സം​യു​ക്ത​യു​ടെ കൈ​യി​ൽ എ​ന്തു​പ​റ്റി​യ​താ​ണ്; ആ​ശ​ങ്ക​യു​മാ​യി ആ​രാ​ധ​ക​ർ  

പു​തി​യ ചി​ത്ര​മാ​യ സ്വ​യം​ഭൂ​വി​ന്‍റെ ടീ​സ​ർ ലോ​ഞ്ച് ച​ട​ങ്ങി​ൽ ന​ടി സം​യു​ക്ത മേ​നോ​നാ​യി​രു​ന്നു ശ്ര​ദ്ധാ​കേ​ന്ദ്രം. അ​തേ​സ​മ​യം താ​ര​ത്തി​ന്‍റെ വ​ല​തു​കൈ​യി​ലെ ഒ​രു ചു​വ​ന്ന പാ​ടും ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ആ​ശ​ങ്ക​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. സി​നി​മ​യി​ലെ ആ​ക്‌​ഷ​ൻ രം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ സം​ഭ​വി​ച്ച ചെ​റി​യ ച​ത​വോ അ​ല്ലെ​ങ്കി​ൽ ച​ർ​മ്മ​ത്തി​ലു​ണ്ടാ​യ അ​ല​ർ​ജി​യോ ആ​കാം ഇ​തെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ഏ​താ​യാ​ലും താ​ര​ത്തി​ന്‍റെ കൈ​യി​ലെ ഈ ​പാ​ട് തെ​ല്ലൊ​ന്നു​മ​ല്ല ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കു​ന്ന​ത്. ഭ​ര​ത് കൃ​ഷ്ണ​മാ​ചാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യ സ്വ​യം​ഭു പീ​രി​യ​ഡ് യു​ദ്ധ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യാ​ണ്. നി​ഖി​ൽ സി​ദ്ധാ​ർ​ഥ​യ്‌​ക്കൊ​പ്പം സം​യു​ക്ത മേ​നോ​ൻ നാ​യി​ക​യാ​കു​ന്ന ഈ ​ചി​ത്രം പി​ക്‌​സ​ൽ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ഭു​വ​നും ശ്രീ​ക​റും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് ആ​ധി​കാ​രി​ക​ത ന​ൽ​കാ​നാ​യി ഏ​ക​ദേ​ശം ര​ണ്ട് വ​ർ​ഷ​ത്തോ​ളം നീ​ണ്ട ക​ഠി​ന​മാ​യ ശാ​രീ​രി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് നി​ഖി​ൽ ക​ട​ന്നു​പോ​യ​ത്. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ കെ.​കെ. സെ​ന്തി​ൽ കു​മാ​ർ ദൃ​ശ്യ​വി​സ്മ​യ​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്…

Read More

താ​ര​രാ​ജ​ക്കാ​ൻ​മാ​രു​ടെ ഒ​ത്തു​ചേ​ര​ൽ; പേ​ട്രി​യാ​റ്റ് അ​ണി​യ​റ​ക്കാ​ഴ്ച​ക​ൾ

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ഒ​ന്നി​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം പേ​ട്രി​യാ​റ്റി​ന്‍റെ ബി​ഹൈ​ൻ​ഡ് ദ ​സീ​ൻ​സ് പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ചി​ത്ര​ത്തി​ന്‍റെ ശ്രീ​ല​ങ്ക​ൻ ഷെ​ഡ്യൂ​ളി​ൽ നി​ന്നു​ള്ള മേ​ക്കിം​ഗ് വീ​ഡി​യോ ആ​ണ് പു​റ​ത്ത് വി​ട്ട​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​രും ഈ ​ഷെ​ഡ്യൂ​ളി​ൽ ഭാ​ഗ​മാ​യി​രു​ന്നു. ശ്രീ​ല​ങ്ക​യി​ൽ ആ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. 2026 ഏ​പ്രി​ൽ 23 നു ​ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു. ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും…

Read More

പി.​സി. ജോ​ർ​ജ് അ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി ഒ​രു സി​നി​മ: കെ.​കെ.​കെ. മൂ​ന്ന് രാ​ജ തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്

കേ​ര​ള​ത്തി​ലെ ക​ലു​ഷി​ത​മാ​യ രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ പി.​സി.​ജോ​ർ​ജ് കേ​ര​ള​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യാ​ൽ എ​ന്ത് സം​ഭ​വി​ക്കും? ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യാ​ണ് കെ.​കെ.​കെ. മൂ​ന്ന് രാ​ജ എ​ന്ന ചി​ത്രം. രേ​വ​തി ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു വേ​ണ്ടി ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ, നി​ർ​മാ​ണം, ക​ഥ, തി​ര​ക്ക​ഥ, സം​ഗീ​തം, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ്വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം, എ​രു​മേ​ലി, ക​മ്പം, തേ​നി, കൊ​ടൈ​ക്ക​നാ​ൽ,ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി. ഫെ​ബ്രു​വ​രി അ​വ​സാ​നം തി​യ​റ്റ​റി​ലെ​ത്തും. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ഓ​രോ സം​ഭ​വ​ങ്ങ​ളി​ലും, അ​ഭ്യ​ന്ത​ര മ​ന്ത്രി എ​ന്ന നി​ല​യി​ൽ, പി.​സി.​ജോ​ർ​ജ് ഇ​ട​പെ​ടു​ന്ന​തും അ​തെ​ല്ലാം പ​രി​ഹ​രി​ക്കു​ന്ന​തും പ്രേ​ക്ഷ​ക​ർ​ക്ക് രു​ചി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ ഡി​വൈ​എ​സ്പി സൂ​ര്യ​ദേ​വ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഷൈ​ജു പാ​റ​ത്ത​ട​ത്തി​ൽ ആ​ണ്. ഒ​രു ഗ്രാ​മ​ത്തി​ൽ കു​റ​ച്ച് ചീ​ട്ടു​ക​ളി​ഭ്രാ​ന്ത​ന്മാ​ർ ജീ​വി​ച്ചി​രു​ന്നു. കു​ടും​ബം അ​ന്വേ​ഷി​ക്കാ​തെ ന​ട​ന്ന​ത് കാ​ര​ണം ഒ​രു​വ​ന്‍റെ ര​ണ്ട് സ്ക്കൂ​ൾ കു​ട്ടി​ക​ൾ മി​സിം​ഗ് ആ​കു​ന്നു. ഈ ​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ, ക്രൈം…

Read More

‘ദൈ​വ​ത്തെ​യാ​ണ് പേ​ടി​ക്കേ​ണ്ട​ത് പി​ശാ​ചി​നെ​യ​ല്ല, എ​ല്ലാം വാ​രി​ക്കെ​ട്ടി ഈ ​മ​ല​യി​റ​ങ്ങി ഓ​ടും’: വെ​ള്ളി​മ​ല​യു​ടെ ദു​രൂ​ഹ​ത​ക​ളു​മാ​യി കൂ​ടോ​ത്രം ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ

വെ​ള്ളി​മ​ല എ​ന്ന മ​ല​യോ​ര ഗ്രാ​മ​ത്തി​ന്‍റെ വി​ശ്വാ​സ​ങ്ങ​ളും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും പി​ന്നെ ചി​ല ദു​രൂ​ഹ​ത​ക​ളു​മൊ​ക്കെ കോ​ർ​ത്തി​ണ​ക്കി​യ കൂ​ടോ​ത്രം എ​ന്ന സി​നി​മ​യു​ടെ ഒ​ഫീ​ഷ്യ​ൽ ട്ര​യി​ല​ർ പു​റ​ത്തു​വി​ട്ടു. പ്ര​ശ​സ്ത​ന​ട​ൻ ബൈ​ജു എ​ഴു​പു​ന്ന സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഫെ​ബ്രു​വ​രി പ​ന്ത്ര​ണ്ടി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ട്ര​യി​ല​ർ പു​റ​ത്തു​വി​ട്ട​ത്. ഫെ​ബ്രു​വ​രി ഒ​മ്പ​ത് തി​ങ്ക​ളാ​ഴ്ച്ച കൊ​ച്ചി ലു​ലു മാ​ളി​ൽ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രും അ​ഭി​നേ​താ​ക്ക​ളും, അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലൂ​ടെ​യാ​യി​രു​ന്നു ട്ര​യി​ല​ർ പ്ര​കാ​ശ​ന​വും മ്യൂ​സി​ക്ക് ലോ​ഞ്ചും ന​ട​ന്ന​ത്. ട്ര​യി​ല​റി​ലെ ചി​ല പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ…ഞാ​നെ​ന്താ​യാ​ലും ഈ ​ഭൂ​ത, പ്രേ​ത, പി​ശാ​ചു​ക്ക​ളെ യൊ​ന്നും കാ​ണു​ന്നി​ല്ല​ല്ലോ? വാ​വ​ച്ച​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വാ​ക്കു​ക​ളാ​ണ്. ആ ​മ​ല​യി​പ്പോ ഒ​രു ത​ല​വേ​ദ​ന​ക്കേ​സാ​ണ​ല്ലോ? പ​ണം കാ​യ്ക്കു​ന്ന മ​ര​മാ.. വെ​ള്ളി​മ​ല….​ആ മ​ല ന​മ്മ​ളെ ന​ശി​പ്പി​ക്കും… ദൈ​വ​ത്തെ​യാ​ണ് പേ​ടി​ക്കേ​ണ്ട​ത് പി​ശാ​ചി​നെ​യ​ല്ലാ… എ​ല്ലാം വാ​രി​ക്കെ​ട്ടി ഈ ​മ​ല​യി​റ​ങ്ങി ഓ​ടും.’ ട്ര​യി​ല​റി​ൽ കേ​ൾ​ക്കു​ന്ന​താ​ണ് മേ​ൽ​പ്പ​റ​ഞ്ഞ​തൊ​ക്കെ. ഒ​രു മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന പ​ല സം​ഭ​വ​ങ്ങ​ളും ഈ…

Read More

‘ഇ​വി​ടെ ഒ​രു കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് മു​പ്പ​ത്തി​യാ​റു മ​ണി​ക്കൂ​റു ക​ഴി​ഞ്ഞു, എ​ന്നി​ട്ടും കൊ​ല​പാ​ത​കി​യാ​രാ​ണെ​ന്ന് ആ​ർ​ക്കും ഒ​രു പി​ടി​യു​മി​ല്ല’: അ​നൂ​പ് മേ​നോ​ന്‍റെ ‘ഈ ​ത​നി നി​റം’ ടീ​സ​ർ എ​ത്തി

ഇ​വി​ടെ ഒ​രു കൊ​ല​പാ​ത​കം ന​ട​ന്നി​ട്ട് മു​പ്പ​ത്തി​യാ​റു മ​ണി​ക്കൂ​റു ക​ഴി​ഞ്ഞു. എ​ന്നി​ട്ടും കൊ​ല​പാ​ത​കി​യാ​രാ​ണെ​ന്ന് ആ​ർ​ക്കും ഒ​രു പി​ടി​യു​മി​ല്ലാ, ഇ​ത് ഇ​വ​ന്മാ​രും ആ ​ന​വാ​സും കൂ​ടി ഒ​പ്പി​ച്ച പ​ണി​യാ​ണ്. അ​ങ്ങ​നെ​യൊ​ന്നു​മ​ല്ല​ങ്കി​ലോ? ഒ​രാ​ളെ​ക്കൂ​ടി കി​ട്ട​ണം. ര​തീ​ഷ് നെ​ടു​മ​ങ്ങാ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ത​നി​നി​റം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടീ​സ​റി​ലെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ളാ​ണി​ത്. അ​നൂ​പ് മേ​നോ​ന്‍റെ ച​ടു​ല​മാ​യ ഈ ​സം​ഭാ​ഷ​ണ​ങ്ങ​ൾ ഒ​രു സ​മ​ർ​ഥ​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റേ​തെ​ന്ന് വ്യ​ക്തം. ഒ​രു കൊ​ല​പാ​ത​ക​വും, അ​തി​ന്‍റെ ചു​രു​ളു​ക​ൾ നി​വ​ർ​ത്തു​ന്ന​തു​മാ​ണ് ഈ ​ചി​ത്ര​മെ​ന്ന് കാ​ട്ടി​ത്ത​രു​ന്ന​താ​ണ് പു​റ​ത്തു​വി​ട്ട ടീ​സ​റി​ൽ നി​ന്നും മ​ന​സി​ലാ​ക്കാ​വു​ന്ന​ത്. പൂ​ർ​ണ​മാ​യും, ഒ​രു സ​സ്പെ​ൻ​സ് ക്രൈം ​ത്രി​ല്ല​ർ എ​ന്നു ത​ന്നെ ഈ ​ചി​ത്ര​ത്തേ​ക്കു​റി​ച്ചു പ​റ​യാം. ഫെ​ബ്രു​വ​രി പ​തി​മൂ​ന്നി​ന് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നതി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ടീ​സ​ർ പു​റ​ത്തു​വി​ട്ടി​രിക്കു​ന്ന​ത്. പ്രേ​ക്ഷ​ക​രെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റേ​ത്. അ​തി​ഭാ​വു​ക​ത്വ​ങ്ങ​ളി​ല്ലാ​തെ, തി​ക​ച്ചും റി​യ​ലി​സ്റ്റി​ക്കാ​യി​ട്ടു​ള്ള ഒ​രു ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​ർ. എ​സ്ഐ ഫെ​ലി​ക്സ് ലോ​പ്പ​സ്…

Read More

‘വ​സ്ത്ര സ്വാ​ത​ന്ത്ര്യം എ​ന്നാ​ല്‍ എ​ന്ത് വൃ​ത്തി​കേ​ടും ആ​വാം എ​ന്ന​ല്ല, പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ​പി​ൽ വ​രു​ന്പോ​ൾ മാ​ന്യ​മാ​യ വേ​ഷം ധ​രി​ക്ക​ണം’: ഇ​ന്ദ്ര​ജ

ക്രോ​ണി​ക് ബാ​ച്ച​ല​ർ, ഉ​സ്താ​ദ്, ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് ഇ​ന്ദ്ര​ജ. സി​നി​മാ താ​ര​ങ്ങ​ളു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് ഇ​ന്ദ്ര​ജ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്ന് ഇ​ന്ദ്ര​ജ പ​റ​ഞ്ഞു. വ​സ്ത്ര​ധാ​ര​ണം എ​പ്പോ​ഴും സ്‌​റ്റൈ​ലി​ഷും ട്രെ​ൻ​ഡിം​ഗും ആ​യി​രി​ക്ക​ണം, പ​ക്ഷേ അ​തൊ​രി​ക്ക​ലും കാ​ണു​ന്ന​വ​രെ അ​ണ്‍​കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ക്കു​ന്ന ത​ര​ത്തി​ല്‍ ആ​യി​രി​ക്ക​രു​ത്. തീ​ര്‍​ച്ച​യാ​യും അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ സെ​ലി​ബ്രി​റ്റി​ക​ള്‍ അ​മി​ത​ശ്ര​ദ്ധ ന​ല്‍​കേ​ണ്ട​ത് ത​ന്നെ​യാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ദ്ര​ജ​യെ പി​ന്തു​ണ​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ല്ലാ​വ​ർ​ക്കും ഇ​തേ മ​നോ​ഭാ​വ​ത്തി​ൽ ആ​യി​രു​ന്നെ​ങ്കി​ൽ എ​ന്ത് ന​ന്ന‌ാ​യേ​നെ എ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞ​ത്.

Read More

‘നാ​ണ​മി​ല്ലേ അ​പ്പു​പ്പ​ന് എ​ന്നെ തൈ​ക്കി​ള​വി എ​ന്നു വി​ളി​ക്കാ​ൻ, എന്‍റെ തു​ണി പ​റി​ച്ച് ആ​ടു​ന്ന വീ​ഡി​യോ ധൈ​ര്യം ഉ​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യ്’: ശാ​ന്തി​വി​ള ദി​നേ​ശി​ന് മ​റു​പ​ടി​യു​മാ​യി രേ​ണു സു​ധി

റീ​ൽ​സു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യ താ​ര​മാ​ണ് രേ​ണു സു​ധി. അ​ന്ത​രി​ച്ച ക​ലാ​കാ​ര​ൻ കൊ​ല്ലം സു​ധി​യു​ടെ ഭാ​ര്യ എ​ന്ന​തി​ലു​പ​രി അ​ഭി​ന​യ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കാ​ൻ രേ​ണു​വി​നു ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സം​വി​ധാ​യ​ക​ൻ ശാ​ന്തി​വി​ള ദി​നേ​ശ് രേ​ണു​വി​നെ വി​മ​ർ​ശി​ച്ച് ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. പി​ന്നാ​ലെ അ​തി​നു മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് രേ​ണു. ‘കു​റേ​ക്കാ​ല​മാ​യ​ല്ലോ എ​ന്നെ​ക്കു​റി​ച്ച് ത​ന്നെ പ​റ​യു​ന്നു. ത​നി​ക്ക് നാ​ണ​മി​ല്ലേ, താ​ന്‍ എ​ന്നെ തൈ​ക്കി​ള​വി എ​ന്ന് വി​ളി​ക്കാ​ന്‍. എ​നി​ക്ക് 34 വ​യ​സേ​യു​ള്ളൂ. എ​നി​ക്ക് അ​ങ്ങ​നെ വി​ളി​ക്കാ​ന്‍ അ​പ്പൂ​പ്പ​ന് നാ​ണ​മി​ല്ലേ താ​ങ്ക​ള്‍​ക്ക്. ഞാ​ന്‍ തു​ണി പ​റി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ കി​ട്ടി​യെ​ന്ന് പ​റ​ഞ്ഞ​ല്ലോ, ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഇ​ട് എ​ന്നു​മാ​യി​രു​ന്നു രേ​ണു പ​റ​ഞ്ഞ​ത്. ഒ​രു ശാ​ന്തി​യും ഇ​ല്ലാ​ത്ത അ​പ്പൂ​പ്പ​ന് എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​യി​രു​ന്നു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി പേ​രാ​യി​രു​ന്നു രേ​ണു​വി​ന് പി​ന്തു​ണ അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​ലെ അ​വ​താ​ര​ക ഇ​ട​യ്ക്ക് ദു​ബാ​യി​ല്‍ പോ​യി മ​ദ്യ​പി​ച്ച്, ഉ​ടു​തു​ണി ഉ​രി​ഞ്ഞ് നൃ​ത്തം…

Read More

ലൊ​ക്കേ​ഷ​നി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണം വൈ​കാ​ന്‍ കാ​ര​ണ​ക്കാ​ര്‍ ന​ടീ​ന​ട​ന്‍​മാ​രെ​ന്ന് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍

ലൊ​ക്കേ​ഷ​നി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണം പ​ല​പ്പോ​ഴും വൈ​കാ​ന്‍ കാ​ര​ണ​ക്കാ​ര്‍ ന​ടീ​ന​ട​ന്‍​മാ​രെ​ന്ന് സം​വി​ധാ​യ​ക​ന്‍ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള സി​നി​മ​യു​ടെ പ്ര​മോ​ഷ​നി​ല്‍ ബി​ജു മേ​നോ​ന്‍ പ​ങ്കെ​ടു​ത്തി​ല്ല. നി​ര്‍​മാ​താ​വി​ന് ന​ഷ്ട​മാ​യ​ത് 25 ല​ക്ഷം രൂ​പ​യാ​ണ്. ബി​ജു മേ​നോ​ന്‍റെ പേ​രു പ​റ​യാ​ന്‍ ത​നി​ക്ക് മ​ടി​യും പേ​ടി​യും ഇ​ല്ലെ​ന്നും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി. മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ന​ട​ന്‍ പ്ര​മോ​ഷ​നു പോ​കാ​ത്ത​തു​കൊ​ണ്ട് ഒ​രു നി​ര്‍​മാ​താ​വി​ന് 25 ല​ക്ഷം രൂ​പ​യാ​ണ് ചാ​ന​ലി​ല്‍ നി​ന്ന് കി​ട്ടാ​നു​ള്ള തു​ക​യി​ല്‍ നി​ന്ന് കു​റ​ഞ്ഞ​ത്. ആ ​നി​ര്‍​മാ​താ​വ് ഒ​രു സം​വി​ധാ​യ​ക​നു​മാ​ണ്. ഞ​ങ്ങ​ളു​ടെ അം​ഗ​മാ​ണ്. അ​തേ ന​ട​ന്‍ ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത സി​നി​മ​യു​ടെ പ്ര​മോ​ഷ​നും പോ​യി​ട്ടി​ല്ല. ഞാ​ന്‍ ബി​ജു മേ​നോ​നെ കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. പേ​രു​പ​റ​യാ​ന്‍ മ​ടി​യു​ള്ള ആ​ള​ല്ല ഞാ​ന്‍. പ്ര​മോ​ഷ​ന്‍ എ​ന്ന​ത് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ക​രാ​റി​ലു​ള്ള കാ​ര്യ​മ​ല്ലേ എ​ന്നും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ചോ​ദി​ക്കു​ക​യു​ണ്ടാ​യി. അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ വ​ല​തു​വ​ശ​ത്തെ…

Read More

കു​മ​ര​കം വീ​ണ്ടും സി​നി​മ​ക്കാ​രു​ടെ ഇ​ഷ്‌​ട​ലൊ​ക്കേ​ഷ​നാ​യി വീ​ണ്ടും കു​മ​ര​കം

കു​മ​ര​കം: കു​മ​ര​കം വീ​ണ്ടും സി​നി​മ​ക്കാ​രു​ടെ ഇ​ഷ്‌​ട​ലൊ​ക്കേ​ഷ​നാ​യി മാ​റു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ഒ​ടു​വി​ൽ ഇ​ല​വ​ൺ ഐ​ക്ക​ൺ​സി​ന്‍റെ ബാ​ന​റി​ൽ ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട്ട​യം സ്വ​ദേ​ശി കൂ​ടി​യാ​യ വി​ജ​യ​രാ​ഘ​വ​ൻ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന ‘പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ര​ൻ’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് ഇ​ന്ന​ലെ മു​ത​ൽ ക​വ​ണാ​റ്റി​ൻ​ക​ര-​ചീ​പ്പു​ങ്ക​ൽ ഭാ​ഗ​ത്ത് പു​രോ​ഗ​മി​ക്കു​ന്ന​ത്. വി​ജ​യ​രാ​ഘ​വ​നെ കൂ​ടാ​തെ പാ​ർ​വ​തി തി​രു​വോ​ത്ത്, വി​ന​യ് ഫോ​ർ​ട്ട്, മാ​ത്യു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്ന​തി​നൊ​പ്പം ആ​സി​ഫ് അ​ലി ഗ​സ്റ്റ് റോ​ളി​ലും എ​ത്തു​ന്നു​ണ്ട്. 2019 ഡി​സം​ബ​റി​ൽ റി​ലീ​സ് ചെ​യ്ത മ​ഞ്ജു​വാ​ര്യ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ ‘പ്ര​തി പൂ​വ​ൻ കോ​ഴി’​യു​ടെ ഷൂ​ട്ടിം​ഗി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ന​ട​ന്ന​ത് കു​മ​ര​ക​ത്താ​യി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നാ​യി​രു​ന്നു കു​മ​ര​കം. നെ​ൽ​പാ​ട​ങ്ങ​ളും തോ​ടു​ക​ളും വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ മ​നോ​ഹാ​രി​ത​യും ഒ​ക്കെ​യാ​ണ് കു​മ​ര​കം സി​നി​മ​ക്കാ​രു​ടെ ഇ​ഷ്ട ലൊ​ക്കേ​ഷ​നാ​യി മാ​റി​യ​തി​നു​ള്ള കാ​ര​ണം. കോ​ട്ട​യം, കു​മ​ര​കം,…

Read More

എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും രാ​മ​ന്‍റെ ഇ​തി​ഹാ​സ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​താ​ണെന്ന് രാ​ജ​മൗ​ലി

എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും രാ​മ​ന്‍റെ ഇ​തി​ഹാ​സ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​താ​ണ്. ഈ ​സി​നി​മ​യി​ൽ, രാ​മാ​യ​ണ​ത്തി​ൽ നി​ന്നു​ള്ള ഒ​രു യ​ഥാ​ർ​ഥ എ​പ്പി​സോ​ഡ് എ​ടു​ത്ത് അ​വ​ത​രി​പ്പി​ക്കാ​ൻ എ​നി​ക്ക് അ​വ​സ​ര​മു​ണ്ട്. രാ​മ​ന്‍റെ മു​ഴു​വ​ൻ ക​ഥ​യും നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യേ​ക്കി​ല്ല, പ​ക്ഷേ അ​തി​ന് വേ​ണ്ടി പു​രാ​ണ ക​ഥ പ​ഠി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ നി​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​ൽ, എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് മ​ന​സിലാ​കും. രാ​മ​ന്‍റെ​യും ദ​ശ​ര​ഥ​ന്‍റെ​യും ബ​ന്ധ​ത്തെ പോ​ലെ ത​ന്നെ ഒ​രു അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് വാ​ര​ണാ​സി. -രാ​ജ​മൗ​ലി

Read More