ആ ​മൂ​ന്നു മ​ര​ണം മു​ര​ളി​യെ ഉ​ല​ച്ചു; പിന്നീട് മുരളിയുടെ പോക്ക് മരിക്കാൻ തീരുമാനിച്ചതുപോലെയെന്ന് അലിയാർ

മു​ര​ളി​യു​ടേ​ത് മ​രി​ക്കാ​ൻത​ന്നെ തീ​രു​മാ​നി​ച്ച പോ​ക്ക് പോ​ലെയെന്ന് അ​വ​സാ​ന ഘ​ട്ട​ത്തി​ൽ എ​നി​ക്ക് തോ​ന്നി​യി​രു​ന്നു. കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വാ​ധീ​ന​മാ​യി​രു​ന്ന മൂ​ന്ന് വ്യ​ക്തി​ക​ളു​ടെ മ​ര​ണം ഭീ​ക​ര​മാ​യി മു​ര​ളി​യെ ഉ​ല​ച്ച് ക​ള​ഞ്ഞു. ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ, ന​രേ​ന്ദ്ര​പ്ര​സാ​ദ്, ലോ​ഹി​ത​ദാ​സ് എ​ന്നീ മൂ​ന്നു പേ​രാ​ണ് മു​ര​ളി​യു​ടെ ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ​ത്. തൊ​ട്ട് മു​മ്പ് ലോ​ഹി​ത​ദാ​സ് മ​രി​ക്കു​മ്പോ​ൾ മു​ര​ളി കാ​ണാ​നേ പോ​യി​ട്ടി​ല്ല. ഞാ​ൻ കാ​ണാ​ൻ പോ​യാ​ൽ അ​ടു​ത്തൊ​രു ചി​ത കൂ​ടി ഒ​രു​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​വ​രു​ടെ മ​ര​ണശേ​ഷം ജീ​വി​ത​ത്തി​ന് എ​ന്ത് അ​ർ​ഥ​മെ​ന്നൊ​ക്കെ ആ​ത്മ​ഗ​തം പ​റ​യു​മാ​യി​രു​ന്നു. മൂ​ന്ന് പേ​രു​ടെ മ​ര​ണ​ത്തോ​ടെ മു​ര​ളി ത​ക​ർ​ന്നുത​രി​പ്പ​ണ​മാ​യി.” -പ്ര​ഫ. അ​ലി​യാ​ർ

Read More

ഐ ​ല​വ് യു ​ബേ​ബി എ​ന്ന് പ​റ​ഞ്ഞ് അ​യാ​ള്‍ ഉ​മ്മ​വ​ച്ചു ! ആ​യാ​ളു​ടെ വാ​യ നി​റ​യെ മു​ടി ക​യ​റി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ്വ​ര ഭാ​സ്‌​ക​ര്‍

ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ശ്ര​ദ്ധേ​യ സാ​ന്നി​ദ്ധ്യ​മാ​ണ് സ്വ​ര ഭാ​സ്‌​ക​ര്‍. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി താ​രം സ​ജീ​വ​മാ​ണ്. പ​ല​പ്പോ​ഴും സ്വ​ര ഭാ​സ്‌​ക​ര്‍ ത​ന്റെ പ്ര​സ്താ​വ​ന​ക​ളു​ടെ പേ​രി​ല്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കാ​റു​മു​ണ്ട്. അ​തേ സ​മ​യം ത​നി​ക്ക് സി​നി​മ​യി​ല്‍ നി​ന്നും നേ​രി​ട്ട കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് സ്വ​ര ഭാ​സ്‌​ക​ര്‍ അ​ടു​ത്തി​ടെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. താ​ന്‍ ഒ​രു പ്ര​മു​ഖ സം​വി​ധാ​യ​ക​ന്‍ ആ​ണെ​ന്ന വ്യാ​ജേ​ന ബോ​ളി​വു​ഡി​ലെ ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് സ്വ​ര വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ള്‍ ത​ന്റെ വീ​ട്ടി​ലെ അ​ഡ്ര​സ് ചോ​ദി​ച്ചു കൊ​ണ്ടി​രു​ന്നു. ത​ന്റെ പി​ന്നാ​ലെ ന​ട​ന്ന് ശ​ല്യം ചെ​യ്തു എ​ന്നും ത​ന്നെ ചും​ബി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും സ്വ​ര ഭാ​സ്‌​ക​ര്‍ പ​റ​യു​ന്നു. ഒ​രു പ്ര​മു​ഖ ദി​ന പ​ത്ര​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് സ്വ​ര ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഞാ​ന്‍ പോ​കാ​നാ​യി എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ അ​യാ​ള്‍ എ​ന്റെ ചെ​വി​യി​ല്‍ ഉ​മ്മ വെ​ച്ചു. ഐ ​ല​വ് യു ​ബേ​ബി…

Read More

80 ല​ക്ഷം അ​ടി​ച്ചു​മാ​റ്റി​യ മാ​നേ​ജ​രെ പു​റ​ത്താ​ക്കി ന​ടി ര​ശ്മി​ക മ​ന്ദ​ണ്ണ !

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ര​ശ്മി​ക മ​ന്ദ​ണ്ണ. ഇ​പ്പോ​ള്‍ അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​യ പു​ഷ്പ 2ലാ​ണ് താ​രം അ​ഭി​ന​യി​ച്ചു​വ​രു​ന്ന​ത്. ര​ശ്മി​ക​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​ര്‍ 80 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു​വെ​ന്നും ഇ​ത് മ​ന​സി​ലാ​ക്കി​യ താ​രം മാ​നേ​ജ​രെ പ​റ​ഞ്ഞു​വി​ട്ടു​വെ​ന്നു​മു​ള്ള വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ക​രി​യ​റി​ന്റെ തു​ട​ക്കം മു​ത​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​രെ​യാ​ണ് ര​ശ്മി​ക പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് പി​ങ്ക് വി​ല്ല റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​റി​പ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ച് ര​ശ്മി​ക​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി യാ​തൊ​രു​വി​ധ പ്ര​തി​ക​ര​ണ​വും വ​ന്നി​ട്ടി​ല്ല. സ​ന്ദീ​പ് റെ​ഡ്ഡി വാ​ങ്ക സം​വി​ധാ​നം ചെ​യ്യു​ന്ന അ​നി​മ​ല്‍ എ​ന്ന സി​നി​മ​യാ​ണ് ര​ശ്മി​ക​യു​ടേ​താ​യി ഇ​നി പു​റ​ത്തു​വ​രാ​നു​ള്ള​ത്. ര​ണ്‍​ബീ​ര്‍ ക​പൂ​റും അ​നി​ല്‍ ക​പൂ​റും ബോ​ബി ഡി​യോ​ളു​മാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 11ന് ​അ​നി​മ​ല്‍ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. പു​ഷ്പ 2 ലാ​ണ് താ​രം ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പു​ഷ്പ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ല്‍ ശ്രീ​വ​ല്ലി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ശ്മി​ക അ​വ​ത​രി​പ്പി​ച്ച​ത്. അ​ല്ലു…

Read More

ഇ​ത്ത​ര​ത്തി​ല്‍ സെ​ക്‌​സ് ചെ​യ്യു​ന്ന​ത് കൊ​ണ്ട് സ്വ​കാ​ര്യ​ഭാ​ഗ​ത്ത് അ​ല​ര്‍​ജി​യു​ണ്ടാ​യി ! അ​ഞ്ചു ദി​വ​സം മോ​ഷ​ന്‍ പോ​കാ​തെ ഹോ​സ്പി​റ്റ​ലി​ല്‍ പോ​കേ​ണ്ടി വ​ന്നെ​ന്ന് സം​യു​ക്ത

ത​മി​ഴ് മി​നി​സ്‌​ക്രീ​ന്‍ ജോ​ഡി​ക​ളാ​യ വി​ഷ്ണു​കാ​ന്തി​നും സം​യു​ക്ത​യ്ക്കും നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്. ഇ​രു​വ​രു​ടേ​യും വി​വാ​ഹ​വും വേ​ര്‍​പി​രി​യ​ലും വ​ള​രെ പെ​ട്ടെ​ന്നാ​യി​രു​ന്നു. സീ​രി​യ​ലി​ല്‍ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച് പ്ര​ണ​യ​ത്തി​ല്‍ ആ​യ ഇ​രു​വ​രും വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും ഒ​രു മാ​സം പി​ന്നി​ടും മു​മ്പേ വേ​ര്‍​പി​രി​യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടേ​യും വി​വാ​ഹ മോ​ച​ന​ക്കേ​സ് ഇ​പ്പോ​ള്‍ ന​ട​ക്കു​ക​യാ​ണ്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ന​വ മാ​ധ്യ​മ​ങ്ങ​ളി​ലും ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​ന്നാ​യി മാ​റി​യി​രി​ക്കു​യാ​ണ് ഇ​വ​രു​ടെ വി​ഷ​യം. പി​രി​ഞ്ഞ​തി​ന് ശേ​ഷം സം​യു​ക്ത​യും വി​ഷ്ണു​വും പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​താ​ണ് സം​ഭ​വം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ന്‍ കാ​ര​മാ​യ​ത്. വേ​റെ​യും ബ​ന്ധ​ങ്ങ​ള്‍ സം​യു​ക്ത​യ്ക്ക് ഉ​ണ്ടെ​ന്നും പ​രി​ധി​വി​ട്ട ഫോ​ണ്‍ വി​ളി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്നും പ്ര​ണ​യി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​യി​രു​ന്ന സ്വ​ഭാ​വ​മാ​യി​രു​ന്നി​ല്ല വി​വാ​ഹ​ശേ​ഷം സം​യു​ക്ത പു​റ​ത്തെ​ടു​ത്ത​ത് എ​ന്നും വി​ഷ്ണു​കാ​ന്ത് ആ​രോ​പി​ച്ചു. സം​യു​ക്ത​യു​ടേ​ത് എ​ന്ന ത​ര​ത്തി​ല്‍ ചി​ല ഫോ​ണ്‍ കോ​ള്‍ ശ​ബ്ദ രേ​ഖ​ക​ളും വി​ഷ്ണു​കാ​ന്ത് പു​റ​ത്തു വി​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് സം​യു​ക്ത വി​ഷ്ണു​കാ​ന്തി​ന് എ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്ത്…

Read More

അ​ഭി​ന​യി​ക്കാ​ൻ വ​ന്ന​താ​ണെ​ന്ന് അ​റി​ഞ്ഞി​ല്ല; കൂടെ നിന്നപ്പോൾ പറഞ്ഞ്കൊടുത്തത് സംവിധാന പാഠങ്ങൾ; ശിഷ്യരെക്കുറിച്ച് ഓർത്ത് കമൽ

  എ​ന്‍റെ ഏ​റ്റ​വും വ​ലി​യ അ​ഭി​മാ​നം കൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രി​ൽ ചി​ല​രൊ​ക്കെ മ​ല​യാ​ള സി​നി​മ​യു​ടെ വി​ധി നി​ർ​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ൽ​ക്കു​ന്ന രീ​തി​യി​ൽ മി​ക​ച്ച​വ​രാ​യി മാ​റി എ​ന്ന​താ​ണ്. ദി​ലീ​പാ​യാ​ലും ഷൈ​നാ​യാ​ലും എ​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി നി​ന്ന സ​മ​യ​ത്ത് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു ഇ​വ​ർ അ​ഭി​ന​യി​ക്കാ​നാ​ണ് വ​ന്ന​തെ​ന്ന്. അ​ത് മ​ന​സി​ലാ​ക്കാ​തെ ഞാ​ൻ സം​വിa​ധാ​ന​ത്തെ​ക്കു​റി​ച്ചാ​ണ് ഇ​വ​രോ​ട് ഏ​റെ​യും സം​സാ​രി​ച്ച​ത്. ഭാ​വി​യി​ൽ ഇ​വ​ർ വ​ലി​യ സം​വി​ധാ​യ​ക​രാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്ന് ഞാ​ൻ സം​വി​ധാ​ന​ത്തെക്കുറി​ച്ച് പ​റ​ഞ്ഞു​കൊ​ടു​ത്ത​ത്. ഇ​വ​ർ‌ അ​ഭി​ന​യ​മോ​ഹം എ​ന്‍റെ അ​സി​സ്റ്റ​ന്‍റ്സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷെ എ​ന്നോ​ട് മാ​ത്രം പ​റ​ഞ്ഞി​രു​ന്നി​ല്ല. ദി​ലീ​പും ഷൈ​നും സാ​ധി​ക്കു​മ്പോ​ഴൊ​ക്കെ പാ​സിം​ഗ് ഷോ​ട്ടു​ക​ളി​ൽ അ​ഭി​ന​യി​ക്കു​മാ​യി​രു​ന്നു. -ക​മ​ൽ

Read More

ഒ​രി​ക്ക​ലും ചെ​യ്യി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത ത​മ​ന്ന എ​ന്തു​കൊ​ണ്ട് നി​ല​പാ​ട് മാ​റ്റി​; ആരാധകരുടെ ചോദ്യത്തിന് മറുപടിപറഞ്ഞ് തമന്ന

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണു ത​മ​ന്ന ഭാ​ട്ടി​യ. മി​ൽ​ക്കി ബ്യൂ​ട്ടി എ​ന്നാ​ണ് ത​മ​ന്ന അ​റി​യ​പ്പെ​ടു​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സൂ​പ്പ​ർ സ്റ്റാ​റു​ക​ളു​ടേ​യും നാ​യി​ക​യാ​യി ന​ടി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മു​ൻ​നി​ര താ​ര​മാ​യി നി​റ​ഞ്ഞുനി​ൽ​ക്കു​മ്പോ​ഴും അ​തീ​വ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന തീ​ര​മാ​ന​ത്തി​ലാ​യി​രു​ന്നു ത​മ​ന്ന. സി​നി​മ​യ്ക്കാ​യി ക​രാ​ർ ഒ​പ്പു വ​യ്ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ സി​നി​മ​യി​ൽ ലി​പ് ലോ​ക്ക്, ബി​ക്കി​നി സീ​നു​ക​ൾ ഇ​ല്ലെ​ന്നു ത​മ​ന്ന ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ത​മ​ന്ന​യു​ടെ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ല​സ്റ്റ്‌ സ്റ്റോ​റീ​സ് 2 എ​ന്ന നെ​റ്റ്ഫ്ലി​ക്സ് ചി​ത്ര​ത്തി​ലും ജീ ​കാ​ര്‍​ദാ എ​ന്ന പ്രൈം ​സീ​രീ​സി​ലും ത​മ​ന്ന ഈ ​പ​തി​വ് തെ​റ്റി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് പു​തി​യ വി​ശേ​ഷം. ര​ണ്ടി​ന്‍റെ​യും ട്രെ​യി​ല​റു​ക​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ക​യാ​ണ്. ചും​ബ​ന​രം​ഗ​ങ്ങ​ളും ബി​ക്കി​നി രം​ഗ​ങ്ങ​ളും ഒ​രി​ക്ക​ലും ചെ​യ്യി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത ത​മ​ന്ന എ​ന്തു​കൊ​ണ്ട് നി​ല​പാ​ട് മാ​റ്റി​യെ​ന്ന ചോ​ദ്യ​മാ​ണ് ആ​രാ​ധ​ക​രി​ൽ നി​ന്ന് ഉ​യ​രു​ന്ന​ത്. ല​സ്റ്റ് സ്റ്റോ​റീ​സി​ലും ജീ ​ക​ർ​ദ​യി​ലും ലി​പ് ലോ​ക്കി​നു…

Read More

സി​നി​മ​യി​ലും നാ​ട​ക അ​ര​ങ്ങു​ക​ളി​ലും ജീ​വി​ച്ച ന​ട​ൻ; സി​നി​മ​യ്ക്കു​ള്ളി​ലെ അ​പ്രി​യ സ​ത്യ​ങ്ങ​ള്‍ ഉ​റ​ക്കെ പറഞ്ഞ തന്‍റേടം കാട്ടിയ നടൻ

എ​സ്.​ മ​ഞ്ജു​ളാ​ദേ​വി തി​രു​വ​ന​ന്ത​പു​രം: നാ​ലാ​യി​ര​ത്തി​ല്‍​പ്പ​രം നാ​ട​ക​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള പൂ​ജ​പ്പു​ര ര​വി നാ​ട​ക അ​ര​ങ്ങി​ന്‍റേ​താ​യ അ​മി​താ​ഭി​ന​യം ഒ​ഴി​വാ​ക്കി തി​ക​ച്ചും നൈ​സ​ര്‍​ഗി​ക അ​ഭി​ന​യം കാ​ഴ്ച​വ​ച്ചു എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. അ​ഭി​ന​യ​ത്തോ​ടു​ള്ള താ​ല്പ​ര്യം തു​ട​ങ്ങു​ന്ന​ത് അ​ച്ഛ​ന്‍റെ (മാ​ധ​വ​ന്‍​പി​ള്ള) നാ​ട​കീ​യ​മാ​യ രാ​മാ​യ​ണ വാ​യ​ന കേ​ട്ടാ​ണ്. അ​ഭി​ന​യി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് അ​ച്ഛ​ന്‍ രാ​മാ​യ​ണം, മ​ഹാ​ഭാ​ര​ത​മൊ​ക്കെ വാ​യി​ച്ചി​രു​ന്ന​ത് എ​ന്ന് പൂ​ജ​പ്പു​ര ര​വി ത​ന്നെ പ​റ​യാ​റു​ണ്ടായിരുന്നു . ആ​കാ​ശ​വാ​ണി​യി​ലെ ബാ​ല ലോ​ക​ത്തി​ലെ നാ​ട​ക​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച് കൊ​ണ്ട് തു​ട​ക്കം. തി​രു​വ​ന​ന്ത​പു​ര​ത്തെ തി​രു​മ​ല ഹൈ​സ്‌​കൂ​ളി​ല്‍ പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ആ​ണ് ആ​ദ്യ​മാ​യി സ്റ്റേ​ജി​ല്‍ നാ​ട​കം അ​ഭി​ന​യി​ക്കു​ന്നത്. എ​സ്.​എ​ല്‍. പു​രം സ​ദാ​ന​ന്ദ​ന്‍റെ “​രാ​ള്‍ കൂ​ടി ക​ള്ള​നാ​യി’ എ​ന്ന നാ​ട​ക​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ബീ​രാ​ന്‍ കു​ഞ്ഞി​നെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. നാ​ട​കം ക​ണ്ട അ​ധ്യാ​പ​ക​രു​ടെ പ്രോ​ത്സാ​ഹ​ന​വും വ​ലി​യ ആ​വേ​ശ​മാ​യി. ഏ​താ​യാ​ലും പ​ഠ​നം പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ വ​ച്ച് അ​വ​സാ​നി​ക്കു​ക​യും ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍ നാ​ട​ക അ​ര​ങ്ങി​ന്‍റെ ഭാ​ഗ​മാ​വു​ക​യും…

Read More

അടുത്ത സുഹൃത്തുക്കളിൽ ഒരാൾ; ഇന്ന് പേ​ളി ഒ​രു​പാ​ട് മാ​റിപ്പോയെന്ന് ഗോവിന്ദ് സൂര്യ

എ​നി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​ൻ പ​റ്റി​യ സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളാ​ണ് പേ​ളി മാ​ണി. അ​തി​ന് ര​ണ്ട് കാ​ര​ണ​ങ്ങ​ളു​ണ്ട്. ഒ​ന്ന് ഞ​ങ്ങ​ൾ അ​ങ്ങ​നെ​യൊ​രു പ്ലാ​റ്റ്ഫോ​മി​ലാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ര​ണ്ടാ​മ​ത് ഞ​ങ്ങ​ൾ ര​ണ്ട് പേ​രു​ടെ​യും സോ​ഡി​യാ​ക് സൈ​ൻ ജെ​മി​നി​യാ​ണ്. പ​ക്ഷെ പേ​ളി​ക്ക് എ​ന്‍റ​യ​ത്ര സെ​ൻ​സ് ഉ​ണ്ടെ​ന്ന് തോ​ന്നി​ല്ല. അ​വ​ളു​ടെ ച​ടു​ല​ത എ​നി​ക്കി​ല്ല. ഞ​ങ്ങ​ൾ​ക്കൊ​ക്കെ മ​റ്റൊ​രു വ​ശ​മു​ണ്ട്. കു​റ​ച്ച് കൂ​ടി ആ​ഴ​മു​ള്ള ഒ​രു സ്പേ​സു​ണ്ട്. ആ ​രീ​തി​യി​ലേ​ക്ക് പോ​വാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​ട​യ്ക്ക് വ​രും. അ​തു​കൊ​ണ്ടാ​ണ് പേ​ളി ഇ​ട​യ്ക്ക് സീ​രി​യ​സാ​യി, ജി​പി ചേ​ട്ട​ൻ സീ​രി​യ​സാ​വു​ന്നു എ​ന്നൊ​ക്കെ ആളുകൾ പ​റ​യു​ന്ന​ത്. പ​ക്ഷെ പേ​ളി​ക്ക് കോ​മാ​ളി​ത്ത​ര​ങ്ങ​ൾ ഇ​ത്തി​രി കൂ​ടു​ത​ലാ​ണ്. അ​വ​ൾ​ക്ക​തി​ല്ലെ​ങ്കി​ൽ വ​ള​രെ അ​ൺ​കം​ഫ​ർ​ട്ട​ബി​ൾ ആ​വും. പ​ക്ഷെ ഞാ​ൻ വ​ള​രെ സീ​രി​യ​സാ​യ ഒ​രു കാ​ര്യം ഏ​ൽ​പി​ച്ചാ​ൽ വ​ള​രെ സീ​രി​യ​സാ​യി അ​തി​നെ ഡീ​ൽ ചെ​യ്യും. അ​ടു​ത്തി​ടെ പേ​ളി​യു​ടെ കൂ​ടെ സൈ​മ അ​വാ​ർ​ഡ് ആ​ങ്ക​ർ ചെ​യ്ത​പ്പോ​ൾ ഞാ​ൻ അ​ദ്ഭു​ത​പ്പെ​ട്ട് പോ​യി. അ​വ​ളി​ൽ ഭ​യ​ങ്ക​ര​മാ​യ…

Read More

ബാ​ഹു​ബ​ലികൊ​ണ്ട്  ഒ​രു നേ​ട്ട​വും ഉ​ണ്ടാ​യി​ല്ല! ത​മ​ന്ന​യു​ടെ വാ​ക്കു​ക​ൾ  ചൂടുപിടിച്ച ചർച്ചയാകുന്നു

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണ് എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബാ​ഹു​ബ​ലി. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി എ​ത്തി​യ സി​നി​മ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ അ​തു​വ​രെ​യു​ള്ള ബോ​ക്സ് ഓ​ഫീ​സ് റി​ക്കാർ​ഡു​ക​ളെ​ല്ലാം ത​ക​ർ​ത്തെ​റി​ഞ്ഞു. ചി​ത്ര​ത്തി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്. പ്രഭാ​സ്, റാ​ണ ദ​ഗു​ബ​തി, ര​മ്യ കൃ​ഷ്ണ​ൻ, അ​നു​ഷ്ക ശ​ർ​മ, ത​മ​ന്ന ഭാ​ട്ടി​യ, സ​ത്യ​രാ​ജ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യ​ത്. ഇ​വ​രു​ടെ​യെ​ല്ലാം ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വാ​യി​രു​ന്നു ബാ​ഹു​ബ​ലി. സി​നി​മ വ​മ്പ​ൻ വി​ജ​യ​മാ​യ​തോ​ടെ പ്ര​ഭാ​സി​ന്‍റെ​യും റാ​ണ ദ​ഗു​ബ​തി​യു​ടെ​യും താ​ര​മൂ​ല്യം വ​ർ​ധി​ച്ചു. ലോ​ക​മെ​മ്പാ​ടും അ​റി​യ​പ്പെ​ടു​ന്ന താ​ര​ങ്ങ​ളാ​യി ഇ​വ​ർ മാ​റി. സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും ശ്ര​ദ്ധ നേ​ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ത​മ​ന്ന​യു​ടെ അ​വ​ന്തി​ക. ഡാ​ൻ​സും ഫൈ​റ്റും എ​ല്ലാ​മാ​യി ത​മ​ന്ന തി​ള​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​ൽ മി​നി​റ്റു​ക​ൾ മാ​ത്ര​മാ​ണ് ത​മ​ന്ന​യെ സ്ക്രീ​നി​ൽ ക​ണ്ട​ത്. ഒ​രു ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റി​ന് ല​ഭി​ക്കു​ന്ന സ്ക്രീ​ൻ സ്പേ​സ്…

Read More

വെ​ബ് സീ​രീ​സി​നു വേ​ണ്ടി ടോ​പ് ലെ​സാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടു ! ന​ടി ത​മ​ന്ന​യ്‌​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ആ​രാ​ധ​ക​ര്‍…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ താ​ര​റാ​ണി​മാ​രി​ലൊ​രാ​ളാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ത​മി​ഴ്, തെ​ലു​ങ്ക് , ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി അ​ഭി​ന​യി​ക്കു​മ്പോ​ഴും വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്നൊ​ഴി​ഞ്ഞു നി​ല്‍​ക്കാ​ന്‍ താ​രം എ​പ്പോ​ഴും ശ്ര​ദ്ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ പു​സി​ത വെ​ബ്സീ​രി​സി​ലെ രം​ഗ​ത്തി​ന്റെ പേ​രി​ല്‍ വി​വാ​ദ​ത്തി​ല്‍ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ത​മ​ന്ന. ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ േേസ​പ്ര​ക്ഷ​ണം ആ​രം​ഭി​ച്ച ജീ ​ക​ര്‍​ദാ എ​ന്ന വെ​ബ് സീ​രീ​സി​ലെ ടോ​പ്പ്ലെ​സ് ബോ​ള്‍​ഡ് രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തി​ന്റെ പേ​രി​ലാ​ണ് ത​മ​ന്ന ഇ​പ്പോ​ള്‍ വി​വാ​ദ​ത്തി​ല്‍ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​രു​ണി​മ ശ​ര്‍​മ സം​വി​ധാ​നം ചെ​യ്ത ജീ ​ക​ര്‍​ദാ ത​മ​ന്ന​യു​ടെ ആ​ദ്യ വെ​ബ്സീ​രീ​സ് കൂ​ടി​യാ​ണ്. സ്‌​ക്രീ​നി​ല്‍ ചും​ബ​ന​രം​ഗ​ത്തി​ലും മ​റ്റും അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് താ​രം നേ​ര​ത്തെ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ഇ​തി​ന്റെ ലം​ഘ​ന​മാ​ണി​പ്പോ​ള്‍ ന​ടി ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ വി​മ​ര്‍​ശ​ക​രു​ടെ ആ​രോ​പ​ണം. ഇ​ങ്ങ​നെ​യൊ​രു രം​ഗ​ത്തി​ല​ഭി​ന​യി​ച്ച​ത് ത​ങ്ങ​ളെ നി​രാ​ശ​രാ​ക്കി​യെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍. പ​ഴ​യ​നി​ല​പാ​ടി​ല്‍ നി​ന്ന് പി​ന്നോ​ട്ടു​പോ​കാ​ന്‍ എ​ന്താ​ണ് പ്രേ​രി​പ്പി​ച്ച​തെ​ന്നും ചോ​ദ്യ​മു​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ത​മ​ന്ന​യി​ല്‍ നി​ന്ന് ഇ​ത്ത​ര​മൊ​രു രം​ഗം പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​രു​മു​ണ്ട്. ഏ​ഴ് ബാ​ല്യ​കാ​ല…

Read More