നിങ്ങള്‍ വിടുമോ കുട്ടികളെ സ്‌കൂളിലേയ്ക്ക്..? എ​ൽ​പി, യു​പി കു​ട്ടി​ക​ളെ വി​ടാ​ൻ ത​യാ​റാ​കാ​തെ ഭൂ​രി​ഭാ​ഗം ര​ക്ഷി​താ​ക്ക​ളും; കോ​ള​ജു​ക​ൾ തു​റ​ന്ന​തു ഘ​ട്ടംഘ​ട്ട​മാ​യി, സ്കൂ​ളു​ക​ൾ ഒ​റ്റ​യ​ടി​ക്ക്

സ്വ​ന്തം​ലേ​ഖ​ക​ൻ തൃ​ശൂ​ർ: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്പോ​ൾ എ​ത്ര കു​ട്ടി​ക​ൾ എ​ത്തു​മെ​ന്ന ക​ണ​ക്കെ​ടു​പ്പി​ൽ ഭൂ​രി​ഭാ​ഗം എ​ൽ​പി, യു​പി വി​ഭാ​ഗം കു​ട്ടി​ക​ളെ​യും ത​ത്കാലം വി​ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ര​ക്ഷി​താ​ക്ക​ൾ. അ​ധ്യാ​പ​ക​ർ അ​താ​തു ക്ലാ​സി​ലെ ര​ക്ഷി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ക​ണ​ക്കെ​ടു​പ്പു ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്കു വി​ടു​ന്നു​ണ്ടോ​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫോ​ണി​ലും വാ​ട്സാ​പ്പി​ലു​മൊ​ക്കെ​യാ​ണു അധികൃതർ ബ​ന്ധ​പ്പെ​ടു​ന്ന​ത്. അ​പൂ​ർ​വം സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ നേ​രി​ട്ടു ര​ക്ഷി​താ​ക്ക​ളെ ക​ണ്ടു സം​സാ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ര​ക്ഷി​താ​ക്ക​ളും ഒ​ന്നു മു​ത​ൽ ഏ​ഴുവ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ തു​ട​ക്ക​ത്തി​ൽ വി​ടു​ന്നി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​പ​തും മു​പ്പ​തും കു​ട്ടി​ക​ളു​ള്ള ക്ലാ​സു​ക​ളി​ൽ അ​ഞ്ചും ആ​റും വി​ദ്യാ​ർ​ഥി​ക​ൾ വീ​ത​മേ എ​ത്തു​ക​യു​ള്ളൂ​വെ​ന്നാ​ണു പ്രാ​ഥ​മി​ക ക​ണ​ക്ക്. ക്ലാ​സു​ക​ളൊ​ക്കെ തു​ട​ങ്ങി ഒ​രാ​ഴ്ച ക​ഴി​ഞ്ഞു നോ​ക്കി​യി​ട്ടു തീ​രു​മാ​നി​ക്കാ​മെ​ന്ന​താ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ നി​ല​പാ​ട്. കോ​ള​ജു​ക​ൾ ഘ​ട്ടംഘ​ട്ട​മാ​യി തു​റ​ന്നി​ട്ടും, സ്കൂ​ളു​ക​ൾ എ​ൽ​പി മു​ത​ൽ പ്ല​സ്ടു വ​രെ ഒ​റ്റ​യ​ടി​ക്കു തു​റ​ക്കു​ന്ന​തി​നെ ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണു ര​ക്ഷി​താ​ക്ക​ളു​ടെ നി​ല​പാ​ട്. ഹൈ​സ്കൂ​ൾ മു​ത​ൽ പ്ല​സ്ടു വ​രെ…

Read More

പ്ര​സം​ഗം പൊല്ലാപ്പായി; നഷ്ടം 34,400 കോ​ടി ഡോ​ള​ർ! അ​​​​തു​​​​വ​​​​രെ കു​​​​തി​​​​പ്പി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലാ​​​​യി​​​​​രു​​​​ന്ന ക​​​മ്പനി പി​​​​ന്നീ​​​​ട​​​​ങ്ങോ​​​​ട്ട് ഇ​​​​ട​​​​റി വീണു

മും​​​​ബൈ: അ​​​​ലി​​​​ബാ​​​​ബ സഹസ്ഥാ​​​​പ​​​​ക​​​​ൻ ജാ​​​​ക്മാ​​​​യു​​​​ടെ വി​​​​വാ​​​​ദ പ്ര​​​​സം​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ക​​​​ന്പ​​​​നി​​​​ക്ക് ന​​​​ഷ്ട​​​​മാ​​​​യ​​​​ത് 34,400 കോ​​​​ടി ഡോ​​​​ള​​​​ർ. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലാ​​​​ണു ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബി​​​​സി​​​​ന​​​​സ് ന​​​​യ​​​​ങ്ങ​​​​ളെ വി​​​​മ​​​​ർ​​​​ശി​​​​ച്ച് ജാ​​​​ക്മാ ​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​തു​​​​വ​​​​രെ കു​​​​തി​​​​പ്പി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലാ​​​​യി​​​​​രു​​​​ന്ന ക​​​ന്പ​​​നി പി​​​​ന്നീ​​​​ട​​​​ങ്ങോ​​​​ട്ട് ഇ​​​​ട​​​​റി വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​ലി​​​​ബാ​​​​ബ​​​​യു​​​​ടെ ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ആ​​​​ന്‍റ് ഗ്രൂ​​​​പ്പി​​​​ന്‍റെ പ്രാ​​​​രം​​​​ഭ ഓ​​​​ഹ​​​​രി​​​​വി​​​​ല്പ​​​​ന ത​​​​ട​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ്ര​​​​തി​​​​കാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ടെ തു​​​​ട​​​​ക്കം. അ​​​​ടി​​​​ക്ക​​​​ടി​​​​യു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും പി​​​​ഴ​​​​വു​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ ക​​​​ന്പ​​​​നി​​​​യി​​​​ൽ​​​​നി​​​​ന്ന് പി​​​​ഴ ​​ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തും പി​​​ന്നീ​​​ട് തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​യി. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല താ​​​​ണ​​​​തും വി​​​​പ​​​​ണി മൂ​​​​ല്യം ഇ​​​​ടി​​​​ഞ്ഞ​​​​തും. ഈ ​​​​മാ​​​​സം അ​​​​ഞ്ചു​​​​മു​​​​ത​​​​ൽ 30 ശ​​​​ത​​​​മാ​​​​നം കു​​​​തി​​​​പ്പു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ജാ​​​​ക്മാ​​​​യു​​​​ടെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു മു​​​​ന്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ത​​​​ല​​​​ത്തി​​​​ലേ​​​​ക്കു ക​​​​ന്പ​​​​നി​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

Read More

വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത;​  ബംഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​നു സാ​ധ്യ​ത; തു​ലാ​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് സൂ​ച​ന 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച​വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ടി​മി​ന്ന​ലും ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത തു​ട​ര​ണം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഇ​ന്ന് ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ടേ​ക്കും. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ത് ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കി​ല്ല. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ ചു​ഴ​ലി​ക്കാ​റ്റ് സീ​സ​ണ്‍ കൂ​ടി​യാ​യ​തി​നാ​ല്‍ ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ ന്യൂ​ന മ​ര്‍​ദ്ദ​ങ്ങ​ളും ചു​ഴ​ലി​ക്കാ​റ്റു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇ​ത്ത​വ​ണ തു​ലാ​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്ന് സൂ​ച​ന ന​ല്‍​കി​യി​രു​ന്നു.

Read More

അ​ച്ഛ​ൻ മൂ​ത്ര​മൊ​ഴി​ക്കാ​ൻ പോ​യ​പ്പോ​ൾ നേ​താ​വാ​യ ആ​ള​ല്ലേ നി​ങ്ങ​ൾ; ശ്രീ ​മു​ര​ളീ​ധ​ര​നെ നി​ല​യ്ക്ക് നി​ർ​ത്താ​ൻ പു​തി​യ ‘സെ​മി​കേ​ഡ​ർ പാ​ർ​ട്ടി’​യി​ൽ ആ​രു​മി​ല്ലേ? മു​ര​ളീ​ധ​ര​നെ​തി​രേ റ​ഹീം

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ കെ. ​മു​ര​ളീ​ധ​ര​ൻ എം​പി​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം. നി​ങ്ങ​ളു​ടെ മ​ക​ളാ​കാ​ൻ മാ​ത്രം പ്രാ​യ​മു​ള്ള ആ​ര്യ​യെ നോ​ക്കി ഇ​ങ്ങ​നെ പ​റ​യാ​ൻ തോ​ന്നി​യ താ​ങ്ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ അ​പാ​രം ത​ന്നെ​യെ​ന്നാ​ണ് റ​ഹീം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ ഇ​പ്പോ​ഴും സോ​ണി​യ ഗാ​ന്ധി ത​ന്നെ​യ​ല്ലേ. സൗ​ന്ദ​ര്യം അ​ള​ക്കു​ന്ന മാ​പി​നി ഘ​ടി​പ്പി​ച്ച മ​ന​സു​മാ​യാ​ണോ സോ​ണി​യ​യും പ്രി​യ​ങ്ക​യും മു​ത​ൽ നാ​ട്ടി​ലു​ള്ള സ​ക​ല​രേ​യും മു​ര​ളീ​ധ​ര​ൻ കാ​ണു​ന്ന​തും മാ​ർ​ക്കി​ടു​ന്ന​തും..? ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ് മു​ര​ളീ​ധ​ര​ൻ വി​ളി​ച്ചു പ​റ​ഞ്ഞ​ത്. ക​മ്മി​റ്റി​ക്കി​ടെ അ​ച്ഛ​ൻ മൂ​ത്ര​മൊ​ഴി​ക്കാ​ൻ പോ​യ​പ്പോ​ൾ നേ​താ​വാ​യ ആ​ള​ല്ലേ നി​ങ്ങ​ളെ​ന്നും റ​ഹീം വി​മ​ർ​ശി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണ് ഇ​ന്ന​ലെ ശ്രീ ​കെ മു​ര​ളീ​ധ​ര​ൻ വി​ള​മ്പി​യ​ത്. നി​ങ്ങ​ളു​ടെ മ​ക​ളാ​കാ​ൻ മാ​ത്രം പ്രാ​യ​മു​ള്ള ആ​ര്യ​യെ നോ​ക്കി ഇ​ങ്ങ​നെ​പ​റ​യാ​ൻ തോ​ന്നി​യ താ​ങ്ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ അ​പാ​രം ത​ന്നെ. ഇ​ങ്ങ​നെ ത​രം താ​ഴ​രു​ത്…

Read More

കോളജ് വിദ്യാർഥിനിയെ ആ​ക്ര​മി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; വലിച്ചിഴയ്ക്കുന്നതിനിടെ ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​നി അടുത്ത വിട്ടിൽ ഓടിക്കയറി; വെ​ളു​ത്ത് ത​ടി​ച്ച മീ​ശ​യും താ​ടി​യു​മി​ല്ലാ​ത്ത ആ​ളാ​ണ് പ്ര​തി​യെന്ന് പെൺകുട്ടി

കൊ​ണ്ടോ​ട്ടി:​കൊ​ണ്ടോ​ട്ടി​യി​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക്കു നേ​രെ ആ​ക്ര​മ​ണം. ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യെ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു പോ​കാ​നാ​യി​രു​ന്നു ശ്ര​മം.​ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​നി തൊ​ട്ട​ടു​ത്ത വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി. ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന അ​ജ്ഞാ​ത​നെ തേ​ടി പോ​ലീ​സ്. കൊ​ണ്ടോ​ട്ടി കോ​ട്ടൂക്ക​ര​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ളേ​ജി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു 21 കാ​രി.​ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കാ​ത്തു​നി​ന്ന ആ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ​കീ​ഴ്‌​പ്പെ​ടു​ത്തി വ​യ​ലി​ലെ വാ​ഴ തോ​ട്ട​ത്തി​ലേ​ക്കു പി​ടി​ച്ചു വ​ലി​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.​ കു​ത​റി മാ​റി ര​ക്ഷ​പെ​ട്ട പെ​ണ്‍​കു​ട്ടി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു.​പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ ചെ​രി​പ്പ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ചു. പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ച് പ്ര​തി​ക്കാ​യി പൊ​ലീ​സ്അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​ല​പ്പു​റ​ത്ത് നി​ന്ന് ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. ഷാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ വാ​യി​ല്‍ ക​യ​റ്റി, ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചുകൊ​ണ്ടോ​ട്ടി: കോ​ട്ടൂ​ക്ക​ര​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി…

Read More

ക്ലീ​നിം​ഗ് ക​ഴി​ഞ്ഞു, സ്‌​ക്രീ​നു​ക​ളും റെഡി; വെള്ളിത്തിരയിലെ ആരവങ്ങൾക്കായി സിനിമാ തിയറ്ററുകൾ ഒരുങ്ങി; സ്ക്രീനിൽ ആദ്യമെത്തുന്നത് ഇംഗ്ലീഷ് സിനുകൾ

വൈ​പ്പി​ന്‍: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം വ്യാ​പ​ക​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍ 24 മു​ത​ല്‍ അ​ട​ച്ചി​ട്ട സി​നി​മാ തിയ​റ്റ​റു​ക​ള്‍ ഇ​ന്ന​ലെ തു​റ​ന്നു. ക്ലീ​നിം​ഗു​ക​ളും മ​റ്റും പൂ​ര്‍​ത്തി​യാ​ക്കി. നാ​ളെ മു​ത​ലാ​ണ് പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ക്കു​ന്ന​ത്. ചി​ല തീ​യ​റ്റ​റു​ക​ള്‍ 28നാ​കും പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങു​ക. ഇ​തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്ന​ത്. ആ​ധു​നിക​സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ തിയ​റ്റ​റു​ക​ളാ​യ​തി​നാ​ല്‍ പ്രൊ​ജ​ക്ട​റു​ക​ള്‍ സം​ര​ക്ഷി​ക്കാ​നാ​യി അ​ട​ഞ്ഞു കി​ട​ന്ന സ​മ​യ​ങ്ങ​ളി​ലും ഇ​ട​ക്കി​ടെ തിയറ്ററിൽ ചി​ത്ര​ങ്ങ​ളു​ടെ ട്രെ​യ്‌​ല​റു​ക​ള്‍ ഓ​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ള്‍​ക്കി​ട​യി​ലും തി​യറ്റർ ഉടമകൾ ഇ​തി​നാ​യി ജീ​വ​ന​ക്കാ​രെ നി​ല നി​ര്‍​ത്തി​യി​രു​ന്നു. ജെ​യിം​സ് ബോ​ണ്ട് ചി​ത്രം നോ ​ടൈം ടു ​ഡൈ, വെ​നം 2 എ​ന്നീ ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ളും ശി​വ​കാ​ര്‍​ത്തി​കേയൻ നാ​യ​ക​നാ​വു​ന്ന ത​മി​ഴ് ചി​ത്രം ഡോ​ക്ട​ര്‍, പ്ര​ഥി​രാ​ജ് ഗ​സ്റ്റ് റോ​ളി​ല്‍ വ​രു​ന്ന ജോ​ജു ചി​ത്ര​മാ​യ സ്റ്റാ​ര്‍ എ​ന്നി​വ​യാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി ആ​ദ്യം എ​ത്തു​ക. തു​ട​ര്‍​ന്ന് ദു​ല്‍​ക്ക​ര്‍ സ​ല്‍​മാ​ന്‍റെ കു​റു​പ്പ് എ​ന്ന സി​നി​മ​യും എ​ത്തും. ഇ​തി​നി​ട​യി​ല്‍ അ​ജ​ഗ​ജാ​ന്ത​ര​വും റിലീസിനെത്തുമെന്ന് പറയപ്പെടുന്നു.ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന​തു പോ​ലെ…

Read More

കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​ത് നി​യ​മ​പ്ര​കാ​രം; അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടത് ​കോ​ട​തി​യാണെന്ന്  മ​ന്ത്രി വീ​ണ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ നി​ന്നും കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​ത് നി​യ​മ​പ്ര​കാ​ര​മാ​ണെ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. ശി​ശു​ക്ഷേ​മ​സ​മി​തി​യും ചൈ​ൾ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ക​യാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട ത് ​കോ​ട​തി​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ദ​ത്ത് ന​ൽ​കി​യ കു​ട്ടി​ക്കും അ​വ​കാ​ശ​ങ്ങ​ൾ ഉ​ണ്ട്. കോ​ട​തി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​യ​മ​പ​ര​മാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ എ​ല്ലാം ഈ ​വി​ഷ​യ​ത്തി​ൽ ചെ​യ്തി​ട്ടു​ണ്ടെ ന്നും ​മ​ന്ത്രി പ​റ​ഞ്ഞു.പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സി​ൽ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി

Read More

അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വം; കു​ഞ്ഞി​നെ ല​ഭി​ച്ച​ത് അ​മ്മത്തൊട്ടി​ലി​ൽ നിന്ന്; ശി​ശു​ക്ഷേ​മ സ​മി​തി​യെ​യും സെ​ക്ര​ട്ട​റിയേും  ന്യാ​യീ​ക​രി​ച്ചു ആനാവൂർ നാഗപ്പൻ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ശി​ശു​ക്ഷേ​മ സ​മി​തി​യെ​യും സ​മി​തി സെ​ക്ര​ട്ട​റി ഷി​ജു ഖാ​നെ​യും ന്യാ​യീ​ക​രി​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ രം​ഗ​ത്ത്. കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​തി​ൽ ശി​ശു​ക്ഷേ​മ സ​മി​തി നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, കു​ഞ്ഞി​നെ ല​ഭി​ച്ച​ത് അ​മ്മത്തൊട്ടി​ലി​ൽ നി​ന്നാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി. കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്താ​ൻ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി ഷി​ജു ഖാ​നു ക​ഴി​യി​ല്ല. ഈ ​പ​രി​മി​തി വെ​ച്ചു​കൊ​ണ്ടാ​ണ് ഷി​ജു ഖാ​നെ വേ​ട്ട​യാ​ടു​ന്ന​ത്. കു​ഞ്ഞി​ന്‍റെ വി​വ​ര​ങ്ങ​ൾ‌ പ​ത്ര​ങ്ങ​ളി​ല​ട​ക്കം ന​ൽ​കി​യി​രു​ന്നു. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ എ​ല്ലാം പാ​ലി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​യ്ത​ത്. ഏ​ഴ് മാ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് ദ​ത്ത് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​തു​വ​രെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു മു​ന്പാ​കെ ആ​രും എ​തി​ർ​പ്പ് അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും നാ​ഗ​പ്പ​ൻ പ​റ​ഞ്ഞു.കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പു​മാ​യി അ​നു​പ​മ​യോ ഭ​ർ‌​ത്താ​വോ ശി​ശു​ക്ഷേ​മ സ​മി​തി​യെ സ​മീ​പി​ച്ചി​ട്ടി​ല്ല.…

Read More

മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് വേ​ണം; ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ച്  ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പ​ഴ​യ​താ​ണെ​ന്നും പു​തി​യ​ത് പ​ണി​യ​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു​വെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. ത​ർ​ക്ക​ങ്ങ​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കേ​ണ്ട​ത് കോ​ട​തി​ക​ളാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ‌‌‌ അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 137.5 അ​ടി പി​ന്നി​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 136.9 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. തി​ങ്ക​ളാ​ഴ്ച പ​ക​ൽ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് മ​ഴ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ തു​ട​ങ്ങി. മ​ഴ ക​ന​ത്താ​ൽ ഇ​ന്നു പ​ക​ൽ ജ​ല​നി​ര​പ്പ് 138 അ​ടി പി​ന്നി​ട്ടേ​ക്കും. ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലെ​ത്തു​ന്പോ​ൾ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കും. 140 അ​ടി​യി​ലെ​ത്തു​ന്പോ​ൾ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കും.141-​ൽ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പും 142-ൽ ​അ​വ​സാ​ന​ത്തെ മു​ന്ന​റി​യി​പ്പും ന​ൽ​കി വെ​ള്ളം​തു​റ​ന്നു​വി​ടും.

Read More

കണ്ണൂരില്‍ സ്‌കൂള്‍ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു ! സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി…

ആറളത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ (aralam higher secondary school ) ശുചിമുറിയില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഏറെ നാളായി അടച്ചിട്ടിരുന്ന സ്‌കൂള്‍ വൃത്തിയാക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയില്‍ രണ്ട് നീല ബക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ ബക്കറ്റ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ബക്കറ്റില്‍ ഉമിക്കരിയില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തുകയും ചെയ്തു. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് പന്തികേട് തോന്നിയ അധ്യാപകന്‍ ഉടന്‍ തന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കിയത്. ആര്‍സെനിക് സള്‍ഫെയ്ഡും കുപ്പിച്ചില്ലും ആണിയും ചേര്‍ത്താണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.…

Read More