അ​ത് വി​ജ​യി​ക്കാ​ത്ത​തി​നാ​ൽ ബു​ദ്ധി മോ​ശം കാ​ണി​ച്ചു എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല..! ന​വ്യ നാ​യ​ർ

വി​വാ​ഹ ശേ​ഷം കേ​ട്ട സ്ക്രി​പ്റ്റി​ൽ എ​നി​ക്ക് ചെ​യ്യാ​ൻ ആ​ഗ്ര​ഹം തോ​ന്നി​യ സി​നി​മ സീ​ൻ ഒ​ന്ന് ന​മ്മു​ടെ വീ​ടാ​ണ്. അ​ത് വി​ജ​യി​ക്കാ​ത്ത​തി​നാ​ൽ ബു​ദ്ധി മോ​ശം കാ​ണി​ച്ചു എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. ന​ല്ല ചി​ത്ര​മാ​യി​രു​ന്നു പ​ക്ഷെ എ​ന്തോ ഭാ​ഗ്യദോ​ഷം കൊ​ണ്ട് ഓ​ടി​യി​ല്ല. ഫാ​മി​ലി പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​മാ​കു​ന്ന സി​നി​മ എ​ന്ന നി​ല​യി​ലാ​ണ് ചെ​യ്ത​ത്. ക​ല്യാ​ണം ക​ഴി​ഞ്ഞു അ​ത്ത​ര​ത്തി​ലൊ​രു സി​നി​മ ചെ​യ്യ​ണം എ​ന്ന​ത് ബോ​ധ​പൂ​ർ​വ​മാ​യ തീ​രു​മാ​നം ത​ന്നെ​യാ​യി​രു​ന്നു. -ന​വ്യ നാ​യ​ർ

Read More

എ​ടു​ത്ത് വ​ച്ച​തെ​ല്ലാം എ​ന്‍റെ സ്വ​കാ​ര്യ ക​ള​ക്‌ഷ​ന്‍റെ ഭാ​ഗ​മാ​ണ്..! ന​മി​ത പ്ര​മോ​ദ്

ഓ​രോ സി​നി​മ​യി​ലും അ​ഭി​ന​യി​ച്ച് ക​ഴി​യു​ന്പോ​ൾ അ​തി​ലെ ക​ഥാ​പാ​ത്രം ഉ​പ​യോ​ഗി​ച്ച എ​ന്തെ​ങ്കി​ലു​മൊ​രു വ​സ്തു എ​ടു​ത്ത് വ​യ്ക്കാ​റു​ണ്ട്. ചി​ല​പ്പോ​ൾ അ​ത് മാ​ല​യോ ക​മ്മ​ലോ കൊ​ലു​സോ ആ​യി​രി​ക്കാം. എ​ടു​ത്ത് വ​ച്ച​തെ​ല്ലാം എ​ന്‍റെ സ്വ​കാ​ര്യ ക​ള​ക്‌ഷ​ന്‍റെ ഭാ​ഗ​മാ​ണ്. പു​തി​യ തീ​ര​ങ്ങ​ൾ എ​ന്ന സി​നി​മ​യി​ലെ താ​മ​ര​യു​ടെ കൊ​ലു​സാ​ണ് ഞാ​ൻ എ​ടു​ത്ത് വെ​ച്ചി​ട്ടു​ള്ള​ത്. അ​തു​പോ​ലെ വി​ക്ര​മാ​ദി​ത്യ​നി​ൽ ഗാ​ന​രം​ഗ​ത്തു​ള്ള ക​റു​ത്ത ചു​രി​ദാ​ർ, പു​ള്ളി​പ്പു​ലി​യു​ടെ സ​മ​യ​ത്തെ ടെ​റാ​ക്കോ​ട്ട​യു​ടെ ഒ​രു ക​മ്മ​ൽ, അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ ക​ള​ക്ഷ​നു​ക​ൾ. എ​ല്ലാം ന​ല്ല ഓ​ർ​മ​ക​ളാ​ണ്.​പു​തി​യ തീ​ര​ങ്ങ​ൾ എ​ന്ന സി​നി​മ അ​ത്ര​യ്ക്ക് ഹി​റ്റ് ആ​യി​രു​ന്നി​ല്ലെ​ങ്കി​ലും എ​നി​ക്ക് പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​ണ് ആ ​സി​നി​മ​യി​ലേ​ത്. കു​റേ പ​രി​ശ്ര​മ​ങ്ങ​ൾ ആ ​ക​ഥാ​പാ​ത്ര​ത്തി​ന് പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ആ​ദ്യ നാ​യി​കാ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു താ​മ​ര എ​ന്ന​തു​കൊ​ണ്ടും എ​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​ണ് അ​ത്. -ന​മി​ത പ്ര​മോ​ദ്

Read More

എനിക്കൊപ്പം നിന്ന ജയറാം! ഭ​ര​തേ​ട്ട​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​യ​റാം ഒ​ത്തി​രി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്; കെ​പി​എ​സി ല​ളി​ത

ഭ​ര​തേ​ട്ട​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​യ​റാം ഒ​ത്തി​രി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു ശ​നി​യാ​ഴ്ച​യാ​ണ് പ​റ​യു​ന്ന​ത് ബു​ധ​നാ​ഴ്ച​യാ​ണ് സ​ർ​ജ​റി, ഉ​ട​ൻ ത​ന്നെ ഒ​ന്ന​ര ല​ക്ഷം രൂ​പ കെ​ട്ട​ണ​മെ​ന്ന്. അ​ങ്ങ​നെ ഞാ​ൻ മു​ത്തൂ​റ്റ് ജോ​ർ​ജി​നെ വി​ളി​ച്ചു. എ​ങ്ങ​നെ എ​ങ്കി​ലും ത​ര​പ്പെ​ടു​ത്തി ന​ൽ​കാം എ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഈ ​സം​ഭ​വം ജ​യ​റാം അ​റി​ഞ്ഞ​തോ​ടെ എ​ന്നോ​ട് പ​റ​ഞ്ഞു ചേ​ച്ചി ഒ​ാക്കെ പ​റ​ഞ്ഞോ​ളൂ, ചൊ​വ്വാ​ഴ്ച ഞാ​ൻ പ​ണ​വു​മാ​യി വ​രും, ബു​ധ​നാ​ഴ്ച ചേ​ച്ചി ഓ​പ്പ​റേ​ഷ​ൻ ഫി​ക്സ് ചെ​യ്തോ​ളാ​ൻ പ​റ​ഞ്ഞു. ജ​യ​റാം ആ ​സ​മ​യ​ത്ത് പാ​രീ​സി​ലാ​യി​രു​ന്നു. അ​ങ്ങ​നെ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും എ​നി​ക്കൊ​പ്പം നി​ന്ന ഒ​രാ​ളാ​ണ് ജ​യ​റാം. -കെ​പി​എ​സി ല​ളി​ത

Read More

ഞാ​ൻ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നോ​ർ​ത്ത് ആ​ന​ക​ൾ അ​മ്പരന്നു..! പ്രീ​തി സി​ന്‍റ

ജി​യാ ച​ലേ… എ​ന്ന് തു​ട​ങ്ങു​ന്ന ദി​ൽ​സേ​യി​ലെ ഗാ​ന​ത്തി​ന് ഇ​ന്നും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ഞാ​നും ഷാ​രു​ഖ് ഖാ​നും ഒ​ന്നി​ച്ച ഈ ​ചി​ത്ര​ത്തി​ൽ കേ​ര​ള​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഒ​രു ഗാ​ന​മാ​ണി​ത്. മ​ല​യാ​ള​ത്തി​നൊ​പ്പം കാ​യ​ലും വ​ഞ്ചി​യും ആ​ന​യു​മെ​ല്ലാം ക​ട​ന്നു​വ​രു​ന്ന കേ​ര​ള​ത്ത​നി​മ​യു​ള്ള ഗാ​ന​രം​ഗം. ഞാ​ൻ എ​ന്താ​ണ് ചെ​യ്യു​ന്ന​ത് എ​ന്നോ​ർ​ത്ത് ആ​ന​ക​ൾ അ​ന്പ​ര​ന്നു നി​ൽ​ക്കു​ക​യാ​ണ്. ഫ​റ ഖാ​ൻ പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ൾ ന​ല്ല കു​ട്ടി​യാ​യി ചെ​യ്യു​ക​യാ​യിരുന്നു ഞാ​ൻ. ദി​ൽ​സെ ഷൂ​ട്ടി​ലെ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ചി​ത്ര​മാ​ണ് ഇ​ത്. – പ്രീ​തി സി​ന്‍റ

Read More

അ​തൊ​ന്നും ഇ​നി ഈ ​നാ​ട്ടി​ൽ ന​ട​ക്കി​ല്ല, അ​ത്ത​ര​ക്കാ​രോ​ട് പോ​യി പ​ണി നോ​ക്കാ​ൻ പ​റ​യ​ണം..! ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ പറയുന്നു…

സ​മൂ​ഹ​ത്തി​ൽ തെ​റ്റ് ക​ണ്ടാ​ൽ അ​ത് തെ​റ്റാ​ണെ​ന്ന് തു​റ​ന്നു​പ​റ​യാ​നു​ള്ള ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്ന് ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ. മ​റ്റൊ​രാ​ൾ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ങ്കി​ൽ, അ​ത് ന​മ്മ​ളെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് പ​റ​യാ​ൻ ആ​രേ​യും പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. തു​റ​ന്നു​പ​റ​യു​ന്ന​തി​ൽ നി​ന്ന് ന​മ്മ​ളെ പേ​ടി​പ്പി​ച്ച് നി​ർ​ത്തു​ന്ന​വ​രു​ണ്ടാ​കാം. അ​ത്ത​ര​ക്കാ​രോ​ട് പോ​യി പ​ണി നോ​ക്കാ​ൻ പ​റ​യ​ണം. അ​തൊ​ന്നും ഇ​നി ഈ ​നാ​ട്ടി​ൽ ന​ട​ക്കി​ല്ലെ​ന്നും പ്ര​യാ​ഗ പ​റ​യു​ന്നു. “ഇ​പ്പോ​ൾ എ​ല്ലാ​വ​രും പ്ര​തി​ക​രി​ച്ചു വ​രു​ന്നു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ഒ​രു വോ​യ്സ് ഉ​ണ്ട്. അ​തി​ന് ഇ​ന്ന കു​ടും​ബ​ത്തി​ൽ നി​ന്ന് വ​ര​ണ​മെ​ന്നോ ഇ​ന്ന ജാ​തി​യി​ൽ​പ്പെ​ട​ണ​മെ​ന്നോ… ഇ​ന്ന പ്രാ​യം ആ​വ​ണ​മെ​ന്നോ… ഇ​ന്ന ജോ​ലി വേ​ണ​മെ​ന്നോ… ഇ​ന്ന ജെ​ൻ​ഡ​ർ ആ​ക​ണ​മെ​ന്നോ.. ഒ​ന്നു​മി​ല്ല..’ – പ്ര​യാ​ഗ പ​റ​ഞ്ഞു

Read More

ത​പ്സി എ​ന്നെ കോ​പ്പി​യ​ടി​ക്കു​ന്നുവെന്ന് കങ്കണ

തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച ശേ​ഷം ബോ​ളി​വു​ഡി​ലും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച മി​ന്നും താ​ര​മാ​ണ് താ​പ്സി പ​ന്നു. സി​നി​മ​യി​ൽ സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യെ​ടു​ക്കാ​നും ത​ന്‍റേ​താ​യ പ്രേ​ക്ഷ​ക​രെ സ​ന്പാ​ദി​ക്കാ​നും ക​ഴി​ഞ്ഞ ന​ടി​യാ​ണ് ത​പ്സി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ധാ​രാ​ളം സ്വാ​ധീ​ന​മു​ണ്ട് ത​പ്സി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം ത​പ്സി പ​ങ്കു​വ​ച്ച ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​വു​ക​യും വ​ലി​യ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്തി​രു​ന്നു. താ​പ്സി ത​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് പ​ങ്കു​വ​ച്ച ഉ​ട​ൻ ക​ങ്ക​ണ റ​ണൗ​വ​ത്തി​ന്‍റെ ആ​രാ​ധ​ക​രാ​ണ് കോ​പ്പി​യ​ടി ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. താ​പ്സി ക​ങ്ക​ണ​യെ കോ​പ്പി​യ​ടി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. നേ​ര​ത്തെ ഇ​തേ ആ​രോ​പ​ണം ക​ങ്ക​ണ​യു​ടെ സ​ഹോ​ദ​രി​യും ത​പ്സി​ക്കെ​തി​രേ ഉ​ന്ന​യി​ച്ചി​രു​ന്നു.ആ​രാ​ധ​ക​രു​ടെ ട്വീ​റ്റു​ക​ൾ ശ്ര​ദ്ധി​ച്ച ക​ങ്ക​ണ​യും പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി. താ​പ്സി ത​ന്നെ കോ​പ്പി​യ​ടി​ക്കു​ക മാ​ത്ര​മ​ല്ല, ത​ന്നെ അ​മി​താ​ഭ് ബ​ച്ച​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ക​യും ചെ​യ്തു. ഹ​ഹ​ഹ… എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​യി. അ​വ​ൾ യ​ഥാ​ർ​ഥ ആ​രാ​ധി​ക​യാ​ണ്. എ​ന്‍റെ നി​ല​നി​ൽ​പ്പ് ത​ന്നെ എ​ന്നെ പ​ഠി​ക്കാ​നും അ​നു​ക​രി​ക്കാ​നും അ​വ​ൾ മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മ​റ്റൊ​രു ഫീ​മെ​യി​ൽ…

Read More

വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ ഞാ​ൻ അ​ഭി​ന​യി​ക്കി​ല്ല

ഉ​ട​നെ വി​വാ​ഹം ഉ​ണ്ടാ​കി​ല്ല, ഒ​രു നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​ല്യാ​ണം ഉ​ണ്ടാ​കുമെന്ന് നമിതാ പ്രമേോദ്.  അ​ച്ഛ​നും അ​മ്മ​യും വി​വാ​ഹ​ക്കാ​ര്യം എ​ന്നോ​ടും അ​നി​യ​ത്തി​യോ​ടും പ​റ​യാ​റി​ല്ല. വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ ഞാ​ൻ അ​ഭി​ന​യി​ക്കി​ല്ല. വേ​റെ പ​ദ്ധ​തി​ക​ളു​ണ്ട്. അ​തെ​ല്ലാം ചെ​യ്ത് സ്വ​സ്ഥ​മാ​ക​ണം. ഏ​റെ സ്നേ​ഹി​ക്കു​ന്ന സ്വ​പ്നം യാ​ത്ര പോ​ക​ണം എ​ന്ന​താ​ണ്. ഒ​റ്റ​യ്ക്ക് യാ​ത്ര പോ​കാ​റി​ല്ല. വീ​ട്ടു​കാ​രോ​ടൊ​പ്പം പോ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ന​ടി​യാ​യ​തി​ന് ശേ​ഷം സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ളി​ൽ ഒ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്ക് താ​മ​സം മാ​റി എ​ന്ന​താ​ണ്. ആ​ളു​ക​ളോ​ട് സം​സാ​രി​ക്കാ​നൊ​ക്കെ പ​ഠി​ച്ചു. ഒ​രു​പാ​ട് പേ​രെ പ​രി​ച​യ​പ്പെ​ട്ടു. ലൈ​ഫ് സ്റ്റൈ​ൽ ത​ന്നെ മാ​റി. കു​റേ പേ​രോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​റു​ണ്ട്. ചു​റ്റു​മു​ള്ള​വ​രെ നി​രീ​ക്ഷി​ക്കും. അ​ങ്ങ​നെ കു​റേ വ്യ​ത്യാ​സ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ വ​രു​ത്തിയെന്ന് നമിത.

Read More

തെലുങ്ക് ലൂസിഫറിൽ നായിക പ്രിയാമണി‍?

മോ​ഹ​ന്‍ ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത ബ്ലോ​ക്ക് ബ​സ്റ്റ​ര്‍ ചി​ത്രം ലു​സി​ഫ​ര്‍ തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്പോള്‍, മോ​ഹ​ന്‍​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് തെ​ലു​ങ്കു സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ചി​ര​ഞ്ജീ​വി​യാ​ണെ​ന്ന് നേ​ര​ത്തെ വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ല്‍ മ​ഞ്ജു വാര്യ​ര്‍ ചെ​യ്ത ക​ഥാ​പാ​ത്രം ആ​രാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ല്‍ പ്രി​യാ​മ​ണി ഈ ​വേ​ഷം ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. മോ​ഹ​ന്‍​രാ​ജ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ​ത്യ​ദേ​വ് സി​നി​മ​യി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തും. അ​തേ​സ​മ​യം, ധ​നു​ഷ് -മഞ്ജു ജോഡികളുടെ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം അ​സു​ര​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് നാ​ര​പ്പയി​ല്‍ വെ​ങ്ക​ടേ​ഷ് ദ​ഗു​ബാ​ടി​യോ​ടൊ​പ്പം പ്രി​യാ​മ​ണി​യാ​ണ് നാ​യി​ക. വെ​ട്രി​മാ​ര​നാ​യി​രു​ന്നു ത​മി​ഴി​ല്‍ അ​സു​ര​ന്‍ സം​വി​ധാ​നം ചെ​യ്ത​ത്.

Read More

വെ​ള്ളി​മൂ​ങ്ങ​യി​ല്‍ അ​നു​ക​രി​ച്ച​ത് ആ​രെ..? നടന്‍ ടിനി ടോം പറയുന്നു…

കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി ജി​ബു ജേ​ക്ക​ബ് ഒ​രു​ക്കി​യ രാ​ഷ്ട്രീ​യ ആ​ക്ഷേ​പ ഹാ​സ്യ​ചി​ത്ര​മാ​യി​രു​ന്നു വെ​ള്ളി​മൂ​ങ്ങ. ഈ ​സി​നി​മ​യി​ല്‍ ബി​ജു മേ​നോ​നാ​യി​രു​ന്നു നാ​യ​ക​ന്‍. വ​ന്‍ ഹി​റ്റാ​യ വെ​ള്ളി​മൂ​ങ്ങ​യി​ല്‍ അ​നു​ക​രി​ച്ച​ത് സി​പി​എം നേ​താ​വ് എം ​ബി രാ​ജേ​ഷി​നെ​യാ​യി​രു​ന്നു​വെ​ന്ന് ടി​നി ടോം ​ത​ന്നെ ഒ​രി​ക്ക​ല്‍ വെ​ളി​പ്പെ​ടു​ത്തി. വെ​ള്ളി​മൂ​ങ്ങ​യി​ലെ ഗെ​റ്റ​പ്പു​ക​ണ്ടാ​ല്‍ ത​ന്നെ​യ​റി​യാം, എം.​ബി. രാ​ജേ​ഷി​നെ​യാ​ണ് ഞാ​ന്‍ അ​നു​ക​രി​ച്ച​തെ​ന്ന്. കൂ​ടാ​തെ ഇ​തു സം​വി​ധാ​യ​ക​ന്‍ ജി​ബു ജേ​ക്ക​ബി​നും ഇ​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് എം ​ബി രാ​ജേ​ഷി​നോ​ട് ഇ​തു പ​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​മാ​ണ്, സ്വ​ഭാ​വ​മ​ല്ല അ​നു​ക​രി​ച്ചി​രി​ക്കു​ന്ന​ത്, ദേ​ഷ്യം തോ​ന്ന​രു​തെ​ന്ന്. സ്വ​ഭാ​വ​മ​ല്ല​ല്ലോ രൂ​പ​മ​ല്ലേ അ​നു​ക​രി​ച്ച​ത് കു​ഴ​പ്പ​മി​ല്ലെ​ന്ന് എം ​ബി രാ​ജേ​ഷ് മ​റു​പ​ടി പ​റ​ഞ്ഞു​വെ​ന്നും ടി​നി ടോം ​വ്യ​ക്ത​മാ​ക്കി. -പി​ജി

Read More

ര​ജ​നി​യും വി​ജ​യ്‌യും; വെ​ളി​പ്പെ​ടു​ത്തലുമായി മാ​ള​വി​ക

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ “പ​ട്ടംപോ​ലെ ‘ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് മാ​ള​വി​ക മോ​ഹ​ൻ. വ​ള​രെ ചെ​റി​യ സ​മ​യംകൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​യി മാ​ള​വി​ക മാ​റി. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ചി​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും അ​വ​യെ​ല്ലാം സൂ​പ്പ​ർസ്റ്റാ​ർ ചി​ത്ര​ങ്ങ​ളാ​ണ്. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ൽ ഒ​രു​പോ​ലെ സ​ജീ​വ​മാ​യ മാ​ള​വി​ക​യു​ടെ പു​റ​ത്തി​റ​ങ്ങാ​നു​ള്ള ഏ​റ്റ​വും പു​തി​യ ചി​ത്രം “മാ​സ്റ്റ​റാ’ ണ്. വി​ജ​യ്‌യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് മാ​ള​വി​ക ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ജ​നു​വ​രി 13 ന് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ം. ര​ജ​നീകാ​ന്ത് ചി​ത്ര​മാ​യ “പേ​ട്ട​’യി​ലാ​ണ് മാ​ള​വി​ക ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത്. ഇ​പ്പേ​ഴി​താ ര​ജ​നീകാ​ന്തും വി​ജ​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ത്തെക്കു​റി​ച്ച് തു​റ​ന്നുപ​റ​യു​ക​യാ​ണു മാ​ള​വി​ക. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് മാ​ള​വി​ക ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സെ​റ്റി​ലു​ള്ള​വ​രോ​ട് ന​ല്ല​തുപോ​ലെ സം​സാ​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ര​ജ​നീകാ​ന്ത്. എ​ന്നാ​ൽ വി​ജ​യ് അ​ധി​കം സം​സാ​രി​ക്കില്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തോ​ടു സം​സാ​രി​ക്കു​ന്പോ​ൾ വി​ജ​യ്‌യും ​അ​തു​പോ​ലെ സം​സാ​രി​ക്കാ​റു​ണ്ട്. സെ​റ്റു​ക​ളി​ൽ അ​ദ്ദേ​ഹം വ​ള​രെ ശാ​ന്ത​നാ​ണ്. അ​ടു​ത്ത ഷോ​ട്ടി​നെക്കു​റി​ച്ചാ​യി​രി​ക്കും…

Read More