നി​ന​ക്കൊ​ക്കെ ആ​ണ​ത്ത​മു​ണ്ടോ ? അ​വ​ളെ നി​ല​യ്ക്കു നി​ര്‍​ത്താ​നാ​വാ​ത്ത നീ​യൊ​ക്കെ എ​ന്ത് ഭ​ര്‍​ത്താ​വാ​ണ്; മോ​ശം ക​മ​ന്റു​ക​ള്‍​ക്ക് കി​ടി​ല​ന്‍ മ​റു​പ​ടി ന​ല്‍​കി ജീ​വ

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ദ​മ്പ​തി​ക​ളാ​ണ് ജീ​വ ജോ​സ​ഫും ഷി​റ്റു എ​ന്ന അ​പ​ര്‍​ണ തോ​മ​സും. സ​രി​ഗ​മ​പ കേ​ര​ളം എ​ന്ന സം​ഗീ​ത റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​യ ജീ​വ വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടാ​ണ് പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ​ത്. സൂ​ര്യ മ്യൂ​സി​ക്കി​ല്‍ അ​വ​താ​ര​ക​യാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ര്‍​ണ ജീ​വ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​വു​ന്ന​തും. പി​ന്നീ​ട് ഇ​രു​വ​രും വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ജീ​വ​യും ഭാ​ര്യ​യും മോ​ഡ​ലു​മൊ​ക്കെ​യാ​യ അ​പ​ര്‍​ണ​യും അ​വ​താ​ര​ക​രാ​യി എ​ത്തു​ന്ന മി​സ്റ്റ​ര്‍ ആ​ന്റ് മി​സി​സ് എ​ന്ന ഷോ​യും സൂ​പ്പ​ര്‍ ഹി​റ്റാ​യി മു​ന്നേ​റു​ക​യാ​ണ്. ജീ​വ​യു​ടെ ഭാ​ര്യ​യാ​യ അ​പ​ര്‍​ണ മു​മ്പ് എ​യ​ര്‍​ഹോ​സ്റ്റ​സാ​യി ജോ​ലി ചെ​യ്തി​രു​ന്നു. അ​വ​താ​ര​ക എ​ന്ന​തി​നൊ​പ്പം അ​ഭി​ന​യ​ത്തി​ലും താ​രം ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട് അ​പ​ര്‍​ണ. അ​പ​ര്‍​ണ​യും ജീ​വ​യും യൂ​ട്യൂ​ബി​ലും സ​ജീ​വ​മാ​യി​രു​ന്നു. ഇ​ട​യ്ക്ക് അ​വ​ര്‍ ചാ​ന​ല്‍ നി​ര്‍​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ പു​തി​യ ചാ​ന​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​രു​വ​രും. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍​മീ​ഡി​യ ടോ​ക്സി​റ്റി​യെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഇ​രു​വ​രും. പ​ല​പ്പോ​ഴും പ​ല വി​മ​ര്‍​ശ​ന​ങ്ങ​ളും നേ​രി​ടേ​ണ്ടി…

Read More

അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് വി​രാ​മം ! അ​മൃ​ത​യെ ചേ​ര്‍​ത്തു പി​ടി​ച്ചു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച് ഗോ​പി​സു​ന്ദ​ര്‍; ക​ണ്‍​ഫ്യൂ​ഷ​നി​ലാ​യി ആ​രാ​ധ​ക​ര്‍

ഗാ​യി​ക അ​മൃ​ത സു​രേ​ഷും പ​ങ്കാ​ളി​യാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റും ത​മ്മി​ല്‍ വേ​ര്‍​പി​രി​യു​ന്നു എ​ന്ന ത​ര​ത്തി​ല്‍ അ​ടു​ത്തി​ടെ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​രു​വ​രും അ​ണ്‍​ഫോ​ളോ ചെ​യ്ത​തോ​ടെ​യാ​ണ് പി​രി​ഞ്ഞു എ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​ത്. പ​ര​സ്പ​രം ചി​ത്ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ക കൂ​ടി ചെ​യ്ത​തോ​ടെ ആ​രാ​ധ​ക​ര്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി. എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്രം വീ​ണ്ടും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​മൃ​ത​യെ ചേ​ര്‍​ത്തു പി​ടി​ച്ചു കൊ​ണ്ട് ഗോ​പി​സു​ന്ദ​ര്‍ നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ങ്കു​വ​ച്ച​ത്. ‘എ​ല്ലാ​വ​ര്‍​ക്കും ന​ല്ലൊ​രു ദി​നം ആ​ശം​സി​ച്ചു കൊ​ള്ളു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഗോ​പി​സു​ന്ദ​ര്‍ ചി​ത്രം പ​ങ്കു​വ​ച്ച​ത്. ഒ​പ്പം ഇ​രു​വ​രും പ​ര​സ്പ​രം ഫോ​ളോ ചെ​യ്യാ​നും തു​ട​ങ്ങി. അ​മൃ​ത​യെ ടാ​ഗ് ചെ​യ്തു കൊ​ണ്ടാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്റു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. നി​ങ്ങ​ള്‍ പി​രി​ഞ്ഞി​ല്ലേ, ഈ ​വാ​ര്‍​ത്ത അ​റി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷം എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്റു​ക​ള്‍.

Read More

ഞ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വ്യ​ത്യ​സ്ഥ​മാ​യ ദി​ശ​ക​ളി​ലേ​ക്കാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത് ! വേ​ര്‍​പി​രി​യ​ല്‍ കു​റി​പ്പ് പ​ങ്കു​വെ​ച്ച് ല​ച്ചു​വും കാ​മു​ക​നും

മ​ല​യാ​ളം ബി​ഗ്ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു ല​ച്ചു. ഷോ​യി​ല്‍ ആ​ദ്യ സ​മ​യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​ര്‍​ക്ക് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു ല​ച്ചു​വി​ന്റെ പെ​രു​മാ​റ്റം. അ​ധി​കം വൈ​കാ​തെ ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​രെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചു. ഷോ​യി​ല്‍ താ​ര​ത്തി​ന്റെ തു​റ​ന്ന് പ​റ​ച്ചി​ലു​ക​ള്‍ ആ​രാ​ധ​ക​രെ​യും സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. താ​ന്‍ പ​തി​മൂ​ന്നാം വ​യ​സ്സു മു​ത​ല്‍ അ​നു​ഭ​വി​ച്ചി​രു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ച്ചു പ​റ​ഞ്ഞ​ത് ഒ​രു ന​ടു​ക്ക​ത്തോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ള്‍ കേ​ട്ടി​രു​ന്ന​ത്. അ​തേ​സ​മ​യം ല​ച്ചു​വി​ന്റെ കാ​മു​ക​നേ​യും മ​ല​യാ​ളി​ക​ള്‍​ക്ക് അ​റി​യാം. ബി​ഗ്ബോ​സ്സി​ല്‍ വെ​ച്ചും താ​രം ത​ന്റെ കാ​മു​ക​നെ കു​റി​ച്ച് മ​ന​സ്സ് തു​റ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ല​ച്ചു​വും, കാ​മു​ക​നും പി​രി​യു​ന്നു എ​ന്ന വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. ല​ച്ചു​വി​ന്റെ കാ​മു​ക​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശി​വ​ജി​യാ​ണ് ല​ച്ചു​വി​ന്റെ കാ​മു​ക​ന്‍. അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്ക് വെ​ച്ച കു​റി​പ്പ് ഇ​ങ്ങ​നെ; വ​ള​രെ വ്യ​ക്തി​പ​ര​മാ​യ ഒ​രു കാ​ര്യം ഇ​വി​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ക്കേ​ണ്ടി വ​ന്ന​തി​ല്‍ എ​നി​ക്ക് വി​ഷ​മ​മു​ണ്ട്.…

Read More

സി​നി​മാ രം​ഗ​ത്തു നി​ന്ന് വീ​ണ്ടു​മൊ​രു ഡി​വോ​ഴ്‌​സ് ? ഭ​ര്‍​ത്താ​വി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം നീ​ക്കി സ്വാ​തി റെ​ഡ്ഡി

സു​ബ്ര​ഹ്മ​ണ്യ​പു​രം എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ത​മി​ഴ്ചി​ത്ര​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​യു​ടെ മ​നം​ക​വ​ര്‍​ന്ന സു​ന്ദ​രി​യാ​ണ് സ്വാ​തി റെ​ഡ്ഡി. സു​ബ്ര​ഹ​മ​ണ്യ​പു​രം എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ താ​ര​സു​ന്ദ​രി​യാ​ണ് ഈ ​സി​നി​മ​യി​ലെ ക​ണ്‍​ക​ള്‍ ഇ​ര​ണ്ടാ​ല്‍ എ​ന്ന ഒ​റ്റ​ഗാ​ന രം​ഗ​ത്തി​ലൂ​ടെ ത​ന്നെ ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ലേ​ക്ക് കു​ടി​യേ​റു​ക​യാ​യി​രു​ന്നു സ്വാ​തി. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​നും സ്വാ​തി​യ്ക്കാ​യി.​ആ​മേ​ന്‍, നോ​ര്‍​ത്ത് 24 കാ​തം, ആ​ട്, മോ​സ​യി​ലെ കു​തി​ര​മീ​നു​ക​ള്‍ എ​ന്നീ സി​നി​മ​ക​ളി​ല്‍ ഇ​തി​നോ​ട​കം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ആ​മേ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലും താ​രം സു​പ​രി​ചി​ത​യാ​യി മാ​റി​യ​ത്. ഫ​ഹ​ദ് നാ​യ​ക​നാ​യി വേ​ഷ​മി​ട്ട ഈ ​ഹി​റ്റ് ചി​ത്ര​ത്തി​ല്‍ ശോ​ശ​ന്ന എ​ന്ന വേ​ഷ​ത്തി​ലൂ​ടെ ആ​യി​രു​ന്നു സ്വാ​തി പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന​ത്. പി​ന്നീ​ട് നോ​ര്‍​ത്ത് 24 കാ​ത​ത്തി​ലും മി​ക​ച്ച വേ​ഷ​ത്തി​ല്‍ സ്വാ​തി എ​ത്തി​യി​രു​ന്നു. ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ത​ന്നെ സം​വി​ധാ​ന​ത്തി​ലു​ള്ള ഡ​ബി​ള്‍ ബാ​ര​ലി​ലും സ്വാ​തി ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി. ജ​യ​സൂ​ര്യ നാ​യ​ക​നാ​യി വേ​ഷ​മി​ട്ട…

Read More

നാ​യ​ക​ന്റെ ശ​രീ​ര​ത്തി​ല്‍ അ​ങ്ങ​നെ ചെ​യ്യാ​ന്‍ സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു ! ആ​ദ്യം മ​ടി​ച്ചെ​ങ്കി​ലും അ​ത് ചെ​യ്യേ​ണ്ടി വ​ന്നെ​ന്ന് ന​ടി ഗീ​ത

ഒ​രു​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ മി​ന്നി​ത്തി​ള​ങ്ങി​യി​രു​ന്ന ന​ടി​യാ​യി​രു​ന്നു ഗീ​ത. എ​ണ്‍​പ​തു​ക​ളും തൊ​ണ്ണൂ​റു​ക​ളു​മാ​യി​രു​ന്നു ഗീ​ത​യു​ടെ സു​വ​ര്‍​ണ​കാ​ലം. അ​ക്കാ​ല​ത്ത് മ​ല​യാ​ള​ത്തി​ല്‍ നി​ര​വ​ധി സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​വാ​ന്‍ താ​ര​ത്തി​നു ക​ഴി​ഞ്ഞു. മ​ല​യാ​ള​ത്തി​ലെ എ​ല്ലാ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്ക് ഒ​പ്പ​വും അ​ന്ന​ത്തെ ഹാ​സ്യ നി​ര​യ്ക്ക് ഒ​പ്പ​വും ഗീ​ത അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തെ​ലു​ങ്ക് ന​ടി ആ​യി​രു​ന്നെ​ങ്കി​ലും മ​ല​യാ​ളി​ക​ള്‍ സ്വ​ന്തം നാ​ട്ടു​കാ​രി​യെ പോ​ലെ​യാ​ണ് ഗീ​ത​യെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. പ​ഞ്ചാ​ഗ്‌​നി, ലാ​ല്‍​സ​ലാം തു​ട​ങ്ങി വാ​ണി​ജ്യ പ​ര​മാ​യ സി​നി​മ​ക​ളി​ലും ക​ലാ​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ളി​ലും ഒ​രു പോ​ലെ മി​ക​വ് തെ​ളി​യി​ച്ച ന​ടി കൂ​ടി​യാ​ണ് ഗീ​ത. ഇ​പ്പോ​ഴും അ​മ്മ വേ​ഷ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഗീ​ത. ത​മി​ഴി​ല്‍ വി​ജ​യ് അ​ട​ക്ക​മു​ള്ള യു​വ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ അ​മ്മ വേ​ഷ​ത്തി​ല്‍ ഗീ​ത എ​ത്തി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം ഒ​രു ത​മി​ഴ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യ അ​നു​ഭ​വം ന​ടി അ​ടു​ത്തി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. പു​തു പു​തു അ​ര്‍​ത്ഥ​ങ്ങ​ള്‍ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ല്‍ റ​ഹ്മാ​ന്റെ നാ​യി​ക​യാ​യി എ​ത്തി​യ​തി​നെ…

Read More

ഷൂ​ട്ടിം​ഗി​നി​ടെ എ​ന്നോ​ടു പോ​ലും പ​റ​യാ​തെ​യാ​ണ് നാ​യ​ക​ന്‍ മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി വ​ണ്ടി​ക​യ​റി​യ​ത് ! അ​ടു​ത്ത കൂ​ട്ടു​കാ​ര​ന്റെ ച​തി

ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നെ​തി​രേ പ​ദ്മി​നി സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് ഉ​ന്ന​യി​ച്ച അ​രോ​പ​ണ​ങ്ങ​ള്‍ വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യ​ത്. ര​ണ്ട​ര​ക്കോ​ടി പ്ര​തി​ഫ​ലം വാ​ങ്ങി​യി​ട്ട് താ​രം പ്രൊ​മോ​ഷ​ന് പ​ങ്കെ​ടു​ത്തി​ല്ലെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ സ്വ​ന്തം അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് നി​ര്‍​മാ​താ​വ് ജോ​ളി ജോ​സ​ഫ്. താ​ന്‍ നി​ര്‍​മി​ച്ച സി​നി​മ​ക​ളി​ലൊ​ന്നി​ന്റെ തി​ര​ക്ക് പി​ടി​ച്ച ഷൂ​ട്ടി​ങ്ങി​നി​ട​യി​ല്‍, ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തെ നാ​യ​ക ന​ട​ന്‍ മ​റ്റൊ​രു സം​വി​ധാ​യ​ക​ന്റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​യെ​ന്നും അ​തു​മൂ​ലം ത​നി​ക്കു ന​ഷ്ട​പ്പെ​ട്ട​ത് പ​ണം മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​ര്‍​ക്കു ന​ല്‍​കി​യ വാ​ക്ക് കൂ​ടി​യാ​യി​രു​ന്നു​വെ​ന്ന് ജോ​ളി ജോ​സ​ഫ് പ​റ​യു​ന്നു. പ്ര​തി​ഫ​ലം ന​ല്‍​കു​മ്പോ​ള്‍ പ്ര​മോ​ഷ​നു​വേ​ണ്ടി​യെ​ന്ന​തു കൂ​ടി കൃ​ത്യ​മാ​യി ക​രാ​റു​ക​ളി​ല്‍ ചേ​ര്‍​ത്താ​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ളി ജോ​സ​ഫി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ”കു​രി​ശി​ലേ​റ്റ​പ്പെ​ട്ട കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അ​ഭി​ലാ​ഷ് ജോ​ര്‍​ജ്, പ്ര​ശോ​ഭ് കൃ​ഷ്ണ, സു​വി​ന്‍ കെ. ​വ​ര്‍​ക്കി എ​ന്നി​വ​ര്‍ നി​ര്‍​മി​ച്ച് സെ​ന്നെ ഹെ​ഗ്ഡെ സം​വി​ധാ​നം ചെ​യ്ത ‘പ​ദ്മി​നി’…

Read More

ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള കർമ്മധീരൻ; വിടവാങ്ങൽ വലിയ വേദനയെന്ന് മോഹൻലാൽ

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. സാധാരണക്കാരന്‍റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപര മായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. സാധാരണക്കാ രന്‍റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ…

Read More

ഇ​പ്പോ​ള്‍ വ​ള​രെ ഹാ​പ്പി​യാ​ണ് ! വി​വാ​ഹ​മോ​ച​ന​ത്തെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍

മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍. ഇ​പ്പോ​ഴി​താ വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് ന​ടി. വി​വാ​ഹം വീ​ട്ടു​കാ​ര്‍ ആ​ലോ​ചി​ച്ചു ത​ന്നെ ന​ട​ത്തി​യ​താ​യി​രു​ന്നു. പ​ക്വ​ത​യു​ള്ള പ്രാ​യ​ത്തി​ല്‍ ത​ന്നെ​യാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. പ​ക്ഷേ ചെ​റി​യ ചെ​റി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​യെ​ന്നും അ​ത് പ​തി​യെ വി​വാ​ഹ​മോ​ച​ന​ത്തി​ല്‍ ക​ലാ​ശി​ച്ചെ​ന്നും സാ​ധി​ക പ​റ​ഞ്ഞു. വി​വാ​ഹ​മോ​ച​നം നേ​ടി​യെ​ങ്കി​ലും മു​ന്‍ ഭ​ര്‍​ത്താ​വി​ന്റെ ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്രൊ​ഫൈ​ലു​ക​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തി​ട്ടി​ല്ലെ​ന്നും സാ​ധി​ക വെ​ളി​പ്പെ​ടു​ത്തി. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സാ​ധി​ക ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സാ​ധി​ക​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​എ​ന്റെ വി​വാ​ഹം ക​ഴി​ഞ്ഞ​താ​ണ്, സ​ന്തോ​ഷ​ത്തോ​ടെ വി​വാ​ഹ​മോ​ച​നം നേ​ടി ജീ​വി​ക്കു​ന്നു. ഞാ​ന്‍ വ​ള​രെ പ​ക്വ​ത​യോ​ടെ എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു ക​ല്യാ​ണം. പ​ക്ഷേ അ​ത് ശ​രി​യാ​യി​ല്ല. ഞാ​ന്‍ ക​ല്യാ​ണം ക​ഴി​ച്ച​താ​ണോ എ​ന്ന​റി​യാ​ത്ത ആ​ളു​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍ അ​തി​നെ​പ്പ​റ്റി അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലാ​ത്ത​ത് കൊ​ണ്ടാ​യി​രി​ക്കും. എ​ന്റെ പ്രൊ​ഫൈ​ലു​ക​ളി​ല്‍ നി​ന്ന് പ​ഴ​യ ഫോ​ട്ടോ​ക​ളൊ​ന്നും ഡി​ലീ​റ്റ് ചെ​യ്തി​ട്ടി​ല്ല. ഗൂ​ഗി​ളി​ല്‍ തി​ര​ഞ്ഞാ​ലും…

Read More

വി​വാ​ഹം സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​ത്തും ! താ​ന്‍ വ​ള​രെ സ​ന്തു​ഷ്ട​യാ​ണെ​ന്ന് സ​ദ

വി​വാ​ഹം ക​ഴി​ക്കു​മ്പോ​ള്‍ ന​മ്മു​ടെ സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​മെ​ന്ന് ന​ടി സ​ദ. ത​ന്റെ ഇ​പ്പോ​ഴ​ത്തെ ജീ​വി​ത​ശൈ​ലി​യി​ലും താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത് പോ​കു​ന്ന​തി​ലും വ​ള​രെ സ​ന്തു​ഷ്ട​യാ​ണ്. വി​വാ​ഹ​ശേ​ഷം ആ ​സം​തൃ​പ്തി നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മോ എ​ന്നെ​നി​ക്ക് ഉ​റ​പ്പി​ല്ല. ന​മ്മ​ളെ മ​ന​സി​ലാ​ക്കു​ന്ന ഒ​രാ​ളെ ക​ണ്ടെ​ത്തി​യി​ട്ടും കാ​ര്യ​മി​ല്ല. ഇ​നി​യി​പ്പോ​ള്‍ മ​ന​സി​ലാ​ക്കാ​ത്ത ആ​ളാ​ണെ​ങ്കി​ലോ ഇ​ന്ന് പ​ല​രും വ​ലി​യ കാ​ര്യ​മാ​യി ക​ണ്ട് വി​വാ​ഹ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വേ​ര്‍​പി​രി​യാ​നാ​ണ്. അ​ങ്ങ​നെ ത​ന്നെ അ​വ​സാ​നി​ച്ചേ​ക്കാ​വു​ന്ന ഒ​രു വി​വാ​ഹ​ത്തി​ലേ​ക്ക് എ​ന്തി​നാ​ണ് പോ​യി ചാ​ടു​ന്ന​ത് അ​ത്ത​ര​മൊ​രു ഹൃ​ദ​യ​വേ​ദ​ന​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് വി​വാ​ഹം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​താ​ണ്. ന​ടി പ​റ​യു​ന്നു.

Read More

അ​വ​സാ​ന അ​ര​മ​ണി​ക്കൂ​റി​ല്‍ എ​ന്തോ അ​ത്ഭു​തം സം​ഭ​വി​ച്ചു ! ബാ​ല​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍

മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ഇ​ല്ലാ​ത്ത ഒ​ര​ത്ഭു​തം എ​ന്റെ കാ​ര്യ​ത്തി​ല്‍ ന​ട​ന്നു​വെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യും പ​രാ​ലി​സി​സ് അ​വ​സ്ഥ​യി​ല്‍ ആ​യി​രു​ന്നു. ഇ​നി ര​ക്ഷ​യി​ല്ലെ​ന്ന അ​വ​സ്ഥ​യി​ല്‍ അ​മ്മ​യെ കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ അ​വ​സാ​ന അ​ര​മ​ണി​ക്കൂ​റി​ല്‍ എ​ന്തോ അ​ത്ഭു​തം ന​ട​ന്ന് പെ​ട്ടെ​ന്ന് സു​ഖ​പ്പെ​ടാ​ന്‍ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ല്ലാം ദൈ​വ​ത്തി​ന്റെ അ​നു​ഗ്ര​ഹം ആ​ണ്. അ​സു​ഖ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ക്കാ​ര്യ​ങ്ങ​ള്‍ വീ​ണ്ടും പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ​ഴ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ല്‍ പ​ല​രു​ടേ​യും പേ​ര് പ​റ​യേ​ണ്ടി വ​രും. അ​ത് നി​യ​മ പ്ര​ശ്‌​നം ഉ​ണ്ടാ​ക്കും. അ​വ​ന​വ​ന്‍ ചെ​യ്ത കാ​ര്യ​ത്തി​ന്റെ ഫ​ലം അ​വ​ന​വ​ന്‍ ത​ന്നെ അ​നു​ഭ​വി​ക്ക​ണം. അ​വ​ന്‍ എ​ന്ന​ത് അ​വ​ളും ആ​കാം. താ​ന്‍ ക​ര്‍​മ​യി​ല്‍ വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും ബാ​ല പ​റ​യു​ന്നു.

Read More