പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ​ത്രേ..! പ്ര​വ​ർ​ത്ത​ക​യെ കേ​റി​പ്പി​ടി​ച്ചെ​ന്ന മ​റു​പ​രാ​തി​യു​മാ​യി എ​സ്എ​ഫ്ഐ

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ഐ​എ​സ്എ​ഫ്-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തി​ൽ മ​ർ​ദ്ദ​ന​മേ​റ്റ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. എ​സ്എ​ഫ്ഐ​യു​ടെ പ​രാ​തി​യി​ൽ കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സാ​ണ് എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​യോ​ട് എ​ഐ​എ​സ്എ​ഫ് പ്ര​വ‍​ർ​ത്ത​ക‍​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും കേ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ത​ങ്ങ​ളു​ടെ പ്ര​വ‍​ർ​ത്ത​ക​രെ മ‍​ർ​ദ്ദി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് എ​സ്എ​ഫ്ഐ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ഐ​എ​സ്എ​ഫ് കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജോ, ജി​ല്ലാ സെ​ക്ര​ട്ട​റി ന​ന്ദു ജോ​സ​ഫ്, മ​റ്റ് നേ​താ​ക്ക​ളാ​യ സ​ഹ​ദ്, അ​മ​ൽ അ​ശോ​ക്, എ.​എ​സ്. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ ഏ​ഴ് എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പ്ര​തി​ക​ളാ​ക്കി​യാ​ണു കേ​സെ​ടു​ത്ത​ത്. വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​യും സ​ർ​വ​ക​ലാ​ശാ​ല ക്യാ​ന്പ​സി​ലെ വി​ദ്യാ​ർ​ഥി​യു​മാ​ണു പ​രാ​തി ന​ൽ​കി​യ​ത്. വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ത​ട്ടി​പ്പ​റി​ച്ചെ​ടു​ക്കാ​നാ​യി​രു​ന്നു ശ്ര​മം. അ​ത് ചെ​റു​ത്ത​പ്പോ​ൾ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കാ​നും മു​തി​ർ​ന്നു. ഇ​തു​ക​ണ്ട് ക്യാ​ന്പ​സി​ലെ വി​ദ്യാ​ർ​ഥി എ​ത്തി​യ​പ്പോ​ഴാ​ണ് ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​ത്. ഇ​രു​പ​രാ​തി​ക​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം…

Read More

ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ ഒ​ഴി​വാ​ക്കൂ..! രാ​ഹു​ല്‍ നേ​രി​ട്ട് ബാ​ങ്കി​നെ സ​മീ​പി​ച്ച​തി​നാ​ല്‍ പണം നഷ്ടമായില്ല; അപ്ഡേറ്റഡ് തട്ടിപ്പുകൾ ഇ​ങ്ങ​നെ…

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കെ​വൈ​സി അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ല്‍ ബാങ്ക് അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം സ്വ​ദേ​ശി രാ​ഹു​ലി​ന് വ​ന്ന​ത്. സ​ന്ദേ​ശ​ത്തി​ന് താ​ഴെ കെ​വൈ​സി അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നാ​യി ഒ​രു ലി​ങ്കും ഉ​ണ്ടാ​യി​രു​ന്നു. രാ​ഹു​ല്‍ നേ​രി​ട്ട് ബാ​ങ്കി​നെ സ​മീ​പി​ച്ച​തി​നാ​ല്‍ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് പ​ണം ന​ഷ്ട​മാ​കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ത്ത​രം മെ​സേ​ജു​ക​ളെ വി​ശ്വ​സി​ക്ക​രു​തെ​ന്നാ​ണ് സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. സ​ന്ദേ​ശ​ത്തോ​ടൊ​പ്പം വ​രു​ന്ന ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്നും സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ബാ​ങ്കി​നെ നേ​രി​ട്ട് സ​മീ​പി​ക്ക​ണ​മെ​ന്നും സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് പ​റ​യു​ന്നു. പ​ല​ത​ര​ത്തി​ലു​ള്ള സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളാ​ണ് ഇ​ന്നു​ള​ള​ത്. പ​ഠ​നം ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റി​യ​പ്പോ​ള്‍ ഇ​ത്ത​രം ച​തി​ക്കു​ഴി​ക​ളി​ലേ​ക്ക് എ​ത്താ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍​ക്കു ശേ​ഷ​വും പ​ല കു​ട്ടി​ക​ളു​ടെ​യും കൈ​ക​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഉ​ണ്ടാ​കും. പ​ഠ​നാ​വ​ശ്യ​മെ​ന്ന പേ​രി​ലാ​യ​തി​നാ​ല്‍ പ​ല മാ​താ​പി​താ​ക്ക​ളും ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​റി​യാ​ന്‍ ക​ഴി​യാ​തെ പോ​കു​ന്നു​വെ​ന്ന​താ​ണ് വാ​സ്ത​വം. ത​ട്ടി​പ്പു​ക​ള്‍ ഇ​ങ്ങ​നെ സ്‌​ക്രാ​ച്ച് ആ​ന്‍​ഡ് വി​ന്നി​ലൂ​ടെ…

Read More

അശ്ലീല വീഡിയോ കോളിലൂടെ തട്ടിയെടുത്തത് കോടികള്‍ ! നാലു സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തത് സെക്‌സ് ടോയ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍…

അശ്ലീല വീഡിയോ കോളും ചാറ്റിംഗും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അഞ്ചംഗസംഘം തട്ടിയെടുത്തത് കോടികള്‍. സംഘാംഗങ്ങളായ യോഗേഷ്, സപ്ന, നികിത, നിഥി, പ്രിയ എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റു ചെയ്തത്. നിരവധി പേരെ തട്ടിപ്പിനിരയാക്കിയ ഇവര്‍ അവരില്‍ നിന്ന് കോടികള്‍ തട്ടിയതായി പോലീസ് പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് പോലീസ് കൈമാറിയ വിവരത്തെ തുടര്‍ന്നാണ് ഗാസിയാബാദ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അശ്ലീലവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജ്കോട്ടിലെ ഒരാളില്‍നിന്ന് പ്രതികള്‍ 80 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ കേസില്‍ രാജ്കോട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങള്‍ ലഭിച്ചതോടെ സൈബര്‍ പോലീസിന്റെ സഹായത്തോടെ ഗാസിയാബാദ് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അശ്ലീല വെബ്സൈറ്റ് വഴിയാണ് പ്രതികള്‍ ആളുകളെ ബന്ധപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ വെബ്സൈറ്റ് വഴി അശ്ലീലവീഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചും നഗ്‌നത പ്രദര്‍ശിപ്പിച്ചുള്ള…

Read More

താ​നു​മൊ​രു അ​മ്മ​യാ​ണ്, കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കും; പ്രശ്ന പരിഹാരത്തിന്  എല്ല പിന്തുണയും സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാമെന്ന്  മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യെ​ന്ന് അ​നു​പ​മ

സ്വ​ന്തം ലേ​ഖ​ക​ൻ‌ തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യെ അ​റി​യി​ക്കാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​മ്മ അ​നു​പ​മ​യെ ഫോ​ണി​ൽ വി​ളി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി അ​നു​പ​മ പ​റ​ഞ്ഞു. കു​ഞ്ഞി​നെ വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഇ​ന്ന് നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് അ​നു​പ​മ​യെ മ​ന്ത്രി വീ​ണ ജോ​ർ​ജ് വി​ളി​ച്ച​ത്. താ​നു​മൊ​രു അ​മ്മ​യാ​ണ്, കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കു​മെ​ന്ന് വീ​ണ അ​മ്മ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​ക​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി അ​നു​പ​മ പ​റ​ഞ്ഞു. വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്താ​ൻ വ​കു​പ്പ് ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. താ​നു​മൊ​രു അ​മ്മ​യാ​ണ്, കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞ​താ​യി അ​നു​പ​മ പ​റ​ഞ്ഞു.ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ് ദ​ത്ത് ന​ൽ​കി​യ​തെ​ന്നു പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നു​പ​മ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മ​രം ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് എ​തി​ര​ല്ല.…

Read More

സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​ണ് കേ​ന്ദ്ര​നി​ല​പാ​ടെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ

  ന്യൂ​ഡ​ൽ​ഹി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ സി​ൽ​വ​ർ ലൈ​ന് അ​നു​കൂ​ല​മാ​ണ് കേ​ന്ദ്ര​നി​ല​പാ​ടെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ. സാ​ങ്കേ​തി​ക സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ കേ​ന്ദ്രം കൂ​ടു​ത​ൽ വ്യ​ക്ത​ത തേ​ടി. അ​തി​ന് മ​റു​പ​ടി ന​ൽ​കി പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട് പോ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം അ​തി​വേ​ഗ റെ​യി​ൽ​പ്പാ​ത​യ്ക്കാ​യി എ​ടു​ക്കു​ന്ന വാ​യ്പ​യു​ടെ ബാ​ധ്യ​ത എ​റ്റെ​ടു​ക്കി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി രാ​ജ്യാ​ന്ത​ര ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് എ​ടു​ക്കു​ന്ന വാ​യ്പ​ക​ൾ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ നാ​ലു​മ​ണി​ക്കൂ​ർ കൊ​ണ്ട് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ ലൈ​ൻ (സി​ൽ​വ​ർ ലൈ​ൻ) പ​ദ്ധ​തി​ക്കാ​യി ധ​ന​കാ​ര്യ​വ​കു​പ്പ് വ​ഴി ജി​ഐ​സി​എ, എ​ഡി​ബി, എ​ഐ​ഐ​ബി, കെ​എ​ഫ്ഡ​ബ്ല്യു എ​ന്നി​വ​യി​ൽ​നി​ന്ന് 3700 കോ​ടി രൂ​പ വാ​യ്പ എ​ടു​ക്കാ​നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ നീ​ക്കം. എ​ന്നാ​ൽ, ഈ ​ക​ട​ബാ​ധ്യ​ത റെ​യി​ൽ​വേ​യ്ക്ക്…

Read More

കാ​റ​ള​ത്തെ ലൈ​ഫ് പ​ദ്ധ​തി കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ലൊ​തു​ങ്ങി; തുടക്കത്തിലെ നിലച്ച പദ്ധതിയുടെ തൂണികൾ വെള്ളത്തിൽ മുങ്ങിയ നിലയിൽ;  നി​ർ​ധ​ന​രു​ടെ കാ​ത്തി​രി​പ്പി​ന് ഇ​നി​യും നീളും

കാ​റ​ളം: ത​ല​ചാ​യ്ക്കാ​നി​ട​മി​ല്ലാ​ത്ത ഒ​രു​പ​റ്റം നി​ർ​ധ​ന​രു​ടെ കാ​ത്തി​രി​പ്പി​ന് ഇ​നി​യും വി​രാ​മ​മാ​യി​ട്ടി​ല്ല. കാ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ളാ​നി​യി​ൽ ഭൂ​ര​ഹി​ത​ർ​ക്കും ഭ​വ​ന​ര​ഹി​ത​ർ​ക്കു​മാ​യി ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ക്ക​ത്തി​ലേ നി​ല​ച്ച​തോ​ടെ​യാ​ണ് ഇ​വ​രു​ടെ കാ​ത്തി​രി​പ്പി​നു മ​ങ്ങ​ലേ​റ്റ​ത്. കൃ​ത്യ​മാ​യ രൂ​പ​രേ​ഖ​യി​ല്ലാ​തെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​ണു പ​ദ്ധ​തി പാ​തി​വ​ഴി​യി​ലാ​ക്കി​യ​ത്.ലൈ​ഫ് മി​ഷ​നോ​ടു പു​തി​യ രൂ​പ​രേ​ഖ ന​ല്കാ​ൻ പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 2020 സെ​പ്റ്റം​ബ​ർ 24 നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ, പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ. മ​നോ​ജ്കു​മാ​ർ, കാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സ​ന്തോ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​റു​മാ​സം കൊ​ണ്ടു പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ ഒ​രു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ മാ​ത്ര​മാ​ണു സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

Read More

സ്വ​ര്‍​ണം ക​ട​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞി​ട്ടും ശി​വ​ശ​ങ്ക​ർ മ​റ​ച്ചു​വച്ചു;  29 പ്രതികളുള്ള കേസിൽ 29-ാം പ്രതിയായി  ശിവശങ്കറെ ചേർത്ത്  ക​സ്റ്റം​സ് കു​റ്റ​പ​ത്രം

  കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​വ​രം അ​റി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചു​വെ​ന്ന് ക​സ്റ്റം​സ് കു​റ്റ​പ​ത്രം. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ന്‍​ഐ​എ നേ​ര​ത്തെ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ ശി​വ​ശ​ങ്ക​റെ പ്ര​തി ചേ​ര്‍​ത്തി​രു​ന്നി​ല്ല. ശി​വ​ശ​ങ്ക​ർ, സ്വ​പ്ന, സ​രി​ത്ത്, സ​ന്ദീ​പ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ 29 പേ​ര്‍​ക്കെ​തി​രേ​യാ​ണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ക​സ്റ്റം​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. കേ​സി​ൽ 29-ാം പ്ര​തി​യാ​ണ് ശി​വ​ശ​ങ്ക​ർ. ന​യ​ത​ന്ത്ര ബാ​ഗി​ലൂ​ടെ സ്വ​ര്‍​ണം ക​ട​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞി​ട്ടും അ​ത് മ​റ​ച്ചു​വ​ച്ചു എ​ന്ന​താ​ണ് ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ കു​റ്റം. സ​രി​ത്, സ്വ​പ്ന സു​രേ​ഷ്, സ​ന്ദീ​പ് എ​ന്നി​വ​രാ​ണ് ക​സ്റ്റം​സി​ന്‍റെ കേ​സി​ൽ ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ പ്ര​തി​ക​ള്‍. മു​ഖ്യ​പ്ര​തി​ക​ളാ​യ ഇ​വ​ര്‍​ക്കൊ​പ്പം ആ​സൂ​ത്ര​ക​ന്‍ കെ.​ടി. റെ​മീ​സും സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​നി​ന്നു ല​ഭി​ച്ച ലാ​ഭം പ​ങ്കി​ട്ടെ​ടു​ത്തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ള്‍ വ​ന്‍ സാ​മ്പ​ത്തി​ക​ലാ​ഭം ഉ​ണ്ടാ​ക്കി​യെ​ന്നും…

Read More

കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ മു​റു​മു​റു​പ്പ്; നേ​താ​ക്ക​ൾ​ക്ക് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം

തി​രു​വ​ന​ന്ത​പു​രം: നീ​ണ്ട നാ​ള​ത്തെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ‌ പ​ട്ടി​ക​യെ​ച്ചൊ​ല്ലി കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ വീ​ണ്ടും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​യ​രു​ന്നു. ചർച്ച വേണമായിരുന്നുകെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​യി വ്യ​ക്ത​മാ​ക്കി കെ.​മു​ര​ളീ​ധ​ര​ൻ രം​ഗ​ത്ത് വ​ന്നു.​പ​ട്ടി​ക​യി​ൽ വേ​ണ്ട​ത്ര ച​ർ​ച്ച ന​ട​ന്നി​ല്ലെ​ന്നും ച​ർ​ച്ച ന​ട​ന്നി​രു​ന്നു​വെ​ങ്കി​ൽ അ​നു​യോ​ജ്യ​ര​ല്ലാ​ത്ത​വ​രെ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ച്ച​ട​ക്കം പാ​ലി​ക്കു​ന്ന​തി​നാ​ൽ കു​ടു​ത​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രോ​ട് കു​ടു​ത​ൽ ച​ർ​ച്ച​യാ​കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പട്ടി​ക​യെ അ​നു​കൂ​ലി​ക്കു​ക​യോ പ്ര​തി​കൂ​ലി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തർക്ക വിഷയമാക്കേണ്ടപ​ട്ടി​ക​യെ ത​ർ​ക്ക വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. താ​ൻ ത​ർ​ക്ക​ത്തി​നി​ല്ലെ​ന്നും ഭാ​ര​വാ​ഹി പ​ട്ടി​ക​യെ എ​ല്ലാ​വ​രും പോ​സീ​റ്റി​വാ​യി കാ​ണ​ണം. ത​ർ​ക്ക​വി​ഷ​യ​മാ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഐ​സി​സി​യു​ടെ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യ​രു​തെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം. എ​ല്ലാ​വ​രും പ​ട്ടി​ക​യെ അം​ഗീ​ക​രി​ച്ചു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും തി​രു​വ​ഞ്ചൂ​ർ വ്യ​ക്ത​മാ​ക്കി. അ​തേ സ​മ​യം പാ​ർ​ട്ടി​യി​ൽ…

Read More

വ്യാജ ഡീസൽ മാഫിയ ‘മൈലേജ് കൂട്ടി’; ഉറവിടം കുന്നംകുളം ? അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം; വ്യാജ ഡീസൽ ഉപയോഗം സമൂഹത്തിനും വാഹനത്തിനും ദോഷം

സ്വ​ന്തം ​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത​സം​വി​ധാ​ന​ത്തെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യു​ള്ള വ്യാ​ജ ഡീ​സ​ല്‍ നി​ര്‍​മാ​ണ ഉ​റ​വി​ടം അ​ജ്ഞാ​തം. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വ്യാ​ജ ഡീ​സ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​ത് എ​വി​ടെ നി​ന്നാ​ണ് നി​ര്‍​മി​ക്കു​ന്ന​തെ​ന്ന​ത് ഇ​പ്പോ​ഴും ദു​രൂ​ഹ​മാ​യി തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീ​സും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ഇ​ന്ന​ലെ ഗ​താ​ഗ​തി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്ക് വ്യാ​ജ ഡീ​സ​ല്‍ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്നു​മു​ത​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും വ്യാ​ജ ഡി​സ​ല്‍ ഉ​റ​വി​ടം സം​ബ​ന്ധി​ച്ചും ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ചും ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​ത്ത​ര​മേ​ഖ​ല​യി​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍.​രാ​ജീ​വ് രാഷ്്ട്രദീപികയോട് പറഞ്ഞു. ഡീ​സ​ല്‍ വി​ല കു​തി​ച്ചു​യ​ര്‍​ന്ന​തോ​ടെ​യാ​ണ് വ്യാ​ജ ഡീ​സ​ല്‍​മാ​ഫി​യ​യും ത​ഴ​ച്ചു​വ​ള​രു​ന്ന​ത്. ഇ​വ…

Read More

പ്ര​ഭാ​ത​സ​വാ​രി​ക്കുപോയ യുവാവ്‍ റബർ തോട്ടത്തിൽ  മ​രി​ച്ച​നി​ല​യി​ല്‍; മരിച്ചയാളുടെ കഴുത്തിൽ പ്ലാസ്റ്റിക് ടാഗ് ഉണ്ടായിരുന്നതായി നാട്ടുകാർ; പോലീസ് അന്വേഷണം  ആരംഭിച്ചു

വെ​മ്പാ​യം: വീ​ട്ടി​ല്‍ നി​ന്നും പ​തി​വു​പോ​ലെ പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ ആ​ളി​നെ അ​ടു​ത്തു​ള്ള റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ടു​വേ​ലി ഇ​ടു​ക്കും​ത​ല പ​ന​യ​റ​കോ​ണ​ത്ത് വീ​ട്ടി​ല്‍ ജി.​സ​ജീ​വി (41) നെ ​ആ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു പിറ​കുവ​ശത്ത് ഇ​രു​ന്നൂ​റോ​ളം മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വി​ജ​ന​മാ​യ റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ രാ​വി​ലെ പ​ത്തോ​ടെ മ​രി​ച്ച നി​ല​യി​ല്‍ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു . പു​ല​ര്‍​ച്ചെ പ​തി​വു പോ​ലെ ന​ട​ക്കാ​ന്‍ ഇ​റ​ങ്ങി​യ സ​ജീ​വ​ന്‍ എ​ന്നും തി​രി​ച്ചെ​ത്തു​ന്ന സ​മ​യം ആ​യി​ട്ടും കാ​ണാ​ത്ത​തി​നാ​ല്‍ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷി​ക്കു​ക​യും ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ചെ​യ്തു. ഫോ​ണി​ലും കി​ട്ടാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​രും അ​ന്വേ​ഷി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ആ​ണ് സ​ജീ​വ​നെ റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ​ജീ​വ​ന്‍റെ ക​ഴു​ത്തി​ല്‍ വ​യ​റിം​ഗി​നു കെ​ട്ടാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ടാ​ഗ് ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി…

Read More