ഇതെന്താ കല്ലുമഴയോ ? വാഹനത്തിനു മുകളില്‍ കല്ല് വീഴുന്നതു കണ്ട് പ്രസിഡന്റും മെമ്പര്‍മാരും പുറത്തിറങ്ങി നോക്കി, ക​ല്ലെ​റി​ഞ്ഞ​വ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി മുങ്ങി

വാ​ഴൂ​ർ: വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ ​മ​ണി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രേ ക​ല്ലേ​റ്. ഇ​ന്ന​ലെ രാ​ത്രി 9.30ന് ​പു​ളി​ക്ക​ൽ​ക​വ​ല ചെ​ല്ലി​മ​റ്റം ഭാ​ഗ​ത്ത് വ​ച്ചു സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു.​ കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി​യി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രി​കെ പോ​കു​ന്പോ​ഴാ​ണ് സം​ഭ​വം.​ക​ല്ലേ​റി​ൽ വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.​ ക​ല്ല് വീ​ഴു​ന്ന​തു ക​ണ്ട് പ്ര​സി​ഡ​ന്‍റും മെ​ന്പ​ർ​മാ​രും പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും ക​ല്ലെ​റി​ഞ്ഞ​വ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.​ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ്ഞി​നി ബേ​ബി​യും ഭ​ർ​ത്താ​വും സ്റ്റാ​ൻ​ഡി​ങ് ക​മ്മറ്റി അ​ധ്യ​ക്ഷ​ൻ ടി. ​എം. ജോ​ണു​ം ഡ്രൈ​വ​റു​മാ​ണ് വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.​ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​! ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല… ‘കോൺഗ്രസ് വെട്ടിൽ’

നിയാസ് മുസ്തഫ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ, കോ​ൺ​ഗ്ര​സ് നേ​താ​വ് പാ​ർ​ട്ടി വി​ട്ട​ത് അ​ണി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ ഇ​രു​ട്ട​ടി​യാ​യി. പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ​മ്രാ​ൻ മ​സൂ​ദ് ആ​ണ് കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ൽ​നി​ന്ന് സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. അ​ണി​ക​ളെ വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​ലൂ​ടെ വി​ളി​ച്ചു​ചേ​ർ​ത്ത് അ​വ​രു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് മ​സൂ​ദ് എ​സ്പി​യി​ൽ ചേ​ർ​ന്നി​രി​ക്കു​ന്ന​ത്. എസ്പിക്ക് നേട്ടമായി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ യ​ഥാ​ർ​ഥ മ​ത്സ​രം ബി​ജെ​പി​യും സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി​യും ത​മ്മി​ലാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ റോ​ളി​ല്ലെ​ന്നും മ​സൂ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് മു​തി​ർ​ന്ന നേ​താ​വി​നെ അ​ട​ർ​ത്തി മാ​റ്റാ​നാ​യ​ത് എ​സ്പി​യു​ടെ​യ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മു​സ്‌‌​ലിം വോ​ട്ടു​ക​ളി​ൽ ഇ​ത്ത​വ​ണ എ​സ്പി ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ർ​ത്തു​ന്നു​ണ്ട്. ഈ ​പ്ര​തീ​ക്ഷ​യ്ക്ക് മ​സൂ​ദി​ന്‍റെ വ​ര​വ് ഗു​ണം ചെ​യ്യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​സ്പി നേ​തൃ​ത്വം. മസൂദിന്‍റെ മനസിൽ 2007ലെ ​യുപി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച മ​സൂ​ദ്…

Read More

വിശ്വാസികൾക്ക് സിപിഎമ്മിൽ അംഗത്വം നൽകും; മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടത് ആഭിമുഖ്യമുണ്ടെന്നു കോടിയേരി ബാലകൃഷ്ണൻ

കോഴിക്കോട്: വിശ്വാസികൾക്ക് പാർട്ടിയിൽ അംഗത്വം നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ഒരു മതത്തിനും എതിരല്ലെന്നും പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ കോൺഗ്രസിനും മുസ്‌ലിം ലീഗിനും നേരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുസ്‌ലിം ലീഗ് ഇസ്‌ലാമിക രാഷ്ട്രിയവുമായി സന്ധി ചെയ്തു. മുസ്‌ലിം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇ‌സ്‌ലാമിയുടെ പ്രത്യയശാത്രമാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടത് ആഭിമുഖ്യമുണ്ടെന്നും കോടിയേരി പറഞ്ഞു. ഇസ്‌ലാമിക മൗലീക വാദത്തിന് ലീഗ് പിന്തുണ നല്‍കുന്നുവെന്നും സമസ്തയുടെ നിലപാട് ലീഗിന് എതിരാണെന്നും പറഞ്ഞ കോടിയേരി മുസ്‌ലീം ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും പരിഹസിച്ചു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ല. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേനയമാണ്. ബിജെപിക്ക് എതിരായ പോരാട്ടത്തി ല്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Read More

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ കാര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്! ഉ​ട​മ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യ കാ​റി​ന്‍റെ ഉ​ട​മ പി​ടി​യി​ൽ.‌ കാ​റു​മാ​യെ​ത്തി ഹോ​ട്ട​ലി​ൽ ബ​ഹ​ളം​വ​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ യു​പി സ്വ​ദേ​ശി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം പ​ട്ട​ത്തു നി​ന്നു​മാ​ണ് യു​പി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ദി​ക്കെ​തി​രേ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ള്ള​ത്. പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക മ​ര​ണ​ങ്ങ​ൾ, പു​ൽ​വാ​മാ, ഗോ​ദ്രാ സം​ഭ​വ​ങ്ങ​ൾ ഇ​വ​യെ​ക്കു​റി​ച്ചെ​ല്ലാം ക​റു​ത്ത പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച കാ​റി​ൽ വ​ലി​യ വ​ലു​പ്പ​ത്തി​ൽ എ​ഴു​തി​യി​ട്ടു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ കാ​ർ ഹോ​ട്ട​ലി​നു മു​ന്നി​ലേ​ക്ക് ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ്ര​കോ​പി​ത​നാ​കു​ക​യും ബ​ഹ​ളം​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ഇ​തി​നി​ടെ ഇ​യാ​ൾ ഹോ​ട്ട​ലി​ൽ നി​ന്ന് ഇ​റ​ങ്ങി ഒ​രു ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി​പ്പോ​യി. കാ​റി​നു​ള്ളി​ൽ നി​ന്നു പ​ഴ​കി​യ വ​സ്ത്ര​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് വ​സ്തു​ക്ക​ളും കേ​ബി​ളു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ഓം​കാ​റി​ന്‍റെ പേ​രി​ലു​ള്ള​താ​ണ് ഈ ​വാ​ഹ​നം.

Read More

പു​ല്ലൂ​ര്‍-​പെ​രി​യ​യി​ലും കോ​ഴി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ന്നു! രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മില്ലാതെ അധികൃതര്‍

പെ​രി​യ: ജി​ല്ല​യി​ല്‍ നാ​ലാ​മ​തൊ​രു പ​ഞ്ചാ​യ​ത്തി​ല്‍​ക്കൂ​ടി വ​നി​താ വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം വി​ത​ര​ണം ചെ​യ്ത മു​ട്ട​ക്കോ​ഴി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ന്നു. പു​ല്ലൂ​ര്‍-​പെ​രി​യ​യി​ലാ​ണ് വി​ത​ര​ണം ചെ​യ്ത് ര​ണ്ടു​ദി​വ​സ​ത്തി​ന​കം കോ​ഴി​ക​ള്‍​ക്ക് രോ​ഗ​ബാ​ധ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മ​റ്റി​ട​ങ്ങ​ളി​ലേ​തു​പോ​ലെ ഇ​വി​ടെ​യും രോ​ഗ​ബാ​ധ മ​റ്റു കോ​ഴി​ക​ളി​ലേ​ക്ക് പ​ട​രാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ​സ്റ്റ് എ​ളേ​രി, മു​ളി​യാ​ര്‍, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നേ​ര​ത്തേ മു​ട്ട​ക്കോ​ഴി വി​ത​ര​ണം രോ​ഗ​ബാ​ധ​യ്ക്കും കൂ​ട്ട​മ​ര​ണ​ത്തി​നും വ​ഴി​തെ​ളി​ച്ച​ത്. ഒ​ന്നി​ന് 60 രൂ​പ നി​ര​ക്കി​ല്‍ നാ​ലാ​യി​ര​ത്തോ​ളം കോ​ഴി​ക​ളെ​യാ​ണ് പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത കോ​ഴി​ക​ള്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രാ​ഴ്ച മു​മ്പ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ന​ല്കി​യ കോ​ഴി​ക​ള്‍​ക്കാ​ണ് രോ​ഗം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. താ​ളി​ക്കു​ണ്ടി​ലെ ത​ങ്ക​മ​ണി​യു​ടെ വീ​ട്ടി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും ല​ഭി​ച്ച കോ​ഴി​ക​ളി​ല്‍​നി​ന്ന് രോ​ഗം പ​ട​ര്‍​ന്ന് നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന എ​ട്ട് മു​ട്ട​ക്കോ​ഴി​ക​ളാ​ണ് ച​ത്തൊ​ടു​ങ്ങി​യ​ത്. മ​റ്റു പ​ല​രും പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും വാ​ങ്ങി​യ കോ​ഴി​ക​ളെ​ല്ലാം ഇ​തി​ന​കം​ത​ന്നെ രോ​ഗം ബാ​ധി​ച്ച് ച​ത്തു. പ്ര​തി​രോ​ധ കു​ത്തി​വ​യ്‌​പ്പെ​ടു​ത്ത കോ​ഴി​ക​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന…

Read More

പണിപാളി..! വരനെ ദൈ​വ​ വേ​ഷം ​കെ​ട്ടി​ച്ച് വി​വാ​ഹ​ഘോ​ഷ​യാ​ത്ര; വരനും വ​ധു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും മുട്ടന്‍പണിയുമായി കൊ​റ​ഗ സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍

മം​ഗ​ളൂ​രു: വ​ര​നെ ആ​ദി​വാ​സി ദൈ​വ​സ​ങ്ക​ല്പ​മാ​യ “കൊ​റ​ഗ​ജ്ജ’​യു​ടെ വേ​ഷം​കെ​ട്ടി​ച്ച് വി​വാ​ഹ​ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​തി​നെ​തി​രേ പോ​ലീ​സ് കേ​സ്. കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി​യാ​യ മു​സ്‌​ലിം യു​വാ​വി​നെ​യാ​ണ് കൂ​ട്ടു​കാ​ര്‍ കൊ​റ​ഗ​ജ്ജ​യു​ടെ വേ​ഷം കെ​ട്ടി​ച്ച​ത്. ഇ​ത് ത​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൊ​റ​ഗ സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വ​ര​ന്‍ ഉ​മ​റു​ള്ള ബാ​സി​ത്തി​നും ക​ര്‍​ണാ​ട​ക​യി​ലെ ബ​ണ്‍​ട്വാ​ള്‍ ജി​ല്ല​യി​ലെ സാ​ലേ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വ​ധു​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും എ​തി​രെ​യാ​ണ് വി​ട്ട​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​നും മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​തി​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് കേ​സ്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ബാ​സി​ത്തി​നെ ക​വു​ങ്ങി​ന്‍​പാ​ള കൊ​ണ്ടു​ള്ള തൊ​പ്പി​യും ഇ​ല​ക​ള്‍ കോ​ര്‍​ത്ത മാ​ല​യു​മ​ട​ക്ക​മു​ള്ള പ​ര​മ്പ​രാ​ഗ​ത ആ​ദി​വാ​സി വേ​ഷം ധ​രി​പ്പി​ച്ച് ക​ളി​യാ​യി വി​വാ​ഹ​ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​ത്. കൂ​ട്ടു​കാ​ര്‍ വ​ര​നു ചു​റ്റും​നി​ന്ന് ആ​ഭാ​സ​ക​ര​മാ​യ രീ​തി​യി​ല്‍ നൃ​ത്തം​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് കൊ​റ​ഗ വി​ഭാ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വി​എ​ച്ച്പി, ബ​ജ്‌​റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​ക​യും ചെ​യ്തു.…

Read More

ഇന്ത്യയിലേക്കു വരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! ഒ​മി​ക്രോ​ണ്‍ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ണ്‍ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​ത്തുനി​ന്നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ എ​യ​ർ സു​വി​ധ പോ​ർ​ട്ട​ലി​ൽ സ്വ​യം സാ​ക്ഷ്യ​പ​ത്ര​വും നെ​ഗ​റ്റീ​വ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ല​വും അ​പ്ഡേ​റ്റ് ചെ​യ്യ​ണം. ആ​രോ​ഗ്യസേ​തു ആ​പ്പ് ഡൗ​ണ്‍ ലോ​ഡ് ചെ​യ്യ​ണം. ഇ​ന്ത്യ​യി​ൽ എ​ത്തി​യാ​ലു​ട​ൻ എ​ല്ലാ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​ക്കാ​ര്യം മു​ൻ​കൂ​ട്ടി എ​യ​ർ സു​വി​ധ പോ​ർ​ട്ടലി​ൽ ബു​ക്ക് ചെ​യ്യാം. ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽനി​ന്നെ​ത്തു​ന്ന ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം. തെ​ർ​മ​ൽ സ്ക്രീ​നിം​ഗി​നുശേ​ഷം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നുമി​ല്ലാ​ത്ത​വ​രെ മാ​ത്ര​മേ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കൂ. ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ സ്വ​ന്തം ചെ​ല​വി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. ക​ര, നാ​വി​ക മാ​ർ​ഗം എ​ത്തു​ന്ന അ​ന്താ​രാ​ഷ്‌ട്ര യാ​ത്ര​ക്കാ​ർ​ക്കും ഇ​തേ മാ​ർ​ഗ​രേ​ഖ ത​ന്നെ​യാ​ണ് ഉ​ള്ള​ത്. യു​കെ ഉ​ൾ​പ്പെടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, ബോ​ട്സ്വാ​ന, ചൈ​ന, ഘാ​ന, മൗ​റീ​ഷ്യ​സ്,…

Read More

ഞ​ങ്ങ​ളെ കൊ​ല​യാ​ളി​ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു, പ​ഞ്ചാ​ബ് ജ​ന​ത ദേ​ശീ​യ​വാ​ദി​ക​ളാ​ണ്! ച​ന്നി ഭ​യ​പ്പെ​ടു​ന്നു, ‘രാ​ഷ്ട്രപ​തി ഭ​ര​ണം’

നിയാസ് മുസ്തഫ പ​ഞ്ചാ​ബി​ൽ രാ​ഷ്‌‌​ട്ര​പ​തി ഭ​ര​ണം വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി. ഇ​ന്ന​ലെ അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​ര​ൽ ചൂ​ണ്ടു​ന്ന​ത് ഈ ​ആ​ശ​ങ്ക​യി​ലേ​ക്കാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പ​ഞ്ചാ​ബി​ൽ രാ​ഷ്‌‌​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഡാ​ലോ​ച​ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​താ​യി ച​ന്നി ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​ ഇ​രു​പ​ത് മി​നി​ട്ടോ​ളം ഫ്ലൈ ​ഒാ​വ​റി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഇ​തി​നോ​ട​കം കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി​യും സം​സ്ഥാ​നം ഭ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സും ത​മ്മി​ൽ കൊ​ന്പു​കോ​ർ​ക്കു​ന്പോ​ഴാ​ണ് ച​ന്നി ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബി​നെ​യും ഇ​വി​ടു​ത്തെ സ​ർ​ക്കാ​രി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഡാ​ലോ​ച​ന കേ​ന്ദ്രം ന​ട​ത്തു​ന്നു. സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​ക്കാ​നും രാ​ഷ്‌‌​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​മു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു-​ച​ന്നി ആ​രോ​പി​ക്കു​ന്നു. ഞങ്ങൾ ദേശീയവാദികൾ ഞ​ങ്ങ​ളെ കൊ​ല​യാ​ളി​ക​ളാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. പ​ഞ്ചാ​ബ് ജ​ന​ത ദേ​ശീ​യ​വാ​ദി​ക​ളാ​ണ്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത​ത് പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. അ​തി​നാ​ൽ പ​ഞ്ചാ​ബി​ക​ളി​ൽ ഇ​ത്ത​രം പ്ര​വർത്തി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത് തെ​റ്റാ​ണ്.…

Read More

പാലക്കാട് ജില്ലയിൽ രണ്ട് ദാരുണ സംഭവങ്ങള്‍..! പാ​ല​ക്കാ​ട്ട് യു​വ​തി​യെ ക​ഴു​ത്ത​റത്തു കൊ​ന്നു; ആ​ല​ത്തൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു

പാ​ല​ക്കാ​ട്: യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ഴു​ത്ത​റത്ത നി​ല​യി​ൽ വ​ഴി​യ​രി​കി​ൽ ക​ണ്ടെ​ത്തി. 40 വ​യ​സു തോ​ന്നി​ക്കു​ന്ന ത​മി​ഴ് സ്ത്രീ​യെ​യാ​ണ് പെ​രു​വെ​ന്പ് മ​ന്ദ​ത്തു​കാ​വ് ചോ​റ​ക്കോ​ടി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​നോ​ടു ചേ​ർ​ന്ന പ​റ​ന്പി​ൽ ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സ​മീ​പ​ത്ത് മ​ദ്യ​ക്കു​പ്പി​യും വെ​ട്ടു​ക​ത്തി​യും കി​ട​പ്പു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ ​പ​രി​സ​ര​ത്ത് കു​ടി​ലു​ക​ൾ കെ​ട്ടി താ​മ​സി​ക്കു​ന്ന ത​മി​ഴ് സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് സ്ത്രീ​യെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ‌ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ സം​ഘ​ത്തി​ലെ സ്ത്രീ​ക​ൾ ജോ​ലി​ക​ൾ​ക്കാ​യി പോ​കാ​റു​ണ്ടെ​ന്നും പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്ത് സ്ത്രീ​യെ​യും ഒ​രു പു​രു​ഷ​നെ​യും ബൈ​ക്കി​ൽ ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ല​ത്തൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ 63കാ​ര​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യും മ​ക​നും പി​ടി​യി​ൽ. ആ​ല​ത്തൂ​ർ തോ​ണി​പ്പാ​ട​ത്തി​നു സ​മീ​പം അ​ന്പാ​ട്ടു​പ​റ​ന്പ് ബാ​പ്പു​ട്ടി​യാ​ണ് മ​രി​ച്ച​ത്. അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ അ​ബ്ദു​റ​ഹ്മാ​ൻ, മ​ക​ൻ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രെ…

Read More

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​നം വി​ദ്വേ​ഷം നി​റ​ഞ്ഞ ശ​ബ്ദ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​കു​ന്നു; പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് മോ​ദി​യോ​ട് വി​ദ്യാ​ര്‍​ഥി​ക​ള്‍

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ​ക്കും ജാ​തി അ​ധി​ഷ്ഠി​ത അ​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രേ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് തു​റ​ന്ന ക​ത്തെ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മൗ​നം വി​ദ്വേ​ഷം നി​റ​ഞ്ഞ ശ​ബ്ദ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​കു​ന്ന​താ​യി ക​ത്തി​ൽ പ​റ​യു​ന്നു. ഇ​ന്ത്യ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഒ​രു കൂ​ട്ടം അ​ധ്യാ​പ​ക​രു​മാ​ണ് ക​ത്തെ​ഴു​തി​യ​ത്. ഹ​രി​ദ്വാ​റി​ല്‍ ഹി​ന്ദു​ത്വ​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഹി​ന്ദു സ​ന്യാ​സി​ക​ള്‍ മു​സ്‌​ലിം വം​ശ​ഹ​ത്യ​ക്ക് ആ​ഹ്വാ​നം ചെ​യ്ത സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​ല​പാ​ടെ​ടു​ക്കാ​ൻ ഞ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. ഐ​ഐ​എം അ​ഹ​മ്മ​ദാ​ബാ​ദ്, ഐ​ഐ​എം ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ 13 അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ 183 പേ​രാ​ണ് ക​ത്തി​ൽ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.

Read More