സിനിമയിൽ വില്ലൻ, ജീവിതത്തിൽ ഹീറോ; അങ്ങനെ അവസാന ആഗ്രഹവും സാധിച്ചു; ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനം ചെയ്തു

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ത​മി​ഴ് ന​ട​ൻ ഡാ​നി​യ​ൽ ബാ​ലാ​ജി​യു​ടെ ക​ണ്ണു​ക​ൾ ദാ​നം ചെ​യ്തു. മ​ര​ണ​ശേ​ഷം ത​ന്‍റെ ക​ണ്ണു​ക​ൾ ദാ​നം ചെ​യ്യു​ന്ന​തി​ന് ന​ട​ൻ നേ​ര​ത്തെ സ​മ്മ​തം ന​ൽ​കി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഹൃ​ദ​യാ​ഘാ​ത​ത്തേ തു​ട​ർ​ന്ന് ഡാ​നി​യ​ൽ ബാ​ലാ​ജി അ​ന്ത​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ചെ​ന്നൈ കൊ​ട്ടി​വാ​ക​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഡാ​നി​യ​ൽ ബാ​ലാ​ജി നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴി​ന് പു​റ​മേ മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ക​മ​ൽ ഹാ​സ​ന്‍റെ റി​ലീ​സ് ചെ​യ്യാ​ത്ത ചി​ത്ര​മാ​യ മ​രു​ത​നാ​യ​ക​ത്തി​ൽ യൂ​ണി​റ്റ് പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​റാ​യാ​ണ് സി​നി​മാ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. പി​ന്നീ​ട് ഒ​രു ത​മി​ഴ് ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ചു. വേ​ട്ട​യാ​ട് വി​ള​യാ​ട്, വ​ട ചെ​ന്നൈ, മാ​യ​വ​ൻ, ഭൈ​ര​വ തു​ട​ങ്ങി​യ​വ​യാ​ണ് ഡാ​നി​യ​ൽ ബാ​ലാ​ജി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ത​മി​ഴ് ചി​ത്ര​ങ്ങ​ൾ. ബ്ലാ​ക്ക്, ഭ​ഗ​വാ​ൻ, ഡാ​ഡി കൂ​ൾ എ​ന്നീ…

Read More

നൻപാ… വി​ട​പ​റ​യാ​ൻ​നേ​രം നിങ്ങളോട് പറയാൻ ചിയേഴ്സ് എന്നല്ലാതെ വേറൊരു വാക്കും തെളിയുന്നില്ലല്ലോ; ഡാനിയൽ ബാലാജിയോട് ബിപിൻ ചന്ദ്രൻ

അ​ന്ത​രി​ച്ച ത​മി​ഴ് ന​ട​ൻ ഡാ​നി​യ​ൽ ബാ​ലാ​ജി​യെ അ​നു​സ്മ​രി​ച്ച് ഫേ​സ്ബു​ക്ക് കു​റി​പ്പു​മാ​യി എ​ഴു​ത്തു​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബി​പി​ൻ ച​ന്ദ്ര​ൻ. ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്ത് ബി​പി​ൻ ച​ന്ദ്ര​ൻ തി​ര​ക്ക​ഥ​യെ​ഴു​തി​യ ഡാ​ഡി കൂ​ൾ എ​ന്ന ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ഡാ​നി​യ​ൽ ബാ​ലാ​ജി​യാ​യി​രു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വേ​ള​യി​ലെ ന​ട​നു​മാ​യു​ള​ള അ​നു​ഭ​വ​ങ്ങ​ളാ​ണ് ബി​ബി​ൻ ച​ന്ദ്ര​ൻ ഓ​ർ​ത്തെ​ടു​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ” ക​മ​ല​ഹാ​സ​ൻ എ​ന്‍റെ നാ​യ​ക​ന​ല്ല “വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് വൈ​റ്റി​ല അ​ല​ങ്കാ​ർ ബാ​റി​ലി​രു​ന്ന് എ​ന്നോ​ട് ഈ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ മ​നു​ഷ്യ​ൻ ഇ​ന്നി​ല്ല. അ​ന്ന് വേ​ട്ട​യാ​ട് വി​ള​യാ​ടും പൊ​ല്ലാ​ത​വ​നും ഒ​ക്കെ ഇ​റ​ങ്ങി ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞ സ​മ​യ​മാ​ണ്.​ഇ​ത് പ​റ​ഞ്ഞ​ത് ആ ​സി​നി​മ​ക​ളി​ലെ കൊ​ടും വി​ല്ല​നാ​യ ഡാ​നി​യ​ൽ ബാ​ലാ​ജി ആ​യി​രു​ന്നു. ” ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളി​ലെ സൂ​പ്പ​ർ ഹീ​റോ​സ് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ നാ​യ​ക​ന്മാ​ര​ല്ല. ഞാ​ൻ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളി​ൽ ഞാ​നാ​ണ് നാ​യ​ക​ൻ. ക​മ​ല​ഹാ​സ​നും ധ​നു​ഷും ഒ​ക്കെ എ​ന്‍റെ ക​ഥ​യി​ലെ വി​ല്ല​ന്മാ​രാ​ണ്.…

Read More

‘ആ​ടു​ജീ​വി​ത’​ത്തി​ന്‍റെ വ്യാ​ജപ​തി​പ്പ് പു​റ​ത്ത്: സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി സം​വി​ധാ​യ​ക​ന്‍ ബ്ല​സി

ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്ത പൃ​ഥ്വി​രാ​ജ്- ബ്ലെ​സി ടീ​മി​ന്‍റെ ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് അ​ദ്ദേ​ഹം എ​റ​ണാ​കു​ളം സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി. തി​യ​റ്റ​റി​ല്‍​നി​ന്ന് ചി​ത്രം പ​ക​ര്‍​ത്തി​യ ആ​ളു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണ​വും വ്യാ​ജ​പ്പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​വ​രു​ടെ മൊ​ബൈ​ല്‍ സ്‌​ക്രീ​ന്‍ ഷോ​ട്ടും ബ്ലെ​സി പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി പി​ടി​യി​ലാ​യ​താ​യാ​ണ് വി​വ​രം. എ​റ​ണാ​കു​ളം സൈ​ബ​ര്‍​സെ​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി. സി​നി​മ​യ്ക്ക് സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ബെ​ന്യാ​മി​ന്‍റെ ‘ആ​ടു​ജീ​വി​തം’ നോ​വ​ല്‍ സി​നി​മ​യാ​യി വ്യാ​ഴാ​ഴ്ച​യാ​ണ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​നു പു​റ​മേ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലും പ്ര​ദ​ര്‍​ശ​ന​മു​ണ്ട്.

Read More

നവ്യയുടെ മധുര പ്രതികാരം; സാരി വിറ്റ പണവുമായി പത്തനാപുരത്തെ ​ഗാന്ധിഭവനിലേക്ക്; വിമർശിച്ചവരുടെ വാ അടപ്പിച്ച് താരം

മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ർ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ന​വ്യ നാ​യ​ർ. വി​വാ​ഹ ശേ​ഷം സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള എ​ടു​ത്തെ​ങ്കി​ലും ഒ​രു​ത്തി​യി​ലൂ​ടെ ശ​ക്ത​മാ​യ ഒ​രു തി​രി​ച്ചു​വ​ര​വ് ആ​ണ് താ​രം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ച സം​ഭ​വ​മാ​യി​രു​ന്നു ന​വ്യ​യു​ടെ സാ​രി വി​ൽ​പ​ന.  ​ഒ​രി​ക്ക​ൽ മാ​ത്രം താ​ൻ ഉ​ടു​ത്ത സാ​രി​യും, വാ​ങ്ങി​യി​ട്ട് ധ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​യ സാ​രി​ക​ളു​മാ​ണ് വി​ൽ​പ​ന​യ്ക്കാ​യി താ​രം വ​ച്ചി​രു​ന്ന​ത്. കാ​ഞ്ചീ​പു​രം മു​ത​ൽ കോ​ട്ട​ൻ സാ​രി​ക​ൾ വ​രെ വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച​വ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​യി പ്രീ-​ല​വ്ഡ് ബൈ ​ന​വ്യാ നാ​യ​ർ എ​ന്ന പേ​രി​ൽ ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജും ന​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ വ​ലി​യ ട്രോ​ളു​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചു. പ​ല​രും ന​വ്യ​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ത​ന്നെ വി​മ​ർ​ശി​ച്ച​വ​രു​ടെ​യെ​ല്ലാം വാ ​അ​ട​പ്പി​ക്കു​ക​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ സാ​രി വി​റ്റ് ല​ഭി​ച്ച പൈ​സ​യു​മാ​യി ഗാ​ന്ധി ഭ​വ​നി​ൽ ക​ഴി​യു​ന്ന അ​നാ​ഥ​രാ​യ അ​മ്മ​മാ​ർ​ക്ക്…

Read More

ആടുജീവിതം ക​ണ്ട് ക​ണ്ണു​ക​ൾ നി​റ​ഞ്ഞി​ല്ലെങ്കി​ൽ ച​ങ്കൊ​ന്ന് പി​ട​ഞ്ഞി​ല്ലെങ്കി​ൽ ധൈ​ര്യ​മാ​യി ഉ​റ​പ്പി​ക്കാം ഹൃ​ദ​യ​മി​ല്ലെ​ന്ന്; നാദിർഷാ

ആ​ടു​ജീ​വി​ത​ത്തെ പ്ര​ശം​സി​ച്ച് നാ​ദി​ർ​ഷ. സി​നി​മ ക​ണ്ടി​റ​ങ്ങി ഹൃ​ദ​യാ​ഹാ​രി​യാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ആ​ടു​ജീ​വി​തം ക​ണ്ടു ക​ഴി​ഞ്ഞ് നി​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ച​ങ്കൊ​ന്ന് പി​ട​ഞ്ഞി​ല്ലെ​ങ്കി​ൽ ധൈ​ര്യ​മാ​യി ഉ​റ​പ്പി​ക്കാം ഹൃ​ദ​യ​മി​ല്ല എ​ന്ന് നാ​ദി​ർ​ഷ പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​ണ് താ​ര​ത്തി​ന്‍റെ കു​റി​പ്പ്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… ക​ണ്ട്,ക​ണ്ണു​ക​ൾ നി​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ച​ങ്കൊ​ന്ന് പി​ട​ഞ്ഞി​ല്ലെ​ങ്കി​ൽ ധൈ​ര്യ​മാ​യി ഉ​റ​പ്പി​ക്കാം ഹൃ​ദ​യ​മി​ല്ലെ​ന്ന് അ​ഭി​മാ​നം എ​ന്നാ​ണ് നാ​ദി​ർ​ഷ കു​റി​ച്ച​ത്.  പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ന്‍റെ നോ​വ​ലാ​യ ആ​ടു​ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 28 നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ജോ​ലി തേ​ടി പോ​കു​ന്ന ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​നാ​യി താ​രം ശാ​രീ​രി​ക​മാ​യി വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ വ​ള​രെ​യേ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഓ​സ്‌​കാ​ർ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ എ. ​ആ​ർ. റ​ഹ്‌​മാ​ൻ സം​ഗീ​ത​വും റ​സൂ​ൽ പൂ​ക്കു​ട്ടി ശ​ബ്ദ​മി​ശ്ര​ണ​വും നി​ർ​വ​ഹി​ക്കു​ന്നു. അ​മ​ല പോ​ൾ, ജി​മ്മി ജീ​ൻ ലൂ​യി​സ് (ഹോ​ളി​വു​ഡ്…

Read More

തമിഴ് നടൻ ഡാനിയേൽ ബാലാജി അന്തരിച്ചു

ചെ​ന്നൈ: ത​മി​ഴ് സി​നി​മാ ന​ട​ൻ ഡാ​നി​യേ​ൽ ബാ​ലാ​ജി (48) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. നെ​ഞ്ചു​വേ​ദ​ന​യെ തുട​ർ​ന്ന് ചെ​ന്നൈ കൊ​ട്ടി​വാ​ക​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. 1975ൽ ​ജ​നി​ച്ച ടി. ​സി. ബാ​ലാ​ജി എ​ന്ന ഡാ​നി​യ​ൽ ബാ​ലാ​ജി നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴി​ന് പു​റ​മേ മ​ല​യാ​ളം, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും അദ്ദേഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ക​മ​ൽ ഹാ​സ​ന്‍റെ റി​ലീ​സ് ചെ​യ്യാ​ത്ത ചി​ത്ര​മാ​യ മ​രു​ത​നാ​യ​ക​ത്തി​ൽ യൂ​ണി​റ്റ് പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​റാ​യാ​ണ് സി​നി​മാ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. പി​ന്നീ​ട് ഒ​രു ത​മി​ഴ് ടെ​ലി​വി​ഷ​ൻ സീ​രി​യ​ലി​ലൂ​ടെ അ​ഭി​ന​യ രം​ഗ​​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ചു. വേ​ട്ട​യാ​ട് വി​ള​യാ​ട്, വ​ട ചെ​ന്നൈ, മാ​യ​വ​ൻ, ഭൈ​ര​വ തു​ട​ങ്ങി​യ​വ​യാ​ണ് ഡാ​നി​യ​ൽ ബാ​ലാ​ജി​യു​ടെ ശ്ര​ദ്ധേ​യ​മാ​യ ത​മി​ഴ് ചി​ത്ര​ങ്ങ​ൾ. ബ്ലാ​ക്ക്, ഭ​ഗ​വാ​ൻ, ഡാ​ഡി കൂ​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും ഡാ​നി​യ​ൽ ബാ​ലാ​ജി ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. താ​ര​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ സി​നി​മാ​ലോ​കം അ​നു​ശോ​ച​ന​മ​റി​യി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കും.

Read More

കെ. കെ. ശൈലജയെപ്പോലെയുള്ള നേതാക്കൾ പാർലമെന്‍റിനകത്തും പുറത്തും ഉണ്ടാവണം; വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് കമല്‍ ഹാസന്‍

വ​ട​ക​ര മ​ണ്ഡ​ലം ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി കെ. ​കെ. ശൈ​ല​ജ​യ്ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ട​ൻ ക​മ​ല്‍ ഹാ​സ​ന്‍. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ലോ​കം പ​ക​ച്ചു​നി​ന്ന​പ്പോ​ൾ ക​രു​ത്തും നേ​തൃ​പാ​ഠ​വും തെ​ളി​യി​ച്ച നേ​താ​വാ​ണ് കെ. ​കെ. ശൈ​ല​ജ. 2018 ൽ ​കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ വ്യ​ക്തി​യാ​ണ് അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന ശൈ​ല​ജ എ​ന്ന് ക​മ​ൽ ഹാ​സ​ൻ പ​റ​ഞ്ഞു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ കേ​ര​ളം രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ​ത് ശൈ​ല​ജ​യു​ടെ നേ​തൃ​പാ​ഠ​വും ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കി. ഐ​ക്യ​രാ​ഷ്ട്ര സ​ഭ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി അ​വ​രു​ടെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കെ. ​കെ. ശൈ​ല​ജ​യെ ക്ഷ​ണി​ച്ച കാ​ര്യ​വും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കേ​ര​ള​വും ത​മി​ഴ്നാ​ടും കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ടു​ന്ന ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളാ​ണ്. ഈ ​വ്യ​വ​സ്ഥി​തി​ക്കെ​തി​രേ  പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ശ​ബ്ദ​മു​യ​ർ​ത്താ​ൻ ശൈ​ല​ജ​യെ​പ്പോ​ലെ​യു​ള്ള നേ​താ​ക്ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.   

Read More

വി​ധി​യു​ടെ​യും പ​ട​ച്ചോ​ന്‍റേ​യും ന​ടു​വി​ലൂ​ടെ​യു​ള്ള ന​ജീ​ബി​ന്‍റെ യാ​ത്ര ആ​ടു​ജീ​വി​തം; രാ​ജു നി​ന​ക്ക് കെ​ട്ടി​പി​ടി​ച്ചൊ​രു​മ്മ; ജയസൂര്യ

ആ​ടു​ജീ​വി​ത​ത്തെ പ്ര​ശം​സി​ച്ച് ന​ട​ൻ ജ​യ​സൂ​ര്യ. വി​ധി​യു​ടെ​യും പ​ട​ച്ചോ​ന്‍റേ​യും ന​ടു​വി​ലൂ​ടെ​യു​ള്ള ന​ജീ​ബി​ന്‍റെ യാ​ത്ര​യാ​ണ് ആ​ടു​ജീ​വി​ത​മെ​ന്ന് ജ​യ​സൂ​ര്യ പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​ണ് ചി​ത്ര​ത്തേ​യും അ​ണി​യ പ്ര​വ​ർ​ത്ത​ക​രേ​യും പ്ര​ശം​സി​ച്ച് ജ​യ​സൂ​ര്യ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… വി​ധി​യു​ടെ​യും പ​ട​ച്ചോ​ന്‍റേ​യും ന​ടു​വി​ലൂ​ടെ​യു​ള്ള ന​ജീ​ബി​ന്‍റെ യാ​ത്ര ആ​ടു​ജീ​വി​തം. രാ​ജു നി​ന​ക്ക് കെ​ട്ടി​പി​ടി​ച്ചൊ​രു​മ്മ. ന​ജീ​ബി​ന്‍റെ ലോ​ക​ത്തേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​യ ബ്ല​സി ചേ​ട്ടാ നി​ങ്ങ​ൾ​ക്കും, നി​ങ്ങ​ളോ​ടൊ​പ്പം കൂ​ടെ കൂ​ടി​യ ന​ജീ​ബി​ന്‍റെ ഹൃ​ദ​യ താ​ള​മ​റി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും എ​ന്‍റെ കൂ​പ്പു​കൈ. എ​ന്നാ​ണ് ജ​യ​സൂ​ര്യ കു​റി​ച്ച​ത്. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ന്‍റെ നോ​വ​ലാ​യ ആ​ടു​ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 28 നാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ജോ​ലി തേ​ടി പോ​കു​ന്ന ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​നാ​യി താ​രം ശാ​രീ​രി​ക​മാ​യി വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ വ​ള​രെ​യേ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ഓ​സ്‌​കാ​ർ അ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ എ. ​ആ​ർ. റ​ഹ്‌​മാ​ൻ…

Read More

സ​ത്യ​ഭാ​മ ചെ​യ്ത​ത് തെ​റ്റ്; വി​ദ്യാ​ർ​ഥി​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ഫ​ഹ​ദ് ഫാ​സി​ൽ

ന​ർ​ത്ത​ക​ൻ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നെ നി​റ​ത്തി​ന്‍റെ പേ​രി​ൽ സ​ത്യ​ഭാ​മ അ​ധി​ക്ഷേ​പി​ച്ചത് ​തെറ്റാ​ണെ​ന്ന് പ്രതികരിച്ച് ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ൽ. ആ​ലു​വ യു​സി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​ടാ​ണ് ഫ​ഹ​ദ് നി​ല​പാ​ട് തു​റ​ന്നു പ​റ​ഞ്ഞ​ത്. ത​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ആ​വേ​ശ​ത്തി​ന്‍റെ പ്ര​മോ​ഷ​നെ​ത്തി​യ​താ​യി​രു​ന്നു ന​ട​ൻ. ആ​വേ​ശം സി​നി​മ​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഒ​രു വി​ദ്യാ​ർ​ഥി​നി ഫഹദിനോട് ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​ത്. എ​ന്‍റെ നി​ല​പാ​ട് ഞാ​ൻ പ​റ​ഞ്ഞേ​ക്കാ​മെ​ന്നും ഇ​നി ഇ​ങ്ങ​ന​ത്തെ ചോ​ദ്യ​ങ്ങ​ൾ വേ​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ് ഫ​ഹ​ദ് സ​ത്യ​ഭാ​മ ചെ​യ്ത​തും പ​റ​ഞ്ഞ​തും തെ​റ്റാ​ണെ​ന്ന് പ്ര​തി​ക​രി​ച്ച​ത്. 2023ലെ ​ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ രോ​മാ​ഞ്ച​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ന്‍ ജി​ത്തു മാ​ധ​വ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ആ​വേ​ശം. ര​ങ്ക​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സി​നി​മ​യി​ൽ ഫ​ഹ​ദ് എ​ത്തു​ന്ന​ത്.   

Read More

പൃ​ഥ്വി​രാ​ജി​നെ ക​ണ്ട​പ്പോ​ൾ ഞാ​ൻ ക​ര​ഞ്ഞ് പോ​യി, എ​ന്നെ​പ്പോ​ലെ ത​ന്നെ​യായിരുന്നു പൃ​ഥ്വി; ത​ന്‍റെ ‘ആ​ടു ജീ​വി​തം’ കാ​ണാ​നെ​ത്തി​യ ന​ജീ​ബ് പ​റ​യു​ന്നു…

ബെ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം എ​ന്ന നോ​വ​ൽ വാ​യി​ക്കാ​ത്ത മ​ല​യാ​ളി​ക​ൾ കു​റ​വാ​യി​രി​ക്കും.​ ന​ജീ​ബ് മ​രു​ഭൂ​മി​യി​ൽ അ​ക​പ്പെ​ട്ട് പോ​യ​പ്പോ​ഴു​ള്ള അ​വ​സ്ഥ വാ​യി​ക്കു​മ്പോ​ൾ ആ ​ദൃ​ശ്യ​ങ്ങ​ളും മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തും. അ​ത്ര​ത്തോ​ളം ആ​ത്മാ​വു​ള്ള ക​ഥ സി​നി​മ​യാ​യെ​ത്തു​മ്പോ​ൾ പ്രേ​ക്ഷ​ക​ർ വ​ള​രെ ഞെ​ട്ട​ലോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. ഒ​ടു​വി​ൽ പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി 16 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ആ​ടു​ജീ​വി​തം ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തി. ഈ ​സ​മ​യം താ​ൻ അ​നു​ഭ​വി​ച്ച ജീ​വി​തം സ്ക്രീ​നി​ൽ കാ​ണാ​ൻ എ​ത്തി​യ ന​ജീ​ബി​ന്‍റെ വാ​ക്കു​ക​ൾ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. “സ​ന്തോ​ഷ​മു​ണ്ട്. സി​നി​മ കാ​ണാ​ൻ പോ​വു​ക​യാ​ണ്. ഞാ​ൻ അ​നു​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് എ​ല്ലാം. ഞാ​ൻ കു​റ​ച്ചൊ​ക്കെ ക​ണ്ടി​രു​ന്നു. അ​തെ​ല്ലാം ഞാ​ൻ അ​നു​ഭ​വി​ച്ച​ത് പോ​ലെ ത​ന്നെ ആ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ന് മു​ഴു​വ​നാ​യി കാ​ണാ​ൻ പോ​കു​ന്നു. പൃ​ഥ്വി​രാ​ജി​നെ ക​ണ്ട​പ്പോ​ൾ ഞാ​ൻ ക​ര​ഞ്ഞ് പോ​യി. എ​ന്നെ​പ്പോ​ലെ ത​ന്നെ​യാ​രു​ന്നു പൃ​ഥ്വി. അ​താ​ണ് ക​ര​ഞ്ഞ് പോ​യ​ത്. ഇ​ന്ന​ലെ​യും എ​ന്നെ അ​ദ്ദേ​ഹം ഫോ​ൺ വി​ളി​ച്ചി​രു​ന്നു. ബ്ലെ​സി സാ​റും ബെ​ന്യാ​മി​നും എ​ല്ലാ​വ​രും…

Read More