യു​വ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ്ര​ണ​യം ചെ​യ്യാ​ൻ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാണെന്ന് റാണി മുഖർജി

പ്രാ​യ​മാ​യ അ​ഭി​നേ​താ​ക്ക​ൾ ഓ​ൺ-​സ്‌​ക്രീ​നി​ൽ ത​ങ്ങ​ളെ​ക്കാ​ൾ വ​ള​രെ​യ​ധി​കം പ്രാ​യം കു​റ​ഞ്ഞ നാ​യി​ക​മാ​രെ പ്ര​ണ​യി​ക്കു​ന്ന​ത് ന​മ്മ​ൾ കാ​ണു​ന്ന​താ​ണ്. ഞാ​ൻ യു​വ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ്ര​ണ​യം ചെ​യ്യാ​ൻ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാ​യി​രി​ക്കും. ഞാ​ൻ ഒ​രു അ​ഭി​നേ​താ​വാ​ണ്. ആ​രെ​യും സി​നി​മ​യ്ക്കുവേ​ണ്ടി പ്ര​ണ​യി​ക്കാ​ൻ എ​നി​ക്കു മ​ടി​യി​ല്ല. ഒ​രു​പാ​ട് ആ​ളു​ക​ളെ പ്ര​ണ​യി​ച്ചി​ട്ടു​ണ്ട്. എ​നി​ക്ക് പ്ര​ശ്‌​ന​മി​ല്ല. ഞാ​നൊ​രു ന​ടി​യാ​ണ്. എ​ന്നോ​ടു പ​റ​യു​ന്ന​തോ നി​ർ​ദേ​ശി​ക്കുന്നതോ ആ​യ എ​ന്തും ഞാ​ൻ ചെ​യ്യും. ഞ​ങ്ങ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല. ആ​ദി​ത്യ ചോ​പ്ര ഒ​രു ന​ടി​യാ​യ എ​ന്നെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. അ​ദ്ദേ​ഹം എ​ന്നെ ക​ണ്ണ​ട​ച്ചുകൊ​ണ്ട​ല്ല വി​വാ​ഹം ക​ഴി​ച്ച​ത്. അ​ദ്ദേ​ഹം ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​റേ​യി​ല്ല. -റാ​ണി മു​ഖ​ർ​ജി

Read More

ഒ​ന്ന് അ​ൽ​പം മാ​റി​പ്പോ​യി​രു​ന്നെ​ങ്കി​ൽ ഞാ​നും അ​തു​പോ​ലെ പോ​യേ​നെയെന്ന് മോഹൻലാൽ

പ്ര​ണ​വ് യാ​ത്ര ചെ​യ്യു​ന്ന​തു കാ​ണു​മ്പോ​ൾ വ​ലി​യ സ​ന്തോ​ഷ​മാ​ണ്. എ​നി​ക്കും ഇ​തു​പോ​ലെ യാ​ത്ര​ക​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് പ​റ്റി​യി​ല്ല. ഒ​ന്ന് അ​ൽ​പം മാ​റി​പ്പോ​യി​രു​ന്നെ​ങ്കി​ൽ ഞാ​നും അ​തു​പോ​ലെ പോ​യേ​നെ. പ്ര​ണ​വി​നെ കാ​ണു​മ്പോ​ൾ സ​ന്തോ​ഷ​മാ​ണ്. ന​മ്മ​ൾ ആ​ഗ്ര​ഹി​ച്ച​തും ചെ​യ്യാ​ൻ പ​റ്റാ​ഞ്ഞതു​മാ​യ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ അ​യാ​ൾ ചെ​യ്യു​ന്നു. ഒ​രു​പാ​ടു യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. സ്വ​ത​ന്ത്ര​നാ​യി ന​ട​ക്കു​ന്നു. അ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. അ​തു​പോ​ലെത​ന്നെ ഇ​ട​യ്ക്ക് സി​നി​മ ചെ​യ്യു​ന്നു​ണ്ട്. തു​ട​ക്ക​ത്തി​ൽ പ്ര​ണ​വി​നും ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം ഇ​ല്ലാ​യി​രു​ന്നു. വ​ള​രെ നി​ർ​ബ​ന്ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. -മോ​ഹ​ൻ​ലാ​ൽ

Read More

ചെമ്പന്‍റെ വഴിയിൽ ചാക്കോച്ചന്‍റെ ഭീമൻ

ടി.ജി.ബൈജുനാഥ്അ​ങ്ക​മാ​ലി ​ഡ​യ​റീ​സി​നു ശേ​ഷം ചെ​ന്പ​ൻ വി​നോ​ദ് പേ​ന​യെ​ടു​ക്കു​ന്നു. ‘ത​മാ​ശ’​യ്ക്കു ശേ​ഷം അ​ഷ​റ​ഫ് ഹം​സ സ്റ്റാ​ർ​ട്ട് ആ​ക്്ഷ​ൻ ക​ട്ട് പ​റ​യു​ന്നു. ഒ​രു വ​ഴി​പ്ര​ശ്നം ത​ല​യി​ലെ​ടു​ത്ത് ചാ​ക്കോ​ച്ച​ൻ ഭീ​മ​നാ​കു​ന്നു! ‘കാ​മ​റ​യു​മാ​യി ഓ​ടു​ന്ന’ ഗീ​രീ​ഷ് ഗം​ഗാ​ധ​ര​ൻ ഭീ​മ​നൊ​പ്പം ആ ​വ​ഴി​പ്ര​ശ്ന​ത്തി​ന്‍റെ പി​ന്നാ​ലെ കൂ​ടു​ന്നു. ത​മാ​ശ ഫെ​യിം ചി​ന്നു ചാ​ന്ദ്നി​യും വി​ൻ​സി അ​ലോ​ഷ്യ​സും മേ​ഘ​യും ചാ​ക്കോ​ച്ച​ന്‍റെ നാ​യി​ക​മാ​രാ​കു​ന്നു. ചെ​ന്പ​നൊ​പ്പം ആ​ഷി​ക് അ​ബു​വും റി​മ ക​ല്ലി​ങ്ക​ലും കൈ​കോ​ർ​ക്കു​ന്പോ​ൾ ‘ഭീ​മ​ന്‍റെ വ​ഴി’ തെ​ളി​യു​ക​യാ​ണ്. ‘ ഈ ​സി​നി​മ​യി​ലെ ഭീ​മ​നു മ​ഹാ​ഭാ​ര​ത​ത്തി​ലെ ഭീ​മ​നു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. സ്വ​ഭാ​വ​വും അ​ങ്ങ​നെ​യ​ല്ല. അത്തരം യാ​തൊ​രു ഷെ​യ്ഡ്സും ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് ഇ​ല്ല. എ​ന്‍റെ ക​ഥാ​പാ​ത്രം സ​ഞ്ജു മ​റ്റു​ള്ള​വ​രെ ഭീ​മ​നെ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ തി​രി​ച്ച് അ​യാ​ളെ വി​ളി​ക്കു​ന്ന​തും ഭീ​മ​ൻ എ​ന്നു ത​ന്നെ​യാ​ണ്. ന​മ്മ​ൾ ചി​ല​പ്പോ​ൾ സ​ഖാ​വെ എ​ന്നു പ​ര​സ്പ​രം വി​ളി​ക്കു​ന്ന​തു​പോ​ലെ. ഒ​രു വ​ഴി​പ്ര​ശ്ന​വു​മാ​യി ഭീ​മ​ൻ ന​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഭീ​മ​ന്‍റെ വ​ഴി എ​ന്നു ടൈ​റ്റി​ൽവ​രു​ന്ന​ത്.’ –…

Read More

ആ​രാ​ധ​ക​ര്‍​ക്കൊ​പ്പം ചി​ത്രം ക​ണ്ട് മോ​ഹ​ന്‍​ലാ​ല്‍; കുടുംബത്തോടൊപ്പം വന്നതിനെക്കുറിച്ച് ലാൽ പറഞ്ഞതിങ്ങനെ

  കൊ​ച്ചി: സി​നി​മാ​സ്വാ​ദ​ക​ര്‍​ക്ക് കാ​ഴ്ച വി​രു​ന്നൊ​രു​ക്കി “മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ര്‍​ശ​നം കാ​ണാ​ന്‍ മോ​ഹ​ന്‍​ലാ​ലും എ​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ലെ സ​രി​ത തീ​യേ​റ്റ​റി​ലാ​ണ് മോ​ഹ​ന്‍​ലാ​ലും കു​ടും​ബ​വും ചി​ത്രം കാ​ണാ​ന്‍ എ​ത്തി​യ​ത്. ഒ​പ്പം ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് ആ​ന്‍റണി പെ​രു​മ്പാ​വൂ​രും ഉ​ണ്ടാ​യി​രു​ന്നു. ഏ​റെ പ്ര​ത്യേ​ക​ത​യു​ള്ള സി​നി​മ​യാ​യ​തു​കൊ​ണ്ടാ​ണ് ചി​ത്രം കാ​ണാ​ന്‍ നേ​രി​ട്ട് തി​യ​റ്റ​റി​ലെ​ത്തി​യ​തെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു. സി​ദ്ദി​ഖ്, ഉ​ണ്ണി മു​കു​ന്ദ​ന്‍, ഹ​ണി​റോ​സ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും സി​നി​മ കാ​ണാ​ന്‍ സ​രി​ത തി​യ​റ്റ​റി​ല്‍ എ​ത്തി. റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ചാ​ണ് ചി​ത്രം ഇ​ന്ന് ലോ​ക​വ്യാ​പ​ക​മാ​യി റി​ലീ​സി​നെ​ത്തി​യ​ത്. റി​ലീ​സി​നു മു​മ്പേ 100 കോ​ടി ക്ല​ബി​ല്‍ ഇ​ടം​നേ​ടി​യി​രു​ന്നു. റി​സ​ര്‍​വേ​ഷ​നി​ലൂ​ടെ മാ​ത്ര​മാ​ണ് ചി​ത്രം 100 കോ​ടി ക്ല​ബി​ല്‍ എ​ത്തി​യ​ത്. മ​ര​ക്കാ​ര്‍ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച അ​ന്ന് മു​ത​ല്‍ ത​ന്നെ പ്രീ ​ബു​ക്കിംഗ് തു​ട​ങ്ങി​യി​രു​ന്നു.​ കേ​ര​ള​ത്തി​ലെ 631 സ്‌​ക്രീ​നു​ക​ളി​ല്‍ 626ലും ​മ​ര​ക്കാ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​ണ്ട്. ലോ​ക​മാ​ക​മാ​നം 4100 സ്‌​ക്രീ​നു​ക​ളി​ലാ​ണ്…

Read More

പാ​ല്‍ ന​ല്‍​ക​ണ​മെ​ന്ന് അ​ത്ര ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ല്‍ അ​തു നി​ങ്ങ​ള്‍ ദ​രി​ദ്ര​രാ​യ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ക..! ല​ളി​ത​ജീ​വി​തം ഇ​ഷ്ട​പ്പെ​ടു​ന്ന സ​ല്‍​മാ​ന്‍ ഖാനെക്കുറിച്ച്… ​

സ​ല്‍​മാ​ന്‍ ഖാ​ന്‍ നാ​യ​ക​നാ​യെ​ത്തു​ന്ന പു​തി​യ ബോ​ളി​വു​ഡ് ചി​ത്രം അ​ന്തിം ദ ​ഫൈ​ന​ല്‍ ട്രൂ​ത്ത് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ഹേ​ഷ് മ​ഞ്ജ​രേ​ക്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ സ​ല്‍​മാ​ന്‍റെ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ആ​യു​ഷ് ശ​ര്‍​മ​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​തി​നാ​യ​ക വേ​ഷ​ത്തി​ലെ​ത്തി​ത്. ല​ളി​ത ജീ​വി​തം ഇ​ഷ്ട​പ്പെ​ടു​ന്ന സ​ല്‍​മാ​ന്‍​ഖാ​ന്‍ എ​ന്ന വ്യ​ക്തി​യെ​ക്കു​റി​ച്ച് മ​ഹേ​ഷും ആ​യു​ഷും ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങാ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.​ എ​സി​യൊ​ന്നു​മി​ല്ലാ​തെ ഫാ​ന്‍ മാ​ത്ര​മാ​യി സോ​ഫ​യി​ല്‍ കി​ട​ക്കാ​ന്‍ ത​യാ​റാ​കു​ന്ന ആ​ളാ​ണു സ​ല്‍​മാ​ന്‍ എ​ന്നാ​ണ് മ​ഹേ​ഷ് അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ത്. ആ​യു​ഷ് ഇ​തി​നെ ശ​രി വ​യ്ക്കു​ക​യും ചെ​യ്യു​ന്നു. സ​ല്‍​മാ​ന്‍ ഭാ​യി​യു​ടെ ജീ​വി​ത​ശൈ​ലി വ​ള​രെ ല​ളി​ത​മാ​ണ്. പു​തി​യ മോ​ഡ​ല്‍ ഫോ​ണു​ക​ളോ​ടോ കാ​റു​ക​ളോ​ടോ ഒ​ന്നും അ​ദ്ദേ​ഹ​ത്തി​നു താ​ല്‍​പര്യ​മി​ല്ല. ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നൊ​ന്നും ഭാ​യ് ശ്ര​ദ്ധി​ക്കാ​റി​ല്ല. സി​നി​മ​ക​ളോ​ടു മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു താ​ല്‍​പ്പ​ര്യം. കു​റ​ച്ചു നേ​ര​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തെ ത​നി​ച്ചാ​ക്കി​യാ​ല്‍ ആ ​സ​മ​യ​ത്ത് ഭാ​യ് ഇ​രു​ന്ന് സി​നി​മ കാ​ണും. അ​ത്യാ​വ​ശ്യം വേ​ണ്ട കു​റ​ച്ച്…

Read More

വ​ടം വ​ലി​ക്കു​ന്ന​ത്  അ​ഭി​ന​യി​ച്ചാ​ല്‍….

ആ​ഹാ എ​ന്ന ചി​ത്രം ഒ​രു ലേ​ണിം​ഗ് പ്രോ​സ​സ് ആ​യി​രു​ന്നു. വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളൊ​ന്നും ഒ​രു​പാ​ടു ക​ണ്ടി​ട്ടി​ല്ല. ഈ ​സി​നി​മ മു​ത​ലാ​ണ് ത​യാ​റെ​ടു​പ്പു​ക​ള്‍ തു​ട​ങ്ങി​യ​ത്. ഷൂ​ട്ടിം​ഗി​നു മു​ന്‍​പുത​ന്നെ ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. സെ​റ്റി​ല്‍ കാ​ല​ങ്ങ​ളാ​യി​ട്ടു​ള​ള സ്റ്റേ​റ്റ് ചാ​മ്പ്യ​ന്മാ​രും മ​റ്റും ഉ​ണ്ടാ​യി​രു​ന്നു. വ​ടം​വ​ലി​ക്കു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും തെ​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ ഇ​വ​ര്‍ പ​റ​ഞ്ഞു ത​രു​മാ​യി​രു​ന്നു. കൂ​ടാ​തെ അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ക​ഥ​ക​ളും പ​റ​ഞ്ഞു ത​ന്നി​രു​ന്നു. ആ​ഹാ​യി​ലെ എന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് നീ​ലൂ​ര്‍ ടീ​മി​ലെ റോ​യി​ച്ച​നു​മാ​യി ചെ​റി​യ സാ​മ്യ​മു​ണ്ട്. എ​ന്നാ​ല്‍ അ​വ​രു​ടെ ക​ഥ​യ​ല്ല ഈ ​ചി​ത്രം, എ​ന്നാ​ല്‍ അ​വ​രു​ടെ ജീ​വി​ത ചു​റ്റു​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ഈ ​ചി​ത്രം.​ ഒറിജി​ന​ലാ​യി​ട്ടാ​ണ് വ​ടം വ​ലി​ച്ച​ത്. വ​ടം​വ​ലി ഒ​രി​ക്ക​ലും അ​ഭി​ന​യി​ക്കാ​ന്‍ പ​റ്റി​ല്ല. വ​ടം വ​ലി​ച്ചാ​ല്‍ മാ​ത്ര​മേ ന​മു​ക്ക് ഷൂ​ട്ട് ചെ​യ്യാ​ന്‍ പ​റ്റു​ക​യു​ള്ളൂ. വ​ടം വ​ലി​ക്കു​ന്ന​ത് പോ​ലെ അ​ഭി​ന​യി​ച്ചാ​ല്‍ അ​ത് ബോ​റ് ആ​കും. അ​തി​നാ​ല്‍ ത​ന്നെ ഒറി‍​ജി​ന​ലാ​യി​ട്ടാ​ണ് വ​ലി​ച്ച​ത്. ആ​ദ്യ​ത്തെ കു​റ​ച്ചു സീ​നി​ല്‍ മാ​ത്രമേ…

Read More

ന​യ​ന്‍​സും പോ​യ​സ് ഗാ​ര്‍​ഡ​നും;പുതിയ ചർച്ചകൾ ഇങ്ങനെ…

കോ​ടി​ക​ള്‍ മു​ട​ക്കി തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി​യും മ​ല​യാ​ളി​യു​മാ​യ ന​യ​ന്‍ താ​ര പോ​യ​സ് ഗാ​ര്‍​ഡ​നി​ല്‍ വീ​ട് സ്വ​ന്ത​മാ​ക്കി​യെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍. തെ​ന്നി​ന്ത്യ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ഒ​രു ന​ടി​യാ​ണ് ന​യ​ന്‍​താ​ര. ഇ​പ്പോ​ഴി​താ ചെ​ന്നൈ​യി​ലെ പോ​ഷ് ഏ​രി​യ​യാ​യ പോ​യ​സ് ഗാ​ര്‍​ഡ​നി​ല്‍ താ​രം വീ​ട് വാ​ങ്ങി​യി​രി​ക്കു​ന്ന​താ​ണ് വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്. അ​ധി​കം താ​മ​സി​യാ​തെ പ്ര​തി​ശ്രു​ത വ​ര​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​നൊ​പ്പം ന​യ​ന്‍​സ് അ​വി​ടേ​ക്കു മാ​റു​മെ​ന്നാ​ണു കേ​ള്‍​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​നൊ​പ്പ​മു​ള്ള താ​ര​ത്തി​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ പ​ര​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളു​ക​ളാ​യി. ന​യ​ന്‍​താ​ര​യു​ടെ സി​നി​മാ​വി​ശേ​ഷ​ങ്ങ​ളും പ്ര​ണ​യ​വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യാ​റു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ഇ​തി​നി​ടെ​യാ​ണ് ചെ​ന്നൈ​യി​ല്‍ താ​രം പു​തി​യ വീ​ടു വാ​ങ്ങി​യെ​ന്ന വാ​ര്‍​ത്ത​ പു​റ​ത്തു വ​രു​ന്ന​ത്. ചെ​ന്നൈ​യി​ലെ പോ​ഷ് ഏ​രി​യ ആ​ണ് പോ​യ​സ് ഗാ​ര്‍​ഡ​നി​ലാ​ണ് താ​രം വീ​ട് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.നാ​ല് മു​റി​ക​ളു​ള്ള വീ​ടാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. പ്ര​തി​ശ്രു​ത വ​ര​ന്‍ വി​ഘ്നേ​ഷ് ശി​വ​നൊ​പ്പം താ​രം വൈ​കാ​തെ…

Read More

ആ​കെ നാ​ണ​ക്കേ​ടാ​യി

സ്റ്റി​യ​റിം​ഗ് ബാ​ല​ൻ​സ് കൂ​ടി കി​ട്ടാ​ൻ ഒ​രു ഞാ​യ​റാ​ഴ്ച അ​ടു​ത്ത വീ​ട്ടി​ലെ ചേ​ട്ട​നൊ​പ്പം ഞാ​നും ചേ​ച്ചി​യും ഡ്രൈ​വി​ങ് പ​ഠി​ക്കാ​ന്‍ ഇ​റ​ങ്ങി. ഒ​രു ഗ്രൗ​ണ്ടി​ലേ​ക്കാ​ണ് പോ​യ​ത്. അ​വി​ടെ വ​ണ്ടി ഓ​ടി​ക്കു​ന്ന​ത് റി​സ്‌​ക് ആ​ണെ​ന്ന് കു​റ​ച്ച് പേ​ര്‍ പ​റ​ഞ്ഞി​രു​ന്നു. ഒ​രു​പാ​ട് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ സൂ​ചി​പ്പി​ച്ചു. അ​തു​കൊ​ണ്ട് തി​ര​ക്കി​ല്ലാ​ത്ത ഇ​ട റോ​ഡി​ലാ​യി​രു​ന്നു ഓ​ടി​ച്ചു നോ​ക്കാ​ന്‍ പോ​യ​ത്. ആ​ശാ​ന്‍റെ കൂ​ടെ വ​ണ്ടി ഓ​ടി​ച്ചി​ട്ടു​ള്ള അ​മി​ത ആ​വേ​ശ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൂ​ളാ​യി ത​ന്നെ ഞാ​നി​രു​ന്നു. വ​ണ്ടി​യി​ല്‍ ക​യ​റി ഫ​സ്റ്റ് ഇ​ട്ട് ആ​ക്‌​സി​ലേ​റ്റ​റി​ല്‍ കാ​ല് കൊ​ടു​ത്ത​ത് മാ​ത്ര​മേ ഓ​ര്‍​മ​യു​ള്ളു. പി​ന്നീ​ട് കാ​ണു​ന്ന​ത് അ​ടു​ത്തു​ള്ള പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ന്ന​താ​ണ്. കാ​റി​ന്‍റെ ഒ​രു ഭാ​ഗം മൊ​ത്തം ത​ക​ര്‍​ന്ന് പോ​യി. ഹെ​ഡ് ലൈ​റ്റും പൊ​ട്ടി. അ​ന്ന​ത്തോ​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ഞാ​ന്‍ നി​ര്‍​ത്തി. പേ​ടി കൊ​ണ്ട​ല്ല, ആ​കെ നാ​ണ​ക്കേ​ട് ആ​യി. -ര​സ്‌​ന പ​വി​ത്ര​ൻ

Read More

അ​ഭി​ന​യി​ക്കു​ക​യ​ല്ല

പു​തി​യ പ​ര​മ്പ​ര​യി​ലും അ​ച്ഛ​നും അ​മ്മ​യും മ​ക്ക​ളു​മൊ​ക്കെ ആ​യി ത​ന്നെ​യാ​ണ് ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും എ​ത്തു​ന്ന​ത്. പ​ക്ഷേ, ഉ​പ്പും മു​ള​കി​ലും ക​ണ്ട​തുപോ​ലെ​യ​ല്ല. മ​റ്റൊ​രു രീ​തി​യി​ലാ​കും അ​വ​ത​ര​ണം. പ​തി​നൊ​ന്നു മാ​സ​മാ​യി ഉ​പ്പും മു​ള​കും നി​ര്‍​ത്തി​യി​ട്ട്. ഒ​രു ഇ​ട​വേ​ള​യ്ക്കുശേ​ഷം എ​ല്ലാ​വ​രും പ​ര​സ്പ​രം കാ​ണു​ക​യാ​ണെ​ങ്കി​ലും പ​ഴ​യ പോ​ലെ ത​ന്നെ​യാ​ണ്. ഞ​ങ്ങ​ളെ​ല്ലാ​വ​രും അ​ഞ്ച് വ​ര്‍​ഷ​ത്തോ​ളം ഒ​രു​മി​ച്ച് ഉ​ണ്ടാ​യി​രു​ന്ന​ത​ല്ലേ. കു​ട്ടി​ക​ള്‍​ക്കെ​ല്ലാം ഞാ​ന്‍ അ​മ്മ​യെ പോ​ലെ​യാ​ണ്. അ​വ​രെ കാ​ണാ​തെ ഇ​ത്ര​യും കാ​ല​മി​രു​ന്ന​തി​ന്‍റെ വി​ഷ​മം ഇ​പ്പോ​ഴാ​ണ് തീ​ര്‍​ന്ന​ത്. ഉ​പ്പും മു​ള​കി​ലും അ​ഭി​ന​യി​ക്കു​മ്പോ​ള്‍ പാ​റു​ക്കു​ട്ടി തീ​രെ കു​ഞ്ഞാ​യി​രു​ന്നു. എ​ന്നാ​ല്‍ സം​സാ​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​നു ശേ​ഷമാണു പു​തി​യ പ​ര​മ്പ​ര വ​ന്ന​ത്. പാ​റു​ക്കു​ട്ടി​ക്കൊ​ക്കെ ധാ​രാ​ളം ഡ​യ​ലോ​ഗ് ഉ​ണ്ട്. ഭ​യ​ങ്ക​ര​മാ​യി ഡ​യ​ലോ​ഗു​ക​ളൊ​ക്കെ അ​വ​ള്‍ പ​റ​യു​ന്നു​ണ്ട്. ശ​രി​ക്കും അ​ഭി​ന​യി​ക്കു​ക​യ​ല്ല, ജീ​വി​ക്കു​ക​യാ​ണ്. -നി​ഷ സാ​രം​ഗ്

Read More

ഇ​ഷ മ​ല​യാ​ള​ത്തി​ലെ​ത്തി​യ​ത്ഇ​ങ്ങ​നെ…

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ എ​ക്കാ​ല​ത്തേ​യും പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​ണ് ത​ട്ട​ത്തി​ൻ മ​റ​യ​ത്ത്. നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യു​ടെ നാ​യി​ക​യാ​യി എ​ത്തി​യ​ത് ഇ​ഷ ത​ൽ​വാ​റാ​യി​രു​ന്നു. മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് അ​ന്ന് അ​ത്ര പ​രി​ചി​ത മു​ഖ​മാ​യി​രു​ന്നി​ല്ല ഇ​ഷ. ആ ​ഒ​രൊ​റ്റ ചി​ത്രം കൊ​ണ്ട് ത​ന്നെ ന​ടി മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​രം മ​ല​യാ​ള​ത്തി​ൽ എ​ത്തി​യ​തി​നെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് അ​ഭി​നേ​താ​വും കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ദി​നേ​ഷ് പ്ര​ഭാ​ക​ർ. ഇ​ഷ ത​ല്‍​വാ​റി​നെ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് താ​നാ​യി​രു​ന്നു എ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.ഇ​ഷ ത​ല്‍​വാ​റി​നെ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് ഞാ​നാ​യി​രു​ന്നു. ധാ​ത്രി​യു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​നാ​ണ് ബോം​ബെ​യി​ല്‍ നി​ന്ന് ഇ​ഷ​യെ കൊ​ണ്ടു​വ​ന്ന​ത്. ആ ​സ​മ​യ​ത്താ​ണ് വി​നീ​ത് പ​റ​യു​ന്ന​ത് പു​തി​യ സി​നി​മ​യി​ലേ​ക്ക് ഒ​രു നാ​യി​ക​യെ വേ​ണം, പ​ര​സ്യ​ങ്ങ​ളി​ലൊ​ക്കെ അ​ഭി​ന​യി​ച്ച ഏ​തെ​ങ്കി​ലും കു​ട്ടി​യു​ണ്ടോ എ​ന്നു ചോ​ദി​ക്കു​ന്ന​ത്. എ​ന്‍റെ പ​ര​സ്യ​ത്തി​ന്‍റെ…

Read More