സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടര്‍ന്ന് കയറിപ്പിടിക്കുന്നത് ഹോബി ! ഞരമ്പുരോഗിയായ യുവാവ് അറസ്റ്റില്‍…

സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടര്‍ന്ന് ആക്രമിക്കുന്നത് ‘ഹോബിയാക്കിയ’ യുവാവ് അറസ്റ്റില്‍. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്താണ് പിടിയിലായത്. സെപ്തംബര്‍ 13ന് വൈകിട്ട് 7.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ പ്രതി ബൈക്കില്‍ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ യുവതി സ്‌കൂട്ടറടക്കം മറിഞ്ഞുവീണു. ഇയാള്‍ കയറിപ്പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇതോടെ അപകടം മണത്ത ഇയാള്‍ ബൈക്കോടിച്ച് കടന്നു കളയുകയായിരുന്നു. ആ സമയത്ത് ഇയാള്‍ മാസ്‌കും ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചിരുന്നു.പ്രദേശവാസികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുനിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ചിലും ശ്രീജിത്ത് സമാന രീതിയില്‍ യുവതികളെ ആക്രമിച്ചിരുന്നു.

Read More

കാ​ണാ​ൻ കൊ​ള്ളാം, പ​ക്ഷെ വാ​യ തു​റ​ന്നാ​ൽ ഭ​ര​ണി​പ്പാ​ട്ട്…! മേ​യ​റെ അ​ധി​ക്ഷേ​പി​ച്ച് മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. മേ​യ​ർ​ക്ക് സൗ​ന്ദ​ര്യ​മു​ണ്ടെ​ങ്കി​ലും വാ​യി​ൽ​നി​ന്നു വ​രു​ന്ന​ത് കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ര​ണി​പ്പാ​ട്ടി​നേ​ക്കാ​ൾ ഭ​യാ​ന​ക​മാ​യ ചി​ല വ​ർ​ത്ത​മാ​ന​ങ്ങ​ളാ​ണെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. എം.​പി. പ​ത്മ​നാ​ഭ​നെ പോ​ലു​ള്ള​വ​ര്‍ ഇ​രു​ന്ന ക​സേ​ര​യി​ലാ​ണ് ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ ഇ​രി​ക്കു​ന്ന​തെ​ന്ന് ഓ​ർ​ക്ക​ണം. ദ​യ​വാ​യി അ​ര​ക്ക​ള്ള​ന്‍ മു​ക്കാ​ല്‍​ക്ക​ള്ള​നി​ലെ “ക​ന​ക​സിം​ഹാ​സ​ന​ത്തി​ല്‍’ എ​ന്ന പാ​ട്ട് ഞ​ങ്ങ​ളെ കൊ​ണ്ട് പാ​ടി​ക്ക​രു​ത് എ​ന്നു മാ​ത്ര​മാ​ണ് അ​വ​രോ​ടു പ​റ​യാ​നു​ള്ള​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Read More

ഞ​ങ്ങ​ളും ഇ​ന്ത്യ​ക്കാ​രാ​ണ്, ഉ​പ​ദ്ര​വി​ക്ക​രു​ത്..! പാ​ക് ജ​യ​ത്തി​ന് പി​ന്നാ​ലെ കാ​ഷ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​നം

ച​ണ്ഡി​ഗ​ഡ്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​ദ്യ ട്വന്‍റി-20 ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പ​ഞ്ചാ​ബി​ൽ കാ​ഷ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഗ്രൂ​രി​ലെ ഭാ​യ് ഗു​ർ​ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലാ​ണ് സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആക്രമണം നടത്തിയതെന്നാണ് ആ​രോ​പ​ണം. ഞ​ങ്ങ​ൾ മ​ത്സ​രം കാ​ണു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, ഇ​വി​ടേ​ക്ക് എ​ത്തി​യ യു​പി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഞ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്രോ​ശി​ച്ചു. പി​ന്നാ​ലെ മ​ർ​ദി​ക്കു​ക​യും മു​റി അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഞ​ങ്ങ​ളും ഇ​വി​ടെ പ​ഠി​ക്കാ​ൻ വ​ന്ന​വ​രാ​ണ്. എ​ന്താ​ണ് ഉ​ണ്ടാ​യ​തെ​ന്ന് നി​ങ്ങ​ൾ​ക്ക് അ​റി​യാം. ഉ​പ​ദ്ര​വി​ക്ക​രു​ത്. ഞ​ങ്ങ​ളും ഇ​ന്ത്യ​ക്കാ​ർ ത​ന്നെ​യാ​ണെ​ന്നും ഒ​രു വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ചെ​റു​പ്രാ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​കു​ന്ന​ത് ന​ല്ല​ത​ല്ല! അ​വ​നു ന​ല്ല ഭാ​വി​യു​ണ്ട്, ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലാ​ക്ക​ണം.. ഷാ​രൂ​ഖി​നോ​ട് കേ​ന്ദ്ര​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ആ​ര്യ​ൻ ഖാ​നെ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ. ചെ​റു​പ്രാ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​കു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്നും ഏ​താ​നും മാ​സ​ത്തേ​ക്ക് അ​വ​നെ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു​മാ​ണ് ഷാ​രൂ​ഖ് ഖാ​നോ​ട് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശം. ആ​ര്യ​ന് ന​ല്ല ഭാ​വി​യു​ണ്ട്. അ​വ​നെ ജ​യി​ലി​ൽ ഇ​ടു​ന്ന​തി​ന് പ​ക​രം ഒ​ന്നോ ര​ണ്ടോ മാ​സം ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് മാ​റ്റേ​ണ്ട​ത്. ഈ ​രാ​ജ്യ​ത്ത് ഇ​തി​നാ​യി ഒ​ട്ടേ​റെ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​പ്പോ​ൾ അ​വ​ന്‍റെ എ​ല്ലാ ശീ​ല​വും മാ​റി​ക്കൊ​ള്ളും- കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. എ​ൻ​സി​ബി സോ​ണ​ൽ ഡ‍​യ​റ​ക്ട​ർ സ​മീ​ർ വാ​ങ്ക​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം മൂ​ന്നി​നാ​ണ്, മും​ബൈ തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ട ആ​ഡം​ബ​ര ക​പ്പ​ലി​ൽ റെ​യ്ഡ് ന​ട​ത്തി ആ​ര്യ​ൻ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്ത​ത്. ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മും​ബൈ ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ൽ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി തു​ട​രു​ക​യാ​ണ് ആ​ര്യ​ൻ.

Read More

മു​ല്ല​പ്പെ​രി​യാ​റി​ൽ കു​ഴ​പ്പ​മൊ​ന്നു​മി​ല്ല; സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു; അ​നാ​വ​ശ്യ ഭീ​തി പ​ര​ത്ത​രു​തെന്ന് മു​ഖ്യ​മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഇ​പ്പോ​ൾ പ്ര​ത്യേ​ക​മാ​യൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ക​യാ​ണ്. അ​നാ​വ​ശ്യ ഭീ​തി പ​ര​ത്ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി ആ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ ഭീ​തി നി​ഴ​ലി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം ഫോ​ണി​ൽ സം​സാ​രി​ച്ചു. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും, സു​ര​ക്ഷ​യ്ക്കും ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ശക്തമായ മഴയ്ക്കൊപ്പം കാറ്റും മിന്നലും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ചു ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ഒ​ഴി​കെ​യു​ള്ള പ​തി​നൊ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് മു​ത​ൽ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തു​ലാ​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി വ​ട​ക്ക്-​കി​ഴ​ക്ക​ൻ കാ​റ്റ് സ​ജീ​വ​മാ​കു​ന്ന​തി​നാ​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More

സ​ർ​ക്കാ​ർ ബ​സി​ൽ ക​യ​റി വി​ശേ​ഷം തി​ര​ക്കി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ; സെ​ൽ​ഫി​യെ​ടു​ത്ത് യാ​ത്ര​ക്കാ​ർ

സ​ർ​ക്കാ​ർ ബ​സി​ൽ ക​യ​റി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ൻ. പെ​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​മ്പ​ര​ന്നു. പൊ​തു​പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ മു​ന്നി​ലെ​ത്തി​യ സ​ർ​ക്കാ​ർ ബ​സി​ൽ ക​യ​റി​യ​ത്. ത്യാ​ഗ​രാ​യ​ന​ഗ​റി​ൽ നി​ന്ന് ക​ണ്ണ​കി ന​ഗ​റി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന M19B എ​ന്ന സ​ർ​ക്കാ​ർ ടൗ​ൺ ബ​സി​ലാ​ണ് അ​ദ്ദേ​ഹം മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ചി​രു​ന്നു. അ​തേ കു​റി​ച്ചും അ​ദ്ദേ​ഹം യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളോ​ട് ചോ​ദി​ച്ച​റി​ഞ്ഞു. യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം ‌‌യാ​തൊ​രു നീ​ര​സ​വും കൂ‌​ടാ​തെ സെ​ൽ​ഫി എ​ടു​ക്കാ​ൻ സ​ഹ​ക​രി​ച്ച​തി​നു ശേ​ഷ​മാ​ണ് സ്റ്റാ​ലി​ൻ മ​ട​ങ്ങി‌​യ​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​ല​ത​വ​ണ സ്റ്റാ​ലി​ൻ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Read More

അ​പ​രി​ചി​ത​രി​ൽ നി​ന്നു​ള്ള വീ​ഡി​യോ കാ​ളു​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ സൂ​ക്ഷി​ക്കു​ക, പണികിട്ടും! മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

വീ​ഡി​യോ കോ​ളി​ലൂ​ടെ കെ​ണി​യൊ​രു​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ര​ളാ പോ​ലീ​സ്. ഇ​ത്ത​രം കെ​ണി​ക​ൾ എ​ങ്ങ​നെ​യാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫി​ലി​പ്പൈ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ റാ​ക്ക​റ്റു​ക​ളാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം അ​പ​രി​ചി​ത​രി​ൽ നി​ന്നു​ള്ള വീ​ഡി​യോ കാ​ളു​ക​ൾസ്വീ​ക​രി​ക്കു​മ്പോ​ൾ സൂ​ക്ഷി​ക്കു​ക വാ​ട്സ് ആ​പ്, മെ​സ​ഞ്ച​ർ തു​ട​ങ്ങി​യ​വ​യി​ലെ വീ​ഡി​യോ കാ​ളി​ലൂ​ടെ കെ​ണി​യൊ​രു​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ അ​ടു​ത്തി​ടെ​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു​വ​രു​ന്നു. മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് വ​രു​ന്ന വീ​ഡി​യോ കാ​ൾ അ​റ്റ​ൻ​ഡ് ചെ​യ്താ​ൽ മ​റു​വ​ശ​ത്തു അ​ശ്‌​ളീ​ല വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും, വി​ൻ​ഡോ സ്‌​ക്രീ​നി​ൽ ഫോ​ൺ അ​റ്റ​ൻ​ഡ് ചെ​യ്യു​ന്ന ആ​ളു​ടെ മു​ഖം ഉ​ൾ​പ്പെ​ടെ റെ​ക്കോ​ർ​ഡ് ചെ​യ്തെ​ടു​ത്ത​തി​ന് ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ടും. ന​മ്മു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഈ ​വീ​ഡി​യോ അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​കും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക. വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും യു ​ട്യൂ​ബി​ലും ഇ​ടു​മെ​ന്നും അ​ല്ലെ​ങ്കി​ൽ പ​ണം വേ​ണ​മെ​ന്നു​മാ​കും…

Read More

അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്നു വൃന്ദ കാരാട്ട്! പാ​ർ​ട്ടി ഒ​പ്പ​മു​ണ്ടെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ, വി​വാ​ദ​ങ്ങ​ൾ​ക്കി​ല്ലെ​ന്ന് ശ്രീ​മ​തി

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: പേ​രൂ​ർ​ക്ക​ട​യി​ൽ അ​മ്മ​യി​ൽ നി​ന്നു കു​ഞ്ഞി​നെ മാ​റ്റി​യ കേ​സി​ൽ അ​നു​പ​മ​യ്ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്. ഇ​തു​വ​രെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്. അ​നു​പ​മ​യ്ക്ക് എ​ത്ര​യും വേ​ഗം കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വൃ​ന്ദ കാ​രാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം വെ​ട്ടി​ല​യി​രി​ക്കേ​യാ​ണ് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി ന​ട​ക്കു​ന്ന​തി​നി​ടെ ഡ​ൽ​ഹി​യി​ൽ നി​ന്ന് പോ​ളി​റ്റ് ബ്യൂ​റോ അം​ഗം അ​നു​പ​മയ്ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം, അ​നു​പ​മ​യു​ടെ വി​ഷ​യ​ത്തി​ൽ ത​നി​ക്കു നേ​രി​ട്ടു പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പി.​കെ ശ്രീ​മ​തി പ​റ​ഞ്ഞു. പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട് വ​ഴി​യാ​ണ് വി​ഷ​യം അ​റി​ഞ്ഞ​ത്. പാ​ർ​ട്ടി അ​നു​മ​പ​മ​യ്ക്ക് ഒ​പ്പ​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു വി​വാ​ദ​ങ്ങ​ൾ​ക്കി​ല്ലെ​ന്നും ശ്രീ​മ​തി ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു. സ്വ​ന്തം കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കാ​ൻ പോ​രാ​ടു​ന്ന അ​നു​പ​മ​യ്ക്ക് ഒ​പ്പ​മാ​ണ്…

Read More

ഉ​യ​രു​ന്ന ആ​ശ​ങ്ക! മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. 142 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ അ​നു​വ​ദ​നീ​യ​മാ​യ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. വ​ർ​ഷ​ത്തി​ൽ ര​ണ്ടു ത​വ​ണ ഇ​ത്ര​യും വെ​ള്ളം സം​ഭ​രി​ക്കാ​ൻ കേ​ന്ദ്ര ജ​ല​ക​മ്മി​ഷ​ൻ അം​ഗീ​ക​രി​ച്ച ജ​ല​പ​രി​ധി പ്ര​കാ​രം ത​മി​ഴ്നാ​ടി​നു സാ​ധി​ക്കും. അ​തി​നാ​ൽ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ലെ​ത്തി​യാ​ൽ മാ​ത്ര​മേ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ.

Read More