വി​ഘ്നേ​ഷി​ന്‍റെ പു​തി​യ പടത്തി​ല്‍ ഭാ​ര്യ ഔ​ട്ട്..! കോളിവുഡിലേക്ക് അരങ്ങേറ്റ ചിത്രവുമായി എത്തുന്നത് പ്രമുഖ നടിയുടെ മകൾ…

ചെ​ന്നൈ: സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ല്‍​നി​ന്നു ഭാ​ര്യ​യാ​യ ന​യ​ന്‍​താ​ര​യെ ഒ​ഴി​വാ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ട്. നാ​യി​ക​യാ​യി ന​യ​ന്‍​താ​ര​യെ​യാ​ണ് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ജാ​ന്‍​വി ക​പൂ​ര്‍ ആ​യി​രി​ക്കും നാ​യി​ക​യെ​ന്നാ​ണു സൂ​ച​ന. ജാ​ന്‍​വി നാ​യി​ക​യാ​യാ​ൽ അ​വ​രു​ടെ കോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​മാ​യി​രി​ക്കും വി​ഘ്നേ​ഷ് ചി​ത്രം. അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി നി​ശ്ച​യി​ച്ചി​രു​ന്ന പ​ടം മു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഘ്നേ​ഷ് പു​തി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​മ​ല്‍​ഹാ​സ​ന്‍റെ രാ​ജ്ക​മ​ല്‍ ഫി​ലിം​സ് ആ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണ​മെ​ന്നും വി​വ​ര​മു​ണ്ട്. ന​യ​ന്‍​താ​ര​യു​ടെ കൂ​ടി​യ പ്ര​തി​ഫ​ല​വും അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ന​യ​ന്‍​സ് ചി​ത്ര​ങ്ങ​ളു​ടെ പ​രാ​ജ​യ​വും ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​യ​ൻ​താ​ര​യെ ഒ​ഴി​വാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു. ഔ​ദ്യോ​ഗി​ക​മാ​യി ഇ​തി​നോ​ട് ന​യ​ന്‍​താ​ര​യോ വി​ഘ്നേ​ഷോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.ന​യ​ന്‍​താ​ര​യും വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍ എ​ത്തി​യ നാ​നും റൗ​ഡി താ​ന്‍ എ​ന്ന ചി​ത്ര​മാ​ണ് വി​ഘ്നേ​ഷി​ന്‍റെ ക​രി​യ​റി​ലെ ബ്രേ​ക്ക് ത്രൂ. ​അ​തി​നു​ശേ​ഷം വി​ഘ്നേ​ഷും ന​യ​ന്‍​സും പ്ര​ണ​യ​ത്തി​ലാ​കു​ക​യും വി​വാ​ഹ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.  

Read More

വിദ്യാഭ്യാസം കൊണ്ടേ മാറ്റം വരു; പക്ഷേ രാഷ്ട്രീയ നേതാക്കൾക്ക്  യാതൊരു വിദ്യാഭ്യാസ വുമില്ലെന്ന് കാജൽ

ഇ​ന്ത്യ പോ​ലെ​യൊ​രു രാ​ജ്യ​ത്ത് മാ​റ്റ​ങ്ങ​ൾ വ​ള​രെ പ​തു​ക്കെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ന​മ്മ​ൾ ന​മ്മു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളി​ൽ മു​ഴു​കി ഇ​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സം കൊ​ണ്ടേ അ​തി​ന് മാ​റ്റം വ​രി​ക​യു​ള്ളൂ. യാ​തൊ​രു​വി​ധ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​മി​ല്ലാ​ത്ത രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളാ​ണ് ന​മുക്കു​ള്ള​ത്. സോ​റി എ​നി​ക്ക് ഇ​ത് പ​റ​യു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ട്. പ​ക്ഷേ പ​റ​യാ​തി​രി​ക്കാ​ൻ വ​യ്യ! അ​ത്ത​ര​ത്തി​ൽ ഒ​രു കാ​ഴ്ച​പ്പാ​ടു​മി​ല്ലാ​ത്ത നേ​താ​ക്ക​ളാ​ണ് ന​മ്മ​ളെ ഭ​രി​ക്കു​ന്ന​ത്. -ക​ജോ​ൾ

Read More

ശാലിൻ സോയ കമ്മിറ്റഡ്; ആരാധകർക്കായി മ​ന​സ് തു​റ​ന്നു ശാ​ലി​ന്‍

പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് ശാ​ലി​ന്‍ സോ​യ. അ​ഭി​ന​യം കൂ​ടാ​തെ സം​വി​ധാ​യി​ക​യാ​യും ശാ​ലി​ന്‍ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് ശാ​ലി​ന്‍. ഇ​പ്പോ​ഴി​താ ത​ന്നെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന ഒ​രു വാ​ര്‍​ത്ത​യെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ശാ​ലി​ന്‍ സോ​യ ക​മ്മി​റ്റ​ഡ് ആ​ണെ​ന്ന ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യയിൽ പ്ര​ചാര​ണ​ങ്ങ​ള്‍ വ​ന്നി​രു​ന്നു. ഈ ​വാ​ര്‍​ത്ത​യോ​ടാ​ണ് താ​രം പ്ര​തി​ക​രി​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ങ്ങി​ങ്ങാ​യി ഞാ​ന്‍ ക​മ്മി​റ്റ​ഡ് ആ​യി എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ ക​ണ്ടു. പ​ല​രും നേ​രി​ട്ടും ചോ​ദി​ച്ചു തു​ട​ങ്ങി. എ​ന്‍റെ പ്രി​യ സു​ഹൃ​ത്തു​ക്ക​ളെ നി​ങ്ങ​ളി​ത് വി​ശ്വ​സി​ക്ക​രു​ത്, ഞാ​ന്‍ സിം​ഗി​ള്‍ പ്രൊ ​മാ​ക്‌​സ് ആ​ണ്- ശാ​ലി​ന്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര ഓ​ട്ടോ​ഗ്രാ​ഫി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ ശാ​ലി​ന്‍ മ​ല്ലു സിം​ഗ്, മാ​ണി​ക്ക്യ​ക്ക​ല്ല്, എ​ല്‍​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി, വി​ശു​ദ്ധ​ന്‍, റെ​ബേ​ക്ക ഉ​തു​പ്പ് കി​ഴ​ക്കേ​മ​ല, ധ​മാ​ക്ക തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളും ഫീ​ച്ച​ര്‍ ഫി​ലി​മും താ​രം സം​വി​ധാ​നം…

Read More

സാ​യ് പ​ല്ല​വി ആ ​ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ന​ട​ത്തി ? പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​യു​ടെ സ​ത്യാ​വ​സ്ഥ ഇ​ങ്ങ​നെ…

ശ​രീ​ര​സൗ​ന്ദ​ര്യം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​തി​ന് സി​നി​മ​യി​ല്‍ മു​ഖ്യ​പ​ങ്കു​ള്ള​തി​നാ​ല്‍ അ​തി​ന് ഏ​റെ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​വ​രാ​ണ് ന​ടി​മാ​ര്‍. അ​തു​കൊ​ണ്ട് ത​ന്നെ സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ല മാ​ര്‍​ഗ​ങ്ങ​ളും ന​ടി​മാ​ര്‍ സ്വീ​ക​രി​ക്കാ​റു​ണ്ട്. വി​ല​കൂ​ടി​യ സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മു​ത​ല്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​ക​ള്‍ വ​രെ അ​തി​ല്‍ പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ന​ട​ത്തി പ​ണി​കി​ട്ടി​യ​വ​രും കു​റ​വ​ല്ല. എ​ങ്കി​ലും ഇ​ന്നും നി​ര​വ​ധി താ​ര​ങ്ങ​ള്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​ക്ക് വി​ധേ​യ​രാ​കാ​റു​ണ്ട്. ശ്രു​തി ഹാ​സ​ന്‍, ന​യ​ന്‍​താ​ര, സാ​മ​ന്ത, കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍, തൃ​ഷ, ശ്രി​യ ശ​ര​ണ്‍ എ​ന്നീ താ​ര​ങ്ങ​ള്‍ പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ന​ട​ത്തി​യ​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​ല​രും ഇ​ത് വെ​ളി​പ്പെ​ടു​ത്താ​നോ തു​റ​ന്നു പ​റ​യാ​നോ ത​യ്യാ​റാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ഭം​ഗി നി​ല​നി​ര്‍​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ന​ടി​മാ​രു​മു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ല്‍ ഒ​രാ​ളാ​ണ് സാ​യ് പ​ല്ല​വി. മേ​ക്ക​പ്പ് ഇ​ല്ലാ​തെ അ​ഭി​ന​യി​ക്കാ​ന്‍ മ​ടി കാ​ണി​ക്കാ​ത്ത ന​ടി​യാ​ണ് സാ​യ്. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ള്‍ ചെ​യ്യി​ല്ലെ​ന്ന് ഉ​റ​ച്ച തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള നാ​യി​ക കൂ​ടി​യാ​ണ്…

Read More

ഇ​ന്റി​മേ​റ്റ് സീ​നു​ക​ള്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലാ​യി​രു​ന്നു ! ത​മി​ഴി​ല്‍ വ​യ​റു കാ​ണി​ക്ക​ണം; ഗ്ലാ​മ​ര്‍ വേ​റെ വ​ള്‍​ഗ​ര്‍ വേ​റെ​യെ​ന്ന് ഇ​നി​യ

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഗ്ലാ​മ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ഇ​നി​യ. സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും കാ​ണാ​നും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും ഉ​ള്ള​താ​ണെ​ന്ന് മു​മ്പ് പ​റ​ഞ്ഞി​ട്ടു​ള്ള ഇ​നി​യ​യു​ടെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് കു​റി​ച്ച് ഇ​നി​യ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. ത​നി​ക്ക് ഇ​ന്റി​മേ​റ്റ് രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് ഇ​നി​യ ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. ഇ​നി​യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഇ​ന്റി​മ​സി സീ​നു​ക​ളൊ​ന്നും അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യി​ല്ല. സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് ചെ​യ്യു​ന്നു എ​ന്ന് മാ​ത്ര​മേ​യു​ള്ളു. ചെ​യ്ത് ക​ഴി​ഞ്ഞ് ഇ​ത്ര​യും ബോ​ള്‍​ഡാ​യി ചെ​യ്ത​ല്ലോ എ​ന്ന് പ​റ​ഞ്ഞ് സെ​റ്റി​ലെ എ​ല്ലാ​വ​രും ക​യ്യ​ടി​ച്ച​പ്പോ​ഴാ​ണ് എ​നി​ക്ക് കോ​ണ്‍​ഫി​ഡ​ന്‍​സ് ല​ഭി​ച്ച​ത്. ഗ്ലാ​മ​റ​സാ​വു​ക എ​ന്ന​ത് ന​മ്മു​ടെ കോ​ണ്‍​ഫി​ഡ​ന്‍​സി​ന് അ​നു​സ​രി​ച്ചാ​ണ്. ആ​രും ഒ​ന്നി​നും നി​ര്‍​ബ​ന്ധി​ക്കാ​ന്‍ പോ​കു​ന്നി​ല്ല. അ​ങ്ങ​നെ ചെ​യ്യ​ണം, ഇ​ങ്ങ​നെ ചെ​യ്യ​ണം. ഇ​ങ്ങ​നെ ചെ​യ്തേ പ​റ്റൂ എ​ന്നൊ​ന്നും പ​റ​യി​ല്ല. ന​മു​ക്ക് കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ണെ​ങ്കി​ല്‍ ന​മ്മ​ള്‍ ചെ​യ്യു​ക. അ​ത്ര​യേ ഉ​ള്ളു. ഗ്ലാ​മ​ര്‍ വേ​റെ വ​ള്‍​ഗ​ര്‍ വേ​റെ. ആ​ദ്യ​മൊ​ക്കെ ത​മി​ഴ് സി​നി​മ​യി​ല്‍ വ​യ​റു…

Read More

സി​നി​മ​യി​ലെ ട്രാ​ഫി​ക് നി​യ​മ ലം​ഘ​നം; മുന്നറിയിപ്പു സ​ബ് ടൈ​റ്റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം; ഹ​ര്‍​ജി ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി: സി​നി​മ​യി​ലെ ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.വി. ​എ​ന്‍ ഭ​ട്ടി, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. സി​നി​മ​ക​ളി​ലും മ​റ്റും മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി സ​ബ് ടൈ​റ്റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കു​റ്റി​യാ​ടി ആ​സ്ഥാ​ന​മാ​യു​ള്ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് വെ​ഹി​ക്കി​ള്‍ ഓ​ണേ​ഴ്‌​സ് കേ​ര​ള​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ‌‌അ​ടു​ത്തി​ടെ​യി​റ​ങ്ങി​യ 2018 എ​ന്ന സി​നി​മ​യ​ട​ക്ക​മു​ള്ള​വ​യി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ ബൈ​ക്ക് ഓ​ടി​ക്കു​ന്ന ദൃ​ശ്യം ഉ​ണ്ടെ​ന്നും ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​മ്പോ​ള്‍ നി​യ​മ​ലം​ഘ​ന​മാ​ണി​തെ​ന്നു വ്യ​ക്ത​മാ​ക്കി സ​ബ് ടൈ​റ്റി​ല്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

Read More

സാ​രി അ​ഴി​ഞ്ഞു പോ​കു​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ‘അ​താ​ണ് വേ​ണ്ട​ത്’ എ​ന്ന് സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു ! ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച് ഹേ​മ​മാ​ലി​നി

ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ സ്വ​പ്‌​ന​സു​ന്ദ​രി​യാ​യി​രു​ന്നു ഹേ​മ​മാ​ലി​നി. ഇ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ 74കാ​രി​യാ​യ ഹേ​മ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി സി​നി​മാ​ലോ​ക​ത്തു നി​ന്ന് വി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. എ​ഴു​പ​തു​ക​ളി​ല്‍ സി​നി​മാ ലോ​ക​ത്ത് ഹേ​മ മാ​ലി​നി​യു​ണ്ടാ​ക്കി​യ ത​രം​ഗം ചി​ല്ല​റ​യ​ല്ല. ത​മി​ഴ്‌​നാ​ട്ടു​കാ​രി​യാ​യ ഹേ​മ ഹി​ന്ദി സി​നി​മാ രം​ഗ​ത്തെ മു​ന്‍​നി​ര നാ​യി​ക​യാ​യി അ​തി​വേ​ഗം വ​ള​ര്‍​ന്നു. 1963ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഇ​തു സ​ത്യം എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഹേ​മ​മാ​ലി​നി അ​ഭി​ന​യ രം​ഗ​ത്ത് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. നാ​യി​ക​യാ​യി ആ​ദ്യം അ​ഭി​ന​യി​ക്കു​ന്ന​ത് 1968 ല്‍ ​സ​പ്‌​നോ ക ​സൗ​ദ​ഗ​ര്‍ എ​ന്ന സി​നി​മ​യി​ലാ​ണ്. പി​ന്നീ​ട് ഇ​ഷ്ടം പോ​ലെ സി​നി​മ​ക​ള്‍ ഹേ​മ​യെ​ത്തെ​ടി​യെ​ത്തി. 1970ല്‍ ​തും ഹ​സീ​ന്‍ മേം ​ജ​വാ​ന്‍ എ​ന്ന സി​നി​മ​യി​ല്‍ ധ​ര്‍​മ്മേ​ന്ദ്ര​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ച്ചു. തു​ട​ര്‍​ന്ന് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ വീ​ണ്ടു​മൊ​ന്നി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. 1980ല്‍ ​ധ​ര്‍​മ്മേ​ന്ദ്ര ഹേ​മ​യെ വി​വാ​ഹ​വും ചെ​യ്തു. വി​വാ​ഹ ശേ​ഷ​വും ഹേ​മ മാ​ലി​നി സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട…

Read More

ആ​ദ്യ കാ​ഴ്ച​യി​ൽത​ന്നെ മോ​ഹം തോ​ന്നി;  പു​രു​ഷ​ൻ​മാ​രെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റിയതിനെക്കുറിച്ച് വിദ്യാ ബാലൻ

സി​ദ്ധാ​ർ​ഥി​നെ കാ​ണു​ന്ന​തി​ന് മു​മ്പ് വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് താ​ൻ ചി​ന്തി​ച്ചി​രു​ന്നി​ല്ല. വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം എ​നി​ക്കി​ല്ലാ​യി​രു​ന്നു. ജീ​വി​ത​ത്തി​ൽ ഒ​പ്പം ഒ​രാ​ൾ വേ​ണ​മാ​യി​രു​ന്നു. പ​ക്ഷെ വി​വാ​ഹി​ത​യാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. മു​പ്പ​ത് വ​യ​സി​നു​ള്ളി​ൽ എ​നി​ക്ക് ഒ​രു​പാ​ട് വി​ജ​യ​ങ്ങ​ൾ നേ​ടാ​നാ​യി. അ​തൊ​രാ​ളു​മാ​യി പ​ങ്കു​വ​യ്ക്കണമെന്നു തോ​ന്നി. ഞാ​ൻ ചി​ല​രെ ഡേ​റ്റ് ചെ​യ്തു. പ​ക്ഷെ അ​തെ​ല്ലാം പ​രാ​ജ​യ​പ്പെ​ട്ടു. ഒ​റ്റ​പ്പെ​ട്ട​തുപോ​ലെ എ​നി​ക്ക് തോ​ന്നി. ഞാ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ടു. ഇ​നി ഒ​രു ബ​ന്ധം വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചു. പ​ക്ഷെ സി​ദ്ധാ​ർ​ഥി​നെ ക​ണ്ടശേ​ഷം പു​രു​ഷ​ൻ​മാ​രെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റി. സി​ദ്ധാ​ർ​ഥി​നോ​ട് ആ​ദ്യ കാ​ഴ്ച​യി​ൽ ത​ന്നെ മോ​ഹം തോ​ന്നി. –വി​ദ്യാ ബാ​ല​ൻ

Read More

പെ​ർ​ഫോം ചെ​യ്യാൻ ഡ്രഗ് വേണ്ട? ടിനി ടോം വെ​റു​തെ സ്റ്റേ​ജി​ൽ ക​യ​റി വാ​യി​ൽ വ​ന്നത് പ​റ​ഞ്ഞ​ത​ല്ലെന്ന് ദേവൻ

സി​നി​മ മേ​ഖ​ല​യി​ൽ ഒ​രു​പാ​ട് പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ടി​നി ടോം ​ഒ​ക്കെ പ​റ​ഞ്ഞി​ല്ലേ, അ​തൊ​ക്കെ അ​വ​ന്‍റെ മ​ന​സി​ൽനി​ന്ന് വ​ന്ന​താ​ണ്. അ​ല്ലാ​തെ വെ​റു​തെ സ്റ്റേ​ജി​ൽ ക​യ​റി വാ​യി​ൽ വ​ന്ന് പ​റ​ഞ്ഞ​ത​ല്ല, അ​താ​ണ് ഇ​വി​ടു​ത്തെ ചി​ത്രം. സി​നി​മ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ഇ​തൊ​ന്നും ഇ​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ല​ല്ലോ. ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ എ​നി​ക്ക് തോ​ന്നി​യ​ത് എ​ന്‍റെ ഉ​ള്ളി​ന്‍റെ ഉ​ള്ളി​ൽനി​ന്ന് സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കേ​ണ്ട ഒ​ന്നാ​ണ് അ​ഭി​ന​യം. എ​ന്നാ​ൽ ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ വേ​റെ എ​ന്തെ​ങ്കി​ലും സാ​ധ​നം വാ​യി​ലി​ട​ണ​മെ​ന്ന് പ​റ​ഞ്ഞാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും. ഡ്ര​ഗ് ആ​ണ് ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. പ​ണ്ടൊ​ക്കെ അ​ങ്ങ​നെ അ​ല്ല​ല്ലോ. സ്റ്റാ​ർ​ട്, കാ​മ​റ, ആ​ക്ഷ​ൻ എ​ന്ന് പ​റ​യു​മ്പോ​ൾ ന​മുക്ക് സം​ഭ​വി​ക്കു​ന്ന മാ​റ്റ​മു​ണ്ട​ല്ലോ. അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​ത്ത​വ​രാ​ണ് ഇ​ത് ക​ഴി​ക്കു​ന്ന​ത്. അ​പ്പോ​ൾ പ​ല​തും അ​വ​രി​ൽ സം​ഭ​വി​ക്കും. എ​ന്തൊ​രു പെ​ർ​ഫോ​മെ​ൻ​സ് ആ​ണെ​ന്ന് തോ​ന്നും. പെ​ർ​ഫോം ചെ​യ്യു​ന്ന​ത് ആ​ർ​ട്ടി​സ്റ്റ് അ​ല്ല, ഡ്ര​ഗ് ആ​ണ്. -ദേ​വ​ൻ

Read More

രോഗം വീണ്ടും അലട്ടുന്നു‍? സാ​മ​ന്ത സിനിമയിൽ ഇ​ട​വേ​ള​യെ​ടു​ക്കു​ന്നു

ക​രാ​ർ ഒ​പ്പി​ട്ട പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് സി​നി​മ​യി​ൽനി​ന്നു സാ​മ​ന്ത ഒ​രു ബ്രേ​ക്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പ്രൈം ​വീ​ഡി​യോ​സി​ന്‍റെ ആ​ഗോ​ള സ്പൈ ​സീ​രി​സ് സി​റ്റാ​ഡ​ല്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ക​രി​യ​റി​ല്‍ ഇ​ട​വേ​ള​യെ​ടു​ക്കു​മെ​ന്നാ​ണ്. സൂ​ച​ന​ക​ൾ. സി​റ്റാ​ഡ​ലി​ന് പു​റ​മെ തെ​ലു​ങ്ക് ചി​ത്രം ഖു​ശി​യും താ​ര​ത്തി​നു പൂ​ര്‍​ത്തി​യാ​ക്കാ​നു​ണ്ട്. സി​റ്റാ​ഡ​ലി​ല്‍ വ​രു​ണ്‍ ധ​വാ​നും ഖു​ശി​യി​ല്‍ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​മാ​ണ് സ​ഹ​താ​ര​ങ്ങ​ള്‍. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​രു ചി​ത്ര​ങ്ങ​ളും പൂ​ര്‍​ത്തി​യാ​കു​മെ​ന്നും ചി​ക​ത്സാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഒ​രു​വ​ര്‍​ഷം അ​വ​ധി​യെ​ടു​ക്കു​മെ​ന്നും ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ത​ന്‍റെ രോ​ഗ​വി​വ​രം സാ​മ​ന്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ശ​രീ​ര​ത്തി​ലെ മ​സി​ലു​ക​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന മ​യോ​സൈ​റ്റി​സ് എ​ന്ന ഓ​ട്ടോ ഇ​മ്യൂണ്‍ രോ​ഗ​മാ​ണ് സാ​മ​ന്ത​യെ ബാ​ധി​ച്ച​ത്. ചി​കി​ത്സാ​ര്‍​ഥം അ​വ​ധി​യെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. സാ​മ​ന്ത​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​വും അ​ടു​ത്ത കാ​ല​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ പ്രോ​ജ​ക്റ്റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മു​ന്‍​കൂ​ര്‍ വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്‍​കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. അ​ഭി​ജ്ഞാ​ന ശാ​കു​ന്ത​ളം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ശാ​കു​ന്ത​ള​മാ​ണ്…

Read More