സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ 40 പേ​രി​ല്‍ താ​ഴെ മാ​ത്രം വ​രു​ന്ന തൊഴിലാളികൾ! കി​റ്റെ​ക്‌​സ് എം​ഡി സാ​ബു ജേ​ക്ക​ബ് പറയുന്നത് ഇങ്ങനെ…

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ല​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും കി​റ്റെ​ക്‌​സ് എം​ഡി സാ​ബു ജേ​ക്ക​ബ്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ കു​റ്റമാരോ​പി​ച്ച് 156 പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും സം​ഭ​വ​ത്തി​ല്‍ പ​ങ്കി​ല്ല. പ​ര​മാ​വ​ധി 40 പേ​രി​ല്‍ താ​ഴെ മാ​ത്രം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​സം​ഭ​വ​ത്തി​നു പി​ന്നി​ല്‍. ഇ​വ​ര്‍​ക്ക് എ​ല്ലാ​വ​ര്‍​ക്കും ഒ​രേ മു​ഖ​മാ​യ​തി​നാ​ലും ഭാ​ഷ അ​റി​യാ​ത്ത​തു​കൊ​ണ്ടും തി​രി​ച്ച​റി​യു​ക പോ​ലീ​സി​നു സാ​ധ്യ​മാ​കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​മ​റ പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് പോ​ലീ​സി​നു കൈ​മാ​റും. തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. നാ​ഗ​ലാ​ന്‍​ഡ്, മ​ണി​പ്പൂ​ര്‍ ഭാ​ഗ​ത്തു നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ക്ര​മ​ണങ്ങ​ള്‍​ക്കു പി​ന്നി​ല്‍. ക്രി​സ്മ​സ് കാ​ര​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ മു​റി​ക​ളി​ലും പോ​യി മു​ട്ടി, പാ​ട്ട​കൊ​ട്ടി ആ​ഘോ​ഷം ന​ട​ത്തി​യ​പ്പോ​ള്‍ മ​റ്റു തൊ​ഴി​ലാ​ളി​ക​ള്‍ എ​തി​ര്‍​ത്തു. അ​വ​ര്‍ ഉ​റ​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ര​ണ്ടു ചേ​രി​യാ​യി തി​രി​ഞ്ഞാ​ണ് പ്ര​ശ്‌​നം തു​ട​ങ്ങി​യ​ത്. നി​യ​ന്ത്രി​ക്കാ​ന്‍ ഒ​ന്നോ…

Read More

മു​ച്ഛേ കു​ച്ഛ് ന​ഹി മാ​ലും! കി​ഴ​ക്ക​മ്പ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് ലഭിച്ച ഉത്തരം ഇങ്ങനെ…

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ൽ ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത് “മു​ച്ഛേ കു​ച്ഛ് ന​ഹി മാ​ലും’ (എ​നി​ക്ക് ഒ​ന്നും അ​റി​യി​ല്ല) എ​ന്നു​ള്ള ഉ​ത്ത​ര​ം മാത്രം. 3000 ത്തോ​ളം അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ കി​ഴ​ക്ക​മ്പ​ല​ത്തെ ക്യാ​മ്പി​ൽ തി​ങ്ങി​പ്പാ​ർ​ക്കു​ന്നു​ണ്ട്. സം​ഭ​വ സ​മ​യ​ത്ത് 500ഓ​ളം പേ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. എ​ന്നാ​ൽ ഒ​രേ മു​റി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പോ​ലും സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​വ​രെ അ​റി​യു​ക പോ​ലു​മി​ല്ല എ​ന്ന ത​ര​ത്തി​ലാ​ണ് മ​റു​പ​ടി ന​ൽ​കു​ന്ന​ത്. അ​ക്ര​മ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​വ​രെ കൊ​ണ്ടു​പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ ബാ​ക്കി​യു​ള്ള​വ​ർ ഭ​യാ​ശ​ങ്ക​യി​ലു​മാ​ണ്. ഷീ​റ്റു​മേ​ഞ്ഞ് നി​ര​നി​ര​യാ​യു​ള്ള മു​റി​ക​ൾ പ​ല ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്ന​താ​ണ് ലേ​ബ​ർ ക്യാ​മ്പ്. കി​റ്റെ​ക്സ് ക​മ്പ​നി​യു​ടെ തൊ​ട്ട​രി​കി​ൽ ത​ന്നെ​യാ​ണി​ത്. വ​ലി​യൊ​രു ഗേ​റ്റും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ക്യാ​മ്പി​ന് മാ​ത്ര​മാ​യു​ണ്ട്. ഇ​തി​നു പു​റ​മേ, തൊ​ട്ട​ടു​ത്തു​ള്ള ക​മ്പ​നി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും ക​ണ്ണെ​ത്തു​ന്ന സ്ഥ​ല​മാ​ണി​ത്. സ്പോ​ട്ട്‌​ലൈ​റ്റു​ക​ളും സി​സി​സി​ടി​വി. കാ​മ​റ​ക​ളും നി​രീ​ക്ഷ​ണ​ത്തി​നാ​യു​ണ്ട്. സംഭവത്തിൽ 156 പേ​രു​ടെ അ​റ​സ്റ്റ്…

Read More

പോ​ലീസ് ഇ​ര​ട്ടക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ പി​ന്നാ​ലെ; തോ​ട്ട​പ്പ​ള്ളി​യി​ലെ സ​ജീ​വ​ന്‍റെ തി​രോ​ധാ​നം, ക​രൂ​രി​ലെ സ്പി​രി​റ്റ് കേ​സ്: അന്വേഷണം നിലച്ചു ?

അ​ന്പ​ല​പ്പു​ഴ:​ പോ​ലീസ് ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ന്‍റെ പി​ന്നാ​ലെ. തോ​ട്ട​പ്പ​ള്ളി​യി​ലെ സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​വും ക​രൂ​രി​ലെ സ്പി​രി​റ്റ് കേ​സിലും അ​ന്വേ​ഷ​ണം നി​ല​ച്ച മ​ട്ടി​ൽ. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട കേ​സ് ആ​ണെ​ങ്കി​ൽ പോ​ലും സി ​പി എം ​അം​ഗ​വും മ​ൽ​സ്യ തൊ​ഴി​ലാ​ളിയു​മാ​യ തോ​ട്ടപ്പള്ളി​യി​ലെ സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തി​ന് നി​ല​വി​ൽ തു​ന്പു​ണ്ടാ​ക്കാ​ൻ പോ​ലീസി​നാ​യി​ട്ടി​ല്ല. നാ​ടും ന​ഗ​ര​വും ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്പോ​ൾ സ​ജീ​വ​ന്‍റെ വൃദ്ധ​യാ​യ മാ​താ​വും ഭാ​ര്യ​യും അ​ട​ങ്ങി​യ കു​ടു​ംബം പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ക​ണ്ണീ​രും പ്രാ​ർ​ഥ​ന​യു​മാ​യി ക​ഴി​യു​ക​യാ​ണ്. സ​ജീ​വ​നെ ഒ​രു നോ​ക്കു കാ​ണാ​ൻ. സെ​പ്റ്റം​ബ​ർ 29നാ​ണ് തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ന് സ​മീ​പ​ത്തുനി​ന്ന് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​കു​ന്ന​ത്. പോ​ലീസ് അ​ന്വേഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കാ​ണി​ച്ച് സ​ജീ​വ​ന്‍റെ ഭാ​ര്യ സ​മ​ർ​പ്പി​ച്ച ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ർ​ജി​യി​ൽ എ​തി​ർ ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീസ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ പ​ല പ്ര​മാദമാ​യ കേ​സു​ക​ളും അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ടാ​യി. ക​രൂ​രി​ൽ വ​ൻ സ്പി​രി​റ്റ് വേ​ട്ട, അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ലെ…

Read More

വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സം​ഗീ​തം നി​ർ​ബ​ന്ധ​മാ​ക്ക​ണം; കേ​ന്ദ്ര​മ​ന്ത്രി​ക്ക് ഐ​സി​സി​ആ​റി​ന്‍റെ ക​ത്ത്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും വി​മാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ സം​ഗീ​തം നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ ക​ൾ​ച​റ​ൽ റി​ലേ​ഷ​ൻ‌​സ് (ഐ​സി​സി​ആ​ർ). ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്ക് ഐ​സി​സി​ആ​ർ പ്ര​സി​ഡ​ന്‍റ് വി​ന​യ് സ​ഹ​സ്ര​ബു​ദ്ധെ ക​ത്ത് ന​ൽ​കി. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഐ​സി​സി​ആ​ർ യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി​ക്ക് ഐ​സി​സി​ആ​ർ പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ർ ക​ത്ത് ന​ൽ​കി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​വു​മാ​യി ജ​ന​ങ്ങ​ളു​ടെ വൈ​കാ​രി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ത്ത​ര​മൊ​രു ചെ​റി​യ ചു​വ​ടു​വെ​യ്‌​പ്പ് വ​ള​രെ​യ​ധി​കം സ​ഹാ​യി​ച്ചേ​ക്കാ​മെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി വി​ന​യ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഈ ​നി​ർ​ദ്ദേ​ശ​ത്തെ​ക്കു​റി​ച്ച് സി​ന്ധ്യ പ്ര​തി​ക​രി​ച്ചി​ല്ല.

Read More

ക്രി​സ്മസ് -പു ​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട്  ഹോ​ട്ട​ലു​ക​ളി​ൽ മു​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്; അ​ഞ്ച് യു​വാ​ക്ക​ളെ വലയിൽ കുടുക്കി പോലീസ്

കൊ​ച്ചി: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ അ​ഞ്ച് യു​വാ​ക്ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ക​ണ്ണൂ​ര്‍ ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​ഹീം (25), ഷ​ബീ​ര്‍ (39), ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി നി​വാ​സ് (31), കോ​ട്ട​യം വ​ട​വ​ത്തൂ​ര്‍ സ്വ​ദേ​ശി അ​ല​ന്‍ (24), ക​ണ്ണൂ​ര്‍ ചെ​റു​കു​ന്ന് സ്വ​ദേ​ശി ഇ​ര്‍​ഷാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കാ​ക്ക​ര​യി​ലെ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഡാ​ന്‍​സാ​ഫും തൃ​ക്കാ​ക്ക​ര പോ​ലീ​സും ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ളാ​യി പ്ര​തി​ക​ളെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണി​വ​ര്‍. ഹോ​ട്ട​ലു​ക​ളി​ല്‍ മു​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ല്‍ നി​ന്ന് 24.78 ഗ്രാം ​എം​ഡി​എം​എ, 4.67 ഗ്രാം ​എ​ക്സ്റ്റ​സി പി​ല്‍, 7.99 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി സി​റ്റി ന​ര്‍​ക്കോ​ട്ടി​ക്‌​സ് അ​സി. ക​മ്മി​ഷ​ണ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡാ​ന്‍​സാ​ഫ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും റെ​യ്ഡ് തു​ട​രു​മെ​ന്ന് ഡാ​ന്‍​സ്…

Read More

പി.​ടി. തോ​മ​സി​ന്‍റെ ചി​താ​ഭ​സ്മം മ​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി; ഒരു ഭാഗം അമ്മയുടെ  ക​ല്ല​റ​യി​ല്‍ നി​ക്ഷേ​പി​ക്കും; മൂ​ന്നു ഭാ​ഗം മൂ​ന്നു ന​ദി​ക​ളി​ലും

കൊ​ച്ചി: ഇ​ന്ന​ലെ അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വും തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ​യു​മാ​യ പി.​ടി. തോ​മ​സി​ന്‍റെ ചി​താ​ഭ​സ്മം മ​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് മ​ക്ക​ളാ​യ വി​ഷ്ണു​വും വി​വേ​കും പി.​ടി​യു​ടെ സ​ഹോ​ദ​ര​ന്‍ വ​ര്‍​ക്കി​ച്ച​നും യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് അ​ല​ക്‌​സും ചേ​ര്‍​ന്നാ​ണ് ര​വി​പു​രം ശ്മ​ശാ​ന​ത്തി​ല്‍​നി​ന്ന് ചി​താ​ഭ​സ്മം ഏ​റ്റു​വാ​ങ്ങി​യ​ത്. ചി​താ​ഭ​സ്മം പി.​ടി​യു​ടെ പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ല്‍ സൂ​ക്ഷി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പി.​ടി​യു​ടെ അ​മ്മ​യു​ടെ ഇ​ടു​ക്കി ഉ​പ്പു​തോ​ടു​ള്ള ക​ല്ല​റ​യി​ല്‍ ഒ​രു ഭാ​ഗം ചി​താ​ഭ​സ്മം നി​ക്ഷേ​പി​ക്കും. മൂ​ന്നു ഭാ​ഗം മൂ​ന്നു ന​ദി​ക​ളി​ല്‍ നി​മ​ജ്ജ​നം ചെ​യ്യും. പി.​ടി​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം പു​ഷ്പ​ച​ക്ര​ങ്ങ​ളും മ​റ്റും ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു അ​ന്തി​മോ​പ​ചാ​രം ന​ട​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ മ​ക്ക​ളാ​യ വി​ഷ്ണു​വും വി​വേ​കും ചേ​ര്‍​ന്നാ​ണ് ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി​യ​ത്.

Read More

ക്രി​മി​ന​ലു​ക​ൾ​ക്ക് എ​ട്ടി​ന്‍റെ പ​ണി വരുന്നു; പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി പോലീസ് മേധാവി

  തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ല്‍ അ​ടു​ത്തി​ടെ ന​ട​ന്ന രാ​ഷ്ട്രി​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലെ​യും ക്രി​മി​ന​ലു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത്. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ക. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം ഉ​ള്ള​വ​രെ കേ​സി​ല്‍ പ്ര​തി​ക​ളാ​യി ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും വാ​റ​ന്‍റ് പ്ര​തി​ക​ളെ​യും ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം. ജാ​മ്യ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. ഇ​വ​ര്‍ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. അ​ടു​ത്തി​ടെ കേ​ര​ള​ത്തി​ൽ ന​ട​ന്നി​ട്ടു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​വ​രു​ടെ​യും അ​വ ആ​സൂ​ത്ര​ണം ചെ​യ്ത​വ​രു​ടെ​യും വാ​ഹ​ന​വും ആ​യു​ധ​വും ഫോ​ണും ന​ൽ​കി അ​വ​രെ സ​ഹാ​യി​ച്ച​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ക്ര​മ​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി​യ​വ​രെ​യും പ്ര​തി​ക​ളെ ഒ​ളി​പ്പി​ച്ച​വ​രെ​യും ക​ണ്ടെ​ത്തി കേ​സെ​ടു​ക്കും. ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ​ക്ക് പ​ണം ല​ഭി​ക്കു​ന്ന സ്രോ​ത​സ് ക​ണ്ടെ​ത്താ​ൻ ആ​വ​ശ്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ക്കും. കൂ​ടാ​തെ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന…

Read More

സം​വി​ധാ​യ​ക​ൻ കെ.​എ​സ്.​സേ​തു​മാ​ധ​വ​ൻ അ​ന്ത​രി​ച്ചു; വിടവാങ്ങിയത് ഏ​റ്റ​വു​മ​ധി​കം സാ​ഹി​ത്യ​കൃ​തി​ക​ൾ സി​നി​മ​യാ​ക്കി​യ സം​വി​ധാ​യ​ക​ൻ; അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി

ചെ​ന്നൈ: പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ കെ.​എ​സ്.​സേ​തു​മാ​ധ​വ​ൻ (94) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​മ​ൽ​ഹാ​സ​ൻ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച “ക​ണ്ണും ക​ര​ളും’ ആ​ണ് ആ​ദ്യ മ​ല​യാ​ള സി​നി​മ. മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം സാ​ഹി​ത്യ​കൃ​തി​ക​ൾ സി​നി​മ​യാ​ക്കി​യ സം​വി​ധാ​യ​ക​നാ​ണ്. ഓ​പ്പോ​ൾ, ച​ട്ട​ക്കാ​രി, അ​ര​നാ​ഴി​ക നേ​രം, ഓ​ട​യി​ൽ നി​ന്ന്, അ​ടി​മ​ക​ൾ, അ​ച്ഛ​നും ബാ​പ്പ​യും, ക​ര​കാ​ണാ​ക്ക​ട​ല്‍, പ​ണി തീ​രാ​ത്ത വീ​ട് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ. മ​ല​യാ​ള​ത്തി​ന് പു​റ​മേ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലും സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു. നി​ര​വ​ധി ത​വ​ണ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​വും സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര ലോ​ക​ത്ത് ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ച് 2009ൽ ​ജെ.​സി.​ഡാ​നി​യേ​ൽ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പാ​ല​ക്കാ​ട് സു​ബ്ര​ഹ്മ​ണ്യം-​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1931ൽ ​സേ​തു​മാ​ധ​വ​ൻ ജ​നി​ച്ചു. മൂ​ന്നു സ​ഹോ​ദ​രി​മാ​രും ഒ​രു സ​ഹോ​ദ​ര​നു​മു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ വ​ട​ക്കേ ആ​ർ​ക്കോ​ട്ടി​ലും പാ​ല​ക്കാ​ട്ടു​മാ​യി​രു​ന്നു ബാ​ല്യം. പാ​ല​ക്കാ​ട് വി​കോ​ടോ​റി​യ കോ​ളേ​ജി​ൽ നി​ന്നും സ​സ്യ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി.…

Read More

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തുടരുന്നു ! പോത്തന്‍കോട് അച്ഛനെയും മകളെയും മര്‍ദ്ദിച്ചു; പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമം…

പോത്തന്‍കോട്ഗുണ്ടാ വിളയാട്ടം. വെഞ്ഞാറാമൂട് സ്വദേശിയായ ഷായ്ക്കും, പതിനേഴുകാരിയായ മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 8.30 ന് പോത്തന്‍കോട് വച്ചാണ് ഇവരെ നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗുണ്ടകള്‍, അച്ഛനും മകളും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുടിയില്‍ കുത്തി പിടിച്ചു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഗുണ്ടകള്‍ തങ്ങളെ മര്‍ദ്ദിച്ചതെന്നും, ഇന്നലെ തന്നെ പോലീസില്‍ പരാതി നല്‍കിയെന്നും ഷാ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൈസല്‍ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അച്ഛനെയും മകളെയും ആക്രമിച്ചത്. പള്ളിപ്പുറത്ത് ജുവലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്നതുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഫൈസല്‍.

Read More

കെ ​റെ​യി​ൽ വി​രു​ദ്ധ സ​മ​രം ; ശ​ശി ത​രൂ​രി​നെ​തി​രേ കോ​ൺ​ഗ്ര​സി​ൽ പ​ട​യൊ​രു​ക്കം

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ടി​നെ എ​തി​ർ​ത്ത് ശ​ശി ത​രൂ​ർ എം​പി നി​ല​യു​റ​പ്പി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സി​ൽ ഭി​ന്ന​ത രൂ​ക്ഷം. കെ ​റെ​യി​ലി​ന് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് എം​പി​മാ​ർ കേ​ന്ദ്ര റെ​യി​ൽ​വെ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ, ശ​ശി ത​രൂ​രി​നെ വി​മ​ർ​ശി​ച്ച് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി രം​ഗ​ത്തെ​ത്തി. കെ ​റെ​യി​ൽ വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് ഒ​റ്റ തീ​രു​മാ​ന​മാ​ണു​ള്ള​തെ​ന്നു പ​റ​ഞ്ഞ മു​ര​ളീ​ധ​ര​ൻ, ശ​ശി ത​രൂ​ർ ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നും പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം, പ​ദ്ധ​തി കാ​ര്യ​ത്തി​ലു​ള്ള ആ​ശ​യ​ക്കു​ഴ​പ്പം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​ണ് ശ​ശി ത​രൂ​രി​ന്‍റെ നി​ല​പാ​ട്. ഭി​ന്ന​ത പ​രി​ഹ​രി​ക്കാ​ൻ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ത​ന്‍റെ നി​ല​പാ​ടി​ൽ നി​ന്നു പി​ന്തി​രി​യാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ​ദ്ധ​തി​യെ കു​റി​ച്ച് ഡോ. ​എം.​കെ. മു​നീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ട് ശ​ശി ത​രൂ​രി​നു ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More