മോ​ഹ​ന​വ​ള്ളി ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു: അ​സീ​സ് നെ​ടു​മ​ങ്ങാ​ട് കേ​ന്ദ്ര​ക​ഥാ​പാ​ത്രം

അ​സീ​സ് നെ​ടു​മ​ങ്ങാ​ട് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യും ബി​ന്ദു പ​ണി​ക്ക​ർ, ബൈ​ജു സ​ന്തോ​ഷ്, അ​ബി​ൻ ബി​നൊ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലും എ​ത്തു​ന്ന മോ​ഹ​ന​വ​ള്ളി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. ജെ ​സ്റ്റു​ഡി​യോ​സും , എ​ടു​എ മൂ​വി പ്ര​മോ​ഷ​ൻ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​യ ഉ​മേ​ഷ്. എ​സ്. നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്നു. രാ​ഹു​ൽ ക​ല്യാ​ൺ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് അ​ർ​ക്കാ​ഡോ. കൊ​ച്ചി ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങു​ക​ളോ​ടെ ചി​ത്ര​ത്തി​ന്‍റെ ആ​രം​ഭം കു​റി​ച്ചു.​സം​വി​ധാ​യ​ക​ൻ ലി​യോ ത​ദേ​വൂ​സ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.പ്ര​ശ​സ്‌​ത സം​വി​ധാ​യ​ക​ൻ സ​ഞ്ജീ​വ് ശി​വ​ൻ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ്വ​ഹി​ച്ചു. ശ്രീ​കാ​ന്ത് മു​ര​ളി ഫ​സ്റ്റ് ക്ലാ​പ്പ് ന​ൽ​കി. സി​നി​മാ രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ന് ശേ​ഷം​അ​സീ​സ് നെ​ടു​മ​ങ്ങാ​ടി​ന്‍റെ ആ​ദ്യ ഷോ​ട്ട് പൂ​ർ​ത്തി​യാ​ക്കി. നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യ പ്രേ​മ​ദാ​സ​നും അ​മ്മ ശാ​ര​ദാ​മ്മ​യും നേ​ർ​ച്ച ന​ട​ത്താ​ൻ പ​ള​നി​യി​ലേ​ക്ക് ഒ​രു…

Read More

‘രാ​ജ്യ​ത്തെ ഭാ​വി​ത​ല​മു​റ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​കു​മ്പോ​ൾ, അ​വ​രു​ടെ ശ​ബ്ദ​ത്തെ ഈ ​രീ​തി​യി​ൽ അ​ടി​ച്ച​മ​ർ​ത്തി​യാ​ൽ ഭാ​വി​യെ ത​ന്നെ​യാ​ണ് കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്’: ടോ​വി​നോ തോ​മ​സ്

ശ​രി​യും തെ​റ്റും ഒ​രു​പ​ക്ഷെ ആ​പേ​ക്ഷി​ക​മാ​യി​രി​ക്കു​മെ​ന്ന് ടോ​വി​നോ തോ​മ​സ്. എ​ന്നാ​ൽ സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടേ​ണ്ട രീ​തി ഒ​രി​ക്ക​ലും ഇ​ത​ല്ല. രാ​ജ്യ​ത്തെ ഭാ​വി​ത​ല​മു​റ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​കു​മ്പോ​ൾ, അ​വ​രു​ടെ ശ​ബ്ദ​ത്തെ ഈ ​രീ​തി​യി​ൽ അ​ടി​ച്ച​മ​ർ​ത്തി​യാ​ൽ ഭാ​വി​യെ ത​ന്നെ​യാ​ണ് കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തി​ലു​ള്ള വി​ശ്വാ​സ​മാ​ണ് ഇ​ല്ലാ​താ​യി​പ്പോ​കു​ന്ന​ത്. എ​ന്ത് തെ​റ്റാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ ചെ​യ്ത​ത്. അ​വ​ർ എ​ന്തെ​ങ്കി​ലും സ്വ​ത്തു​ക്ക​ൾ ന​ശി​പ്പി​ച്ചോ? അ​ക്ര​മ​ത്തി​ന്‍റെ പാ​ത സ്വീ​ക​രി​ച്ചോ? ഇ​ത്ത​ര​മൊ​രു ന​ട​പ​ടി നേ​രി​ടാ​ൻ മാ​ത്രം അ​വ​രെ​ന്താ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ചെ​യ്ത​ത്? സ​മാ​ധാ​ന​ത്തോ​ടെ നീ​തി​ക്ക് വേ​ണ്ടി പ്ര​തി​ഷേ​ധി​ക്കു​ന്ന ഈ ​രാ​ജ്യ​ത്തി​ന്‍റെ ഏ​ത് കോ​ണി​ലു​ള്ള മ​നു​ഷ്യ​നും ഞാ​ൻ പൂ​ർ​ണ​മാ​യ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഒ​രി​ക്ക​ലും ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യ​ല്ല, മ​റി​ച്ച് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ആ​ശ​യ​മാ​ണ​ത്. ഇ​നി എ​ന്‍റെ ദേ​ശീ​യ​ത​യെ കു​റി​ച്ച് ചോ​ദ്യം ഉ​യ​ർ​ത്തു​ന്ന​വ​രോ​ട്, എ​നി​ക്ക് എ​ന്നെ നി​ങ്ങ​ളേ​ക്കാ​ൾ ന​ന്നാ​യി അ​റി​യാം. എ​ന്‍റെ രാ​ഷ്‌​ട്രീ​യം മ​നു​ഷ്യ​ത്വം ആ​ണ്, എ​ന്‍റെ വി​ശ്വാ​സം സ​മാ​ധാ​ന​മാ​ണ്, ജ​യ്…

Read More

ബോ​ളി​വു​ഡി​ൽ സ​മ​യ​നി​ഷ്ഠ​യി​ല്ലന്ന് കാ​ജ​ൽ അ​ഗ​ർ​വാ​ൾ

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല ബോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ ശ്ര​ദ്ധേ​യ​മാ​യ ക​രി​യ​ർ കെ​ട്ടി​പ്പ​ടു​ക്കാ​ൻ സാ​ധി​ച്ച ന​ടി​യാ​ണ് കാ​ജ​ൽ അ​ഗ​ർ​വാ​ൾ. ബോ​ളി​വു​ഡ് പ്രോ​ജ​ക്റ്റു​ക​ളി​ൽ കാ​ജ​ൽ വ​ള​രെ കു​റ​ച്ചേ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ളൂ. ബോ​ളി​വു​ഡി​ലെ ഏ​റ്റ​വും വ​ലി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ച്ച കാ​ജ​ൽ അ​ഗ​ർ​വാ​ൾ, ഹി​ന്ദി സി​നി​മ​യി​ൽ വി​ജ​യ​ക​ര​മാ​യ ഒ​രു ക​രി​യ​റി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണെ​ന്ന് തോ​ന്നി​ച്ചി​രു​ന്നു. ര​ൺ​ദീ​പ് ഹൂ​ഡ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ച്ച 2016-ലെ ‘​ദോ ല​ഫ്‌​സോ​ൺ കി ​ക​ഹാ​നി’ എ​ന്ന ചി​ത്ര​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​യി അ​വ​ർ അ​ധി​കം വൈ​കാ​തെ ബോ​ളി​വു​ഡി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ശു​ഭ​ങ്ക​ർ മി​ശ്ര​യു​ടെ പോ​ഡ്‌​കാ​സ്റ്റി​ൽ സം​സാ​രി​ക്ക​വേ, ഹി​ന്ദി പ്രോ​ജ​ക്റ്റു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ കാ​ര​ണ​മെ​ന്തെ​ന്ന് കാ​ജ​ൽ വ്യ​ക്ത​മാ​ക്കി. എ​നി​ക്ക് സൗ​ത്തി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ബോ​ളി​വു​ഡി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്‍റെ മു​ൻ​ഗ​ണ​ന എ​ണ്ണ​ത്തേ​ക്കാ​ൾ ഗു​ണ​നി​ല​വാ​ര​ത്തി​നാ​യി​രു​ന്നു. സൗ​ത്ത് എ​നി​ക്ക് അ​ത്ത​രം വേ​ഷ​ങ്ങ​ൾ ധാ​രാ​ള​മാ​യി ന​ൽ​കു​ന്നു​ണ്ടാ​യി​രു​ന്നു, അ​ങ്ങ​നെ​യെ​ങ്കി​ൽ ഞാ​ൻ എ​ന്തി​നാ​ണ്…

Read More

‘ഷൂ​ട്ടിം​ഗി​ന് മു​ൻ​പ് ധ്യാ​നി​ക്കാ​റു​ണ്ടാ​യി​രു​ന്നു, സീ​ത​യു​ടെ വേ​ഷം അ​നു​ഗ്ര​ഹം’: സായ് പല്ലവി

പ്രേ​ക്ഷ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് നി​തീ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന രാ​മാ​യ​ണ. ര​ണ്‍​ബീ​ര്‍ ക​പൂ​ര്‍ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ല്‍ സാ​യ് പ​ല്ല​വി​യാ​ണ് സീ​ത​യാ​യി എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ സീ​ത​യാ​കാ​ൻ താ​ന്‍ ന​ട​ത്തി​യ ത​യാ​റെ​ടു​പ്പു​ക​ളെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് സാ​യി പ​ല്ല​വി​യി​പ്പോ​ള്‍. ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് സാ​യ് പ​ല്ല​വി ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. ഒ​രു സാ​ധാ​ര​ണ സി​നി​മാ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​തു പോ​ലെ​യ​ല്ല സീ​താ​ദേ​വി​യു​ടെ വേ​ഷം. സീ​താ​ദേ​വി​യെ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​ത് ഞാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു റോ​ള​ല്ല, മ​റി​ച്ച് ഈ ​വേ​ഷ​ത്തി​നാ​യി ഞാ​ൻ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​താ​ണ്. ന​മ്മ​ൾ ആ​ഗ്ര​ഹി​ച്ച് ന​ട​ന്ന്, ഒ​രു പേ​പ്പ​റി​ൽ എ​ഴു​തി പ​റ​യാ​ൻ ക​ഴി​യു​ന്ന ഒ​ന്ന​ല്ല ഇ​ത്. ഷൂ​ട്ടിം​ഗി​ന് മു​ൻ​പ് ഞാ​ൻ ധ്യാ​നി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ട് പ​റ​യും, സീ​താ മാ… ​നീ എ​ന്നി​ലൂ​ടെ അ​ഭി​ന​യി​ക്കൂ എ​ന്ന്. എ​ന്നി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത് എ​ന്താ​ണോ, അ​ത് ഈ ​സി​നി​മ​യ്ക്ക് അ​വി​ടു​ന്ന് ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​ക​ട്ടെ. ഏ​റ്റ​വും മി​ക​ച്ച…

Read More

മ​ക​ര​പ്പൊ​ന്ന് ആ​ദ്യ പ്ര​ദ​ർ​ശ​നം

അ​നി​ൽ ശ്രീ​രാ​ഗം ഗാ​ന​ര​ച​ന​യും ക​ലാ​സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്ത മ​ക​ര​പ്പൊ​ന്ന് എ​ന്ന അ​യ്യ​പ്പ ഭ​ക്തി​ഗാ​ന വീ​ഡി​യോ ആ​ൽ​ബ​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം തി​രു​വ​ന​ന്ത​പു​രം മൂ​ഴി എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്നു. പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര, നാ​ട​ക അ​ഭി​നേ​ത്രി​യാ​യ ബീ​ന കൊ​ട​ക്കാ​ട് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്ന​ത് സ്വാ​മി ജ​യ​ച​ന്ദ്ര തീ​ർ​ഥ​യാ​യി​രു​ന്നു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ​ബീ​ഷ് ബാ​ല, ഗാ​ന​ര​ച​യി​താ​വ് പ്ര​ദീ​ഷ് അ​രു​വി​ക്ക​ര, സാ​ഹി​ത്യ​കാ​ര​ൻ ഹ​ര​ൻ പു​ന്നാ​വൂ​ർ, സി​നി​മ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഗോ​പ​ൻ ശാ​സ്ത​മം​ഗ​ലം, സി​നി​മ പി​ആ​ർ​ഒ അ​ജ​യ് തു​ണ്ട​ത്തി​ൽ, തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ അ​നി​ൽ ശ്രീ​രാ​ഗം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ടി​ന്‍റെ മ​നോ​ഹ​ര​മാ​യ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് മ​ക​ര​പ്പൊ​ന്ന് ഷൂ​ട്ട് ചെ​യ്ത​ത്. കാ​ടും മ​ല​യു​മെ​ല്ലാം നെ​ടു​മ​ങ്ങാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ത​ന്നെ. ചെ​ല്ല​ഞ്ചി​യാ​റാ​ണ് പ​മ്പാ ന​ദി​യാ​യി ഗാ​ന​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​ൽ​സു ച​ന്ദ്ര​ൻ, ആ​ഷോ സ​മം, ര​തീ​ഷ് വേ​ലു മ​ണി, ഗി​രീ​ശ​ൻ ചാ​ക്ക, പ്രേം​കു​മാ​ർ ആ​ല​പ്പു​ഴ, സി​ന്ധു പേ​യാ​ട്…

Read More

റൊ​മാ​ന്‍റി​ക് ലു​ക്കി​ൽ പൃ​ഥ്വി​രാ​ജ്

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന വൈ​ശാ​ഖ് ചി​ത്രം ഖ​ലീ​ഫ പ്രേ​ക്ഷ​ക​ർ വ​ൻ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​കയാണ്. ഓ​ഗ​സ്റ്റ് 20ന് ​ഈ വ​ർ​ഷ​ത്തെ ഓ​ണം റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ലെ പ്ര​ണ​യ​ഗാ​നം അ​സ​ലാ​യ​വ​ളേ… അ​ണി​യ​റ പ്ര​വ‍​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ഗാ​നം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വൈ​റ​ലാ​ണ്. ‌ ഒ​രു​പി​ടി ഹി​റ്റ് ഗാ​ന​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച ജേ​ക്സ് ബി​ജോ​യ്- സി​ദ് ശ്രീ​റാം കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ഈ ​ഗാ​ന​ത്തി​ന് മു​ത്തു​വാ​ണ് വ​രി​ക​ൾ ഒ​രു​ക്കി​യ​ത്. ഗാ​നം സി​ദ് ശ്രീ​റാ​മും മ​ഖ്ബൂ​ൽ മ​ൻ​സൂ​റും ചേ‍​ന്നാ​ണ് ആ​ല​പി​ച്ച​ത്. മ​ല​യാ​ളി​ക​ളെ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ ന​രി​വേ​ട്ട​യി​ലെ മി​ന്ന​ൽ​വ​ള​യും ഇ​ഷ്ഖി​ലെ പ​റ​യു​വാ​ൻ എ​ന്ന ഗാ​ന​വും ‌ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ പ്ലേ​ലി​സ്റ്റി​ൽ മു​ൻ നി​ര​യി​ലാ​ണ്. ഈ ​കൂ​ട്ട​ത്തി​ലേ​ക്ക് ഖ​ലീ​ഫ​യി​ലെ പു​തി​യ ഗാ​നം കൂ​ടി സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ദു​ബാ​യി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഖ​ലീ​ഫ ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. മാ​മ്പ​റ​യ്ക്ക​ൽ ആ​മി​ർ അ​ലി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് എ​ത്തു​മ്പോ​ൾ മാ​മ്പ​റ​യ്ക്ക​ൽ…

Read More

’16 ഫോ​ണു​ക​ൾ സെ​റ്റി​ൽ എ​റി​ഞ്ഞ് പൊ​ട്ടി​ച്ചു, സെ​റ്റി​ലു​ണ്ടാ​ക്കു​ന്ന​ത് വ​ലി​യ ത​ല​വേ​ദ​ന’: ജോ​ജു ജോ​ർ​ജി​നെ​തി​രെ ശാ​ന്തി​വി​ള ദി​നേ​ശ്

നോ ​ബ​ഡി, വ​ര​വ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് വി​മ​ർ​ശ​ന​മാ​യി ശാ​ന്തി​വി​ള ദി​നേ​ശ്. പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഐ ​നോ ബ​ഡി​യും ആ​ദ്യ ദി​വ​സം ഇ​നീ​ഷ്യ​ൽ ക​ല​ക്ഷ​ൻ പോ​ലും നേ​ടാ​നാ​കാ​ത്ത സി​നി​മ​യാ​യി എ​ന്ന് ശാ​ന്തി​വി​ള ദി​നേ​ശ്. 26 കോ​ട പൃ​ഥ്വി​രാ​ജി​ന്‍റെ ശ​മ്പ​ള​മി​ല്ലാ​തെ മാ​ത്രം ചെ​ല​വാ​യി. പൃ​ഥ്വി​രാ​ജി​ന്‍റെ ശ​മ്പ​ളം പാ​ർ​ട്ണ​ർ​ഷി​പ്പി​ലും മു​ട​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​കെ പ​റ​യാ​വു​ന്ന കാ​ര്യം ഈ ​ചി​ത്ര​ത്തി​ൽ പാ​ർ​വ​തി തി​രു​വോ​ത്താ​യി​രു​ന്നു നാ​യി​ക എ​ന്നാ​ണ്. ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്ത വ​ര​വി​ലെ നാ​യ​ക​ൻ ജോ​ജു ജോ​ർ​ജാ​ണ്. അ​ഭി​ന​യ​ത്തേ​ക്കാ​ൾ എ​ല്ലാ​ത്തി​ലും ത​ല​യി​ട്ട് ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന ക​ലാ​കാ​ര​നാ​ണ​ത്രെ ഇ​പ്പോ​ൾ ജോ​ജു ജോ​ർ​ജെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് കു​റ്റ​പ്പെ​ടു​ത്തി. വ​ര​വി​ന്‍റെ സെ​റ്റി​ൽ മാ​ത്രം പ​തി​ന​ഞ്ചോ പ​തി​നാ​റോ സെ​ൽ​ഫോ​ണു​ക​ൾ എ​റി​ഞ്ഞ് പൊ​ട്ടി​ച്ചു എ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​തെ​ന്നും ദി​നേ​ശ് വെ​ളി​പ്പെ​ടു​ത്തി. അ​ഞ്ച് കോ‌​ടി പ്ര​തി​ഫ​ല​മാ​ണ് ഇ​പ്പോ​ൾ ജോ​ജു ചോ​ദി​ക്കു​ന്ന​ത്. ജോ​ജു വ​ന്ന വ​ഴി മ​റ​ക്കു​ന്ന​തി​ന്‍റെ ഏ​റ്റ​വും ന​ല്ല സൂ​ച​ന​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം…

Read More

ക​രി​മ്പ​ടം വീ​ഡി​യോ ഗാ​നം

അ​ന​സ് സൈ​നു​ദ്ദീ​ൻ, തീ​ർ​ഥ ഹ​രി​ദേ​വ്, ജെ​സ​ൻ ജോ​സ​ഫ്, അ​നീ​ഷ് പൊ​ന്ന​പ്പ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അം​ലാ​ദ് ജ​ലീ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​രി​മ്പ​ടം എ​ന്ന ചി​ത്ര​ത്തി​ലെ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി. അ​ന​സ് സൈ​നു​ദ്ദീ​ൻ ര​ചി​ച്ച് സം​ഗീ​തം ന​ല്കി മ​ധു ബാ​ല​കൃ​ഷ്ണ​ൻ ആ​ല​പി​ച്ച “ത​നു​വി​ലി​നി എ​ന്നും ത​ണു​പ്പ​ല്ലേ…’ എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്. സു​നി​ൽ സി.​പി, വി​വേ​കാ​ന​ന്ദ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ല ആ​യൂ​ർ, അ​ജ​യ​ൻ അ​ഞ്ച​ൽ, ശ​രി​ക സ്റ്റാ​ലി​ൻ, ജീ​വ​ൻ ന​വോ​ദ​യ, സ​നോ​ജ് ന​ട​യി​ൽ, ജി​ബി​ൻ ജോ​യ്, അ​നീ​ഷ് വി. ​ശി​വ​ദാ​സ്, ഷി​ബി​ന അ​മീ​ർ​ജാ​ൻ, അ​മ്മ​വീ​ട്ടി​ൽ രാ​ജേ​ഷ്, ബി​ന്ദു ച​ന്ദ്ര, സാ​വി​ത്രി ചേ​ത്ത​ല്ലൂ​ർ, ര​തീ​ഷ് മീ​ന​ക്ക​ൽ, ശ്രീ​കു​മാ​ർ മാ​ട​വൂ​ർ, സ​ജീ​ന കൊ​ല്ലം, ര​മ്യ മ​നോ​ജ്, അ​ഡ്വ. അ​നി​ൽ​കു​മാ​ർ, സാ​ബു തി​രു​മ​ല, റി​ജാ​സ് കൊ​ല്ലം, ആ​ർ.​കെ. രാ​ജ, അ​ബ്ദു​ൾ ഖാ​ദ​ർ, ബി​നു ബി. ​ച​ന്ദ്ര​ൻ, ഗോ​പ​കു​മാ​ർ അ​ടൂ​ർ, ശ്രീ​ല​ക്ഷ്മി, കാ​ശി​നാ​ഥ് ച​ന്ദ്ര​ൻ ആ​ർ, എ​ൻ.​കെ.​ആ​ർ.…

Read More

‍’യ​ഷു​മൊ​ത്തു​ള്ള ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​പ്പോ​ൾ ത​ക​ർ​ന്നു​പോ​യി, ഭ​ർ​ത്താ​വി​ന്‍റെ പ്ര​തി​ക​ര​ണം കേ​ട്ട​പ്പോ​ൾ ഞെ​ട്ടി​പ്പോ​യി’: കി​യാ​ര

സൂ​പ്പ​ർ​താ​രം യാ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​ണ് ടോ​ക്സി​ക്ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ-​അ​പ്‌​സ്. ഇ​ര​ട്ട വേ​ഷ​ത്തി​ല്‍ യാ​ഷ് എ​ത്തു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര, രു​ക്മി​ണി വ​സ​ന്ത്, താ​ര സു​താ​രി​യ, ഹു​മ ഖു​റേ​ഷി, കി​യാ​ര അ​ഡ്വാ​നി എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ര്‍. നാ​യ​ക​നാ​യ യാ​ഷി​നൊ​പ്പം ത​ന്നെ ഈ ​നാ​യി​ക​മാ​ർ​ക്കും തു​ല്യ പ്ര​ധാ​ന്യ​മു​ള്ള സി​നി​മ​യാ​കും ടോ​ക്സി​ക്ക് എ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. സാ​ധാ​ര​ണ ഗ്ലാ​മ​ർ റോ​ളു​ക​ളെ മ​റി​ക​ട​ന്ന്, പ്ര​ക​ട​ന​ത്തി​ന് വ​ലി​യ സാ​ധ്യ​ത ന​ൽ​കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കു​ള്ള ബോ​ളി​വു​ഡ് താ​രം കി​യാ​ര അ​ദ്വാ​നി​യു​ടെ നി​ർ​ണാ​യ​ക​മാ​യ ഒ​രു ചു​വ​ടു​വ​യ്പാ​യാ​ണ് സി​നി​മ​യി​ലെ “നാ​ദി​യ’ എ​ന്ന ക​ഥാ​പാ​ത്രം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ലെ ത​ബാ​ഹി… എ​ന്ന പ്ര​ണ​യ​ഗാ​ന​രം​ഗ​ത്ത് യാ​ഷി​നൊ​പ്പ​മെ​ത്തു​ന്ന​ത് കി​യാ​ര​യാ​ണ്. റെ​ട്രോ ശൈ​ലി​യി​ൽ വി​ന്‍റേ​ജ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗാ​ന​രം​ഗ​ത്തി​ല്‍ യാ​ഷും കി​യാ​ര​യും ത​മ്മി​ലു​ള്ള തീ​വ്ര​മാ​യ പ്ര​ണ​യ​രം​ഗ​ങ്ങ​ൾ കാ​ണാം. യാ​ഷി​ന്‍റെ​യും കി​യാ​ര​യു​ടെ​യും കെ​മി​സ്ട്രി​യാ​ണ് ഗാ​ന​രം​ഗ​ത്തെ കൂ​ടു​ത​ല്‍ ഹോ​ട്ടാ​ക്കു​ന്ന​ത്. പാ​ട്ട്…

Read More

ഏ​യ് ഓ​ട്ടോ​യും കി​ഴ​ക്കു​ണ​രും പ​ക്ഷി​യും എ​ന്‍റെ മാ​ന​റി​സം വ​ച്ചെ​ഴു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളെന്ന് ഉർവശി

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രു​ടെ​യെ​ല്ലാം ഒ​പ്പം അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രും ഒ​രു​വി​ധം ന​ല്ല ക്യാ​ര​ക്ടേ​ഴ്സ് ഒ​ക്കെ ത​ന്നെ​യാ​ണ് എ​നി​ക്ക് ത​ന്ന​ത്. പ​ക്ഷേ എ​ന്നെ വ​ള​രെ പേ​ഴ്സ​ണ​ൽ ആ​യി​ട്ട് അ​റി​യു​ക​യും എ​ന്നെ ആ​ലോ​ചി​ച്ച് ക്യാ​ര​ക്ടേ​ഴ്സ് എ​ഴു​തു​ക​യും ചെ​യ്തി​ട്ടു​ള്ള ഒ​രു ഡ​യ​റ​ക്ട​ർ അ​ത് വേ​ണു നാ​ഗ​വ​ള്ളി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ ചെ​റു​പ്പം മു​ത​ല എ​ന്നെ അ​റി​യാ​മാ​യി​രു​ന്നു. എ​ന്‍റെ മാ​ന​റി​സം വ​ച്ചാ​ണ് അ​ദ്ദേ​ഹം പ​ല ക്യാ​ര​ക്ടേ​ഴ്സും എ​ഴു​തി​യി​ട്ടു​ള്ള​ത്. ഏ​യ് ഓ​ട്ടോ​യും കി​ഴ​ക്കു​ണ​രും പ​ക്ഷി​യും ഞാ​ൻ ചെ​യ്ത​ത​ല്ല. പ​ക്ഷെ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ പോ​ലും എ​ന്നെ മ​ന​സി​ൽ ക​ണ്ട് എ​ഴു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. അ​തു​പോ​ലെ സ​ത്യേ​ട്ട​ന്‍റെ സി​നി​മ​ക​ൾ. മ​റ്റാ​രും കാ​ണാ​ത്ത പ്ര​ത്യേ​ക ക്വാ​ളി​റ്റി ഒ​ക്കെ സ​ത്യേ​ട്ട​ൻ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി ക​ണ്ട് ചെ​യ്തു. ത​ല​യ​ണ മ​ന്ത്രം ആ​യാ​ലും പൊ​ന്മു​ട്ട​യി​ടു​ന്ന താ​റാ​വാ​യാ​ലും ആ ​ക്യാ​ര​ക്ടേ​ഴ്സി​നെ അ​ങ്ങ​നെ ത​ന്നെ ചെ​യ്യും. ഒ​ട്ടും നെ​ഗ​റ്റീ​വ് തോ​ന്നാ​തെ അ​ങ്ങ​നെ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ ഒ​രു…

Read More