‘ര​ണ്ടാം​വ​ര​വാ​യി ശ​ങ്ക​രാ​ഭ​ര​ണം’; ക​മ്മ​ട്ടി​പ്പാ​ടം ബാ​ല​ന്​ ശേ​ഷം ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​യു​ടെ ര​ണ്ടാം​വ​ര​വ്

ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലെ ബാ​ല​ന്‍​ചേ​ട്ട​നു​ശേ​ഷം ഉ​ല്ലാ​സ് ചെ​മ്പ​ന്‍ സി​നി​മ അ​ഞ്ച​ക്ക​ള്ള കോ​ക്കാ​നി​ലെ ശ​ങ്ക​രാ​ഭ​ര​ണ​ത്തി​ലൂ​ടെ ന​ട​ന്‍ മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി​ക്കു വീ​ണ്ടും ക​രി​യ​ര്‍ ഹി​റ്റ്. 2024ല്‍ ​ഒ​രു ന​ട​നെ മോ​ഹി​പ്പി​ക്കു​ന്ന വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ണി​ക​ണ്ഠ​ന്‍റെ യാ​ത്ര​ക​ള്‍. വ​ര്‍​ഷാ​ദ്യം മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സി​നി​മ മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍. ഭ്ര​മ​യു​ഗ​ത്തി​ല്‍ സ​സ്പെ​ൻ​സ് വേ​ഷം. പെ​ര്‍​ഫോ​മ​ന്‍​സ് തി​ള​ക്ക​ത്തി​ല്‍ ശ​ങ്ക​രാ​ഭ​ര​ണം. ‘ ക​മ്മ​ട്ടി​പ്പാ​ടം ക​ഴി​ഞ്ഞ് ഒ​രു​പാ​ടു ന​ല്ല സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ, ടോ​ട്ട​ല്‍ സി​നി​മ ക​ത്തി​ക്ക​യ​റി​യാ​ല്‍ മാ​ത്ര​മേ അ​തി​ലെ ന​ട​നെ​ക്കു​റി​ച്ചും മ​റ്റും സം​സാ​രി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. എ​ന്‍റെ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പു ത​ന്നെ​യാ​ണ് ശ​ങ്ക​രാ​ഭ​ര​ണം. വാ​ലി​ബ​ന്‍ വേ​റെ ലെ​വ​ലി​ലാ​ണ് സ്വീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ല്‍ ഈ ​ഹി​റ്റ്, എ​നി​ക്കു നേ​ര​ത്തേ കി​ട്ടി​യേ​നെ’- മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. അ​വ​സ​ര​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ… ക​മ്മ​ട്ടി​പ്പാ​ട​വും ബാ​ല​നും സം​ഭ​വി​ച്ച​ത് എ​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​ല്‍ 20 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ്. നാ​ട​കാ​ന്വേ​ഷ​ണം, സി​നി​മാ​ന്വേ​ഷ​ണം, അ​തി​നി​ടെ​യു​ള്ള ഒ​രു​പാ​ടു യാ​ത്ര​ക​ള്‍… എ​ല്ലാം​ക​ഴി​ഞ്ഞ് ഞാ​ന്‍ ആ ​വേ​ഷ​ത്തി​നു പ​ക്വ​ത​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു ബാ​ല​ന്‍…

Read More

എ​ല്ലാം സ​ഹി​ച്ച് നി​ല്‍​ക്കാ​ന്‍ എ​ന്നെ കി​ട്ടി​ല്ല; നോ​റ ഫ​ത്തേ​ഹി

സി​നി​മാ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് എ​നി​ക്ക് മോ​ശം അ​നു​ഭ​വം നേ​രി​ട്ടു. അ​തും ത​ന്നെ ഒ​രി​ക്ക​ലും മാ​നി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ നേ​രി​ട്ട​ത് ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍​സ്റ്റാ​റു​ക​ളി​ൽ നി​ന്നാ​ണ്. ചി​ല സ​മ​യ​ത്ത് ചി​ല​രെ കാ​ണു​മ്പോ​ള്‍ വ​ള​രെ മോ​ശ​മാ​യി തോ​ന്നും.    അ​വ​രു​ടെ ഊ​ര്‍​ജ​വും അ​വ​രു​ടെ ഉ​ദ്ദേ​ശ്യ​വും ശ​രി​യാ​യി​രി​ക്കി​ല്ല. അ​വ​ര്‍ സ്ത്രീ​ക​ളെ താ​ഴ്ത്തി​ക്കെ​ട്ടു​ക​യോ ക​ളി​യാ​ക്കു​ക​യോ ഉ​പ​ദ്ര​വി​ക്കു​ക​യോ ചെ​യ്യും. അ​ത് അ​വ​ര്‍​ക്കു വി​ജ​യം നേ​ടാ​ന്‍ അ​തി​നു കീ​ഴി​ല്‍ ഒ​രു സ്ത്രീ ​വേ​ണ​മെ​ന്നാ​ണ് അ​വ​ര്‍ ക​രു​തു​ന്ന​ത്.    അ​വ​ര്‍ നി​ങ്ങ​ളു​ടെ പി​ന്നി​ല്‍ നി​ന്ന് ഓ​രോ​ന്നു പ​റ​യും. നി​ങ്ങ​ള്‍​ക്കു മ​ന​സി​ലാ​കും എ​ന്താ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​തെ​ന്ന്. അ​വ​ര്‍​ക്ക് അ​ത്ത​ര​ത്തി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​യും. അ​വ​രെ ആ​രും പു​റ​ത്തു കൊ​ണ്ടു​വ​രി​ക​യോ അ​ങ്ങ​നെ പ​റ​യു​ക​യോ ചെ​യ്യി​ല്ല.    ഞാ​ന്‍ പ​ല​പ്പോ​ഴും ഇ​തി​ല്‍​നി​ന്ന് അ​തി​ജീ​വി​ച്ച​ത് ഭ​യ​പ്പെ​ടു​ത്തി നി​ല്‍​ക്കാ​ന്‍ ക​ഴി​യു​ന്ന​തു കൊ​ണ്ടു മാ​ത്ര​മാ​ണ്. പ​ക്ഷെ ചി​ല​ര്‍​ക്ക് ഇ​തൊ​ന്നും മ​ന​സി​ലാ​കി​ല്ല. അ​വ​ള്‍​ക്കെ​ങ്ങ​നെ പ​റ്റു​ന്നു എ​ന്നാ​ണ് ചി​ല​ര്‍ ചോ​ദി​ക്കു​ക.   പ​ല​ര്‍​ക്കും…

Read More

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തി​ര​ക്ക​ഥ​യെ​ഴു​തു​ന്നു…

സ​ഹോ​ദ​ര​ൻ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ നി​ർ​ബ​ന്ധ​ത്തി​ൽ അ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ​യാ​ളാ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ. വ​ള​രെ പെ​ട്ടെ​ന്ന് തി​ര​ക്കു​ള്ള ന​ട​നാ​യി താ​രം മാ​റി. കു​ഞ്ഞി​രാ​മ​യ​ണം, പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ എ​ന്നീ സി​നി​മ​യു​ടെ ക​ഥ​യെ​ഴു​തി​യ​ത് ധ്യാ​ൻ ആ​യി​രു​ന്നു. നി​പ്പ​യ്ക്കു ശേ​ഷം ബെ​ന്നി ആ​ശം​സ സം​വി​ധാ​നം ചെ​യ്യു​ന്ന പ​തി​യ ചി​ത്ര​ത്തി​ന്‍റ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ക്കു​ന്ന​ത് ധ്യാ​ൻ ആ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​നം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക പു​തു​മു​ഖ​മാ​യി​രി​ക്കും ധ്യാ​നി​നൊ​പ്പം ലു​ക്ക്മാ​ൻ, അ​ജു വ​ർ​ഗീ​സ് , ജോ​ണി ആ​ന്‍റ​ണി, സ​ലിം കു​മാ​ർ, എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു. ര​ണ്ടു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക ഹ്യു​മ​റി​ലൂ​ടെ​യാ​ണ് പ​റ​യു​ന്ന സി​നി​മ​യാ​യി​രി​ക്കും ഇ​ത്. വി​ഷു​വി​നു തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ‘വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം’ എ​ന്ന സി​നി​മ​യി​ൽ പ​തി​വു രീ​തി​യി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ​മാ​ണ് ധ്യാ​നും ഒ​പ്പം പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്.

Read More

ഭ​ക്തി​യു​ടെ ഇ​രു​മു​ടി​യേ​ന്തി​യ ‘ജ​യ​വി​ജ​യ’​

ഇ​ഷ്ട​ദൈ​വ​മാ​യ അ​യ്യ​പ്പ​സ്വാ​മി​ക്ക് ഗാ​നാ​ര്‍​ച്ച​ന​യൊ​രു​ക്കി​യാ​ണ് സം​ഗീ​ത​ജ്ഞ​രാ​യ “ജ​യ​വി​ജ​യ’​ന്മാ​രു​ടെ സം​ഗീ​ത​ലോ​ക​ത്തേ​ക്കു​ള്ള തു​ട​ക്കം. അ​ര്‍​ധ സ​ഹോ​ദ​ര​നാ​യ കെ.​ജി. വി​ജ​യ​നൊ​പ്പം ബാ​ല മു​ര​ളീ​കൃ​ഷ്ണ​യു​ടെ ശി​ഷ്യ​രാ​യി മ​ദ്രാ​സി​ല്‍ താ​മ​സി​ക്കു​ന്ന കാ​ല​ത്താ​യി​രു​ന്നു ഭ​ക്തി​യു​ടെ ഇ​രു​മു​ടി​യു​മേ​ന്തി അ​യ്യ​പ്പ​സ​ന്നി​ധാ​ന​ത്തി​ലേ​ക്കു​ള്ള ഗാ​നാ​ര്‍​ച്ച​ന​യു​ടെ മ​ല​ച​വി​ട്ട​ല്‍. എ​ച്ച്എം​വി​യി​ലെ മാ​നേ​ജ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ര​ണ്ട് അ​യ്യ​പ്പ​ഭ​ക്തി ഗാ​ന​ങ്ങ​ള്‍​ക്ക് ജ​യ​വി​ജ​യ​ന്മാ​ര്‍ സം​ഗീ​ത​മേ​രൊ​ക്കി. പാ​ട്ടു​ക​ളെ​ഴു​തി​യ​ത് എം.​പി. ശി​വ​മാ​യി​രു​ന്നു. “ഇ​ഷ്ട​ദൈ​വ​മേ സ്വാ​മീ ശ​ര​ണ​മ​യ്യ​പ്പാ…’ എ​ന്ന ആ ​ഗാ​നം ഗാ​യി​ക പി. ​ലീ​ല​യെ വീ​ട്ടി​ല്‍​ച്ചെ​ന്ന് പാ​ട്ടു പ​ഠി​പ്പി​ച്ച് പാ​ടി​ച്ചു. ഒ​രു സ്ത്രീ ​ആ​ദ്യ​മാ​യി പാ​ടു​ന്ന ഭ​ക്തി​ഗാ​ന​മെ​ന്ന ക്രെ​ഡി​റ്റ് ഈ ​ഗാ​ന​ത്തി​നു​ണ്ട്. “ഹ​രി​ഹ​ര​സു​ത​നേ… ‘ എ​ന്നു തു​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ടു​ത്ത ഗാ​നം. തു​ട​ര്‍​ന്ന് ഭ​ക്തി​യും സം​ഗീ​ത​വും ഇ​ഴ​പി​രി​യാ​ത്ത നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍ ജ​യ​വി​ജ​യ​ന്മാ​ര്‍ ഒ​രു​ക്കി. യേ​ശു​ദാ​സി​നെ​യും ജ​യ​ച​ന്ദ്ര​നെ​യും ആ​ദ്യ അ​യ്യ​പ്പ​ഗാ​നം പാ​ടി​ച്ച​തും ജ​യ​വി​ജ​യ​ന്മാ​രാ​ണ്. ജ​യ​നും വി​ജ​യ​നും ചേ​ര്‍​ന്നെ​ഴു​തി ഈ​ണം പ​ക​ര്‍​ന്ന “ശ്രീ​ശ​ബ​രീ​ശാ ദീ​ന​ദ​യാ​ലാ…’ എ​ന്ന ഗാ​നം ജ​യ​ച​ന്ദ്ര​നും “ദ​ര്‍​ശ​നം പു​ണ്യ​ദ​ര്‍​ശ​നം…’ എ​ന്ന പാ​ട്ട് യേ​ശു​ദാ​സും പാ​ടി.…

Read More

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ നാ​യി​ക മ​മി​ത‍?

തു​ട​ര്‍​പ​രാ​ജ​യ​ങ്ങ​ളി​ല്‍ നി​ന്നു ക​ര​യാ​റു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് തെ​ലു​ങ്ക് താ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ട. അ​വ​സാ​നം റി​ലീ​സാ​യ ഫാ​മി​ലി സ്റ്റാ​റും പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​നാ​കാ​തെ പോ​യ​ത് ആ​രാ​ധ​ക​രെ​യും നി​രാ​ശ​പ്പെ​ടു​ത്തി. ഗീ​താ​ഗോ​വി​ന്ദം, ഡി​യ​ര്‍ കോ​മ്രേ​ഡ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ വി​ജ​യ് ദേ​വ്‌​ര​ക്കൊ​ണ്ട- ര​ശ്മി​ക മ​ന്ദാ​ന താ​ര​ജോ​ഡി തീ​ര്‍​ത്ത കോ​മ്പി​നേ​ഷ​ന്‍ സി​നി​മ​യു​ടെ വി​ജ​യ​ത്തി​നും കാ​ര​ണ​മാ​യി. പി​ന്നാ​ലെ സ​മാ​ന്ത​യും അ​ന​ന്യ പാ​ണ്ഡെ​യും മൃ​ണാ​ള്‍ ഠാ​ക്കൂ​റു​മൊ​ക്കെ താ​ര​ത്തി​ന് നാ​യി​ക​മാ​രാ​യെ​ത്തി​യെ​ങ്കി​ലും സി​നി​മ​ക​ളൊ​ന്നും വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​യി. അ​നി​മ​ലി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷം താ​ര​മൂ​ല്യം ഉ​യ​ര്‍​ന്ന ര​ശ്മി​ക മ​ന്ദാ​ന പു​തി​യ പ്രൊ​ജ​ക്ടു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. അ​ല്ലു അ​ര്‍​ജു​ന്‍റെ പു​ഷ്പ 2ലും ​ര​ശ്മി​ക​യാ​ണ് നാ​യി​ക. സി​നി​മ​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടു​ന്നു എ​ന്ന ചീ​ത്ത​പ്പേ​ര് ഒ​ഴി​വാ​ക്കാ​ന്‍ ഒ​രു മി​ക​ച്ച അ​വ​സ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ടയെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.​ നാ​നി നാ​യ​ക​നാ​യി തെ​ലു​ങ്കി​ല​ട​ക്കം വ​ലി​യ വി​ജ​യം നേ​ടി​യ ജേ​ഴ്സി​യു​ടെ സം​വി​ധാ​യ​ക​ന്‍ ഗൗ​തം ടി​ന്ന​നൂ​രി​നൊ​പ്പം വി​ജ​യ് പു​തി​യ ചി​ത്രം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ്. വി ​ഡി…

Read More

ഗാ​ന​ങ്ങ​ളി​ലെ ഭ​ക്തി​യും, നൈ​ർ​മ്മ​ല്യ​വും ജീ​വി​ത​ത്തി​ലും സാം​ശീ​ക​രി​ച്ച്, സ​ഹോ​ദ​ര​സ്നേ​ഹ​ത്തി​ൽ ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യി മാ​റി​യ മ​ഹാ​ക​ലാ​കാ​ര​ൻ; കെ. ​ജി. ജ​യ​നെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ

പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ കെ. ​ജി. ജ​യ​നെ അ​നു​സ്മ​രി​ച്ച് മോ​ഹ​ൻ​ലാ​ൽ. ശാ​സ്ത്രീ​യ സം​ഗീ​ത രം​ഗ​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ഭ​ക്തി​ഗാ​ന ശാ​ഖ​യി​ൽ വേ​റി​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്ത മ​ഹാ​നാ​യ സം​ഗീ​ത​ഞ്ജ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ശാ​സ്ത്രീ​യ സം​ഗീ​ത രം​ഗ​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും ഭ​ക്തി​ഗാ​ന ശാ​ഖ​യി​ൽ വേ​റി​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്ത മ​ഹാ​നാ​യ സം​ഗീ​ത​ഞ്ജ​നാ​യി​രു​ന്നു ശ്രീ ​കെ. ജി. ​ജ​യ​ൻ. ഗാ​ന​ങ്ങ​ളി​ലെ ഭ​ക്തി​യും നൈ​ർ​മ്മ​ല്യ​വും, ജീ​വി​ത​ത്തി​ലും സാം​ശീ​ക​രി​ച്ച്, സ​ഹോ​ദ​ര സ്നേ​ഹ​ത്തി​ൽ ന​മു​ക്ക് ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യി മാ​റി​യ ആ ​മ​ഹാ​ക​ലാ​കാ​ര​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ.

Read More

സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​നു നേ​രെ വെ​ടി​വച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ

മും​ബൈ: ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​നു നേ​രെ വെ​ടി​വ​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ടി​വ​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ളെ​യും ഗു​ജ​റാ​ത്തി​ലെ ഭു​ജി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​വ​രെ മും​ബൈ​യി​ൽ എ​ത്തി​ക്കും. കഴിഞ്ഞ ദിവസം പു​ല​ർ​ച്ചെ​യാ​ണ് സ​ൽ​മാ​ൻ ഖാ​ന്‍റെ ബാ​ന്ദ്ര​യി​ലെ വ​സ​തി​ക്ക് നേ​രെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ർ വെ​ടി​യു​തി​ർ​ത്ത​ത്. ബൈ​ക്കി​ന്‍റെ ഉ​ട​മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു.    എ​ന്നാ​ൽ താ​ൻ ബൈ​ക്ക് വി​റ്റ​താ​ണെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ സ​ൽ​മാ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു. സ​ൽ​മാ​ൻ ഖാ​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ഗു​ണ്ടാ​സം​ഘ​ങ്ങ​ളാ​യ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി​യു​ടെ​യും ഗോ​ൾ​ഡി ബ്രാ​റി​ന്‍റെ​യും ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് സ​ൽ​മാ​ൻ ഖാ​ന് വൈ ​പ്ല​സ് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു.

Read More

ബി​ഗ് ബോ​സ്: ച​ട്ട​ലം​ഘ​ന​മു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ബി​ഗ് ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ ആ​റി​ല്‍ സം​പ്രേ​ഷ​ണ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മു​ണ്ടെ​ങ്കി​ല്‍ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. നി​യ​മ വി​രു​ദ്ധ​ത​യു​ണ്ടെ​ങ്കി​ല്‍ പ​രി​പാ​ടി നി​ര്‍​ത്തി​വ​യ്പ്പി​ക്കാ​മെ​ന്നും ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​സ്താ​ഖ്, ജ​സ്റ്റീ​സ് എം.​എ. അ​ബ്ദു​ള്‍ ഹ​ഖിം എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ശാ​രീ​രി​ക ഉ​പ​ദ്ര​വ​മ​ട​ക്ക​മു​ള്ള നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ എ​സ്. ആ​ദ​ര്‍​ശ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍. കേ​ബി​ള്‍ ടെ​ലി​വി​ഷ​ന്‍ നെ​റ്റ്‌​വ​ര്‍​ക്ക് (റെ​ഗു​ലേ​ഷ​ന്‍) ആ​ക്ട്, സി​നി​മാ​റ്റോ​ഗ്രാ​ഫ് ആ​ക്ട് എ​ന്നി​വ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് റി​യാ​ലി​റ്റി ഷോ​യെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

Read More

കോ​മ​ഡി അ​ല്ല ജീ​വി​തം! മാ​യാ കൃ​ഷ്ണ തുറന്ന് പറയുന്നു…

മി​നി​സ്ക്രീ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്കു സു​പ​രി​ചി​ത​യാ​ണു മാ​യാ കൃ​ഷ്ണ. കോ​മ​ഡി സ്കി​റ്റു​ക​ളി​ലെ മി​ന്നും താ​രം. കോ​മ​ഡി ഫെ​സ്റ്റി​വ​ൽ ഷോ​യി​ലൂ​ടെ​യാ​ണ് വ​ര​വ്. സ്റ്റാ​ര്‍ സിം​ഗ​ര്‍ പ​രി​പാ​ടി​യി​ല്‍ ബാ​ക്ക്ഗ്രൗ​ണ്ട് ഡാ​ന്‍​സ് ക​ളി​ച്ചാ​ണ് ആ​ദ്യ​മാ​യി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യ​ത്. ഇ​തി​ന​കം പ​ത്തോ​ളം സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യി. മാ​യാ കൃ​ഷ്ണ രാ​ഷ്‌​ട്ര ദീ​പി​ക​യോ​ട്… തു​ട​ക്കം ഡാ​ന്‍​സ് ഞാ​നൊ​രു ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ​ര്‍ ആ​ണ്. സ​ര​സ്വ​തി ക​ലാ​ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു പ​ഠ​നം. ക​ലാ​മ​ണ്ഡ​ലം സ​ര​സ്വ​തി ടീ​ച്ച​റു‌​ടെ മ​ക​ൾ പ്ര​സ​ന്ന ഉ​ണ്ണി ടീ​ച്ച​റു​ടെ കീ​ഴി​ല്‍ 15 വ​ര്‍​ഷ​ത്തോ​ളം നൃ​ത്തം പ​ഠി​ച്ചു. പി​ന്നീ​ട് റി​യാ​ലി​റ്റി ഷോ​യ്ക്കി​ട​യി​ൽ ഡാ​ൻ​സ് ക​ളി​ക്കാ​ൻ അ​വ​സ​രം കി​ട്ടി. സ്കി​റ്റി​ലേ​ക്ക് ഉ​ര്‍​വ​ശി ചേ​ച്ചി, പ​ക്രു ചേ​ട്ട​ന്‍, ഡ​യ​റ​ക്ട​ര്‍ സി​ദ്ധി​ക്ക് സാ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു കോ​മ​ഡി ഫെ​സ്റ്റി​വ​ല്‍ ഷോ​യി​ലെ ജ​ഡ്ജ​സ്. ഉ​ല്ലാ​സ് പ​ന്ത​ള​വും ശ​ശാ​ങ്ക​നും ഒ​ക്കെ​യാ​ണ് സ്കി​റ്റ് ക​ളി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം അ​വ​ര്‍ വി​ളി​ച്ച ആ​ര്‍​ട്ടി​സ്റ്റ് വ​ന്നി​ല്ല. ഒ​രു സ്കി​റ്റി​ല്‍ കു​റ​ച്ച് ഉ​യ​ര​മൊ​ക്കെ​യു​ള്ള ഒ​രു കു​ട്ടി​യെ വേ​ണ്ടി​വ​ന്നു.…

Read More

ആ​ദ്യ​മാ​യി പ്ര​ണ​യി​ച്ച പു​രു​ഷ​ന്‍ വ​ഞ്ചി​ച്ചു, വ​ള​രെ കു​റ​ച്ച് പു​രു​ഷ​ന്മാ​രെ മാ​ത്ര​മേ പ്ര​ണ​യി​ച്ചി​ട്ടു​ള്ളൂ: വി​ദ്യ ബാ​ല​ൻ

ബോ​ളി​വു​ഡി​ൽ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് വി​ദ്യ ബാ​ല​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ സ​ജീ​വ​മാ​യ ന​ടി ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച് എ​ത്താ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ ആ​ദ്യ പ്ര​ണ​യ​ത്തി​ലെ കാ​മു​ക​ന്‍ ച​തി​ച്ചു​വെ​ന്നും അ​ത് ത​ന്നെ ത​ക​ര്‍​ത്തു ക​ള​ഞ്ഞു​വെ​ന്നും തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് വി​ദ്യ ബാ​ല​ൻ. ‘ഞാ​ന്‍ ച​തി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ദ്യ​മാ​യി പ്ര​ണ​യി​ച്ച പു​രു​ഷ​ന്‍ എ​ന്നെ വ​ഞ്ചി​ച്ചു. ഞ​ങ്ങ​ള്‍ വേ​ര്‍​പി​രി​ഞ്ഞ​ത് എ​നി​ക്ക് ഓ​ര്‍​മ​യു​ണ്ട്. കോ​ളേ​ജി​ല്‍ വാ​ല​ന്‍റൈ​ൻ​സ് ഡേ​യ്ക്ക് അ​വ​നെ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ടു, അ​ന്ന് അ​വ​ന്‍ എ​ന്നോ​ട് പ​റ​ഞ്ഞ​ത് മു​ന്‍ കാ​മു​കി​യു​മൊ​ത്തൊ​രു ഡേ​റ്റി​ന് പോ​വു​ക​യാ​ണെ​ന്നാ​ണ്. ഞാ​ന്‍ ഷോ​ക്കാ​യി പോ​യി. അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ആ ​ദി​വ​സം എ​ന്നെ ത​ക​ര്‍​ത്തു ക​ള​ഞ്ഞു. എ​ന്നാ​ല്‍ അ​തി​ലും ന​ല്ല കാ​ര്യ​ങ്ങ​ള്‍ ഈ ​ജീ​വി​ത​ത്തി​ല്‍ എ​നി​ക്കാ​യി ഞാ​ന്‍ ചെ​യ്തി​ട്ടു​ണ്ട്. ഒ​രു സീ​രി​യ​ല്‍ പ്ര​ണ​യി​നി​യാ​യി​രു​ന്നി​ല്ല. വ​ള​രെ കു​റ​ച്ച് പു​രു​ഷ​ന്മാ​രെ മാ​ത്ര​മേ പ്ര​ണ​യി​ച്ചി​ട്ടു​ള്ളൂ. എ​ന്നാ​ല്‍ ആ​ദ്യ​മാ​യി ഗൗ​ര​വ​ത്തോ​ടെ ക​ണ്ട പ്ര​ണ​യ​ത്തി​ലെ പു​രു​ഷ​നെ ത​ന്നെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്,’…

Read More