ഉ​ടു​മ്പ​ൻ​ചോ​ല വി​ഷ​ൻ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

മാ​ത്യു തോ​മ​സ്, ശ്രീ​നാ​ഥ് ഭാ​സി, ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, ഹ​സ​ലി, ശ്രി​ന്ദ, ചൈ​ത​ന്യ പ്ര​കാ​ശ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ലാം ബു​ഖാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ടു​മ്പ​ൻ​ചോ​ല വി​ഷ​ൻ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ക​ട്ട​പ്പ​ന​യി​ൽ ആ​രം​ഭി​ച്ചു. ദി​ലീ​ഷ് പോ​ത്ത​ൻ,സി​ദ്ദി​ഖ്, അ​ശോ​ക​ൻ, സു​ദേ​വ് നാ​യ​ർ, സു​ധി കോ​പ്പ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, ശ​ങ്ക​ർ ഇ​ന്ദു​ചൂ​ഡൻ, ജി​നു ജോ​സ്, മ​നു ജോ​സ്,അ​ർ​ജു​ൻ ഗ​ണേ​ഷ്, നീ​ന കു​റു​പ്പ്, ശ്രീ​യ, ജി​ജി​ന, അ​ഞ്ജ​ന, അ​പ​ർ​ണ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. എ ​ആ​ൻ​ഡ് ആ​ർ ലാ​ബ്സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് യൂ​ബി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഷ​ർ അ​മീ​ർ, റി​യാ​സ് കെ. ​മു​ഹ​മ്മ​ദ്, സ​ലാം ബു​ഖാ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു ത​ണ്ടാ​ശേ​രി നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റ​ർ-​വി​വേ​ക് ഹ​ർ​ഷ​ൻ. ന​വാ​ഗ​ത​നാ​യ അ​ല​ൻ റോ​ഡ്ണി ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​റിന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ…

Read More

പ​ച്ച​യി​ൽ തി​ള​ങ്ങി പ്രി​യാ​മ​ണി; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

തെ​ന്നി​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് പ്രി​യാ​മ​ണി. അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ളി​ലെ​ല്ലാം​ത​ന്നെ താ​ര​ത്തി​ന് ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​മാ​ണ് ല​ഭി​ക്കാ​റു​ള്ള​ത്. കു​റ​ച്ച് കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം നേ​ര് എ​ന്ന സി​നി​മ​യി​ലൂ​ടെ താ​രം വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ പ്രി​യ ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ക​രിം​പ​ച്ച നി​റ​ത്തി​ലു​ള​ള ഫ്രോ​ക്ക് അ​ണി​ഞ്ഞാ​ണ് താ​രം ഏ​റ്റ​വു​മൊ​ടു​വി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഷോ​ള്‍​ഡ​ര്‍ സ്ട്രാ​പ്പ് സ്ലീ​വ്‌​ലെ​സ് ഡ്ര​സാ​ണി​ത്. സിം​പി​ള്‍ ലു​ക്കി​ലും താ​രം അ​തി​സു​ന്ദ​രി​യാ​ണ്. ഈ ​പ​ച്ച ഡ്ര​സി​ല്‍ ലോ​കം ത​ന്നെ കീ​ഴ​ട​ക്കി​യേ​ക്കാം എ​ന്നാ​ണ് പ്രി​യാ​മ​ണി ഫോ​ട്ടോ​ക്ക് ക്യാ​പ്ഷ​നാ​യി കു​റി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളും ആ​രാ​ധ​ക​രും ഫോ​ട്ടോ​ക്ക് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യി​ട്ടു​ണ്ട്.  

Read More

മോ​ശം ക​മ​ന്‍റു​ക​ള്‍ നേ​ര​ത്തെ ഡി​ലീ​റ്റ് ചെ​യ്യു​മാ​യി​രു​ന്നു, പി​ന്നെ തൊ​ലി​ക്ക് ക​ട്ടി വ​ച്ചു; ഇ​പ്പോ​ൾ ബാ​ധി​ക്കാ​താ​യി

അ​ന്യ​ഭാ​ഷ​യി​ല്‍ നി​ന്നെ​ത്തി മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യ നാ​യി​ക​യാ​ണ് ക​നി​ഹ. ഭാ​ഗ്യ​ദേ​വ​ത, പ​ഴ​ശി​രാ​ജ, ക്രി​സ്ത്യ​ന്‍ ബ്ര​ദേ​ഴ്സ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു താ​രം. ത​മി​ഴ്‌​നാ​ട്ടു​കാ​രി​യാ​ണെ​ങ്കി​ലും ക​നി​ഹ​യ്ക്ക് ഏ​റ്റ​വും മി​ക​ച്ച അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത് മ​ല​യാ​ള​ത്തി​ലാ​ണ്. മോ​ഹ​ന്‍​ലാ​ല്‍, മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, ജ​യ​റാം ഉ​ള്‍​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​വാ​ന്‍ ക​നി​ഹ​യ്ക്ക് ക​ഴി​ഞ്ഞു. മ​ല​യാ​ള​ത്തി​നും ത​മി​ഴി​നും പു​റ​മെ തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ക്കാ​ന്‍ ക​നി​ഹ​യ്ക്കാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് ക​നി​ഹ. താ​രം പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്. അ​തേ​സ​മ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ സ​ദാ​ചാ​ര ആ​ക്ര​മ​ണ​വും ബോ​ഡി ഷെ​യ്മിം​ഗും ക​നി​ഹ​യ്ക്ക് നി​ര​ന്ത​രം നേ​രി​ടേ​ണ്ടി വ​രാ​റു​ണ്ട്. മോ​ശം ക​മ​ന്‍റു​ക​ള്‍​ക്ക് അ​ടു​ത്ത​യി​ടെ ക​നി​ഹ ഒ​ര​ഭി​മു​ഖ​ത്തി​ൽ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. മോ​ശം ക​മ​ന്‍റു​ക​ള്‍ ന​മ്മെ ബാ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സ​ത്തെ ത​ക​ര്‍​ക്കും. പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് സ്ത്രീ​ക​ളു​ടെ ശ​രീ​രം ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഹോ​ര്‍​മോ​ണും പ്രെ​ഗ്ന​ന്‍​സി​യു​മൊ​ക്കെ​യാ​യി. ആ​ര്‍​ത്ത​വ​ത്തി​ന് മു​മ്പ് ശ​രീ​ര​ത്തി​ല്‍ ഒ​രു​പാ​ട്…

Read More

ന​ടി​യും ഗാ​യി​ക​യു​മാ​യ മ​ല്ലി​ക രാ​ജ്പു​ത് ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ബോ​ളി​വു​ഡ് ന​ടി​യും ഗാ​യി​ക​യു​മാ​യ മ​ല്ലി​ക ര​ജ്പു​തി​നെ (വി​ജ​യ​ല​ക്ഷ്മി-35) വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കോ​ട്‌​വാ​ലി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സീ​താ​കു​ണ്ഡ് പ്ര​ദേ​ശ​ത്തു​ള്ള സ്വ​ന്തം വ​സ​തി​യി​ല്‍ ഫാ​നി​ൽ തൂ​ങ്ങി​യ​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്നു മ​ന​സി​ലാ​ക്കാ​ൻ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ട് വ​ര​ണ​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ൻ പോ​യ​ശേ​ഷം മ​ക​ളെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച കാ​ര​ണം എ​ന്താ​ണെ​ന്ന​റി​യി​ല്ലെ​ന്നും മ​ല്ലി​ക​യു​ടെ അ​മ്മ പ്ര​തി​ക​രി​ച്ചു. 2014ൽ ​ക​ങ്ക​ണ റ​ണൗ​ട്ട് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ‘റി​വോ​ള്‍​വ​ർ റാ​ണി’ എ​ന്ന ചി​ത്ര​ത്തി​ൽ സ​ഹ​ന​ടി​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഷാ​ൻ റ​ഹ്മാ​ന്‍റെ ‘യാ​രാ തു​ജെ’ എ​ന്ന മ്യൂ​സി​ക് വി​ഡി​യോ​യി​ലും താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. 2016ൽ ​ബി​ജെ​പി​യി​ൽ ചേ​ര്‍​ന്ന മ​ല്ലി​ക ര​ണ്ടു​വ​ർ​ഷ​ത്തി​നു ശേ​ഷം പാ​ർ​ട്ടി വി​ട്ടു.

Read More

ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്രം ‘ജ​യ് ഗ​ണേ​ഷ്’​ ടീ​സ​ർ പു​റ​ത്ത്; ഏ​പ്രി​ലി​ൽ റി​ലീ​സ്

ഉ​ണ്ണി മു​കു​ന്ദ​ൻ, മ​ഹി​മ ന​മ്പ്യാ​ർ എ​ന്നി​വർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന ജ​യ് ഗ​ണേ​ഷി​ന്‍റെ ടീ​സ​ർ പു​റ​ത്ത്. ര​ഞ്ജി​ത്ത് ശ​ങ്ക​ർ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഏ​പ്രി​യി​ൽ 11 മു​ത​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്രം ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ട്, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ര​ഞ്ജി​ത്ത് ശ​ങ്ക​റും ഉ​ണ്ണി മു​കു​ന്ദ​നും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​യാ​യി ജോ​മോ​ൾ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ഹ​രീ​ഷ് പേ​ര​ടി, അ​ശോ​ക​ൻ, ര​വീ​ന്ദ്ര വി​ജ​യ്, ന​ന്ദു, ശ്രീ​കാ​ന്ത് കെ ​വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. മാ​ളി​ക​പ്പു​റ​ത്തി​ന് ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഉ​ണ്ണി മു​കു​ന്ദ​ൻ ചി​ത്ര​മാ​ണ് ‘ജ​യ് ഗ​ണേ​ഷ്’. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു പോ​ലെ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു ഫാ​മി​ലി എ​ന്‍റ​ർ​ടൈ​ന​റാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.    

Read More

ഇ​ത് എ​ന്ത് ഭാ​വി​ച്ചാ മ​മ്മൂ​ക്കാ… വ​യ​സ് 72 ആ​യി, അ​റി​യോ? പു​ത്ത​ൻ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ മമ്മൂട്ടിയോട് ചോ​ദി​ക്കു​ന്നൂ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സി​നി​മാ താ​ര​ങ്ങ​ളു​ടെ ഔ​ട്ട്ഫി​റ്റു​ക​ൾ എ​പ്പോ​ഴും വൈ​റ​ൽ ആ​യി മാ​റാ​റു​ണ്ട്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രാ​ളാ​ണ് മ​മ്മൂ​ട്ടി. ഏ​ത് പ​രി​പാ​ടി​യി​ലാ​യാ​ലും മ​മ്മൂ​ട്ടി ആ ​വ്യ​ത്യ​സ്ത​ത കൊ​ണ്ടു​വ​രാ​റു​ണ്ട്. താ​ര​ത്തി​ന്‍റെ അ​ത്ത​ര​ത്തി​ലൊ​രു ലു​ക്കാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഭ്ര​മ​യു​ഗം എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​ൽ എ​ത്തി​യ മ​മ്മൂ​ട്ടി​യു​ടെ ലു​ക്കാ​ണി​ത്. ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് കോ​മ്പോ​യി​ൽ ആ​ണ് ഭ്ര​മ​യു​ഗം തി​യ​റ്റ​റി​ൽ എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഈ ​കോ​മ്പോ​യി​ൽ ആ​യി​രു​ന്നു അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്ര​സ്മീ​റ്റി​ൽ എ​ത്തി​യ​തും. സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ വെ​ള്ള ഷ​ർ​ട്ടും ക​റു​ത്ത പാ​ന്‍റ്സും ധ​രി​ച്ച് മാ​സാ​യി എ​ത്തി​യ മ​മ്മൂ​ട്ടി​യെ​യാ​ണ് ഫോ​ട്ടോ​ക​ളി​ലും വീ​ഡി​യോ​ക​ളി​ലും കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ട​ർ​ബോ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഹെ​യ​ർ സ്റ്റൈ​ലാ​ണ് മ​മ്മൂ​ട്ടി​യു​ടേ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഭ്ര​മ​യു​ഗം പ്ര​സ് മീ​റ്റ് എ​ന്ന് കു​റി​ച്ച് മ​മ്മൂ​ട്ടി​യും ചി​ല സ്റ്റി​ല്ലു​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​മാ​യി രം​ഗ​ത്ത്…

Read More

വീ​ണ്ടും നാ​യ​ക​നാ​യി കൈലാഷ്

എ.​ആ​ർ. കാ​സിം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​ർ​ജു​ൻ ബോ​ധി (ദി ​ആ​ൽ​ക്ക​മി​സ്റ്റ്). ഡി.​കെ.​സ്റ്റാ​ർ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ദി​വാ​ക​ര​ൻ കോ​മ​ല്ലൂ​ർ, തി​ര​ക്ക​ഥ​യും ഗാ​ന​ങ്ങ​ളും ര​ചി​ച്ച് നി​ർ​മി​ക്കു​ന്നു.‌ മ​നു​ഷ്യ​രാ​ശി​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ഒ​രു പു​തി​യ ക​ണ്ടു​പി​ടി​ത്തം ന​ട​ത്തു​ന്നു ശാ​സ്ത്ര​ജ്ഞ​നാ​യ അ​ർ​ജു​ൻ ബോ​ധി. ഇ​തി​നെ വാ​ണി​ജ്യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു വ​ൻ​മാ​ഫി​യാ സം​ഘ​ത്തി​ന്‍റെ വ​ര​വോ​ടെ സം​ഘ​ർ​ഷ​ത്തി​ന്‍റെ നാ​ളു​ക​ൾ തു​ട​ങ്ങു​ന്നു. ശാസ്ത്ര​മാ​യാ​ലും മ​ത​മാ​യാ​ലും അ​തു മ​നു​ഷ്യ​ന​ന്മ​യ്ക്കാ​യി​രി​ക്ക​ണം. എ​ന്ന സ​ന്ദേ​ശ​മാ​ണ് സി​നി​മ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. നീ​ല​ത്താ​മ​ര​യ്ക്കുശേ​ഷം കൈ​ലാ​ഷ് നാ​യ​ക​നാ​കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. സാ​യ്കു​മാ​ർ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, മ​ധു​പാ​ൽ, ചെ​മ്പി​ൽ അ​ശോ​ക​ൻ, അ​രി​സ്റ്റോ സു​രേ​ഷ്, ഷോ​ബി തി​ല​ക​ൻ, എ​സ്. സ​ലിം എ​ന്നി​വ​രും റി​നി​ൽ ഗൗ​തം എ​ന്ന പു​തു​മു​ഖ​വും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.നാ​യി​ക​യും പു​തു​മു​ഖ​മാ​ണ്.

Read More

വാനമ്പാടിയിൽ നിന്ന് വാലിബനിലേക്ക്

നാ​ലു വ​ര്‍​ഷം മു​മ്പ് സം​പ്രേ​ഷ​ണം ചെ​യ്ത വാ​ന​മ്പാ​ടി എ​ന്ന ടെ​ലി​വി​ഷ​ന്‍ പ​ര​മ്പ​ര​യും അ​തി​ലെ പ​ത്മി​നി (പ​പ്പി​ക്കു​ട്ടി) എ​ന്ന ക​ഥാ​പാ​ത്ര​വും മാ​ത്രം മ​തി, സു​ചി​ത്ര നാ​യ​ര്‍ എ​ന്ന അ​ഭി​നേ​ത്രി​യെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ ഓ​ർ​ത്തി​രി​ക്കാ​ന്‍. ആ ​പ​ര​മ്പ​ര​യും സു​ചി​ത്ര​യു​ടെ ക​ഥാ​പാ​ത്ര​വും പ്രേ​ക്ഷ​ക​മ​ന​സ് കീ​ഴ​ട​ക്കി​യി​രു​ന്നു. മൂ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം വാ​ന​മ്പാ​ടി​യി​ലൂ​ടെ സീ​രി​യ​ൽ രം​ഗ​ത്തു​നി​റ​ഞ്ഞു​നി​ന്നു. മോ​ഹ​ന്‍​ലാ​ലി​ന്‍റെ മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നി​ലൂ​ടെ സി​നി​മ​യി​ലേ​ക്കു സ്വ​പ്‌​ന​തു​ല്യ​മാ​യ അ​ര​ങ്ങേ​റ്റം. സു​ചി​ത്ര രാഷ്‌ട്രദീ​പി​ക​യോ​ട്… മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നി​ലേ​ക്ക് ബി​ഗ്‌​ബോ​സി​ല്‍ എ​ന്നെ ക​ണ്ടി​ട്ടു​ള്ള​തി​നാ​ല്‍ ഞാ​ന്‍ ആ​ദ്യം ക​രു​തി​യ​ത് ഈ ​ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ ലാ​ലേ​ട്ട​നാ​വും എ​ന്നെ വി​ളി​ക്കാ​ന്‍ സം​വി​ധാ​യ​ക​ന്‍ ലി​ജോ സാ​റി​നോ​ടു പ​റ​ഞ്ഞ​തെ​ന്നാ​ണ്. എ​ന്നാ​ല്‍, സെ​റ്റി​ല്‍ ചെ​ന്ന​പ്പോ​ഴാ​ണ് ലി​ജോ സാ​ര്‍ ബി​ഗ് ബോ​സ് കാ​ണു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹ​മാ​ണ് ഈ ​സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ന്‍ എ​ന്നെ തീ​രു​മാ​നി​ച്ച​തെ​ന്നും അ​റി​യു​ന്ന​ത്. അ​ദ്ദേ​ഹം നി​ര്‍​മാ​താ​വി​നോ​ടും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി​നു പാ​പ്പ​ച്ച​നോ​ടു​മൊ​ക്കെ ച​ര്‍​ച്ച ചെ​യ്ത ശേ​ഷ​മാ​ണ് എ​ന്നെ ആ ​സി​നി​മ​യി​ലേ​ക്കു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍…

Read More

ദേ​വ​ത​യെ​പ്പോ​ലെ… പു​ത്ത​ൻ ലു​ക്കി​ൽ ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്ന് ഹ​ണി​റോ​സ്

മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഉ​ദ്ഘാ​ട​ന​ങ്ങ​ളി​ലൂ​ടെ ഇ​ടം​നേ​ടി​യ താ​ര​മാ​ണ് ഹ​ണി​റോ​സ്. വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് താ​രം ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലെ​ത്തു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഹ​ണി​റോ​സി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഞൊ​ടി​യി​ട​കൊ​ണ്ടാ​ണ് വൈ​റ​ലാ​കു​ന്ന​തും. ഇ​പ്പോ​ഴി​താ താ​രം ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ൽ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. ബ്രാ​ലെ​റ്റും പാ​വാ​ട​യു​മാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ദേ​വ​ത​യെ​പോ​ലെ​യു​ണ്ടെ​ന്നും അ​പ്സ​ര​സാ​ണെ​ന്നു​മൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ത്. ഹ​ണി​റോ​സി​ന്‍റെ പു​ത്ത​ൻ മേ​ക്കോ​വ​ർ ലു​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സം​സാ​ര വി​ഷ​യ​മാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ ചി​ത്ര​ങ്ങ​ളൊ​ക്കെ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.  

Read More

അ​നു​ശ്രീ​യെ ചേ​ർ​ത്ത് വ്യാ​ജ വാ​ർ​ത്ത; പ്ര​തി​ക​രി​ച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ

ന​ടി അ​നു​ശ്രീ​യു​ടെ പേ​ര് ചേ​ർ​ത്ത് ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​യി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ഫെ​യ്സ്ബു​ക്ക് ഗ്രൂ​പ്പി​ൽ വ​ന്ന പോ​സ്റ്റ് പ​ങ്കു​വ​ച്ചാ​യി​രു​ന്നു ന​ട​ന്‍റെ പ്ര​തി​ക​ര​ണം. ഉ​ണ്ണി മു​കു​ന്ദ​ൻ അ​നു​ശ്രീ​യു​മാ​യി ഒ​ന്നി​ച്ചി​രു​ന്ന് സം​സാ​രി​ക്കു​ന്ന ഫോ​ട്ടോ​യ്ക്ക് ഒപ്പം ‘മ​ല​യാ​ളി​ക​ൾ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​വ​രു​ടെ ക​ല്യാ​ണം എ​ന്ന് ന​ട​ക്കും എ​ന്ന് അ​റി​യാ​നാ​ണ്’ എ​ന്നാണ് അ​ടി​ക്കു​റി​പ്പ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ‘ഈ ​ടൈ​പ്പ് വാ​ർ​ത്ത​ക​ൾ നി​ർ​ത്താ​ൻ ഞാ​ൻ എ​ത്ര പേ​മെ​ന്‍റ് ചെ​യ്യ​ണം?’ എ​ന്നാ​ണ് ഈ ​വ്യാ​ജ പോ​സ്റ്റ് പങ്കുവച്ച് ഉ​ണ്ണി മു​കു​ന്ദ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂടെ ചോദിച്ചിരിക്കുന്നത്. നി​ര​വ​ധി​പേ​രാ​ണ് ഈ ​പോ​സ്റ്റി​ന് ക​മ​ന്‍റു​മാ​യെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ഭി​നേ​താ​ക്ക​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തി നോ​ക്കു​ന്ന പ്ര​വ​ണ​ത​യെ​യും ആ‍​ളു​ക​ൾ വി​മ​ർ​ശി​ച്ചു.

Read More