വിജയ് ദേവരുകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം ഈ മാസം 26-ന്: ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ

വി​ജ​യ് ദേവ​രു​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും ഈ ​മാ​സം 26-ന് ​വി​വാ​ഹി​ത​രാ​കു​ന്നു. ഇ​രു​വ​രു​ട​യും വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി. അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങാ​കു​മെ​ന്ന് ക്ഷ​ണ​ക്ക​ത്തി​ൽ പ​റ‍​യു​ന്നു. വി​വാ​ഹം ഫെ​ബ്രു​വ​രി 26നും ​വി​വാ​ഹ സ​ത്കാ​രം മാ​ർ​ച്ച് 3 ന് ​ബ​ഞ്ചാ​ര ഹി​ൽ​സി​ലെ താ​ജ് കൃ​ഷ്ണ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. “ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഒ​രു വ​ലി​യ നി​മി​ഷ​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വെ​ക്കാ​നും നി​ങ്ങ​ളെ അ​തി​ൽ പ​ങ്കാ​ളി​യാ​ക്കാ​നും ഞാ​ൻ എ​ഴു​തു​ന്നു. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന്‍റേ​യും അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ, ര​ശ്മി​ക​യും ഞാ​നും 26.02.26 ന് ​ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വി​വാ​ഹി​ത​രാ​കും. ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഈ ​പു​തി​യ അ​ധ്യാ​യം ആ​രം​ഭി​ക്കു​മ്പോ​ൾ ഞ​ങ്ങ​ളു​ടെ യാ​ത്ര​യി​ൽ ഇ​ന്നു​വ​രെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സാ​നി​ധ്യം ഞ​ങ്ങ​ൾ​ക്ക് വ​ലി​യ അ​ർ​ഥ​മു​ള്ള​താ​ണ്. നി​ങ്ങ​ളു​ടെ സാ​നി​ധ്യ​വും അ​നു​ഗ്ര​ഹ​വും ഈ ​അ​വ​സ​ര​ത്തെ ഞ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ​വി​ശേ​ഷ​മാ​ക്കും. ഞ​ങ്ങ​ളു​ടെ വി​വാ​ഹ വി​രു​ന്നി​ൽ പ​ങ്കു​ചേ​രാ​നും ഞ​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്കാ​നും…

Read More

ഇ​ഷ്ട​നേ​താ​വ് മോ​ദി​യോ രാ​ഹു​ലോ? ഇ​നി​യും ഇ​വി​ടെ ജീ​വി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം അ​തി​നാ​ൽ മോ​ദി​യെ​ന്ന് താ​പ്‌​സി പ​ന്നു: ച​ർ​ച്ച​യാ​യി വീ​ഡി​യോ

ആ​രാ​ണ് ഇ​ഷ്ട​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​വെ​ന്ന ചോ​ദ്യ​ത്തി​ന് ന​ടി താ​പ്‌​സി പ​ന്നു ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ ക്ലി​പ്പാ​ണ് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. അ​വ​താ​ര​ക​ന്‍ താ​ര​ത്തി​നോ​ട് ആ​രാ​ണ് നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​വെ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും ചി​ത്ര​ങ്ങ​ള്‍ താ​പ്സി​യെ കാ​ണി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യാ​ണ് താ​പ്‌​സി ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. എ​ന്തു​കൊ​ണ്ടാ​ണ് താ​പ്സി മോ​ദി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ താ​രം ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് വേ​റ​ലാ​യി​രി​ക്കു​ന്ന​ത്. ‘എ​നി​ക്ക് ഇ​നി​യും ഈ ​രാ​ജ്യ​ത്ത് ജീ​വി​ക്ക​ണം’ എ​ന്നാ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞ​ത്. നി​ര​വ​ധി​പ്പേ​രാ​ണ് താ​പ്‌​സി​യു​ടെ ഈ ​മ​റു​പ​ടി​യെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ഹാ​സ​പ​ര​മാ​യ ട്രോ​ളെ​ന്നാണ് പ​ല​രും ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

Read More

നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ; യ​തീ​ന്ദ്ര​ന്‍റെ പു​തി​യ ചി​ത്രം പൂ​ർ​ത്തി​യാ​യി

നീ​തി​യും നി​യ​മ​വും മ​നു​ഷ്യ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ്. കാ​ല​ങ്ങ​ളാ​യി നി​യ​മ​പോ​രാ​ട്ടം ന​ട​ത്തേ​ണ്ട കേ​സു​ക​ളും ഉ​ണ്ട്. കു​ടം​ബ ജീ​വി​ത​ത്തി​ൽ​ത്തു​ട​ങ്ങി പ​ല മേ​ഖ​ല​ക​ളി​ലേ​ക്കും കേ​സു​ക​ൾ ക​ട​ന്നു വ​രു​ന്നു. അ​തി​ന്‍റെ പി​ന്നാ​ലെ​യു​ള്ള ക​ട​മ്പ​ക​ൾ കോ​ട​തി​ക​ളു​ടെ​പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ഗ്രാ​മീ​ണ ജീ​വി​ത​വും ചേ​ർ​ത്ത് തി​ക​ഞ്ഞ സ​റ്റ​യ​റി​ലൂ​ടെ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഒ​റ്റ​പ്പാ​ല​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ യ​തീ​ന്ദ്ര​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി. കാ​വി​ല​മ്മ പ്രൊ​ഡ​ക്ഷ​ൻ​സ്, സ​ഞ്ജു​ജെ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ കാ​ഞ്ച​ന ജ​യ​രാ​ജ്, സ​ഞ്ജു ജെ ​എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്നു. ക​മ​ലി​നോ​ടൊ​പ്പം ദീ​ർ​ഘ​കാ​ലം​സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു പോ​ന്ന വ്യ​ക്തി കൂ​ടി​യാ​ണ് യ​തീ​ന്ദ്ര​ൻ. അ​ൽ​ത്താ​ഫ് സ​ലി​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​കേ​ഷ്, അ​ശോ​ക​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, മി​യ, പ്ര​വീ​ണ, ഡോ. ​റോ​ണി ഡേ​വി​ഡ്, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, വി​നീ​ത് വി​ശ്വം, ഗോ​കു​ല​ൻ, ന​ന്ദ​നാ വ​ർ​മ്മ, സോ​ഹ​ൻ സീ​നു​ലാ​ൽ, അ​ബി​ൻ ബി​നു,…

Read More

നാ​ല്പ​തു​ക​ളി​ലെ പ്ര​ണ​യം തി​യ​റ്റ​റു​ക​ളി​ൽ

ന​ട​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ര​മേ​ശ് എ​സ്. മ​ക​യി​രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത നാ​ല്പ​തു​ക​ളി​ലെ പ്ര​ണ​യം (ല​വ് ഇ​ൻ ഫോ​ർ​ട്ടി​സ് ) തി​യ​റ്റ​റി​ൽ. ആ​ശ വാ​സു​ദേ​വ​ൻ നാ​യ​ർ, ജെ​റി ജോ​ൺ, കു​ട​ശ​നാ​ട്‌ ക​ന​കം, ശ്രീ​ദേ​വി ഉ​ണ്ണി, മ​ഴ ര​മേ​ശ്, ഗി​രി​ധ​ർ കൃ​ഷ്ണ, ക്ഷ​മ, മെ​ർ​ലി​ൻ, ധ​ന്യ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷ​ഹ​ബാ​സ് അ​മ​ൻ, നി​ത്യ മാ​മ​ൻ, ഗി​രീ​ഷ് നാ​രാ​യ​ൺ, അ​ന്ന​പൂ​ർ​ണ പ്ര​ദീ​പ്, അ​മൃ​ത ജ​യ​കു​മാ​ർ, കാ​ഞ്ച​ന ശ്രീ​റാം, ഐ​ശ്വ​ര്യ മോ​ഹ​ൻ, ശ്രെ​യ അ​ന്ന ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ല​പി​ച്ച ആ​റ് ഗാ​ന​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്. മ​ഴ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ് എ​സ്. മ​ക​യി​രം നി​ർ​മി​ച്ച ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം എ​സ്. ജ​യ​ൻ​ദാ​സ് നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​ന- ര​മേ​ശ് എ​സ്. മ​ക​യി​രം,ആ​ശ വാ​സു​ദേ​വ​ൻ നാ​യ​ർ. സം​ഗീ​തം-​ഗി​രീ​ഷ് നാ​രാ​യ​ൺ, എ​ഡി​റ്റ​ർ- ലി​നോ​യ് വ​ർ​ഗീ​സ്. ആ​ർ​ട്ട്സ്- ശ്രു​തി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എ​ൽ​ദോ സെ​ൽ​വ​രാ​ജ്, സൗ​ണ്ട്…

Read More

ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി: ര​ൺ​വീ​ർ-​ദീ​പി​ക താ​ര​ദ​ന്പ​തി​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

ബോ​ളി​വു​ഡി​ലെ മാ​തൃ​കാ താ​ര ദ​മ്പ​തി​ക​ളാ​ണ് ദീ​പി​ക പ​ദു​ക്കോ​ണും ര​ണ്‍​വീ​ര്‍ സി​ങ്ങും. ഇ​രു​വ​ര്‍​ക്കും 2024 സെ​പ്റ്റം​ബ​റി​ല്‍ ദു​വ എ​ന്ന മ​ക​ളും ജ​നി​ച്ചി​രു​ന്നു. മും​ബൈ​യി​ലെ ഏ​റ്റ​വും ആ​ഡം​ബ​ര മേ​ഖ​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ, ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ര​ണ്‍​വീ​ര്‍ സി​ങ്ങി​ന്‍റെ​യും ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും മും​ബൈ​യി​ലെ ആ​ഡം​ബ​ര അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് ക​ന​ത്ത സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ര​ണ്‍​വീ​റി​ന് വാ​ട്സ്ആ​പ്പ് വ​ഴി ല​ഭി​ച്ച വോ​യ്സ് നോ​ട്ടി​ലാ​ണ് അ​ജ്ഞാ​ത​ന്‍ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​ത്. ഭീ​ഷ​ണി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ആ​റു സാ​യു​ധ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും വ​സ​തി​ക്കു​പു​റ​ത്ത് വി​ന്യ​സി​ച്ചു. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പു ചു​മ​ത​ല വ​ഹി​ക്കു​ന്ന സൊ​സൈ​റ്റി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ആ​യു​ധ​ധാ​രി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫ്‌​ളാ​റ്റി​ന്‍റെ ലോ​ബി​യി​ലും ജി​മ്മി​ലും കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന സ്ഥ​ല​ത്തും ആ​യു​ധ​ങ്ങ​ളു​മാ​യി ചു​റ്റി​ത്തി​രി​യു​ന്ന​തു മ​റ്റു താ​മ​സ​ക്കാ​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ അ​മ​ര്‍​ഷം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.…

Read More

‘കൂ​ടെ ജോ​ലി​ചെ​യ്ത സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് യാ​ത്ര ചോ​ദി​ക്കാ​ൻ പോ​ലും അ​വ​സ​രം ന​ൽ​കാ​തെ ക​റി​വേ​പ്പി​ല എ​ടു​ത്തു പു​റ​ത്തി​ടു​ന്ന പോലെ ചെയ്തു’: പ്രേം ​കു​മാ​റി​നെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ

ന​ട​ൻ പ്രേം ​കു​മാ​റി​നെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. പ്രേം ​കു​മാ​റി​നോ​ട് ഒ​രു വാ​ക്കു പോ​ലും പ​റ​യാ​തെ ഒ​ഴി​വാ​ക്കി​യ​ത് ശു​ദ്ധ നെ​റി​കേ​ടാ​ണ്. ‘തൂ​മ്പാ​പ്പ​ണി​ക്കു വ​രു​ന്ന കൂ​ലി​പ്പ​ണി​ക്കാ​ര​നോ​ടു പോ​ലും നാ​ളെ മു​ത​ൽ നീ ​വ​ര​ണ്ട എ​ന്നു പ​റ​ഞ്ഞാ​ണ​ല്ലോ ന​മ്മ​ൾ ഒ​ഴി​വാ​ക്കാ​റു​ള്ള​ത്. അ​ല്ല​ങ്കി​ൽ പി​റ്റേ ദി​വ​സം കി​ള​ക്കാ​ൻ വ​രു​മ്പോ​ൾ പ​റ​യാ​തെ വേ​റൊ​രു​ത്ത​നേ വ​ച്ചെ​ന്നു ക​ണ്ടാ​ൽ അ​വ​ൻ വ​ഴ​ക്കു​ണ്ടാ​ക്കും. പ​ക്ഷേ പ്രേം ​കു​മാ​റി​ന് കൂ​ടെ ജോ​ലി​ചെ​യ്ത സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് യാ​ത്ര ചോ​ദി​ക്കാ​ൻ പോ​ലും അ​വ​സ​രം ന​ൽ​കാ​തെ ക​റി​വേ​പ്പി​ല എ​ടു​ത്തു പു​റ​ത്തി​ടു​ന്ന പോ​ലെ ഒ​ഴി​വാ​ക്കി​കൊ​ണ്ട് മാധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​തി​യ ആ​ളെ നി​യ​മി​ച്ച വാ​ർ​ത്ത കൊ​ടു​ക്കു​ക​യാ​ണ് സാം​സ്കാ​രി​ക വ​കു​പ്പ് ചെ​യ്ത​ത് എ​ന്ന് വി​ന​യ​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… ന​ട​ൻ പ്രേം​കു​മാ​ർ പ​റ​ഞ്ഞ​തി​ൽ സ​ത്യ​വും വ​സ്തു​ത​യും ഉ​ണ്ട്. ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ വ​മ്പ​ൻ​മാ​ർ ഒ​ക്കെ ചെ​യ്ത​തി​ലും ഭം​ഗി​യാ​യി അ​തി​ന്‍റെ…

Read More

ച​ല​ച്ചി​ത്ര ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കു​മ്പോ​ള്‍ കാ​ണി​ക്കേ​ണ്ട സാ​മാ​ന്യ മ​ര്യാ​ദ പോ​ലും കാ​ണി​ച്ചി​ല്ല, മാ​ന്യ​ത​യോ​ടെ പ​റ​ഞ്ഞു​വി​ട​ണ​മാ​യി​രു​ന്നു: പ്രേംകുമാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​നും ന​ട​നു​മാ​യ പ്രേം​കു​മാ​ര്‍. ച​ല​ച്ചി​ത്ര ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കു​മ്പോ​ള്‍ കാ​ണി​ക്കേ​ണ്ട സാ​മാ​ന്യ മ​ര്യാ​ദ പോ​ലും ത​ന്നോ​ട് കാ​ണി​ച്ചി​ല്ല. മാ​ന്യ​ത​യോ​ടെ പ​റ​ഞ്ഞു​വി​ട​ണ​മാ​യി​രു​ന്നെ​ന്നും പ്രേം​കു​മാ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​രം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് സ​ര്‍​ക്കാ​രി​ന് ദോ​ഷം ചെ​യ്യു​മെ​ന്ന് സ​ദു​ദ്ദേ​ശ​പ​ര​മാ​യി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.- പ്രേം​കു​മാ​ര്‍ പ​റ​ഞ്ഞു. “ഒ​ര​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​ത്. പു​റ​ത്താ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​മാ​ണ്. അ​തി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ താ​ന്‍ ആ​ള​ല്ല. ഒ​രു സ്ഥാ​ന​ത്ത് കു​റ​ച്ചു​കാ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ അ​വി​ടെ ന​മു​ക്ക് ഒ​പ്പം നി​ന്ന് പ്ര​വ​ര്‍​ത്തി​ച്ച സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ണ്ട്. അ​വ​രോ​ട് ഒ​രു ന​ന്ദി പ​റ​യാ​നു​ള്ള അ​വ​സ​രം പോ​ലും ല​ഭി​ച്ചി​ല്ലെ​ന്ന​താ​ണ് വി​ഷ​മം’. “മാ​ന്യ​മാ​യ യാ​ത്ര അ​യ​പ്പ് പോ​ലും ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല. ന​മ്മു​ടെ വീ​ട്ടി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഒ​രാ​ളു​ണ്ട​ന്ന് ക​രു​തു​ക. നാ​ളെ മു​ത​ല്‍ അ​യാ​ള്‍ വ​രേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചാ​ല്‍ ന​മ്മ​ള്‍ ഇ​ന്നു​ത​ന്നെ അ​ദ്ദേ​ഹ​ത്തോ​ട്…

Read More

റാ​പ്പ​ർ ച​ന്ദ​ൻ ഷെ​ട്ടി നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ളെ ഫെബ്രുവരി 20ന്

സോ​ഷ്യ​ൽ മീ​ഡി​യ താ​ര​ങ്ങ​ൾ​ക്കും യു​വ​പ്ര​തി​ഭ​ക​ൾ​ക്കു​മൊ​പ്പം ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ റാ​പ്പ​ർ ച​ന്ദ​ൻ ഷെ​ട്ടി നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ളെ 20ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. കാ​മ്പ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ക്കി​യ ചി​ത്രം ഒ​രു കം​പ്ലീ​റ്റ് ആ​ക്ഷ​ൻ കാ​മ്പ​സ് എ​ന്‍റ​ർ​ടെ​യ്‌​ന​റാ​ണ്. ഒ​രു കാ​മ്പ​സി​ന്‍റെ എ​ല്ലാ മ​നോ​ഹാ​രി​ത​യും കോ​ര്‍​ത്തി​ണ​ക്കി​യ ചി​ത്രം അ​രു​ൺ അ​മു​ക്ത​യാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സു​ബ്ര​ഹ്മ​ണ്യ കു​ക്കെ, എ.​സി. ശി​വ​ലിം​ഗ ഗൗ​ഡ എ​ന്നി​വ​ർ ചേ​ർ​ന്ന് വെ​റൈ​റ്റി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച ഈ ​ചി​ത്ര​ത്തി​ൽ കു​മാ​ർ ഗൗ​ഡ​യാ​ണ് ഛായാ​ഗ്ര​ഹ​ണം. കാ​മ്പ​സു​ക​ളെ ആ​വേ​ശ​ഭ​രി​ത​മാ​ക്കു​ന്ന​തി​നൊ​പ്പം, ചി​ല ത്രി​ല്ല​ർ ഘ​ട​ക​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ത​മാ​ശ​യും സൗ​ഹൃ​ദ​വും പ്ര​ണ​യ​വു​മെ​ല്ലാം ചേ​രു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്. സ​ൻ​ഹാ സ്റ്റു​ഡി​യോ റി​ലീ​സ്, സ്നേ​ഹം മൂ​വീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ ചി​ത്രം വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്. കു​ടും​ബ പ്രേ​ക്ഷ​ക​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് ട്രെ​യി​ല​ർ ന​ല്‍​കു​ന്ന സൂ​ച​ന. ച​ന്ദ​ൻ ഷെ​ട്ടി​യെ…

Read More

‘കു​ങ്കു​മ​പ്പൂ​വി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന ആ ​കാ​ല​ത്ത് ദു​ബാ​യി​ൽ നി​ന്നു വ​ന്നു​പോ​വാ​നു​ള്ള ഫ്ളൈ​റ്റ് ടി​ക്ക​റ്റ് താ​ങ്ങാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല’: ആശാ ശരത്

മി​നി​സ്ക്രീ​നി​ൽ നി​ന്നും ബി​ഗ് സ്ക്രീ​നി​ലേ​ക്ക് എ​ത്തി​യ താ​ര​മാ​ണ് ആ​ശാ ശ​ര​ത്. കു​ങ്കു​മ​പ്പൂ​വ് എ​ന്ന സീ​രി​യ​ലി​ലെ പ്രൊ​ഫ​സ​ർ ജ​യ​ന്തി എ​ന്ന ആ​ശാ ശ​ര​തി​ന്‍റെ ക​ഥാ​പാ​ത്രം അ​ത്ര വേ​ഗ​ത്തി​ൽ മ​ല​യാ​ളി​ക​ൾ മ​റ​ന്ന് പോ​കി​ല്ല. ദു​ബാ​യി​യി​ൽ നി​ന്നും ഷൂ​ട്ടി​നാ​യി താ​രം വ​ന്നു​പോ​വു​ന്ന​തി​ന്‍റെ ചി​ല​വി​നെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ‘കു​ങ്കു​മ​പ്പൂ​വി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന ആ ​കാ​ല​ത്ത് എ​നി​ക്കു പ്ര​തി​ഫ​ല​മാ​യി കി​ട്ടി​യി​രു​ന്ന​ത് ഒ​രു ദി​വ​സ​ത്തി​ന് 4,500 ആ​യി​രു​ന്നു. അ​വ​സാ​ന​മാ​യ​പ്പോ​ഴേ​ക്കും 5,500 ദി​വ​സ​ത്തി​ന് ഒ​ക്കെ​യാ​യി മാ​റി​യി​രു​ന്നു. അ​ന്ന് എ​നി​ക്ക് ദു​ബാ​യി​ൽ നി​ന്നു വ​ന്നു​പോ​വാ​നു​ള്ള ഫ്ളൈ​റ്റ് ടി​ക്ക​റ്റ് അ​വ​ർ​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ദു​ബാ​യി​ൽ നി​ന്നു​വ​ന്ന് ചെ​യ്യു​മ്പോ​ൾ ഒ​രു ല​ക്ഷ​ത്തോ​ളം ടി​ക്ക​റ്റ് വി​ല വ​രു​മാ​യി​രു​ന്നു. ഞാ​ൻ ത​ന്നെ​യാ​യി​രു​ന്നു നാ​ലു വ​ർ​ഷ​ത്തോ​ളം എ​ന്‍റെ ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്. ആ ​സീ​രി​യ​ൽ ഞാ​ൻ പ​ണ​ത്തി​നു വേ​ണ്ടി ചെ​യ്ത​ത​ല്ല. കോ​സ്റ്റ്യൂം, ജ്വ​ല്ല​റി എ​ന്നി​വ​യൊ​ക്കെ ന​മ്മ​ൾ ത​ന്നെ​യെ​ടു​ക്ക​ണ​മാ​യി​രു​ന്നു. അ​ത്ര​ത്തോ​ളം അ​തി​നോ​ട് ക​മി​റ്റ​ഡാ​യി​രു​ന്നു ഞാ​ൻ.…

Read More

‘പ്ര​ണ​യം നി​ങ്ങ​ളെ മി​ക​ച്ചൊ​രു മ​നു​ഷ്യ​നാ​ക്കി മാ​റ്റും, അ​ത് നി​ങ്ങ​ളു​ടെ ഉ​ള്ളി​ലെ മു​റി​വേ​റ്റ കു​ട്ടി​യെ സു​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​ണ്’: മൃ​ണാ​ൾ ഠാ​ക്കൂ​ർ

പ്ര​ണ​യ​മെ​ന്നാ​ല്‍ റീ ​പാ​ര​ന്‍റിം​ഗ് (വി​ക​ല​മാ​യ​തോ അ​പൂ​ർ​ണ​മാ​യ​തോ ആ​യ ര​ക്ഷാ​ക​ർ​തൃ​ത്വം (childhood upbringing) മൂ​ലം കു​ട്ടി​ക്കാ​ല​ത്ത് ല​ഭി​ക്കാ​തെ പോ​യ സ്നേ​ഹം, പ​രി​ച​ര​ണം, സു​ര​ക്ഷ എ​ന്നി​വ തെ​റാ​പ്പി​യി​ലൂ​ടെ​യോ സ്വ​യം പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യോ മു​തി​ർ​ന്ന​വ​രി​ൽ പു​നഃ​സ്ഥാ​പി​ക്കു​ന്ന പ്ര​ക്രി​യ​യെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്) ആ​ണെ​ന്ന് ന​ടി മൃ​ണാ​ള്‍ താ​ക്കൂ​ര്‍. പ്ര​ണ​യ​ബ​ന്ധ​ത്തി​ലു​ള​ള​വ​ര്‍ പ​ര​സ്പ​രം വ​ള​ര്‍​ത്തി​വ​ലു​താ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും, പ​ര​സ്പ​രം ഈ​ഗോ ഇ​ല്ല, പ്ര​ണ​യം മാ​ത്ര​മേ​യു​ള​ളൂ എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യു​ന്ന സ്ഥി​തി​യി​ലേ​ക്ക് പ്ര​ണ​യ​ബ​ന്ധ​ങ്ങ​ള്‍ വ​ള​ര​ണ​മെ​ന്നും മൃ​ണാ​ള്‍ താ​ക്കൂ​ര്‍ പ​റ​യു​ന്നു. ‘പ്ര​ണ​യം എ​ന്നാ​ല്‍ റീ​പാ​ര​ന്‍റിം​ഗാ​ണ്. കു​ട്ടി​ക്കാ​ല​ത്തെ കു​റെ മു​റി​വു​ക​ളും വേ​ദ​ന​ക​ളും ട്രോ​മ​ക​ളും ന​മ്മ​ള്‍ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ള്ളി​ലു​ണ്ടാ​കും. അ​മ്മ എ​പ്പോ​ഴും മ​ക​നെ സ്‌​നേ​ഹി​ക്കും, കാ​ര​ണം അ​ത് അ​വ​രു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളു​ടെ സ്‌​നേ​ഹ​വും അ​ങ്ങ​നെ ര​ക്ത​ബ​ന്ധ​ത്തി​ന്‍റെ പു​റ​ത്താ​ണ്. ജീ​വി​ത​പ​ങ്കാ​ളി എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല. ഒ​രു ബ​ന്ധ​വും അ​വ​ര്‍ ത​മ്മി​ലി​ല്ല. ന​മ്മു​ടെ എ​ല്ലാ ന​ന്മ​ക​ളും കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളും അ​ങ്ങ​നെ എ​ല്ലാം അ​റി​ഞ്ഞും അ​തി​നെ​യെ​ല്ലാം അം​ഗീ​ക​രി​ച്ചു​മാ​ണ് ഒ​രു പാ​ര്‍​ട്ണ​ര്‍…

Read More