കാടിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ: സം​ഭ​വം അ​ധ്യാ​യം ഒ​ന്ന് മാ​ർ​ച്ച് ആ​റി​ന്

പൂ​ർ​ണ​മാ​യും കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന മി​സ്റ്റ​റി ഫാ​ന്‍റ​സി ത്രി​ല്ല​ർ സി​നി​മ​യാ​യ സം​ഭ​വം അ​ധ്യാ​യം ഒ​ന്ന് എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. മാ​ർ​ച്ച് ആ​റി​ന് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ന​ല്ല സി​നി​മ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ജി​ത്തു സ​തീ​ശ​ൻ മം​ഗ​ല​ത്ത് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്നു ദു​രൂ​ഹ​ത​ക​ളും മി​ക​ച്ചു ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മെ​ല്ലാം കോ​ർ​ത്തി​ണ​ക്കി​യ ഒ​രു ത്രി​ല്ല​ർ സി​നി​മ​യാ​ണ് സം​ഭ​വം അ​ധ്യാ​യം ഒ​ന്ന്. അ​സ്ക്ക​ർ അ​ലി, വി​നീ​ത് കു​മാ​ർ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സെ​ന്തി​ൽ കൃ​ഷ്ണാ. അ​സ്സിം ജ​മാ​ൽ, എ​ന്നി​വ​ർ ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഏ​റെ ശ്ര​ദ്ധ നേ​ടി​യ സം​ഭ​വം എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ്. ചി​ത്ര​ത്തി​ന്‍റെ കോ – ​പ്രൊ​ഡ്യൂ​സ​ർ ന​വീ​ൻ ഊ​ട്ട, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ആ​ഷ്‌​ന റ​ഷീ​ദ്, ചാ​യ​ഗ്ര​ഹ​ണം ന​വീ​ൻ ന​ജോ​സ്, എ​ഡി​റ്റിം​ഗ് അ​ർ​ജു​ൻ പ്ര​കാ​ശ്, ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​ർ ഗോ​ഡ് വി​ൻ…

Read More

കു​ട്ടി​ക്ക​ഥ​യു​മാ​യി ത ​ത​വ​ള​യു​ടെ ത 27​ന്

അ​നു മോ​ൾ, സെ​ന്തി​ൽ കൃ​ഷ്ണ, അ​ൻ​വി​ൻ ശ്രീ​നു എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ഫ്രാ​ൻ​സി​സ് ജോ​സ​ഫ് ജീ​ര ര​ച​ന​യും സം​വി​ധാ​ന​വും നി‍​ർ​വ​ഹി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ചി​ത്രം ത ​ത​വ​ള​യു​ടെ ത 27​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. തൊ​ണ്ണൂ​റു​ക​ളി​ലെ ബാ​ലു എ​ന്ന കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ത ​ത​വ​ള​യു​ടെ ത ​തി​ക​ച്ചും ഒ​രു ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്ര​മാ​ണ്. ആ​ന​ന്ദ് റോ​ഷ​ൻ, ഗൗ​ത​മി നാ​യ​ർ, ശ്രീ ​പ​ദ്, അ​നീ​ഷ് ഗോ​പാ​ൽ, ന​ന്ദ​ൻ ഉ​ണ്ണി, സു​നി​ൽ സു​ഖ​ദ, ഹ​രി​കൃ​ഷ്ണ​ൻ, അ​ജി​ത് കോ​ശി, ജോ​ജി ജോ​ൺ, ജെ​ൻ​സ​ൺ ആ​ല​പ്പാ​ട്ട്, സ്മി​ത അ​മ്പു, വാ​സു​ദേ​വ് പ​ട്ട​റോ​ട്ടം, നെ​ഹ്‌​ല തു​ട​ങ്ങി​യ​വ​രാ​ണ് ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- സ​ന്ദീ​പ് തോ​മ​സ് മ​ഞ്ഞ​ളി, വി​മേ​ഷ് വ​ർ​ഗീ​സ്, ഛായാ​ഗ്ര​ഹ​ണം- ബി​പി​ൻ ബാ​ല​കൃ​ഷ്ണ​ൻ. ബീ​യാ​ർ പ്ര​സാ​ദ് എ​ഴു​തി​യ മ​നോ​ഹ​ര​മാ​യ വ​രി​ക​ൾ​ക്ക് നി​ഖി​ൽ രാ​ജ​ൻ സം​ഗീ​തം പ​ക​രു​ന്നു. ചി​ത്ര​സം​യോ​ജ​നം- ജി​ത്ത് ജോ​ഷി,വി​ഷ്ണു…

Read More

വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട-​ര​ശ്മി​ക മ​ന്ദാ​ന വി​വാ​ഹം: ച​ട​ങ്ങു​ക​ളി​ൽ ഫോ​ണു​ക​ൾ​ക്കു നി​രോ​ധ​നം; വി​വാ​ഹ​ത്തി​ന് താ​ര​ങ്ങ​ൾ​ക്ക് ക്ഷ​ണ​മി​ല്ല, സ​ത്കാ​രം അ​ത്യാ​ഡം​ബ​ര​ങ്ങ​ളോ​ടെ മാ​ർ​ച്ചി​ൽ

തെ​ലു​ങ്ക് സി​നി​മ​യി​ലെ പ്രി​യ താ​ര​ജോ​ഡി​ക​ളാ​യ വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും വി​വാ​ഹി​ത​രാ​കു​ന്നു. ഫെ​ബ്രു​വ​രി 26ന് ​രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ലാ​ണ് വി​വാ​ഹ​മെ​ന്നാ​ണു താ​ര​ങ്ങ​ളോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. തി​ക​ച്ചും സ്വ​കാ​ര്യ​മാ​യ ച​ട​ങ്ങാ​യി​ട്ടാ​ണ് വി​വാ​ഹം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പു​റ​ത്തു​പോ​കാ​തി​രി​ക്കാ​ൻ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു നി​രോ​ധ​ന​മു​ണ്ടാ​കും. ഫെ​ബ്രു​വ​രി 24ന് ​വി​വാ​ഹ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കും. 26നാ​ണ് പ്ര​ധാ​ന ച​ട​ങ്ങ് ന​ട​ക്കു​ക. വ​ള​രെ കു​റ​ച്ച് ആ​ളു​ക​ളെ മാ​ത്ര​മേ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ച്ചി​ട്ടു​ള്ളൂ. വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന സം​ഘ​ത്തി​നു​പോ​ലും നോ​ൺ-​ഡി​സ്‌​ക്ലോ​ഷ​ർ എ​ഗ്രി​മെ​ന്‍റി​ൽ (എ​ൻ​ഡി​എ) ഒ​പ്പി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. സെ​ലി​ബ്രി​റ്റി വി​വാ​ഹ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന താ​ര​പ്പ​കി​ട്ടൊ​ന്നും ഈ ​ച​ട​ങ്ങി​ലു​ണ്ടാ​കി​ല്ല. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് അ​തി​ഥി പ​ട്ടി​ക​യി​ലു​ള്ള​ത്. താ​ര​ങ്ങ​ളെ​യൊ​ന്നും വി​വാ​ഹ​ത്തി​നു ക്ഷ​ണി​ച്ചി​ട്ടി​ല്ല എ​ന്നാ​ണു വി​വ​രം. ഇ​വ​ർ​ക്കാ​യി മാ​ർ​ച്ച് മൂ​ന്നി​ന് ഹൈ​ദ​രാ​ബാ​ദി​ൽ വി​വാ​ഹ സ​ത്കാ​രം…

Read More

‘യാ​ദ​വ് ജി ​കി ലൗ ​സ്റ്റോ​റി’ സി​നി​മ​യ്ക്കെ​തി​രേ യാ​ദ​വ​ർ

സാം​ഭ​ൽ: റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ‘യാ​ദ​വ് ജി ​കി ലൗ ​സ്റ്റോ​റി’ ഹി​ന്ദി സി​നി​മ​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ദ​വ വി​ഭാ​ഗം. സ​മു​ദാ​യ​സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന​താ​ണ് സി​നി​മ​യെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ സാം​ഭ​ലി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ സി​നി​മ​യു​ടെ പോ​സ്റ്റ​ർ ക​ത്തി​ച്ചു. സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് പ്ര​തി​ഷ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സം 27നു ​സി​നി​മ റി​ലീ​സ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ങ്കി​ത് ഭ​ദാ​ന സം​വി​ധാ​നം ചെ​യ്ത ചെ​റു ബ​ജ​റ്റ് സി​നി​മ നി​ർ​മി​ച്ച​ത് സ​ന്ദീ​പ് തോ​മ​ർ ആ​ണ്.

Read More

പ്രവീണ ദേശ്പാണ്ഡെ അന്തരിച്ചു

മും​ബൈ: റെ​ഡി, ഗ​ബ്ബാ​ർ ഈ​സ് ബാ​ക്, ഡീ ​ഡേ എ​ന്നീ ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ൽ സ​ഹ​ന​ടി​യാ​യി തി​ള​ങ്ങി​യ ന​ടി പ്ര​വീ​ണ ദേ​ശ്പാ​ണ്ഡെ (60)അ​ന്ത​രി​ച്ചു. ര​ക്താ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്ന് ഏ​റെ​ക്കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ്ര​വീ​ണ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ടി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. മ​റാ​ഠി നാ​ട​ക​സ​മി​തി​ക​ളി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ പ്ര​വീ​ണ, ത​സ്ക​രീ-​ദ സ്മ​ഗ്ളേ​ഴ്സ് എ​ന്ന നെ​റ്റ്ഫ്ലി​ക്സ് സീ​രീ​സി​ലാ​ണ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. മൃ​ത​ദേ​ഹം സ​ബ​ർ​ബ​ൻ അ​ന്ധേ​രി​യി​ലെ ച​കാ​ല പ​രി​സ്‌​വാ​ഡ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Read More

ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​രി​നോ​ടും ന​ന്ദി പറഞ്ഞ് മഞ്ജു

സ്കൂ​ളി​ല്‍ ആ​ദ്യ​മാ​യി പോ​കു​ന്നൊ​രു കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണ് എ​ന്‍റേ​ത്. ആ​ദ്യ ത​മി​ഴ് സി​നി​മ​യ്ക്കുത​ന്നെ സ​ര്‍​ക്കാ​രി​ന്‍റെ പു​ര​സ്‌​കാ​രം കി​ട്ടു​ക​യെ​ന്നു പ​റ​ഞ്ഞാ​ല്‍ യൂ ​ഫീ​ല്‍ മോ​ര്‍ വെ​ല്‍​കം എ​ന്നു പ​റ​യി​ല്ലേ, അ​തു​പോ​ലെ​യാ​ണ്. ന​മ്മ​ള്‍ ചെ​യ്തു​വ​ച്ച​ത് ന​ല്ല​താ​ണെ​ന്ന് ന​മു​ക്കുത​ന്നെ മ​ന​സി​ലാ​യ നി​മി​ഷ​മാ​യി​രു​ന്നു. റി​ലീ​സാ​യ സ​മ​യ​ത്തു ത​ന്നെ മി​ക​ച്ച വി​ജ​യ​മാ​യി​രു​ന്നു നേ​ടി​യ​ത്. പു​ര​സ്‌​കാ​രം കൂ​ടി​യാ​യ​പ്പോ​ള്‍ ഒ​ത്തി​രി സ​ന്തോ​ഷം. ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ടും സ​ര്‍​ക്കാ​രി​നോ​ടും ന​ന്ദി പ​റ​യു​ന്നു. ഈ ​ചി​ത്ര​ത്തി​ലേ​ക്ക് എ​ന്നെ ആ​ദ്യം വി​ളി​ച്ച​ത് ധ​നു​ഷ് സാ​റാ​ണ്. അ​ദ്ദേ​ഹ​ത്തി​നോ​ട് ന​ന്ദി പ​റ​യു​ന്നു. വെ​ട്രി​മാ​ര​ന്‍ സാ​റി​ന്‍റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ആ​ഗ്ര​ഹം തോ​ന്നാ​ത്ത അ​ഭി​നേ​താ​ക്ക​ൾ കാ​ണി​ല്ല. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ജോ​ലി ചെ​യ്യാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ച​തും ഈ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. എ​ന്നെ സ്‌​നേ​ഹ​ത്തോ​ടെ സ​പ്പോ​ര്‍​ട്ട് ചെ​യ്ത വ​ലി​യൊ​രു ക്രൂ ​ഉ​ണ്ട്. അ​വ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ഞാ​ന്‍ ഇ​ത് ഡെ​ഡി​ക്കേ​റ്റ് ചെ​യ്യു​ന്ന​ത്. ഞാ​ന്‍ ചെ​യ്ത എ​ല്ലാ ത​മി​ഴ് സി​നി​മ​ക​ളു​ടെ​യും സം​വി​ധാ​യ​ക​ന്‍​മാ​ര്‍ ഇ​ന്നി​വി​ടെ അ​വാ​ര്‍​ഡ് വാ​ങ്ങാ​ന്‍ ഇ​രി​പ്പു​ണ്ട്. ഞാ​ന്‍…

Read More

അ​ച്യു​ത അ​വ​താ​രം ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

ക​ന​ലി​ൽ ആ​ടി​ത്തി​മി​ർ​ക്കു​ന്ന തീ​ച്ചാ​മു​ണ്ഡി തെ​യ്യം പോ​ലെ… എ​രി​യു​ന്ന തീ​യി​ലേ​ക്ക് ശാ​ന്ത​മാ​യി നൃ​ത്ത​മാ​ടു​ന്ന പോ​ലെ… തു​ളു​നാ​ട​ൻ വി​ശ്വാ​സ​ത്തി​ന്‍റെ തീ​ച്ചൂ​ള​ക​ളി​ൽ​നി​നി​ന്നും ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പു​നീ​ത് എ​ന്ന ന​വാ​ഗ​ത​ സം​വി​ധാ​യ​ക​ൻ ഊ​തി​ക്കാ​ച്ചി​യെ​ടു​ത്ത മ​ല​യാ​ള​ത്തി​ന്‍റെ ദൃ​ശ്യ​വി​സ്മ​യ​മാ​വും അ​ച്യു​ത അ​വ​താ​രം- നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു. റെ​യ്‌​റ വെ​ഞ്ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ സി, ​രു​ദ്ര​മൂ​ർ​ത്തി, രാ​ജേ​ഷ്. ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന​ചി​ത്ര​മാ​ണ് അ​ച്യു​ത അ​വ​താ​രം.സൈ​ബ​ർ-​ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ വ​രു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലുക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ പു​നീ​ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാകൃത്ത്. വ​ർ​ഷ​ങ്ങ​ളാ​യി തെ​ലു​ങ്ക്, ത​മി​ഴ് ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന പു​നീ​തി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​ണ് അ​ച്യു​ത അ​വ​താ​രം. പ്ര​മു​ഖ ന​ർ​ത്ത​കി​യും താ​ര​വു​മാ​യ മാ​ള​വി​ക ന​ന്ദ​ൻ, അ​വി​നാ​ശ് (കാ​ന്താ​ര ഫെ​യിം), സീ​മ ജി. ​നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം അ​ന്യ​ഭാ​ഷ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ഛായാ​ഗ്രാ​ഹ​ക​ൻ ആ​ന​ന്ദ്…

Read More

മ​ല​യാ​ള​ത്തി​ലെ ഒ​രു ന​ട​ന്‍ എ​ന്നെ ഡേ​റ്റിം​ഗി​ന് ക്ഷ​ണി​ച്ചു!

മ​ല​യാ​ളി​ക​ളു​ടെ എ​ല്ലാം പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് മം​മ്ത മോ​ഹ​ന്‍​ദാ​സ്. അ​ഭി​നേ​ത്രി എ​ന്ന​തി​ലു​പ​രി മി​ക​ച്ച ഗാ​യി​ക കൂ​ടി​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ ത​ന്‍റെ മു​ന്‍​കാ​ല റി​ലേ​ഷ​ന്‍​ഷി​പ്പു​ക​ളെക്കുറിച്ചു തു​റ​ന്നു​പ​റ​യു​ക​യാ​ണ് ന​ടി. മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​നാ​യ ഒ​രു ന​ട​ന്‍ ത​ന്നെ ഡേ​റ്റിം​ഗി​ന് ക്ഷ​ണി​ച്ച​തി​നെ​ക്കു​റി​ച്ചും എ​ന്നാ​ല്‍ പി​ന്നീ​ടാണ് ആ ​ന​ട​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ കാ​ര്യം താ​ന്‍ അ​റി​ഞ്ഞ​തെ​ന്നും മം​മ്ത പ​റ​ഞ്ഞു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നുശേ​ഷം ഒ​രു പെ​ണ്‍​കു​ട്ടി എ​ന്ന നി​ല​യി​ലു​ള്ള എ​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍ എ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട തി​ര​ക്കി​ലാ​യി​രു​ന്നു ഞാ​ന്‍. പ​ക്ഷേ, റി​ലേ​ഷ​ന്‍​ഷി​പ്പി​നെ കു​റി​ച്ച് എ​നി​ക്ക​റി​യി​ല്ല, മു​ന്‍ പ​രി​ച​യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നി​ല്ല. മ​ല​യാ​ള​ത്തി​ലെ ഒ​രു ന​ട​ന്‍ എ​ന്നെ ഡേ​റ്റിം​ഗി​ന് ക്ഷ​ണി​ച്ചു. ഞാ​ന്‍ അ​മ്മ​യോ​ട് അ​തി​ന് അ​നു​വാ​ദ​വും വാ​ങ്ങി. അ​തി​നു ശേ​ഷ​മാ​ണ് ഞാ​ന്‍ അ​റി​യു​ന്ന​ത്, ആ ​ന​ട​ന്‍റെ വി​വാ​ഹ നി​ശ്ച​യം ഒ​രു മാ​സം മു​ന്‍​പ് ന​ട​ന്ന​താ​ണ് എ​ന്ന്. എ​നി​ക്ക​ത് വ​ലി​യ ഷോ​ക്കിം​ഗ് ആ​യി​രു​ന്നു. പി​ന്നീ​ടൊ​രു റി​ലേ​ഷ​ന്‍​ഷി​പ്പ് ഉ​ണ്ടാ​യി. അ​തെ​ന്‍റെ സ​മ​യം പാ​ഴാ​ക്കു​ന്ന ഒ​രു ബ​ന്ധ​മാ​ണെ​ന്ന്…

Read More

കോ​ട്ട​യം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള 20 മു​ത​ൽ: വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തു​ന്ന​ത് 35 സി​നി​മ​ക​ള്‍

കോ​ട്ട​യം: അ​ന​ശ്വ​ര തി​യ​റ്റ​റി​ല്‍ 20 മു​ത​ല്‍ 26 വ​രെ ന​ട​ക്കു​ന്ന കോ​ട്ട​യം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ലെ വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തു​ന്ന​ത് ദേ​ശീ​യ അ​വാ​ര്‍​ഡ് നേ​ടി​യ മ​ല​യാ​ളം അ​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള 35 സി​നി​മ​ക​ള്‍. ഓ​സ്‌​ക​റി​ല്‍ മ​ത്സ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍, ഐ​എ​ഫ്എ​ഫ്‌​കെ​യി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ ചി​ത്ര​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍ പ​നോ​ര​മ ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യൊ​ക്കെ ഇ​തി​ൽ​പ്പെ​ടും. മ​റാ​ത്തി ചി​ത്ര​ങ്ങ​ളാ​യ നാ​ല്‍​ട്ടു, ജി​പ്സി, ശ്യാം​ജി ആ​യി, ആ​ത്മ​പാം​ലെ​റ്റ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളാ​യ ബെ​ല്‍​ഗാം, ഗാ​ന്ധി താ​ത്ത ചേ​ട്ടു, ടാ​യ്ഫാ​ക്ക് ഭാ​ഷ​യി​ലു​ള്ള പാ​യി​താ​ങ്, മ​ല​യാ​ള ചി​ത്രം ഉ​ള്ളൊ​ഴു​ക്ക്, ഗാ​ര ഭാ​ഷ​യി​ലു​ള്ള രാ​പ്ച​ര്‍, ഹി​ന്ദി സി​നി​മ ക​ത്താ​ള്‍ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന​ത്. ഒ​പ്പം കോ​ട്ട​യം സി​നി​മ പൈ​തൃ​കം എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കും. കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ട്ട​യം ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

സൂ​പ്പ​റാ​ണ് സ​ഹീ​ർ! ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ വേ​റി​ട്ട സ്ക്രീ​ൻ സാ​ന്നി​ധ്യം അ​നു​ഭ​വി​പ്പി​ക്കു​ന്ന ന​ട​ൻ സ​ഹീ​ർ മു​ഹ​മ്മ​ദി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ…

സം​വി​ധാ​യ​ക​നാ​വു​ക എ​ന്ന​താ​യി​രു​ന്നു സ​ഹീ​റി​ന്‍റെ സി​നി​മാ​മോ​ഹം. പ​ക്ഷേ, തു​ട​ക്കം ഛായാ​ഗ്ര​ഹ​ണ സ​ഹാ​യി​യാ​യി “അ​നി​യ​ത്തി​പ്രാ​വി’​ൽ! ഒ​ന്പ​തു വ​ർ​ഷ​ത്തെ കാ​മ​റാ​ജീ​വി​ത​ത്തി​നു​ശേ​ഷം സി​നി​മ​യി​ൽ​നി​ന്ന് 11 വ​ർ​ഷ​ത്തെ ഇ​ട​വേ​ള. പി​ന്നീ​ട് അ​ഭി​ന​യി​ച്ച ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലെ വേ​റി​ട്ട വേ​ഷ​ങ്ങ​ൾ സ്ക്രീ​ൻ അ​ഭി​ന​യ​ത്തി​ലേ​ക്കു വ​ഴി​തു​റ​ന്നു. “പു​ഴു’​വി​ൽ മ​മ്മൂ​ട്ടി​ക്കൊ​പ്പം ഫാ​ർ​മ​സി​സ്റ്റ് ക​ബീ​ർ, “ഡീ​യെ​സ് ഈ​റെ’​യി​ൽ പ​ള്ളി വി​കാ​രി… കെ​ട്ടി​ലും മ​ട്ടി​ലും ഒ​ന്നി​നൊ​ന്നു വേ​റി​ട്ട വേ​ഷ​ങ്ങ​ൾ. ഒ​ടു​വി​ൽ, തി​യ​റ്റ​റു​ക​ളി​ലും ഓ​ടി​ടി​യി​ലും സൂ​പ്പ​ർ​ഹി​റ്റാ​യ മി​സ്റ്റ​റി ത്രി​ല്ല​ർ “എ​ക്കോ’​യി​ൽ പാ​പ്പ​ച്ച​ൻ എ​ന്ന ഗം​ഭീ​ര ക​ഥാ​പാ​ത്രം. സ​ഹീ​ർ മു​ഹ​മ്മ​ദി​ന്‍റെ അ​ഭി​ന​യ​യാ​ത്ര​ക​ൾ​ക്ക് ഒ​രു സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ത്രി​ല്ലും ട്വി​സ്റ്റും സ​സ്പെ​ൻ​സും! ‘എ​ക്കോ​യി​ലെ നി​റ​സാ​ന്നി​ധ്യം മ​റ്റൊ​രു സി​നി​മ​യി​ലും കി​ട്ടി​യി​രു​ന്നി​ല്ല. മു​ന്പ് ല​വ് അ​ണ്ട​ർ ക​ണ്‍​സ്ട്ര​ക്്ഷ​ൻ എ​ന്ന വെ​ബ്സീ​രീ​സി​ൽ മാ​ത്ര​മാ​ണ് അ​തു​ണ്ടാ​യ​ത്. ഒ​രു സീ​നാ​ണെ​ങ്കി​ൽ കൂ​ടി ന​ന്നാ​യി പെ​ർ​ഫോം ചെ​യ്യാ​ൻ പ​റ്റി​യ വേ​ഷ​ങ്ങ​ളാ​യി​രു​ന്നു ഡീ​യ​സ് ഈ​റെ​യി​ലും പു​ഴു​വി​ലും’-​സ​ഹീ​ർ രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. സി​നി​മാ​ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്കം..?സി​നി​മാ നോ​ട്ടീ​സ് ശേ​ഖ​രി​ക്കു​ന്ന ശീ​ല​ത്തി​ൽ​നി​ന്നാ​ണ് നാ​ലാം ക്ലാ​സി​ൽ…

Read More