ആര്‍മി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന മാട്രിമോണിയല്‍ സൈറ്റിലൂടെ വിവാഹം ! കാറില്‍ വെച്ച് ബലാല്‍സംഗം; യുവതിയ്ക്ക് പറ്റിയ ചതി ഇങ്ങനെ…

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച 31കാരന്‍ അറസ്റ്റില്‍. പൂനയിലാണ് സംഭവം. ആര്‍മി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച ശേഷം ഇയാള്‍ ഇവരെ വിവാഹം ചെയ്തു. ഇതിനു ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത് കടന്നുകളയാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പുന പൊലീസ് പരിധിയിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശിയായ പ്രശാന്ത് ഭാവുറാവുവാണ് അറസ്റ്റിലായത്. ഇയാള്‍ ഇത്തരത്തില്‍ നിരവധി സ്ത്രീകളെ വഞ്ചിച്ചതായും പോലീസ് പറയുന്നു. 2018ല്‍ സൈന്യത്തില്‍ നിന്ന് പ്രശാന്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവതിയെ പ്രശാന്ത് പരിചയപ്പെടുന്നത്. ആര്‍മി ഓഫീസര്‍ ആണ് എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രശാന്ത് യുവതിയെ കല്യാണം കഴിച്ചു. തുടര്‍ന്ന് തന്റെ സമ്മതമില്ലാതെ യുവാവ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ലോഡ്ജില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണക്കാര്യം…

Read More

ഒ​മി​ക്രോ​ണ്‍ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ളത്; മു​ന്ന​റി​യി​പ്പു​മാ​യി ഡ​ബ്ല്യു​എ​ച്ച്ഒ

  ജ​നീ​വ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഒ​മി​ക്രോ​ൺ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്നാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ​യു​ടെ മു​ന്ന​റി​യി​പ്പ്. ഒ​മി​ക്രോ​ൺ പ​ട​ർ​ന്നു പി​ടി​ച്ചാ​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​തീ​വ​ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ബാ​ധി​ച്ച് ഇ​തു​വ​രെ ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ പു​റ​ത്തി​റ​ക്കി​യ കു​റു​പ്പി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദ​ത്തെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ലോ​ക്ഡൗ​ണി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ക​യാ​ണ്. 27 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, കാ​ന​ഡ, ഇ​റാ​ൻ, ബ്ര​സീ​ൽ, താ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​രോ​ധി​ക്കു​ക​യോ, അ​വി​ടെ യാ​ത്ര ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തു​ക​ഴി​ഞ്ഞു.

Read More

ഒ​മി​ക്രോ​ണ്‍ ഭീ​തി​ക്കിടയി​ലും ആ​ശ​ങ്ക ; ആ​ര്‍​ടി​പി​സി​ആ​ര്‍ കൈ​യ​ട​ക്കി വ്യാ​ജ​ന്‍​മാ​ര്‍; ല​ബോ​റ​ട്ട​റി​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​പ​കം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ഭീ​തി​ക്കി​ട​യി​ലും കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​ന്‍​മാ​ര്‍ വി​ല​സു​ന്നു. ലാ​ബോ​റ​ട്ട​റി​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ കോ​വി​ഡ് പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​യാ​റാ​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. യാ​ത്ര​ക​ള്‍​ക്കും മ​റ്റു വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യ​തോ​ടെ​യാ​ണ് വ്യാ​ജ​സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​പ​ക​മാ​യ​ത്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ മു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​രെ വ്യാ​ജ​ന്‍​മാ​രെ ആ​ശ്ര​യി​ക്കു​ന്ന​താ​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. 12 രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​കി​ക്രോ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദേ​ശ​ത്ത് നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​ന്‍റെ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ പ​ഴു​ത​ട​ച്ച ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. റി​പ്പോ​ര്‍​ട്ട് വ്യാ​ജ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ല്‍ ക്രി​മി​ന​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.സം​സ്ഥാ​ന​ത്ത് ലാ​ബു​ക​ളു​ടെ പേ​രി​ല്‍ വ്യാ​ജ ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ദു​ര​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​തി​രേ…

Read More

ഇങ്ങനെയൊരു പണിവേണായിരുന്നോ? ആ​ധാ​റി​ൽ മൊ​ബൈ​ൽ ന​മ്പറുമില്ല, ഇ-മെയിൽ അഡ്രസും ഇല്ല; അ​പേ​ക്ഷ ന​ൽ​കാ​നാ​വാ​തെ റ​ബ​ർ ക​ർ​ഷ​ക​ർ

കോ​​ട്ട​​യം: റ​​ബ​​ർ കൃ​​ഷി ന​​ട​​ത്തി​​യ​​വ​​ർ​​ക്കു​​ള്ള ധ​​ന​​സ​​ഹാ​​യ​​ത്തി​​ന് അ​​പേ​​ക്ഷ ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​തെ ക​​ർ​​ഷ​​ക​​ർ. 2018, 2019 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ആ​​വ​​ർ​​ത്ത​​ന​​കൃ​​ഷി, പു​​തു​​കൃ​​ഷി ന​​ട​​ത്തി​​യ​​വ​​ർ​​ക്കാ​​ണു സ​​ർ​​ക്കാ​​ർ ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​ത്. കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ സ​​ർ​​വീ​​സ് പ്ല​​സ് വെ​​ബ് പോ​​ർ​​ട്ട​​ലി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി​​ട്ടാ​​ണ് ക​​ർ​​ഷ​​ക​​ർ അ​​പേ​​ക്ഷ ന​​ൽ​​കേ​​ണ്ട​​ത്. മൊ​​ബൈ​​ൽ ന​​ന്പ​​റും ഇ -​​മെ​​യി​​ലും ന​​ൽ​​കി​​യാ​​ൽ മാ​​ത്ര​​മേ സൈ​​റ്റി​​ൽ ര​​ജി​​സ്‌​​ട്രേ​​ഷ​​ൻ ന​​ട​​ത്താ​​ൻ ക​​ഴി​​യൂ. സ്വ​​ന്ത​​മാ​​യി ഇ- ​​മെ​​യി​​ൽ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ഭൂ​​രി​​ഭാ​​ഗം ക​​ർ​​ഷ​​ക​​രും മ​​റ്റു​​ള്ള​​വ​​രെ ആ​​ശ്ര​​യി​​ച്ചാ​​ണ് അ​​പേ​​ക്ഷ ന​​ൽ​​കു​​ന്ന​​ത്. ഇ​​ങ്ങ​​നെ അ​​പേ​​ക്ഷ പൂ​​രി​​പ്പി​​ച്ചാ​​ലും ആ​​ധാ​​ർ കാ​​ർ​​ഡി​​ൽ മൊ​​ബൈ​​ൽ ന​​ന്പ​​ർ ചേ​​ർ​​ത്തി​​ട്ടി​​ല്ലെ​​ങ്കി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല. ആ​​ധാ​​ർ കാ​​ർ​​ഡി​​ൽ ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന മൊ​​ബൈ​​ൽ ന​​ന്പ​​റി​​ലേ​​ക്ക് അ​​വ​​സാ​​നം ല​​ഭി​​ക്കു​​ന്ന ഒ​​ടി​​പി കൂ​​ടി ന​​ൽ​​കി​​യാ​​ൽ മാ​​ത്ര​​മേ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പ​​ണം പൂ​​ർ​​ത്തി​​യാ​​കൂ. ഭൂ​​രി​​ഭാ​​ഗം ക​​ർ​​ഷ​​ക​​ർ​​ക്കും ആ​​ധാ​​ർ എ​​ടു​​ത്ത സ​​മ​​യ​​ത്ത് സ്വ​​ന്ത​​മാ​​യി മൊ​​ബൈ​​ൽ ന​​ന്പ​​ർ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ചി​​ല​​ർ വീ​​ട്ടി​​ലെ ലാ​​ൻ​​ഡ് ഫോ​​ണ്‍ ന​​ന്പ​​റാ​​ണ് ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന​​ത്. അ​​പേ​​ക്ഷ​​യ്ക്കൊ​​പ്പം ന​​ൽ​​കേ​​ണ്ട…

Read More

ജ​ന​ങ്ങ​ൾ​ക്ക് ബി​ജെ​പി​യി​ലു​ള്ള​ത് അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​മെ​ന്ന് അ​മി​ത് ഷാ

  ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​മാ​ണ് ത്രി​പു​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ ത്രി​പു​ര​യി​ലെ വ​ൻ വി​ജ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ന​യ​ങ്ങ​ളി​ലും ക്ഷേ​മ പ​രി​പാ​ടി​ക​ളി​ലും ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത്രി​പു​ര​യി​ലെ വി​ജ​യം സ​മ്മാ​നി​ച്ച​തി​ന് വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി. ബി​ജെ​പി​യു​ടെ വി​ക​സ​ന രാ​ഷ്ട്രീ​യ​ത്തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ണ് ഇ​ന്ന് തെ​ളി​ഞ്ഞ​ത്. ഇ​ത് പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​മി​ത്ഷാ വ്യ​ക്ത​മാ​ക്കി.

Read More

ഒ​മി​ക്രോ​ൺ കാ​ന​ഡ​യി​ലും; രാ​ജ്യ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം; വൈറസ് കണ്ടെത്തിയത് നൈ​ജീ​രി​യ​യി​ൽ നി​ന്നെ​ത്തി​യ യാത്രക്കാരിൽ

  ടൊ​റ​ന്‍റോ: ഒ​മി​ക്രോ​ൺ വൈ​റ​സ് വ​ക​ഭേ​ദം മൂ​ല​മു​ള്ള കോ​വി​ഡ് ബാ​ധ കാ​ന​ഡ​യി​ലും ക​ണ്ടെ​ത്തി. നൈ​ജീ​രി​യ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു യാ​ത്ര​ക്കാ​രി​ലാ​ണ് ഒ​മി​ക്രോ​ൺ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യും ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും കാ​ന​ഡ ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ ക​നേ​ഡി​യ​ൻ ഭ​ര​ണ​കൂ​ടം ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ഒ​മി​ക്രോ​ൺ ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​മേ​രി​ക്ക​യും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, ന്യൂ​സി​ല​ൻ​ഡ്, താ​യ്‌‌​ല​ൻ​ഡ്, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ ദ​ക്ഷി​ണ​ഭാ​ഗ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വി​മാ​ന സ​ർ​വീ​സു​ക​ൾ നി​രോ​ധി​ച്ചു​ക​ഴി​ഞ്ഞു. ഒ​മി​ക്രോ​ൺ വൈ​റ​സി​നെ​തി​രേ നി​ല​വി​ലു​ള്ള കോ​വി​ഡ് വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​കു​മോ എ​ന്ന​തി​ൽ ആ​ശ​ങ്ക ശ​ക്ത​മാ​ണ്.

Read More

സം​ര​ക്ഷി​ക്കേ​ണ്ട പോ​ലീ​സ് ഏ​മാ​ന്മാ​ർ ന​ല്ല പോ​ലെ​യ​ങ്ങ് ‘സം​ര​ക്ഷി​ച്ചു’! മോ​ഫി​യ​യു​ടെ മ​ര​ണ​ത്തി​ന് കേ​ര​ളാ പോ​ലീ​സും ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നു​ള്ള കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

മോ​ഫി​യ​യു​ടെ മ​ര​ണ​ത്തി​ന് കേ​ര​ളാ പോ​ലീ​സും ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നു​ള്ള കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു മു​ന്പെ​ങ്കി​ലും മോ​ഫി​യ​ക്ക് തോ​ന്നി കാ​ണം താ​ൻ ജീ​വി​ത​ത്തി​ൽ ചെ​യ്ത ഏ​റ്റ​വും വ​ലി​യ ബു​ദ്ധി​മോ​ശം പോ​ലീ​സി​ൽ ചെ​ന്ന് പ​രാ​തി കൊ​ടു​ത്ത​താ​യി​രു​ന്നെ​ന്ന് സി ​എ​സ് സൂ​ര​ജ് സോ​ഷ്യ​ൽ മീ​ഡി​യി​ൽ പ​ങ്കു​വ​ച്ച് കു​റി​പ്പി​ൽ പ​റ​യു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം വീ​ണ്ടും വീ​ണ്ടും കേ​ര​ള പോ​ലീ​സ്! സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ലോ മ​റ്റോ, ഭ​ർ​ത്താ​വി​ന്റെ​യോ ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ​യോ പീ​ഡ​ന​ത്താ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന അ​ല്ലെ​ങ്കി​ൽ കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ടെ വാ​ർ​ത്ത​ക​ൾ ന​മു​ക്ക​ത്ര പു​തു​മ​യു​ള്ള​ത​ല്ല. സാ​ധാ​ര​ണ​യി​ൽ സാ​ധാ​ര​ണ​യാ​യ വാ​ർ​ത്ത​ക​ളാ​യി​ട്ടാ​ണ് ഇ​ത്ത​രം മ​ര​ണ​ങ്ങ​ളും ന​മ്മ​ൾ കേ​ൾ​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ലും ത​ർ​ക്ക​മി​ല്ല. എ​ന്നാ​ൽ, സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത മോ​ഫി​യ​യു​ടെ സം​ഭ​വ​ത്തി​ൽ ചെ​റി​യൊ​രു വ്യ​ത്യാ​സ​മു​ണ്ട്. സാ​ധാ​ര​ണ​യാ​യി ഭ​ർ​ത്താ​വ് മാ​ത്രം വ​രേ​ണ്ട പ്ര​തി​സ്ഥാ​ന​ത്ത് മ​റ്റൊ​രു പ്ര​ഗ​ല്ഭ ഡി​പ്പാ​ർ​ട്മെ​ന്റ് കൂ​ടി അ​ങ്ങ് വ​ന്നു.മാ​റ്റാ​രു​മ​ല്ല, സാ​ക്ഷാ​ൽ ന​മ്മു​ടെ കേ​ര​ള പോ​ലീ​സ്! മ​റ്റൊ​രു​ത്ത​ന്…

Read More

ആരാണ് ആ യുവതി ? യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി; മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 20 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ. മും​ബൈ​യി​ലെ കു​ർ​ള​യി​ലാ​ണ് സം​ഭ​വം. എ​ച്ച്ഡി​ഐ​എ​ൽ കോ​ള​നി​യി​ലെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ന്‍റെ ലി​ഫ്റ്റ് റൂ​മി​ലാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ യു​വ​തി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് മരണകാരണം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ചി​ല കു​ട്ടി​ക​ൾ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച യു​വ​തി​യെ തി​രി​ച്ച​റി​യാ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മോ​ഫി​യ​യു​ടെ ആ​ത്മ​ഹ​ത്യ! ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ശ്ച​ല​മാ​യ​ത് മൂ​ന്നു നാ​ൾ; ഓ​രോ ദി​വ​സ​വും ജ​ന​പ​ങ്കാ​ളി​ത്ത​മേ​റി വ​ന്നു…

ആ​ലു​വ: നി​യ​മ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ​യെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ കു​ത്തി​യി​രി​പ്പു സ​മ​രം മൂ​ലം മൂ​ന്നു​നാ​ൾ നി​ശ്ച​ല​മാ​യി ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ. ആ​രോ​പ​ണ വി​ധേ​യ​നാ​യ സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തോ​ടെ അ​മ്പ​ത് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന സ​മ​ര​ത്തി​ൽ​നി​ന്നും കോ​ൺ​ഗ്ര​സ് പി​ൻ​വാ​ങ്ങി​യ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​യാ​യി അ​റി​യി​ച്ച​ത്. സ​സ്‌​പെ​ൻ​ഷ​ൻ വാ​ർ​ത്ത നേ​ര​ത്തെ​യ​റി​ഞ്ഞി​രു​ന്നെ​ങ്കി​ലും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ച​ശേ​ഷം കു​ത്തി​യി​രി​പ്പ് സ​മ​രം അ​വ​സാ​നി​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു നേ​താ​ക്ക​ൾ. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ലാ​ണ് ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ കു​ത്തി​യി​രു​പ്പ് ആ​രം​ഭി​ച്ച​ത്. പി​ന്നാ​ലെ ബെ​ന്നി ബ​ഹ​ന്നാ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ റോ​ജി എം. ​ജോ​ൺ, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജെ​ബി…

Read More

കോവിഡ് പുതിയ വകഭേദം! കർശന ജാഗ്രതാ നിർദേശം; വി​ദേ​ശ​ത്തു​ന്നവരില്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു ന്ന് നിര്‍ദേശം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം അ​തി​മാ​ര​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ക​ർ​ശ​ന ജാ​ഗ്ര​ത വേ​ണ​മെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ ബി.1.1.529 ​വ​ക​ഭേ​ദം മു​ൻ​പ് ക​ണ്ടെ​ത്തി​യ ഡെ​ൽ​റ്റ വൈ​റ​സി​നേ​ക്കാ​ൾ വി​നാ​ശ​കാ​രി​യാ​ണെ​ന്നാ​ണു ക​രു​തു​ന്ന​ത്. ജ​നി​ത​ക മാ​റ്റം വ​ന്ന പു​തി​യ വൈ​റ​സി​ന് കൂ​ടു​ത​ൽ വ​ക​ഭേ​ദ​ങ്ങ​ളു​മു​ണ്ട്. പു​തി​യ വൈ​റ​സ് എ​ത്ര​മാ​ത്രം വി​നാ​ശ​കാ​രി​യാ​ണെ​ന്നു വ​രും​ദി​വ​സ​ങ്ങ​ളി​ലേ പ​റ​യാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​രി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ക​ർ​ശ​ന ജാ​ഗ്ര​താ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ത്ത​യ​ച്ചു. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​ക​ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച് ആ​രോ​ഗ്യമ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. പു​തി​യ വ​ക​ഭേ​ദം അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന വൈ​റ​സ് ആ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ലോ​കാ​രാ​ഗ്യ സം​ഘ​ട​ന​യും ഇ​തേ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി പ​ഠി​ച്ചു​വ​രി​ക​യാ​ണ്. മു​ൻ​പു ക​ണ്ടെ​ത്തി​യ ഡെ​ൽ​റ്റ​യെക്കാ​ൾ ക​രു​ത്ത​നാ​യ​തു​കൊ​ണ്ടു നി​ല​വി​ലു​ള്ള കോ​വി​ഡ് വാ​ക്സി​ന്‍റെ…

Read More