‘ഫു​ട്‌​ബോ​ള്‍ ത​ട്ടു​ന്ന​ത് പോ​ലെ ത​ട്ടി…എ​ന്നേ​ക്കാ​ൾ കൂ​ടു​ത​ല്‍ രാ​ഷ്ട്രീ​യം പ​റ​യു​ന്ന ന​ട​ന്‍​മാ​ര്‍ ഇ​വി​ടെ സു​ഖ​മാ​യി ജീ​വി​ക്കു​ന്നു​ണ്ട്, എ​ന്നെ ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ക​യാ​യി​രു​ന്നു’: ഉ​ണ്ണി മു​കു​ന്ദ​ൻ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യ ഉ​ണ്ണി​മു​കു​ന്ദ​ന് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്. നാ​യ​ക​നാ​യും സ​ഹ​ന​ട​നാ​യും വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലുമെത്തിയ ഉ​ണ്ണി​യെ പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​ക​ളും നീ​ട്ടിയാണ് സ്വീ​ക​രി​ച്ചത്. താ​ര​ത്തി​ന്‍റെ പു​തി​യ സി​നി​മ​ക​ള്‍​ക്കാ​യെ​ല്ലാം ആ​രാ​ധ​ക​ര്‍ ആ​കാം​ക്ഷ​ക​ളോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ര​ഞ്ജി​ത്ത് ശ​ങ്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ജ​യ് ഗ​ണേ​ഷ് എ​ന്ന സി​നി​മ​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ഇ​പ്പോ​ൾ. ഇ​തി​നി​ടെ​യി​ല്‍ ത​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ കു​റി​ച്ചും, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്നു​വ​ന്ന വി​വാ​ദ​ങ്ങ​ളെ കു​റി​ച്ചു​മൊ​ക്കെ തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ട​ന്‍. വി​ഷു ദി​ന​ത്തി​ല്‍ ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ന്‍… ‘ഞാ​ന്‍ എ​ന്‍റെ രാ​ഷ്ട്രീ​യം എ​വി​ടെ​യും തു​റ​ന്ന് പ​റ​ഞ്ഞി​ട്ടൊ​ന്നു​മി​ല്ല. എ​ന്നേ​ക്കാ​ളും കൂ​ടു​ത​ല്‍ രാ​ഷ്ട്രീ​യം പ​റ​യു​ന്ന ന​ട​ന്‍​മാ​ര്‍ ഇ​വി​ടെ സു​ഖ​മാ​യി ജീ​വി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ എ​ന്നെ ഒ​രു​പാ​ട് ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ക​യാ​യി​രു​ന്നു, മീ​ഡി​യാ​സ് ഉ​ള്‍​പ്പെ​ടെ എ​ന്നെ യൂ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഞാ​ന്‍ പ​ല​പ്പോ​ഴും എ​ന്നെ കു​റി​ച്ച് മാ​ത്ര​മാ​ണ്…

Read More

വിഷുക്കൈനീട്ടം; വെ​ള്ളി​ത്തൂ​വ​ൽ മേ​ഘം മേ​ഞ്ഞേ മേ​ലേ വെ​ള്ള​ത്തൂ​വ​ൽ നാ​ടു​ണ​ർ​ന്നേ താ​ഴേ; ‘കപ്പ്’ ലെ ആദ്യ ഗാനം റിലീസ് ചെയ്തു

അ​ന​ന്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ൽ​വി​ൻ ആ​ന്‍റ​ണി​യും എ​യ്ഞ്ച​ലീ​ന മേ​രി​യും നി​ർ​മി​ച്ച് അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​യ ‘ ക​പ്പ് ‘ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഗാ​നം റി​ലീ​സ് ചെ​യ്തു. ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ സ​ഞ്ജു . വി. ​സാ​മു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മാ​ത്യു തോ​മ​സ്, റി​യ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഷാ​ൻ റ​ഹ്മാ​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ പി​റ​ന്ന ‘വെ​ള്ളി​ത്തൂ​വ​ൽ മേ​ഘം മേ​ഞ്ഞേ മേ​ലേ വെ​ള്ള​ത്തൂ​വ​ൽ നാ​ടു​ണ​ർ​ന്നേ താ​ഴേ… എ​ന്ന ഗാ​ന​മാ​ണ് വി​ഷു ദി​ന​ത്തി​ൽ റി​ലീ​സ് ചെ​യ്ത​ത്. പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ സ​ഞ്ജു ആ​ണ്. ബാ​ഡ്മി​ന്‍റ​ൺ ക​ളി​യി​ൽ ഏ​റെ ത​ത്പ​ര​നാ​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ‘ക​പ്പ്. ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​യോ​ര കു​ടി​യേ​റ്റ പ്ര​ദേ​ശ​മാ​യ വെ​ള്ള​ത്തൂ​വ​ൽ എ​ന്ന ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ ന​ട​ക്കു​ന്ന​ത്. ന​മി​താ പ്ര​മോ​ദ്, ബേ​സി​ൽ…

Read More

നിറ വയറിൽ അതീവ സുന്ദരിയായി അമല; ഗുജറാത്തി രീതിയിലുള്ള വളകാപ്പ് ചടങ്ങ്; വീഡിയോ പങ്കുവച്ച് ഭർത്താവ് ജഗത്

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി ന​ടി അ​മ​ല പോ​ളി​ന്‍റെ വ​ള​കാ​പ്പ് വീ​ഡി​യോ. ഭ​ർ​ത്താ​വ് ജ​ഗ​ത്തി​ന്‍റെ സ്വ​ദേ​ശ​മാ​യ ഗു​ജ​റാ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ സാ​രി​യു​ട​ത്ത് ഗു​ജ​റാ​ത്തി പെ​ൺ​കു​ട്ടി​യാ​യാ​ണ് വ​ള​കാ​പ്പി​നാ​യി അ​മ​ല എ​ത്തി​യ​ത്. ബ​നാ​റ​സി സാ​രി പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലാ​ണ് അ​മ​ല ഉ​ടു​ത്തി​രി​ക്കു​ന്ന​ത്. ഹെ​വി നെ​ക്ലേ​സും സാ​രി​ക്കൊ​പ്പം പെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. കു​ർ​ത്ത​യാ​ണ് ഭ​ർ​ത്താ​വ് ജ​ഗ​തി​ന്‍റെ വേ​ഷം. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​യി​രു​ന്നു അ​മ​ല​യും ജ​ഗ​തും ത​മ്മി​ലു​ള്ള വി​വാ​ഹം. കൊ​ച്ചി​യി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ജ​നു​വ​രി നാ​ലി​നാ​ണ് താ​ൻ അ​മ്മ​യാ​കാ​ൻ പോ​കു​ന്നു എ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത അ​മ​ല പ​ങ്കു​വ​ച്ച​ത്. ടൂ​റി​സം – ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യാ​ണ് ജ​ഗ​ത്തി​ന്‍റെ തൊ​ഴി​ലി​ടം. നോ​ർ​ത്ത് ഗോ​വ​യി​ലെ ആ​ഡം​ബ​ര ഹോം​സ്റ്റേ​യു​ടെ ഹെ​ഡ് ഓ​ഫ് സെ​യി​ൽ​സ് ആ​യി ജോ​ലി നോ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. യാ​ത്ര​ക​ൾ ഇ​ഷ്‌​ട​പ്പെ​ടു​ന്ന അ​മ​ല അ​വ​ധി​ക്കാ​ല​യാ​ത്ര​ക​ൾ​ക്കി​ടെ​യാ​ണ് ജ​ഗ​ത്തി​നെ ക​ണ്ടു​മു​ട്ടു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ന്ന​തും. നി​ല​വി​ൽ ഗോ​വ​യി​ലാ​ണ് ജ​ഗ​ത്തി​ന്‍റെ താ​മ​സം. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഗു​ജ​റാ​ത്തി​ൽ…

Read More

സുരേശന്‍റേയും സുമലതയുടെയും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ; ട്രെ​യ്‌​ല​ർ പ​ങ്കു​വെ​ച്ച് ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി

‘ന്നാ ​താ​ൻ കേ​സ് കൊ​ട്’ എ​ന്ന് ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മാ​റി​യ സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടെ​യും ക​ഥ പ​റ​യു​ന്ന പു​തി​യ ചി​ത്രം ‘സു​രേ​ശ​ന്‍റേ​യും സു​മ​ല​ത​യു​ടെ​യും ഹൃ​ദ​യ​ഹാ​രി​യാ​യ പ്ര​ണ​യ​ക​ഥ’​യു​ടെ ട്രെ​യ്‌​ല​ർ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. മേ​യ് 16 ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. സി​ൽ​വ​ർ ബെ ​സ്റ്റു​ഡി​യോ​സും സി​ൽ​വ​ർ ബ്രൊ​മൈ​ഡ് പി​ക്‌​ചേ​ഴ്‌​സും ഒ​ന്നി​ച്ചാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ഇ​മ്മാ​നു​വ​ൻ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പി​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ൾ, ജെ​യ് കെ, ​വി​വേ​ക് ഹ​ർ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ സ​ഹ നി​ർ​മാ​താ​ക്ക​ളാ​ണ്. ബി​ൻ ഉ​രാ​ളു​ക​ണ്ടി​യാ​ണ് ചി​ത്ര​ത്തി​ൻ​റെ ഛായാ​ഗ്രാ​ഹ​ക​ൻ. ആ​കെ എ​ട്ട് ഗാ​ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.’​ന്നാ താ​ൻ കേ​സ് കൊ​ട്’ ചി​ത്ര​ത്തി​ലെ കൊ​ഴു​മ്മ​ൽ രാ​ജീ​വ​ൻ ആ​യി ചാ​ക്കോ​ച്ച​ൻ അ​തി​ഥി വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്.

Read More

സ്ത്രീകേന്ദ്രീകൃത സിനിമകളിൽ നടന്മാർ അസ്വസ്ഥരാണ്; വിദ്യാ ബാലൻ

സ്ത്രീ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സി​നി​മ​ക​ൾ വ​രു​ന്ന​തി​ലും അ​ത്ത​രം സി​നി​മ​ക​ൾ വി​ജ​യി​ക്കു​ന്ന​തി​ലും ന​ട​ന്മാ​ർ അ​സ്വ​സ്ഥ​രാ​ണെ​ന്ന് ന​ടി വി​ദ്യാ ബാ​ല​ൻ. താ​ൻ അ​ഭി​ന​യി​ച്ച ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ ദി ​ഡേ​ർ​ട്ടി പി​ക്ച​ർ, ഇ​ഷ്‌​കി​യ തു​ട​ങ്ങി​യ​വ​യി​ൽ സ്‌​ക്രീ​ൻ സ്പേ​സ് പ​ങ്കി​ടു​മ്പോ​ൾ പോ​ലും പു​രു​ഷ താ​ര​ങ്ങ​ളി​ൽ നി​ന്ന് വി​മു​ഖ​ത നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ ബാ​ല​ൻ പ​റ​ഞ്ഞു. ‘ഒ​രു വി​ദ്യാ ബാ​ല​ൻ സി​നി​മ​യി​ലോ സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന സി​നി​മ​യി​ലോ അ​ഭി​ന​യി​ക്കു​മ്പോ​ൾ അ​വ​ർ സം​തൃ​പ്ത​രാ​കു​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല. കാ​ര​ണം സ്ത്രീ​ക​ൾ പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച സി​നി​മ​ക​ൾ ചെ​യ്യു​ന്ന​തി​നാ​ലാ​ണ്. സ​ത്യ​സ​ന്ധ​മാ​യി ഇ​ത് അ​വ​രു​ടെ ന​ഷ്ട​മാ​ണ്. ഞാ​ൻ അ​ത് ആ​ത്മാ​ർ​ഥ​മാ​യി വി​ശ്വ​സി​ക്കു​ന്നു. ഫോ​ർ​മു​ല അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സി​നി​മ​ക​ളാ​ണ് അ​വ​ർ ചെ​യ്യു​ന്ന​തെ​ന്ന് വി​ദ്യാ ബാ​ല​ന്‍ പ​റ​ഞ്ഞു.

Read More

‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വ്

‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ എ​റ​ണാ​കു​ളം സ​ബ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ പ​റ​വ ഫി​ലിം​സി​ന്‍റെ​യും പാ​ര്‍​ട്ണ​ര്‍ ഷോ​ണ്‍ ആ​ന്‍റ​ണി​യു​ടെ​യും 40 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടാ​ണ് സ​ബ് കോ​ട​തി ജ​ഡ്ജി സു​നി​ല്‍ വ​ര്‍​ക്കി മ​ര​വി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് ഏ​ഴു​കോ​ടി രൂ​പ മു​ത​ല്‍​മു​ട​ക്കി​യ അ​രൂ​ര്‍ സ്വ​ദേ​ശി സി​റാ​ജ് വ​ലി​യ​ത്ത​റ ഹ​മീ​ദ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 40 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്തു നി​ര്‍​മാ​താ​ക്ക​ള്‍ പ​ണം കൈ​പ്പ​റ്റി​യ​ശേ​ഷം ലാ​ഭ​വി​ഹി​ത​മോ മു​ത​ല്‍​മു​ട​ക്കോ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ച്ച​തെ​ന്നാ​ണു ഹ​ര്‍​ജി. ആ​ഗോ​ള​ത​ല​ത്തി​ല്‍ ഇ​തു​വ​രെ 220 കോ​ടി രൂ​പ ചി​ത്രം ക​ള​ക്‌​ഷ​ന്‍ നേ​ടി​യി​ട്ടു​ണ്ടെ​ന്നും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ള്‍ മു​ഖേ​ന ചി​ത്രം 20 കോ​ടി​യോ​ളം രൂ​പ നേ​ടി​യി​ട്ടു​ണ്ടെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. 22 കോ​ടി രൂ​പ ചെ​ല​വ് വ​രു​മെ​ന്നു പ​റ​ഞ്ഞാ​ണ് ഏ​ഴു കോ​ടി രൂ​പ വാ​ങ്ങി​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ സൗ​ബി​ന്‍…

Read More

തി​ള​ങ്ങി ശ്രീ​ലീ​ല; ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

കി​സ് (2019) എ​ന്ന ക​ന്ന​ട​ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് ശ്രീ​ലീ​ല. 2022ല്‍ ​പെ​ല്ലി സാ​ണ്ട എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്കി​ലും തു​ട​ക്കം കു​റി​ച്ചു. പി​ന്നാ​ലെ ര​വി​തേ​ജ നാ​യ​ക​നാ​യ ധ​മാ​ക്ക​യി​ലും ശ്രീ​ലീ​ല നാ​യ​ക​യാ​യി. കേ​വ​ലം ഈ ​ര​ണ്ടു സി​നി​മ​ക​ളി​ലൂ​ടെ മാ​ത്രം തെ​ലു​ങ്കി​ലെ താ​ര​മാ​യി ശ്രീ​ലീ​ല മാ​റി. അ​ല്ലു അ​ര്‍​ജു​ന്‍, വി​ജ​യ് ദേ​വ്ര​കൊ​ണ്ട, പ​വ​ന്‍ ക​ല്യാ​ണ്, മ​ഹേ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ​യെ​ല്ലാം നാ​യി​ക​യാ​യി. നാ​യ​ക​ന്മാ​രും നി​ര്‍​മാ​താ​ക്ക​ളും ഇ​പ്പോ​ള്‍ ശ്രീ​ലീ​ല​യെ ത​ങ്ങ​ളു​ടെ സി​നി​മ​ക​ളി​ലേ​ക്ക് ശി​പാ​ര്‍​ശ ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ള്‍. അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ തെ​ലു​ങ്ക് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ശ്രീ​ലീ​ല എം​ബി​ബി​എ​സ് അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​നു ര​ണ്ടു മി​ല്യ​ണ്‍ ഫോ​ളോ​വേ​ഴ്‌​സാ​ണു​ള്ള​ത്. ന​ടി​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ളും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Read More

ബേ​സി​ലി​നെ നാ​യ​ക​നാ​ക്കി ടോ​വി​നോ നി​ർ​മി​ക്കു​ന്ന ‘മ​ര​ണ​മാ​സ്’; ടൈ​റ്റി​ൽ പോ​സ്റ്റ​ർ പുറത്ത്

ന​വാ​ഗ​ത​നാ​യ ശി​വ​പ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്ത് ബേ​സി​ൽ ജോ​സ​ഫ് നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് മ​ര​ണ​മാ​സ്. യു​വ​താ​രം ടോ​വി​നോ തോ​മ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ര​ണ​മാ​സി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ടോ​വി​നോ തോ​മ​സ് പ്രൊ​ഡ​ക്ഷ​ൻ​സും വേ​ൾ​ഡ് വൈ​ഡ് ഫി​ലിം​സും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ടോ​വി​നോ തോ​മ​സ്, ടി​ങ്സ്റ്റ​ൻ തോ​മ​സ്, ത​ൻ​സീ​ർ സ​ലാം എ​ന്നി​വ​രാ​ണ്. ഇ​മ്തീ​യാ​സ് ഖ​ദീ​റാ​ണ് കോ ​പ്രൊ​ഡ്യൂ​സ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -ഗോ​കു​ൽ​നാ​ഥ്‌. രാ​ജേ​ഷ് മാ​ധ​വ​ൻ, സി​ജു സ​ണ്ണി, സു​രേ​ഷ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മു​ഖ്യ വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. സി​ജു സ​ണ്ണി​യാ​ണ് ക​ഥ, സം​വി​ധാ​യ​ക​ൻ ശി​വ​പ്ര​സാ​ദും സി​ജു സ​ണ്ണി​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നീ​ര​ജ് ര​വി ഛായാ​ഗ്ര​ഹ​ണ​വും, ച​മ​ൻ ചാ​ക്കോ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മ്യൂ​സി​ക്-​ജ​യ് ഉ​ണ്ണി​ത്താ​ൻ,വ​രി​ക​ൾ-​മൂ​സി​ൻ പെ​രാ​രി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​നെ​ർ-​മാ​ന​വ് സു​രേ​ഷ്, കോ​സ്റ്റും-​മാ​ഷ​ർ…

Read More

എ​ന്‍റെ ജോ​ലി സി​നി​മ ചെ​യ്യു​ക എ​ന്ന​താ​ണ്: ഫ​ഹ​ദ് ഫാ​സി​ൽ

ഞാ​ൻ നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദി​ലാ​ണുള്ള​ത്. പു​ഷ്പ​യു​ടെ ഷൂ​ട്ടി​ലാ​ണ്. ഇ​തു​വ​രെ കൈ​കാ​ര്യം ചെ​യ്യാ​ത്ത ഒ​രു വേ​ഷ​മാ​ണ് ഈ ​ചി​ത്ര​ത്തി​ൽ. പ​ടം ഭം​ഗി​യാ​യി തീ​ർ​ത്തു തി​യ​റ്റ​റി​ൽ എ​ത്തി​ക്കു​ന്ന​തി​ലാ​യി​രു​ന്നു ഫോ​ക്ക​സ്. പു​തു​താ​യി ഒ​രു കാ​ര്യം ചെ​യ്യു​മ്പോ​ൾ കൊ​ടു​ക്കു​ന്ന പ്രാ​ധാ​ന്യം ഉ​ണ്ട​ല്ലോ. ഞാ​ൻ സ്ഥി​ര​മാ​യി ചെ​യ്യു​ന്ന പ​രി​പാ​ടി​യാ​ണെ​ങ്കി​ൽ ഇ​ങ്ങ​നെ വ​ന്ന് പ​റ​യ​ണ്ട കാ​ര്യ​മൊ​ന്നും ഇ​ല്ല. ഞാ​ന്‍ പ്ര​കാ​ശ​ന്‍ പോ​ലു​ള്ള സി​നി​മ​യ്ക്ക് പ്രൊ​മോ​ഷ​ൻ ആ​വ​ശ്യം ഇ​ല്ല. ഞാ​നും സ​ത്യേ​ട്ട​നും എ​ന്താ​ണ് ആ​ളു​ക​ൾ​ക്കു ന​ൽ​കു​ക എ​ന്ന കാ​ര്യം ക്ലി​യ​ർ ആ​ണ്. അ​ത് ഞ​ങ്ങ​ൾ ര​ണ്ടു പേ​ർ​ക്കും അ​റി​യാം. ഈ ​ചി​ത്ര​ത്തി​ൽ ജി​ത്തു​വും ഒ​രു പു​തി​യ സാ​ധ​നം ട്രൈ ​ചെ​യ്യു​ന്നു. ഞാ​നും ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ ഒ​രു വേ​ഷം ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ട് ഒ​രു ഇ​ൻ​ട്രോ ന​ൽ​കേ​ണ്ട​ത് ആ​വ​ശ്യ​മെ​ന്ന് തോ​ന്നി. പി​ന്നെ ഇ​തി​ലൊ​ന്നു​മ​ല്ല ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. എ​ന്‍റെ ജോ​ലി സി​നി​മ ചെ​യ്യു​ക എ​ന്ന​താ​ണ്. ന​ല്ല സി​നി​മ​യാ​ണെ​ങ്കി​ൽ അ​ത് സി​നി​മ ത​ന്നെ പ്രൂ​വ്…

Read More

പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു സ​മ്മ​തി​ച്ച് ജാ​ൻ​വി

ബോ​ളി​വു‌​ഡി​ലെ യു​വ ന​ടി​മാ​രി​ൽ പ്ര​മു​ഖ താ​ര​മാ​ണ് ജാ​ൻ​വി ക​പൂ​ർ. ന​ടി ശ്രീ​ദേ​വി​യു​ടെ​യും നി​ർ​മാ​താ​വാ​യ ബോ​ണി ക​പൂ​റി​ന്‍റെ​യും മ​ക​ൾ. ശ്രീ​ദേ​വി​യു​ടെ മ​ര​ണ​ശേ​ഷ​മാ​ണ് താ​രം കൂ​ടു​ത​ലാ​യും സി​നി​മാ​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​ൻ തു​ട​ങ്ങി​യ​ത്. ജാ​ൻ​വി​യെ ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ഗോ​സി​പ്പു​ക​ൾ സി​നി​മാ​രം​ഗ​ത്ത് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് മ​ഹാ​രാ​ഷ്ട്ര മു​ൻ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ കു​മാ​ർ ഷി​ൻ‌​ഡെ​യു​ടെ കൊ​ച്ചു​മ​ക​നാ​യ ശി​ഖാ​ർ പ​ഹാ​രി​യ​യും താ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ളാ​ണ് മു​ൻ​പ് പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​രു​വ​രും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന പു​തി​യ വാ​ർ​ത്ത​ക​ളാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഇ​പ്പോ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ബോ​ണി ക​പൂ​റി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ഒ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​മാ​യ മൈ​താ​നി​ന്‍റെ സ്ക്രീ​നിം​ഗി​ന് മും​ബൈ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ജാ​ൻ​വി. ശി​ഖാ​റി​ന്‍റെ പേ​ര് പ​തി​പ്പി​ച്ച നെ​ക്ലൈ​സ് ധ​രി​ച്ചാ​ണ് ജാ​ൻ​വി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ശി​ഖു എ​ന്നാ​യി​രു​ന്നു നെ​ക്ലൈ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന പേ​ര്. ഇ​തോ​ടെ ആ​രാ​ധ​ക​ർ ജാ​ൻ​വി​യും ശി​ഖാ​റും ത​മ്മി​ലു​ള​ള പ്ര​ണ​യം സ്ഥി​രീ​ക​രി​ച്ചു. താ​ര​ത്തി​ന്‍റെ വേ​ഷ​വും ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ഏ​റെ…

Read More