ഇനി ഒരുത്തനും ഒരു മനുഷ്യന്‍റേയും ജീവിതം വച്ച് സാഹിത്യം കളിക്കരുത്, ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്; ആടുജീവിതം വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു; ഹരീഷ് പേരടി

ആ​ടു​ജീ​വി​തം നോ​വ​ലി​നെ​തി​രേ ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. നോ​വ​ലി​നും സി​നി​മ​യ്ക്കും വേ​ണ്ടി ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തെ ക​ഥ​യെ​ന്ന പി​ൻ​ബ​ല​ത്തോ​ടെ മാ​ർ​ക്ക​റ്റ് ചെ​യ്യു​ക​യാ​ണെ​ന്നും നോ​വ​ൽ വാ​യി​ച്ച് അ​ത് വി​ശ്വ​സി​ച്ച പൊ​തു​സ​മൂ​ഹ​ത്തെ​യും ഷു​ക്കൂ​റി​നെ​യും ഒ​രു ഉ​ളു​പ്പു​മി​ല്ലാ​തെ ക​ളി​യാ​ക്കു​ക​യാ​ണെ​ന്നും ഹ​രീ​ഷ് പേ​ര​ടി പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… നോ​വ​ലി​നും സി​നി​മ​ക്കു​വേ​ണ്ടി ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തെ ന​ട​ന്ന ക​ഥ​യെ​ന്ന പി​ൻ​ബ​ല​ത്തോ​ടെ മാ​ർ​ക്ക​റ്റ് ചെ​യ്യു​ക. എ​ല്ലാം ക​ഴി​ഞ്ഞ് അ​യാ​ളു​ടെ ജീ​വി​ത​ത്തി​ന്‍റെ 30% മേ​യു​ള്ളു ബാ​ക്കി​യൊ​ക്കെ ക​ലാ​കാ​ര​ന്റെ കോ​ണോ​ത്തി​ലെ ആ​വി​ഷ്ക്കാ​ര സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നും..​ആ നോ​വ​ലി​ന്‍റെ പി​ൻ​കു​റി​പ്പി​ൽ വ്യ​ക്ത​മാ​യി എ​ഴു​തി​യ “ക​ഥ​യു​ടെ പൊ​ടി​പ്പും തൊ​ങ്ങ​ലും” വ​ള​രെ കു​റ​ച്ച് മാ​ത്ര​മേ​യു​ള്ളു(10%) എ​ന്ന് വാ​യി​ച്ച് അ​ത് വി​ശ്വ​സി​ച്ച പൊ​തു​സ​മൂ​ഹ​ത്തെ​യും ആ ​മ​നു​ഷ്യ​നെ​യും ഒ​രു ഉ​ളു​പ്പു​മി​ല്ലാ​തെ ക​ളി​യാ​ക്കു​ക. ഈ ​സാ​ഹി​ത്യ സ​ർ​ക്ക​സ്സ് ക​മ്പ​നി ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും ന​ട​ക്കാ​ത്ത മ​നു​ഷ്യ​വി​രു​ദ്ധ​വും മൃ​ഗ​വി​രു​ദ്ധ​വു​മാ​യ ഒ​രു കാ​ര്യം വെ​ച്ചാ​ണ് വി​ൽ​പ്പ​ന​യു​ടെ…

Read More

നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു; വിവാഹ തിയതി പുറത്ത് വിട്ട് താരങ്ങൾ

ന​ട​ൻ ദീ​പ​ക് പ​റ​മ്പോ​ലും ന​ടി അ​പ​ർ​ണ ദാ​സും വി​വാ​ഹി​ത​രാ​കു​ന്നു. ഈ ​മാ​സം 24ന് ​വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ വ​ച്ചാ​ണ് വി​വാ​ഹം. ഇ​രു​വ​രു​ടേ​യും പ്ര​ണ​യ വി​വാ​ഹ​മാ​ണ്. മ​ല​ര്‍​വാ​ടി ആ​ര്‍​ട്സ് ക്ല​ബ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ദീ​പ​ക് പ​റ​മ്പോ​ൽ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഞാ​ൻ പ്ര​കാ​ശ​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​പ​ർ​ണ അ​ഭി​ന​യ രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ൽ അ​പ​ർ​ണ​യ്ക്കൊ​പ്പം ദീ​പ​ക് പ​റ​മ്പോ​ലും അ​ഭി​ന​യി​ച്ചി​രു​ന്നു. ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്, തി​ര, ഡി ​ക​മ്പ​നി, കു​ഞ്ഞി​രാ​മാ​യ​ണം, ര​ക്ഷാ​ധി​കാ​രി ബൈ​ജു, വി​ശ്വ​വി​ഖ്യാ​ത​രാ​യ പ​യ്യ​ന്മാ​ർ, ക്യാ​പ്റ്റ​ൻ, ബി ​ടെ​ക്ക്, ക​ണ്ണൂ​ർ സ്ക്വാ​ഡ്, മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്നി​വ​യാ​ണ് ദീ​പ​ക് അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ൾ. ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ തു​ട​ങ്ങി​വ​ർ അ​ണി​നി​ര​ക്കു​ന്ന ‘വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം’ ആ​ണ് താ​ര​ത്തി​ന്‍റെ പു​തി​യ റി​ലീ​സ്.  

Read More

പ്രേ​ത​മാ​യി ത​മ​ന്ന വ​രു​ന്നു…

കേ​ര​ള​ത്തി​ല​ട​ക്കം ഏ​റെ ശ്ര​ദ്ധ​നേ​ടി​യ അ​ര​ണ്‍​മ​നൈ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ നാ​ലാം ഭാ​ഗം വ​രു​ന്നു. മു​ന്‍ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത ന​ട​ന്‍ സു​ന്ദ​ര്‍. സി ​ത​ന്നെ​യാ​ണ് അ​ര​ണ്‍​മ​നൈ നാ​ലും ഒ​രു​ക്കു​ന്ന​ത്. ത​മി​ഴ് ഹൊ​റ​ര്‍ കോ​മ​ഡി ചി​ത്ര​മാ​യി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ ത​മ​ന്ന​യും റാ​ഷി ഖ​ന്ന​യു​മാ​ണ് നാ​യി​ക​മാ​രാ​യി എ​ത്തി​ന്ന​ത്. യോ​ഗി ബാ​ബു, വി​ടി​വി ഗ​ണേ​ഷ്, ദി​ല്ലി ഗ​ണേ​ഷ്, കോ​വൈ സ​ര​ള എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു. സു​ന്ദ​ര്‍ സി ​ത​ന്നെ​യാ​ണ് ആ​ര​ണ്‍​മ​നൈ നാ​ലി​ന്‍റെ ര​ച​ന​യും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഹി​പ്ഹോ​പ്പ് ത​മി​ഴ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ. ​കൃ​ഷ്ണ​മൂ​ര്‍​ത്തി ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ച ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ഫെ​ന്നി ഒ​ലി​വ​ര്‍, ക​ലാ​സം​വി​ധാ​നം ഗു​രു​രാ​ജ്, നൃ​ത്ത​സം​വി​ധാ​നം ബൃ​ന്ദ മാ​സ്റ്റ​ര്‍ എ​ന്നി​വ​രും നി​ര്‍​വ​ഹി​ക്കു​ന്നു. അ​ര​ണ്‍​മ​നൈ ഫ്രാ​ഞ്ചൈ​സി​യി​ലെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ചി​ത്ര​ങ്ങ​ള്‍ പോ​ലെ സു​ന്ദ​റി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ ഖു​ശ്ബു​വാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. ചി​ത്രം ഈ 11​ന് റി​ലീ​സ് ചെ​യ്യും. അ​ര​ണ്‍​മ​നൈ…

Read More

‘പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി​യ​തി​ല്‍ എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നു’; ബ്ലെ​സി

ആ​ടു​ജീ​വി​ത​ത്തി​ല്‍ പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി​യ​പ്പോ​ള്‍ എ​തി​ര്‍​പ്പ് പ​റ​ഞ്ഞ​വ​രു​ണ്ട്. ഒ​രു​പാ​ട് ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്ക് വേ​ണ​മെ​ങ്കി​ല്‍ ചെ​യ്യാ​വു​ന്ന ക്യാ​ര​ക്ട​റാ​ണ്. വ​ള​രെ സു​മു​ഖ​നും അ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും ചെ​യ്തി​ട്ടു​ള്ള​യാ​ള്‍ ന​ജീ​ബാ​യി ഇ​ണ​ങ്ങു​മോ, ബെ​ന്യാ​മി​ന്‍റെ പു​സ്ത​ക​ത്തി​ല്‍ കാ​ണു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ മു​ഖ​മു​ണ്ടോ എ​ന്നൊ​ക്കെ പ​ല​രും വി​മ​ര്‍​ശ​ന​ത്തോ​ടെ ചോ​ദി​ച്ചു. പ​ക്ഷെ ഒ​രു ക്യാ​ര​ക്ട​റി​ലേ​ക്കെ​ത്തു​മ്പോ​ള്‍ ശ​രീ​രം ന​ല്‍​കു​ന്ന കു​റ​ച്ച് കാ​ര്യ​ങ്ങ​ളു​ണ്ട്. ബാ​ക്കി​യെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ സാ​ധ്യ​ത​ക​ളാ​ണ്. ശ​രീ​ര​ത്തെ പ​ല രീ​തി​യി​ലും മാ​റ്റി​യെ​ടു​ക്കാ​ന്‍ പ​റ്റും. ജോ​ര്‍​ദാ​നി​ലെ മ​രു​ഭൂ​മി​യി​ല്‍ രാ​ജു​വി​ന്‍റെ അ​വ​സാ​ന ഷോ​ട്ട് ബെ​ഡി​ല്‍ ചാ​യ്ഞ്ഞ​താ​ണ്. അ​തി​നു​ശേ​ഷം അ​ന്ന് ത​ന്നെ ആ​ശു​പ​ത്രി​യി​ലാ​യി. സോ​ഡി​യം ലെ​വ​ലൊ​ക്കെ കു​റ​ഞ്ഞു. തി​രി​ച്ചു നാ​ട്ടി​ലേ​ക്ക് വീ​ല്‍​ചെ​യ​റി​ലാ​ണു വ​ന്ന​ത്. ര​ണ്ട് ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ കി​ട​ന്ന ശേ​ഷ​മാ​ണ് എ​നി​ക്കു വീ​ട്ടി​ലേ​ക്ക് എ​ത്താ​നാ​യ​ത് -ബ്ലെ​സി

Read More

ഞാനും മഞ്ജുവും വേര്‍പിരിഞ്ഞു.. ഇനി ഞങ്ങൾ നല്ല സൗഹൃത്തുക്കൾ മാത്രം; വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് സുജിത് വാസുദേവ്

ന​ടി മ​ഞ്ജു പി​ള്ള​യും ഛായാ​ഗ്രാ​ഹ​ക​ൻ സു​ജി​ത് വാ​സു​ദേ​വും വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​ഞ്ഞു. 2020 മു​ത​ൽ മ​ഞ്ജു​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണെ​ന്നും ഡി​വോ​ഴ്സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഞ്ജു ഇ​പ്പോ​ഴും വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്താ​ണെ​ന്നും സു​ജി​ത് പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സു​ജി​ത് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ‘2020 മു​ത​ൽ ഞ​ങ്ങ​ൾ പി​രി​ഞ്ഞു താ​മ​സി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ഞ​ങ്ങ​ൾ ഡി​വോ​ഴ്സ് ആ​യി. മ​ഞ്ജു​വി​നെ സു​ഹൃ​ത്ത് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​നാ​ണ് ഇ​പ്പോ​ൾ താ​ൽ​പ​ര്യം. വേ​ർ പി​രി​ഞ്ഞെ​ങ്കി​ലും ഞ​ങ്ങ​ൾ ത​മ്മി​ൽ ഉ​ള്ള സൗ​ഹൃ​ദം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മ​ഞ്ജു​വി​ന്‍റെ ക​രി​യ​ർ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്ത് വ​ലി​യ നി​ല​യി​ലേ​ക്ക് പോ​കു​ന്ന​ത് കാ​ണു​മ്പോ​ൾ വ​ള​രെ ന​ല്ല സ​ന്തോ​ഷ​മാ​ണ്. മ​ഞ്ജു​വി​ന്‍റെ ക​രി​യ​റി​ന്‍റെ കാ​ര്യ​ങ്ങ​ളൊ​ക്കെ ഞ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​റു​ണ്ടെന്നും സു​ജി​ത് വാ​സു​ദേ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.  

Read More

പ്രേ​മം പോ​ലെ​യൊ​രു സി​നി​മ ചെ​യ്യാ​ൻ ത​നി​ക്കാ​വും, തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത​ത് ബോ​ധ​പൂ​ർ​വം; വി​ജ​യ് ദേ​വ​ര​കൊ​ണ്ട

മ​ല​യാ​ളം സി​നി​മ​ക​ളെ പ്ര​ശം​സി​ച്ച് തെ​ലു​ങ്ക് താ​രം വി​ജ​യ് ദേ​വ​ര​കൊ​ണ്ട. മ​ല​യാ​ളം സി​നി​മ​ക​ൾ സാ​ങ്കേ​തി​ക​മാ​യി മി​ക​ച്ച​താ​ണെ​ന്നും സം​ഗീ​തം മു​ത​ൽ പോ​സ്റ്റ​റു​ക​ൾ വ​രെ മി​ക​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ‘മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സും, പ്രേ​മ​ലു​വും കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ പു​തി​യ സി​നി​മ​യു​ടെ ട്രെ​യ്ല​ർ അ​ടു​ത്തി​ടെ ക​ണ്ടു. എ​നി​ക്ക് അ​ത് വ​ള​രെ​യേ​റെ ഇ​ഷ്ട​പ്പെ​ട്ടു. വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ട്. മ​ല​യാ​ളം സി​നി​മ സാ​ങ്കേ​തി​ക​മാ​യി വ​ള​രെ മി​ക​ച്ച​താ​ണ്’. അ​ത് സം​ഗീ​ത​മാ​യാ​ലും പോ​സ്റ്റ​റി​ന്‍റെ രൂ​പ​മാ​യാ​ലും, തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ എ​ല്ലാം മി​ക​ച്ച​താ​ണെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. പ്രേ​മം പോ​ലു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​ൻ ത​നി​ക്കാ​വു​മെ​ന്നും എ​ന്നാ​ല്‍ ത​ന്‍റെ പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ടാ​ത്ത തി​ര​ക്ക​ഥ​ക​ളി​ൽ നി​ന്നും വേ​ഷ​ങ്ങ​ളി​ൽ നി​ന്നും ബോ​ധ​പൂ​ർ​വം വി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി. ‘ഒ​രു സ്ക്രി​പ്റ്റ് തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ അ​ത് അ​ത്ര​യ​ധി​കം എ​ന്നോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്ക​ണ​മെ​ന്നി​ല്ല. സാ​ധാ​ര​ണ​യാ​യി ഒ​രു വ​ർ​ഷം മു​ത​ൽ…

Read More

കാ​ണാ​ന്‍ മ​റ്റു​ള്ള​വ​രെ പോ​ലെ ത​ന്നെ ഞ​ങ്ങ​ളും ഭം​ഗി​യു​ള്ള​വ​രാ​ണ്…

അ​ഭി​ന​യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും നൃ​ത്ത​ത്തി​ലു​മെ​ല്ലാം തി​ള​ങ്ങി നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് പ്രി​യാ​മ​ണി. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​രു​ന്ന താ​രം അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളും ചെ​യ്തി​ട്ടു​ണ്ട്. വി​വാ​ഹ​ശേ​ഷം ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് പ്രി​യാ​മ​ണി അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡു​ക​ളും ഫി​ലിം ഫെ​യ​ര്‍ അ​വാ​ര്‍​ഡു​ക​ളും തു​ട​ങ്ങി നിരവധി പു​രസ്‌​കാ​ര​ങ്ങ​ള്‍ താ​ര​ത്തെ തേ​ടി വ​ന്നി​ട്ടു​ണ്ട്. ഹി​ന്ദി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നെക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് സൗ​ത്ത് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെന്ന പേരിൽ മാ​റ്റി നി​ര്‍​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പ്രി​യാ​മ​ണി പ​റ​ഞ്ഞ​ത് വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യ​തെ​ങ്കി​ൽ, നോ​ര്‍​ത്ത് ഇ​ന്ത്യ​ക്കാ​രാ​യ അ​ഭി​നേ​ത്രി​മാ​രെവ​രെ ഹി​ന്ദി സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വ​രു​മ്പോ​ള്‍ വി​ളി​ക്കു​ന്ന​ത് സൗ​ത്ത് ഇ​ന്ത്യ​ന്‍ ന​ടി എ​ന്നാ​ണ്. അ​തെ​ന്തി​നാ​ണ് അ​ങ്ങ​നെ ഒ​രു വേ​ര്‍​തി​രി​വ്. ഇ​നി അ​ങ്ങ​നെ നോ​ര്‍​ത്ത് ഇ​ന്ത്യ​ക്കാ​രി അ​ല്ലെ​ങ്കി​ലും, ഹി​ന്ദി ഭാ​ഷ ന​ല്ല വൃ​ത്തി​ക്ക്, വ​ഴ​ക്ക​ത്തോ​ടെ സം​സാ​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍​ക്ക് അ​റി​യാം, കാ​ണാ​ന്‍ മ​റ്റു​ള്ള​വ​രെ പോ​ലെ ത​ന്നെ ഞ​ങ്ങ​ളും ഭം​ഗി​യു​ള്ള​വ​രാ​ണ്, ഞ​ങ്ങ​ളു​ടെ നി​റം ഇ​വി​ടെ​യു​ള്ള…

Read More

‘മേ​ക്ക് അ​പ്പ് ഇ​ടാ​ന്‍ ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ് എ​ടു​ത്ത​തെ​ങ്കി​ല്‍ മേ​ക്ക​പ്പ് ഊ​രാ​ന്‍ ര​ണ്ട് മ​ണി​ക്കൂ​റാ​ണ് എ​ടു​ത്ത​ത്’

ആ​ടു​ജീ​വി​ത​ത്തി​ലെ എ​ന്‍റെ ന​ഖം ഞാ​ന്‍ ശ​രി​ക്കും വ​ള​ര്‍​ത്തി​യ​ത​ല്ല. ന​ഖം ഒ​റി​ജി​ന​ല്‍ വ​ള​ര്‍​ത്താം എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ല്‍ അ​ങ്ങ​നെ വ​ള​ര്‍​ത്തു​ന്ന​തി​ന്‍റെ പ്ര​ശ്‌​നം എ​ന്താ​ണെ​ന്ന് വെ​ച്ചാ​ല്‍ ന​ഖം വ​ള​ര്‍​ത്തി ഒ​രു സീ​ന്‍ എ​ടു​ത്തി​ട്ട് സീ​നി​ന്‍റെ ഇ​ട​യി​ലെ​ങ്ങാ​നും അ​ത് പൊ​ട്ടി​പ്പൊ​യാ​ല്‍ ക​ണ്ടി​ന്യൂ​വി​റ്റി പോ​കും. പ്ലാ​സ്റ്റി​ക്ക് കൊ​ണ്ട​ല്ല, ഒ​രു പ്ര​ത്യേ​ക മെ​റ്റീ​രി​യ​ല്‍ കൊ​ണ്ടാ​ണ് ന​ഖം നി​ര്‍​മി​ച്ച​ത്. സ്‌​പെ​ഷ​ല്‍ ഗ്ലൂ ​കൊ​ണ്ടാ​ണ് ഇ​ത് ഒ​ട്ടി​ച്ചുവ​യ്ക്കു​ന്ന​ത്. സ്‌​കി​ന്നി​ലേ​ക്ക് ഓ​വ​ര്‍​ലാ​പ്പ് ചെ​യ്തി​ട്ടാ​ണ് ന​ഖം വ​ച്ച​ത്. ഷൂ​ട്ട് ക​ഴി​ഞ്ഞ് വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ഇ​ള​ക്ക​ല്‍ കു​റ​ച്ച് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. മേ​ക്ക് അ​പ്പ് ഇ​ടാ​ന്‍ ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ് എ​ടു​ത്ത​തെ​ങ്കി​ല്‍ മേ​ക്ക​പ്പ് ഊ​രാ​ന്‍ ര​ണ്ട് മ​ണി​ക്കൂ​റാ​ണ് എ​ടു​ത്ത​ത്. -പൃ​ഥ്വി​രാ​ജ്

Read More

‘ഇ​തി​പ്പോ​ള്‍ പ​റ​ഞ്ഞുപ​റ​ഞ്ഞു ക​ല്യാ​ണം ആ​കു​ന്നി​ല്ല എ​ന്ന​താ​ണ് എ​ന്‍റെ വി​ഷ​മം’; അ​നു​മോ​ള്‍

സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്നെ പ​ല​വ​ട്ടം ക​ല്യാ​ണം ക​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നെ കൊ​ന്നി​ട്ടു​മു​ണ്ട്. അ​തൊ​ക്കെ കാ​ണു​മ്പോ​ള്‍ വി​ഷ​മം തോ​ന്നി​യി​രു​ന്നു. പ്ര​ത്യേ​കി​ച്ചും എ​ന്‍റെ വീ​ട്ടു​കാ​ര്‍​ക്ക്. ആ​ര്‍​ട്ടി​സ്റ്റ് ആ​യാ​ല്‍ പോ​സി​റ്റീ​വും നെ​ഗ​റ്റീ​വും വ​രും. അ​തി​നാ​ല്‍ ഇ​പ്പോ​ള്‍ ഞാ​ന​തൊ​ന്നും മൈ​ൻ​ഡ് ചെയ്യാറില്ല. ക​ല്യാ​ണം എ​ന്നു പ​റ​ഞ്ഞ് ക​ല്യാ​ണം ക​ഴി​ഞ്ഞ​വ​ര്‍​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​, ക​ല്യാ​ണമായി ഇ​രി​ക്കു​ന്ന​വ​രു​ടെ കൂ​ടെ​യു​ള്ള ഫോ​ട്ടോ​ ഒ​ക്കെ​യാ​ണ് വ​രു​ന്ന​ത്. എ​നി​ക്ക​തി​ല്‍ പ്ര​ശ്ന​മൊ​ന്നു​മി​ല്ല. എ​ന്‍റെ കൂ​ടെ ഫോ​ട്ടോ​യി​ല്‍ നി​ല്‍​ക്കു​ന്ന ആ​ളോ​ടു ചോ​ദി​ക്കും ഇ​ങ്ങ​നൊ​രു വീ​ഡി​യോ ഇ​റ​ങ്ങി​യി​ട്ടു​ണ്ട് എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ എ​ന്ന്. ഒ​ന്നുര​ണ്ടു പേ​ര്‍ പ​റ​ഞ്ഞ​ത് അ​വ​രു​ടെ ക​ല്യാ​ണം ഏ​ക​ദേ​ശമാ​യി ഇ​രി​ക്കു​ക​യാ​ണ്, വീ​ട്ടി​ല്‍ പ്ര​ശ്ന​മു​ണ്ടാ​യി എ​ന്നൊ​ക്കെ​യാ​ണ്. ബാ​ക്കി​യു​ള്ള​വ​രൊ​ക്കെ ത​മാ​ശ​യാ​യി​ട്ടാ​ണ് എ​ടു​ത്ത​ത്. എ​നി​ക്കു ക​ല്യാ​ണം ആ​യാ​ല്‍ ഞാ​ന്‍ ത​ന്നെ​യാ​കും ആ​ദ്യം പ​റ​യു​ക. എ​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ത​ന്നെ അ​റി​യും. ഇ​തി​പ്പോ​ള്‍ പ​റ​ഞ്ഞുപ​റ​ഞ്ഞു ക​ല്യാ​ണം ആ​കു​ന്നി​ല്ല എ​ന്ന​താ​ണ് എ​ന്‍റെ വി​ഷ​മം. -അ​നു​മോ​ള്‍

Read More

ശ​രീ​ര​ഭാ​രം 64 കി​ലോ​യി​ല്‍ നി​ന്ന് 44 കി​ലോ​യി​ലേ​ക്ക്: ആ​ടു​ജീ​വി​ത​ത്തി​ലെ ഹ​ക്കീ​മാ​യി മാ​റി​യ​തി​ങ്ങ​നെ; കെ. ​ആ​ർ. ഗോ​കു​ൽ പ​റ​യു​ന്നു…

ആ​ടു​ജീ​വി​തം വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​മ്പോ​ൾ അ​തി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ​ക്കും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​നെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മെ​ന്ന് പ​റ​ഞ്ഞ് ആ​രാ​ധ​ക​ർ അ​ഭി​ന​ന്ദി​ക്കു​മ്പോ​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ മ​റ്റ് ര​ണ്ടു​പേ​രും കൈ​യ​ടി നേ​ടു​ക​യാ​ണ്. ഇ​ബ്രാ​ഹിം ഖാ​ദി​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ജി​മ്മി ജീ​ൻ ലൂ​യി​സും ഹ​ക്കീം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച കെ. ​ആ​ർ. ഗോ​കു​ലു​മാ​ണ് അ​വ​ർ. ഇ​പ്പോ​ഴി​താ ഹ​ക്കീം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തി​ന് പി​ന്നി​ലു​ള്ള പ്ര​യ​ത്ന​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഗോ​കു​ൽ. “ഞാ​നു​മാ​യി സാ​മ്യ​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ഹ​ക്കിം. ഫി​സി​ക്ക​ല്‍ ട്രാ​ന്‍​സ്ഫ​ര്‍​മേ​ഷ​ന്‍ വ​ള​രെ ക​ഷ്ട​പ്പാ​ട് പി​ടി​ച്ച ഒ​രു പ​രി​പാ​ടി ആ​യി​രു​ന്നു. 64 കി​ലോ​യി​ല്‍ നി​ന്ന് 44 കി​ലോ​യി​ലേ​ക്ക് ശ​രീ​ര​ഭാ​രം എ​ത്തി​ച്ചു. ഹ​ക്കിം അ​നു​ഭ​വി​ച്ച ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ഒ​രു പ​ത്ത് ശ​ത​മാ​ന​മെ​ങ്കി​ലും ഞാ​ന്‍ അ​നു​ഭ​വി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ എ​നി​ക്ക് എ​ങ്ങ​നെ​യാ​ണ് അ​വ​നെ അ​വ​ത​രി​പ്പി​ക്കാ​ന്‍ പ​റ്റു​ക എ​ന്ന തോ​ന്ന​ല്‍ എ​ന്‍റെ മ​ന​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു”. “നൈ​റ്റ് ഷൂ​ട്ടി​ല്‍ കു​ത്തു​ന്ന ത​ണു​പ്പും…

Read More