പ​രാ​തി​ക്കാ​രി​യു​മാ​യി ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി ഉ​ണ്ണി മു​കു​ന്ദ​ന്‍ ! ന​ട​നെ​തി​രാ​യ തു​ട​ര്‍​ന​ട​പ​ടി സ്റ്റേ ​ചെ​യ്ത് കോ​ട​തി

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​നെ​തി​രാ​യ തു​ട​ര്‍ ന​ട​പ​ടി സ്റ്റേ ​ചെ​യ്ത് കോ​ട​തി. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഉ​ണ്ണി മു​കു​ന്ദ​ന്റെ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സി​ല്‍ പ​രാ​തി​ക്കാ​രി​യു​മാ​യി ഒ​ത്തു​തീ​ര്‍​പ്പാ​യെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് സ്റ്റേ ​ല​ഭി​ച്ച​ത്. കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ഉ​ണ്ണി​മു​കു​ന്ദ​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ഉ​ണ്ണി​മു​കു​ന്ദ​ന്‍ ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ച് സി​നി​മ​യു​ടെ ക​ഥ പ​റ​യാ​ന്‍ ചെ​ന്ന ത​ന്നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം. 2017 ഓ​ഗ​സ്റ്റ് 23ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ സെ​പ്തം​ബ​ര്‍ 15ന് ​പ​രാ​തി ന​ല്‍​കി​യി​രു​ന്നു. യു​വ​തി​ക്കെ​തി​രെ ഉ​ണ്ണി​മു​കു​ന്ദ​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. യു​വ​തി പ​റ​യു​ന്ന​ത് അ​സ​ത്യ​മാ​ണെ​ന്നും ത​ന്നെ കേ​സി​ല്‍ കു​ടു​ക്കാ​തി​രി​ക്കാ​ന്‍ 25 ല​ക്ഷം രൂ​പ ത​ര​ണ​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ന​ട​ന്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ണ്ണി​മു​കു​ന്ദ​ന്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലും സെ​ഷ​ന്‍​സ് കോ​ട​തി​യി​ലും ഹ​ര്‍​ജി​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ട് ഹ​ര്‍​ജി​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ക​ള്‍ ത​ള്ളു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

സുന്ദരനായ വില്ലൻ; അടുത്തറിയുന്നവർക്ക് സാധുവായയാൾ; കസാൻ ഖാന്‍റെ ഓർമകൾ പങ്കുവച്ച്  ജോണി ആന്‍റണി

  അ​ച്ച​ട​ക്ക​മു​ള്ള താ​ര​മാ​യി​രു​ന്നു ക​സാ​ൻ ഖാ​ൻ. പു​റ​ത്തു​നി​ന്നു വ​രു​ന്ന താ​ര​മാ​യ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ലു​ക്ക് ക​ണ്ടാ​ൽ വ​ള​രെ പ​രു​ക്ക​നാ​ണെ​ന്നു തോ​ന്നും. പ​ക്ഷേ സാ​ധു​വാ​ണെ​ന്ന് അ​ടു​ത്ത​റി​ഞ്ഞാ​ൽ മാ​ത്ര​മേ മ​ന​സി​ലാ​കൂ. ബോം​ബെ​യി​ൽ നി​ന്ന് വ​രു​ന്ന വി​ല്ല​ൻ, ബോം​ബ് വ​യ്ക്കു​ന്ന വി​ല്ല​ൻ അ​ങ്ങ​നെ​യു​ള്ള വേ​ഷ​ങ്ങ​ളി​ൽ അ​ല്ലാ​തെ സാ​ധാ​ര​ണ വേ​ഷ​ങ്ങ​ളി​ലും ത​ന്നെ കാ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​മാ​യി​രു​ന്നു. നി​ങ്ങ​ളു​ടെ ലു​ക്ക് ഇ​ത​ല്ലേ. നി​ങ്ങ​ളെ പി​ടി​ച്ച് ചാ​യ​ക്ക​ട​ക്കാ​ര​നോ റ​ബ​ർ വെ​ട്ടു​കാ​ര​നോ തെ​ങ്ങു​ക​യ​റ്റ​ക്കാ​ര​നോ ആ​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ എ​ന്നാ​യി​രു​ന്നു അ​ന്ന് ഞാ​ൻ ന​ൽ​കി​യ മ​റു​പ​ടി. സു​ന്ദ​ര​നും ക്യൂ​ട്ടു​മാ​യി​രു​ന്നു ക​സാ​ൻ. 20 വ​ർ​ഷം മു​ൻ​പാ​ണ് ഞാ​ൻ സി​ഐ​ഡി മൂ​സ ചെ​യ്ത​ത്. അ​ത് ക​ഴി​ഞ്ഞ് 2013 ൽ ​മാ​സ്റ്റേ​ഴ്സ് എ​ന്ന സി​നി​മ​യി​ൽ വ​ന്ന​പ്പോ​ഴും കു​റ​ച്ചു ത​ടി​ച്ചു എ​ന്ന​ല്ലാ​തെ രൂ​പ​ത്തി​ന് ഒ​രു മാ​റ്റ​വും വ​ന്നി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ൽ ന​ല്ല അ​ച്ച​ട​ക്കം പാ​ലി​ച്ചി​രു​ന്നു. ദി​ലീ​പി​നെ വി​ളി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ അ​യ്യോ ചേ​ട്ടാ അ​ദ്ദേ​ഹം മ​രി​ച്ചു​പോ​യ​ല്ലോ, ക​ഷ്ട​മാ​യി​പ്പോ​യി…

Read More

അഭിനയത്തിൽ ഒരു കൈ നോക്കാൻ സാന്ദ്ര തോമസും; മ​ന​സ് ത​ക​ര്‍​ന്നി​രി​ക്കുന്ന സമയത്ത്  താൻ ചെയ്യുന്നതെന്തെന്ന് പറഞ്ഞ് താരം

ഒ​രു വ​ര്‍​ക്ക് തീ​രാ​ത്ത​തി​ല്‍ ഞാ​ൻ അ​സ്വ​സ്ഥ​യാ​യി ഇ​രി​ക്കു​ക​യാ​ണ്. റി​ലീ​സ് മാ​റ്റി​വ​യ്ക്കാ​ന്‍ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഫോ​ണി​ലൂ​ടെ ദേ​ഷ്യ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. ക​ളി​ച്ചോ​ണ്ടി​രി​ക്കു​ന്ന മ​ക്ക​ൾ ഇ​ത് കേ​ട്ടു, അ​മ്മ ദേ​ഷ്യ​പ്പെ​ട്ടാ​ല്‍ പ​ടം തീ​രു​മോ എ​ന്നാ​ണ് ര​ണ്ടാ​ളും വ​ന്ന് ചോ​ദി​ച്ച​ത്. ചു​റ്റും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ അ​വ​ർ ഒ​ബ്‌​സ​ര്‍​വ് ചെ​യ്യാ​റു​ണ്ട്. ആ​രോ​ടെ​ങ്കി​ലും ഞാ​ൻ വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യാ​ൽ അ​മ്മ വി​ട്ടു​കൊ​ടു​ക്കൂ എ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ക. ടെ​ന്‍​ഷ​നി​ലാ​ണെ​ങ്കി​ല്‍ അ​ത് മ​ന​സി​ലാ​ക്കി അ​വ​ര്‍ വ​ന്ന് ചോ​ദി​ക്കും. നേ​ര​ത്തെ ഈ ​കു​ഞ്ഞു​പി​ള്ളേ​ർ​ക്ക് ഇ​ങ്ങ​നെ ഓ​രോ കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ് കൊ​ടു​ത്തി​ട്ട് അ​വ​ര്‍​ക്കെ​ന്ത് മ​ന​സി​ലാ​വാ​നാ എ​ന്ന് എ​ല്ലാ​വ​രും ക​ളി​യാ​ക്കു​മാ​യി​രു​ന്നു. അ​വ​ര്‍​ക്കൊ​ന്നും മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും എ​ന്‍റെ വി​ഷ​മം കു​ട്ടി​ക​ൾ​ക്ക് മ​ന​സി​ലാ​വു​ന്നു​ണ്ട​ല്ലോ. ഞാ​ൻ ഇ​റി​റ്റേ​റ്റഡാ​വു​മ്പോ​ള്‍ അ​വ​രും അ​തേ​പോ​ലെ​യാ​വും. ഇ​താ​വു​മ്പോ​ള്‍ ര​ണ്ടു​കൂ​ട്ട​ര്‍​ക്കും പ്ര​ശ്‌​ന​ങ്ങ​ളി​ല്ല. മ​ന​സ് ത​ക​ര്‍​ന്നി​രി​ക്കു​ന്ന സ​മ​യ​ത്ത് പി​ള്ളേ​രെ വി​ളി​ച്ച് ഹ​ഗ് ചെ​യ്യി​പ്പി​ക്കും. അ​പ്പോ​ൾ ഭ​യ​ങ്ക​ര​മാ​യി​ട്ട് മാ​റ്റം വ​രും. ന​മ്മു​ടെ വി​ഷ​മ​ങ്ങ​ളൊ​ന്നും ഒ​ന്നു​മ​ല്ലെ​ന്ന് മ​ന​സി​ലാ​വും. അ​മ്മ എ​ന്താ​ണ് അ​ഭി​ന​യി​ക്കാ​ത്ത​ത്, അ​മ്മ…

Read More

ദോ ​ല​ഫ്‌​സോം കി ​ക​ഹാ​നിയിലെ ലിപ് ലോക്ക്; കാജൽ അഗർവാൾ ആദ്യം മടിച്ചു, പിന്നെ ചെയ്യാൻ സമ്മതിച്ചതിന് പിന്നിലെ കഥയിങ്ങനെ

പ്ര​ണ​യരം​ഗ​ങ്ങ​ളും ചും​ബ​ന രം​ഗ​ങ്ങ​ളു​മൊ​ക്കെ സി​നി​മ​യി​ല്‍ സാ​ധാ​ര​ണ​യാ​ണ്. ഇ​ത്ത​രം രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് ഇ​പ്പോ​ൾ ഇ​ന്‍റി​മ​സി ഡ​യ​റ​ക്ട​റു​ടെ സ​ഹാ​യം തേ​ടാ​റു​ണ്ട്. ഒ​രു പ്ര​ണ​യ​രം​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ താ​ര​ങ്ങ​ളെ എ​ങ്ങ​നെ ത​യാ​റാ​ക്ക​ണം, അ​വ​രെ കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ക്കേ​ണ്ട​ത് എ​ങ്ങ​നെ എ​ന്ന​തി​നൊ​ക്കെ​യാ​ണ് ഇ​ന്‍റി​മ​സി ഡ​യ​റ്ക​ട​റു​ടെ സ​ഹാ​യം തേ​ടു​ന്നു​ത്. മു​മ്പ് ഇ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല. സം​വി​ധാ​യ​ക​ന്‍റെ മാ​ത്രം നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു ഈ ​രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്. ചി​ല​പ്പോ​ഴൊ​ക്കെ താ​ര​ങ്ങ​ള്‍ പോ​ലും അ​ങ്ങ​നൊ​രു രം​ഗം ഉ​ണ്ടെ​ന്ന് അ​റി​യു​ന്ന​തുത​ന്നെ അ​വ​സാ​ന നി​മി​ഷ​മാ​യി​രി​ക്കും. ത​ങ്ങ​ളോ​ട് പ​റ​യാ​തെ ചും​ബ​ന രം​ഗം ചി​ത്രീ​ക​രി​ച്ച​തി​നെ​ക്കു​റി​ച്ച് പ​ല ന​ടി​മാ​രും തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്.തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി കാ​ജ​ല്‍ അ​ഗ​ര്‍​വാ​ളി​നും സ​മാ​ന അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. ബോ​ളി​വു​ഡി​ല്‍ വ​ച്ചാ​ണ് കാ​ജ​ലി​ന് അ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വ​മു​ണ്ടാ​കു​ന്ന​ത്. ര​ണ്‍​ദീ​പ് ഹു​ഡ​യും കാ​ജ​ലും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ദോ ​ല​ഫ്‌​സോം കി ​ക​ഹാ​നി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. തി​ര​ക്ക​ഥ​യി​ലി​ല്ലാ​തി​രു​ന്ന ലി​പ് ലോ​ക്ക് രം​ഗ​മാ​ണ് താ​ര​ത്തി​ന് ചെ​യ്യേ​ണ്ടി വ​ന്ന​ത്. ചി​ത്ര​ത്തി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ലൊ​ന്ന് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ര​ണ്‍​ദീ​പ് പെ​ട്ടെ​ന്നു കാ​ജ​ലി​നെ…

Read More

വി​ജ​യ് യേ​ശു​ദാ​സി​ന്റെ വീ​ട്ടി​ലെ മോ​ഷ​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ! മോ​ഷ​ണം വ്യാ​ജ​മാ​ണോ​യെ​ന്ന സം​ശ​യ​ത്തി​ല്‍ പോ​ലീ​സ്…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നും ന​ട​നു​മാ​ണ് വി​ജ​യ് യേ​ശു​ദാ​സ്. 2000ല്‍ ​സി​നി​മാ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​യ്ക്ക് ചു​വ​ട് വെ​ച്ച വി​ജ​യ് വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ സ്വ​ന്ത​മാ​യ മേ​ല്‍​വി​ലാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല പി​ന്നീ​ട് ത​മി​ഴി​ലും, തെ​ലു​ങ്കി​ലും തു​ട​ങ്ങി നി​ര​വ​ധി ഭാ​ഷ​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ മേ​ഖ​ല​യി​ലെ ത​ന്നെ തി​ര​ക്കു​ള്ള ഗാ​യ​ക​നാ​ണ് വി​ജ​യ് യേ​ശു​ദാ​സ്. വി​ജ​യ്‌​യു​ടെ മ​ക​ള്‍ അ​മേ​യ​യും ത​നി​യ്ക്ക് സം​ഗീ​ത​ത്തി​ല്‍ ക​ഴി​വു​ണ്ടെ​ന്ന് തെ​ളി​യി​ച്ച താ​ര​മാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വി​ജ​യ് യേ​ശു​ദാ​സി​ന്റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. വീ​ട്ടി​ലെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ വി​ജ​യി​യു​ടെ ഭാ​ര്യ ദ​ര്‍​ശ​ന പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ സം​ഭ​വ​ത്തി​ല്‍ വ​മ്പ​ന്‍ ട്വി​സ്റ്റ് സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്. മോ​ഷ​ണം ന​ല്‍​കി​യ പ​രാ​തി വ്യാ​ജ​മാ​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ് എ​ന്ന് പ്ര​മു​ഖ ക്രൈം ​റി​പ്പോ​ര്‍​ട്ട​റാ​യ സെ​ല്‍​വ​രാ​ജ് പ​റ​യു​ന്നു. ഐ​ശ്വ​ര്യ…

Read More

കാൽപനിക കാലത്തെ ഒറ്റയാൻ; ഇന്ന് അനശ്വര നടൻ സത്യന്‍റെ 52-ാം ചരമവാർഷികം

എസ്. മഞ്ജുളാദോവിപ്രേം​ന​സീ​റി​നെ​പ്പോ​ലെ പ​നി​നീ​ർപ്പൂവിന്‍റെ സൗ​ന്ദ​ര്യ​മു​ള്ള ന​ട​നാ​യി​രു​ന്നി​ല്ല സ​ത്യ​ൻ. സി​നി​മ​യി​ൽ ആ​യാ​ലും പു​റ​ത്താ​യാ​ലും നാ​യി​ക​മാ​രു​ടെ ഹൃ​ദ​യം ക​വ​രു​ന്ന ത​ര​ത്തി​ലെ ഒ​രു പു​രു​ഷ​നു​മാ​യി​രു​ന്നി​ല്ല സ​ത്യ​ൻ. കാ​ൽ​പ​നി​ക സൗ​ന്ദ​ര്യം സ്പ​ർ​ശി​ക്കാ​ത്ത ഘ​ന​ഗം​ഭീ​ര രൂ​പം. ഇം​ഗ്ലീ​ഷി​ൽ റ​ഫ് ആ​ൻ​ഡ് ട​ഫ് എ​ന്ന് പ​റ​യു​ന്ന രീ​തി​യി​ലെ രൂ​പ​വും ഭാ​വ​വും. നാ​യി​ക​മാ​രു​ടെ പി​ന്നാ​ലെ ചു​റ്റി​പ്പാ​ടു​ന്ന പ്ര​കൃ​ത​വും സ​ത്യ​നി​ല്ല. എ​ങ്കി​ലും ഷീ​ല​യും ഷാ​ര​ദ​യും ഒ​രു​മി​ച്ച നി​ര​വ​ധി പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ൽ, ഗാ​ന​ങ്ങ​ളി​ൽ സ​ത്യ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തൊ​രു പ്ര​ത്യേ​ക​ത​രം പ്ര​ണ​യ​ഭാ​വ​മാ​ണ്. നി​ത്യ​യൗ​വ​ന​നാ​യ പ്രേം​ന​സീ​റി​ന്‍റെ നൂ​റു​ക​ണ​ക്കി​ന് പ്ര​ണ​യ​ഭം​ഗി​ക​ളേ​ക്കാ​ൾ ചി​ല​പ്പോ​ൾ ചൂ​ഴ്ന്നി​റ​ങ്ങും സ​ത്യ​ന്‍റെ ചി​ല പ്ര​ണ​യ​ഭാ​വ​ങ്ങ​ൾ. കെ.​എ​സ്. ​സേ​തു​മാ​ധ​വ​ൻ അ​ന​ശ്വ​ര​മാ​ക്കി​യ വാ​ഴ്‌​വേ​മാ​യ​ത്തി​ലെ നാ​യ​ക​ൻ സു​ധീ​ന്ദ്ര​ൻ നാ​യ​രെ ത​ന്നെ എ​ടു​ക്കാം. ഭാ​ര്യ  ഷീ​ല അ​വ​ത​രി​പ്പി​ച്ച സ​ര​ള എ​ന്ന ക​ഥാ​പാ​ത്രം)​യോ​ട് അ​ട​ങ്ങാ​ത്ത പ്ര​ണ​യ​മാ​ണ് സു​ധീ​ന്ദ്ര​ന്. ഇ​ന്ന​ത്തെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ അ​തീ​വ പൊ​സ​സീ​വ് ആ​യ ക​ഥാ​പാ​ത്രം. ഈ ​ക​രു​ത​ലും സ്നേ​ഹ​വും തീ​രാ​ത്ത സം​ശ​യ​മാ​റി മാ​റു​ന്ന​തും ഇ​വ​രു​ടെ ജീ​വി​തം ദു​ര​ന്ത​മാ​യി…

Read More

മു​മ്പ് ഹോ​മോ സെ​ക്ഷ്വ​ല്‍ ആ​യി​രു​ന്നു ! ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ തേ​ടി​പ്പോ​കു​ന്ന​ത് പ​തി​വ്; ട്രാ​ന്‍​സ് വു​മ​ണി​നെ വി​വാ​ഹം ക​ഴി​ച്ചു; അ​ര്‍​ണ​വി​നെ​ക്കു​റി​ച്ച് ദി​വ്യ പ​റ​യു​ന്ന​തി​ങ്ങ​നെ…

ത​മി​ഴ് സീ​രി​യ​ല്‍ താ​ര​ങ്ങ​ളാ​യ അ​ര്‍​ണ​വി​ന്റെ​യും ദി​വ്യ​യു​ടെ​യും വി​വാ​ഹ​ജീ​വി​തം ക​ഴി​ഞ്ഞ കു​റേ​നാ​ളാ​യി ച​ര്‍​ച്ച​യാ​ണ്. ഇ​വ​രു​ടെ വി​വാ​ഹ​വും വേ​ര്‍​പി​രി​ച്ചി​ലു​മെ​ല്ലാം വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ര്‍​ണ​വി​ന് എ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ദി​വ്യ. ഗ​ലാ​ട്ട ത​മി​ഴ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ അ​ര്‍​ണ​വി​ന് എ​തി​രെ തെ​ളി​വ് സ​ഹി​തം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യാ​ണ് ദി​വ്യ. അ​ര്‍​ണാ​വ് ട്രാ​പ്പി​ലാ​ക്കി​യ ഒ​രു​പാ​ട് പേ​രെ അ​റി​യാ​മെ​ന്നാ​ണ് ദി​വ്യ പ​റ​യു​ന്ന​ത്. അ​ര്‍​ണ​വി​നൊ​പ്പം കു​ട്ടി​ക്കാ​ലം തൊ​ട്ട് പ​ഠി​ച്ച നേ​സ കു​മ​ര​ന്‍ എ​ന്ന​യാ​ളാ​ണ് അ​ര്‍​ണാ​വി​നെ സം​ബ​ന്ധി​യ്ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞ​തെ​ന്നാ​ണ് ദി​വ്യ പ​റ​യു​ന്ന​ത്. ദി​വ്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ചെ​റു​പ്പം മു​ത​ലേ​യു​ള്ള അ​ര്‍​ണ​വി​ന്റെ സ്വ​ഭാ​വ​ദൂ​ഷ്യം കാ​ര​ണം ഹോ​സ്റ്റ​ലി​ല്‍ ഇ​ട്ടാ​ണ് അ​വ​നെ പ​ഠി​പ്പി​ച്ച​ത്. ഹോ​സ്റ്റ​ലി​ല്‍ അ​വ​ന്‍ ഹോ​മോ സെ​ക്ഷ്വ​ല്‍ ആ​യി​രു​ന്നു. അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല്‍ നി​ന്ന് പ​തി​വാ​യി വീ​ഡി​യോ ക​ണ്ട​തി​ന് പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. കോ​ളേ​ജി​ലെ​ത്തി​യ​പ്പോ​ള്‍ ദി​ല്‍​ഷ എ​ന്ന് പേ​രു​ള്ള പെ​ണ്‍​കു​ട്ടി​യെ പ്രേ​മി​ച്ചു. ശാ​രീ​രി​ക​മാ​യും അ​വ​ര്‍ ത​മ്മി​ല്‍ ബ​ന്ധം…

Read More

അ​നി​യ​ന്‍ മി​ഥു​ന്‍ എ​ന്റെ അ​നി​യ​ന​ല്ല ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മി​ഥു​ന്‍ ര​മേ​ശ്

ബി​ഗ്‌​ബോ​സി​ലെ മ​ത്സ​രാ​ര്‍​ത്ഥി​യാ​യ അ​നി​യ​ന്‍ മി​ഥു​ന്‍ ആ​ണ് ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക​ളു​ടെ പ്ര​ധാ​ന സോ​ഷ്യ​ല്‍​മീ​ഡി​യ ച​ര്‍​ച്ചാ​വി​ഷ​യം. അ​നു​ഭ​വ​ക​ഥ പ​റ​യു​ന്ന​തി​നി​ടെ ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യെ ബ​ന്ധ​പ്പെ​ടു​ത്തി പ്ര​ണ​യ ക​ഥ പ​റ​ഞ്ഞാ​ണ് മി​ഥു​ന്‍ ഇ​പ്പോ​ള്‍ വി​വാ​ദ​ത്തി​ല്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മി​ഥു​ന് എ​തി​രെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ലി​യ രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ല്‍ പ്ര​മു​ഖ ന​ട​നും അ​വ​താ​ര​ക​നു​മാ​യ മി​ഥു​ന്‍ ര​മേ​ശ് പ​ങ്കു​വെ​ച്ച പോ​സ്റ്റ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പേ​ര് വ​ച്ച് മി​ഥു​ന്‍ ര​മേ​ശി​ന്റെ അ​നി​യ​നാ​ണ് അ​നി​യ​ന്‍ മി​ഥു​ന്‍ എ​ന്ന് പ​ല​രും തെ​റ്റി​ദ്ധ​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു മി​ഥു​ന്റെ പോ​സ്റ്റ്. അ​നി​യ​ന്‍ മി​ഥു​ന്‍ ത​ന്റെ അ​നി​യ​ന​ല്ലെ​ന്നും ത​ന്റെ അ​നി​യ​ന്റെ പേ​ര് നി​ഥി​ന്‍ ര​മേ​ശ​ന്‍ എ​ന്നാ​ണെ​ന്നും മി​ഥു​ന്‍ പ​റ​യു​ന്നു. ഫേ​സ്ബു​ക്കി​ല്‍ ത​ന്റെ അ​നി​യ​ന്റെ​യും അ​മ്മ​യു​ടെ​യും ഒ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മി​ഥു​ന്‍ ഇ​ങ്ങ​നെ കു​റി​ച്ച​ത്. പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ല​ര്‍ മി​ഥു​നെ പ​രി​ഹ​സി​ച്ച് ക​മ​ന്റ് ചെ​യ്തു. അ​നി​യ​ന്‍ മി​ഥു​ന്‍ എ​ന്നാ​ണ്…

Read More

ത​മ​ന്ന​യു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന​ത് വി​ജ​യ് വ​ര്‍​മ ത​ന്നെ ! ഒ​ടു​വി​ല്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി താ​ര​സു​ന്ദ​രി…

ന​ട​ന്‍ വി​ജ​യ് വ​ര്‍​മ​യു​മാ​യു​ള്ള പ്ര​ണ​യം ആ​ദ്യ​മാ​യി തു​റ​ന്നു പ​റ​ഞ്ഞ് താ​ര​സു​ന്ദ​രി ത​മ​ന്ന ഭാ​ട്ടി​യ. നെ​റ്റ്ഫ്‌​ളി​ക്‌​സ് ആ​ന്തോ​ള​ജി ചി​ത്ര​മാ​യ ‘ല​സ്റ്റ് സ്റ്റോ​റീ​സ് 2’ സെ​റ്റി​ല്‍ വ​ച്ചാ​ണ് കൂ​ടു​ത​ല്‍ അ​ടു​ത്തെ​ന്നും ജീ​വി​ത​ത്തി​ല്‍ ത​ന്നെ ഒ​രു​പാ​ട് മ​ന​സ്സി​ലാ​ക്കി​യ ആ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ഫി​ലിം കം​പാ​നി​യ​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​ജ​യ് വ​ര്‍​മ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് ത​മ​ന്ന മ​ന​സ്സു തു​റ​ന്ന​ത്. ത​മ​ന്ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഒ​രാ​ള്‍ നി​ങ്ങ​ളു​ടെ സ​ഹ​ന​ട​നാ​യ​തു​കൊ​ണ്ട് മാ​ത്രം നി​ങ്ങ​ള്‍ അ​വ​രി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്ക​പ്പെ​ടു​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല. എ​നി​ക്ക് ഒ​രു​പാ​ട് സ​ഹ​താ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രാ​ള്‍​ക്ക് ആ​രോ​ടെ​ങ്കി​ലും ആ​ക​ര്‍​ഷ​ണ​മോ മ​റ്റെ​ന്തെ​ങ്കി​ലു​മോ തോ​ന്നി​യാ​ല്‍ അ​ത് തീ​ര്‍​ച്ച​യാ​യും കൂ​ടു​ത​ല്‍ വ്യ​ക്തി​പ​ര​മാ​ണ്, ഉ​പ​ജീ​വ​ന​ത്തി​നാ​യി അ​വ​ര്‍ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി അ​തി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ഞാ​ന്‍ ശ​രി​ക്കും ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. എ​ന്നോ​ട് വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി മ​ന​സ്സു തു​റ​ന്ന് അ​ദ്ദേ​ഹം ഇ​ട​പ്പെ​ട്ട​പ്പോ​ള്‍ എ​നി​ക്കും കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കി. നി​ങ്ങ​ള്‍​ക്ക് ഒ​രു പ​ങ്കാ​ളി​യെ ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ല്‍…

Read More

എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാണ് പിണറായിയേ; നടൻ ഭീമൻ രഘു ബിജെപി വിടുന്നു

 തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഒ​രു​പാ​ട് പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി. ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ല്ല. രാ​ഷ്‌​ട്രീ​യ​പ്ര​വ​ര്‍​ത്ത​നം ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. അ​തു​കൊ​ണ്ടുത​ന്നെ​യാ​ണ് ഞാ​ന്‍ ഈ ​മേ​ഖ​ല​യി​ലേ​ക്ക് വ​ന്ന​തും. എ​ന്നാ​ല്‍ ഞാ​ന്‍ പ്ര​തീ​ക്ഷി​ച്ച​ത​ല്ല ബി​ജെ​പി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത​തി​നുശേ​ഷം സം​ഭ​വി​ച്ച​ത്. എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മു​ള്ള​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഞാ​ന്‍ എ​ല്ലാ​യ്‌​പ്പോ​ഴും പ്ര​ശം​സി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന് വേ​ണ്ടി ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് എ​നി​ക്കാ​ഗ്ര​ഹ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യാ​ല്‍ പാ​ര്‍​ട്ടി​പ്ര​വേ​ശ​ത്തെ സം​ബ​ന്ധി​ച്ച് നേ​രി​ല്‍ ക​ണ്ടു സം​സാ​രി​ക്കും. -ഭീ​മ​ന്‍ ര​ഘു

Read More