും ഇ​രു​ന്നൂ​റു​പേ​രി​ല്‍ കൂ​ടു​രു​തെ​ന്ന നി​യ​ന്ത്ര​ണം ഇ​ന്ന​ലെ കാ​റ്റി​ല്‍ പ​റ​ന്നു. വെ​ര്‍​ച്വ​ല്‍ റാ​ലി​യാ​യി​രി​ക്കു​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​ര്‍ തി​ങ്ങി​ക്കൂ​ട​രു​തെ​ന്നും നേ​തൃ​ത്വം നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​ട്ടും അ​ണി​ക​ള്‍ കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്ക് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​മൂ​ഹി​ക അ​ക​ല​വും ക​ട​ലി​ല്‍ എ​റി​ഞ്ഞു. വി​വാ​ഹ നി​ശ്ച​യ​ങ്ങ​ള്‍​ക്കു​ള്‍​പ്പെ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യു​ടെ ജി​ല്ലാ​സ​മ്മേ​ള​ന​ങ്ങ​ള്‍ വ​രെ ആ​ഘോ​ഷ​മാ​കു​ന്ന​ത്. കോ​വി​ഡ് ടി​പി​ആ​ര്‍ 15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലെ​ത്തി​ക​ഴി​ഞ്ഞു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് പി​ണ​റാ​യി സ്തു​തി​യു​മാ​യി ന​ട​ന്ന മെ​ഗാ​തി​രു​വാ​തി​ര​യും. ഇ​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് പ​റ​യേ​ണ്ടി​യും വ​ന്നു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം…

Read More

അയോധ്യയിൽ പിടിച്ച് അധികാരത്തിലേക്ക്! കൂ​ടു​ത​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ബി​ജെ​പി വി​ട്ട് പു​റ​ത്തു​വ​രു​മെന്ന്‌ പ്ര​തി​പ​ക്ഷ നേ​താ​ക്കള്‍

നിയാസ് മുസ്തഫ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ അ​യോ​ധ്യ​യി​ൽ മ​ത്സ​രി​പ്പി​ക്ക​ണോ, ഗോ​ര​ഖ്പൂ​രി​ൽ മ​ത്സ​രി​പ്പി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ​പി ന​ദ്ദ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച തു​ട​രു​ന്ന​ത്. അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ര​ണ്ട് മ​ന്ത്രിമാ​രും നാ​ല് എം​എ​ൽ​എ​മാ​രും പാർട്ടി വി​ട്ടു പോ​യതോ​ടെ ബി​ജെ​പി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന് ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ബി​ജെ​പി വി​ട്ട് പു​റ​ത്തു​വ​രു​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​ക​ൾ ശ​രി​വ​യ്ക്കും വി​ധ​മാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്. ഈ സാ​ഹ​ച​ര്യ​ത്തി​ൽ യോ​ഗി അ​യോ​ധ്യ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ബി​ജെ​പി തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ ല​ക്ഷ്യം ഹൈ​ന്ദ​വ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കു​ക എ​ന്ന​താ​ണ്. അ​യോ​ധ്യ​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന രാ​മ​ക്ഷേ​ത്ര നി​ർ​മ്മാ​ണം ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി ഹൈ​ന്ദ​വ വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ബി​ജെ​പി വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. ഇ​തി​ന് ശ​ക്തി പ​ക​രാ​നാ​ണ് യോ​ഗി…

Read More