അ​മ്മ​യാ​ണോ ഞാ​നാ​ണോ ഫേ​വ​റൈ​റ്റ് എ​ന്ന് ജോ​ഷി സാ​റി​നോ​ട് ചോ​ദി​ക്ക​ണ​മെ​ന്നു​ണ്ട് പ​ക്ഷേ ചോ​ദി​ക്കി​ല്ല; കാ​ര​ണം തു​റ​ന്നു പ​റ​ഞ്ഞ് ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ

അ​ച്ഛ​നെ​യും അ​മ്മ​യെ​യും എ​ന്നെ​യും വ​ച്ച് സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള ഏ​ക സം​വി​ധാ​യ​ക​നാ​ണ് ജോ​ഷി സാ​ർ. അ​മ്മ​യ്ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​മു​ള്ള ആ​ളാ​ണ് അ​ദ്ദേ​ഹം. ക​ഥ കേ​ൾ​ക്കു​ന്ന​തു​വ​രെ ഞാ​ൻ അ​വ​രോ​ട് ഒ​ന്നും പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ വ​ള​രെ ത്രി​ൽ​ഡ് ആ​യി​രു​ന്നു. അ​മ്മ​യ്ക്ക് സാ​റി​നെ വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് അ​റി​യു​ന്ന​താ​ണ്, അ​ച്ഛ​നും. അ​തു​കൊ​ണ്ട് എ​ന്നേ​ക്കാ​ൾ സ​ന്തോ​ഷം അ​വ​ർ​ക്കാ​യി​രു​ന്നു. എ​ന്നേ​ക്കാ​ൾ ചെ​റു​പ്പ​ത്തി​ൽ അ​മ്മ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​താ​ണ്. അ​തു​കൊ​ണ്ട് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ബോ​ണ്ട് ഉ​ണ്ട് അ​വ​ർ​ക്ക്. ന​മ്പ​ർ 20 മ​ദ്രാ​സ് മെ​യി​ലി​ൽ ചെ​റി​യൊ​രു വേ​ഷ​ത്തി​ൽ അ​ച്ഛ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് സാ​റി​നോ​ട് ഞ​ങ്ങ​ളി​ൽ ആ​രാ​ണ് ഫേ​വ​റൈ​റ്റെ​ന്ന് ചോ​ദി​ക്ക​ണ​മെ​ന്നു​ണ്ട്. പ​ക്ഷേ ഞാ​ൻ ചോ​ദി​ക്കി​ല്ല. അ​തി​നു​ള്ള ഗ​ട്ട്സ് ഇ​ല്ല. പേ​ടി അ​ല്ല. ഒ​രു ബ​ഹു​മാ​ന​മു​ണ്ട്, അ​തി​നെ ക്രോ​സ് ചെ​യ്യേ​ണ്ടെ​ന്ന് ക​രു​തി​യി​ട്ടാ​ണ്. -ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ

Read More

സു​രേ​ഷ് ഗോ​പി മ​ന്ത്രി​യാ​ക​ണം; തൃ​ശൂ​രി​ല്‍ ഉറപ്പായും അദ്ദേഹം ജയിക്കും; കൊ​ല്ലം തു​ള​സി

സു​രേ​ഷ് ഗോ​പി കേ​ര​ള​ത്തി​ല്‍ മ​ന്ത്രി ആ​കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് ന​ല്ലൊ​രു വി​ല കൊ‌​ടു​ക്കാ​ൻ പ​ല​രും താ​ല്പ​ര്യ​പ്പെ​ടു​ന്നി​ല്ല. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ജ​യ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സമെന്ന് കൊല്ലം തുളസി. അ​ദ്ദേ​ഹം തൃ​ശൂ​രി​ല്‍ നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഞാ​ൻ ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​ത്തി​നും പോ​കും. അ​വി​ടെ രാ​ഷ്‌​ട്രീ​യം നോ​ക്കി​യ​ല്ല പോ​കു​ന്ന​ത്. വ്യ​ക്തി ബ​ന്ധ​ങ്ങ​ള്‍​ക്കാ​ണ് പ്രാ​ധാ​ന്യം. കാ​ര​ണം ഒ​രാ​ളെ​ങ്കി​ലും മ​ന്ത്രി​യാ​യാ​ല്‍ കേ​ര​ള​ത്തി​ന് വേ​ണ്ടി ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്യും, ഒ​രു​പാ​ട് ന​ന്മ വ​രും. ഒ. ​രാ​ജ​ഗോ​പാ​ല്‍ വ​ന്ന​പ്പോ​ള്‍ റെ​യി​ല്‍​വേ​യ്‌​ക്ക് കി​ട്ടി​യ കാ​ര്യ​ങ്ങ​ള്‍ വ​ള​രെ വ്യ​ക്ത​മാ​ണ​ല്ലോ. അ​തു​പോ​ലെ സു​രേ​ഷ്ഗോ​പി മ​ന്ത്രി​യാ​കു​കയാ​ണെ​ങ്കി​ല്‍ അ​ത് കേ​ര​ള​ത്തി​ന് ഒ​രു​പാ​ട് ഗു​ണം ചെ​യ്യും. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ള്‍ ഒ​ക്കെ പ്ര​ശം​സി​ക്കേ​ണ്ട​താ​ണ്. എ​ല്ലാം ശു​ദ്ധ​മ​ന​സോ​ടെ പ​റ​യു​ന്ന​താ​ണ്. അ​ദ്ദേ​ഹം ചെ​യ്യു​ന്ന ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ മ​റ്റു​ള്ള​വ​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​ണെന്ന് കൊ​ല്ലം തു​ള​സി വ്യക്തമാക്കി. കേ​ര​ള​ത്തി​ൽ സു​രേ​ഷ് ഗോ​പി​യെ ഒ​തു​ക്കാ​ൻ ന​ല്ല രീ​തി​യി​ൽ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ബി​ജെ​പി…

Read More

വി​വാ​ദ​പ്ര​സ്താ​വ​ന ന​ട​ത്തി​യ മ​ന്‍​സൂ​ര്‍ അ​ലി​ഖാ​നോ​ട് വി​ശാ​ല​ഹൃ​ദ​യ​യാ​യ തൃ​ഷ ക്ഷ​മി​ച്ചി​രി​ക്കു​ന്നു

തൃ​ഷ​യെ​ക്കു​റി​ച്ച് ന​ട​ന്‍ മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശം അടു​ത്ത​യി​ടെ തെ​ന്നി​ന്ത്യ​യി​ലെ ചൂ​ടേ​റി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ വി​വാ​ദം ക​ന​ത്ത​പ്പോ​ള്‍ തൃ​ഷ​യോ​ട് മ​ൻ​സൂ​ർ അ​ലി ഖാ​ൻ മാ​പ്പ് പ​റ​യു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ സം​ഭ​വ​ത്തി​ല്‍ പു​തി​യ വ​ഴി​ത്തി​രി​വ് ഉ​ണ്ടാ​യി​രി​ക്കു​ന്നു. മ​ന്‍​സൂ​ര്‍ അ​ലി ഖാ​നെ​തി​രേ പോ​ലീ​സ് ന​ട​പ​ടി വേ​ണ്ടെ​ന്ന് തൃ​ഷ പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മ​ൻ​സൂ​ർ അ​ലി ഖാ​ന്‍ മാ​പ്പ് പ​റ​ഞ്ഞ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്ക​ണം എ​ന്ന് ന​ടി ത​മി​ഴ്നാ​ട് പോലീ​സി​നെ അ​റി​യി​ച്ചു​വെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ തൃ​ഷ​യ്ക്ക് പോ ലീ​സ് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. അ​തി​ന് മ​റു​പ​ടി​യാ​യാ​ണ് തൃ​ഷ​യു​ടെ പ്ര​തി​ക​ര​ണം. തൃ​ഷ​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കുശേ​ഷം തൃ​ഷ​യ്‌​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നും മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഒ​രു ദേ​ശീ​യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് തൃ​ഷ​യ്‌​ക്കെ​തി​രേ അ​ധി​കം വൈ​കാ​തെ കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍ പ​റ​ഞ്ഞ​ത്. ഈ ​സാ​പ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ല്‍ സ​മ​യം ക​ള​യേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്…

Read More

ക്രഷ്മിക ക്ലബ്ബിലേക്ക് ചേരുന്നു; അനിമലിലെ പ്രകടനത്തിന് രശ്മികയെ അഭിനന്ദിച്ച് ആലിയ

ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ അ​നി​മ​ൽ ക​ണ്ട​തി​ന് ശേ​ഷം ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ ടീ​മി​നെ​യും പ്ര​ശം​സി​ച്ച് ആ​ലി​യ ഭ​ട്ട്.  ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​നി​മ​ലി​ന്‍റെ സം​വി​ധാ​യ​ക​നെ​യും, നാ​യി​ക ര​ശ്മി​ക മ​ന്ദാ​ന​യെ​യും പ്ര​ശം​സി​ച്ചു​കൊ​ണ്ട് ആ​ലി​യ ഒ​രു നീ​ണ്ട കു​റി​പ്പ് എ​ഴു​തി. ത​ന്‍റെ പോ​സ്റ്റി​ൽ ബോ​ബി ഡി​യോ​ളി​നെ​യും അ​നി​ൽ ക​പൂ​റി​നെ​യും കു​റി​ച്ചും താ​രം പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. അ​നി​മ​ലി​ന്‍റെ മു​ഴു​വ​ൻ ടീ​മി​നെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ടി-​സീ​രീ​സ്, ഭ​ദ്ര​കാ​ളി പി​ക്‌​ചേ​ഴ്‌​സ്, സി​നി1 സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന അ​നി​മ​ലി​ൽ അ​നി​ൽ ക​പൂ​ർ, ബോ​ബി ഡി​യോ​ൾ, തൃ​പ്‌​തി ദി​മ്രി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണി​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​ച്ഛ​ൻ ബ​ൽ​ബീ​ർ സി​ങ്ങു​മാ​യി സ​ങ്കീ​ർ​ണ്ണ​മാ​യ ബ​ന്ധ​മു​ള്ള വി​ജ​യു​ടെ ജീ​വി​ത​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.   

Read More

കറ് കറ് കറുപ്പായി…നീ വെളുത്തത് എൻ കറുപ്പായി; കറുപ്പിൽ തിളങ്ങി അനുശ്രീ

ധാ​രാ​ളം ക​ഴി​വു​ള്ള നാ​യി​ക​മാ​രെ ക​ണ്ടെ​ത്തി മ​ല​യാ​ള സി​നി​മ​ക്ക് സ​മ്മാ​നി​ച്ചി​ട്ടു​ള്ള സം​വി​ധാ​യ​ക​നാ​ണ് ലാ​ൽ ജോ​സ്. അ​ദ്ദേ​ഹം സി​നി​മാ ലോ​ക​ത്തി​നു സ​മ്മാ​നി​ച്ച ഡ​യ​മ​ണ്ടാ​ണ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​യി​ക അ​നു​ശ്രീ. റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് അ​നു​ശ്രീ സി​നി​മ​യി​ലേ​ക്കെ​ത്തി​യ​ത്. ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന ആ​ദ്യ സി​നി​മ​യി​ലൂ​ടെ​ത​ന്നെ താ​രം ശ്ര​ദ്ധേ​യ​യാ​യി. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ ലു​ക്ക് ആ​ണ് ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​റു​പ്പ് സാ​രി​യി​ല്‍ ക​ല​ക്ക​ന്‍ സ്‌​റ്റൈ​ലി​ലെ​ത്തി​യ താ​ര​ത്തി​ന്‍റെ പു​ത്ത​ന്‍ ലു​ക്ക് വൈ​റ​ലാ​വു​ക​യാ​ണ്. സ്ലീ​വ്‌​ലെ​സ് ബ്ലൗ​സാ​ണ് സാ​രി​യോ​ടൊ​പ്പം പെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ബ്ലാ​ക്ക് മെ​റ്റ​ൽ ക​മ്മ​ലാ​ണ് ഇ​തി​നോ​ടൊ​പ്പം അ​നു​ശ്രീ അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. നി​ര​ധി ആ​രാ​ധ​ക​രാ​ണ് അ​നു​ശ്രീ​ക്കു​ള്ള​ത്. ഇ​തി​ഹാ​സ, മൈ ​ലൈ​ഫ് പാ​ര്‍​ട്ണ​ര്‍, മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ അ​നു​ശ്രീ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ, മ​ധു​ര​രാ​ജ, ട്വ​ൽ​ത്ത് മാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ അ​നു​ശ്രീ​യു​ടെ അ​ഭി​ന​യം ഏ​റെ കൈ​യ്യ​ടി ഏ​റ്റു​വാ​ങ്ങി​യ​താ​ണ്. സി​നി​മ പോ​ലെ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്…

Read More

ഫൈറ്റ് സീ​ക്വ​ൻ​സ് ചിത്രീകരണത്തിനിടെ അല്ലു അർജുന് പരിക്ക്; പുഷ്പ 2 ഷൂട്ടിംഗ് മാറ്റിവച്ചു

2024-ൽ ​ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ല്ലു അ​ർ​ജു​ന്‍റെ പു​ഷ്പ 2. ര​ശ്മി​ക മ​ന്ദാന, ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ സെ​റ്റി​ൽ നി​ന്ന് ഞെ​ട്ടി​ക്കു​ന്ന ഒ​രു വാ​ർ​ത്തയാണ് പു​റ​ത്തു​വ​ന്നിരിക്കുന്നത്.  പു​ഷ്പ 2 സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ത​ൽ​ക്കാ​ലം മാ​റ്റി​വെ​ച്ചെ​ന്നാ​ണ് സൂ​ച​ന. ചി​ത്ര​ത്തി​ന്‍റെ ഒ​രു സു​പ്ര​ധാ​ന സീ​ക്വ​ൻ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ല്ലു അ​ർ​ജു​ന് പ​രി​ക്കേ​റ്റു. ഇ​ക്കാ​ര​ണ​ത്താ​ൽ ഷൂ​ട്ടിം​ഗ് കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വെ​ക്കാ​നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. അ​ല്ലു അ​ർ​ജു​ന്‍റെ ടീ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​രു ഫൈ​റ്റ് സീ​ക്വ​ൻ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ല്ലു അ​ർ​ജു​ന് ന​ട്ടെ​ല്ലി​ന് സാ​ര​മാ​യ പ​രി​ക്ക് പ​റ്റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ക്കാ​ര​ണ​ത്താ​ൽ, ത​ൽ​ക്കാ​ലം വി​ശ്ര​മി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​​ദേശിച്ചിട്ടുണ്ട്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഡി​സം​ബ​ർ ര​ണ്ടാം വാ​രം പു​ന​രാ​രം​ഭി​ക്കും.  പു​ഷ്പ 2-ദ ​റൂ​ൾ എ​ന്ന ചി​ത്രം അ​ടു​ത്ത വ​ർ​ഷം ഓ​ഗ​സ്റ്റ് 15 ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ൻ ച​ർ​ച്ച​ക​ളാ​യി​രു​ന്നു. ചി​ത്ര​ത്തി​നാ​യി ആ​കാം​ക്ഷ​യോ​ടെ​യാ​ണ്…

Read More

ബോക്സ് ഓഫീസിൽ റിക്കാർഡ് കളക്ഷനുമായി ‘അനിമൽ’: 100 കോടി കടന്ന് രൺബീർ ചിത്രം 

സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ​യു​ടെ അ​നി​മ​ൽ 100 കോ​ടി ക്ല​ബ്ബി​ൽ പ്ര​വേ​ശി​ച്ചു. ഡി​സം​ബ​ർ 1 ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം ര​ണ്ടാം ദി​വ​സം 66 കോ​ടി രൂപ ക​ള​ക്ഷ​ൻ നേ​ടി​യ​താ​യാ​ണ് പു​റ​ത്ത് വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 63.8 കോ​ടി രൂ​പ​യാ​യ ആ​ദ്യ ദി​ന ബോ​ക്‌​സ് ഓ​ഫീ​സ് ക​ണ​ക്കി​നെ​യാ​ണ് ര​ണ്ടാം ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ മ​റി​ക​ട​ന്ന​ത്. ര​ൺ​ബീ​ർ ക​പൂ​റും ര​ശ്മി​ക മ​ന്ദാ​ന​യും ഒ​ന്നി​ച്ച ചി​ത്രം 129.8 കോ​ടി​യാ​ണ് നേ​ടി​യ​ത്. ര​ൺ​ബീ​റി​നും ര​ശ്മി​ക​യ്ക്കും പു​റ​മെ അ​നി​ൽ ക​പൂ​ർ, ബോ​ബി ഡി​യോ​ൾ, ത്രി​പ്തി ദി​മ്രി, ശ​ക്തി ക​പൂ​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​രു താ​ര നി​ര​യാ​ണ് അ​നി​മ​ലി​ന് ഉ​ള്ള​ത്. ഡേ 1 ​ആ​ഭ്യ​ന്ത​ര ക​ള​ക്ഷ​നു​ക​ളു​ടെ ത​ക​ർ​ച്ച​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ, ബോ​ളി​വു​ഡ് ട്രേ​ഡ് അ​ന​ലി​സ്റ്റ് ത​ര​ൺ ആ​ദ​ർ​ശ് എ​ക്‌​സി​ൽ  ഒ​രു പോ​സ്റ്റ് പ​ങ്കി​ട്ടു. ഹി​ന്ദി പ​തി​പ്പി​ന് 54.75 കോ​ടി രൂ​പ​യും ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ നി​ന്ന് 9.05…

Read More

ഇതാണ് നമ്മള്‍ വിവാഹിതരാകാന്‍ കാരണം; ഈ ​ലോ​ക​ത്തെ എ​ല്ലാ സ​ന്തോ​ഷ​വും ന​ല്‍​കി അ​ള്ളാ​ഹു നി​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ; ഷിയാസിന് ജന്മദിനാശംസകൾ നേർന്ന് ജീവിതസഖി

ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യ താ​ര​മാ​ണ് ഷി​യാ​സ് ക​രീം. അ​ടു​ത്ത കാ​ല​ത്താ​ണ് ഷി​യാ​സ് ക​രീ​മി​ന്‍റെ നി​ക്കാ​ഹ് ക​ഴി​ഞ്ഞ​ത്. കു​റ​ച്ച് കാ​ല​ങ്ങ​ൾ​ക്ക് മു​ൻ​പ് താ​ര​ത്തെ സം​ബ​ന്ധി​ച്ച് വി​വാ​ദ​ങ്ങ​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ൽ വി​വാ​ദ​ങ്ങ​ളി​ൽ ഒ​ന്നും ഷി​യാ​സ് ത​ള​ർ​ന്നി​ല്ല. ഇ​പ്പോ​ഴി​താ ഷി​യാ​സി​ന്‍റെ ഭാ​വി​വ​ധു പ​ങ്കു​വ​ച്ച കു​റി​പ്പ് സോ​ഷ്യ​ല്‍ മീ​ഡി​യി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റു​ക​യാ​ണ്. ദ​ന്തി​സ്റ്റാ​യ ര​ഹ​ന​യാ​ണ് ഷി​യാ​സി​ന്‍റെ ജീ​വി​ത​സ​ഖി. താ​ര​ത്തി​നു ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ടാ​ണ് ര​ഹ‌​ന പോ​സ്റ്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ഷി​യാ​സും ര​ഹ​ന​യും ആ​ദ്യ​മാ​യി​ട്ട് എ​ടു​ത്ത സെ​ല്‍​ഫി​യാ​ണ് ര​ഹ‌​ന പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ദ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട​പ്പോ​ഴും ത​ന്‍റെ പ്രി​യ​ത​മ​നെ ചേ​ർ​ത്തു പി​ടി​ച്ച വ്യ​ക്തി​യാ​ണ് ര​ഹ​ന. എ​ന്‍റെ ക്യൂ​ട്ടി​ക്ക് ഒ​രു​പാ​ട് സ​ന്തോ​ഷം നി​റ​ഞ്ഞ ജ​ന്മ​ദി​നാ​ശം​സ​ക​ൾ. എ​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട, ന​മ്മു​ടെ ഏ​റ്റ​വും ആ​ദ്യ​ത്തെ ചി​ത്രം. ഈ ​ചി​ത്ര​മാ​ണ് ന​മ്മ​ൾ വി​വാ​ഹി​ത​രാ​കാ​ൻ കാ​ര​ണം. ട​ണ്‍ ക​ണ​ക്കി​ന് സ്‌​നേ​ഹ​വും കെ​ട്ടി​പ്പി​ടു​ത്ത​വും ചും​ബ​ന​ങ്ങ​ളും. ഈ ​ലോ​ക​ത്തെ എ​ല്ലാ സ​ന്തോ​ഷ​വും ന​ല്‍​കി അ​ള്ളാ​ഹു നി​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ.…

Read More

ഗ്രേ​ഡ് കു​റ​ഞ്ഞു പോ​യ​തി​ലാ​യി​രു​ന്നു വി​ഷ​മം; ന​വ്യ നാ​യ​ര്‍

ക​ര​യു​ന്ന വീ​ഡി​യോ ഡി​ലീ​റ്റാ​ക്കാ​ൻ പ​ല രീ​തി​യി​ല്‍ ശ്ര​മി​ച്ചു നോ​ക്കി, ഡി​ലീ​റ്റ് ചെ​യ്യാ​ൻ എ​ന്തെ​ങ്കി​ലും മാ​ര്‍​ഗ​മു​ണ്ടോ എ​ന്ന്, പ​ക്ഷെ ഒ​രു നി​വൃ​ത്തി​യി​ല്ല. സ​മ്മാ​നം കി​ട്ടാ​തി​രു​ന്ന​തി​ല​ല്ല, ഗ്രേ​ഡ് കു​റ​ഞ്ഞു പോ​യ​തി​ലാ​യി​രു​ന്നു വി​ഷ​മം. ബി ​ഗ്രേ​ഡ് കി​ട്ടി​യ​തി​ന്‍റെ വി​ഷ​മ​ത്തി​ല്‍ പ​തി​ന​ഞ്ച് വ​യ​സു​ള്ള ഞാ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു പോ​യി, അ​തോ​ടൊ​പ്പം​ത​ന്നെ അ​റി​യാ​തെ ചി​ല കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍ എ​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യി. എ​ന്‍റെ അ​റി​വു​കേ​ടോ അ​ല്ലെ​ങ്കി​ല്‍ ആ ​നേ​ര​ത്തെ മ​ന​സി​ന്‍റെ സ​ങ്ക​ട​മോ കൊ​ണ്ട് മ​റ്റേ കു​ട്ടി ഒ​ന്നും ചെ​യ്തി​ല്ല എ​ന്ന് പ​റ​ഞ്ഞു. സ​ത്യ​ത്തി​ല്‍ മ​റ്റേ കു​ട്ടി എ​ന്താ ചെ​യ്ത​തെ​ന്നുപോ​ലും ഞാ​ൻ അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​ൻ അ​വ​രു​ടെ പെ​ര്‍​ഫോ​മ​ൻ​സ് പോ​ലും ക​ണ്ടി​ട്ടി​ല്ല. ഒ​രു ദി​വ​സ​ത്തെ ക​ലാ​പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ഭി​ക്കു​ന്ന വി​ജ​യ​ത്തെ​യോ മാ​ര്‍​ക്കി​നെ​യോ ആ​ശ്ര​യി​ച്ച​ല്ല ക​ല​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ജീ​വി​തം നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്ന​ത്. -ന​വ്യ നാ​യ​ര്‍

Read More

വി​വാ​ഹം വൈ​കുമെന്ന് വെളിപ്പെടുത്തി തമന്ന

ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി ബോ​ളി​വു​ഡി​ലെ പ്ര​ധാ​ന ച​ര്‍​ച്ചാ വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് ന​ടി ത​മ​ന്ന ഭാ​ട്ടി​യ​യും ന​ട​ൻ വി​ജ​യ് വ​ർ​മ​യും ത​മ്മി​ലു​ള്ള പ്ര​ണ​യം. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു വ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഈ​യ​ടു​ത്താ​ണ് ത​മ​ന്ന​യും വി​ജ​യ്‌​യും ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​യാ​ൻ ത​യാ​റാ​യ​ത്. ഇ​രു​വ​രും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ച ല​സ്റ്റ്‌ സ്റ്റോ​റീ​സി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ തു​റ​ന്നു പ​റ​ച്ചി​ൽ. ആ​ദ്യം ത​മ​ന്ന​യാ​ണ് ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ വി​ജ​യും അ​ത്‌ ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും പ്ര​ണ​യം തു​റ​ന്നു പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ഇ​നി എ​പ്പോ​ഴാ​ണ് വി​വാ​ഹം എ​ന്ന ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രി​ൽ നി​ന്നു​യ​രു​ന്ന​ത്. ത​മ​ന്ന​യും വി​ജ​യ് വ​ർ​മ​യും ന​ൽ​കു​ന്ന അ​ഭി​മു​ഖ​ങ്ങ​ളി​ലെ​ല്ലാം ഈ ​ചോ​ദ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ആ​ജ് ത​ക് ചാ​ന​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴും വി​ജ​യ് ഈ ​ചോ​ദ്യം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. ത​ന്‍റെ കാ​രി​യ​റി​നെക്കുറി​ച്ചും ജീ​വി​ത​ത്തെക്കുറി​ച്ചു​മെ​ല്ലാം സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​മ​ന്ന​യു​മാ​യു​ള്ള…

Read More