എ​ന്റെ ലീ​ക്ക്ഡ് വീ​ഡി​യോ​സ് പു​റ​ത്തു വ​ന്നെ​ന്നു പ​റ​ഞ്ഞ് തു​രു​തു​രാ ഫോ​ണ്‍​കോ​ളു​ക​ള്‍ ! ഇ​തൊ​ന്നും ആ​രെ​യും ബോ​ധി​പ്പി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മാ​ള​വി​കാ മേ​നോ​ന്‍

ബാ​ല​താ​ര​മാ​യി അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി പി​ന്നീ​ട് നാ​യി​ക​യാ​യി യു​വാ​ക്ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന ന​ടി​യാ​ണ് മാ​ള​വി​കാ മേ​നോ​ന്‍. ആ​ല്‍​ബ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടാ​ണ് താ​രം ത​ന്റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. അ​നൂ​പ് മേ​നോ​ന്‍ നാ​യ​ക​നാ​യ 916 എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന മാ​ള​വി​ക മ​ല​യാ​ളം ത​മി​ഴ് സി​നി​മ​ക​ളി​ല്‍ സ​ജീ​വ​മാ​ണ്. 2012ലാ​ണ് മാ​ള​വി​ക​യു​ടെ ആ​ദ്യ ചി​ത്രം 916 ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തേ വ​ര്‍​ഷം ഹീ​റോ,നി​ദ്ര എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ന​ടി അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ല്‍ ന​ടി വേ​ഷ​മി​ട്ടു. ഇ​വാ​ന്‍ വോ​റെ മാ​തി​രി, വി​ഴ, ബ്ര​ഹ്മ​ന്‍, വീ​തു വി​ട്ടു, നി​ജ​മാ നി​ഴ​ലാ, അ​രു​വാ സ​ണ്‍​ഡേ എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും മാ​ള​വി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യ ത​ന്റെ ഫോ​ട്ടോ​ഷൂ​ട്ടി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് മാ​ള​വി​ക. ഒ​രു ദി​വ​സം ത​ന്റെ ഫോ​ണി​ലേ​ക്ക് തു​രു​തു​രാ കോ​ളു​ക​ള്‍ വ​ന്നു​കൊ​ണ്ടി​രു​ന്നു​വെ​ന്നും ത​ന്റെ ലീ​ക്ക്ഡ് വീ​ഡി​യോ​സ്…

Read More

ല​ക്ഷ്മി എ​ന്നു പ​റ​യു​മ്പോ​ള്‍ എ​ന്റെ മ​ന​സ്സി​ലേ​ക്ക് വ​രു​ന്ന കാ​ര്യം പാ​ന്റ്‌​സി​ന്റെ ഇ​ട​യി​ലൂ​ടെ കാ​ണു​ന്ന നി​ന്റെ…​അ​ച്ഛ​നെ പോ​ലെ ബ​ഹു​മാ​നി​ച്ചി​രു​ന്ന ആ​ളി​ല്‍ നി​ന്ന് നേ​രി​ട്ട ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് ല​ക്ഷ്മി​പ്രി​യ

ജീ​വി​ത​ത്തി​ല്‍ അ​നു​ഭ​വി​ച്ച ഒ​രു ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വം പ​ങ്കു​വെ​ച്ച് ന​ടി ല​ക്ഷ്മി​പ്രി​യ. സ​മൂ​ഹ മാ​ധ്യ​മം വ​ഴി​യാ​ണ് ജീ​വി​ത​ത്തി​ല്‍ നേ​ര​ത്തെ ന​ട​ന്ന ദുഃ​ഖ​ക​ര​മാ​യ ഒ​രു സം​ഭ​വ​ത്തി​നെ പ​റ്റി താ​രം പ​ങ്കു​വ​ച്ച​ത്. അ​ച്ഛ​നെ​പ്പോ​ലെ ക​ണ്ട അ​യ​ല്‍​പ​ക്ക​ത്തെ വ​യോ​ധി​ക​ന്‍ ത​ന്നോ​ട് മോ​ശ​മാ​യ രീ​തി​യി​ല്‍ സം​സാ​രി​ച്ചെ​ന്നും അ​തു​കേ​ട്ട​പ്പോ​ള്‍ അ​പ​മാ​നം കൊ​ണ്ട ത​ല കു​നി​ഞ്ഞു പോ​യെ​ന്നു​മാ​ണ് ല​ക്ഷ്മി പ്രി​യ കു​റി​പ്പി​ല്‍ പ​റ​ഞ്ഞ​ത്. ല​ക്ഷ്മി എ​ന്നു പ​റ​യു​മ്പോ​ള്‍ എ​ന്റെ മ​ന​സ്സി​ലേ​ക്ക് വ​രു​ന്ന കാ​ര്യം നീ ​ഗ​ര്‍​ഭി​ണി ആ​യി​രു​ന്ന​പ്പോ​ള്‍ പാ​ന്റ്‌​സ്‌​ന്റെ ഇ​ട​യി​ലൂ​ടെ കാ​ണു​ന്ന നി​ന്റെ തു​ട​ക​ളാ​ണ് മോ​ളെ എ​ന്ന് അ​യാ​ള്‍ പ​റ​ഞ്ഞു​വെ​ന്നും അ​ച്ഛ​നെ പോ​ലെ ക​ണ്ട ഒ​രാ​ള്‍ അ​ങ്ങ​നെ പ​റ​ഞ്ഞ​ത് കേ​ട്ട് ക​ര​ഞ്ഞു​പോ​യെ​ന്നും ല​ക്ഷ്മി​പ്രി​യ കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ല​ക്ഷ്മി​പ്രി​യ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… അ​പ​മാ​നം കൊ​ണ്ട് ത​ല കു​നി​യ​ല്‍ 2016 ഡി​സം​ബ​ര്‍ 31. സ​ഹോ​ദ​രി തു​ല്യ​യാ​യി ക​രു​തി​യി​രു​ന്ന അ​യ​ല്‍​പ​ക്ക​ക്കാ​രി​യു​ടെ മ​റ്റൊ​രു സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന 70ന് ​മു​ക​ളി​ല്‍ വ​യ​സ്സു​ള്ള അ​ച്ഛ​ന്‍ ന്യൂ…

Read More

ഗ​ർ​ഭി​ണി​യ​ല്ല, അ​തി​നാ​ൽ വി​വാ​ഹം ഉ​ട​നി​ല്ല: ത​പ്സി

സ്വ​ന്തം പ്ര​യ​ത്നം കൊ​ണ്ടു ബോ​ളി​വു​ഡി​ൽ ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് ത​പ്സി പ​ന്നു. തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ഭാ​ഗ്യ​മി​ല്ലാ​ത്ത നാ​യി​ക​യെ​ന്ന് പേ​ര് ബോ​ളി​വു​ഡി​ൽ ത​പ്സി തി​രു​ത്തി​ക്കു​റി​ച്ചു. സി​നി​മാ പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത ത​പ്സി​ക്ക് ബോ​ളി​വു​ഡി​ന്‍റെ ഗ്ലാ​മ​റ​സ് ലോ​ക​ത്തേ​ക്ക് ക​ട​ക്കു​ക എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. സ്വ​ജ​ന​പ​ക്ഷ​പാ​തം കാ​ര​ണം ത​നി​ക്ക് അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ചും ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ താ​ര​പു​ത്രി​മാ​ർ കൈ​ക്ക​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ത​പ്സി മു​മ്പ് തു​റ​ന്നു സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് ത​പ്സി ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു താ​രം. ഞാ​ൻ ഗ​ർ​ഭി​ണി​യ​ല്ല, അ​തു​കൊ​ണ്ട് ഉ​ട​നെ​യൊ​ന്നും വി​വാ​ഹ​മി​ല്ലെ​ന്നാ​ണ് ത​പ്സി ത​മാ​ശ​യോ​ടെ ന​ൽ​കി​യ മ​റു​പ​ടി. ബോ​ളി​വു​ഡി​ൽ ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന ട്രെ​ൻ​ഡി​നെ പ​രി​ഹ​സി​ച്ച​താ​ണോ ന​ടി എ​ന്ന ചോ​ദ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​ലി​യ ഭ​ട്ട്, സ്വ​ര ഭാ​സ്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ചില ന​ടി​മാ​ർ ഗ​ർ​ഭി​ണി​യാ​യശേ​ഷ​മാ​ണ് വി​വാ​ഹ​ത്തി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് ബി ​ടൗ​ണി​ലെ സം​സാ​രം. എ​ന്നാ​ൽ താ​ര​ങ്ങ​ൾ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ…

Read More

85ാമ​ത്തെ വ​യ​സി​ൽ ആ​ദ്യ അ​ഭി​ന​യ​ത്തി​ന് അ​വാ​ർ​ഡു​മാ​യി ദേ​വി വ​ർ​മ

തൃ​പ്പൂ​ണി​ത്തു​റ: 85-ാമ​ത്തെ വ​യ​സി​ൽ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ​യി​ലെ വേ​ഷ​ത്തി​ന് 2022 ലെ ​മി​ക​ച്ച സ്വ​ഭാ​വ ന​ടി​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡ് ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ദേ​വി വ​ർ​മ. ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച സൗ​ദി വെ​ള്ള​ക്ക എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് ദേ​വി വ​ർ​മ്മ​യ്ക്ക് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം തോ​ന്നി​യ ദി​വ​സ​മെ​ന്നാ​ണ് അ​വാ​ർ​ഡി​നെ​ക്കു​റി​ച്ചു​ള്ള ദേ​വി വ​ർ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. തൃ​പ്പൂ​ണി​ത്തു​റ വ​ട​ക്കേ​ക്കോ​ട്ട മു​ല്ല​ക്ക​ൽ ന​ഗ​റി​ൽ ക​ള​ഭം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് നേ​രി​ട്ടും ഫോ​ണി​ലൂ​ടെ​യു​മാ​യി ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ദേ​വി വ​ർ​മ. ദേ​വി വ​ർ​മയു​ടെ മ​ക​ൾ ശു​ഭ വ​ർ​മയു​ടെ മ​ക​ൻ സി​ദ്ധാ​ർ​ഥ് വ​ർ​മ്മ തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റാ​ണ്. സി​ദ്ധാ​ർ​ഥി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​മ്മൂ​മ്മ​യു​ടെ ചി​ത്രം ക​ണ്ട സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി​യാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വി​ളി​ച്ച​ത്. 2002ൽ ​ഭ​ർ​ത്താ​വ് ര​വി​വ​ർ​മ ത​മ്പു​രാ​ന്‍റെ മ​ര​ണ​ശേ​ഷം പി​ന്നീ​ട് തി​യേ​റ്റ​റി​ൽ പോ​യി…

Read More

ബോ​ളി​വു​ഡി​ലെ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ഗ്രൂ​പ്പി​സ​വും; ക​രി​യ​ർ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചവർ; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. താ​ര​കു​ടും​ബ​ത്തി​ന്‍റെ ലേ​ബ​ലൊ​ന്നു​മി​ല്ലാ​തെ സി​നി​മാ ലോ​ക​ത്ത് സ്വ​ന്ത​മാ​യാ​രു ഇ​രി​പ്പി​ടം ക​ണ്ടെ​ത്തി​യ താ​രം. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​യ ശേ​ഷ​മാ​ണ് പ്രി​യ​ങ്ക ഹോ​ളി​വു​ഡി​ലെ​ത്തു​ന്ന​ത്. പ്രി​യ​ങ്ക​യ്ക്ക് മു​മ്പും പ​ല​രും ബോ​ളി​വു​ഡി​ല്‍നി​ന്നും ഹോ​ളി​വു​ഡി​ലേ​ക്ക് ചേ​ക്കേ​റാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ അ​വ​രെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ട് തി​രി​കെ വ​ന്നു. എ​ന്നാ​ല്‍ പ്രി​യ​ങ്ക ഹോ​ളി​വു​ഡി​ലും ത​നി​ക്കാ​യൊ​രു ഇ​രി​പ്പി​ടം ക​ണ്ടെ​ത്തി. ഇ​ന്ന് ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് പ്രി​യ​ങ്ക ചോ​പ്ര. ഹോ​ളി​വു​ഡി​ല്‍ ത​ന്‍റെ സ്ഥാ​നം ഉ​റ​പ്പി​ച്ച ശേ​ഷം, എ​ന്തു​കൊ​ണ്ടാ​ണ് താ​ന്‍ ബോ​ളി​വു​ഡ് വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് പ്രി​യ​ങ്ക തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്നു. ബോ​ളി​വു​ഡി​ലെ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ഗ്രൂ​പ്പി​സ​വു​മൊ​ക്കെ​യാ​ണ് എ​ന്‍റെ ചു​വ​ടു​മാ​റ്റ​ത്തി​നു​ള്ള കാ​ര​ണം. ബോ​ളി​വു​ഡി​ല്‍ എ​ന്നെ ഒ​രു കോ​ര്‍​ണ​റി​ലേ​ക്ക് ത​ള്ളി മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നെ ആ​രും കാ​സ്റ്റ് ചെ​യ്യു​ന്നി​ല്ല. ആ​ളു​ക​ളു​മാ​യി ഭി​ന്ന​ത​ക​ളു​ണ്ടാ​യി. ഞാ​ന്‍ ഗെ​യി​മു​ക​ള്‍ ക​ളി​ക്കു​ന്ന​തി​ല്‍ മി​ക​വു​ള്ള​വ​ള​ല്ല. ആ ​പൊ​ളി​റ്റി​ക്‌​സി​ല്‍ ഞാ​ന്‍ ത​ള​ര്‍​ന്നു പോ​യി. എ​നി​ക്കൊ​രു ഇ​ട​വേ​ള വേ​ണ​മാ​യി​രു​ന്നു. സം​ഗീ​ത​മാ​ണ് എ​നി​ക്ക് ലോ​ക​ത്തി​ന്‍റെ…

Read More

നാ​ട​ക​മെ​ഴു​തി അ​ര​ങ്ങിൽ ​എത്തി; അ​ര​ങ്ങ് വി​ട്ടു പ്രമോദ് വെളിയനാട് ചെ​ന്നു​ക​യ​റി​യ​ത് സി​നി​മ​യി​ൽ

പ്ര​ദീ​പ് ഗോ​പിന​ട​നു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നി​ടെ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചു പൊ​ലി​പ്പി​ച്ച നാ​ട​ക​ത്തി​ലെ ഒ​രു രം​ഗം അ​വതരിപ്പിക്കാ​ൻ ചാ​ന​ൽ അവതാരക പ​റ​ഞ്ഞു. ച​ങ്ക് ഉ​ല​യ്ക്കു​ന്ന ഒ​രു രം​ഗ​മാ​യി​രു​ന്നു അ​ത്. ന​ട​ന്‍റെ അ​ഭി​ന​യം ക​ണ്ട് അ​ഭി​മു​ഖം ന​ട​ത്തി​യ​യാ​ളു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​അ​ഭി​മു​ഖം വൈ​റ​ലാ​യി​രു​ന്നു. പ്ര​മോ​ദ് വെ​ളി​യ​നാ​ട് ആ​ണ് റി​പ്പോ​ർ​ട്ട​റെ ക​ര​യി​പ്പി​ച്ച ആ ​നാ​ട​ക​ന​ട​ൻ. ആ ​നാ​ട​ക​ത്തി​ന്‍റെ അ​വ​സാ​നം വേ​ദി​യി​ൽ​നി​ന്നി​റ​ങ്ങി ക​ഥാ​പാ​ത്രം സ​ദ​സി​ലേ​ക്കു ന​ട​ന്ന​ക​ലു​ക​യാ​യി​രു​ന്നു. ആ ​ക​ഥാ​പാ​ത്ര​ത്തി​നു ജീ​വ​ൻ ന​ൽ​കി​യ പ്ര​മോ​ദ് ചെ​ന്നു​ക​യ​റി​യ​ത് സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​ക്ക്. ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ “ക​ള’ എ​ന്ന സി​നി​മ പ്ര​മോ​ദി​ന്‍റെ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വാ​യി. പ്രമോദ് പണികഴിപ്പിച്ച പുതിയ വീടിന്‍റെ പേരും ആ സിനിമയുടെ പേരിനോടു ചേര്‍ന്നു നില്‍ക്കു ന്നു, കളപ്പുര. കള എന്ന സിനിമയാണ് എനി ക്കൊരു ജീവിതം തന്നത്. അതുകൊണ്ടു തന്നെ കള തന്ന പുരയാണ് എന്‍റെ വീട് കള പ്പുര എന്നു…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്

അമ്പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു.ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം എ​ന്ന ചി​ത്ര​ത്തിലെ അ​ഭി​ന​യ​മി​ക​വി​ന് മ​മ്മൂ​ട്ടിയെ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രേ​ഖ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​ വി​ൻ​സി അ​ലോ​ഷ്യ​സ് മി​ക​ച്ച ന​ടി​യാ​യി. മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ (​അ​റി​യി​പ്പ്) തെരഞ്ഞെടുക്കപ്പെട്ടു. പി​ആ​ർ ചേ​ബം​റി​ൽ ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ (ന്നാ ​താ​ൻ കേ​സ് കൊ​ട്), അ​ല​ൻ​സി​യ​ർ (​അ​പ്പ​ൻ) എന്നിവർക്ക് മി​ക​ച്ച അ​ഭി​ന​യ​ത്തി​നു​ള്ള ജൂ​റി പരാമർശം ലഭിച്ചു. സ്വ​ഭാ​വ​ന​ടി-​ ദേ​വി വ​ർ​മ (​സൗ​ദി വെ​ള്ള​യ്ക്ക) സ്വ​ഭാ​വ ​ന​ട​ൻ – ​വി.​പി.​കു​ട്ടി​കൃ​ഷ്ണ​ൻ (​ന്നാ താ​ൻ കേ​സ് കൊ​ട്) മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥം- സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ (സി​നി​മ​യു​ടെ ദേ​ശ​ഭാ​വ​ന​ക​ൾ) മികച്ച ചലച്ചിത്ര ലേഖനം – സാബു പ്രവദാസ് (പുനസ്ഥാപനം എന്ന നവേന്ദ്രജാലം) സ്ത്രീ ​ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗം- ശ്രു​തി ശ​ര​ണ്യം (ബി. 32 ​മു​ത​ൽ…

Read More

ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ല്‍ ഇ​നി ത​മി​ഴ് അ​ഭി​നേ​താ​ക്ക​ള്‍ മാ​ത്രം മ​തി ! ‘ഫെ​ഫ്‌​സി’​യു​ടെ നി​ര്‍​ദ്ദേ​ശം ബാ​ധി​ക്കു​ക നി​ര​വ​ധി മ​ല​യാ​ളി താ​ര​ങ്ങ​ളെ

ത​മി​ഴ് സി​നി​മ​യി​ല്‍ ഇ​നി ത​മി​ഴ് അ​ഭി​നേ​താ​ക്ക​ളെ മാ​ത്രം സ​ഹ​ക​രി​പ്പി​ച്ചാ​ല്‍ മ​തി​യെ​ന്ന് ത​മി​ഴ് സി​നി​മ​യി​ലെ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ (ഫെ​ഫ്‌​സി). ത​മി​ഴ് സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം ത​മി​ഴ്‌​നാ​ട്ടി​ല്‍ മാ​ത്രം ന​ട​ത്ത​ണ​മെ​ന്ന​താ​ണ് മ​റ്റൊ​രു നി​ര്‍​ദ്ദേ​ശം. ഇ​തു കൂ​ടാ​തെ വേ​റെ​യും നി​ര്‍​ദ്ദേ​ശ​ങ്ങ​ളു​ണ്ട്. ഇ​വ ലം​ഘി​ച്ചാ​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സം​ഘ​ട​നാ നേ​തൃ​ത്വം അ​റി​യി​ക്കു​ന്നു. ത​മി​ഴ് ചി​ത്ര​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണം ത​മി​ഴ്‌​നാ​ടി​ന് പു​റ​ത്ത് ന​ട​ത്ത​രു​തെ​ന്നാ​ണ് മ​റ്റൊ​രു നി​ര്‍​ദേ​ശം. ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് അ​വ​സാ​നി​ച്ചി​ല്ലെ​ങ്കി​ലോ നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന ബ​ജ​റ്റ് മ​റി​ക​ട​ന്നാ​ലോ അ​തി​നു​ള്ള കാ​ര​ണം നി​ര്‍​മ്മാ​താ​ക്ക​ള്‍​ക്ക് എ​ഴു​തി ന​ല്‍​ക​ണം. സം​വി​ധാ​യ​ക​ന്‍ ക​ഥ​യു​ടെ ര​ച​യി​താ​വാ​ണെ​ങ്കി​ല്‍, ക​ഥ​യു​ടെ അ​വ​കാ​ശ​ത്തി​ന് പ്ര​ശ്ന​മു​ണ്ടാ​യാ​ല്‍ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണം. രാ​ജ്യ​ത്ത് ത​ന്നെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​ന്നാ​യ കോ​ളി​വു​ഡി​ല്‍ നി​ര​വ​ധി ഇ​ത​ര​ഭാ​ഷാ താ​ര​ങ്ങ​ളാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. നി​ര​വ​ധി മ​ല​യാ​ളി താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ത​മി​ഴ് സൂ​പ്പ​ര്‍​താ​ര ചി​ത്ര​ങ്ങ​ള്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തും…

Read More

ഭ​ര്‍​ത്താ​വി​ന്റെ​യും കു​ഞ്ഞി​ന്റെ​യും കാ​ര്യം നോ​ക്കി വീ​ട്ടി​ലി​രു​ന്നാ​ല്‍ പോ​രെ ! കു​ഞ്ചാ​ക്കോ ബോ​ബ​ന്റെ ഭാ​ര്യ​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ശാ​ന്തി​വി​ള ദി​നേ​ശ്

മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ കു​ഞ്ചാ​ക്കോ ബോ​ബ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ‘പ​ദ്മി​നി’ എ​ന്ന സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് രം​ഗ​ത്തു വ​ന്നി​രു​ന്നു. 25 വ​ര്‍​ഷ​മാ​യി സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന ചാ​ക്കോ​ച്ച​നെ​തി​രെ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഒ​രു നി​ര്‍​മ്മാ​താ​വ് പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. പ​ണം വാ​ങ്ങി​യി​ട്ട് സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​പ്പോ​ഴി​താ ഈ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശ്. ഈ ​സി​നി​മ​യി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്റെ ഭാ​ര്യ​യ്ക്ക് എ​ന്ത് സ്ഥാ​നം. നി​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ന്റെ റോ ​ഫൂ​ട്ടേ​ജ് ക​ണ്‍​സ​ള്‍​ട്ടി​ങ് ക​മ്പ​നി​ക്ക് കാ​ണാ​ന്‍ കൊ​ടു​ക്കാ​ന്‍ അ​വ​ര്‍ പ​റ​ഞ്ഞാ​ല്, നീ ​നി​ന്റെ പ​ണി നോ​ക്കി​യാ​ല്‍ മ​തി​യെ​ന്നും ഭ​ര്‍​ത്താ​വി​നും കു​ട്ടി​ക്കും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യി​രു​ന്നാ​ല്‍ പോ​രെ​യെ​ന്ന് ചോ​ദി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു. അ​വ​രോ​ട് സി​നി​മ​യു​ടെ റോ ​ഫൂ​ട്ടേ​ജ് ആ​ര്‍​ക്ക് കൊ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ന് പ​റ​യാ​മാ​യി​രു​ന്നു​വെ​ന്നും സം​വി​ധാ​യ​ക​നും നി​ര്‍​മ്മാ​താ​വി​നും അ​ത് പ​റ​യാ​ന് ധൈ​ര്യ​മു​ണ്ടാ​യി​ല്ലെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ്…

Read More

ആ​രാ​കും മി​ക​ച്ച ന​ട​നും നടിയും; കടുത്ത മത്സരവുമായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മി​ക​ച്ച ന​ട​നും ന​ടി​യും ആ​രെ​ന്ന് ഇ​ന്ന​റി​യാം. മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ആ​ണ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ക്കു​ക.’ മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ന​ടി, മി​ക​ച്ച സി​നി​മ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. മി​ക​ച്ച ന​ട​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ൽ മ​മ്മൂ​ട്ടി​യും കു​ഞ്ചാ​ക്കോ ബോ​ബ​നും ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച വ​യ്ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഫ​ഹ​ദ് ഫാ​സി​ൽ ടോ​വി​നോ എ​ന്നി​വ​രും മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്. ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം, പു​ഴു, റോ​ഷാ​ക്ക്, ഭീ​ഷ്മ​പ​ർ​വം എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് മ​മ്മൂ​ട്ടി​ക്ക് തു​ണ​യാ​യ​തെ​ങ്കി​ൽ ന്നാ ​താ​ൻ കേ​സ് കൊ​ട്, അ​റി​യി​പ്പ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മി​ക​വാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​നെ അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​ച്ച​ത്. അ​പ്പ​നി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ ബ​ലം അ​ല​ൻ​സി​യ​റി​ന് തു​ണ​യാ​കു​മോ​യെ​ന്നും ഇ​ന്ന​റി​യാം.ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, ദി​വ്യ​പ്ര​ഭ എ​ന്നി​വ​രാ​ണ് മി​ക​ച്ച ന​ടി​മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ…

Read More