മേ​പ്പ​ടി​യാ​ൻ സം​വി​ധാ​യ​ക​ൻ വി​വാ​ഹി​ത​നാ​കു​ന്നു! വ​ധു എ​.എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ

ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​യെ​ത്തി​യ മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ വി​ഷ്ണു മോ​ഹ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ബി​ജെ​പി നേതാ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൾ അ​ഭി​രാ​മി​യാ​ണ് വ​ധു. എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ വ​ച്ചു ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ, വി​പി​ൻ, മേ​ജ​ർ ര​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​വാ​ഹം സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ചേ​രാ​ന​ല്ലൂ​ർ വ​ച്ച് ന​ട​ക്കും. മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് കൂ​ടി​യാ​ണ് വി​ഷ്ണു. ഉ​ണ്ണി മു​കു​ന്ദ​നെ ത​ന്നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പ​പ്പയാ​ണ് വി​ഷ്ണു​വി​ന്‍റെ അ​ടു​ത്ത ചി​ത്രം.

Read More

ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ആകെ അസ്വസ്ഥയായി; രാജീവ് കുമാറിന്‍റെ മുഖത്തടിച്ചിട്ട് ശ്രീവിദ്യ പറഞ്ഞത്…

പ​വി​ത്രം സി​നി​മ​യി​ൽ ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞ് തി​ല​ക​ൻ ചേ​ട്ട​നും ശ്രീ​വി​ദ്യ​യും കൂ​ടി ഇ​രി​ക്കു​ന്നൊ​രു സീ​നു​ണ്ട് ആ​റ് ഷോ​ട്ടാ​യി പ്ലാ​ൻ ചെ​യ്തി​രു​ന്ന രം​ഗ​മാ​ണ​ത്. ഈ ​സീ​ൻ വാ​യി​ച്ച് വി​ദ്യാ​മ്മ അ​സ്വ​സ്ഥ​യാ​ണെ​ന്ന് കേ​ട്ടു. എ​ന്ത് പ​റ്റി​യെ​ന്ന് നോ​ക്കാ​ൻ പോ​യി. ഒ​ന്നു​മി​ല്ല പെ​ട്ടെ​ന്ന് എ​ടു​ക്കാ​മെ​ന്ന് വി​ദ്യാ​മ്മ പ​റ​ഞ്ഞു. എ​നി​ക്കാ ഇ​രി​പ്പ് ഇ​ഷ്ട​പ്പെ​ട്ടു. വി​ദ്യാ​മ്മ ഇ​ങ്ങ​നെത​ന്നെ ഇ​രു​ന്നാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞു. ഞാ​നി​ങ്ങ​നെ​യേ ഇ​രി​ക്കു​ന്നു​ള്ളൂ​വെന്ന് മ​റു​പ​ടി. കു​റ​ച്ച് ദേ​ഷ്യ​മു​ണ്ട്. അ​തേ ഇ​രി​പ്പി​ൽ ഒ​റ്റ ഷോ​ട്ടി​ൽ എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. റി​ഹേ​ഴ്സ​ൽ വേ​ണ്ടെ​ന്ന് വി​ദ്യാ​മ്മ പ​റ​ഞ്ഞു. സ്റ്റാ​ർ​ട്ട് കാ​മ​റ പ​റ​ഞ്ഞു. എ​ഴു​തി വ​ച്ച​തി​നേ​ക്കാ​ൾ എ​ത്ര​യോ മ​നോ​ഹ​ര​മാ​യി ചെ​യ്തു. ഗ്ലി​സ​റി​നി​ല്ല. ക​ണ്ണൊ​ക്കെ നി​റ​ഞ്ഞു. റി​ഹേ​ഴ്സ​ലി​ല്ലാ​തെ ആ ​ഷോ​ട്ട് ഓ​ക്കെ​യാ​യി. എ​ല്ലാ​വ​രും ഇ​റ​ങ്ങിയി​ട്ടും വി​ദ്യാ​മ്മ അ​വി​ടെ ഇ​രു​ന്നു. വി​ദ്യാ​മ്മ എ​ന്‍റെ ക​ര​ണ​ക്കു​റ്റി​ക്ക് ത​ട്ടി. അ​ടി​ച്ചു എ​ന്നു വേ​ണ​മെ​ങ്കി​ൽ പ​റ​യാം.​ദേ​ഷ്യ​ത്തോ​ടെ അ​ടി​ച്ചി​ട്ട് പ​റ​ഞ്ഞു. യു ​പു​ട് മി ​ഇ​ൻ എ ​റി​യ​ൽ ട്ര​ബി​ൾ രാ​ജീ​വ്.…

Read More

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ അവർ തീരുമാനിച്ചു; ന​ഷ്ട​മാ​യ​ത് പു​ലി​മു​രു​ക​നി​ലെ വേ​ഷ​മെന്ന് ഭീമൻ രഘു  

പാ​ര്‍​ട്ടി​യി​ല്‍ വ​ന്ന​തുകൊ​ണ്ട​ല്ല സി​നി​മ​യി​ല്‍ അ​വ​സ​രം കു​റ​ഞ്ഞ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഒ​ന്ന് ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ വ​ന്ന​ത്. പു​ലി​മു​രു​ക​ന്‍ ഉ​ള്‍​പ്പെടെ​യു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു അ​ത്. ആ ​സി​നി​മ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് എ​നി​ക്ക് വ​ള​രെ വി​ഷ​മ​മാ​യി. ര​ണ്ട് മൂ​ന്നും ചി​ത്ര​ങ്ങ​ള്‍ ഒ​ഴി​വാ​യി. എ​ന്‍റെ മ​ണ്ഡ​ല​മാ​യ പ​ത്ത​നാ​പു​ര​ത്താ​യി​രു​ന്നു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്. എ​നി​ക്ക് പോ​കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​തി​നുശേ​ഷം വെ​റെ ഒ​രു പ​ടം വ​ന്നു. അ​തി​നും പോ​കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​ങ്ങ​നെ ര​ണ്ട് മൂ​ന്നും ചി​ത്ര​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ അ​വ​ര്‍ ത​ന്നെ തീ​രു​മാ​നി​ച്ചു ഇ​യാ​ള്‍ ഇ​നി സി​നി​മ​യി​ലേ​ക്കി​ല്ലെ​ന്ന്. -ഭീ​മ​ന്‍ ര​ഘു

Read More

മികച്ച പെർഫോമൻസ് കാഴ്ചയുമായി ദസറ വരുന്നു; 130 അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കീ​ർ​ത്തി​യു​ടെ വ​ക 75 ലക്ഷത്തിന്‍ സ്വ​ർ​ണ​ സ​മ്മാ​നം

യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് സ്വ​ര്‍​ണ നാ​ണ​യം സ​മ്മാ​ന​മാ​യി ന​ല്‍​കി കീ​ര്‍​ത്തി സു​രേ​ഷ്. 130 അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് താ​രം പ​ത്തു ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്. തെ​ലു​ങ്ക് ചി​ത്രം ദ​സ​റ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മായിരുന്നു അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ടിയുടെ സ്വ​ര്‍​ണ നാ​ണ​യ ദാനം. ന​ടി​യു​ടെ ഫാ​ന്‍​സ് പേ​ജു​ക​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത വ​ന്ന​ത്. ദ​സ​റ​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച പെ​ര്‍​ഫോ​മ​ന്‍​സ് കാ​ഴ്ച​വ​യ്ക്കാ​ന്‍ സ​ഹാ​യി​ച്ച ക്രൂ​വി​ന് ഓ​ര്‍​മി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം എ​ന്തെ​ങ്കി​ലും ന​ല്‍​ക​ണ​മെ​ന്ന് ന​ടി ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഓ​രോ സ്വ​ര്‍​ണ നാ​ണ​യ​ത്തി​നും ഏ​ക​ദേ​ശം 50,000 മു​ത​ല്‍ 55,000 രൂ​പ വ​രെ വി​ല വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ​മ്മാ​ന​ത്തി​നാ​യി 75 ല​ക്ഷം രൂ​പ​യോ​ളം താ​രം ചെ​ല​വ​ഴി​ച്ചു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഇ​തി​നു മു​ന്പും താ​രം സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യി​രു​ന്നു. ത​മി​ഴ് ചി​ത്ര​മാ​യ സ​ണ്ട​ക്കോ​ഴി 2ന്‍റെ പാ​ക്ക​പ്പ് ദി​വ​സം അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ണ്ട് ഗ്രാം ​വ​രു​ന്ന സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ള്‍ ന​ടി സ​മ്മാ​നി​ച്ചി​രു​ന്നു.നാ​നി നാ​യ​ക​നാ​കു​ന്ന ദ​സ​റ​യാ​ണ്…

Read More

ഒ​രു കോ‌​ടി രൂ​പ സ​മ്മാ​നം! ഓ​സ്ക​ർ നേ​ടി​യ സം​വി​ധാ‌​യി​ക​യ്ക്ക് സ്റ്റാ​ലി​ന്‍റെ ആ​ദ​രം

ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ഓ​സ്ക​ർ നേ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി‌‌​യ ദ് ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സി​ന്‍റെ സം​വി​ധാ​യി​ക കാ​ർ​ത്തി​കി ഗോ​ൺ​സാ​ൽ​വ​സി​നെ ആ​ദ​രി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. പു​ര​സ്കാ​രം നേ​ടി​യ​തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ​യാ​ണ് കാ​ർ​ത്തി​കി​യ്ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഊ​ട്ടി സ്വ​ദേ​ശി​നി​യാ​ണ് കാ​ർ​ത്തി​കി. പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു. കാ​ർ​ത്തി​കി​യു​ടെ നേ​ട്ട​ത്തേ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഗു​ണീ​ത് മോം​ഗ നി​ര്‍​മി​ച്ച ‘ദ ​എ​ല​ഫ​ന്‍റ് വി​സ്പ​റേ​ഴ്‌​സ്’ ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നും ഓ​സ്‌​ക​ര്‍ നേ​ടു​ന്ന ആ​ദ്യ​ചി​ത്ര​മാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലെ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ദ​മ്പ​തി​ക​ളാ​ണ് ബൊ​മ്മ​നും ബെ​ള്ളി​യു​ടെ​യും ജീ​വി​ത​ക​ഥ​യാ​ണ് കാ​ർ​ത്തി​കി ഒ​രു​ക്കി​യ​ത്. ബൊ​മ്മ​നേ​യും ബെ​ള്ളി​യേ​യും ഈ​യി​ടെ സ്റ്റാ​ലി​ന്‍ ആ​ദ​രി​ച്ചി​രു​ന്നു.

Read More

പ്രേക്ഷകർ സത്യസത്യമായി അഭിപ്രായം പറഞ്ഞു; ജാ​ക്ക് ആ​ന്‍​ഡ് ജി​ല്‍ ഇ​ഷ്ട​പ്പെ​ട്ട് ചെ​യ്ത സി​നി​മയെന്ന് മഞ്ജു വാര്യർ

പ്രേ​ക്ഷ​ക​ര്‍​ക്ക് ഇ​ഷ്ട​പ്പെ​ട​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ലും ആ​ത്മാ​ര്‍​ഥ​ത​യി​ലു​മാ​ണ് ഏ​ത് സി​നി​മ​യും ചെ​യ്യു​ന്ന​ത്. ജാ​ക്ക് ആ​ന്‍​ഡ് ജി​ല്‍ എ​ന്ന സി​നി​മ ചെ​യ്യു​ന്പോ​ഴും ഇ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു. പ്രേ​ക്ഷ​ക​ര്‍ ക​ണ്ട​തി​നുശേ​ഷം സ​ത്യ​സ​ന്ധ​മാ​യി അ​ഭി​പ്രാ​യം പ​റ​യു​ന്പോ​ഴാ​ണ് ഒ​രു സി​നി​മ​യു​ടെ വി​ധി നി​ശ്ച​യി​ക്ക​പ്പെ​ടു​ന്ന​ത്. ജാ​ക്ക് ആ​ന്‍​ഡ് ജി​ല്‍ ഇ​ഷ്ട​പ്പെ​ട്ട് ചെ​യ്ത സി​നി​മ​യാ​ണ്. പ​ക്ഷേ പ്രേ​ക്ഷ​ക​ര്‍​ക്ക് അ​ത്ര ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​തി​ല്‍ ആ​രെ കു​റ്റം പ​റ​യാ​ന്‍ പ​റ്റും. എ​ല്ലാ​വ​ര്‍​ക്കും അ​വ​ര​വ​രു​ടേ​താ​യ അ​ഭി​പ്രാ​യം ഇ​ല്ലേ. –മ​ഞ്ജു വാ​ര്യ​ർ

Read More

കാ​ളി​ദാ​സ​ന്‍റെ അ​ഭി​ജ​ഞാ​ന ശാ​കു​ന്ത​ളം സിനിമയാകുമ്പോൾ ശകുന്തളയായി സാമന്ത;ദു​ഷ്യ​ന്ത​നാ​കു​ന്ന​ത് മ​ല​യാ​ളി താ​രം

ബ​ഹു​ഭാ​ക്ഷാ ചി​ത്ര​മാ​യ ശാ​കു​ന്ത​ളം ഏ​പ്രി​ല്‍ 14ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. കാ​ളി​ദാ​സ​ന്‍റെ അ​ഭി​ജ​ഞാ​ന ശാ​കു​ന്ത​ളം ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​യി​ല്‍ ശ​കു​ന്ത​ള​യാ​യി എ​ത്തു​ന്ന​ത് സാ​മ​ന്ത​യാ​ണ്. ദു​ഷ്യ​ന്ത​നാ​കു​ന്ന​ത് മ​ല​യാ​ളി താ​രം ദേ​വ് മോ​ഹ​നും. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ഒ​രു ബി​ഹൈ​ന്‍​ഡ് ദ ​സീ​ന്‍ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. സാ​മ​ന്ത ശ​കു​ന്ത​ള​യാ​യി ഒ​രു​ങ്ങു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നു. ഗു​ണ​ശേ​ഖ​റാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ്ത്രീ​പ​ക്ഷ സി​നി​മ​ക​ളി​ല്‍ വ​ച്ച്‌ വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യ​ത്. അ​ദി​തി ബാ​ല​ന്‍ അ​ന​സൂ​യയാ​യും മോ​ഹ​ന്‍ ബാ​ബു ദു​ര്‍​വാ​സാ​വ് മ​ഹ​ര്‍​ഷി​യാ​യും എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. കൂ​ടാ​തെ സ​ച്ചി​ന്‍ ഖേ​ദേ​ക്ക​ര്‍ ക​ബീ​ര്‍ ബേ​ദി, മ​ധു​ബാ​ല, ഗൗ​ത​മി, അ​ന​ന്യ നാ​ഗ​ല്ല, ജി​ഷു സെ​ന്‍​ഗു​പ്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു മി​ക​ച്ച താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്. ഐ​ക്ക​ണ്‍ സ്റ്റാ​ര്‍ അ​ല്ലു അ​ര്‍​ജു​ന്‍റെ മ​ക​ള്‍ അ​ല്ലു അ​ര്‍​ഹ​യും ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു എ​ന്ന​താ​ണ് താ​ര​നി​ര​യി​ലെ മ​റ്റൊ​രു…

Read More

സാമന്തയുടെ ‘സിക്സ് പാക്ക്’! കൈയ്യടിച്ച് ആരാധകർ

തമിഴ് താരം സാമന്തയുടെ വർക്കൗട്ട് വീഡിയോസ് എപ്പോഴും ആരാധകരുടെ സംസാരവിഷയമാണ്. ഇപ്പോൾ താരത്തിന്‍റെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രം സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുന്നു. താരത്തിന്‍റെ ” സിക്സ് പാക്ക്” ആണ് ചർച്ചാവിഷയം. സാമന്ത ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വർക്കൗട്ട് ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. ഈ ഫോട്ടോയിൽ താരത്തിന്‍റെ ” സിക്സ് പാക്ക്” വ്യക്തമാണ്. സാധരണ രീതിയിൽ നടന്മാരുടെ ” സിക്സ് പാക്ക്” ചിത്രങ്ങൾ‌ ആഘോഷിക്കപ്പെടുന്ന സമയത്താണ് അവരെയും വെല്ലുന്ന ഫിറ്റ്നസിൽ താരത്തിന്‍റെ മാസ് ചിത്രം. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയത്. “നിങ്ങളുടെ വർക്കൗട്ട് സമർപ്പണത്തിന് ഹാറ്റ്‌സ്‌ഓഫ് “; “ഈ ശീലം തുടർന്നാൽ ‘സിക്സ് പാക്ക് ആബ്എസ്’ ഉടൻ ഉണ്ടാകും” എന്നെല്ലാമാണ് കമന്‍റുകൾ. ചിത്രത്തിന് താഴെ സാമന്തയെ അഭിനന്ദിച്ചുകൊണ്ട് നടിമാരായ രാകുൽ പ്രീത് സിങും ശ്രേയ ശരണും എത്തി. സാമന്തയുടെതായി ‘ശാകുന്തളം’മാണ് ഇനി…

Read More

കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല! രണ്ടു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചതായി ബാലനടി മീനാക്ഷി

കോട്ടയം: തന്‍റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി ബാലനടി മീനാക്ഷി അനൂപ് രംഗത്ത്. മീനാക്ഷിയും കുടുംബവുമാണ് ഒരു യൂട്യൂബ് വീഡിയോയിലൂടെ ഈ തട്ടിപ്പ് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. തന്‍റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിച്ചു. തന്‍റെ പുതിയ ചാനലിലാണ് മീനാക്ഷിയും കുടുംബവും വീഡിയോ പങ്കുവച്ചത്. എന്തുകൊണ്ടാണ് തന്‍റെ പുതിയ യൂട്യൂബ് ചാനലെന്നും പഴയ യൂട്യൂബ് ചാനലിന് എന്ത് സംഭവിച്ചു എന്നുള്ള കാര്യങ്ങളാണ് മീനാക്ഷിയും പിതാവും അമ്മയും വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് വീഡിയോയില്‍ പറയുന്നത്. പഴയ ചാനലിന് രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേര്‍സ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍…

Read More

ചെ​റു​പ്പം കാ​ത്ത് സൂ​ക്ഷി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഒ​രു ര​സ​ഹ്യ​വു​മി​ല്ല; സിനിമയിൽ പ്രമോഷൻ കിട്ടിയ സന്തോഷത്തിൽ ജഗദീഷ്

ചെ​റു​പ്പം കാ​ത്ത് സൂ​ക്ഷി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ഒ​രു ര​സ​ഹ്യ​വു​മി​ല്ല. അ​ച്ഛ​ൻ വേ​ഷ​ത്തി​ലേ​ക്ക് എ​നി​ക്ക് പ്ര​മോ​ഷ​ൻ കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഞാ​ൻ. മു​കേ​ഷി​നും സാ​യ്കു​മാ​റി​നു​മൊ​ക്കെ അ​ത് നേ​ര​ത്തെ കി​ട്ടി. അ​ച്ഛ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യു​ന്ന​ത് കൊ​ണ്ട് കൂ​ടി​യാ​കാം കു​റ​ച്ച് ചെ​റു​പ്പ​മാ​യി ഇ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​ന്‍റെ തു​ട​ക്കം മു​ത​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​രു​പാ​ട് സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ന​ല്ലൊ​രു സൗ​ഹൃ​ദ​വു​മു​ണ്ട്. പി​ന്നെ എ​നി​ക്ക് ഇ​ണ​ങ്ങു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ലു​ണ്ടെ​ങ്കി​ൽ വി​ളി​ക്കാ​റു​ണ്ട്. ഞാ​ൻ ഒ​രു സാ​ഹി​ത്യ​കാ​ര​നൊ​ന്നു​മ​ല്ല. പ​ക്ഷെ റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്‍റെ കു​റ​ച്ച് റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ​ക്ക് ശ്രീ​നി​വാ​സ​ൻ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തി​യ​പ്പോ​ൾ ഞാ​ൻ ക​ഥാ​കൃ​ത്തെ​ന്ന പേ​രി​ൽ‌ അ​റി​യ​പ്പെ​ട്ടു​വെ​ന്ന് മാ​ത്രം. പ​ക്ഷെ ക്രെഡി​റ്റ് കൊ​ടു​ക്കേ​ണ്ട​ത് ശ്രീ​നി​വാ​സ​ന് ത​ന്നെ​യാ​ണ്. എ​ന്‍റെ ക​ഥ​യ്ക്ക് സ്ക്രി​പ്റ്റ് രൂ​പം ന​ൽ​കി​യ​ത് ശ്രീ​നി​വാ​സ​ൻ ത​ന്നെ​യാ​ണ്. പ​ക്ഷെ ‘അ​ധി​പ​ൻ’ ഞാ​ൻ ത​ന്നെ തി​ര​ക്ക​ഥ​യെ​ഴു​തി​യ സി​നി​മ​യാ​ണ്.-ജ​ഗ​ദീ​ഷ്

Read More