മ​മ്മൂ​ട്ടി​ക്ക് പ​ക​രം മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യി! മോ​ഹ​ന്‍​ലാ​ലി​നേ​ക്കാ​ള്‍ പ്ര​തി​ഫ​ലം നാ​യി​ക​യ്ക്ക്; തിരശീലയ്ക്കു പിന്നില്‍…

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച സി​നി​മ ത​ന്നെ​യാ​ണ് രാ​ജാ​വി​ന്‍റെ മ​ക​ന്‍. മോ​ഹ​ന്‍​ലാ​ലി​നെ സൂ​പ്പ​ര്‍​സ്റ്റാ​റാ​ക്കി​യ സി​നി​മ. ശ്യാ​മ​യും നി​റ​ക്കൂ​ട്ടും എ​ഴു​തി​യ അ​തേ ഡെ​ന്നീ​സ് ജോ​സ​ഫ് എ​ഴു​തി​യ സി​നി​മ. ത​മ്പി ക​ണ്ണ​ന്താ​ന​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍. മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന ന​ട​ന്‍റെ ക​രി​യ​ര്‍ മാ​റ്റി മ​റി​ച്ച സി​നി​മ​യാ​ണ് രാ​ജാ​വി​ന്‍റെ മ​ക​ന്‍. മോ​ഹ​ന്‍​ലാ​ലും ര​തീ​ഷും തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള നാ​യ​ക​ന്മാ​രാ​യി എ​ത്തി​യ ചി​ത്ര​ത്തി​ലെ ശ​ക്ത​യാ​യ നാ​യി​ക​യെ അ​വ​ത​രി​പ്പി​ച്ച​ത് അം​ബി​ക​യാ​യി​രു​ന്നു. മ​ല​യാ​ള സി​നി​മ അ​തു​വ​രെ കാ​ണാ​ത്ത ഒ​രു നാ​യി​ക​യാ​യി​രു​ന്നു അം​ബി​യു​ടെ ആ​ന്‍​സി. ചി​ത്ര​ത്തി​ലേ​ക്ക് അം​ബി​ക എ​ത്തി​യ​തി​നെ കു​റി​ച്ച് ഡെ​ന്നീ​സ് ജോ​സ​ഫ് മു​മ്പൊ​രി​ക്ക​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്‍റെ ആ​ദ്യ​ത്തെ ര​ണ്ട് സി​നി​മ​ക​ളു​ടേ​യും സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യാ​യി​രു​ന്നു. ര​ണ്ടും സൂ​പ്പ​ര്‍ ഹി​റ്റു​ക​ളാ​യി​രു​ന്നു. ജോ​ഷി​യാ​ണ് ത​ന്നെ ത​മ്പി ക​ണ്ണ​ന്താ​ന​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ഞാ​ന്‍ കാ​ണു​മ്പോ​ള്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്ന് സി​നി​മ​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്റെ ക്ഷീ​ണ​ത്തി​ലാ​യി​രു​ന്നു ത​മ്പി. തു​ട​ര്‍​ന്ന് ഞ​ങ്ങ​ള്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലെ എന്‍റെ ചെ​റി​യ മു​റി​യി​ല്‍…

Read More

ആ​സി​ഫ് അ​ലി​യു​ടെ “കു​ഞ്ഞെ​ല്‍​ദോ’ഓ​ണ​ത്തി​ന്

ആ​സി​ഫ് അ​ലി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി മാ​ത്തു​ക്കു​ട്ടി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന “കു​ഞ്ഞെ​ല്‍​ദോ ” ഓ​ണ​ച്ചി​ത്ര​മാ​യി ആ​ഗ​സ്റ്റ് 27-ന് ​സെ​ഞ്ച്വ​റി ഫി​ലിം​സ് റി​ലീ​സ് തി​യ്യേ​റ്റ​റി​ലെ​ത്തി​ക്കും. ‘ക​ല്‍​ക്കി’ ക്കു ​ശേ​ഷം ലി​റ്റി​ല്‍ ബി​ഗ് ഫി​ലിം​സി​ന്റെ ബാ​ന​റി​ല്‍ സു​വി​ന്‍ കെ ​വ​ര്‍​ക്കി,പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​ന്‍ നാ​യി​ക​യാ​വു​ന്നു. സു​ധീ​ഷ്,സി​ദ്ധി​ഖ്,അ​ര്‍​ജ്ജു​ന്‍ ഗോ​പാ​ല്‍,നി​സ്താ​ര്‍ സേ​ട്ട്,രാ​ജേ​ഷ് ശ​ര്‍​മ്മ,കോ​ട്ട​യം പ്ര​ദീ​പ്,മി​ഥു​ന്‍ എം ​ദാ​സ്,തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍. സ്വ​രു​പ് ഫി​ലി​പ്പ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ്വ​ഹി​ക്കു​ന്നു.​സ​ന്തോ​ഷ് വ​ര്‍​മ്മ,അ​ശ്വ​തി ശ്രീ​കാ​ന്ത്,അ​നു എ​ലി​സ​ബ​ത്ത് ജോ​സ് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ഷാ​ന്‍ റ​ഹ്മാ​ന്‍ സം​ഗീ​തം പ​ക​രു​ന്നു. ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍- വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, ലെെ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- വി​നീ​ത് ജെ ​പൂ​ല്ലു​ട​ന്‍, എ​ല്‍​ദോ ജോ​ണ്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍-​മ​നോ​ജ് പൂ​ങ്കു​ന്നം,ക​ല-​നി​മേ​ഷ് എം ​താ​നൂ​ര്‍,മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ര്‍,വ​സ്ത്രാ​ല​ങ്കാ​രം-​ദി​വ്യ സ്വ​രൂ​പ്,സ്റ്റി​ല്‍​സ്-​ബി​ജി​ത്ത് ധ​ര്‍​മ്മ​ടം,എ​ഡി​റ്റ​ര്‍- ര​ഞ്ജ​ന്‍ എ​ബ്രാ​ഹം,പ​ര​സ്യ​ക്ക​ല-​അ​രൂ​ഷ് ഡൂ​ടി​ല്‍,ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​രാ​ജേ​ഷ് അ​ടൂ​ര്‍,അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍-​ശ്രീ​ജി​ത്ത് ന​ന്ദ​ന്‍,അ​തു​ല്‍ എ​സ് ദേ​വ്,ജി​തി​ന്‍…

Read More

കാടിറങ്ങിയ നൊമ്പരം! മധുവെന്ന വിശപ്പിന്റെ രക്തസാക്ഷിക്ക് അക്ഷരബലിയായി “മുറിവ്”

വിശപ്പിനുമുന്‍പില്‍ തോറ്റ് കാടിറങ്ങിയ ‘മധു’ എന്ന ‘കാട്ടുനോവി’ന്റെ ദാരുണാന്ത്യത്തിന് മൂന്ന് വയസ് തികഞ്ഞതിനു പിന്നാലെ ഇറങ്ങിയ ‘മുറിവ്’ എന്ന മ്യൂസിക്കല്‍ ആല്‍ബം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. കൊവിഡ് സൃഷ്ടിച്ച പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മധുവിനൊരു സ്മരണിക തീര്‍ത്തിരിക്കുകയാണ് ഗാനം രചിച്ച മാധ്യമപ്രവര്‍ത്തകനായ നന്ദു ശശിധരനും സംഘവും. നന്ദുവിന്റെ വരികള്‍ പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരനായ മരത്തോര്‍വട്ടം കണ്ണനാണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ‘തീരം പ്രൊഡക്ഷന്‍സ്’ ആണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. യദു കൃഷ്ണന്‍ പശ്ചാത്തല സംഗീതവും മിക്‌സിങ് മാസ്റ്ററിങ് എന്നിവയും മഹേഷ് മോഹന്‍ ശിവ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. 11 നു റിലീസ് ചെയ്ത ആല്‍ബം ഇതിനോടകംതന്നെ ആയിരക്കണക്കിന്‌പേര്‍ കണ്ടുകഴിഞ്ഞു. ഭക്ഷണമോഷണം ആരോപിച്ചു ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നിട്ട് വര്‍ഷം മൂന്ന് തികഞ്ഞു. ഇന്നും മധു ഒരു നോവായി അവശേഷിക്കുന്നു എന്നതാണ് കവിതയുടെ സ്വീകാര്യതയ്ക്ക് കാരണമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.…

Read More

എ​ല്ലാ ക​ലാ​കാ​ര​ന്മാ​രു​ടെ​യും പ്ര​തീ​ക്ഷ​യാ​ണി​ത്

ഇ​ന്ന് ര​ക്ഷ​പ്പെ​ടും, നാ​ളെ ര​ക്ഷ​പ്പെ​ടും എ​ന്ന് ക​രു​തി ഇ​ത്ര​യും കാ​ലം പോ​യി. എ​ന്ന് ഞാ​ന്‍ സം​വി​ധാ​നം ചെ​യ്ത ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ എ​ന്ന സി​നി​മ​യി​ല്‍ മ​മ്മു​ക്ക പ​റ​യു​ന്ന ഡ​യ​ലോ​ഗു​ണ്ട്. എ​ല്ലാ ക​ലാ​കാ​ര​ന്മാ​രു​ടെ​യും പ്ര​തീ​ക്ഷ​യാ​ണി​ത്. ആ ​വി​ശ്വാ​സ​മാ​ണ് ക​ല കൊ​ണ്ട് മാ​ത്രം ജീ​വി​ക്കാം എ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ പ്ര​ചോ​ദ​ന​മാ​കു​ന്ന​ത്. 200 രൂ​പ പ്ര​തി​ഫ​ല​ത്തി​നാ​ണ് ഞാ​ന്‍ സ്റ്റേ​ജ് പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. ഗാ​ന​മേ​ള​ക​ള്‍​ക്കി​ട​യി​ല്‍ വ​ണ്‍ മാ​ന്‍ ഷോ ​ചെ​യ്യു​മാ​യി​രു​ന്നു. മി​മി​ക്സ് പ​രേ​ഡി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വേ​ദി​ക​ളി​ല്‍ ചെ​യ്തി​ട്ടു​ള്ള​ത് അ​താ​ണ്. സ്റ്റേ​ജ് പ​രി​പാ​ടി​ക​ള്‍ കൊ​ണ്ട് ത​ര​ക്കേ​ടി​ല്ലാ​തെ ജീ​വി​ച്ച് പോ​കാ​മാ​യി​രു​ന്നു. മേ​യ് മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​ത്താ​ണ് അ​ല്‍​പം പ്ര​തി​സ​ന്ധി. മ​ഴ​ക്കാ​ല​ത്ത് ഒ​രു പ്രോ​ഗ്രാ​മും കാ​ണി​ല്ല. വ​രു​മാ​നും പൂ​ര്‍​ണ​മാ​യി നി​ല​യ്ക്കും. -ര​മേ​ഷ് പി​ഷാ​ര​ടി

Read More

സ​ങ്ക​ല്‍​പം ഒ​ന്നു​മി​ല്ല, എ​ന്‍റെ ഇ​ഷ്ട​ങ്ങ​ൾ മ​ന​സി​ലാ​ക്കുന്നയാൾ ആയിരിക്കണം

1985 ല്‍ ​ആ​ണ് ജ​ന​നം. എന്‍റെ വി​ക്കി​പീ​ഡി​യ പേ​ജി​ല്‍ ഒ​രു തെ​റ്റാ​യ ജ​ന​ന തീ​യ​തി പ്ര​ച​രി​ച്ചി​രു​ന്നു, അ​ത് മാ​റ്റി. പി​ന്നീ​ട് പ്രേ​ക്ഷ​ക​ര്‍​ക്ക് അ​റി​യേ​ണ്ട​ത് വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ചാ​ണ്. വി​വാ​ഹം അ​ടു​ത്ത് ഉ​ണ്ടാ​കു​മോ എ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ക്കാ​തി​രി​ക്ക​ണം എ​ന്നൊ​ന്നും വി​ചാ​രി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ സീ​രി​യ​സ് ആ​യി​ട്ട് അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടി​ല്ല. പ്ര​ത്യേ​കി​ച്ച് സ​ങ്ക​ല്‍​പം ഒ​ന്നു​മി​ല്ല. ന​മ്മ​ളെ മ​ന​സി​ലാ​ക്കു​ന്ന ഒ​രാ​ളാ​യി​രി​ക്ക​ണം. എ​ന്‍റെ ഇ​ഷ്ട​ങ്ങ​ളും മ​ന​സി​ലാ​ക്ക​ണം, എ​നന്‍റെ പ്രഫ​ഷ​നെ​യൊ​ക്കെ മ​ന​സി​ലാ​ക്കു​ന്ന ആ​ളാ​ണെ​ങ്കി​ല്‍ അ​ത്ര​യും സ​ന്തോ​ഷം. -അ​നു ജോ​സ​ഫ്

Read More

ഇ​ഷ്ട​മു​ള്ള​വ​ര്‍ ഫോ​ട്ടോ ഇ​ട​ട്ടെ… വേ​ണ്ടാ​ത്ത​വ​ര്‍ ഇ​ട​ണ്ട…! ഊ​ര്‍​മി​ള ഉ​ണ്ണി പറയുന്നു…

ഇ​ന്ന് എ​ന്‍റെ പി​റ​ന്നാ​ളാ​ണ് എ​ന്ന് പ​റ​ഞ്ഞ് ചി​ല​ര്‍ എ​ഫ്ബി​യി​ല്‍ പു​തി​യ ഉ​ടു​പ്പൊ​ക്കെ​യി​ട്ട് ഫോ​ട്ടോ​യി​ടും. അ​ല്ലെ​ങ്കി​ല്‍ ഇ​ന്ന​ലെ ആ​യി​രു​ന്നു എ​ന്നു പ​റ​ഞ്ഞും പ​ട​മി​ടും. വി​ദേ​ശ വ​സ്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കും …. വി​ദേ​ശി​ക​ളെ പ​ല​തി​നും കോ​പ്പി ചെ​യ്യും. എ​ങ്കി​ലും മ​ദേ​ഴ്സ് ഡേ​യ്ക്കോ ഫാ​ദേ​ഴ്സ്‌​ഡേ​യ്ക്കോ എ​ഫ്ബി​യി​ല്‍ രു ​ഫോ​ട്ടോ ഇ​ട്ടാ​ല്‍ വ​ലി​യ കു​റ്റം പ​റ​യു​ന്ന കു​റേ പേ​രു​ണ്ട് . ഈ ​കൂ​ട്ട​രി​ല്‍ പ​ല​രും വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കു​ള്ള​വ​രാ​ണ്, അ​പ്പ​നോ​ട് മി​ണ്ടി​ല്ല, അ​മ്മ​യെ നോ​ക്കി​ല്ല ….. സ്‌​നേ​ഹ​മു​ള്ള​വ​ര്‍ പി​റ​ന്നാ​ളി​ന് ആ​ശം​സ അ​യ​യ്ക്കു​ന്ന​തു പോ​ലെ (അ​തും വി​ദേ​ശ സം​സ്‌​കാ​ര​മാ​ണ്) ആ​രെ​ങ്കി​ലും അ​മ്മ​യെ കെ​ട്ടി​പ്പി​ടി​ച്ചോ, അ​ച്ഛ​നെ കൂ​ടെ നി​ര്‍​ത്തി​യോ ഫോ​ട്ടോ എ​ടു​ത്തോ​ട്ടെ എ​ഫ്ബി​യി​ല്‍ ഇ​ട്ടോ​ട്ടെ (വെ​റു​ക്കു​ക​യ​ല്ല​ല്ലോ ചെ​യ്യു​ന്ന​ത്) അ​തി​ന് ഇ​വി​ടെ ചി​ല​രെ​ന്തി​നാ ദേ​ഷ്യ​പ്പെ​ടു​ന്ന​ത്. ദി​ന​ങ്ങ​ളും ആ​ഘോ​ഷ​മാ​ക്കാം ബി ​പോ​സി​റ്റീ​വ് ! ഇ​ഷ്ട​മു​ള്ള​വ​ര്‍ ഫോ​ട്ടോ ഇ​ട​ട്ടെ. …വേ​ണ്ടാ​ത്ത​വ​ര്‍ ഇ​ട​ണ്ട. – ഊ​ര്‍​മി​ള ഉ​ണ്ണി

Read More

സി​നി​മ​യി​ല്‍ തെ​റി കേ​ട്ട​തു​കൊ​ണ്ട് ന​ശി​ച്ചു പോ​കു​ന്ന ഒ​രു ത​ല​മു​റ​യാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല..! ചെ​മ്പ​ന്‍ വി​നോ​ദ്

ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ എ​ത്തു​ന്ന സി​നി​മ​ക​ളി​ല്‍ അ​ശ്ലീ​ല പ്ര​യോ​ഗ​ങ്ങ​ളും തെ​റി വാ​ക്കു​ക​ളും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്തി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ല്‍, സി​നി​മ​യി​ല്‍ തെ​റി കേ​ട്ട​തു​കൊ​ണ്ട് ന​ശി​ച്ചു പോ​കു​ന്ന ഒ​രു ത​ല​മു​റ​യാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​ള്ള സി​നി​മ​യാ​ണെ​ങ്കി​ല്‍ ലൈം​ഗി​ക​ത​യോ വ​യ​ല​ന്‍​സോ ന​ഗ്ന​ത​യോ അ​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ളു​ണ്ടോ എ​ന്ന​റി​യാ​ന്‍ ക​ഴി​യും. തെ​റി വാ​ക്കു​ക​ള്‍ ഒ​ട്ടു​മി​ക്ക മ​നു​ഷ്യ​രും ദേ​ഷ്യ​വും നി​രാ​ശ​യു​മൊ​ക്കെ പ്ര​ക​ടി​പ്പി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​റു​ള്ള​താ​ണ്. ഒ​രു എ​ഴു​ത്തു​കാ​ര​നും ഒ​രു സം​വി​ധാ​യ​ക​നും അ​വ​രു​ടെ സി​നി​മ​യി​ലൂ​ടെ ഒ​രു പു​തി​യ തെ​റി​വാ​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്നി​ല്ല. ഇ​വി​ടെ കാ​ലാ​കാ​ല​ങ്ങ​ളാ​യി മ​നു​ഷ്യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്കു​ക​ളാ​ണ് എ​ല്ലാം. -ചെ​മ്പ​ന്‍ വി​നോ​ദ്

Read More

ക്ലാ​സ്‌​മേ​റ്റ്‌​സി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ വ​ന്ന വ​ഴി…! താ​ന്‍ മ​ന​സി​ല്‍ ക​ണ്ട ത​ന്‍റെ പ​ഴ​യ സു​ഹൃ​ത്തി​നെക്കു​റി​ച്ച് ലാ​ല്‍ ജോ​സ് മനസുതുറക്കുന്നു…

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട സി​നി​മ​യാ​ണ് ക്ലാ​സ്മേ​റ്റ്സ്. കേ​ര​ള​ത്തി​ലാ​കെ ത​രം​ഗ​മാ​യി മാ​റി​യ സി​നി​മ ന​ല്‍​കി​യ ഫീലിം​ഗ് ആ​ണ് മി​ക്ക കോ​ളജു​ക​ളി​ലും റീ​യൂ​ണി​യ​നു​ക​ള്‍ ഒ​രു​കാ​ല​ത്ത് സ്ഥി​രം കാ​ഴ്ച​യാ​ക്കി മാ​റ്റി​യ​ത്. പൃ​ഥ്വി​രാ​ജ്, ജ​യ​സൂ​ര്യ, ന​രേ​ന്‍, ഇ​ന്ദ്ര​ജി​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ ക​രി​യ​റി​നെ മാ​റ്റി മ​റി​ച്ച ചി​ത്രം കൂ​ടി​യാ​ണ് ക്ലാ​സ്മേ​റ്റ്സ്. സു​കു​വും സ​തീ​ശ​ന്‍ ക​ഞ്ഞി​ക്കു​ഴി​യും താ​ര​യും പ​യ​സു​മൊ​ക്കെ മ​ല​യാ​ളി​ക​ള്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.​ സു​കു​വി​ന്‍റെയും താ​ര​യു​ടേ​യും പ്ര​ണ​യ​വും ക​ഞ്ഞി​ക്കു​ഴി​യു​ടെ ഉ​ഡാ​യി​പ്പും മു​ര​ളി​യു​ടെ പാ​ട്ടും റ​സി​യ​യു​ടെ വി​ങ്ങ​ലു​മെ​ല്ലാം ഇ​ന്നും കേ​ര​ള​ക്ക​ര നെ​ഞ്ചി​ല്‍ സൂ​ക്ഷി​ക്കു​ന്നു. പൃ​ഥ്വി​രാ​ജി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ക്ലാ​സ്മേ​റ്റ്സി​ലെ സു​കു​വെ​ന്ന സു​കു​മാ​ര​ന്‍. ചി​ത്രം പു​റ​ത്തി​റ​ങ്ങി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​പ്പോ​ഴി​താ സു​കു​വാ​യി താ​ന്‍ മ​ന​സി​ല്‍ ക​ണ്ട ത​ന്‍റെ പ​ഴ​യ സു​ഹൃ​ത്തി​നെക്കു​റി​ച്ച് ലാ​ല്‍ജോ​സ് മ​ന​സ് തു​റ​ക്കു​ക​യാ​ണ്. ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് കോ​ളേ​ജി​ല്‍ ലാ​ല്‍ ജോ​സി​ന്‍റെ സീ​നി​യ​റും കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്ന ഇ. ​ച​ന്ദ്ര​ബാ​ബു​വി​ല്‍ നി​ന്നു​മാ​ണ്…

Read More

അ​ന്ന് പൃ​ഥ്വി​ക്കൊ​പ്പം ഫാ​സി​ലി​ന്‍റെ വീ​ട്ടി​ല്‍ സ്ക്രീ​ൻ​ടെ​സ്റ്റി​നെ​ത്തി​യ ആ ഒ​മ്പ​താം​ക്ലാ​സു​കാ​രി, അ​ത് അ​സി​ന്‍ തോ​ട്ടു​ങ്ക​ല്‍ ആ​യി​രു​ന്നു​…

ന​ന്ദ​നം എ​ന്ന ര​ഞ്ജി​ത് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പൃ​ഥ്വി​രാ​ജ് മ​ല​യാ​ള​സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. അ​തി​നു മു​മ്പ് ഫാ​സി​ലി​ന്‍റെ കൈ​യെ​ത്തും ദൂ​ര​ത്ത് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ്ക്രീ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും പൃ​ഥ്വി​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം താ​രം ത​ന്നെ ഒ​രി​ക്ക​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. കൈ​യെ​ത്തും ദൂ​ര​ത്തി​ലേ​ക്ക് സ്‌​ക്രീ​ന്‍ ടെ​സ്റ്റി​നാ​യി സം​വി​ധാ​യ​ക​ന്‍ ഫാ​സി​ലി​ന്‍റെ വീ​ട്ടി​ല്‍ പോ​യ​പ്പോ​ള്‍ അ​ന്ന് ത​ന്‍റെ കൂ​ടെ കോ ​ആ​ക്ട​റാ​യി ഒ​രു ഒ​മ്പ​താം ക്ലാ​സു​കാ​രി​യും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് അ​സി​ന്‍ തോ​ട്ടു​ങ്ക​ല്‍ ആ​യി​രു​ന്നു​വെ​ന്നും പൃ​ഥ്വി പ​റ​ഞ്ഞു. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ നാ​യി​ക​യാ​യ അ​സി​നു​മൊ​ത്താ​ണ് അ​ന്ന് പൃ​ഥ്വി അ​ഭി​ന​യി​ച്ച​ത്. എ​ന്നാ​ല്‍ ആ ​സ്‌​ക്രീ​ന്‍ ടെ​സ്റ്റി​ല്‍ താ​ര​ത്തി​ന് സെ​ല​ക്ഷ​ന്‍ നേ​ടാ​നാ​യി​ല്ല. സ്‌​ക്രീ​ന്‍ ടെ​സ്റ്റ് ക​ഴി​ഞ്ഞ​തി​ന് ശേ​ഷം ഈ ​സി​നി​മ​യ​ല്ല നി​ന​ക്ക് ചേ​രു​ന്ന​തെ​ന്നും നീ ​ഒ​രു ആ​ക്‌​ഷ​ന്‍ പ​ട​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കേ​ണ്ട​തെ​ന്നും ഫാ​സി​ല്‍ ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്നും പൃ​ഥ്വി പ​റ​ഞ്ഞു. സ്‌​ക്രീ​ന്‍ ടെ​സ്റ്റി​ന് ശേ​ഷം താ​രം ഓ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

Read More

ഫ​ഹ​ദി​ന്‍റെ ആ​ദ്യ​നാ​യി​ക​യാ​കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യ പ്രി​യാ​മ​ണി…

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി പി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഫാ​സി​ൽ ഒ​രു​ക്കി​യ ചി​ത്ര​മാ​യി​രു​ന്നു കൈ​യെ​ത്തും ദൂ​ര​ത്ത്. തെ​ന്നി​ന്ത്യ​ൻ ന​ടി നി​കി​ത തു​ക്രാ​ൽ ആ​ണ് ചി​ത്ര​ത്തി​ൽ ഫ​ഹ​ദി​ന്‍റെ നാ​യി​ക​യാ​യ​ത്. അ​തേ​സ​മ​യം, ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കേ​ണ്ടി​യി​രു​ന്ന​ത് താ​നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ന​ടി പ്രി​യാ​മ​ണി. ഫാ​സി​ലി​ന്‍റെ വീ​ട്ടി​ൽ പോ​യി ഒ​രു​ദി​വ​സം മു​ഴു​വ​ൻ കാ​ത്തി​രു​ന്നാ​ണ് നാ​യി​ക​യ്ക്കു​ള്ള സ്ക്രീ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ കാ​ര്യ​ത്തി​ൽ വ​ള​രെ സ​ന്തോ​ഷ​വാ​നാ​യി​രു​ന്നു​വെ​ന്നും പ്രി​യാ​മ​ണി പ​റ​യു​ന്നു. “ഞാ​ന്‍ റെ​ഡി, സൈ​ന്‍ ചെ​യ്യൂ എ​ന്ന് ഫാ​സി​ല്‍ സാ​ര്‍ അ​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ആ ​സ​മ​യ​ത്ത് എ​നി​ക്ക് പ​രീ​ക്ഷ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പ​റ്റി​ല്ല, പ​രീ​ക്ഷ ക​ഴി​ഞ്ഞി​ട്ട് വേ​ണ​മെ​ങ്കി​ല്‍ ചെ​യ്യാം എ​ന്ന് സ​ര്‍ പ​റ​ഞ്ഞു. അ​ങ്ങ​നെ ഫാ​സി​ല്‍ സാ​റി​ന്‍റെ സി​നി​മ എ​നി​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യാ​തെ പോ​യി. ഇ​ത് ക​ഴി​ഞ്ഞി​ട്ടാ​ണ് ഭാ​ര​തി​രാ​ജ സാ​ര്‍ എ​ന്നെ ത​മി​ഴി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​ങ്ങ​നെ​യാ​ണ് ത​മി​ഴി​ലേ​ക്ക് വ​രു​ന്ന​ത്..’- പ്രി​യാ​മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു

Read More