അ​ന​ന്യ​യും ആ​ദി​ത്യയും പ്ര​ണ​യ​ത്തി​ൽ? ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലെ ചൂ​ടേ​റി​യ ച​ർ​ച്ച

ബോ​ളി​വു​ഡി​ലെ യു​വ​താ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​രാ​ണ് ആ​ദി​ത്യ റോ​യ് ക​പൂ​റും അ​ന​ന്യ പാ​ണ്ഡെ​യും. സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച സ​മ​യം മു​ത​ൽ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കാ​റു​ള്ള താ​ര​ങ്ങ​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ് അ​ന​ന്യ. ന​ട​ൻ ആ​ദി​ത്യ​യു​മാ​യി അ​ന​ന്യ ഡേ​റ്റിം​ഗി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. അ​ന​ന്യ​യു​ടെയും ആ​ദി​ത്യ​യു​ടെയും പ്ര​ണ​യം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലെ ചൂ​ടേ​റി​യ ച​ർ​ച്ചാവി​ഷ​യ​വു​മാ​ണ്. ഒ​രി​ക്ക​ൽ ആ​ദി​ത്യ​യും അ​ന​ന്യ​യും ഒ​ന്നി​ച്ച് റാ​മ്പി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​പ്പോ​ഴി​താ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ ഉ​റ​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ആ​ദി​ത്യ​യും അ​ന​ന്യ​യും ഇ​പ്പോ​ൾ സ്പെ​യി​നി​ൽ ഒ​ന്നി​ച്ച് അ​വ​ധി​യാ​ഘോ​ഷ​ങ്ങ​ളി​ലാ​ണ്. സ്പെ​യി​നി​ൽ ഒ​രു സം​ഗീ​ത​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ വീ​ഡി​യോ ഇ​രു​വ​രും പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ഫോ​ട്ടോ​യൊ​ന്നും ര​ണ്ടു പേ​രും പ​ങ്കു​വ​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം കൃ​തി സ​നോ​ൺ ഒ​രു​ക്കി​യ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് മു​ത​ൽ ആ​ദി​ത്യ​യും അ​ന​ന്യ​യും ഡേ​റ്റിം​ഗി​ലാ​ണെ​ന്ന കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം…

Read More

രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​നു മു​ന്‍​പ് രാ​ഷ്ട്രീ​യ ചി​ത്ര​വു​മാ​യി ദ​ള​പ​തി വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന് മു​ന്‍​പ് രാ​ഷ്ട്രീ​യ ചി​ത്ര​വു​മാ​യി ദ​ള​പ​തി വി​ജ​യ്‍ എ​ത്തു​മെ​ന്നു സൂ​ച​ന. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​മു​ള്ള ചി​ത്ര​മെ​രു​ക്കാ​ൻ സൂ​പ്പ​ര്‍​ഹി​റ്റ് സം​വി​ധാ​യ​ക​ന്‍ ഷ​ങ്ക​റി​നൊ​പ്പം വി​ജ​യ് ഒ​രു​മി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ചി​ത്ര​ത്തി​ന്‍റെ വ​ണ്‍​ലൈ​ന്‍ ഷ​ങ്ക​ര്‍ വി​ജ​യ്‍​യോ​ട് പ​റ​ഞ്ഞെ​ന്നും അ​ത് ഇ​ഷ്ട​മാ​യ വി​ജ​യ് തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​ജ​യ്‍​യു​ടെ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം ത​മി​ഴ​ക​ത്ത് ചൂ​ടു​ള്ള ച​ര്‍​ച്ച​യാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ. ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​ജ​യ് ചി​ല സൂ​ച​ന​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. നി​ല​വി​ലു​ള്ള പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​വും ഷ​ങ്ക​ര്‍ വി​ജ​യ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ ര​ച​ന​യി​ലേ​ക്ക് ക​ട​ക്കു​ക. ര​ണ്ട് ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്. ക​മ​ല്‍ ഹാ​സ​ന്‍റെ ഇ​ന്ത്യ​ന്‍ 2, രാം ​ച​ര​ണ്‍ നാ​യ​ക​നാ​വു​ന്ന ഗെ​യിം ചേ​ഞ്ച​റും.

Read More

വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ സി​നി​മാ ടൂ​റി​സം പ​ദ്ധ​തി​; പി​ന്തു​ണ​യു​മാ​യി സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്‌​നം

കോ​ഴി​ക്കോ​ട്: കേ​ര​ള വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ സി​നി​മാ ടൂ​റി​സം പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യു​മാ​യി സി​നി​മാ സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പ​ദ്ധ​തി​ക്ക് മ​ണി​ര​ത്നം ത​ന്‍റെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും അ​റി​യി​ച്ച​ത്. പ്ര​ശ​സ്ത​മാ​യ സി​നി​മ​ക​ൾ ചി​ത്രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളെ അ​വ​യു​ടെ ഓ​ർ​മ​ക​ളി​ൽ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് വി​നോ​ദസ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സി​നി​മാ ടൂ​റി​സം. മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത് അ​ര​വി​ന്ദ് സ്വാ​മി​യും മ​നീ​ഷാ കൊ​യ് രാ​ള​യും അ​ഭി​ന​യി​ച്ച ബോം​ബെ എ​ന്ന സി​നി​മ ചി​ത്രീ​ക​രി​ച്ച കാ​സ​ർ​ഗോഡ് ജില്ലയിലെ ബേ​ക്ക​ൽ കോ​ട്ട​യെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബേ​ക്ക​ലി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും മ​ണി​ര​ത്നം സ​മ്മ​തി​ച്ചു. ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​പ്പി​ക്കും. മ​ണി​ര​ത്ന​ത്തി​നെ​പ്പോ​ലെ​യു​ള്ള സം​വി​ധാ​യ​ക​ന്‍റെ പ്രോ​ത്സാ​ഹ​ന​വും സാ​ന്നി​ധ്യ​വും പ​ദ്ധ​തി​ക്ക് വ​ലി​യ ഉൗ​ർ​ജ​മാ​വു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രും ടൂ​റി​സം വ​കു​പ്പും ഈ ​നി​മി​ഷ​ത്തെ കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മ​ണി​ച്ചേ​ട്ട​ന്റെ കൈ ​കൊ​ണ്ട് മു​ഖ​ത്ത് കി​ട്ടി​യ​ത് ന​ല്ലൊ​രു അ​ടി ! തെ​റ്റ് ത​ന്റെ ഭാ​ഗ​ത്താ​യി​രു​ന്നു​വെ​ന്ന് ന​ടി സി​നി വ​ര്‍​ഗീ​സ്

മ​ല​യാ​ള സീ​രി​യ​ല്‍ ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട​ന​ടി​യാ​ണ് സി​നി വ​ര്‍​ഗീ​സ്. നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലാ​ണ് സി​നി ഇ​തി​നോ​ട​കം അ​ഭി​ന​യി​ച്ച​ത്. പ​ല​തി​ലെ​യും വേ​ഷ​ങ്ങ​ള്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ട് താ​ര​ത്തി​ന്. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു താ​ര​ത്തി​ന്റേ​ത്. ആ​ന്റ​ണി എ​ന്നാ​ണ് ഭ​ര്‍​ത്താ​വി​ന്റെ പേ​ര്. വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ സീ​രി​യ​ലി​ല്‍ നി​ന്നും താ​രം ഇ​ട​വേ​ള എ​ടു​ത്തി​രു​ന്നു. സീ​രി​യ​ലി​നു പി​ന്നാ​ലെ സി​നി​മ​യി​ലും താ​രം അ​ഭി​ന​യി​ച്ചി​രു​ന്നു. ഹാ​പ്പി ജേ​ര്‍​ണി​യാ​ണ് താ​ര​ത്തി​ന്റെ ആ​ദ്യ ചി​ത്രം. പി​ന്നീ​ട് ഉ​ത്സാ​ഹ​ക്ക​മ്മി​റ്റി, അ​പ്പോ​ത്തി​ക്കി​രി, ആ​ഴ​ക്ക​ട​ല്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം താ​രം ഭാ​ഗ​മാ​യി. ഇ​പ്പോ​ഴി​താ സി​നി​മ​യി​ലെ ത​ന്റെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യാ​ണ് താ​രം. ത​ന്റെ സി​നി​മാ​ജീ​വി​ത​ത്തി​ല്‍ എ​ടു​ത്തു​പ​റ​യാ​ന്‍ പ​റ്റി​യ ചി​ത്രം ആ​ഴ​ക്ക​ട​ല്‍ ആ​ണെ​ന്ന് സി​നി പ​റ​യു​ന്നു. അ​തി​ല്‍ മ​ണി​ച്ചേ​ട്ട​ന്റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​മാ​യി​രു​ന്നു​വെ​ന്നും ആ​ദ്യ ഷോ​ട്ടി​ല്‍ ത​ന്നെ മ​ണി ചേ​ട്ട​ന്‍ ത​ന്റെ അ​ടി​ക്കു​ന്ന​താ​യി​രു​ന്നു​വെ​ന്നും ശ​രി​ക്കും അ​ടി​കൊ​ണ്ടി​രു​ന്നു​വെ​ന്നും സി​നി പ​റ​യു​ന്നു. കൈ ​വ​രു​മ്പോ​ള്‍ മു​ഖം മാ​റ്റ​ണം എ​ന്ന് നേ​ര​ത്തെ ത​ന്നെ മ​ണി​ച്ചേ​ട്ട​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍…

Read More

എ​യ​ര്‍​പോ​ര്‍​ട്ടി​ലെ ആ​ദ്യ കാ​ഴ്ച പി​ന്നീ​ട് പ്ര​ണ​യ​മാ​യി മാ​റി ! വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തെ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു​വെ​ന്ന് ഷി​ജു​വി​ന്റെ ഭാ​ര്യ

ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ല​യാ​ള സി​നി​മ​യി​ലും സീ​രി​യ​ലി​ലും സ​ജീ​വ​സാ​ന്നി​ദ്ധ്യ​മാ​ണ് ഷി​ജു അ​ബ്ദു​ള്‍ റ​ഷീ​ദ് എ​ന്ന ഷി​ജു ഏ ​ആ​ര്‍. ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ളു​ടെ ഇ​ഷ്ടം​പി​ടി​ച്ചു പ​റ്റി​യ ന​ട​ന്‍ ഒ​രു കാ​ല​ത്ത് നാ​യ​ക​നാ​യും മി​ന്നി​ത്തി​ള​ങ്ങി​യി​രു​ന്നു. ത​മി​ഴി​ല്‍ നി​ന്നും മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തി​യ ന​ട​ന് പ​ക്ഷേ മ​ല​യാ​ള സി​നി​മ​യി​ല്‍ വേ​ണ്ട​ത്ര അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തോ​ടെ സി​നി​മ​യി​ല്‍ നി​ന്നും മാ​റി സീ​രി​യ​ലു​ക​ളി​ല്‍ സ​ജീ​വം ആ​വു​ക​യാ​യി​രു​ന്നു താ​രം. എ​യ​ര്‍​ഹോ​സ്റ്റ​സും ന​ര്‍​ത്ത​കി​യും ആ​യ പ്രീ​ത പ്രേ​മാ​ണ് ഷി​ജു​വി​ന്റെ ഭാ​ര്യ. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. ദ​മ്പ​തി​ക​ള്‍​ക്ക് ഒ​രു മ​ക​ളാ​ണു​ള്ള​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​രം ത​ന്റെ കു​ടും​ബ സ​മേ​ത​മു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് എ​ത്താ​റു​ണ്ട്. ബി​ഗ് ബോ​സ് സീ​സ​ണ്‍ അ​ഞ്ചി​ലെ ഫൈ​ന​ല്‍ വ​രെ പോ​രാ​ടി​യ മ​ത്സ​രാ​ര്‍​ഥി​യാ​യ ഷി​ജു​വി​ന് ആ​രാ​ധ​ക​രും ഏ​റെ​യാ​ണ്. അ​തി​നി​ടെ ത​ങ്ങ​ളു​ടെ വി​വാ​ഹ​ത്തെ കു​റി​ച്ച് ഷി​ജു​വി​ന്റെ ഭാ​ര്യ പ്രീ​തി ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ സം​സാ​രി​ച്ച​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.…

Read More

രാ​ഷ്ട്രീ​യ​ത്തി​ല്‍ വ​ന്നാ​ല്‍ അ​ഭി​ന​യ​ത്തോ​ട് സ​ലാം പ​റ​യും ! രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന സൂ​ച​ന ശ​ക്ത​മാ​ക്കി ഇ​ള​യ ദ​ള​പ​തി

രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് ചൂ​ട് പി​ടി​പ്പി​ച്ച് ന​ട​ന്‍ വി​ജ​യ്. ആ​രാ​ധ​ക സം​ഘ​മാ​യ വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം ജി​ല്ലാ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​മാ​യി ന​ട​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ അ​ഭി​ന​യം പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​മെ​ന്നു വി​ജ​യ് അ​റി​യി​ച്ചെ​ന്നു യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി. വി​ജ​യി​ന്റെ ഏ​തു തീ​രു​മാ​ന​ത്തി​നും പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണു യോ​ഗം പി​രി​ഞ്ഞ​ത്. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി മൂ​ന്നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. യു​വ വോ​ട്ട​ര്‍​മാ​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ എ​ന്ത് ചെ​യ്യ​ണ​മെ​ന്നു ച​ര്‍​ച്ച ചെ​യ്ത​താ​യും സൂ​ച​ന​യു​ണ്ട്.

Read More

വിശന്നപ്പോൾ പല ഡോറിലും മുട്ടി, എ​നി​ക്കുനേ​രേ എല്ലാവരും മു​ഖംതി​രി​ച്ചെന്ന് വിദ്യാ ബാലൻ

  ഒ​ബ്റോ​യ്-​ദ പാം​സി​ലെ കോ​ഫി ഷോ​പ്പി​ൽ പോ​യി ഭ​ക്ഷ​ണം യാ​ചി​ച്ച് വാ​തി​ലി​ൽ മു​ട്ടാ​നാ​ണ് പ​ന്ത​യം വ​ച്ച​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ഞാ​ൻ അ​വി​ടെ പോ​യി തു​ട​ർ​ച്ച​യാ​യി മു​ട്ടി.   ഞാ​നൊ​രു ന​ടി​യാ​ണെ​ന്ന് അ​വ​ർ​ക്ക​റി​യി​ല്ലാ​രു​ന്നു. എ​നി​ക്ക് വി​ശ​ക്കു​ന്നു, ഇ​ന്ന​ലെ മു​ത​ൽ ഒ​ന്നും ക​ഴി​ച്ചി​ട്ടി​ല്ല, ഭ​ക്ഷ​ണം ത​ര​ണ​മെ​ന്ന് യാ​ചി​ച്ച് ഞാ​ൻ വാ​തി​ലി​ൽ മു​ട്ടി​ക്കൊ​ണ്ടി​രു​ന്നു.   എ​ന്നാ​ൽ അ​വ​ർ എ​നി​ക്കുനേ​രേ മു​ഖം തി​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഞാ​ൻ ചെ​യ്യു​ന്ന​ത് ക​ണ്ട് അ​വ​സാ​നം കൂ​ട്ടു​കാ​ർ വ​ന്ന് എ​ന്നെ തി​രി​ച്ചു​കൂ​ട്ടി​കൊ​ണ്ടു​പോ​യി. അ​തോ​ടെ ഞാ​ൻ ആ ​പ​ന്ത​യ​ത്തി​ൽ വി​ജ​യി​ച്ചു.        -വി​ദ്യാ ബാ​ല​ൻ 

Read More

ഇ​നി എ​ന്നെ പി​ടി​ച്ചാ കി​ട്ടൂ​ല്ല! മ​മ്മൂ​ക്ക​യു​ടെ കൈ​യി​ല്‍​നി​ന്നാ​ണ് അ​വാ​ര്‍​ഡ് കി​ട്ടി​യ​ത്: വൈ​റ​ലാ​യി ടൊ​വി​നോ​യു​ടെ പോ​സ്റ്റ്

കൊ​ച്ചി: അ​ഭി​ന​യ പ്ര​തി​ഭ മ​മ്മൂ​ട്ടി​യു​ടെ കൈ​യി​ല്‍​നി​ന്ന് അ​വാ​ര്‍​ഡ് വാ​ങ്ങാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള ന​ട​ന്‍ ടൊ​വി​നോ തോ​മ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. മ​മ്മു​ക്ക​യു​ടെ കൈ​യി​ല്‍​നി​ന്നാ​ണ് അ​വാ​ര്‍​ഡും അ​നു​ഗ്ര​ഹ​വും കി​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​നി ത​ന്നെ പി​ടി​ച്ചാ കി​ട്ടി​ല്ലെ​ന്നാ​ണ് ടൊ​വി​നോ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ല്‍ ന​ട​ന്ന അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ലാ​ണ് ടൊ​വി​നോ​യ്ക്ക് മ​മ്മൂ​ട്ടി പു​ര​സ്‌​കാ​രം ന​ല്‍​കി​യ​ത്.”മ​മ്മൂ​ക്ക​യി​ല്‍ നി​ന്ന് ഒ​രു അ​വാ​ര്‍​ഡും അ​നു​ഗ്ര​ഹ​വും ന​ല്ല വാ​ക്കു​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ അ​വി​ശ്വ​സ​നീ​യ​മാ​യ നി​മി​ഷം. ഒ​പ്പം​നി​ന്ന് അ​ദ്ദേ​ഹം എ​ന്നെ കു​റി​ച്ച് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​ത് കേ​ള്‍​ക്കു​ന്ന​ത് ശ​രി​ക്കും അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ജീ​വി​ത​ത്തി​ല്‍ ഇ​ത് അ​ഭി​മാ​ന​ത്തോ​ടെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും. മ​മ്മൂ​ക്ക​യു​ടെ കൈ​യി​ല്‍​നി​ന്നാ​ണ് അ​വാ​ര്‍​ഡും അ​നു​ഗ്ര​ഹ​വും കി​ട്ടി​യേ​ക്കു​ന്നെ, ഇ​നി എ​ന്നെ പി​ടി​ച്ചാ കി​ട്ടൂ​ല്ല’ – എ​ന്നാ​ണ് ടൊ​വി​നോ അ​വാ​ര്‍​ഡ് വാ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്.

Read More

അ​ന്ന് ശാ​ലി​നി​യു​ടെ മു​മ്പി​ല്‍ പ്രാ​ങ്ക് ചെ​യ്ത് പാ​ളി​യ​പ്പോ​ള്‍ കൊ​ണ്ട​ത് ഒ​ന്നാ​ന്ത​രം അ​ടി ! അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി ദി​ലീ​പ്

മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ദി​ലീ​സ്. മി​മി​ക്രി രം​ഗ​ത്തു നി​ന്ന് സി​നി​മ​യി​ലെ​ത്തി താ​ര​മാ​യ ന​ട​നാ​ണ് അ​ദ്ദേ​ഹം. ക​മ​ലി​ന്റെ സം​വി​ധാ​ന സ​ഹാ​യി ആ​യി എ​ത്തി​യ ദി​ലീ​പ് ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് കൊ​ണ്ടാ​ണ് അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. പി​ന്നീ​ട് നാ​യ​ക​നാ​യി മാ​റി​യ താ​രം മ​ല​യാ​ള സി​നി​മ​യു​ടെ എ​ല്ലാ​മെ​ല്ലാ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ പ​ണ്ട് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​മാ​യി പ്രാ​ങ്ക് ചെ​യ്ത​തി​ന്റെ ക​ഥ പ​റ​യു​ക​യാ​ണ് താ​രം. ക​ളി​യൂ​ഞ്ഞാ​ല്‍ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ല്‍ വെ​ച്ച് ന​ടി ശാ​ലി​നി​യു​ടെ മു​ന്നി​ല്‍ വെ​ച്ച് പ്രാ​ങ്ക് ചെ​യ്തു​വെ​ന്നും എ​ന്നാ​ല്‍ അ​ത് പൊ​ളി​ഞ്ഞു​പോ​യെ​ന്നും പി​ന്നാ​ലെ യൂ​ണി​റ്റ് അം​ഗ​മാ​യ സ​തീ​ഷ് ശ​രി​ക്കും അ​ടി​കൊ​ണ്ടു​വെ​ന്നും ദി​ലീ​പ് പ​റ​യു​ന്നു. സെ​റ്റി​ല്‍ ആ​ളു​ക​ളെ​ത്തു​മ്പോ​ള്‍ ത​ങ്ങ​ള്‍ ഓ​രോ​ന്നു പ്ലാ​ന്‍ ചെ​യ്യും. എ​ന്തെ​ങ്കി​ലു​മൊ​ക്കെ പ​റ​ഞ്ഞാ​ല്‍ ഉ​ട​നെ അ​ടി​യാ​യി​രി​ക്കു​മെ​ന്നും സ​തീ​ഷ് ത​ന്റെ നേ​രെ​യാ​യി​രു​ന്നു നി​ന്ന​തെ​ന്നും അ​വ​ന്റെ കൈ​യ്യി​ലാ​യി​രി​ക്കും താ​ന്‍ അ​ടി​ക്കു​ന്ന​തെ​ന്നും കൃ​ത്യ​സ​മ​യ​ത്ത് അ​വ​ന്‍ ത​ല​തി​രി​ക്കു​ക​യും ആ​ളു​ക​ള്‍ കാ​ണു​മ്പോ​ള്‍ മു​ഖ​ത്ത് അ​ടി കി​ട്ടി​യ​ത്…

Read More

പെ​ണ്‍​കു​ട്ടി​ക​ള്‍ എ​പ്പോ​ള്‍ ഒ​കെ ആ​ണെ​ന്ന് തോ​ന്നു​ന്നു​വോ അ​പ്പോ​ള്‍ മാ​ത്രം വി​വാ​ഹം ക​ഴി​ക്കൂ ! പ്രാ​യം നോ​ക്കേ​ണ്ടെ​ന്ന് മീ​ര ന​ന്ദ​ന്‍

മി​നി​സ്‌​ക്രീ​ന്‍ അ​വ​താ​ര​ക​യാ​യി എ​ത്തി പി​ന്നീ​ട് സി​നി​മ​യി​ല്‍ ചേ​ക്കേ​റി​യ താ​ര​മാ​ണ് മീ​ര ന​ന്ദ​ന്‍. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ ലാ​ല്‍ ജോ​സ് ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ‘മു​ല്ല’ ആ​യി​രു​ന്നു മീ​രി​യു​ടെ ആ​ദ്യ ചി​ത്രം. അ​ഭി​നേ​ത്രി എ​ന്ന​തി​ല്‍ ഉ​പ​രി ഒ​രു മി​ക​ച്ച ഗാ​യി​ക കൂ​ടി​യാ​ണ് മീ​ര ന​ന്ദ​ന്‍. മു​ല്ല​യു​ടെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ത​മി​ഴ​ത്തേ​ക്കും തെ​ലു​ങ്കി​ലേ​ക്കും ചേ​ക്കേ​റി​യ ന​ടി അ​വി​ടേ​യും ത​ന്റെ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ചി​രു​ന്നു. പു​തി​യ മു​ഖം, കേ​ര​ള ക​ഫേ, എ​ല്‍​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി, സീ​നി​യേ​ഴ്സ്, മ​ല്ലൂ​സിം​ഗ്, വാ​ല്മീ​കി, തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ളി​ല്‍ ന​ടി മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. അ​തേ സ​മ​യം 2017ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഗോ​ള്‍​ഡ് കോ​യി​ന്‍​സ് എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം മീ​രാ ന​ന്ദ​ന്‍ അ​ഭി​ന​യ​രം​ഗ​ത്ത് നി​ന്നും ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​യാ​ണ്. ഇ​പ്പോ​ള്‍ ദു​ബാ​യി​യി​ല്‍ റേ​ഡി​യോ ജോ​ക്കി​യാ​യി ജോ​ലി നോ​ക്കു​ന്ന മീ​രാ ന​ന്ദ​ന്‍ മോ​ഡ​ലിം​ഗ് രം​ഗ​ത്തും സ​ജീ​വ​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​യ…

Read More