കൈ​കൂ​പ്പി നി​ൽ​ക്കു​ന്ന ഈ ​കു​ട്ടി ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ മി​ന്നും​താ​രം…

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സെ​ലി​ബ്രി​റ്റി​ക​ളു​ടെ ബാ​ല്യ​കാ​ല ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു യു​വ​ന​ടി​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ചി​ല താ​ര​ങ്ങ​ളു​ടെ കു​ട്ടി​ക്കാ​ല ചി​ത്ര​ങ്ങ​ൾ കാ​ണു​മ്പോ​ൾ ത​ന്നെ ന​മു​ക്ക് ആ​രാ​ണെ​ന്ന് മ​ന​സി​ലാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന ചി​ത്രം ക​ണ്ടാ​ൽ ആ​രാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ കു​റ​ച്ച് പാ​ടു​പെ​ടും.  മ​ല​യാ​ള​ത്തി​ലെ ഒ​രു ശ്ര​ദ്ധേ​യ​യാ​യ യു​വ​ന​ടി​യു​ടെ കു​ട്ടി​ക്കാ​ല ചി​ത്ര​മാ​ണി​ത്. അ​തെ പ​റ​ഞ്ഞു​വ​രു​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം പ്ര​യാ​ഗ മാ​ർ​ട്ടി​നെ കു​റി​ച്ചാ​ണ്. കൈ​കൂ​പ്പി നി​ൽ​ക്കു​ന്ന കു​ട്ടി​യെ ക​ണ്ടാ​ൽ ഇ​ത് പ്ര​യാ​ഗ​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ അ​ല്പം ബു​ദ്ധി​മു​ട്ടും. ഈ ​ചി​ത്രം പ്ര​യാ​ഗ​യു​ടെ ഫാ​ന്‍ പേ​ജി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്. 2009 ല്‍ ​സാ​ഗ​ർ ഏ​ലി​യാ​സ് ജാ​ക്കി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യാ​ണ് പ്ര​യാ​ഗ സി​നി​മ​യി​ലേ​ക്ക് ചു​വ​ട് വ​യ്ക്കു​ന്ന​ത്. പി​ന്നീ​ട് ഉ​സ്താ​ദ് ഹോ​ട്ട​ൽ എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യും പ്ര​യാ​ഗ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നാ​യി​ക​യാ​യി താ​രം വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത് ത​മി​ഴ​ക​ത്തു നി​ന്നാ​ണ്. പി​സാ​സ് എ​ന്ന ആ​ദ്യ…

Read More

തൊ​പ്പി​ക്കും ഷൈ​നി​നും ഗേ​ൾ ഫ്ര​ണ്ടാ​യി, വൈ​റ​ലാ​യി​ട്ടും ത​നി​ക്ക് കാ​മു​കി​യി​ല്ല; സു​ന്ദ​രി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ത്ത് ആ​റാ​ട്ട​ണ്ണ​ൻ

ആ​റാ​ട്ട് എ​ന്ന പേ​ര് കേ​ൾ​ക്കു​മ്പോ‍​ൾ ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഒ​രു പ​ക്ഷേ ആ​ദ്യം എ​ത്തു​ക സ​ന്തോ​ഷ് വ​ർ​ക്കി​യു​ടെ മു​ഖ​മാ​യി​രി​ക്കും. ആ​റാ​ട്ട് എ​ന്ന മോ​ഹ​ൻ ലാ​ൽ ചി​ത്ര​ത്തി​ന്‍റെ റി​വ്യൂ പ​റ​ഞ്ഞ സ​ന്തോ​ഷ് വ​ർ​ക്കി പി​ന്നീ​ട് ട്രോ​ളു​ക​ൾ വ​ഴി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പ​ല ചി​ത്ര​ങ്ങ​ളു​ടെ​യും റി​വ്യൂ​വി​നാ​യി തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന സ​ന്തോ​ഷ് വ​ർ​ക്കി​യെ തി​രഞ്ഞ് പി​ടി​ച്ച് ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​വ്യൂ  ചോ​ദി​ക്കു​മാ​യി​രു​ന്നു.  ഇ​തി​നി​ടെ ന​ടി നി​ത്യ മോ​ന​നെ പ്ര​ണ​യി​ക്കു​ന്നു​വെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും പ​റ​ഞ്ഞ് ഇ​യാ​ൾ എ​ത്തി​യി​രു​ന്നു. ഇ​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി. എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം നി​ഖി​ല വി​മ​ൽ, മ​ഞ്ജു വാ​ര്യ​ർ എ​ന്നീ ന​ടി​മാ​രെ​യും ഇ​ഷ്ട​മാ​ണെ​ന്നു പ​റ​ഞ്ഞ് സ​ന്തോ​ഷെ​ത്തി. എ​ന്നാ​ലി​താ സ​ന്തോ​ഷ് വ​ർ​ക്കി​യു​ടെ ഒ​രു വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ന്നത്.  താ​ൻ ഇ​ത്ര​യും വൈ​റ​ലാ​യി​ട്ടും ഇ​ത് വ​രെ ഗേ​ൾ ഫ്ര​ണ്ട് ആ​യി​ട്ടി​ല്ല. തൊ​പ്പി​ക്ക്…

Read More

പു​രു​ഷ​ന്മാ​രെ​ക്കാ​ള്‍ ക​ഴി​വും ബു​ദ്ധി​യും കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടു പോ​കാ​നു​മു​ള്ള പ്രാ​പ്തി സ്ത്രീ​ക​ള്‍​ക്കാ​ണ്; വിജയ രാഘവൻ

ആ​ണു​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത് പോ​ലെ എ​ല്ലാം എ​നി​ക്ക് ചെ​യ്യാം, അ​വ​ന്‍ ക​ള്ള് കു​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ എ​നി​ക്കും ക​ള്ളു കു​ടി​ക്ക​ണം, അ​വ​ന് സി​ഗ​ര​റ്റ് വ​ലി​ക്കാ​മെ​ങ്കി​ല്‍ എ​നി​ക്കും സി​ഗ​ര​റ്റ് വ​ലി​ക്കാം എ​ന്ന രീ​തി​യി​ല​ല്ല തു​ല്യ​ത കൊ​ണ്ടു വ​രേ​ണ്ട​തെ​ന്ന് വി​ജ​യ രാ​ഘ​വ​ൻ. അ​ടി​സ്ഥാ​ന​പ​ര​മാ​യി പു​രു​ഷ​ന്മാ​രെ​ക്കാ​ള്‍ ക​ഴി​വും ബു​ദ്ധി​യും കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടു പോ​കാ​നു​മു​ള്ള പ്രാ​പ്തി സ്ത്രീ​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍. അ​ത് മ​ന​സി​ലാ​ക്കി അ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ലും, ഇ​മോ​ഷ​ണ​ലി​ലും ജോ​ലി​യി​ലും എ​ല്ലാം തു​ല്യ​ത കൊ​ണ്ടു​വ​ര​ണം. അ​ല്ലാ​തെ തെ​റ്റാ​യി അ​തി​നെ വ​ള​ച്ചൊ​ടി​ക്ക​രു​ത്. എ​ന്‍റെ മൂ​ത്ത മ​ക​ന്‍റെ ഭാ​ര്യ ഡ​ന്‍റി‌​സ്റ്റാ​ണ്. വ​ള​രെ ഇ​ന്‍റ​ലി​ജ​ന്‍റ് ആ​യി​ട്ടു​ള്ള, പ​ഠി​ക്കാ​ന്‍ മി​ടു​ക്കി​യാ​യി​ട്ടു​ള്ള പെ​ണ്‍​കു​ട്ടി​യാ​ണ്. അ​ത് എ​നി​ക്ക് ബോ​ധ്യം വ​ന്ന​പ്പോ​ള്‍ കു​റ​ച്ചു​കൂ​ടെ ന​ന്നാ​യി പ​ഠി​ച്ച് ഉ​യ​ര്‍​ച്ച​യി​ല്‍ എ​ത്ത​ണം എ​ന്ന് പ​റ​ഞ്ഞ് അ​വ​ളെ നി​ര്‍​ബ​ന്ധി​ച്ച് യു​കെ​യി​ലേ​ക്ക് വി​ട്ട​ത് ഞാ​നാ​ണ്. അ​തി​നു​ശേ​ഷം മ​ക​നും മ​ക്ക​ളും അ​ങ്ങോ​ട്ടു പോ​യി. മൂ​ത്ത മ​ക​ന്‍ പോ​കു​മ്പോ​ള്‍ അ​വ​ന് ഇ​വി​ടെ​യു​ള്ള ബി​സി​ന​സ് അ​നി​യ​നെ ഏ​ല്‍​പി​ച്ചു. എ​ന്‍റെ ര​ണ്ടാ​മ​ത്തെ…

Read More

ക​ഴി​വി​ന് അ​നു​സ​രി​ച്ചു​ള്ള വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പ​റ്റി​യി​ല്ല; പ്രയാഗ മാർട്ടിൻ

ഏ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് പ്ര​യാ​ഗ മാ​ർ​ട്ടി​ൻ. ക​ഴി​വി​ന് അ​നു​സ​രി​ച്ചു​ള്ള വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പ​റ്റി​യി​ല്ലെ​ന്നു തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. സി​നി​മ എ​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു ജീ​വി​തം. അ​തി​നി​ട​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​ത്തെ​യും ക​ണ്ടാ​ലാ​യി. പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളും പൂ​ര്‍​ണ സം​തൃ​പ്തി ത​രു​ന്ന​വ​യു​മാ​യി​രു​ന്നി​ല്ല. എ​നി​ക്ക് കി​ട്ടി​യ എ​ല്ലാ അ​വ​സ​ര​ങ്ങ​ളെ​യും ന​ന്ദി​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. പ​ക്ഷെ ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ എ​ന്‍റെ യാ​ത്ര അ​ത്ര ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നി​ല്ല. ക​ഴി​വി​ന് അ​നു​സ​രി​ച്ചു​ള്ള വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പ​റ്റി​യി​ല്ല. അ​തു​കൊ​ണ്ട് മി​ണ്ടാ​തി​രു​ന്നു. ന​ന്നാ​യി ചി​ന്തി​ക്കാ​നു​ള്ള സ​മ​യം വേ​ണ​മെ​ന്നും അ​തി​ന് ബ്രേ​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും മ​ന​സി​ലാ​യി. സി​നി​മ ഒ​രു വ​ലി​യ ക​മ്മി​റ്റ്‌​മെ​ന്‍റാ​ണ്. ഒ​രു സി​നി​മ​യി​ലേ​ക്ക് ക​യ​റി​ക്ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ അ​തു മാ​ത്ര​മാ​യി​രി​ക്ക​ണം മ​ന​സി​ല്‍. ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കി​ട​യി​ല്‍ സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ മാറ്റിവയ്ക്കേ​ണ്ടി വ​രും. തു​ട​ര്‍​ച്ച​യാ​യി സി​നി​മ​ക​ള്‍ ഏ​റ്റെ​ടു​ക്കു​മ്പോ​ല്‍ ആ ​ലോ​ക​ത്തേ​ക്ക് മാ​ത്ര​മാ​യി​ട്ട് ചു​രു​ങ്ങും. നാ​ലോ അ​ഞ്ചോ പ​ടം ചെ​യ്തു ക​ഴി​ഞ്ഞ്…

Read More

‌ഞങ്ങളോട് ഇത് വേണമായിരുന്നോ; അനുപമയുടെ പോസ്റ്റർ കണ്ട് ആരാധകർ ഞെട്ടി

പ്രേ​മം എ​ന്ന ഒ​രേ​യൊ​രു സി​നി​മ​കൊ​ണ്ട് ത​ല​വ​ര മാ​റി​യ ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ൻ. സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ ക​ണ്ടെ​ത്തി​യ താരം. പ്രേ​മ​ത്തിന്‍റെ റി​ലീ​സി​ന് മു​മ്പ് പ്ര​മോ​ഷ​നി​ൽ നി​റ​ഞ്ഞു​നി​ന്ന​ത് അ​നു​പ​മ​യാ​യി​രു​ന്നു. വി​ട​ർ​ന്നു നി​ന്ന അ​നു​പ​മ​യു​ടെ ചു​രു​ള​ൻ മു​ടി​യും ചി​രി​യും സി​നി​മാ​പ്രേ​മി​ക​ളെ അ​തി​വേ​ഗ​ത്തി​ൽ കീ​ഴ​ട​ക്കി. മേ​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു അ​നു​പ​മ പ്രേ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.​പ്രേ​മ​ത്തി​ന് ബോ​ളി​വു​ഡി​ൽ വ​രെ ആ​രാ​ധ​ക​രു​ണ്ട്. പ്രേ​മ​ത്തി​നു ശേ​ഷം ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​യ അ​നു​പ​മ അ​ന്യ​ഭാ​ഷ​ക​ളി​ലേ​ക്കും ചേ​ക്കേ​റി. അ​നു​പ​മ​യു​ടെ ര​ണ്ട് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ൾ ബ്ലോ​ക് ബ​സ്റ്റ​റു​ക​ളാ​യ​തോ​ടെ തെ​ന്നി​ന്ത്യ​യി​ലെ പ്ര​മു​ഖ ന​ടി​യാ​യി അ​നു​പ​മ മാ​റി. തെ​ലു​ങ്കി​ൽ തു​ട​രെ തു​ട​രെ നി​ര​വ​ധി സി​നി​മ​ക​ൾ അ​നു​പ​മ​യു​ടേ​താ​യി റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ള​രെ സ​ജീ​വ​മാ​ണ് അ​നു​പ​മ. വ​സ്ത്ര​ ധാ​ര​ണ​ത്തി​ൽ അ​ട​ക്കം പു​തു​മ പ​രീ​ക്ഷി​ക്കാ​റു​ള്ള അ​നു​പ​മ പ​ങ്കു​വ​ച്ച ഏ​റ്റ​വും പു​തി​യ സി​നി​മാ പോ​സ്റ്റ​റാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. സി​ദ്ധു ജൊ​ന്ന​ല​ഗ​ഡ്ഡ​യും അ​നു​പ​മ പ​ര​മേ​ശ്വ​ര​നും അ​ഭി​ന​യി​ക്കു​ന്ന തി​ല്ലു സ്ക്വ​യ​ർ സി​നി​മ​യു​ടെ ഏ​റ്റ​വും…

Read More

‘മ​റ്റൊ​രാ​ളു​ടെ കാ​ശി​ന് തി​ന്നി​ട്ട് നോ​ട്ടീ​സ് ​വരു​മ്പോ​ള്‍ കൊ​ടു​ക്കു​ന്ന​തി​ല്‍ ന്യാ​യ​മി​ല്ല’; നടൻ പെ​പ്പെ​യ്‌​ക്കെ​തി​രേ വീ​ണ്ടും സംവിധായകൻ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്

കൊ​ച്ചി: ന​ട​ൻ ആ​ന്‍റ​ണി വ​ര്‍​ഗീ​സിനെ​തി​രേ(​പെ​പ്പെ)​ താ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്നി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ന്‍ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്. ത​ന്‍റെ വാ​ക്കു​ക​ള്‍ അ​ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ വി​ഷ​മ​മു​ണ്ട്. എ​ന്നാ​ല്‍ പ്ര​ഫ​ഷ​ണ​ലി​സം കാ​ണി​ക്കാ​ത്ത​തി​ന് ആ​ന്‍റ​ണി​ക്കെ​തി​രേ പ​റ​ഞ്ഞ​തി​ല്‍ ത​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റൊ​ന്നും ഇ​ല്ലെ​ന്നാ​ണ് ചാ​ന​ല്‍ സം​വാ​ദ​ത്തി​ല്‍ ജൂ​ഡ് പ​റ​യു​ന്ന​ത്. ആ​ന്‍റ​ണി വ​ര്‍​ഗീ​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ സം​ഭ​വി​ച്ച​തി​ല്‍ പൂ​ര്‍​ണ​മാ​യും എ​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റി​ല്ല. അ​ദ്ദേ​ഹം പ്ര​ഫ​ഷ​ണ​ലി​ല്ലാ​യ്മ കാ​ണി​ച്ച​പ്പോ​ള്‍ അ​താ​ണ് ഞാ​ന്‍ ചൂ​ണ്ടി​കാ​ട്ടി​യ​ത്. ഞാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ വേ​ദ​നി​പ്പി​ച്ചു. എ​ന്നാ​ലും ഞാ​ന്‍ പ​റ​ഞ്ഞ​തി​ലാ​ണ് സ​ത്യം എ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് ജൂ​ഡ് ആ​ന്ത​ണി പ​റ​ഞ്ഞു. ഒ​രു സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് 18 ദി​വ​സം മു​ന്‍​പ് അ​തി​ലെ നാ​യ​ക​ന്‍ പി​ന്‍​മാ​റി. അ​തി​ലെ ടെ​ക്‌​നീ​ഷ്യ​ന്മാ​രും നി​ര്‍​മാ​താ​വും എ​ല്ലാം വ​ഴി​യാ​ധാ​ര​മാ​യി. നി​ര്‍​മാ​താ​വി​ന് വീ​ട്ടി​ല്‍ ക​യ​റാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. അ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു ഈ ​കാ​ര്യം ഞാ​ന്‍ ഇ​പ്പോ​ള്‍ പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ സം​വി​ധാ​യ​ക​ന്‍റെ…

Read More

മോഹൻലാലിന്‍റെ വാ​ലി​ബ​ന്‍ ക​ഥ​പ​റ​യു​ന്ന​ത് ര​ണ്ടു മ​ണി​ക്കൂ​ര്‍ ഏ​ഴു മി​നി​റ്റി​ല്‍; ഹി​ന്ദി പ​തി​പ്പി​ന്‍റെ സെ​ൻ​സ​ർ​ഷി​പ്പ് പൂ​ർ​ത്തി​യാ​യി

കോ​ഴി​ക്കോ​ട്: മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രും സി​നി​മാ​പ്രേ​മി​ക​ളും ഒ​രു​പോ​ലെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ. ജ​നു​വ​രി 25ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന സി​നി​മ​യു​ടെ ക​ഥ​യെ​യോ ക​ഥാ​പ​ശ്ചാ​ത്ത​ല​ങ്ങ​ളെ​യോ​ക്കു​റി​ച്ച് അ​ധി​കം വി​വ​ര​ങ്ങ​ൾ ഒ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍റെ ദൈ​ർ​ഘ്യം സം​ബ​ന്ധി​ച്ചു​ള​ള അ​പ്‌​ഡേ​റ്റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. സി​നി​മ​യു​ടെ ദൈ​ർ​ഘ്യം 2 മ​ണി​ക്കൂ​റും 7 മി​നി​റ്റു​മാ​ണ് എ​ന്നാ​ണ് സൂ​ച​ന. ലി​ജോ-​മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ട് ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന സി​നി​മ​യു​ടെ ഹി​ന്ദി പ​തി​പ്പി​ന്‍റെ സെ​ൻ​സ​ർ​ഷി​പ്പ് മും​ബൈ​യി​ൽ പൂ​ർ​ത്തി​യാ​യി. സി​നി​മ​യു​ടെ ഹി​ന്ദി പ​തി​പ്പി​ന്‍റെ റ​ൺ​ടൈം 127 മി​നി​റ്റാ​ണ്.ബി​ഗ് സ്ക്രീ​നി​ൽ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്തി​ട്ടു​ള്ള ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ കാ​ൻ​വാ​സി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് വാ​ലി​ബ​ൻ. രാ​ജ​സ്ഥാ​ൻ ആ​യി​രു​ന്നു പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ.

Read More

ഷൈന്‍ ടോം ചാക്കോയുടെ വിവാ​ഹ നിശ്ചയം; കണ്ണു നിറഞ്ഞ് ആരാധികമാർ

ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യ ന​ട​നാ​ണ് ഷൈ​ൻ ടോം ​ചാ​ക്കോ. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ എ​ൻ​ഗേ​ജ്മെ​ന്‍റ് ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്. മോ​ഡ​ൽ ത​നൂ​ജ​യെ​യാ​ണ് താ​രം വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്ന​ത്. വ​ള​രെ നാ​ളു​ക​ളാ​യി ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണ്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു എ​ൻ​ഗേ​ജ്മെ​ൻ്റ് ച​ട​ങ്ങ്. വി​വാ​ഹം ഈ ​വ​ർ​ഷം ത​ന്നെ​യു​ണ്ടാ​കും. ഡാ​ന്‍​സ് പാ​ര്‍​ട്ടി എ​ന്ന സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​നാ​ണ് ആ​ദ്യ​മാ​യി ഇ​രു​വ​രും കാമ​റ​യ്ക്ക് മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. എ​ല്ലാ ച​ട​ങ്ങു​ക​ൾ​ക്ക് പോ​കു​മ്പോ​ഴും കു​ടും​ബ​ത്തോ​ടൊ​പ്പം ത​നൂ​ജ​യേ​യും ഷൈ​ൻ ഒ​പ്പം കൂ​ട്ടാ​റു​ണ്ട്. എ​ൻ​ഗേ​ജ്മെ​ന്‍റ് ചി​ത്ര​ങ്ങ​ൾ ഇ​രു​വ​രും സോ​ഷ്യ​ൽ മീ​ഡി​യി​ൽ പ​ങ്കു​വച്ചി​ട്ടു​ണ്ട്. പി​ങ്കും വെ​ള​ള​യു​മ ക​ല​ർ​ന്ന വ​സ്ത്ര​മാ​ണ് ഇ​രു​വ​രും ധ​രി​ച്ച​ത്. വി​വാ​ഹ​നി​ശ്ച​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ഷൈ​നി​നേ​യും ത​നൂ​ജ​യേ​യും അ​ഭി​ന​ന്ദി​ച്ച് എ​ത്തു​ന്ന​ത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

കു​ഞ്ഞി​ക്കൂ​ന​നി​ലെ വാ​സു​വാ​യി ആ​ദ്യം വിളിച്ചത് എ​ന്നെ

ന​മ്മ​ൾ പ്ലാ​ൻ ചെ​യ്ത് മാ​റി​പ്പോ​യ സി​നി​മ​ക​ളു​ണ്ട്. കു​ഞ്ഞി​ക്കൂ​ന​ൻ സി​നി​മ​യി​ൽ സാ​യി​ച്ചേ​ട്ട​ൻ ചെ​യ്ത വാ​സു എ​ന്ന ക​ഥാ​പാ​ത്രം ആ​ദ്യം വ​ന്ന​ത് എ​നി​ക്കാ​ണ്. ഞാ​ൻ ചെ​ന്ന് മേ​ക്ക​പ്പ് ടെ​സ്റ്റ് വ​രെ ക​ഴി​ഞ്ഞ​താ​ണ്. പ​ട്ട​ണം റ​ഷീ​ദി​ക്ക​യാ​യി​രു​ന്നു മേ​ക്ക​പ്പ്. ദി​ലീ​പേ​ട്ട​ൻ പ​റ​ഞ്ഞി​ട്ടാ​ണ് സം​വി​ധാ​യ​ക​നെ ചെ​ന്ന് കാ​ണു​ന്ന​ത്. ബെ​ന്നി ചേ​ട്ട​നാ​ണ് തി​ര​ക്ക​ഥ. ശ​ശി​ശ​ങ്ക​ർ സാ​റാ​യി​രു​ന്നു സം​വി​ധാ​നം. ആ​ദ്യം പേ​രു പ​റ​ഞ്ഞ​പ്പോ​ൾ ശ​ശി സാ​റി​നെ​ന്നെ മ​ന​സി​ലാ​യി​ല്ലാ​യി​രു​ന്നു. നേ​രി​ട്ട് ക​ണ്ട​പ്പോ​ൾ, എ​ന്നെ അ​റി​യാം ഇ​യാ​ൾ ഓ​ക്കെ​യാ​ണ് എ​ന്ന് പ​റ​ഞ്ഞു. ഞാ​ൻ ദി​ലീ​പേ​ട്ട​നെ​യും വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. അ​തി​നു​ശേ​ഷം റ​ഷീ​ദി​ക്ക വ​ന്ന് മേ​ക്ക​പ്പ് ഇട്ടു നോക്കി. കോ​സ്റ്റ്യൂ​മ​ർ ഡ്ര​സി​ന്‍റെ അ​ള​വൊ​ക്കെ എ​ടു​ത്തു. ഞാ​ൻ ഭ​യ​ങ്ക​ര സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​ന്ന് വീ​ട്ടി​ൽ പോ​യ​ത് പ​ക്ഷേ അ​തി​നു​ശേ​ഷം വി​ളി​യൊ​ന്നും വ​ന്നി​ല്ല. പിന്നീടു ഞാ​ൻ ദി​ലീ​പേ​ട്ട​നെ വി​ളി​ച്ചു ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഒ​രു ചെ​യ്ഞ്ച് വ​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. കു​ഴ​പ്പ​മി​ല്ല​ടാ, ന​മു​ക്ക് അ​ടു​ത്ത ത​വ​ണ പി​ടി​ക്കാ​മെ​ന്നും ദി​ലീ​പേ​ട്ട​ൻ…

Read More

സി​നി​മ​യോ​ട് ​ഇഷ്ടം​കൂ​ടി

ഡാ​ര്‍​വി​ന്‍റെ പ​രി​ണാ​മ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തു​മ്പോ​ള്‍ ഹ​ന്ന ഡെ​ന്‍റി​സ്റ്റും മോ​ഡ​ലു​മാ​യി​രു​ന്നു. ര​ക്ഷാ​ധി​കാ​രി ബൈ​ജു​വി​ല്‍ ബി​ജു​മേ​നോ​ന്‍റെ നാ​യി​ക​യാ​യി ആ​ദ്യ ഹി​റ്റ്. മു​ര​ളി​ഗോ​പി-​ര​തീ​ഷ് അ​മ്പാ​ട്ട് സി​നി​മ തീ​ര്‍​പ്പ്, ജീ​ത്തു​ജോ​സ​ഫി​ന്‍റെ കൂ​മ​ന്‍, പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്രം കൊ​റോ​ണ പേ​പ്പ​ഴ്‌​സ്, എ ​ര​ഞ്ജി​ത്ത് സി​നി​മ​ എ​ന്നി​വ​യി​ൽ ഹ​ന്ന​യ്ക്കു വേ​റി​ട്ട വേ​ഷ​ങ്ങ​ള്‍. ഡി​എ​ന്‍​എ​യും ഒ​രു റൊ​ണാ​ള്‍​ഡോ ചി​ത്ര​വു​മാ​ണ് അ​ടു​ത്ത റി​ലീ​സു​ക​ള്‍. സി​നി​മ​യോ​ട് ഇ​ഷ്ടം​കൂ​ടി​യ ക​ഥ, ഹ​ന്ന രാഷ്ട്ര​പി​ക​യോ​ടു പ​റ​യു​ന്നു. തീ​ര്‍​പ്പി​ലെ പ്ര​ഭ തു​ട​ക്ക​കാ​ല​ത്തു വ​ര്‍​ഷം ര​ണ്ടോ മൂ​ന്നോ ഓ​ഫ​റു​ക​ൾ. പെ​ര്‍​ഫോം ചെ​യ്യാ​ന്‍ ഒ​ന്നു​മി​ല്ലാ​ത്ത സി​നി​മ​ക​ള്‍ ഒ​ഴി​വാ​ക്കി. മെ​ഴു​തി​രി അ​ത്താ​ഴ​ങ്ങ​ളി​ലെ താ​ര​യ്ക്കു സ്‌​ക്രീ​ന്‍ സ്‌​പേ​സ് കു​റ​വാ​യി​രു​ന്നു. എ​ങ്കി​ലും ക​ഥ​യോ​ടു​ള്ള ഇ​ഷ്ട​ത്തി​ൽ ആ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യി. തീ​ര്‍​പ്പി​ല്‍ പൃ​ഥ്വി​രാ​ജ്, വി​ജ​യ്ബാ​ബു, സൈ​ജു കു​റു​പ്പ്, ഇ​ന്ദ്ര​ജി​ത്ത്, ഇ​ഷ ത​ല്‍​വാ​ര്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ആ​ദ്യ​മാ​യി സ്‌​ക്രീ​നി​ല്‍. അ​തി​ൽ, ഭ​ര്‍​ത്താ​വി​നെ പ​റ്റി​ച്ചും പ​ണ​മു​ണ്ടാ​ക്ക​ണ​മെ​ന്നു ചി​ന്തി​ക്കു​ന്ന ബി​സി​ന​സ് വു​മ​ൺ പ്ര​ഭ. മേ​ക്കോ​വ​റു​ള്ള ക​ഥാ​പാ​ത്രം. കൊ​റോ​ണ പേ​പ്പേ​ഴ്‌​സ് ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് കൂ​മ​നി​ലെ​ത്തി​യ​ത്.…

Read More